MPPT vs PMW Malayalam|Loom Solar |സോളാർ MPPTയും PWMമും ഞാൻ പഠിപ്പിച്ചു തരാം,കൂടെ കുറച്ചു പൊടികൈകളും

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 409

  • @jubeervelladath1627
    @jubeervelladath1627 4 ปีที่แล้ว +9

    Arun വളരെ നന്നായിരിക്കുന്നു ഞാനും മകനും ഒരുമിച്ചിരുന്നാണ് ഈ ക്ലാസ് അറ്റന്റ് ചൈതത്

    • @CATips
      @CATips  4 ปีที่แล้ว +1

      താങ്ക്സ്

    • @vareekara1
      @vareekara1 3 ปีที่แล้ว +1

      ഞാനും

  • @sivalalkv9398
    @sivalalkv9398 4 ปีที่แล้ว +34

    19.95--11=8.95Vഇത് ഹീറ്റ് ആയിലോസ് ആകും എന്ന് പറഞ്ഞത് ശരിലല്ലല്ലോ.PWMൽ ഇതത്ര ശരിയല്ല.എന്നാൽ സീരിസ് പാസ്സ് എലമെന്റുള്ള അനലോഗ് ചാർജറുകളെ സം ബന്ധിച്ച് ശരിയാണുതാനും.pulse width modulate ചെയ്യുന്നത് ബാറ്ററി ടെർമിനലിന്റെ വോൾട്ടേജ് സെൻസ് ചെയ്യ്ത് അത് മൈക്റോ കൺട്രോളറിൽ ഇൻപുട്ട് ചെയ്ത് അൽഗോരിതമാണ്.പൾസില്ലാത്തപ്പോൾകറണ്ട് സീറോയാണ്.അതുകൊണ്ട് ഹീറ്റുണ്ടാകുകയില്ല.പാനൽ കപ്പാസിറ്റി മുഴുവനായി ഉപയോഗിക്കാനാവില്ല എന്നതാണ് PWMന്റെ ഏറ്റവും വലിയ പോരായ്മ.

    • @Ciiads
      @Ciiads 4 ปีที่แล้ว +1

      Yes that is the correct one.

    • @tipsaristovlog4508
      @tipsaristovlog4508 4 ปีที่แล้ว +1

      Efficiency ethranu

    • @BETA21ML
      @BETA21ML 3 ปีที่แล้ว +1

      correct sivalal

    • @dhaneshns9554
      @dhaneshns9554 2 ปีที่แล้ว +1

      This is correct

  • @-anil
    @-anil 2 ปีที่แล้ว +1

    നല്ല വീഡിയോ ഞാൻ സോളാർ വാങ്ങാൻ വിചാരിച്ച് ഇരിക്കുകയാണ് മനസ്സിലാക്കി തന്നതിന് നന്ദി👌👌ഇത് പോലെ പറഞ്ഞ് തരണം എല്ലാവരും

    • @CATips
      @CATips  2 ปีที่แล้ว

      Sure

  • @SolarKerala
    @SolarKerala 3 ปีที่แล้ว +1

    വളരെ ലളിതമായ അവതരണം , ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ സഹായിച്ചു .

    • @CATips
      @CATips  3 ปีที่แล้ว

      Many thanks.....

  • @anugrahatechnics7774
    @anugrahatechnics7774 3 ปีที่แล้ว +1

    വളരെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കുന്ന വീഡിയോ ആണ്

  • @binoyaravind1025
    @binoyaravind1025 13 วันที่ผ่านมา +1

    Interesting and simple derivations... Very good.

  • @manojp6641
    @manojp6641 3 ปีที่แล้ว +2

    open cir cuit voltage...athu vechu calculate cheyithal...enganey seriyaagum
    kurey elecrical words paranju naatu karey pattikathey..joli cheyithu jeevikuu

  • @nidhinm2016
    @nidhinm2016 4 ปีที่แล้ว +2

    പൊളി വിഡിയോ. 👌 ഒരുപാട് ഉപകാരപ്രദമായ വിഡിയോ ആണ്.

    • @CATips
      @CATips  4 ปีที่แล้ว

      Thanks.
      Watch my latest videos

  • @manojp6641
    @manojp6641 3 ปีที่แล้ว +1

    sadarna karey ningal sredhikkuga

  • @mubashirmanakkadavan1776
    @mubashirmanakkadavan1776 3 ปีที่แล้ว +3

    Noise cancellation ulla mic 🎤 upayogikkuka

    • @CATips
      @CATips  3 ปีที่แล้ว

      Ok

  • @rajjtech5692
    @rajjtech5692 3 ปีที่แล้ว +3

    Panels series connection ആണെങ്കിൽ MPPT തന്നെ നല്ലത്. വില 3ഇരട്ടി ആണ്.👌

  • @keyaar3393
    @keyaar3393 ปีที่แล้ว +1

    U should have given a brief description on - why/what's a solar charge controller....

  • @Nahabs
    @Nahabs 3 ปีที่แล้ว +1

    Subscriber ആണ്

  • @aliyarrayamangalampattambi5948
    @aliyarrayamangalampattambi5948 4 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി

  • @sheriefp.a6819
    @sheriefp.a6819 4 ปีที่แล้ว +1

    വളരെ നല്ലൊരു അറിവായിരുന്നു ഇനിയും പ്രതീക്ഷിക്കുന്നു അടുത്ത വീഡിയോയിലൂടെ

    • @CATips
      @CATips  4 ปีที่แล้ว

      Sure Verity video will be coming soon

  • @abhilashkg4086
    @abhilashkg4086 4 ปีที่แล้ว +8

    Bro ഒരു നല്ല mppt sugest ചെയ്യാമോ, budjet and performance... local made മതി

  • @jamshadhm9579
    @jamshadhm9579 4 ปีที่แล้ว +3

    ഈ വീഡിയോ കണ്ട് ഞാൻ 40 AM PPT കൺട്രോളർ വാങ്ങി 400 wപാനൽ ലോഡ് ചെയ്തപ്പോൾ 19 A വരെ ചാർജ് ആ കുന്നുണ്ട് താങ്ക്സ് bro

    • @CATips
      @CATips  4 ปีที่แล้ว +1

      വെൽക്കം ബ്രോ

    • @lalazzworld3990
      @lalazzworld3990 4 ปีที่แล้ว +1

      @@CATips Hai എനിക്ക് ഒരു help ചെയ്യാമോ...? ഒരു (battery )12V DC , 30A ഇതിനെ 12V DC 1.5A ലേക്ക് convert ചെയ്യാൻ എന്ത് ചെയ്യണം.

    • @hameedkm
      @hameedkm 4 ปีที่แล้ว +2

      @@lalazzworld3990 no need to convert, load only consume required current or if necessary use a buck converter

    • @aliyarrayamangalampattambi5948
      @aliyarrayamangalampattambi5948 4 ปีที่แล้ว +1

      Hai

    • @sivalalkv9398
      @sivalalkv9398 4 ปีที่แล้ว +1

      400w panel ഏതു മെയ്ക്കാണ്?എവിടെനിന്ന് വാങ്ങി?

  • @-anil
    @-anil 2 ปีที่แล้ว +1

    180watt പാനൽ എത്ര ah ബാറ്ററി ആണ് use ചെയ്യണ്ടത് 75ah ബാറ്ററി പറ്റുമോ പിന്നെ inverterന് പകരം 200watt DC AC conveter use ചെയ്താൽ പോരേ

  • @rajjtech5692
    @rajjtech5692 3 ปีที่แล้ว +2

    ഒരു ഐഡിയൽ mppt circuit ഉണ്ടാക്കാമോ?

  • @aboobackeraripra4848
    @aboobackeraripra4848 4 ปีที่แล้ว +1

    നന്ദി - വളരെ നല്ല അവതരണം.

    • @CATips
      @CATips  4 ปีที่แล้ว

      Thanks alot

  • @manojp6641
    @manojp6641 3 ปีที่แล้ว +1

    180 W il orikalum oru mmpt kondu..145 w kooduthal kittila...betvekkam...r u ready?

  • @jabbarthelaprath6203
    @jabbarthelaprath6203 4 ปีที่แล้ว +2

    ഹായ്. നിങ്ങളുടെ എല്ലാ വീടിയോയും ഞാൻ കാണാറുണ്ട്. ഉപകാരപ്പെടുന്ന വീടിയോയാണ്. എനിക്ക് ഇഷ്ടമായി - DC സോളാർ സിസ്റ്റത്തിന്റെ ബാക്ക് അപ് കാൽകുലേറ്റ് ചെയ്യുന്നത് എങ്ങനെ എന്ന് ഒരു വീഡിയോ ചെയ്യാമോ.

    • @kalayapuram
      @kalayapuram 4 ปีที่แล้ว +2

      Backup time= V×AH÷LOAD×0.8

  • @georgejoseph7139
    @georgejoseph7139 4 ปีที่แล้ว +2

    Microtek sbz 1100 inverter with150Ah battery modelil solar conversion kit connect cheythu day time solaril ninnu charge cheythu, nightil kseb yil ninnu charge aavatheyum set cheyyan pattumo??
    Ethra ampere charge controller and ethra wattage panel use cheyyanam??

    • @CATips
      @CATips  4 ปีที่แล้ว

      Q&A Second part coming zone

    • @CATips
      @CATips  4 ปีที่แล้ว

      30A വാഗിച്ചോ ഭാവിയിൽ ഉപകാരപ്പെടും...
      375W

    • @georgejoseph7139
      @georgejoseph7139 4 ปีที่แล้ว

      @@CATips waiting..

    • @nithinpayyadakkath6473
      @nithinpayyadakkath6473 4 ปีที่แล้ว +1

      ഇൻവർട്ടർ ബോർഡിൽ ഒരു byPas ട സ്വിച്ച് വച്ചാൽ മതി

  • @dreamworldmydreamland4848
    @dreamworldmydreamland4848 ปีที่แล้ว +1

    Sir oru samshayam, 50wats paanalil
    ഈ mppt charger use ചെയ്യാമോ

    • @CATips
      @CATips  ปีที่แล้ว +2

      Yes

  • @anoopps1210
    @anoopps1210 4 ปีที่แล้ว +1

    Bro ente veetil Ulla vguard 1200s smart pro solar inverter anullath . 1000 VA 800watts. Using 150 AH c10 battery. Ethra monoperc panel add cheyan pattum

    • @CATips
      @CATips  4 ปีที่แล้ว

      Yes

  • @deepusl9034
    @deepusl9034 4 ปีที่แล้ว +3

    luminus solar inverter യിൽ mppt charge control വെക്കണമോ

  • @SafeerSefi
    @SafeerSefi 3 ปีที่แล้ว

    4x 380watts 24v panelinu pattiya MPPT controller auggest plz already have UTL Heliac2550 pwm solar inverter.

    • @CATips
      @CATips  3 ปีที่แล้ว

      check description box below

  • @salaampathirarath5482
    @salaampathirarath5482 4 ปีที่แล้ว +1

    How meik Dc full housewayring fen leites onliy?wayring..

    • @CATips
      @CATips  4 ปีที่แล้ว

      New details upload today

    • @CATips
      @CATips  4 ปีที่แล้ว

      താങ്ക്സ്, സമയം കിട്ടുമ്പോൾ എന്റെ എല്ലാം വീഡിയോസ് ഉം കണ്ടു നോക്കു...

  • @4info4
    @4info4 3 ปีที่แล้ว

    Zero drop charge controller കൂടിയുണ്ട്

  • @sunilpennukkara2320
    @sunilpennukkara2320 3 ปีที่แล้ว +1

    Arun, this is a great video. Very useful to those who are planing to install a Solar Panel. Thank U very much.

  • @jojijoseph2033
    @jojijoseph2033 3 ปีที่แล้ว +1

    എൻ്റെ MPPT ഓരോ ദിവസവും work ചെയ്യാൻ അതിലേക്കുള്ള battery and solar wire disconnect ചെയ്തിട്ട് വീണ്ടും connect ചെയ്യണം.
    കാരണം പറയാമോ?
    പരിഹാരം ഉണ്ടോ ??
    MPPT യില് ഒരു switch ഉണ്ട്.
    പക്ഷേ അത് on ചെയ്താലും work ആകില്ല. ഒരിക്കൽ on ആയാൽ , പിന്നെ സ്വിച്ച് work ആകുന്നുണ്ട്.

  • @rasheedp6484
    @rasheedp6484 3 ปีที่แล้ว +1

    440 watts shark mono perc 24 volt panel 12 volt 110ah battariyil connect cheyyan pattumo

    • @CATips
      @CATips  3 ปีที่แล้ว

      Yes

  • @shamalmavicheri
    @shamalmavicheri 4 ปีที่แล้ว +2

    Luminous shine 2420 pwm anoo ?

  • @dubaisana687
    @dubaisana687 4 ปีที่แล้ว +2

    വളരെ നല്ല അരിവ് ಅಭಿನಂದನೆಗಳು

  • @syedalavikaithakath6918
    @syedalavikaithakath6918 3 ปีที่แล้ว +1

    ഞാനും സോളാർ വെച്ചു 'കറൻ്റിനെപ്പറ്റി ഒന്നും അറിയാത്തതുകൊണ്ട് ഒന്നും മനസ്സിലാകുന്നില്ല

  • @jijeesh1000
    @jijeesh1000 4 ปีที่แล้ว +2

    Sir, what should I do if I need to get backup for my laptop at least 8 hours, I planned to buy a 600va inverter and 150ah battery, but looking at your videos inverter wastes much power. Please advise. Thanks

    • @CATips
      @CATips  4 ปีที่แล้ว +2

      Dc സിസ്റ്റം better 4 u

    • @jijeesh1000
      @jijeesh1000 4 ปีที่แล้ว +1

      Thank you so much.

  • @bijucasbaajoseph2360
    @bijucasbaajoseph2360 4 ปีที่แล้ว +1

    Best mppt charge controler .cheak the inside one stage,two stage and ,three stage charging, stage means charging mathode ,cheak the inside .single coil,double coil ,three coil,maximum perfomence three stage charging

    • @CATips
      @CATips  4 ปีที่แล้ว

      Coil ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല, പെർഫോമൻസ് ടെസ്റ്റ്‌ നടത്തി നോക്കണം

    • @bijucasbaajoseph2360
      @bijucasbaajoseph2360 4 ปีที่แล้ว

      @@CATips very good perfomence in three stage coil charging ,first time i am used pwm 40amps controler,second time i am used single stage charging ,third i am used three stage charging

    • @bijucasbaajoseph2360
      @bijucasbaajoseph2360 4 ปีที่แล้ว +1

      Plece used medi kit mppt charge controler,

  • @babugd1
    @babugd1 4 ปีที่แล้ว +1

    Nice video...I have some doubts regarding MPPT... Calculations cleared all.thanks

    • @CATips
      @CATips  4 ปีที่แล้ว

      Keep watching

  • @lalazzworld3990
    @lalazzworld3990 4 ปีที่แล้ว +2

    Hai എനിക്ക് ഒരു help ചെയ്യാമോ...? ഒരു (battery )12V DC , 30A ഇതിനെ 12V DC 1.5A ലേക്ക് convert ചെയ്യാൻ എന്ത് ചെയ്യണം.

    • @CATips
      @CATips  4 ปีที่แล้ว +3

      FOR CCTV DVR?

    • @CATips
      @CATips  4 ปีที่แล้ว +1

      Put 2A fuse and godhead

    • @CATips
      @CATips  4 ปีที่แล้ว

      Hi

    • @lalazzworld3990
      @lalazzworld3990 4 ปีที่แล้ว

      @@CATips yes

    • @lalazzworld3990
      @lalazzworld3990 4 ปีที่แล้ว

      @@CATips DVR use ചെയ്യാൻ ആണ്

  • @rafeerafee8263
    @rafeerafee8263 4 ปีที่แล้ว +4

    180വാട്ട്സ്ന്ടെ 2 സോളാർ പാനൽ mppt ചാർജ് കൺട്രോൾ ഉപയോകിച്ചു 12 വോൾട്ട് 150 ah ബാറ്ററി ഫുൾ ചാർജ് ആവാൻ എത്ര മണിക്കൂർ വേണം ഇതു കൊണ്ട് എത്ര യുണിറ്റ് വൈദ്യുതി ഒരു ദിവസം consyum ചെയ്യാൻ കഴിയും

    • @CATips
      @CATips  4 ปีที่แล้ว

      Depending upon sunshine

    • @CATips
      @CATips  4 ปีที่แล้ว

      താങ്ക്സ്, സമയം കിട്ടുമ്പോൾ എന്റെ എല്ലാം വീഡിയോസ് ഉം കണ്ടു നോക്കു...

    • @rafeerafee8263
      @rafeerafee8263 4 ปีที่แล้ว +6

      ഇതിന്ടെ ഒരു ആൻസർ കിട്ടുന്നതിന് ഞാൻ ഇരുന്നു എല്ലാ വിഡിയോയും കാണണോ കൊള്ളാം

    • @rafeerafee8263
      @rafeerafee8263 4 ปีที่แล้ว

      @@CATips സൺഷൈൻ നെ ഡിപൻഡ് ചെയ്തതാണെന്ന് എനിക്കും അറിയാം ഞാൻ ചോദിച്ചത് നമ്മുടെ നാട്ടിലെ കാലാവസ്ഥ അനുസരിച്ചു ഏകദേശം എത്ര ലഭിക്കും എന്നാണ്

    • @CATips
      @CATips  4 ปีที่แล้ว

      With ലോഡ് ഒരു without

  • @maddydinkan4820
    @maddydinkan4820 10 หลายเดือนก่อน

    Built in mppt ano separate vekkunathe ano nallath?

  • @arunkumarua2902
    @arunkumarua2902 4 ปีที่แล้ว +2

    Bro ee MPPT and PWM
    controllers
    Use chithu dc 12v/3A battery charger ill
    MPPT /PWM controllers input ayi koduth
    Battery solar illad charge chiyan pattumo

    • @arunkumarua2902
      @arunkumarua2902 4 ปีที่แล้ว +2

      Bro chiyan pattumo
      Yes/no
      Plz reply

    • @CATips
      @CATips  4 ปีที่แล้ว +1

      Yes

    • @arunkumarua2902
      @arunkumarua2902 4 ปีที่แล้ว +2

      @@CATips thank you

    • @anvarmaliyakkal
      @anvarmaliyakkal 3 ปีที่แล้ว

      @@CATips അങ്ങനെയെങ്കിൽ ബാറ്ററി ഫുൾ ചാർജ് ആവാനുള്ള 14.4v എങ്ങനെ ലഭിക്കും. ചാർജർ 12v അല്ലെ?

  • @antonylembai
    @antonylembai 3 ปีที่แล้ว +2

    Oru 1000va inverter,150 ah battery, , ഉണ്ട് , mppt ഏതു വേണം, സോളാർ panel എത്ര വേണം

    • @CATips
      @CATips  3 ปีที่แล้ว +1

      30A mppt & 385-405 any Panels

  • @hameedkm
    @hameedkm 4 ปีที่แล้ว +1

    Sir you are absolutely right if you are using a DC simulator. But in case of a solar panel, you know better than me that its not accurate and 12 volt panel pwm is more ecnomical

    • @CATips
      @CATips  4 ปีที่แล้ว

      Many thanks

    • @deepeshayirathi
      @deepeshayirathi 4 ปีที่แล้ว

      So you mean for 12V panel PWM is economical than MPPT?

    • @hameedkm
      @hameedkm 4 ปีที่แล้ว

      @@deepeshayirathi yes

  • @abdulrafeek6156
    @abdulrafeek6156 4 ปีที่แล้ว +1

    1200 kv inverter,150 ah battari,325w panal + mppt..ആണ് ഉപയോഗിക്കുന്നത്. ലൈവായി പവർ ലഭിക്കുന്നുണ്ട്.. ഇതിൽ ഒരു പാനൽ കൂടി add ചെയ്താൽ പ്രത്യേകിച്ചു ഗുണമുണ്ടോ.. ഉണ്ടെങ്കിൽ എത്ര wt ന്റെ പാനൽ വെക്കണം..

    • @CATips
      @CATips  4 ปีที่แล้ว

      Nothing special

  • @davidjoeljoseph3117
    @davidjoeljoseph3117 4 ปีที่แล้ว +1

    chetta oru doubt sherikkum eeth vekkunnatha nallath.........
    pls onn para....

  • @krishnadasmvkrishnadasmv834
    @krishnadasmvkrishnadasmv834 4 ปีที่แล้ว +1

    Sir 12 volt solar venam yedela.prodect venam plese comend

  • @shinecs5212
    @shinecs5212 4 ปีที่แล้ว

    കാര്യങ്ങൾ നല്ലവണം മനസ്സിലാക്കാൻ കഴിഞ്ഞു സന്തോഷം

  • @abdulansarh3273
    @abdulansarh3273 2 ปีที่แล้ว +1

    100w solar athil ethra amp battery use cheyaam

    • @CATips
      @CATips  2 ปีที่แล้ว +1

      60Ah

    • @abdulansarh3273
      @abdulansarh3273 2 ปีที่แล้ว

      Loom solar 75w zun solar 100w ethil etha better

  • @shabukunjachan8964
    @shabukunjachan8964 2 ปีที่แล้ว +1

    Super 👏

  • @koshyabraham4275
    @koshyabraham4275 4 ปีที่แล้ว +1

    Nammude climate inu Monochrystalinano atho polycrystalinr Solar panel ano nallath (Temperature Co efficient engane bhadikkum)

    • @rajivkrishnan90
      @rajivkrishnan90 4 ปีที่แล้ว +1

      കേരളത്തിന്റെ കാലാവസ്ഥക്ക് Polycrystaline ആണ് നല്ലത്. ചൂട് കൂടിയാലും output നെ അതികം ഭാധിക്കില്ല.

  • @kennath8485
    @kennath8485 4 ปีที่แล้ว +2

    Hi, can you please share the cost of MBPT and loom solar panel please

    • @CATips
      @CATips  4 ปีที่แล้ว

      Check description box.
      All linking details will be there

  • @chinammadath
    @chinammadath 4 ปีที่แล้ว +2

    What we leant from this is to forget PWM

  • @ganesank5240
    @ganesank5240 4 ปีที่แล้ว

    I am sorry that I am unable to understand ur advice. Pl. suggest me which one to choose? MPPT or the other one to get the maximum benefit?

    • @CATips
      @CATips  4 ปีที่แล้ว

      Mppt

  • @pradeepg.r1298
    @pradeepg.r1298 4 ปีที่แล้ว +2

    എൻ്റെ വീട്ടിൽ 180 വാട്സിൻ്റെ രണ്ട് പാനൽ (ലൂ०സോളാർ), വിഗാർഡിൻ്റെ DU 800 plus inverter, 165 Ah Amaron tubular battery ഇവ microtek 3012 SMU charge controller - മായി കണക്ട് ചെയ്തിട്ടുണ്ട്.... കാര്യമായ വ്യത്യാസം ഒന്നും കാണുന്നില്ല.... എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ? താങ്കളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.

    • @CATips
      @CATips  4 ปีที่แล้ว +1

      Watch my upcoming videos
      I will update this concern...

    • @pradeepg.r1298
      @pradeepg.r1298 4 ปีที่แล้ว

      @@CATips സോളാർ പാനൽ മറ്റുള്ളവയിൽ നിന്നും ഏകദേശം 25-30 മീറ്റർ 4 സ്കൊ. എം എം കേബിളാണ് കൊടുത്തിരിക്കുന്നത്

  • @Blackcats007
    @Blackcats007 4 ปีที่แล้ว +1

    ഒരു കുപ്പിയിൽ ഒരു ലിറ്റർ വെള്ളം കൊള്ളും എങ്കിൽ രണ്ടു ലിറ്റർ ഒഴിക്കാൻ പറ്റുമോ if voltage degrees current high in time voltage increase current become low so
    How pwm and mppt take different current level please explain

    • @CATips
      @CATips  4 ปีที่แล้ว

      Try to watch my previous videos,
      Answer will be there okay

    • @CATips
      @CATips  4 ปีที่แล้ว +1

      Don't compare solar charge controller with water....

    • @jinogeorge8832
      @jinogeorge8832 4 ปีที่แล้ว +1

      Video correctane

    • @jinogeorge8832
      @jinogeorge8832 4 ปีที่แล้ว +2

      ഹൈ പവർ ട്രാൻസ്മിഷൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ഇത് തന്നെയാണ്

    • @Blackcats007
      @Blackcats007 4 ปีที่แล้ว

      Mppt or pwm any thing voltage constantly from solar cell . in time different level of battery current will increase in battery voltage level low so I think pwm or MPPt are same duty mppt go trickle charging battery life will degrees

  • @khajahussainpalakkad9520
    @khajahussainpalakkad9520 4 ปีที่แล้ว +3

    I want to buy a MPPT charge controller. Please let me know the Shop. Cost. Suitable version for 12v 125×2.loom solar panels

  • @rajivkrishnan90
    @rajivkrishnan90 4 ปีที่แล้ว +15

    ഇതിൽ കാണുന്ന 19.9 v open circuit voltage ആണ്. 9.03 A Current കിട്ടുന്ന സമയത്ത് ഒരിക്കലും 19.9 v കിട്ടില്ല.... അത് ഏകദേശം 14 നും 13നു ഇടയിൽ നിൽക്കും.. അങ്ങനെയെങ്കിൽ ഈ calculation ലെ values മുഴുവൻ മാറ്റേണ്ടി വരില്ലെ.

    • @CATips
      @CATips  4 ปีที่แล้ว +1

      Vxi =power
      Example

    • @BETA21ML
      @BETA21ML 3 ปีที่แล้ว

      correct

    • @ameerahsan9199
      @ameerahsan9199 3 ปีที่แล้ว

      Vmp ennal maximum powerile voltage aanu

  • @harishhpd4290
    @harishhpd4290 ปีที่แล้ว +1

    good understand

  • @niksonwilson9849
    @niksonwilson9849 4 ปีที่แล้ว +1

    150 w panel 100 ah battary ithinodu koode 10 a exide pwm controler vachal problem indavo

  • @chippushafeer1000
    @chippushafeer1000 3 ปีที่แล้ว +1

    Dc systetm ഏത് കൺഡ്രോലർ ആണ് നല്ലത്

  • @alinjinu9090
    @alinjinu9090 4 ปีที่แล้ว +1

    Thank you nice video

    • @CATips
      @CATips  4 ปีที่แล้ว

      Thanks to you

  • @habitalzone8253
    @habitalzone8253 3 ปีที่แล้ว +1

    Mppt vechal solar inverter battery type thanne upayogikkanamennundo

  • @udithkumar4531
    @udithkumar4531 4 ปีที่แล้ว +1

    Very good information

  • @muneermuni8147
    @muneermuni8147 4 ปีที่แล้ว +1

    12 വോൾട്ട് എൽഇഡി 50 വാട്ട്=3 പീസ്
    12 വോൾട്ട് എൽഇഡി 15 വാട്ട് രണ്ടു പീസ് ഇത് എല്ലാം 12മണിക്കൂർ പ്രവർത്തിക്കണം
    അതിനെ എത്ര എച്ച് ബാറ്ററി ഉപയോഗിക്കണം ഏതുതരം സോളാർപാനൽ ഉപയോഗിക്കണം എത്ര വാട്സ്
    പറഞ്ഞുതരാമോ
    എന്റെ സ്ഥലം കോഴിക്കോട് ആണ് ഞാനിപ്പോൾ സൗദിയിലാണ്

  • @stillchasingthedreamz8210
    @stillchasingthedreamz8210 4 ปีที่แล้ว +2

    Bro oru 68ah battery 125watt panel il ithil eathu solar charge controller aanu nallath ? Vtl oru cheriya dc lightening system cheyyan vendiya

    • @CATips
      @CATips  4 ปีที่แล้ว +1

      Budget issue undel pwm ok

    • @stillchasingthedreamz8210
      @stillchasingthedreamz8210 4 ปีที่แล้ว +1

      68ah batteryk 125watt loom mono panel pattumo? 68ah battery yil 7wat dc bulb 4 eannam use cheythal eatra time aproximate backup kittum?

    • @CATips
      @CATips  4 ปีที่แล้ว +1

      I will make one video for you wait for some time 😁

    • @stillchasingthedreamz8210
      @stillchasingthedreamz8210 4 ปีที่แล้ว +1

      thanks for replying me back your valuable time

    • @jinsgeorge9093
      @jinsgeorge9093 4 ปีที่แล้ว +1

      @@stillchasingthedreamz8210 22 hours above kittm. 7w 4 bulb alle ullu.

  • @sreeleshkp3321
    @sreeleshkp3321 4 ปีที่แล้ว +1

    ഒരു സംശയം 12v 180 w panal maximum
    19.95v 180w power nalkum athayath
    180/19.95=9.022 Ah
    ഇതിനെ stepdown cheyith charge cheyumbol 14.3V ഇൽ (180/14.3=12.85A) 13A കിട്ടില്ലേ?
    Reply plz

    • @CATips
      @CATips  4 ปีที่แล้ว

      No

    • @sreeleshkp3321
      @sreeleshkp3321 4 ปีที่แล้ว

      അപ്പോൾ എത്ര വോൾട്ടിൽ Vഎത്ര ആംപിയർ A
      Charge നടക്കുക

    • @sreeleshkp3321
      @sreeleshkp3321 4 ปีที่แล้ว

      What's number plz

    • @sreeleshkp3321
      @sreeleshkp3321 4 ปีที่แล้ว

      7012772003

  • @nijomonjoseph6399
    @nijomonjoseph6399 4 ปีที่แล้ว +2

    24 v 375 W പാനലിൽ നിന്ന് 12v/24v 30 amp mppt charge controler ഉപയോഗിച്ച് 150 ah 12 v battery connect ചെയ്യാൻ സാധിക്കുമോ

    • @CATips
      @CATips  4 ปีที่แล้ว

      താങ്ക്സ്, സമയം കിട്ടുമ്പോൾ എന്റെ എല്ലാം വീഡിയോസ് ഉം കണ്ടു നോക്കു...

    • @sujithkumar3911
      @sujithkumar3911 4 ปีที่แล้ว

      𝕄𝕡𝕡𝕥 𝕔𝕙𝕒𝕣𝕘𝕖 𝕔𝕠𝕟𝕥𝕣𝕠𝕝𝕝 12 /24 𝕧𝕠𝕝𝕥 𝕡𝕒𝕟𝕟𝕖𝕝 𝕊𝕦𝕡𝕠𝕣𝕥 ചെന്നതെങ്കിൽ 12 𝕧𝕠𝕝𝕥 𝕓𝕒𝕥𝕥𝕖𝕣𝕪 𝕔𝕙𝕒𝕣𝕘𝕖 𝕔𝕙𝕪𝕒𝕟 പറ്റും

    • @CATips
      @CATips  4 ปีที่แล้ว

      Yes

    • @CATips
      @CATips  4 ปีที่แล้ว +1

      Some controller not connect auto.
      You have to select 12v or 24

    • @CATips
      @CATips  4 ปีที่แล้ว

      24v 375w vagikko

  • @vasudevakurup7147
    @vasudevakurup7147 2 ปีที่แล้ว +1

    ബോർഡിൽ എഴുതുന്നത് ഒട്ടു ക്ലിയർ അല്ല

  • @sayoojbr
    @sayoojbr 4 ปีที่แล้ว +1

    കിടിലൻ ക്ലാസ്സ് തകർത്തു

    • @CATips
      @CATips  4 ปีที่แล้ว

      Thanks,
      New video will upload today about DC System

    • @CATips
      @CATips  4 ปีที่แล้ว

      താങ്ക്സ്, സമയം കിട്ടുമ്പോൾ എന്റെ എല്ലാം വീഡിയോസ് ഉം കണ്ടു നോക്കു...

  • @terraforming782
    @terraforming782 3 ปีที่แล้ว +1

    20 amp nte mppt കിട്ടാൻ ഉണ്ടോ ???

  • @mannazhirajanpadmanabhan3032
    @mannazhirajanpadmanabhan3032 4 ปีที่แล้ว +1

    Compressor pump solaril work chayumo

  • @rameshvu2cpa
    @rameshvu2cpa 4 ปีที่แล้ว +2

    very useful informations. thanks

    • @CATips
      @CATips  4 ปีที่แล้ว

      Thanks sir 👍😁👍

  • @vasanthamcable5228
    @vasanthamcable5228 4 ปีที่แล้ว +1

    i want epever mppt contro;ler. where i can buy? it is available in ur shop

  • @priyanka-xi3fq
    @priyanka-xi3fq 3 ปีที่แล้ว +1

    Bro 12 v ano 24 v ano best

  • @kraveendran675
    @kraveendran675 4 ปีที่แล้ว +1

    A very good explanation

  • @markosemy
    @markosemy 4 ปีที่แล้ว +1

    ബ്രോ. ഞാൻ പുതിയതായി ഒരു luminous 1800 nxg, amaron 150 ah c10 batrery, adani mono perc 360 x3 panels fit ചെയ്തു.
    0.75 hp മോട്ടോർ മാത്രം kseb യിൽ വർക്ക്‌ ചെയ്യിക്കും. ബാക്കി fulltime ലൈൻ ഓഫ്‌ ആക്കി ഇടുകയാണ്. ദിവസം approx. 1 യൂണിറ്റ് മാത്രമാണ് kseb ഉപയോഗം.
    ഇത് വരെ കുഴപ്പം ഇല്ല.
    ഒരു സംശയം, എന്റെ ഇൻവെർട്ടർ PWM ആണ്. ഈ ഇൻവെർട്ടർ കൂടെ ഒരു mppt ചാർജ് controler add ചെയ്യാൻ പറ്റുമോ.

    • @CATips
      @CATips  4 ปีที่แล้ว

      Yes

    • @CATips
      @CATips  4 ปีที่แล้ว

      Panel connection എങ്ങനെയാ കൊടുത്തേ?
      സീരിസ് or പാരലൽ?
      If പാരലൽ നോ need mppt..
      യുവർ മാൽ ഫങ്ക്ഷന് ഓക്കേ ആണ്

    • @markosemy
      @markosemy 4 ปีที่แล้ว

      @@CATips panel നോക്കി പറയാം ബ്രോ

  • @jithuiraj4143
    @jithuiraj4143 4 ปีที่แล้ว

    Chetta eee mppt or pwm controlerinte amp kanakkannuthu angane anu 12v 20 amp athupole 12 v 30 amp angane nammukku pattiyathu angane kanakkakunne

    • @CATips
      @CATips  4 ปีที่แล้ว

      👍

  • @jjjsss6882
    @jjjsss6882 4 ปีที่แล้ว +3

    mppt equation currect ano? Mppt × ano cheyyedath, + alley cheyyunath, panel amp+ voltage coverted amp =xxxxx

    • @CATips
      @CATips  4 ปีที่แล้ว

      Correct anu

  • @cherian59
    @cherian59 4 ปีที่แล้ว +1

    1hp pump i want run threw solar i can connect solar suplay and kseb suplay together to the pump and when start pump i want to disconnect kseb suplay and run threw solar possible or not

    • @CATips
      @CATips  4 ปีที่แล้ว

      Expense too high

  • @domabhi23
    @domabhi23 3 ปีที่แล้ว +1

    ഈ വീഡിയോ ഇത് ചെയ്ത ആൾ തന്നെ ഒന്ന് കൂടി കാണണം. കറന്റ് വോൾട് മാറുന്നില്ല....ലോ വോൾട്ടേജ്പ ഫുൾ വോൾട്ടേജ്ക്ഷെ മാറുന്നില്ല അത് വെച്ച് calculate ചെയ്യുന്ന രീതി മാറുന്നു. should give a better explanation

  • @akhiljith.k
    @akhiljith.k 4 ปีที่แล้ว +1

    Waste aakunna voltage il home load run cheyyan pattille bro??

    • @CATips
      @CATips  4 ปีที่แล้ว

      🔥🔥🔥

    • @akhiljith.k
      @akhiljith.k 4 ปีที่แล้ว

      @@CATips battery charge aakunnathil kurach thamasam edukum ennallathe opam home loadum rum cheythal PWM effective aanu bro..

    • @CATips
      @CATips  4 ปีที่แล้ว

      @@akhiljith.k yes
      Pwm for small project and better life

    • @CATips
      @CATips  4 ปีที่แล้ว +1

      Depending on pv current

    • @tipsaristovlog4508
      @tipsaristovlog4508 4 ปีที่แล้ว

      AKHILJITH K pwm mppt thammil price difference und. Aa difrence 2000 above und
      Aa csh nu oru 50 w solar vangiyal lose aya current kittille 😀

  • @moideenbava9080
    @moideenbava9080 3 ปีที่แล้ว +1

    ഏകദേശം വോൾട്ട് 'ആം പിയർ, വാട്ട്സ് എന്നതൊക്കെ മനസ്സിലായി. നല്ല അവതരണം- 250 UNit ഉപയോഗിക്കുന്ന എനിക്ക് OFFGRI D എത്ര പാനൽ വെക്കേണ്ടിവരും - MPPT എന്ത് വില വരും

    • @ShariyumThettum
      @ShariyumThettum ปีที่แล้ว +1

      സ്റ്റാർട്ടിങ് 6000₹മുതൽ

  • @minilmohan7679
    @minilmohan7679 4 ปีที่แล้ว

    160 w panel
    33 ah car batterkk aanu connect chythirilkunnath
    Enthenkilum problem undo

    • @CATips
      @CATips  4 ปีที่แล้ว

      No
      Pwm controller use cheyuka

  • @yunusm3602
    @yunusm3602 4 ปีที่แล้ว +1

    Good massage👍👍

    • @CATips
      @CATips  4 ปีที่แล้ว

      Thanks

  • @kunhammadnkkunhammad3288
    @kunhammadnkkunhammad3288 4 ปีที่แล้ว +1

    എന്റെ കയ്യിൽ ഒരpmw. ചാർജ് കട്രോളർ ഉണ്ട് അതിന് Backup വളരെ കുറച്ചെ കിട്ടുന്നു ള്ളൂ Pls Reply

    • @CATips
      @CATips  4 ปีที่แล้ว

      പാനൽ എത്ര വാട്ടാ a?

  • @noushadali481
    @noushadali481 4 ปีที่แล้ว +1

    Mppt and pwm circuit ulla electronic components enthaan

    • @CATips
      @CATips  4 ปีที่แล้ว

      താങ്ക്സ്, സമയം കിട്ടുമ്പോൾ എന്റെ എല്ലാം വീഡിയോസ് ഉം കണ്ടു നോക്കു...

    • @akhilkrishna7832
      @akhilkrishna7832 4 ปีที่แล้ว

      Thyristors and Filters

  • @sumesh447
    @sumesh447 3 ปีที่แล้ว +1

    ഇൻബിൽറ് mppt inverter ആണ്.... ബാറ്ററി ഡിസ്ചാർജ് ലെവൽ 50% (11.5 വോൾട് ) ആണ് സെറ്റ് ചെയ്തത് എങ്കിൽ പകൽ സമയത്തു സോളാർ വഴി ബാറ്ററി ഫ്ലോട്ട് ലെവലിൽ എത്തിയില്ല എങ്കിലും ബാറ്ററി 50% ആവുന്നത് വരെ ഇൻവെർട്ടർ ലൈനിൽ ഉള്ള ഉപകരണങ്ങൾ kseb ലോഡ് എടുക്കാതെ ബാറ്ററി യിൽ നിന്നും തന്നെ അല്ലെ പ്രവർത്തിക്കുക.......
    (Kseb ചാർജിങ് ഓഫ്‌ മോഡിൽ ആണ് )

    • @CATips
      @CATips  3 ปีที่แล้ว

      Floating voltage 14.5 ആണ്

  • @Tech9ten
    @Tech9ten 4 ปีที่แล้ว +1

    Good

    • @CATips
      @CATips  4 ปีที่แล้ว

      Thanks bro 👍

    • @CATips
      @CATips  4 ปีที่แล้ว +1

      Thanks bro 👍
      If you get free time watch my all videos. Hope you will enjoy it.

    • @Tech9ten
      @Tech9ten 4 ปีที่แล้ว +1

      Two videos full viewing

  • @ShyjuMathew555
    @ShyjuMathew555 4 ปีที่แล้ว +2

    Mppt charge controller ningal sale cheyyunnundo?

  • @sajikuriakose8811
    @sajikuriakose8811 4 ปีที่แล้ว +2

    M P Pt ആണ് എന്ന് എങ്ങനെ അറിയും 30 p ചാർജ് ക്രാ ൾഉണ്ട് അതിൽ ചാർജ് ആ കുന്നില്ല' 150 A 630 v

  • @abhilashkg4086
    @abhilashkg4086 4 ปีที่แล้ว +1

    150 ah ബാറ്ററിയിൽ mppt കണക്ട് ചെയ്ത് 380watt 24voltinte panel connect ചെയ്താൽ 180 watt 12volt അപേക്ഷിച്ച് efficiancy കൂടുമോ

    • @CATips
      @CATips  4 ปีที่แล้ว +1

      2 പാനൽ better

    • @abhilashkg4086
      @abhilashkg4086 4 ปีที่แล้ว

      @@CATips 180X2 alle

  • @jaferak9737
    @jaferak9737 4 ปีที่แล้ว +1

    Vedio കണ്ടു ഇഷടപെട്ടു ഒരു 375 w സോളാർ പാനലിൽ നിന്ന് ചാർജ് കൺ ട്രോൾ mppt വെച്ച് ബാറ്ററി ചാർജ് ചെയ്യുന്നതോ അല്ലെങ്കിൽ Solar Inveter ഉം ചാർജ് കൺട്രോളും വെച്ച് ചാർജ് ചെയ്യുന്നതാണോ നല്ലത്. ബാറ്ററി എത്ര AH വേണം . പ്ലീസ് മറുപടി.

    • @CATips
      @CATips  4 ปีที่แล้ว

      Do you have existing inverter?

    • @jaferak9737
      @jaferak9737 4 ปีที่แล้ว +1

      C&A Tips No. Solarഉം ഇൻവേറ്ററും വെക്കാൻ ഉദ്ദേശിക്കുന്നു. സംശയം കൊണ്ടാണ് .

    • @CATips
      @CATips  4 ปีที่แล้ว

      Separate vekku

    • @jaferak9737
      @jaferak9737 4 ปีที่แล้ว +1

      lnveter Systam Solar Systam saparete വെക്കുന്നതാണോ നല്ലത്. ഒരു നല്ല Backup കിട്ടുന്ന പ്ലാൻ suggest തരുമോbelow 30 lhousand

  • @anoopkp2004
    @anoopkp2004 4 ปีที่แล้ว +1

    Mppt use cheythal enthanu advantage

  • @pcnarayanan7654
    @pcnarayanan7654 4 ปีที่แล้ว +1

    You have presented it very fast..!!

    • @CATips
      @CATips  4 ปีที่แล้ว

      വീഡിയോ length to be maintend bro

    • @juharab
      @juharab 4 ปีที่แล้ว +1

      u can reduce or select to appropriate playback speed

  • @manojp6641
    @manojp6641 3 ปีที่แล้ว +1

    no brow....nigal loom athu polulla company karodu commission vangee...natu l
    karey pattikaruthu

  • @mychannelg977
    @mychannelg977 4 ปีที่แล้ว +1

    Good video, well and simply explained

  • @PKpk-or2oe
    @PKpk-or2oe 4 ปีที่แล้ว +1

    Mppt 10 amp stoke undo. 50w solar anu. Cash google pay cheyyam.

  • @telmajudepp6608
    @telmajudepp6608 4 ปีที่แล้ว +1

    Very informative

    • @CATips
      @CATips  4 ปีที่แล้ว

      Glad it was helpful!

  • @Lensvision-fg4vd
    @Lensvision-fg4vd 4 ปีที่แล้ว +1

    സൂപ്പർ..

    • @CATips
      @CATips  4 ปีที่แล้ว +1

      Thanks

    • @CATips
      @CATips  4 ปีที่แล้ว

      താങ്ക്സ്, സമയം കിട്ടുമ്പോൾ എന്റെ എല്ലാം വീഡിയോസ് ഉം കണ്ടു നോക്കു...