ഉടമ്പടിയെടുക്കാൻ മടിച്ചുനിന്ന ടീച്ചർ ഉടമ്പടിയെടുത്തപ്പോൾ കിട്ടിയ ഞെട്ടിക്കുന്ന ദൈവാനുഭവങ്ങളുമായി

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 270

  • @Sinsu520
    @Sinsu520 6 หลายเดือนก่อน +1

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @mablemercyjomon9102
    @mablemercyjomon9102 6 หลายเดือนก่อน +12

    കടുത്ത ചുമ ഉള്ള മക്കളെ സമർപ്പിക്കുന്നു അമ്മേ വേഗം സൗഖക്കും ലഭിക്കണമേ 🙏🙏

  • @sanjfamily2508
    @sanjfamily2508 6 หลายเดือนก่อน +14

    മാതാവേ ✝️അമ്മേ കൃപാസന മാതാവേ എന്റെ ഓരോ കാര്യങ്ങളിലും നീ കാവലായിരിക്കുന്നു. ഞാൻ ഓരോ കാര്യങ്ങൾ ആവശ്യപെടുമ്പോൾ അതതിന്റെ സമയത്തു നീ എനിക്ക് സാധിച്ചു തരുന്നു 🙏🥰✨ അമ്മേ സഞ്ചാരി മാതാവേ 🙏🙏🙏🙏🙏എന്നും തുണയായിരിക്കേണമേ ❣️

  • @jijo_joy
    @jijo_joy 6 หลายเดือนก่อน

    അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി..എൻ്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കണമേ🕯️🕯️🕯️🙏🙏🙏

  • @mollychacko6119
    @mollychacko6119 6 หลายเดือนก่อน +18

    അമ്മേ മക്കൾ എഴുതിയിരിക്കുന്നKTE TExam ന് വിജയ oനൽകി സാക്ഷിയാ ക്കണെ❤❤❤

  • @anithachristopher7732
    @anithachristopher7732 6 หลายเดือนก่อน

    എന്റെ അമ്മ മാതാവേ ഓപ്പറേഷൻ കൂടാതെ എന്നെ സുഖപ്പെടുത്തി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമേ 🙏🙏❤️😢😢😢😢

  • @mollychacko6119
    @mollychacko6119 6 หลายเดือนก่อน +23

    അമ്മേ മ ക്കൾക്ക് അമ്മയോടുള്ള സ്റ്റേ ഹവും വിശ്വാസവും വർദ്ധിപ്പ1ക്കണേ / സാക്ഷിയാക്കണെ❤❤

  • @jeenakochumol7314
    @jeenakochumol7314 6 หลายเดือนก่อน

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏

  • @Aadhineets.
    @Aadhineets. 6 หลายเดือนก่อน

    അമ്മേ എന്റെ നിയോഗങ്ങളിൽ ഇടപെട്ട് പ്രാത്യക്ഷീകരണത്തിന്റെ വലിയ സാക്ഷിയാക്കി അനുഗ്രഹീക്കണമേ 🙏

  • @mollychacko6119
    @mollychacko6119 6 หลายเดือนก่อน +17

    അമ്മേ ദൈവമാതാവേ എൻ്റെ മോടെ മുഖത്തു വരുന്ന കുരുവും പാടും മാറ്റി തരണെ/ മോൾക്ക് അയിരങ്ങളുടെ മുമ്പിൽ സാക്ഷിയാക്കണെ/ മോൾക്ക് അമ്മയോടുളള സ്നേഹവും വിശ്വാസവും വർദ്ധിപ്പിക്കണെ അമ്മേ മോളെ അമ്മയുടെ ചങ്കോടു ചേർത്തു പിടിക്കണെ❤❤❤

  • @jancytomy6123
    @jancytomy6123 6 หลายเดือนก่อน +1

    എൻ്റെ മകൾ എഴുതിയ നഴ്സിംഗ് exam ജയിക്കാൻ വേണ്ടി അമ്മ paer നോക്കി ജയിപ്പിച്ചു തരണേ

  • @sinileja3769
    @sinileja3769 6 หลายเดือนก่อน +1

    Amme ethupolay sakshyam parayuvan anugrahickename❤❤❤❤❤

  • @ammuu_xxzz
    @ammuu_xxzz 6 หลายเดือนก่อน

    6 നു നടക്കുന്ന UP സ്കൂൾ ടീച്ചർ PSC പരീക്ഷ എഴുതുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ❤️

  • @minimudanattu9731
    @minimudanattu9731 6 หลายเดือนก่อน

    മാതാവേ എന്റെ fracture pain കുറച്ചു തന്ന യീശോക്കും അമ്മ മാതാവിനും ഒരായിരം നന്ദി 🙏🏻🙏🏻🙏🏻😮‍💨😮‍💨😮‍💨

  • @jancyvarghese2851
    @jancyvarghese2851 6 หลายเดือนก่อน +1

    അമ്മേ എ൯െറ പേരകുട്ടി റോഷ് മോന് പഠിക്കാ൯ ബുദ്ധി കൊടുക്കണേ എ൯െറ മരുമക൯ സനീഷിന് ക്ഷമയു൦ ശാന്തതയു൦ കൊടുക്കണേ എ൯െറ ഗീതു മോൾക്ക് സമാധാന ജീവിത൦ കൊടുക്കണേ 🙏🙏🙏🙏🙏🙏

  • @rajalekshmivs5445
    @rajalekshmivs5445 6 หลายเดือนก่อน +5

    മാതാവേ എനിക്കൊരു സ്ഥിരജോലി കിട്ടണേ മാതാവേ 🙏 ആവേ മരിയ

  • @clarammasimon1112
    @clarammasimon1112 6 หลายเดือนก่อน +33

    അമ്മേ മാതാവേ സാമ്പത്തിക തകചർച്ച ഇൽ കഴിയുന്ന മക്കളെ സമർപ്പിക്കുന്നു 🙏🙏

  • @sarithasaritha649
    @sarithasaritha649 6 หลายเดือนก่อน +12

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ക്യാൻസർ രോഗം കരൾ രോഗം കിഡ്നി രോഗം ഹാർട്ട്‌ രോഗം സ്ട്രോക്ക് pcod എല്ലാം അസുഖം കൊണ്ട് വിഷമിക്കുന്ന വരെയും അമ്മേ മാതാവ് അമ്മയുടെ ഇടപെടലുകൾ കൊണ്ട് എല്ലാം അസുഖം മാറ്റി അമ്മയുടെ സാക്ഷി ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @minijames4875
    @minijames4875 5 หลายเดือนก่อน

    അമ്മേ മാതാവേ ഇത്പോലെ ഒരു സാഷ്യം പറയുവാൻ എന്നെയും വിളിക്കണേ അമ്മേ 🙏🙏🙏

  • @Vyshnav-b5b
    @Vyshnav-b5b 6 หลายเดือนก่อน

    അമ്മ മാ താ വേ മോൾക്ക്‌ ഷീണവും ശ ർ ദിലും പനി യും മാ റ്റി തരണം അമ്മ അനു ഗ്ര ഹി ക്ക ണം 🙏🙏🙏🙏

  • @anuam7206
    @anuam7206 6 หลายเดือนก่อน +20

    അമ്മേ സെപ്റ്റംബർ 5 ന് നടക്കുന്ന JCI PSC പരീക്ഷ നന്നായി എഴുതാൻ കഴിയണേ. ഒരു സർക്കാർ ജോലി ഈ വർഷം നൽകി അനുഗ്രഹിക്കണേ

  • @jessyjacob2438
    @jessyjacob2438 6 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മകനെ പരീക്ഷ യിൽ ജയിപ്പിക്കണേ 🙏🙏🙏

  • @jessyjohnson8468
    @jessyjohnson8468 6 หลายเดือนก่อน +8

    എൻറെ കൃപാസനം മാതാവേ അമ്മയുടെ നീല കാപ്പ ക്കുള്ളിൽ അമ്മ കാത്തുകൊള്ളേണമേ

  • @muraleedharannair9056
    @muraleedharannair9056 6 หลายเดือนก่อน

    Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @binduramesh2704
    @binduramesh2704 6 หลายเดือนก่อน

    അമ്മ മാതാവേ രമേഷേട്ടൻ്റെ ഹെർണിയ മാറ്റിത്തരണമേ ഓപ്പറേഷൻ ചെയ്യേണ്ടി വരല്ലേ അമ്മ കാത്തു കൊള്ളേണമേ ആമേൻ🕯️🕯️🕯️🕯️🕯️🙏

  • @sarthoagustin1214
    @sarthoagustin1214 6 หลายเดือนก่อน

    Amma mathave sahayikannama essoyode parayane amen amen amen ❤❤❤❤❤❤❤

  • @JaimolSaji-n5p
    @JaimolSaji-n5p 6 หลายเดือนก่อน

    Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹💙💙💙💙💙ente amme ente makkale kaividalle amme 💚💚💚💚

  • @priyaelizabethcherian5177
    @priyaelizabethcherian5177 6 หลายเดือนก่อน +1

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @lathikaanil9557
    @lathikaanil9557 6 หลายเดือนก่อน

    അമ്മേ എന്റെ 19വയസുള്ള എന്റെ മകൾക്കും ബിപി കൂടുതൽ ആണ് അമ്മേ ഇടപെടണമേ 🙏🏼🙏🏼🙏🏼

  • @appubaby6625
    @appubaby6625 6 หลายเดือนก่อน +9

    അമ്മ മാതാവേ ജൂലൈ 6 എൻ്റെ മോൻ്റെ 32 )0 ജന്മദിനമാണ് .അതിനു മുമ്പ് അവന് നല്ല ഒരു ജീവിത പങ്കാളിയെ കാണിച്ചു തരേണമേ മാതാവേ

  • @rejikuriakose7636
    @rejikuriakose7636 6 หลายเดือนก่อน +34

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45-2:3🙏🙏🙏🙏

    • @dignatomy9246
      @dignatomy9246 5 หลายเดือนก่อน

      ഞാൻ ഇ കമന്റ്‌ കണ്ടു കണ്ടു, ഇ വചനം കാണാതെ പഠിച്ചു പ്രാര്ഥിക്കുന്നുണ്ട്..... എനിക്ക് ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുവആണ്

  • @bindufrancis6925
    @bindufrancis6925 6 หลายเดือนก่อน

    എന്റെ അമ്മേ ഞാൻ ജോലി ചെയുന്ന സ്ഥലത്തുള്ള എല്ലാം സിസ്റ്റേഴ്സ് ഇന്റെ വിപി സുഖപ്പെടുത്തി തരണേ

  • @jessybenny4024
    @jessybenny4024 6 หลายเดือนก่อน

    പരി.അമ്മയ്ക്ക് കോടാനുകോടി നന്ദിയും സ്നേഹവും സമർപ്പിക്കുന്നു 🙏

  • @Nithyaratheesh
    @Nithyaratheesh 6 หลายเดือนก่อน

    ഹൗസിംഗ് ലോൺ തടസ്സം മാറ്റി sanction ആക്കി തരണമേ അമ്മേ 🙏🙏🙏

  • @josephpanakal9920
    @josephpanakal9920 6 หลายเดือนก่อน

    അമ്മേ എന്നെ മറക്കരുതേ 😢എന്നെ സഹായിക്കണമേ🙏

  • @soumyak.s1509
    @soumyak.s1509 6 หลายเดือนก่อน +11

    മാതാവേ എന്റെയും എന്റെ സഹോദരന്റെയും പേരുള്ള വസ്തു എത്രയും പെട്ടെന്ന് എഗ്രിമെന്റ് നടക്കണമേ 🙏🙏🙏

  • @mayashaji7817
    @mayashaji7817 6 หลายเดือนก่อน

    അമ്മ മാതാവേ എന്റെ കുടുംബത്തിലെ ദുരിതം നീക്കി തരണേ 🙏ഒരു വീട് തരണേ 🙏എന്റെ കഴുത്തിലെ മുഴ വറ്റിച്ചു തരണേ 🙏ക്യാൻസർ ആവല്ലേ 🙏

  • @anjalantony1514
    @anjalantony1514 6 หลายเดือนก่อน +7

    എന്നെ കരുതുന്ന പരിശുദ്ധ അമ്മയ്ക്കും ഈശോയ്ക്കും ഒത്തിരി നന്ദി ❤

  • @mehandicastlebridalmehandi2707
    @mehandicastlebridalmehandi2707 3 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ ചേട്ടന് സൗഖ്യപെടുത്തണമേ😢.. ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുകയാണ്. അമ്മേ മാതാവേ കാത്തു രക്ഷിക്കണമേ

  • @suryasujith1232
    @suryasujith1232 6 หลายเดือนก่อน +1

    ❤️🙏🙏🙏😭എന്റെ അമ്മ മാതാവേ ഈശോയെ എന്നെ ഒന്ന് സഹായിക്കണേ അമ്മേ എനിക്ക് ആരുമില്ല ഈശോയെ എനിക്ക് ഒരു കഴിവും ഇല്ല അമ്മേ നല്ല രി തിയിൽ പഠിക്കാൻ ഉള്ള ബുദ്ധി തരണമേ 🙏🙏🙏❤️

  • @mariammaluka403
    @mariammaluka403 6 หลายเดือนก่อน

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤🎉🎉🎉🎉

  • @sherlyrajan6812
    @sherlyrajan6812 6 หลายเดือนก่อน +22

    എന്റെ അമ്മേ മകൻ ഇന്ന് ഈ വീട്ടിനകത്തു വഴക്കിടാൻ അനുവദിക്കല്ലേ അമ്മേ. സമാധാനം നൽകണേ അമ്മേ. ഞങ്ങളെ രക്ഷിക്കൂ അമ്മേ

    • @marythomas9292
      @marythomas9292 6 หลายเดือนก่อน

      🙏🙏🙏

    • @cecilycj5745
      @cecilycj5745 6 หลายเดือนก่อน

      Please sprinkle salt in your room s mother Mary help your family

  • @Aparna-c8i
    @Aparna-c8i 6 หลายเดือนก่อน +1

    Ente kreupasanam ammaaa😢😢😢ente kreupasanam udabadimathabee eppoyum kooode undakenama😢😢😢😢😢😢😢😢😢😢ammayude udabadimasthikalide shakthi ente melum ente kunjite melum unniyettante melum workshopil jolli thadasaghalilum undakenama😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢ave mariyaaaa😢😢😢😢😢😢😢😢😢

  • @ancychrispin8950
    @ancychrispin8950 6 หลายเดือนก่อน +8

    അമ്മ മാതാവേ റിസൾട്ട്‌ വരുമ്പോൾ 70 മാർക്ക്‌ തരേണമേ എന്നെ കൈവിടരുതേ അഡ്വാൻസ് മെമോ തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ തലയെ കുനിപ്പിക്കരുതേ എനിക്ക് പോലീസ് യൂണിഫോം തരും ഉറപ്പ് ഞാൻ ജയിക്കും

  • @laisaluckose3243
    @laisaluckose3243 6 หลายเดือนก่อน +4

    അമ്മേ മാതാവേ എന്നെയും എൻ്റെ കുടുംബത്തെയും അമ്മയുടെയും ഈശോ ഉടെയും sashi ആയി മാറ്റണമെ

  • @jainjosephl690
    @jainjosephl690 6 หลายเดือนก่อน

    Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏

  • @leosebastian200
    @leosebastian200 6 หลายเดือนก่อน +7

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രതീഷിക്കാരണത്തിന് സ്ഥിരം സാക്ഷി ആക്കി mattename

  • @lillyjoy217
    @lillyjoy217 6 หลายเดือนก่อน

    Amme parishuddta amme nanniyude puchand arppikku ente udampadi palikkan Shakthi thararrum Ave Ave Ave Maria 🙏❤️🙏

  • @josephpanakal9920
    @josephpanakal9920 6 หลายเดือนก่อน +5

    അമ്മേ രോഗ പീഡകളാൽ കേഴുന്നവരെ സമർപ്പിക്കുന്നു.സൗഖ്യം നൽകണമേ🙏

  • @MeeMoosworld
    @MeeMoosworld 6 หลายเดือนก่อน +3

    മാതാവേ നാളെ ലോൺ അടക്കാനുള്ള കാശു തന്നു സഹായിക്കേണമേ 😭😭😭😭😭😭

  • @tessj265
    @tessj265 6 หลายเดือนก่อน

    Thank you Jesus, praise you Jesus hallelujah Jesus, praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤

  • @jojigeorge8683
    @jojigeorge8683 6 หลายเดือนก่อน +14

    ഞാന്‍ നിന്നെ ഉപദേശിക്കാം,
    നീ നടക്കേണ്ട വഴി കാണിച്ചുതരാം;
    ഞാന്‍ നിന്റെ മേല്‍ ദൃഷ്‌ടിയുറപ്പിച്ചുനിന്നെ ഉപദേശിക്കാം.
    സങ്കീര്‍ത്തനങ്ങള്‍ 32 : 8

  • @MeeMoosworld
    @MeeMoosworld 6 หลายเดือนก่อน

    അമ്മ എനിക്കൊരു ചെറിയ ജോലി തന്നാനുഗ്രഹിക്കേണമേ 😭😭😭😭

  • @Telma-fh7pc
    @Telma-fh7pc 6 หลายเดือนก่อน

    Amma mathave enne ammayude pretheeskheekaranthinte sakshi aaki enne uyarthanamae ammayude madhyastathayil jeevikkan enne anugrahikkanamae❤❤❤❤

  • @Jesus55325
    @Jesus55325 6 หลายเดือนก่อน

    Amme mathave മക്കളുടെ padanathil idapedane. Amma അവരെ padippikkane ❤❤❤🌹🌹😭😭😭 .Amme മക്കള്‍ നല്ല നിലയില്‍ jeevikkunnath കാണാന്‍ kripa tharane 😭😭😭🙏

  • @gracychacko4901
    @gracychacko4901 6 หลายเดือนก่อน

    Amme....... മോന്റെ എക്സാം പറ്റെ അബദ്ധം ആയിരുന്നു... സഹായിക്കാൻ കനിവ് തോന്നണേ..... അവനെ ഒന്ന് തൊടണമേ... 🙏🙏🙏🙏

  • @jainjosephl690
    @jainjosephl690 6 หลายเดือนก่อน

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @manodhkumar7264
    @manodhkumar7264 6 หลายเดือนก่อน

    അമ്മ മാതാവേ എന്റെ അലർജി മാറണേ.. കുട്ടികൾ നല്ലത് പോലെ പഠിക്കാണേ വിട് പണി തിർക്കണമേ 🙏🙏

  • @indujanairc5412
    @indujanairc5412 6 หลายเดือนก่อน +1

    മാതാവേ ഇന്ന് KTET examintae പ്രൊഫഷണൽ ആൻസർ കീ വന്നു എനിക്ക് അത് നോക്കിയപ്പോൾ 88 മാർക്ക് ഉള്ളൂ.. 90 വേണം ജയിക്കാൻ.. മാതാവ് അതെനിക്ക് 90 മാർക്കായി ഉയർത്തി തരണേ.. ഭർത്താവിന്റെ വീട്ടുകാരുടെ തലകുനിച്ചു നിർത്തല്ലേമാതാവേ.. ജോലി ഇല്ലാതിരിക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥ കുത്തുവാക്കുംമനസ്സിന് സങ്കടമാണ്.. ഒരു ഫോൺ പോലും recharge ചെയ്യാനുള്ള പൈസ പോലും നമ്മുടെ കൈയിൽ ഇല്ലാത്ത അവസ്ഥ വന്നു.. കൃപാസന മാതാവേ എന്നെ സഹായിക്കണേ... ഞാൻ സാക്ഷ്യം പറഞ്ഞേക്കാമേ

  • @jijimolns7030
    @jijimolns7030 6 หลายเดือนก่อน +2

    അമ്മേ ഇതു പോലെ അൽത്താരയിൽ നിന്ന് സാക്ഷ്യം പറയുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ

  • @vavajeena933
    @vavajeena933 6 หลายเดือนก่อน

    Ammeee mathave kathonee adiyagalude niyogagalum prarthanakalum apekshakalum ammayude sannithiyil tharunnu amme kaividaleee 🙏🕯️🙏

  • @archanasanthosh564
    @archanasanthosh564 6 หลายเดือนก่อน

    അമ്മ മാതാവേപ്രസാദവര മാതാവേ

  • @amrutharani1960
    @amrutharani1960 6 หลายเดือนก่อน

    254 quote വർക്ക്‌ കിട്ടണേ അമ്മേ.... അമ്മേ കാത്തോളണേ ഒരാപത്തും വരുത്തരുതേ. ഞങ്ങളെ എല്ലാം നഷ്ട്ടപെട്ട അവസ്ഥയിലേക്ക് പോകരുതേ... എത്രയും വേഗം നീ എല്ലാം പുനസ്ഥാപിക്കണമേ. കോട്ട് ചെയ്ത വർക്കുകൾ കിട്ടണേ.. വിചാരിച്ചിരുന്ന ഒരു വർക്ക്‌ കിട്ടിയില്ല. മനസ്സ് മടുപ്പിക്കുന്ന അവസ്ഥയിലേക്ക് കൊണ്ട് പോകരുതേ.. എത്രയും വേഗം പരിഹാരം കാണണേ 🙏🙏🙏🙏

  • @rublethomas592
    @rublethomas592 6 หลายเดือนก่อน

    Praise the Lord,,,thank you kripasanam mathavae

  • @bindufrancis6925
    @bindufrancis6925 6 หลายเดือนก่อน

    എന്റെ അമ്മേ ഭർത്താവിന്റെ വിപി സുഖപ്പെടുത്തി തരണേ

  • @tessyo.t4030
    @tessyo.t4030 6 หลายเดือนก่อน

    അമ്മേ സാനിയയുടെ പരീക്ഷ വളരെ 'ടഫ്' ആയിരുന്നു. അമ്മേ അവൾക്ക് 65 മാർക്കെങ്കിലും നല്കി അവളെ അനുഗ്രഹിക്കണമെ

  • @limmynelson5311
    @limmynelson5311 6 หลายเดือนก่อน

    Amme viswasathode prarthikanulla kripa tharaname.udampadi krithyamayi palikan anugrahikaname 🙏🙏🙏

  • @alinababy9247
    @alinababy9247 6 หลายเดือนก่อน

    Kreupasanam മദർ മേരി, എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS 2nd attempt പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻✝️

  • @aksamariasaju4993
    @aksamariasaju4993 6 หลายเดือนก่อน

    Amme nte Kripasana Mathave ellavareyum kathone 🫂❤❤❤❤🙏🙏🙏🙏🫂🫂🫂🫂

  • @layamartin9434
    @layamartin9434 6 หลายเดือนก่อน

    എന്റെ ഈശോയേ മാതാവേ🙏❤️✨

  • @TessyKuriakose-f5h
    @TessyKuriakose-f5h 6 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെkidney യിലെ Lee shes ഉം HB യുടെ കുറവിനെയും സുഖപ്പെടുത്തണമേ

  • @josephc.j5242
    @josephc.j5242 6 หลายเดือนก่อน +42

    അമ്മ മാതാവേ മോന്റെ പരീക്ഷ നല്ല ടഫ് ആയിരുന്നു എങ്കിലും മാതാവ് 85 ശതമാനം മാർക്കോടുകൂടി പരീക്ഷ പാസാക്കാൻ അനുഗ്രഹിക്കണം🙏🏻🙏🏻🙏🏻

  • @sheebas7733
    @sheebas7733 6 หลายเดือนก่อน +1

    പരിശുദ്ധ അമ്മ മാതാവേ ഒരു വഴി തുറന്നു തന്നു അനുഗ്രഹിക്കണമേ ജീവിതത്തിൽ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.

  • @ashlyjoseph3349
    @ashlyjoseph3349 6 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മകൾ ക്ക്‌ ജർമൻ എക്സാം റ്റഫ് ആയിരുന്നു അമ്മ സഹായിക്കണേ

  • @ashakamal7007
    @ashakamal7007 6 หลายเดือนก่อน +1

    അമ്മേ എൻ്റെ മോളെയും ഭർത്താവിൻ്റെയും അസുഖം ഭേദപ്പെടുത്തി തരേണമേ

  • @reenababy678
    @reenababy678 6 หลายเดือนก่อน

    Amme nanni🙏🌹🙏🌹rogikale kakkane 🙏🌹🙏🌹

  • @sumijohnson5531
    @sumijohnson5531 6 หลายเดือนก่อน +3

    അമ്മേ മാതാവേ കൂടെ ഉണ്ടാവേണമേ എന്നും എപ്പോഴും 🙏🙏🙏

  • @SijiMathew-tv8de
    @SijiMathew-tv8de 6 หลายเดือนก่อน

    അമ്മേ ചേച്ചിക്ക് ktet ന് 98 mark നല്കി അനുഗ്രഹിക്കണമേ

  • @sheebasabin4480
    @sheebasabin4480 6 หลายเดือนก่อน

    Amme mathave ente family mel karunayakename protection undakane makkal daivaviswathil valaruvan karunayakename

  • @aswathysuresh6719
    @aswathysuresh6719 6 หลายเดือนก่อน

    Mathave ente prardhanakku utharam tharaname 🙏🙏university lgs result ethrem vegam varan anugrahikkane 🙏🙏

  • @bettyabraham6722
    @bettyabraham6722 6 หลายเดือนก่อน

    Yeshuappa mathave ente molum ethepole jeevithum vishudheekarikkan anugrahikkene...ennodoppam palliyil pokan anugrahikkene

  • @mariamathew129
    @mariamathew129 6 หลายเดือนก่อน

    Amme family peace and mental peace of our home protect cheyane amme plz🙏🙏🙏🙏🙏🙏🙏🏡🙏🙏🙏

  • @SaralaKarthik-ju5kb
    @SaralaKarthik-ju5kb 5 หลายเดือนก่อน

    അമ്മ മാതാവെ നന്ദിആ കുട്ടികളെ രക്ഷിച്ചതിന്

  • @subru622
    @subru622 6 หลายเดือนก่อน

    മാതാവേ എന്റെ വാഹനം കേടായിപ്പോയി എനിക്കു ജോലിക്ക് പോകാൻ പറ്റാത്ത സ്ഥിതിയാണ് മാതാവേ എന്റെ കൈയിൽ കാശ് കുറവാണ് ലോട്ടറി വില്പനക്കാരനാണ് ഞാൻ എനിക്കു മാതാവിന്റെ സഹായം വേണ൦

  • @mini-123._
    @mini-123._ 6 หลายเดือนก่อน +1

    എന്റെ അമ്മേ, എന്റെ മകളുടെ low Bp യും തലകറക്കവും നീ തീർത്തും മാറ്റി തരണേ.

  • @MeeMoosworld
    @MeeMoosworld 6 หลายเดือนก่อน

    മനുഷ്യനാൽ അസാധ്യമായതു ദൈവത്താൽ സാധ്യം 🙏🙏🙏

  • @smithadileep980
    @smithadileep980 6 หลายเดือนก่อน

    Mathave therukumara thalael oru kuzhappam illathe vedhana illathe orggan sadhikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @jijisanumon4029
    @jijisanumon4029 6 หลายเดือนก่อน

    അമ്മയുടെ സാക്ഷിയാക്കി മാറ്റണെ 😭😭😭😭😭😭😭😭😭

  • @Smithasajayan
    @Smithasajayan 6 หลายเดือนก่อน

    Yeasuappa Mathavae entea അപേക്ഷ കേൾക്കണമേ krepasanathil sakshy aki mattanamae

  • @Nini-Mary199
    @Nini-Mary199 6 หลายเดือนก่อน +1

    amme matave papa ammaye anugrahikane not my merit but by his grace 🙏

  • @josephkm2100
    @josephkm2100 6 หลายเดือนก่อน

    🙏🏾🌹ആമേൻ 🙏🏾🌹

  • @aathmajsvlogs8485
    @aathmajsvlogs8485 6 หลายเดือนก่อน +4

    Amme mathave jangale bhudhimuttukalil ninnu karakayatty tharename🙏🙏🙏

  • @geethajestin9645
    @geethajestin9645 6 หลายเดือนก่อน

    അമ്മേ ആശ്രയമേ 🙏🏻🙏🏻

  • @sujasebastian1938
    @sujasebastian1938 6 หลายเดือนก่อน +1

    അമ്മ മാതാവേ എന്റെ മകൻ ആൽബിന്റെമേൽ കരുണയായിഎയ്ക്കേണമേ 🙏🏾🙏🏾. മോനു നന്നായി പഠിക്കാൻ ഉള്ള കൃപ നൽകണേ

  • @jeevaj8591
    @jeevaj8591 6 หลายเดือนก่อน

    Ente Kripasanam amma ninte hitham pole nadakattte 🙏🙏🙏

  • @smithadileep980
    @smithadileep980 6 หลายเดือนก่อน

    Mathave therukumara eate husband ne rakshikkane oru nalla work koduthu anugrhikkane nattile kadam ellayam therkkan sadhikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @sebastianthomas1236
    @sebastianthomas1236 6 หลายเดือนก่อน +1

    Praise the Lord 🙏🙏🙏

  • @sunitham386
    @sunitham386 6 หลายเดือนก่อน

    Ammae mathavae Mathewina Anaswara mola Thulasi Ammaya Lathaya Akshaya Ashiya Yesuvinta namathil Ammauda prathysheekaranathinta sakshiyakki uyarthiyathinu 🙏❤️🙏

  • @smithadileep980
    @smithadileep980 6 หลายเดือนก่อน

    Molum rohanum santosham aayi erikkaname Mathave therukumara 🙏🏻🙏🏻🙏🏻

  • @PonnuKamal
    @PonnuKamal 6 หลายเดือนก่อน

    Amma mathave ente niyogangal ellam sadhich tharane sakshyapeduthame