Dr. ജോളി 🙏🙏🙏❤️❤️ ഒരമ്മ മക്കളോട് കഥ പറഞ്ഞു കൊടുക്കുന്നത് പോലെ, വളരെ വിശദമായി, എല്ലാ ഭാഗങ്ങളും പറഞ്ഞു തന്നു.. 👌👌👌വളരെ നന്ദി dr 🙏. നല്ല അവതരണം. Baiju sir നും നമസ്കാരം 🙏ഏറ്റവും നല്ല ഡോക്ടർമാരെ കൊണ്ടു വരുന്നതിന്.
വളരെ സത്യം .ഞാൻ ഡോക്ടറുടെ ഒരു പേഷിയൻ്റാൻ. 120ദിവസം dr de ella നിർദ്ദേശങ്ങളും ക്രിൽത്യമയി പാലിച്ചുഎനിക്ക് dr പറഞ്ഞത് പോലെ സുഖമായി ഞാനിപ്പോ എല്ലാ അലോപതിമരുന്നുകളും നിർത്തി .ഡോക്ടർക്ക് സർവ ആയുരാരോഗ്യ സൗഖ്യവും നേരുന്നു
ഒരു ഡോക്ടർ,എങ്ങനെയാണ് മനുഷ്യൻ്റെ ഓരോ പ്രശ്നങ്ങളെയും മനസ്സിലാക്കേണ്ടത്,എങ്ങനെയാണ് അതെല്ലാം അവതരിപ്പിക്കേണ്ട രീതി ഇവയെല്ലാം വളരെ കൃത്യമായും ശാസ്ത്രീയമായും അവതരിപ്പിച്ചതിന് നന്ദി.മനുഷ്യൻ,അവൻ്റെ ഇത്രയും കാലത്തെ ചരിത്രത്തിൽ....കൂടുതൽ കൂടുതൽ രുചി രാമമാർ ആയി മാറി എന്നതാണ് സത്യം.അവിടെ ആരോഗ്യം,അഥവാ സന്തുലിതമായ പോഷക സംതുഷ്ട്ടി യോ ഒന്നും അവനു വിഷയം ആകുന്നില്ല.ഇവിടെയാണ് ഡോക്ടറിൻ്റെ പ്രഭാഷണം പ്രസക്തം ആകുന്നത്.ഇവിടെ ഏtta വും പ്രധാനം,ഇപ്പൊൾ കേരള സമൂഹത്തിൽ രൂപപ്പെട്ടു വരുന്ന ഒരു വിഭാഗം ശാസ്ത്രത്തെ( അതിൻ്റെ കച്ചവടത്തെ ) അറിഞ്ഞോ അറിയാതെയോ അന്ധമായി വിശ്വസിച്ച്....അതിനെ മാത്രം ചില ഡോക്ടർ മാരുടെ കൂടെ ചേർന്ന് പ്രചരിപ്പിക്കുന്നു എന്നതാണ്.അവരെല്ലാം, മേടത്തിൻ്റെ ഈ പ്രഭാഷണം മനസ്സിരുത്തി കേട്ട് പഠിക്കട്ടെ.എന്താണ് ശാസ്ത്രീയമായ മെഡിക്കൽ അപ്രോച്ച്? എന്നത് അവർക്ക് പോലും പഠിക്കാനുള്ള നല്ല വിഷയം ആകുന്നുണ്ട്.എനിക്ക് 62 വയസ്സുണ്ട്.ഇതുവരെ bp,പ്രമേഹം കൊളസ്ട്രോൾ എല്ലാം മരുന്നുകൾ കൂടാതെ നല്ല ഭക്ഷണവും വ്യായാമവും ചെയ്തു കാത്തു രക്ഷിക്കുകയാണ്.എന്നെപ്പോലുള്ള കുറച്ചു പേർക്ക് എങ്കിലും താങ്കൾ വിലമതിക്കാൻ കഴിയാത്ത അത്രക്ക് ആശ്രയം ആകുന്നു.ഒരു ബില്യൺ നന്ദി.🔥🙏
I heard the talk twice, but could not understand, what exactly is to be done to keep the BP normal. I request you tell in a shortest way the dos and don't s. It will be useful to the dull headed people like me
Good information... Dr sir... ഇത്റയു൦ ഭ൦ഗിയിൽ അവതരിപ്പിച്ചത് ,ജീവിത ശൈലി യു൦ ശ്രദ്ധയോടെ കരുതിക്കൊൾവാൻ പറ്റു൦.. Thanks a lot... കൂടുതൽ പ്രസക്തമായ വിവരങ്ങൾ തുടരണം...
Dr.explains very well thanks. But to see Dr.Jolly, it's a very big Himalayan task. Especially low income people to get an appointment, they have to book appointment and pay fees online.,AND so on some time wait for 2to3days.
മേടം പറഞ്ഞുതരുന്ന അറിവുകൾ വിലമതിക്കാനാവാത്തതാണ്. ഗ്രീൻ ലീസി വെജിറ്റബിൾസ് പ്രഷർ കുറയ്ക്കാൻ സഹായിക്കും എന്ന് പറഞ്ഞുതന്നത് വളരെയധികം ഉപകാരപ്രദമായ അറിവുകൾ ആണ് ഗ്രീൻ ലീഫ് വെജിറ്റബിൾസ് ഉപയോഗിക്കാത്ത ആളുകൾ എത്രയോ ഉണ്ട് വളരെയധികം ഉണ്ട്
Very good information. Explains all the different types of medicines used in the BP treatment today. Thank you for the detailed explanation. Very helpful to see the importance of controlling the food intake and life style.
Doctor, കാല്‍ വേദന നന്നായി ഉണ്ട്. ഞാൻ എവിടെയോ വായിച്ചു, body pain ഉണ്ടെങ്കിൽ, BP കൂടും എന്ന്. എന്റെ BP, എന്നും check ചെയ്യും. എപ്പോഴും 150/90 ആണ്. മരുന്ന് വേണ്ട. Work out and intermittent fasting ചെയ്യുന്നു. Please advice.
Thank you dear Doctor, This is essential information for a human, I didn't see like this kind of Doctors in my life. These kind of Doctors are essential for modern wold.
It looks like an accademic speach. Could you please mension how to avoid medicins of a high BP patient? I mean what are the changes to do in life style?
എനിക്ക് ആംഗ്‌സിറ്റി വന്നപ്പോൾ പ്രെഷർ 100/150 ആയി പിന്നെ ഓട്ടം വെയിറ്റ് വ്യായാമം എല്ലാം കൂട്ടി പ്രോടീൻ മഗ്നീഷ്യം ഒമേഗ 3 സിട്രുലിൻ എല്ലാം ഉപയോഗിച്ചു വെയിറ്റ് കുറച്ചു മുരിങ്ങ ഇല പൊടി ഇലക്കറി കൂടുതൽ ആക്കി നെല്ലിക്ക കാരറ്റ് ബീറ്റ്റൂട്ട് ആപ്പിൾ ജ്യൂസ് ഉപയോഗിച്ചു റെഡ് മീറ്റ് ബേക്കറി മൈദ എല്ലാം നിർത്തി ഇപ്പൊ സ്ഥിരം 60/110 ആയി ഒരു പ്രേശ്നവും ഇല്ല ഇരട്ടി ആരോഗ്യവും ആയി ഇപ്പൊ 😎😎
Hii bro... മഗ്‌നീഷ്യം ഒമേഗ 3 സിട്രുലിൻ ഇവയെല്ലാം കിട്ടാൻ എന്ത് ഫുഡ് ഒക്കെയാ കഴികേണ്ടത്... bp കുറയാൻ പിന്നെ എന്തൊക്കെയാ ചെയ്യേണ്ടത് പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു...
Thanks Doctor for explaining about the hypertension and how it is happening and how it can be controlled naturally upto a certain extent by eating good food and doing exercises. I shall try to follow your valuable advice. Thank you once again 🙏
Dr. Jolly Thomas innu Aarogyamulla Dheergayuss Dhaivam Vardhippikkumarakatte... enikku Creatinine 1.6 und age 60 aayi..Creatinine normalakki tharumo???
Sir hospitali chellumbol bhayankara nenjidippum pediyumokkeyaanu anneram doctor nokkumbol 180/100 okke Annu doctor randuneram marunnu kazhikkan parayunnu enthaanu cheyyendathu. Please send me
മനുഷ്യന്റെ ശരാശരി ആയുസ്സ് 25 വർഷമായിരുന്നു. പല്ല് വേദനക്ക് പോലും മരുന്നില്ലയിരുന്നു. മിക്ക കാലത്തും യുദ്ധം ആയിരുന്നു. യുദ്ധത്തിൽ മുറിവേറ്റു പഴുത്തു ചീഞ്ഞു മരിക്കൻ ആയിരുന്നു ഭൂരിപക്ഷം പുരുഷൻമാരുടെയും ഗതി. അരക്ഷിതാവസ്ഥയും പട്ടിണിയും ദാരിദ്ര്യവും സ്ഥിരം കൂടപ്പിറപ്പു ആയിരുന്നു. ഇതാണ് പഴയ കാലത്തെ സന്തോഷ ജീവിതം.
@@ashaunni8833I am sorry, I wish to help, but i don't have time for finding it Find the name of doctor or hospital name, using the result search in TH-cam videos Thanks
നല്ല ഡോക്ടർ - നല്ല വിവരമുള്ള ഡോക്ടർ - ഡോക്ടർക്ക് ദൈവം ദീർഘായുസ്സ് തരട്ടെ -
നല്ല ശബ്ദം. മനോഹരമായി സംസാരിക്കുന്നു 👍🏻
Dr. ജോളി 🙏🙏🙏❤️❤️
ഒരമ്മ മക്കളോട് കഥ പറഞ്ഞു കൊടുക്കുന്നത് പോലെ, വളരെ വിശദമായി, എല്ലാ ഭാഗങ്ങളും പറഞ്ഞു തന്നു.. 👌👌👌വളരെ നന്ദി dr 🙏. നല്ല അവതരണം. Baiju sir നും നമസ്കാരം 🙏ഏറ്റവും നല്ല ഡോക്ടർമാരെ കൊണ്ടു വരുന്നതിന്.
Very useful information Dr sir Expect more videos Thank you very much God bless you Mam 🙏🙏🙏
അടുക്കും ചിട്ടയുമായുള്ള അവതരണ മികവ് ശബ്ദ സൗകുമാര്യം നല്ല അറിവ് പകർച്ച നന്ദി
വളരെ സത്യം .ഞാൻ ഡോക്ടറുടെ ഒരു പേഷിയൻ്റാൻ. 120ദിവസം dr de ella നിർദ്ദേശങ്ങളും ക്രിൽത്യമയി പാലിച്ചുഎനിക്ക് dr പറഞ്ഞത് പോലെ സുഖമായി ഞാനിപ്പോ എല്ലാ അലോപതിമരുന്നുകളും നിർത്തി .ഡോക്ടർക്ക് സർവ ആയുരാരോഗ്യ സൗഖ്യവും നേരുന്നു
Very informative and well explained ..thanks Doctor..
Illustration is highly effective. Thanks a lot
Very useful and informative message Mm. May God bless you. Thank you so mch.
അസുഖത്തെ പറ്റി എല്ലാം വിവരിച്ചു തരുന്ന മേം ഒരുപാട് നന്ദി👌🏾👌🏾👌🏾👍🏻
Great class, congratulations
No doubt this video is most useful. The topic is explained very nicely Even laymen could understand thanks a lot and best regards
വളരെ നല്ല അവതരണം 🙏🙏
വളരെ നന്ദി ഡോക്ടർ ❤
നല്ല അറിവ്.. ലൈഫ് സ്റ്റൈൽ മാറ്റി, മരുന്നിൽ നിന്നും മോചനം നേടിയ സന്തോഷം പങ്കു വെക്കുന്നു.
വിശദമാക്കാമോ
എങ്ങനെ ?
Thankyou doctor FOR your valuable information
കുറെ കാര്യങ്ങൾ പറഞ്ഞു.
ശരിയ്ക്കും, പ്രഷർ കുറയാൻ നിങ്ങൾ
ഇത്രയും കാര്യങ്ങൾ ചെയ്യണം, എന്നല്ലേ പറയേണ്ടത് 👍
Very good information Doctor. First time I am hearing this type highly informative class.
Very good information... Good explanation thank you doctor,,,,, 🙏🏽👌👌👌👌
വളരെ നല്ല iformation, God bless u doctor
Really servings for humanity...
ഒരു ഡോക്ടർ,എങ്ങനെയാണ് മനുഷ്യൻ്റെ ഓരോ പ്രശ്നങ്ങളെയും മനസ്സിലാക്കേണ്ടത്,എങ്ങനെയാണ് അതെല്ലാം അവതരിപ്പിക്കേണ്ട രീതി ഇവയെല്ലാം വളരെ കൃത്യമായും ശാസ്ത്രീയമായും അവതരിപ്പിച്ചതിന് നന്ദി.മനുഷ്യൻ,അവൻ്റെ ഇത്രയും കാലത്തെ ചരിത്രത്തിൽ....കൂടുതൽ കൂടുതൽ രുചി രാമമാർ ആയി മാറി എന്നതാണ് സത്യം.അവിടെ ആരോഗ്യം,അഥവാ സന്തുലിതമായ പോഷക സംതുഷ്ട്ടി യോ ഒന്നും അവനു വിഷയം ആകുന്നില്ല.ഇവിടെയാണ് ഡോക്ടറിൻ്റെ പ്രഭാഷണം പ്രസക്തം ആകുന്നത്.ഇവിടെ ഏtta വും പ്രധാനം,ഇപ്പൊൾ കേരള സമൂഹത്തിൽ രൂപപ്പെട്ടു വരുന്ന ഒരു വിഭാഗം ശാസ്ത്രത്തെ( അതിൻ്റെ കച്ചവടത്തെ ) അറിഞ്ഞോ അറിയാതെയോ അന്ധമായി വിശ്വസിച്ച്....അതിനെ മാത്രം ചില ഡോക്ടർ മാരുടെ കൂടെ ചേർന്ന് പ്രചരിപ്പിക്കുന്നു എന്നതാണ്.അവരെല്ലാം, മേടത്തിൻ്റെ ഈ പ്രഭാഷണം മനസ്സിരുത്തി കേട്ട് പഠിക്കട്ടെ.എന്താണ് ശാസ്ത്രീയമായ മെഡിക്കൽ അപ്രോച്ച്? എന്നത് അവർക്ക് പോലും പഠിക്കാനുള്ള നല്ല വിഷയം ആകുന്നുണ്ട്.എനിക്ക് 62 വയസ്സുണ്ട്.ഇതുവരെ bp,പ്രമേഹം കൊളസ്ട്രോൾ എല്ലാം മരുന്നുകൾ കൂടാതെ നല്ല ഭക്ഷണവും വ്യായാമവും ചെയ്തു കാത്തു രക്ഷിക്കുകയാണ്.എന്നെപ്പോലുള്ള കുറച്ചു പേർക്ക് എങ്കിലും താങ്കൾ വിലമതിക്കാൻ കഴിയാത്ത അത്രക്ക് ആശ്രയം ആകുന്നു.ഒരു ബില്യൺ നന്ദി.🔥🙏
were
Great
എൻ്റെ സ്വദേശം ഇരിഞ്ഞാലക്കുട.
L
11111111111122
Very good Dr nalla avadaranam
Good information
Many thanks madam
Really the advice helped to understand valueable things, thanks lot🙏
വളരെ നല്ല വിഷതീകരണം😍
Your well stueeded. Good.
Wonderful speech thank you very much for sharing❤❤❤
I heard the talk twice, but could not understand, what exactly is to be done to keep the BP normal. I request you tell in a shortest way the dos and don't s. It will be useful to the dull headed people like me
Find your answer in my channel -Dr
Shilpa
Good information Dr thanks a lot
It's not about improving people, it is about business. Scare and Charm by saying Englishwords and that's it.
Good information... Dr sir... ഇത്റയു൦ ഭ൦ഗിയിൽ അവതരിപ്പിച്ചത് ,ജീവിത ശൈലി യു൦ ശ്രദ്ധയോടെ കരുതിക്കൊൾവാൻ പറ്റു൦.. Thanks a lot... കൂടുതൽ പ്രസക്തമായ വിവരങ്ങൾ തുടരണം...
Hhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhyhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh
Thanks Dr.lots of information about Bp.Many people think medicines can control high Bp.tethered other factors also
Thanks doctor,
ഹോർമോൺ imbalance എന്താണെന്ന് ഇപ്പൊ ആണ് കുറച്ച് മനസിൽ ആയത് thanks dr.
High BP ull allanu, kure medicine undu ,thanks dr. Your advice 🙏
Thank you doctor. You cleared all my doubts .
വളരെ നന്നായി. സന്തോഷം.
Congratulations doctor for a complete guidance on blood pressure
Very nice informations
Y
Thanks Doctor for the very valuable informations provides in a simple easily understandable ways. Thanks again
Thank you dr....❤️
It's so helpful and worthy..
Appreciate...👌👍
വളരെ നല്ല അഭിപ്രായം 🙏🙏🙏
🙏 praise the Lord
God bless you Doctor
Mam, njan B P medicine telmisartain 40 rathriyil kazhikkunnu. Randu neram metoprolol 25 kazhikkunnu metoprolol kazhikkathirikkamo
@@prasannavijayan8570 no
Very useful 👍🏻
God bless u dearest doctor madam
Very good narration Thank you Doctor
Nice explanation
GREAT SPEECH
Dr.explains very well thanks. But to see Dr.Jolly, it's a very big Himalayan task. Especially low income people to get an appointment, they have to book appointment and pay fees online.,AND so on some time wait for 2to3days.
Jeevitha shylee enneparanjal kazhikenda food paranjutharamo
മേടം പറഞ്ഞുതരുന്ന അറിവുകൾ വിലമതിക്കാനാവാത്തതാണ്. ഗ്രീൻ ലീസി വെജിറ്റബിൾസ് പ്രഷർ കുറയ്ക്കാൻ സഹായിക്കും എന്ന് പറഞ്ഞുതന്നത് വളരെയധികം ഉപകാരപ്രദമായ അറിവുകൾ ആണ് ഗ്രീൻ ലീഫ് വെജിറ്റബിൾസ് ഉപയോഗിക്കാത്ത ആളുകൾ എത്രയോ ഉണ്ട് വളരെയധികം ഉണ്ട്
Dr, what abt use of prolomet50 in a day....is it high dose?
Many many thanks doctor..
Thanku Docture Thanku so much💛
Thank you mam for your valuable information
good information
Super doctor good vivav
Low പ്രഷറിന്റ കാരണങ്ങളെയും പ്രതിവിധിയെയും കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
പിന്നെന്താ നാളെ തന്നെ ചെയ്യാം
Excellent💐
Simple speech
Very good information. Explains all the different types of medicines used in the BP treatment today. Thank you for the detailed explanation. Very helpful to see the importance of controlling the food intake and life style.
N.
📣🎙️🎙️🎙️🎙️🎙️🎙️🎸
Sn.
😊
well said mam
Doctor, കാല്‍ വേദന നന്നായി ഉണ്ട്. ഞാൻ എവിടെയോ വായിച്ചു, body pain ഉണ്ടെങ്കിൽ, BP കൂടും എന്ന്. എന്റെ BP, എന്നും check ചെയ്യും. എപ്പോഴും 150/90 ആണ്. മരുന്ന് വേണ്ട. Work out and intermittent fasting ചെയ്യുന്നു. Please advice.
Well explained. Thankyou so much Doctor.
Thank you dear Doctor, This is essential information for a human, I didn't see like this kind of Doctors in my life. These kind of Doctors are essential for modern wold.
Thanks a lot dear doctor
ഹായ് ഡോക്ടർ വളരെ നന്ദി
♥️👌
Well explained. Thanks a lot Dr.
thanks dr
Correctnutrition food andperfect exercise will reduce the bp
വളരെ നല്ല പ്രഭാഷണം, പക്ഷേ കൂടുതൽ അറിയുബോൾ സാധാരണ രോഗികൾക്ക് ആകെ കൺഫ്യൂഷൻ ആകും.
It looks like an accademic speach. Could you please mension how to avoid medicins of a high BP patient? I mean what are the changes to do in life style?
Doctor sir..
എനിക്ക് ആംഗ്‌സിറ്റി വന്നപ്പോൾ പ്രെഷർ 100/150 ആയി പിന്നെ ഓട്ടം വെയിറ്റ് വ്യായാമം എല്ലാം കൂട്ടി പ്രോടീൻ മഗ്നീഷ്യം ഒമേഗ 3 സിട്രുലിൻ എല്ലാം ഉപയോഗിച്ചു വെയിറ്റ് കുറച്ചു മുരിങ്ങ ഇല പൊടി ഇലക്കറി കൂടുതൽ ആക്കി നെല്ലിക്ക കാരറ്റ് ബീറ്റ്റൂട്ട് ആപ്പിൾ ജ്യൂസ് ഉപയോഗിച്ചു റെഡ് മീറ്റ് ബേക്കറി മൈദ എല്ലാം നിർത്തി ഇപ്പൊ സ്ഥിരം 60/110 ആയി ഒരു പ്രേശ്നവും ഇല്ല ഇരട്ടി ആരോഗ്യവും ആയി ഇപ്പൊ 😎😎
Enikk eppozhum angsity und entucheyyum ethupole cheythql mathio
Hii bro... മഗ്‌നീഷ്യം ഒമേഗ 3 സിട്രുലിൻ ഇവയെല്ലാം കിട്ടാൻ എന്ത് ഫുഡ് ഒക്കെയാ കഴികേണ്ടത്... bp കുറയാൻ പിന്നെ എന്തൊക്കെയാ ചെയ്യേണ്ടത് പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു...
Magnesium omega 3 okke engane kittum.. Pls reply..
Anxiety എങ്ങനെ മാറ്റാം
@@Manu_12347 നല്ല question.. എന്റെയും പ്രശ്നം അതാണ്.. തലയില്‍ ഒന്ന് kayariyaal അത് പോവില്ല..
Adjust cheyth mattullavark vendi adjust cheythu jeevikkumbol pressure undavaum
No very nice dr Vala Vala kola
Dr njan telheart L N tab daily 1 kazhikunnund. Stop cheyyan patomo?
Dr please try to tell the medication for B.P
ഡോക്റ്റർ നേരിൽ കാണാൻ പറ്റുമോ
ഡോക്ടറെ ഒന്ന് കണ്ട് ചെക്ക് ചെയ്യാൻ എവിടെ വരണം..
യോഗ തെറാപ്പി വളരെ ഫലപ്രദമാണ് ഡോക്ടർ
Thank you doctor
Barley വെള്ളം കുടിച്ചാൽ BP യും Sugar ഉം കുറയുമെന്ന് സ്വന്തം അനുഭവം. മൂത്രം ധാരാളം പോകുന്നതാകാം കാരണം
ഡോക്ടർ നല്ല അറിവുകൾ നൽകി.
Thanks.
വിശദമാക്കാമോ
@@nkarulai ബാർലി വാങ്ങി പൊടിച്ച് ഒരു t spoon 2 ലിറ്റർ വെള്ളത്തിലിട്ട് തിളപ്പിച്ച് കൂടിക്കുക. അത്രതന്നെ.
രാവിലെയും വൈകിട്ടും കുടിചെചാൽ മതിയോ.
@@madhunair90 മതി
Thanksവളരെ വിലമതിക്കുന്ന കാരൃഠമനസസിലാകകിതനനതിന്ന്
മാഡം നല്ലൊരു സന്ദേശമാണ് തന്നത്
Good informations.Well explained 👌
താങ്ക്സ് മാം,മൊബൈൽ no തരുമോ
Tank you doctor
Best medicine water
Good 👍
Thanks Doctor for explaining about the hypertension and how it is happening and how it can be controlled naturally upto a certain extent by eating good food and doing exercises. I shall try to follow your valuable advice. Thank you once again 🙏
നന്ദി ഡോക്ടർ 🙏🙏
Pl advise
Dr. Jolly Thomas innu Aarogyamulla Dheergayuss Dhaivam Vardhippikkumarakatte...
enikku Creatinine 1.6 und age 60 aayi..Creatinine normalakki tharumo???
Sir hospitali chellumbol bhayankara nenjidippum pediyumokkeyaanu anneram doctor nokkumbol 180/100 okke Annu doctor randuneram marunnu kazhikkan parayunnu enthaanu cheyyendathu. Please send me
Take tooooo much time in explanation.kindly please speed up little bit.🥰🥰🥰
good voice
വെറുതെ കേട്ടിരിക്കാൻ തോന്നുന്ന Sound
നല്ല ശബ്ദമായി എല്ലാപേർക്കും തൊന്നും അതിനു കാരണം ഇവർ റിയൽ ഡോക്ടറേ ആയൊണ്ടാണ് ❤️😎😀🔥🙏🏼👍🏻
Koopkay, koopkay, koopkay. Dr. Jy
Intracranial hypertension, reason and treatment പറയാമോ ❓️
Ipo 27 vayass. 6 masamulla kunjund. Kure varshangalayi low bp thanne aanu. 90/60 aanu pothuve. 3 thavana valathukai kuzhayunnathpole thalarcha anubhavapettitund. Swasamedukanum budhimutund thondayil entho thanginilkunapole.Enthayirikum karanam. Joints ellam painum nd.
Telma 40 ?
പണ്ട് കാലങ്ങളിൽ മനുഷ്യർ എത്ര ഹാപ്പി ആയി ജീവിച്ചു .....ഇന്നോ
മനുഷ്യന്റെ ശരാശരി ആയുസ്സ് 25 വർഷമായിരുന്നു. പല്ല് വേദനക്ക് പോലും മരുന്നില്ലയിരുന്നു. മിക്ക കാലത്തും യുദ്ധം ആയിരുന്നു. യുദ്ധത്തിൽ മുറിവേറ്റു പഴുത്തു ചീഞ്ഞു മരിക്കൻ ആയിരുന്നു ഭൂരിപക്ഷം പുരുഷൻമാരുടെയും ഗതി. അരക്ഷിതാവസ്ഥയും പട്ടിണിയും ദാരിദ്ര്യവും സ്ഥിരം കൂടപ്പിറപ്പു ആയിരുന്നു. ഇതാണ് പഴയ കാലത്തെ സന്തോഷ ജീവിതം.
,
Well said doctor
@@sathghuru വളരെ ശെരിയാണ്. 40 വയസാകുമ്പോൾ പരട്ട കിളവനാകും പണ്ട്. പണ്ട് പയങ്ക കാപ്പി ആയിരുന്നു
വെറുതെ വിഡ്ഢിത്തരം ഒന്നും വിളിച്ചു പറയല്ലേ ആധുനിക വൈദ്യശാസ്ത്രം വളർന്നില്ല ആയിരുന്നുവെങ്കിൽ ഇന്ന് ഒരു കോളറാ മതി പകുതി മനുഷ്യനും ചത്തു തീരാൻ
2year bp tablets കഴിക്കുന്നു. ഇനി നിർത്താൻ പറ്റുമോ
ith Baiju's vlog aanu, doctor de channel allallo
doctor de channel kandu pidich questions chothikku, please be alert
@@ashaunni8833I am sorry, I wish to help, but i don't have time for finding it
Find the name of doctor or hospital name, using the result search in TH-cam videos
Thanks
@@ashaunni8833 Wow!
That's great!
Dr 🙏 Prasanth age 50 enikku BP undu losar-h sugar metfotmin tabanu kazhikunathu nallathanano plz reply mam🙏🙏🙏
ഞാൻ cilacar tablet ആണ് kazhikkunnae
Doctor,nyan 5 years bp tablet kazhikunnu..bp normal aayitilla,ippo 1 months jeeni millet powder kazhikunnu...verum 1 month'il pressure normal aayitund