മാതാവിൻറെ ഈ ഗാനങ്ങൾ കേട്ട് ഇന്നത്തെ ദിവസം ആരംഭിക്കാ

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • മാതാവിൻറെ ഈ ഗാനങ്ങൾ കേട്ട് ഇന്നത്തെ ദിവസം ആരംഭിക്കാ
    ANTI-PIRACY WARNING *
    This content is Copyright to KIDSBEGOOD ( VACHANAM AUDIOS). Any unauthorized reproduction, redistribution, or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Please watch more videos: / kidsbegood
    Please like the Facebook page : / vachanam-audios-146938...
    please like Twitter: / jifin275
    please watch blog: vachanamaudios....
    TH-cam more videos :
    • Video
    • Best of sreya NON STOP...
    • Nazarathin pon tharame...
    #KIDSBEGOOD
    #MALAYALAMCHRISTIANSONGS
    #morningprayer
    #dailyprayer
    #mothermaryprayer
    #mothermarysongsmalayalam
    #dailyprayers

ความคิดเห็น • 178

  • @Kamala.sKamala
    @Kamala.sKamala 7 วันที่ผ่านมา +1

    ആമേൻ ❤️❤️🙏🙏🙏❤️❤️❤️🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️ ദൈവമേ നന്ദി നന്ദി നന്ദി നന്ദി ദൈവമേ നന്ദി നന്ദി ദൈവമേ നന്ദി നന്ദി നന്ദി ദൈവമേ നന്ദി

  • @JomolJomolPT-x1h
    @JomolJomolPT-x1h วันที่ผ่านมา +1

    പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി അങ്ങയുടെ പ്രാർത്ഥിക്കണമേ 🙏🙏

  • @benjamingeorge9913
    @benjamingeorge9913 2 หลายเดือนก่อน +8

    അമ്മേ ഞങളുടെ വിശ്വാസം വർധിപ്പിക്കണമേ 🌹🌹🌹❤❤❤

  • @gracykuttysebastian9441
    @gracykuttysebastian9441 2 หลายเดือนก่อน +45

    അമ്മേ മാതാവേ എന്റെ ദേവസ്യാച്ചനേയും ജോർജുകുട്ടിയേയും നല്ല സ്വഭാവമുള്ള മക്കളാക്കി തീർക്കണമേ. എന്റെ മക്കളെ അവിടുത്തെ മകന്റെ കുരിശിന്റെ ചുവട്ടിൽ ഞാൻ സമർപ്പിക്കുന്നു. മാതാവേ എന്റെ ദേവസ്യാച്ചനെ ആ അനീഷയെന്ന പെണ്ണിന്റെ പിടിയിൽ നിന്നും വിടുവിച്ച് രക്ഷിച്ചു തരണമേ. എന്റെ അപേക്ഷ സ്വീകരിക്കണമേ.

    • @ArulMjoseph
      @ArulMjoseph 28 วันที่ผ่านมา +2

      😂😂😂

  • @lissysolaman5659
    @lissysolaman5659 หลายเดือนก่อน +8

    അമ്മേ, 18:24 ദൈവമാതാവേ ഞങ്ങളുടെ കുടുബത്തിൽ സമാധാനവും സന്തോഷവും എന്നും ഉണ്ടാകണമേ അമ്മേ

  • @MarryBaby-r3y
    @MarryBaby-r3y 3 หลายเดือนก่อน +14

    i അമ്മേ മാതവെ എന്റെ മക്കളെ നല്ല വഴിക്ക് നടത്തണമെ ചിത്തക്കൂട്ടിൽ പെട തുതെ അമ്മേ രക്ഷിക്കണമെ

  • @LyjuLyju-te2gf
    @LyjuLyju-te2gf หลายเดือนก่อน +5

    മാതാവേ എന്റെ കടബാധ്യത തീർത്തു തരേണമേ . ammen 🙏🙏🙏🙏🌹🌹🌹

  • @LissyJohnson-ui5cj
    @LissyJohnson-ui5cj 3 หลายเดือนก่อน +10

    അമ്മേ എന്റെ മക്കളുടെ ആഗ്രഹം അവിടുന്നു സാധിച്ചു കൊടുക്കേണമേ

  • @KichuKannan-ns8cq
    @KichuKannan-ns8cq 2 หลายเดือนก่อน +11

    അമ്മേ ഞങ്ങളെ കാത്തു കൊള്ളണമേ എന്റെ മക്കൾക്ക്‌ നല്ല ഭാവി ഉണ്ടാകണമേ ഈ ലോകത്തുള്ള എല്ലാർക്കും നല്ലത് വരുത്തണേ മാതാവേ

  • @amrithaammu2377
    @amrithaammu2377 หลายเดือนก่อน +3

    എന്റെ മാതാവേ എന്റെ മോളുടെ വയറുവേദന മാറ്റിത്തരാണമേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @jameskurian5238
    @jameskurian5238 หลายเดือนก่อน +8

    അമ്മേ മാതാവേ വയനാട്ടിൽ കഷ്ടത അനുഭവിക്കുന്നവരുടെ കൂടെയുണ്ടാകണമേ 🙏🏻

  • @νιυαανι
    @νιυαανι 3 หลายเดือนก่อน +22

    അമ്മേ,മാതാവേ എന്റെ കുടുംബജീവിതം സമാധാനo നിറഞ്ഞതാകാണമേ ❤🙏🏻

    • @maryalex6011
      @maryalex6011 12 วันที่ผ่านมา

      🙏👍🙏🙏🙏🙏🙏🙏🙏🌹

  • @valterthomas981
    @valterthomas981 3 หลายเดือนก่อน +15

    അമ്മേ എല്ലാ മക്കളെയും ഇന്നു അമ്മക്ക് സമർപ്പിച് പ്രാർത്ഥിക്കുന്നു, അമ്മ അവരുടെ മേൽ കരുണയകണമേ 👏👏

  • @babyjohn2355
    @babyjohn2355 3 หลายเดือนก่อน +5

    അമ്മ അമ്മ അമ്മ ഞാൻ ബേബിജോൺ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @mersaljoy6922
    @mersaljoy6922 3 หลายเดือนก่อน +9

    ആമേൻ, അമ്മേ ഷോൺ മോനെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @ranipaulson3281
    @ranipaulson3281 7 ชั่วโมงที่ผ่านมา +1

    എന്റെ മകളെ നല്ല അനുസരണയുള്ള മകളാക്കി വളർത്ഥനമേ

  • @petertj765
    @petertj765 หลายเดือนก่อน +5

    Amme mathave ente monu nalloru joli nalli anugrahikkaname

  • @LalyMartin-hf9pv
    @LalyMartin-hf9pv 3 หลายเดือนก่อน +5

    Ente amme mathave ente kodumbathe inu eshyod mathasthyam vahikaname amme 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @riyadensondr
    @riyadensondr 3 หลายเดือนก่อน +12

    അമ്മേ ദൈവ മാതാവേ ഞങ്ങളിൽ കനിവ് തോന്നെണമേ ഞങ്ങളോട് കൂടെ ആയിരിക്കണമേ ആമേൻ 🙏

  • @PaulSebastian-wb6vw
    @PaulSebastian-wb6vw 3 หลายเดือนก่อน +7

    അമ്മ തന്ന മക്കളെ അനുഗ്രഹികൊണ മേ

  • @vijayaprabha
    @vijayaprabha 3 หลายเดือนก่อน +9

    അമ്മ മാതാവേ എൻ്റെ കൂടെ ഉണ്ടാകണമേ❤

  • @geethathilak8530
    @geethathilak8530 3 หลายเดือนก่อน +5

    Amme mathave ente makkalkku. Koottairikkane avarey. Anugrahikkename amen. Amen

  • @joejoseph6012
    @joejoseph6012 3 หลายเดือนก่อน +7

    Parishudha amme makkale nallavarakkaname prarthana nalki anugrahikaname kovid ninnum rashikaname prarthana nalki anugrahikaname

  • @AnamikaKp-q8n
    @AnamikaKp-q8n 3 หลายเดือนก่อน +4

    Amma mathaava namostutha dhaivama kathona eshwara hallelujah hallelujah hallelujah 🙏🤲❤️

  • @DinyaJohn
    @DinyaJohn 2 หลายเดือนก่อน +6

    അമ്മേ മാതാവേ ഞങ്ങൾ മക്കളുടെ ആദ്യകുർബാന നടത്താൻ പോകുന്നു. അതിനു വേണ്ടിയുള്ള കാര്യങ്ങൾ അമ്മേ നടത്തി തരണമേ. ഞങ്ങളുടെ സഹോദരങ്ങളെ എല്ലാവരും ഒത്തു ഒരു മ യോടെ ആദ്യകുർബാനയിൽ പങ്കെടുക്കുവാൻ കഴി ണമേ എന്ന് പ്രാർത്ഥിക്കുന്നു.

  • @savithasj2655
    @savithasj2655 หลายเดือนก่อน +2

    അമ്മേ ഞങ്ങടെ കുടുംബത്തെ സമർപ്പിക്കുന്നു 🙏 എല്ലാ ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ ഞങ്ങളെ സംരക്ഷികേണമേ 🙏അടഞ്ഞ വാതിലുകൾ ഞങ്ങൾക്കായി തുറകേണമേ അമ്മേ 🙏🙏🙏

  • @roshniyaroy4129
    @roshniyaroy4129 3 หลายเดือนก่อน +5

    മാതാവേ അപേക്ഷിക്കേണമേ❤❤

  • @antonypathiparamban9709
    @antonypathiparamban9709 4 วันที่ผ่านมา +1

    Amme mathave ee pranatham kamichuthannathini nanni enne dhivasam anugrehithamakatte ammen

  • @lovelyalex3455
    @lovelyalex3455 2 หลายเดือนก่อน +3

    എന്റെ മാതവേ എന്റെ മോന് നല്ല ജോലി കിട്ടണമേ അവനേ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏

    • @ShintoPC
      @ShintoPC 2 หลายเดือนก่อน +1

  • @JessyJoy-xg2qo
    @JessyJoy-xg2qo 3 วันที่ผ่านมา +1

    അമ്മ മാതാവേ, ഞങ്ങളെ അനുഗഹീകണെമ

  • @soumyanagesh7666
    @soumyanagesh7666 2 หลายเดือนก่อน +4

    Amme mathave 🙏🙏🙏🙏🙏♥️♥️

  • @lissyeappen506
    @lissyeappen506 3 หลายเดือนก่อน +4

    Amme mathave njangalude jeevithathil vazhithàrayayi nilkéname

  • @renjithavk4090
    @renjithavk4090 2 หลายเดือนก่อน +4

    ആമേൻ

  • @Helan6350
    @Helan6350 3 หลายเดือนก่อน +4

    മാതാവേ അപേക്ഷിക്കേണമേ

  • @Leenakstephen
    @Leenakstephen 3 หลายเดือนก่อน +4

    ആമേൻ

  • @josepd8800
    @josepd8800 หลายเดือนก่อน +4

    കുടുംബബന്ധങ്ങളെ ഒരു വ്യക്തിയുടെ കൃപ ചെയ്യേണമേ

  • @daisygeorge5704
    @daisygeorge5704 19 วันที่ผ่านมา +2

    അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ ആമേൻ

  • @PaulSebastian-wb6vw
    @PaulSebastian-wb6vw 3 หลายเดือนก่อน +5

    അമ്മ തന്ന മക്കളെ അനുഗ്രഹികൊണ മേ

  • @PaulSebastian-wb6vw
    @PaulSebastian-wb6vw 3 หลายเดือนก่อน +17

    മദ്യത്തിനു മയക്ക മരുന്നു പുകവലിയിലു കഴിന്ന ഒരേ മക്കളെ യു അതിൽ നിന്നു വിടുതൽ നൽകി അനുഗ്രഹികോണമേ എന്ന് മതവിനേ ട് അപേക്ഷിക്കുന്നു

  • @BijudosthBiju
    @BijudosthBiju 3 หลายเดือนก่อน +4

    Amme ente kadangal maataname

  • @bobbymathew5618
    @bobbymathew5618 3 หลายเดือนก่อน +18

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും ഞങ്ങൾക്ക് വിടുതൽ നൽകി അനുഗ്രഹിക്കണമേ മക്കളെ സംരക്ഷിക്കേണമേ നന്ദി മാതാവേ സ്തുതി❤❤❤🙏🙏🙏

  • @marytv6483
    @marytv6483 3 หลายเดือนก่อน +4

    Amma mathav amen 🙏🙏🙏🙏🙏♥️♥️♥️

  • @leenujames5905
    @leenujames5905 29 วันที่ผ่านมา +2

    നിച്ഛയിച്ച മകളുടെ വിവാഹം അമ്മേ യാതൊരു തടസങ്ങളും കൂടാതെ പെട്ടെന്ന് നടത്തി തരേണമമ്മേ മാതാവേ 🙏🏻

  • @jithinearnest2748
    @jithinearnest2748 2 หลายเดือนก่อน +3

    ആമേൻ 🙏

  • @renjithavk4090
    @renjithavk4090 2 หลายเดือนก่อน +3

    ആമേൻ

  • @kunjumolpaulson314
    @kunjumolpaulson314 3 หลายเดือนก่อน +3

    Amme mathave ente Niyogam sadichutharane

  • @marytv6483
    @marytv6483 3 หลายเดือนก่อน +4

    Amma mathav amen 🙏🙏🙏🙏

  • @joejoseph6012
    @joejoseph6012 3 หลายเดือนก่อน +2

    Parishudha amme makkale nallavarakkaname prarthana nalki anugrahikaname

  • @sherlyjoseph9254
    @sherlyjoseph9254 2 หลายเดือนก่อน +2

    Yesah ente niyogathe angu swekariche enik athe swadichu tharneme amen🙏🙏🙏🙏🙏🙏🙏

  • @JoyJoseph-f5y
    @JoyJoseph-f5y 3 หลายเดือนก่อน +3

    Ente mathave kripayayiricaname ennum njangalodu koode undayiricane amen

  • @syrilsyrils8019
    @syrilsyrils8019 หลายเดือนก่อน +1

    Amen

  • @dulcypeterson3526
    @dulcypeterson3526 28 วันที่ผ่านมา +1

    Amen

  • @chackojose8582
    @chackojose8582 25 วันที่ผ่านมา +1

    Through your powerful intercession to Jesus, may we have peace, love and joy in our three homes.

  • @anzilajanzil1958
    @anzilajanzil1958 13 วันที่ผ่านมา +1

    Amen amen

  • @joejoseph6012
    @joejoseph6012 3 หลายเดือนก่อน +5

    Parishudha amme kidney disease heart disease heart bloc ninnum rashikaname prarthana nalki anugrahikaname

  • @thomassamuel9389
    @thomassamuel9389 2 หลายเดือนก่อน +4

    എന്റെ. അമ്മയ്ക്ക്. കാഴ്ച്യും. കേൾവി. Kodukkenme

  • @JosephK.J.-eo5ep
    @JosephK.J.-eo5ep 3 หลายเดือนก่อน +3

    അമ്മേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു

  • @jennysajai110
    @jennysajai110 3 หลายเดือนก่อน +3

    AMEN AMEN AMEN AMEN AMEN AMEN

  • @DaissammaThomas
    @DaissammaThomas 3 หลายเดือนก่อน +4

    Amen

  • @santhammamolly2565
    @santhammamolly2565 3 หลายเดือนก่อน +4

    Amen❤❤❤❤❤❤❤

  • @mathewvarkey7437
    @mathewvarkey7437 28 วันที่ผ่านมา +2

    ❤❤❤

  • @thomassamuel9389
    @thomassamuel9389 2 หลายเดือนก่อน +2

    അമ്മേ. എന്റെ. ജിവെത്പങ്കളെയു. മക്കളെയു. കാത്തു. കാത്തു. കൊള്ളേണമേ.

  • @shymahareesh5928
    @shymahareesh5928 หลายเดือนก่อน +1

    Amen🙏

  • @sujithpj7057
    @sujithpj7057 หลายเดือนก่อน +1

    Mathave kaath rakshikkkane

  • @AchuAnu-s5e
    @AchuAnu-s5e 6 วันที่ผ่านมา +1

    Amen ✝️🙏❤

  • @MaryJoseph-o8w
    @MaryJoseph-o8w 3 หลายเดือนก่อน +6

    Amma mathave 🙏🙏❤️🌹

    • @mjshaju5311
      @mjshaju5311 3 หลายเดือนก่อน

      🎉🎉❤🎉🎉

  • @margilimargili2532
    @margilimargili2532 3 หลายเดือนก่อน +2

    ❤❤❤🙏🙏🙏🙏

  • @benjamingeorge9913
    @benjamingeorge9913 2 หลายเดือนก่อน +2

    🙏🙏🙏❤🌹

  • @George-i2f7n
    @George-i2f7n 2 หลายเดือนก่อน +3

    ❤❤❤

  • @ancyvarkey4582
    @ancyvarkey4582 2 หลายเดือนก่อน +2

    മാതാവെ എന്റെ കുത്തിന് നല്ല ജോലി കൊടുക്കണമെ🙏🙏🙏

  • @RakhaRakha-mf1ek
    @RakhaRakha-mf1ek หลายเดือนก่อน +2

    ❤️🌹🌹❤️❤️❤️❤️❤️

  •  หลายเดือนก่อน +2

    നല്ല പാട്ടുകൾ❤👌🙏

  • @AllyMathew-b2o
    @AllyMathew-b2o 3 หลายเดือนก่อน +4

    Amma anugrahikanama ❤❤❤

  • @SiniLenin
    @SiniLenin 2 หลายเดือนก่อน +2

    🙏🏻

  • @jyothijoy5236
    @jyothijoy5236 23 วันที่ผ่านมา +2

    Amme ente amme ente vishamagal ellam matti tharame amme

  • @sheelasayjan8901
    @sheelasayjan8901 2 หลายเดือนก่อน +3

    Super song and sound (amen Maria)

  • @reenasibi1797
    @reenasibi1797 3 หลายเดือนก่อน +5

    Amme methane vazhi nadathaname

  • @SulabhaSulabha-q5y
    @SulabhaSulabha-q5y หลายเดือนก่อน +1

    അമ്മേ കടബാധ്യതയിൽ നിന്നും എന്നെ രക്ഷിക്കണമേ 🙏

  • @marysini6336
    @marysini6336 2 หลายเดือนก่อน +3

    Amma pray for my family 🙏 Karuna nalkane 🙏

  • @josephtj7195
    @josephtj7195 3 หลายเดือนก่อน +3

    👏👏👏❤️❤️

  • @JijiAbraham-c3n
    @JijiAbraham-c3n 2 หลายเดือนก่อน +2

    അമ്മേ മാതാവേ മക്കളെ കാക്കണേ

  • @Ajo772
    @Ajo772 หลายเดือนก่อน +1

    Ameen❤

  • @sobhanasisupalan9433
    @sobhanasisupalan9433 23 วันที่ผ่านมา +3

    Ente Amme mathave enteSimi asukam mattitharanm Amme.

    • @maryalex6011
      @maryalex6011 12 วันที่ผ่านมา +1

      ❤️😘🌹🌹😘😘🌹🌹🌹🌹🌹🌹🌹🌹🌹👍

  • @LM-jb3xj
    @LM-jb3xj 28 วันที่ผ่านมา +3

    Mathavay umaku godanakodi nainty.mathavay entay makalay pathukathu kollanum job visha adichu kodukanum vendi prathikanamay maylum husband dillians ketavarthigal paysama girubai saiyanamay amen thankyou jesus 🙏🙏🙏🙏🙏🙏

  • @bincymoncy
    @bincymoncy หลายเดือนก่อน +1

    Madhave kadam ellathe samadhanamayi oru jeevitham tharane 🙏

  • @sunilfernandez9504
    @sunilfernandez9504 2 หลายเดือนก่อน +3

    Amen 🙏🙏🙏💐💐💐

  • @rosammageorge4759
    @rosammageorge4759 2 หลายเดือนก่อน +2

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @DaisyDaisy-s3x
    @DaisyDaisy-s3x 29 วันที่ผ่านมา +2

    Ammeenteachayanunallabuthiyumchindhayumbuthiyumkoduthuanugrahikaneme.Amein

  • @jessytj8264
    @jessytj8264 3 หลายเดือนก่อน +5

    Amma mathavea ente molk annum kuttayirikanama Amma Angaude neela malankiyil mole pothinju sushikanama Amma ella pishajeega bendham kattugalil dhustasanithyam phone rogam upayogam molude sofavathil kudumba jeebithathil mattam undagan prarthikanama vajanathilude vishuthiyode jeebikan mole sahayikanama anugrahikanama kramegarikanama

  • @RakhaRakha-mf1ek
    @RakhaRakha-mf1ek หลายเดือนก่อน +2

    എന്റെ മുഖത് പാട് ഒന്ന് മാറ്റയ്തരണന്നെഅമ്മമാത്വവ്

  • @jacobpc4951
    @jacobpc4951 3 หลายเดือนก่อน +3

    Amenammma

  • @JijiAbraham-c3n
    @JijiAbraham-c3n 2 หลายเดือนก่อน +2

    അമ്മ മാതാവേമോനെ അമ്മയുടെ കാപ്പായുയുടെ കീഴിൽ മറക്കണമേയ്

  • @gracyjohn5378
    @gracyjohn5378 29 วันที่ผ่านมา +1

    Ende kunumakkale nanmayil valaraam anugrahikkaname.

  • @marcymarcymarcymarcy1900
    @marcymarcymarcymarcy1900 2 หลายเดือนก่อน +2

    Very good song s beautiful ❤️❤️🙏🙏🌹❤️❤️

  • @JijiAbraham-c3n
    @JijiAbraham-c3n 2 หลายเดือนก่อน +4

    അമ്മേ മാതാവേ മക്കളെ കാക്കണേ

  • @saimonal8588
    @saimonal8588 3 หลายเดือนก่อน +4

    💞💞💞💞💞💞💞

  • @maryluiz9159
    @maryluiz9159 หลายเดือนก่อน +1

    Mathave njan angayode abekshikunna karyum Amma nadathitharename Aamen❤ 0:34

  • @sherlyjoseph9254
    @sherlyjoseph9254 2 หลายเดือนก่อน +2

    Amma pray for my family🙏Karuna nalkane🙏

  • @rajia4716
    @rajia4716 4 หลายเดือนก่อน +4

    Amen

  • @sujam6148
    @sujam6148 23 วันที่ผ่านมา +2

    അമ്മേ അടുത്ത് വരുന്ന ടു വീലർ ടെസ്റ്റ്‌ വിജയിക്കുവാനും മനസിനെ കണ്ട്രോൾ ചെയ്യുവാനുമുള്ള അനുഗ്രഹം തരണമേ