ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Rasikan Malayalam Movie | Dileep | Jagathy Sreekumar | Samvrutha Sunil | Malayalam Comedy Movies

แชร์
ฝัง
  • เผยแพร่เมื่อ 15 ส.ค. 2024

ความคิดเห็น • 209

  • @sneakyhydra3357
    @sneakyhydra3357 2 หลายเดือนก่อน +75

    തങ്കിയെപ്പോലെ ഒരു പെങ്കൊച്ചിനെ ഭാര്യയായി കിട്ടിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒരെണ്ണം... ❤️ ...

  • @harisbeach9067
    @harisbeach9067 ปีที่แล้ว +170

    രസികൻ ഒരു പരാജയപ്പെട്ട സിനിമയാണെങ്കിലും "എത്ര കണ്ടാലും മടുപ്പ് വരാത്ത അടിപൊളി സിനിമയാണ്👌 "ഇന്നാണ് ഈ സിനിമ ഇറങ്ങിയതെങ്കിൽ സൂപ്പർ ഹിറ്റായേനെ "എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ദിലീപ് സിനിമകളിൽ ഒന്നാണ് രസികൻ..✌️😍❤️

    • @sanaljohny585
      @sanaljohny585 ปีที่แล้ว +3

      Not flop average hit

    • @Bagavannjan
      @Bagavannjan 5 หลายเดือนก่อน

      പടം ഹിറ്റ്‌ ആയിരുന്നല്ലോ broo

    • @adilrawshan
      @adilrawshan 4 หลายเดือนก่อน

      Innu irangiyal pottum.. But annathe audience nte idayil hit avenda padam ayirunnu..

  • @sreehariunnikrishnan4181
    @sreehariunnikrishnan4181 ปีที่แล้ว +210

    ഒരിക്കലെങ്കിലും തങ്കിയെ പോലെ ആത്മാർത്ഥമായി സ്നേഹിക്കുന്ന കൊച്ചിനെ ആഗ്രഹിച്ചവർ ആകും നമ്മൾ എല്ലാം 🙂❤

    • @solamancherian-wq9vp
      @solamancherian-wq9vp 3 หลายเดือนก่อน +3

      Aado

    • @savanthsajil7857
      @savanthsajil7857 3 หลายเดือนก่อน +2

      Yes

    • @YashnaViraj
      @YashnaViraj หลายเดือนก่อน

      oh pinne thenga ane majority alukalum physical appearnce nokiya premikune

  • @arjundnair455
    @arjundnair455 27 วันที่ผ่านมา +10

    "നാളെ പൊങ്കാലക്കലങ്ങളുടെ ഇടയിലൂടെ അവൻ നടന്നുവരുമ്പോൾ അവൻ്റെ മുന്നിലായി ദേ ഈ കലം വെക്കണം."
    "എന്തിന് ഭാസ്കരന് പൊങ്കാലയിടാനോ...?"
    മോഹൻ കൊടുമ്പാറ 🔥🔥

  • @salahudeenpsalahudeenp3663
    @salahudeenpsalahudeenp3663 ปีที่แล้ว +238

    നമ്മൾ സ്നേഹിക്കുന്നവരെയല്ല,നമ്മളെ സ്നേഹിക്കുന്നവരെയാണ് സ്നേഹിക്കേണ്ടത് എന്ന് കാണിച്ചുതന്ന സിനിമ...❤️

    • @user-le6ts6ci7h
      @user-le6ts6ci7h 10 หลายเดือนก่อน +3

      അപ്പോ ഒരാളെ രണ്ടുപ്പേർ സ്നേഹിച്ചാൽ...😂

    • @leather_face8650
      @leather_face8650 8 หลายเดือนก่อน

      ​@@user-le6ts6ci7hchodyam venda😅

    • @SarathSarath-fc8sv
      @SarathSarath-fc8sv 5 หลายเดือนก่อน

      👍

    • @lekshmig8322
      @lekshmig8322 5 หลายเดือนก่อน

      😮​@@user-le6ts6ci7h

    • @anusurendran3505
      @anusurendran3505 5 หลายเดือนก่อน

      Nammal ennu parayumbol arayit varum!!!!!!

  • @harisbeach9067
    @harisbeach9067 ปีที่แล้ว +213

    2001 to 2005 വരെ ദിലീപേട്ടന്റെ ഭാഗ്യ വർഷങ്ങൾ ആയിരുന്നു ഒരു വർഷത്തിൽ തന്നെ മൂന്നോ നാലോ സൂപ്പർ ഹിറ്റ്‌ സിനിമകൾ ആ കാലത്ത് ദിലീപേട്ടന് ഉണ്ടാകും🔥
    • 2001 - ഇഷ്ട്ടം
    • 2001 - ദോസ്ത്
    • 2002 - മീശമാധവൻ
    • 2002 - കുഞ്ഞിക്കൂനൻ
    • 2002 - കല്ല്യാണരാമൻ
    • 2003 - തിളക്കം
    • 2003 - സി ഐ ഡി മൂസ
    • 2003 - സദാനന്ദൻന്റെ സമയം
    • 2004 - റൺവേ
    • 2004 - വെട്ടം
    • 2005 - പാണ്ടിപ്പട
    • 2005 - കൊച്ചിരാജാവ്
    ഇപ്പോൾ ആ പഴയ ദിലീപേട്ടനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു..😔💖

    • @shinoyohananan3670
      @shinoyohananan3670 ปีที่แล้ว +6

      2006 also good Filmography
      Lion
      Chess
      Chakkaramuth

    • @unniunni6505
      @unniunni6505 10 หลายเดือนก่อน +3

      Lion chess speed 🔥🔥🔥

    • @vipinsebastian1550
      @vipinsebastian1550 10 หลายเดือนก่อน

      Gramaphone ❤

    • @shinoyohananan3670
      @shinoyohananan3670 10 หลายเดือนก่อน

      @@unniunni6505 speed , vinodyathra 2007 movie

    • @champion37728
      @champion37728 9 หลายเดือนก่อน

      Rasikan🔥😍💥

  • @ARDcreations46333
    @ARDcreations46333 11 หลายเดือนก่อน +58

    പണ്ടൊക്കെ ഈ മൂവി കാണാൻ മഴവിൽ മനോരമയിൽ ഒരു മണി ആവാൻ കാത്തിരുന്ന കാലം ചിലപ്പോൾ സൺ‌ഡേ വൈകുന്നേരവും കാണും Nostu 💔 ദിലീപേട്ടന്റെ അടിപൊളി Character🔥ക്ലൈമാക്സ്‌ കാണുമ്പോൾ വല്ലാത്ത ഒരു എനർജി ആണ്🤍⚡ ഈ മൂവി യൊക്കെ തീയേറ്ററിൽ പരാജയപ്പെട്ടത് എന്താണെന്ന് ഇന്നും അറിയില്ല 😢

  • @Bagavannjan
    @Bagavannjan 5 หลายเดือนก่อน +22

    28:24 അന്ന് കേട്ടപ്പോ തീപ്പൊരി english... ഇന്ന് കേട്ടപ്പോ... 😂😂😂😂😂ചിരി വന്നവർ താഴെ കമന്റ് ഇടൂ.. 😂😂😂hemoglobin at the atmosphere 😂😂😂

    • @studyonly9994
      @studyonly9994 3 หลายเดือนก่อน +2

      Eda Manda ! Eth English parayunnavare kali aakukayannu!

  • @midhunraj5077
    @midhunraj5077 ปีที่แล้ว +544

    2004 ലെ സുനാമി ടൈമിൽ ഇറങ്ങിയ പടം ഇന്നാണെങ്കിൽ 100 cr ഉറപ്പ്

    • @sreejacv6213
      @sreejacv6213 ปีที่แล้ว +41

      Anu Rasikan flop ayirunu vesham,amrutham anu odiyath

    • @sajimonvalicode
      @sajimonvalicode ปีที่แล้ว +5

      @@sreejacv6213 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👏😘👏😘👏👏😘👏👏👏😘👏👏👏😘👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘👏😘👏😘😘👏👏😘😘👏😘😘😘😘😘😘👏😘😘😘😘😘😘😘😘😘😘😘😘👏👏😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🛑🛑🛑😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘👏👏👏🛑💕💕🛑👍🛑🛑👍🛑🛑🛑🛑🛑🛑👍👍👍👍🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑👍👍👍👍👍👍👍👍😘😘👏😘😘👏😘😘👏😘😘😘😘😘😘👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏😘😘😘👏😘😘😘😘👏👏😘😘😘😘👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏😘👏👏😘👏😘👏😘👏👏😘👏👏👏👏😘👏👏👏👏👏👏👏👏👏👏👏👏👍👍🛑👏👏👏👏👏👏👏👏👏👏👏🛑👍👏👏👏👏👏👏👏😘👏👏👏👏👏👏👏👏👏👏👏👏👏👏😘🥰🥰🥰🛑👍👍🥰🥰🥰🥰🥰🥰🥰🥰🥰😘😘😘👏👏👏👏👏👏👏👏👏👏👏😘👏👏👏👏🥰🥰🥰🥰👍👍🥰🥰🥰👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @abdhulazeezkazeezk9401
      @abdhulazeezkazeezk9401 ปีที่แล้ว +2

      ​@@sreejacv6213 ❤❤❤❤l,p10

    • @UdayaKrishnan-up6nk
      @UdayaKrishnan-up6nk ปีที่แล้ว +4

      Annada kazhuthe e padam erangith
      2004 durantham😂

    • @praveenradhakrishnan1384
      @praveenradhakrishnan1384 ปีที่แล้ว +5

      ​@@sreejacv6213അമൃതം flop

  • @Mathew5644
    @Mathew5644 ปีที่แล้ว +57

    തൊട്ടുരുമ്മി ഇരിക്കാൻ കൊതിയായി സൂപ്പർ song ❤❤❤പഴയ കാലം 😢😢😢

  • @priyaabhiramimt1998
    @priyaabhiramimt1998 ปีที่แล้ว +36

    തല മറന്ന് വിഗ്ഗ് വെക്കല്ലേടാ 😃😃😅അടിപൊളി ആണ്

  • @user-ig4mg2ek9s
    @user-ig4mg2ek9s 8 หลายเดือนก่อน +27

    4:25 ആകെ വില്ലന് ഒരു ഡയലോഗ് മാത്രമേ ഉള്ളു... ഈ സിനിമയിൽ...''അവനെ ഒന്ന് ഒരുക്കി ഇറക്ക് ''

  • @harishankar7197
    @harishankar7197 9 หลายเดือนก่อน +22

    20:36= സ്വന്തം സിനിമയുടെ പ്രമോഷൻ ഇങ്ങനെയും ചെയ്യാമല്ലോ

  • @iammituraj
    @iammituraj 11 หลายเดือนก่อน +25

    Dileep emotional avumbol ulla acting vere level aan even in most funnies movies... Parakkumthalika, Kalyanaraman, Meesamadhavan etc

  • @muhammed.c.musthafa
    @muhammed.c.musthafa ปีที่แล้ว +27

    13:15 *Ith aar chaleendra nath tagore ooo* 😂😂

  • @user-ig4mg2ek9s
    @user-ig4mg2ek9s 8 หลายเดือนก่อน +22

    2:00:47എന്തിന് ഭാസ്കരന് പൊങ്കാല ഇടാനോ??😂😂😂😂😂

    • @arjundnair455
      @arjundnair455 7 หลายเดือนก่อน +4

      അല്ലടാ ഉച്ചക്കഞ്ഞി വെച്ചു കഴിക്കാൻ 😅

  • @harishankar7197
    @harishankar7197 9 หลายเดือนก่อน +20

    ഈ സിനിമ ഒന്നിൽ കൂടുതൽ തവണ കണ്ടവരുണ്ടോ

  • @mzprime5167
    @mzprime5167 2 หลายเดือนก่อน +9

    ee movie 2024ill kanunavarundo♥️

  • @jimeshmurukesan8840
    @jimeshmurukesan8840 ปีที่แล้ว +30

    നാട്ടുരാജാവിനു ടിക്കറ്റ് എടുത്തവർക്ക് രാവണ പ്രഭു കാണിച്ചു കൊടുത്ത തിയേറ്റർ ഉടമയുടെ ചങ്കൂറ്റം ആരും കാണാതെ പോകരുത്

  • @Josu6
    @Josu6 ปีที่แล้ว +59

    എനിക്ക് നാലു വയസുള്ളപ്പോൾ ഇറങ്ങിയസിനിമ. 🥹 ഒരിക്കിലും തിരിച്ചുകിട്ടാത്ത പഴയകാല ഓർമ്മകൾ 🥺🥹😊

    • @sumeshsumu3652
      @sumeshsumu3652 ปีที่แล้ว +1

      Ipo kutti ammumma aayalle അപ്പോ 🤭

    • @kuriakosev.o9180
      @kuriakosev.o9180 ปีที่แล้ว

      ​@@sumeshsumu3652🎉tp

    • @ebeagle5497
      @ebeagle5497 ปีที่แล้ว

      Same to same bro

    • @arjun_prakash_9895
      @arjun_prakash_9895 10 หลายเดือนก่อน +1

      Same to u❤

    • @mtm369
      @mtm369 9 หลายเดือนก่อน +2

      നാലാമത്തെ വയസിലൊക്കെ എന്താ ഓർക്കുന്നെ

  • @jishnumohanmp9391
    @jishnumohanmp9391 10 หลายเดือนก่อน +20

    34:10 ആ പറഞ്ഞത് കറക്ട് മമ്മൂക ചെയ്ത വെത്യസ്തമായ പോലീസ് വേഷങ്ങൾ വേറെ ഒരുത്തനും പറ്റില്ല 🔥✨️

    • @akshaychandrasekhar4253
      @akshaychandrasekhar4253 6 หลายเดือนก่อน +12

      suresh gopide padangal kandatilla enne thonunnu

    • @explore4988
      @explore4988 6 หลายเดือนก่อน

      എല്ലാം ഒരേ ടൈപ്പ് പോലീസ് വേഷം തന്നെ അല്ലെ അല്ലാതെ ക്ലാസ്സ്‌ ആയിട്ട് മാസ്സ് ആയിട്ടും pala രീതിയിൽ വിത്യാസം ആയിട്ട് അഭിനയിച്ച ഇക്ക ആണ് പക്ഷെ suresh ഗോപി കാക്കി ഇട്ടാൽ എപ്പോഴും ഭാരതിചന്ദ്രൻ A​@@akshaychandrasekhar4253

    • @sagaralias2255
      @sagaralias2255 21 วันที่ผ่านมา +1

      പോലീസ് വേഷം ചെയ്യാൻ സുരേഷ് ഗോപിയെ കഴിഞ്ഞേ ആരും ഉള്ളു. 😊😊

    • @Ashraf-jl2py
      @Ashraf-jl2py 11 วันที่ผ่านมา +1

      Mohanlal ,mammoty fans ookiya Padam Anu,case Ayirrn ,
      Asianet surya onnum Padam vangiyilla ,pinned kore kazhinju Manorama Vangi,
      Lal Jose cinema illa engil thattukada NadathinI jeevikkum enna dialogue adicha th orkkunnu ,
      Fans issue for that song

    • @sagaralias2255
      @sagaralias2255 10 วันที่ผ่านมา

      @@jishnumohanmp9391 സുരേഷ് ഗോപിക്ക് മാത്രമേ അത് നന്നായി പറ്റൂ. മറ്റാർക്കും കഴിയില്ല. 👍👍

  • @shinoysunny8086
    @shinoysunny8086 7 หลายเดือนก่อน +22

    1:16:06 ശിവൻകുട്ടിക്ക് ഇവളെ പ്രേമിച്ച മതിയായിരുന്നു

    • @user-ig9po7wm9v
      @user-ig9po7wm9v 6 หลายเดือนก่อน +2

      aa nadi eadhann?

    • @harikrishnank1312
      @harikrishnank1312 3 หลายเดือนก่อน

      ​@@user-ig9po7wm9v Ariyilla. Avale Chinthamani Kolacasile Mirchi girlsil oralayum kandittund

    • @Josephsimon-e2x
      @Josephsimon-e2x 4 วันที่ผ่านมา

      ലെന ആണോ??​@@user-ig9po7wm9v

  • @amith968
    @amith968 9 หลายเดือนก่อน +12

    12:55 ആനപാപ്പാൻ എത്ര പെട്ടന്ന് ആണ് ജീപ്പ് പാപ്പാൻ ആയതു 😂😂😂😂😂

  • @pradeesh.1994
    @pradeesh.1994 8 หลายเดือนก่อน +11

    ഞാൻ ഈ സിനിമ cd യിൽ ആണ് കണ്ടത് 😍

  • @mubarakdsm1404
    @mubarakdsm1404 ปีที่แล้ว +14

    Bgm ന്റെ തുടക്കം ചന്ദ്രോത്സവം same 😁🥰... വിദ്യാജി 🥰🥰🥰

  • @roby-v5o
    @roby-v5o 6 หลายเดือนก่อน +27

    മുരളി ഗോപിയുടെ ആദ്യം സ്ക്രിപ്റ്റ് 👌👌ലാൽ ജോസിന്റെ സംവിധാനവും🌹🌹 ദിലീപ് അഭിനയവും 🔥🔥
    ആരൊക്കെ വീണ്ടും 2024.. ൽ തിരഞ്ഞു പിടിച്ചു കാണുന്നു...??

  • @febinxavier5480
    @febinxavier5480 ปีที่แล้ว +30

    ഇതിലെ പാട്ടുകൾ കേൾക്കാൻ പ്രത്യേക വൈബ് ആണു 🤩🤩🤩

    • @AmalKK
      @AmalKK ปีที่แล้ว +1

      Vidhyaji ❤❤❤

  • @harisbeach9067
    @harisbeach9067 ปีที่แล้ว +43

    രസികൻ പൊന്നാനി പൗർണ്ണമി തിയേറ്റർ
    2004 ൽ റിലീസ്..😍💖

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp 11 หลายเดือนก่อน +21

    രസികൻ 2004 💯💯💯 2023 കാണുന്നവാർ ഉണ്ടോ 👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧

    • @srihari29506
      @srihari29506 11 หลายเดือนก่อน +2

      ivide unde 😂😁

    • @garou4307
      @garou4307 11 หลายเดือนก่อน +1

      Malare ith 2023 aanu uplod cheythath njjan ith 2020ill kaanaan patto💀

  • @hareeshap5621
    @hareeshap5621 10 หลายเดือนก่อน +18

    38:55 goosebumps 💥💥💥
    One and only Lalettan 🙏🙏🙏🙏

  • @jcutsenjoy5838
    @jcutsenjoy5838 19 วันที่ผ่านมา +3

    ടൈറ്റിൽ ബിജിഎം same തന്നെ അല്ലെ ചന്ദ്രോത്സവത്തിലും വിദ്യാജി മാജിക് 😂

  • @stsls8322
    @stsls8322 9 หลายเดือนก่อน +10

    It was a Brilliant Topic... All The Best ❤

  • @143yaduraj5
    @143yaduraj5 4 หลายเดือนก่อน +7

    Climax Salim kumar 😂😂

  • @user-vp6ju2dh6y
    @user-vp6ju2dh6y 5 หลายเดือนก่อน +4

    നാലാൾ കൂടി നിന്നാൽ തീരാവുന പ്രശ്നമേയുള്ളു ഈ വില്ലനെഒതുക്കാൻ ഇതാണ് ഈ സിനിമയുടെ പരാചയം

  • @profnesamony
    @profnesamony 8 หลายเดือนก่อน +8

    Super movie! Interesting story and action sequences! Dileep performance super!

  • @mohammedfazil357
    @mohammedfazil357 ปีที่แล้ว +21

    Salimkumarinte last intro😂

  • @zamsresearchchannel2603
    @zamsresearchchannel2603 10 หลายเดือนก่อน +10

    A College Seen....A BGM....Nishanth Sagar SwaG....with friends....
    "play with his Complex" Speak English " and that left walk and look..
    No pwoli...

  • @VineeshVijayan-sf6xe
    @VineeshVijayan-sf6xe 5 หลายเดือนก่อน +14

    ഈ സിനിമ തിയറ്ററിൽ കണ്ടവർ ഉണ്ടോ കമന്റ് ചെയ്യൂ തിയറ്റർ ഞാൻ ആറ്റിങ്ങൽ ഡ്രീംസ് റിലീസിന്റെ അന്ന് സെക്കൻഡ് ഷോ

    • @richard7067
      @richard7067 4 หลายเดือนก่อน +1

      Attingal dreamss athoru vigaramaa❤

    • @praveenktna8607
      @praveenktna8607 หลายเดือนก่อน +1

      Palakkad aroma❤❤❤

  • @tvmcouple7095
    @tvmcouple7095 ปีที่แล้ว +12

    Malayala cinemayile underrated introooo.....SalimettaN🎸🎸🎸🎸🎸

  • @devujdk
    @devujdk ปีที่แล้ว +13

    Thank you for the HD

  • @Suuizxvlog
    @Suuizxvlog 5 หลายเดือนก่อน +3

    Ee moviyile ella songsum bayanra ishtanu❤️

  • @habeebrahman1824
    @habeebrahman1824 9 หลายเดือนก่อน +10

    Samyukta sunilum abikayum Suraj venjaramoodum jagathy sreekumarum dileepum salim kumarum Biju menon

  • @dude.462
    @dude.462 ปีที่แล้ว +15

    Njan janicha varshm 2004 ❤

  • @sanalmini8066
    @sanalmini8066 10 หลายเดือนก่อน +26

    2:05:41 entry 💥💥🔥🔥🔥🔥🔥🔥🔥🔥

  • @Azezal502
    @Azezal502 ปีที่แล้ว +15

    1:25:52 ജിസ് ജോയ് ടെ വോയിസ്‌

  • @aksirajbayar313
    @aksirajbayar313 ปีที่แล้ว +26

    Murali Gopi villian vesham super ❤❤ Super Filim ❤❤❤ Dileepinte 2004 le Last filim

  • @ammmhhh
    @ammmhhh 6 หลายเดือนก่อน +3

    Old dileepettan is gem💎✨
    Songs okey endhu resanu❤‍🔥🙌

  • @amalgopi7563
    @amalgopi7563 2 หลายเดือนก่อน +3

    കാള ഭാസ്കരന് ഇതിൽ ഡയലോഗ് ഇല്ലെന്ന കാര്യം ഇപ്പോൾ ആണ് ശ്രദ്ധിച്ചേ...😳

    • @arjundnair455
      @arjundnair455 27 วันที่ผ่านมา

      ഉണ്ട്. "അവനെ ഒന്ന് ഒരുക്കിയിറക്ക്". ആദ്യമേ ഷാജോണിനെ കൊല്ലുന്നതിനു മുൻപ്.

  • @SarathSarath-fc8sv
    @SarathSarath-fc8sv 5 หลายเดือนก่อน +3

    What a movie complete entertainer 👏

  • @strockmp4
    @strockmp4 6 หลายเดือนก่อน +7

    1:11:04 bgm uff ❤

  • @babunambudhiri3264
    @babunambudhiri3264 7 หลายเดือนก่อน +5

    Bijumenon❤️‍🔥

  • @nithinsoman1539
    @nithinsoman1539 ปีที่แล้ว +11

    Rajeev Ravi frames❤

  • @human5039
    @human5039 ปีที่แล้ว +15

    Bgm ചുമ്മാ തീ 🔥

    • @jcutsenjoy5838
      @jcutsenjoy5838 19 วันที่ผ่านมา

      ചന്ദ്രോത്സവത്തിലും ഏകദേശം ഇത് തന്നെയാ ഒന്ന് കേട്ട് നോക്ക്

    • @jcutsenjoy5838
      @jcutsenjoy5838 19 วันที่ผ่านมา

      രണ്ടും വിദ്യാജി തന്നെ

  • @nitheeshps6698
    @nitheeshps6698 9 หลายเดือนก่อน +3

    2023 ilum kaanunnavar umdo🥰

  • @rameezmuhammed1465
    @rameezmuhammed1465 หลายเดือนก่อน +2

    20:40 enne trollan vere oru thendidem aavisham illa 😂😂

  • @seethalseethal3317
    @seethalseethal3317 10 หลายเดือนก่อน +11

    പൊങ്കാല ഇടുന്ന ക്ഷേത്രം ഏതാണ്

    • @haripk1
      @haripk1 10 หลายเดือนก่อน +5

      set aaanu...tvm ennu paranju kaanikunath ekmil itta setwork aaanu😅

  • @vimalvm8962
    @vimalvm8962 ปีที่แล้ว +17

    നല്ല സിനിമ ❣️

  • @unni_kuttan_123
    @unni_kuttan_123 10 หลายเดือนก่อน +18

    1:10:04😂

  • @kirankkkichu2813
    @kirankkkichu2813 9 วันที่ผ่านมา

    23:44 ഈ ഒരു സീൻ എന്റെ പൊന്നെ 😂😂 എജ്ജാതി

  • @mydailydiary399
    @mydailydiary399 6 หลายเดือนก่อน +1

    ദിലീപ്,മുരളി ഗോപി,അഭി, സുരാജ് വെഞ്ഞാറമൂട്,ജഗതി ശ്രീകുമാർ,അജിത്ത് കൊല്ലം, അനിയപ്പന്,സിദ്ദാർത്ഥ് ഭരതൻ,മണികണ്ഠൻ പട്ടാമ്പി,ബിജു മേനോൻ,സലിം കുമാർ,കലാഭവന് ഷാജോൺ,നിഷാന്ത് സാഗർ, അബൂ സലിം,മാള അരവിന്ദൻ,മച്ചാൻ വർഗീസ്,സംവൃത സുനിൽ,സുകുമാരി,ശാന്തകുമാരി,അംബിക മോഹൻ,സിഷ്വ,

  • @The.Revenant96
    @The.Revenant96 8 หลายเดือนก่อน +3

    annan 25 kollam ayt ivde und inim 25 kollam ivde kanum 😂 pakshe nammal koode thanne kanum enn paranja sambhavam nadannila

  • @ashishanu6961
    @ashishanu6961 8 หลายเดือนก่อน +8

    2:15:29 😂😂😂

  • @AJAYM-zt2ig
    @AJAYM-zt2ig 8 หลายเดือนก่อน +10

    15:10

  • @BatMan-fm8vo
    @BatMan-fm8vo 8 หลายเดือนก่อน +5

    1:20:29
    കുടുംബം കലക്കി pro max

  • @Fxdha_
    @Fxdha_ 5 หลายเดือนก่อน +4

    52:18 taaataa😂😅

  • @Pandikarimpara134
    @Pandikarimpara134 7 หลายเดือนก่อน +5

    52:56 🤣🤣😆😆

  • @haseebp.h5069
    @haseebp.h5069 10 หลายเดือนก่อน +3

    Super ❤

  • @shalumundathanamks4313
    @shalumundathanamks4313 8 หลายเดือนก่อน +7

    13:23

  • @Rashid_parayil
    @Rashid_parayil 3 หลายเดือนก่อน +1

    Karikk new thriller episodes coming soon🔥🔥

  • @jithinsagar3422
    @jithinsagar3422 7 หลายเดือนก่อน +5

    2:08:08😂🤣🤣

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 17 วันที่ผ่านมา +1

    Best movie

  • @glazingflower7924
    @glazingflower7924 หลายเดือนก่อน

    Minha
    Churidar colour nalla rasamund❤

  • @subisuhasanan2950
    @subisuhasanan2950 6 หลายเดือนก่อน +4

    1:28:12 😂😂😂😆

  • @amith968
    @amith968 9 หลายเดือนก่อน +4

    50:48 cid മൂസ

    • @jcutsenjoy5838
      @jcutsenjoy5838 19 วันที่ผ่านมา

      Cid മൂസ 2003 ഇൽ alle ഇറങ്ങിയത് ഇത് 2004 ലും

  • @aditvidyesa9359
    @aditvidyesa9359 4 หลายเดือนก่อน

    Meesha madhavan
    Chanthupottu
    Spanish masala
    Dileep-Lal Jose best movies❤

  • @ananduv9808
    @ananduv9808 ปีที่แล้ว +18

    1:16:30😁🔥

  • @absc_03
    @absc_03 7 หลายเดือนก่อน +3

    58:02
    ❤️❤️😍

  • @anooprenganr7576
    @anooprenganr7576 หลายเดือนก่อน

    Who is ur father......???? Thats ur mother's doubt.......Salimkumar 😂😂😂😂😂😂😂😂😂😂😂😂ചിരിച്ച് ഒരു വഴിയായി..........

  • @iristresa3053
    @iristresa3053 4 หลายเดือนก่อน

    Kure avishvasyaniyamaya rangangalm missing ayitolla kore scenes undegilm kand irikan rasam anu

  • @rahulvappy2836
    @rahulvappy2836 4 วันที่ผ่านมา

    1:41 ❤bgm

  • @yahkoobarangodan361
    @yahkoobarangodan361 18 วันที่ผ่านมา

    2034 കാണുന്നവർ

  • @__arts__by__aavz__
    @__arts__by__aavz__ ปีที่แล้ว +2

    The first time you have a chance at the top is the second one you get a free pass and you can go on your way back and then go to your car to go back to your house to pick it out or go back and then come to the bottom and get the rest and you get the rest you need and you get a chance for a second one to

  • @spiderdesign-liverys5712
    @spiderdesign-liverys5712 3 หลายเดือนก่อน +2

    🤩🥾

  • @sagargsuresh
    @sagargsuresh 8 วันที่ผ่านมา

    46:05 bgm ❤

  • @RadhamaniAmma-lq8jm
    @RadhamaniAmma-lq8jm 9 วันที่ผ่านมา

    Cid moosa venam

  • @user-ip4wc9sk1y
    @user-ip4wc9sk1y 6 หลายเดือนก่อน +1

    Suraj anume inume vibe ane

  • @Josephsimon-e2x
    @Josephsimon-e2x 4 วันที่ผ่านมา

    1:13:34 Bgm❤

  • @arunreji-uo6eb
    @arunreji-uo6eb 6 หลายเดือนก่อน +2

    2024👍

  • @Ajaksasaji-eh7bp
    @Ajaksasaji-eh7bp 3 หลายเดือนก่อน +1

    2024 ❤😊

  • @SachinAppus-jg9nt
    @SachinAppus-jg9nt 5 หลายเดือนก่อน

    Now watching 13-03-2024

  • @anusurendran3505
    @anusurendran3505 5 หลายเดือนก่อน +1

    2024❤

  • @Josephsimon-e2x
    @Josephsimon-e2x 4 วันที่ผ่านมา

    1:16:06 ലെന ആണോ ഇതു?

  • @susminsuresh8040
    @susminsuresh8040 ปีที่แล้ว +1

    Voices are not matching

  • @abias3570
    @abias3570 13 วันที่ผ่านมา

    34:50 🔥

  • @lakshminair1552
    @lakshminair1552 7 วันที่ผ่านมา

    After +2

  • @manikandanbabu6180
    @manikandanbabu6180 25 วันที่ผ่านมา

    20വർഷം കഴിഞ്ഞത് അറിഞ്ഞില്ല,.

  • @muhsimuthu7800
    @muhsimuthu7800 5 หลายเดือนก่อน

    Vj😊

  • @muhammedsalimmsl4322
    @muhammedsalimmsl4322 10 หลายเดือนก่อน +1

    പൊപ്പൊളി!

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 13 วันที่ผ่านมา

    ബിന്ദു ചക്ക ക്ക

  • @SandhyaP-jd1pm
    @SandhyaP-jd1pm 11 วันที่ผ่านมา

    Asi sakke