Enne Karuthuvan Kaakkuvan | Sharun Varghese | George Peter | Malayalam Christian Devotional Songs

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • എന്നെ കരുതുവാൻ കാക്കുവാൻ...
    Lyrics & Music: George Peter, Chittur
    Singer: Sharun Varghese
    Orchestration: V J Pratheesh
    Mix and Master: Anil Surendran
    Video Credits:
    Orchestra Arrangement & Keyboards: V. J Pratheesh
    Rythm: Job P. J
    Tabla: Jomon Joseph
    Bass Guitar: Byju Joseph
    Rythm Guitar: Johny P
    Flute & Violin: Alwin Kuriakose
    DOP: Sreenesh P. C
    Camera Team: Joe Vandanmed, George Muttar, Vinujin, Varun, Jenson, Eldhose
    Online Editor: Riju M Sebastian
    Offline Editor: Reneesh Ottappalam, Magic Mango Film Studio
    Audio: Tony Daniel, Jinu Vijayan, Vishnu Sukumaran
    Production Manager: Arun Joseph Mathew
    Production Co-ordinators: Minish Mickal, Ani K.C
    Art Direction: Krishnalal L. S
    Studio: Mazhavil Manorama
    Designs: Predish Sama Design
    Content Co-ordinator: Reji Abraham
    Content Owner: Manorama Music
    എന്നെ കരുതുവാൻ
    കാക്കുവാൻ പാലിപ്പാനേശു
    എന്നും മതിയായവൻ
    വരും ആപത്തിൽ നൽതുണ താൻ
    പെരുംതാപത്തിൽ നൽതണൽ താൻ
    ഇരുൾമൂടുമെൻ ജീവിതപാതയിലും
    തരും വെളിച്ചവും അഭയവും താൻ
    മർത്യരാരിലും ഞാൻ സഹായം
    തെല്ലും തേടുകില്ല നിശ്ചയം
    ജീവനാഥനെന്നാവശ്യങ്ങളറിഞ്ഞു
    ജീവനാളെല്ലാം നടത്തിടുമേ
    എന്റെ ഭാരങ്ങൾ തൻചുമലിൽ
    വച്ചു ഞാനിന്നു വിശ്രമിക്കും
    ദുഃഖവേളയിലും പുതുഗീതങ്ങൾ ഞാൻ
    പാടിയാനന്ദിച്ചാശ്വസിക്കും
    ഒരു സൈന്യമെനിക്കെതിരേ
    വരുമെന്നാലും ഞാൻ ഭ്രമിക്കാ
    തിരുചിറകുകളാലവൻ മറയ്ക്കുമതാ-
    ലൊരു ദോഷവും എനിക്കു വരാ
    വിണ്ണിൽ വാസസ്ഥലമൊരുക്കി
    വരും പ്രാണപ്രിയൻ വിരവിൽ
    അന്നു ഞാനവൻ മാറിൽ മറഞ്ഞിടുമേ
    കണ്ണീർ പൂർണ്ണമായ് തോർന്നിടുമേ
    ★ ANTI-PIRACY WARNING ★
    This content is Copyright to Manorama Music. Any unauthorized reproduction, redistribution or
    re-upload in Facebook, TH-cam, etc... is strictly prohibited of this video.
    മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ &
    ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
    TH-cam: / manoramachristiansongs
    Facebook Page: / manoramamusicchristian
    #EnneKaruthuvanKaakkuvan #SharunVarghese #GeorgePeter #MalayalamChristianDevotionalSongs

ความคิดเห็น • 84

  • @abhilashlakkattoor3727
    @abhilashlakkattoor3727 2 ปีที่แล้ว +6

    എന്നെ കരുതുവാൻ കാക്കുവാൻ പാലിപ്പാനേശു
    എന്നും മതിയായവൻ
    1. വരും ആപത്തിൽ
    നൽ തുണ താൻ
    പെരുംതാപത്തിൽ
    നൽ തണൽ താൻ
    ഇരുൾ മൂടുമെൻ
    ജീവിത പാതയിലും
    തരും വെളിച്ചവും
    അഭയവും താൻ.....
    2. മർത്യരാരിലും
    ഞാൻ സഹായം
    തെല്ലും തേടുകില്ല നിശ്ചയം
    ജീവനാഥനെന്നാവങ്ങളറിഞ്ഞു
    ജീവനാളെല്ലാം
    നടത്തിടുമേ ......
    3. എൻ്റെ ഭാരങ്ങൾ
    തൻ ചുമലിൽ
    വച്ചു ഞാനിന്നു വിശ്രമിക്കും
    ദുഃഖവേളയിലും പുതുഗീതങ്ങൾ ഞാൻ
    പാടിയാനന്ദിച്ചാശ്വസിക്കും.....
    4. ഒരു സൈന്യമെനിക്കെതിരേ
    വരുമെന്നാലും ഞാൻ ഭ്രമിക്കാ
    തിരു ചിറകുകളാലവൻ മറയ്ക്കുമതാലൊരു
    ദോഷവും എനിക്കു വരാ.....
    5.വിണ്ണിൽവാസ
    സ്ഥലമൊരുക്കി
    വരും പ്രാണപ്രിയൻ വിരവിൽ
    അന്നു ഞാനവൻ മാറിൽ മറഞ്ഞിടുമേ കണ്ണീർ പൂർണ്ണമായ് തോർന്നിടുമേ.....

  • @antoanthony2506
    @antoanthony2506 ปีที่แล้ว +2

    Super Song

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @aadhianu2483
    @aadhianu2483 2 ปีที่แล้ว +2

    Eshuuuveee appaaa shothrammm👪🙏🙏🔥🔥🤗🤗🤗

  • @antoanthony2506
    @antoanthony2506 ปีที่แล้ว +2

    Best Song

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @thomaskurian883
    @thomaskurian883 2 ปีที่แล้ว +2

    Enikku orupadishtamayi, super super wonderful congratulations, God bless you all, manassuniraye sneham, praise the lord amen like by Thomas kurian

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @kumarshalom9938
    @kumarshalom9938 2 ปีที่แล้ว +3

    ദൈവം ഇനിയും ആരോഗ്യവും ആയുസും തന്ന് ധാരാളം പാട്ടുകൾ പാടുവാനുള്ള കൃപ തരട്ടെ.

  • @sheebapaul8428
    @sheebapaul8428 2 ปีที่แล้ว +2

    ഒത്തിരി ഒത്തിരി മനസ്സിന് സന്തോഷം തരുന്നു sharun മോന്റെ ഒരോ ഗാനങ്ങളും. God bless you

  • @shyjak4060
    @shyjak4060 2 ปีที่แล้ว +2

    Amen Hallelujah Sthothram 🙏🔥💞🙏🔥💞🙏🔥💞

  • @leenateena6933
    @leenateena6933 2 ปีที่แล้ว +3

    Sharun achachaa great singing ❤️..... Ma fvrt ahnu achachan ❤️

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @mathewvarghese3903
    @mathewvarghese3903 ปีที่แล้ว +1

    Praise God

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 ปีที่แล้ว +2

    Blessed song. Hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏🙏 amen thank you Jesus 🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @nancynancy4461
    @nancynancy4461 2 ปีที่แล้ว +3

    Praise god hai sharuncha I am tamil bt god grace luv malayalm super jesus singer Neega god bless you✨innum neeraya songs padanum yesappa ungala avar namma magimaigaka innum payanpadutha na wish pandra sharuncha✨😊

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, please share and subscribe
      മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ &
      ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
      TH-cam: th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @alicevarghese7282
    @alicevarghese7282 2 ปีที่แล้ว +2

    Amen

  • @beenafelix5794
    @beenafelix5794 2 ปีที่แล้ว +4

    ഞാൻ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന പാട്ട്. ഒരുപാട് നന്ദി!🙏 Superb👍

  • @shyjak4060
    @shyjak4060 2 ปีที่แล้ว +3

    Amen 🔥🙏🏻💕Amen

  • @aniyammapj2622
    @aniyammapj2622 ปีที่แล้ว +1

    Nice song

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @aniyammapj2622
      @aniyammapj2622 ปีที่แล้ว

      Aasaaraam para

  • @ashabissac6854
    @ashabissac6854 2 ปีที่แล้ว +2

    ബ്യൂട്ടിഫുൾ സോങ് 💕💕

  • @ebycr4181
    @ebycr4181 2 ปีที่แล้ว +2

    ❤️

  • @aryandaffodils7431
    @aryandaffodils7431 ปีที่แล้ว +1

    Good lyrics and music 👌 V.good composition 🙌

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @lijosbibleinsights420
    @lijosbibleinsights420 2 ปีที่แล้ว +4

    *Blessed Song* 😍😍😍
    God bless you dear Sharon

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, please share and subscribe
      മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ &
      ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
      TH-cam: th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @princythomas557
    @princythomas557 2 ปีที่แล้ว +2

    🙏🙏🙏🙏

  • @jeganjegan551
    @jeganjegan551 2 ปีที่แล้ว +3

    Praise the Lord

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, please share and subscribe
      മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ &
      ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
      TH-cam: th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @nancynancy4461
    @nancynancy4461 2 ปีที่แล้ว +3

    Praise the lord✨

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, please share and subscribe
      മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ &
      ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
      TH-cam: th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @rehanaJ
    @rehanaJ 2 ปีที่แล้ว +3

    So good to hear this song again. Beautiful singing. 🙏🙏

  • @hopeministries5716
    @hopeministries5716 2 ปีที่แล้ว +2

    AMEN AMEN AND AMEN. BEAUTIFUL

  • @minnuthampy6610
    @minnuthampy6610 2 ปีที่แล้ว +3

    👌🙏🌹❤️

  • @evanmusicproductions
    @evanmusicproductions 2 ปีที่แล้ว +2

    so nice

  • @williamhenry8726
    @williamhenry8726 2 ปีที่แล้ว +2

    Great singing Sharun and team.

  • @abhijithsjohn866
    @abhijithsjohn866 2 ปีที่แล้ว

    Song...♥♥♥

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @jessymathew482
    @jessymathew482 2 ปีที่แล้ว +2

    God bless you Mone

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, please share and subscribe
      മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ &
      ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
      TH-cam: th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @rejijohn8917
    @rejijohn8917 2 ปีที่แล้ว +2

    👌👌👌

  • @rudolph_007
    @rudolph_007 2 ปีที่แล้ว +2

    🙏🏻💜👌🏻

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, please share and subscribe
      മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ &
      ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
      TH-cam: th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @abyzachariah674
    @abyzachariah674 2 ปีที่แล้ว +2

    🙏🎊👏👏

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, please share and subscribe
      മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ &
      ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
      TH-cam: th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @gemsofgrace6056
    @gemsofgrace6056 2 ปีที่แล้ว +2

    Blessed song! God bless 🙏👍

  • @bennypg6698
    @bennypg6698 2 ปีที่แล้ว +2

    Well done 👍

  • @josephabraham7281
    @josephabraham7281 2 ปีที่แล้ว +1

    Achacha nalla song colin anson

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, please share and subscribe
      മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ &
      ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
      TH-cam: th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @chrisjapheth5654
    @chrisjapheth5654 2 ปีที่แล้ว +2

    Superb❤️

  • @vinu181
    @vinu181 2 ปีที่แล้ว +2

    Praise God

  • @jinupraveen1907
    @jinupraveen1907 2 ปีที่แล้ว +2

    Super song

  • @reenathomas1131
    @reenathomas1131 2 ปีที่แล้ว +2

    Nice song