MPPT Connection || എന്താണ് MPPT ? || എന്തിനാണ് ? || Malayalam

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 86

  • @ummermp8060
    @ummermp8060 3 ปีที่แล้ว +12

    സോളാർ പാനലും MPPT യും ഇൻവെർട്ടറും പ്രവർത്തനങ്ങളും എല്ലാവർക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചതിന് നന്ദി.❤️❤️

  • @shafeekar0640
    @shafeekar0640 3 ปีที่แล้ว +4

    പയ്യനായതു കൊണ്ട് ആദ്യം സ്കിപ് ചെയ്തു. കമന്റ്‌ നോക്കിയപ്പോൾ വീണ്ടും വന്നു കണ്ടു. Superb മോനെ കലക്കി 👍

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho4068 2 ปีที่แล้ว +4

    ചെറിയ ആൾ ആണെങ്കിലും വലിയ ബുദ്ധിയാണ് 🙏mppt നന്നായി മനസ്സിലായി thank u 🙏🙏🙏.

  • @crazyhamselectronics6318
    @crazyhamselectronics6318 ปีที่แล้ว +1

    അടിപൊളി അവതരണം. ഏവർക്കും മനസിലാവുന്ന വിധം വിശദമായി പറഞ്ഞു തന്നു.

  • @marinarful
    @marinarful 8 หลายเดือนก่อน +1

    നല്ല സിമ്പിൾ ആയ വിവരണം

  • @ajithradhakrishnan894
    @ajithradhakrishnan894 3 ปีที่แล้ว +3

    Mppt എന്താണെന്നും അതിന്റെ പ്രവർത്തനം എന്താണെന്നും അറിയാൻ ഞാൻ മറ്റു പലതിലും നോക്കിയെങ്കിലും കറക്റ്റ് മനസ്സിൽ ആയതു മോന്റെ ഈ ചാനൽ കണ്ടപ്പോൾ ആണ്. താങ്ക്സ്. കൂടാതെ പറയുന്നത് എല്ലാം വ്യക്തമാണെങ്കിലും ഒന്ന് കൂടി സ്പീഡ് കുറച്ചു പറഞ്ഞാൽ കൂടുതൽ നന്നായിരിക്കും. ഇത് പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.

  • @junaidmh9822
    @junaidmh9822 3 ปีที่แล้ว +3

    നല്ല അവതരണം അടിപൊളി

  • @anzumuth
    @anzumuth 3 ปีที่แล้ว +2

    Luminous solar inverter nxg 1100 nte battery full aaavumpol automatic aayi inverter lekku connect aaavunnillaalloo

  • @amangaly
    @amangaly 5 หลายเดือนก่อน +1

    Very impressive clear presentation. If any system improvements in the last 3 years, please update. Thanks.

  • @sureshbabuk.s372
    @sureshbabuk.s372 หลายเดือนก่อน +1

    Very Good ❤❤❤

  • @wilsonsebastian3784
    @wilsonsebastian3784 2 หลายเดือนก่อน +1

    Suuuuperrrr 👍👍👍👍

  • @mswhatsappstatusshorts1346
    @mswhatsappstatusshorts1346 3 ปีที่แล้ว +2

    Chegaayi poliyanallo.thaan parayunnadh. like you bro

  • @albinbenny6425
    @albinbenny6425 3 ปีที่แล้ว +2

    Machane Poli🔥🔥🔥

  • @jacksonfrancis4268
    @jacksonfrancis4268 ปีที่แล้ว +1

    Well explained❤

  • @Onoffon77
    @Onoffon77 6 หลายเดือนก่อน +1

    Sahoo mpptyil battery charging ampiare atra kurach edaan pattum?

    • @TechnicMalayalam
      @TechnicMalayalam  6 หลายเดือนก่อน +1

      10A vare pattum

    • @Onoffon77
      @Onoffon77 6 หลายเดือนก่อน

      @@TechnicMalayalam ലൈവ് use എന്ന ഉദ്ദേശത്തോടുകൂടി ഒരു ഹൈബ്രിഡ് ഇൻവർട്ടർ വയ്ക്കുകയാണെങ്കിൽ ,ഒരു 2200 വാട്ട് പാനലും എസ്പിഎസിന്റെ hs 2000s hybrid inverter um അതിലേക്ക് 24v 10 ah lifepo4 batteriyum 3c, charging ampiare oru 10 oo 15 oo aakki ittaal kaaryam nadakkumo?

  • @shaheenpt8185
    @shaheenpt8185 3 ปีที่แล้ว +2

    സൂപ്പർ

  • @hellojissmon5978
    @hellojissmon5978 3 ปีที่แล้ว +1

    All the best....

  • @CATips
    @CATips 3 ปีที่แล้ว +2

    Nice ♥️♥️♥️

  • @safiyapocker6932
    @safiyapocker6932 ปีที่แล้ว +1

    Thanks good information

  • @ashwinvs5069
    @ashwinvs5069 3 ปีที่แล้ว +1

    Kidu💞

  • @vinodmailikara2847
    @vinodmailikara2847 ปีที่แล้ว +1

    Ente.veetil.445.watts.pannel.undu.mppt.ethra.volt.vrnam

  • @mvishnunamboothiri7388
    @mvishnunamboothiri7388 3 ปีที่แล้ว +1

    Dr -ഹംസ അച്ചുമാകിൽ -ന്ടെ video യിൽ -2000വാട്ട്സ് panel വെച്ച് ആ dc (24volt )grid converter ലേക്ക് എത്തിച്ചിട് അതോണ്ട് induction കുക്കർ (230volt -ac)work ചെയ്യിപ്പിക്കുന്നത് കണ്ടു -dc യെ 230വാട്ട്സ് ac ആക്കുന്ന grid converter എവിടെ പൈസ കൊടുത്താ കിട്ടും ന്നൊന്നും പറയുന്നുമില്ല -അയാള് reply കൊടുക്കുന്ന പരിപാടി ഇല്ലാ തോന്നുന്നു -Battery -inverter ഒന്നും ഇല്ലാതെ 2000watts ac യിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ എങ്ങിനെ work ചെയ്യിപ്പിക്കാം എന്നതിനെക്കുറിച്ച് ഒരു video പ്രതീക്ഷിക്കുന്നു -

  • @ashib9608
    @ashib9608 3 ปีที่แล้ว +3

    Mppt drip aavunnath enthu kondaanu

    • @ashib9608
      @ashib9608 3 ปีที่แล้ว +2

      ഇതിനു കാരണം പറയുകയാണേൽ നല്ല ഉപകാരം ആകും .
      ബ്രോനെ കോൺടാക്ട് ചെയ്യാൻ എന്താണ് വഴി

    • @TechnicMalayalam
      @TechnicMalayalam  3 ปีที่แล้ว +2

      Please Contract me

    • @ashib9608
      @ashib9608 3 ปีที่แล้ว +2

      @@TechnicMalayalam please give me your contact details

    • @TechnicMalayalam
      @TechnicMalayalam  3 ปีที่แล้ว +2

      Please check description box

    • @Anto-nl4zb
      @Anto-nl4zb 2 ปีที่แล้ว

      Plzzz reply

  • @delishamerin1404
    @delishamerin1404 3 ปีที่แล้ว +2

    Woww💥💕

  • @johnsongo839
    @johnsongo839 3 ปีที่แล้ว +3

    Mppt- യിൽ. battery solar-ൽ മാത്രം ചാർജ് ചെയ്യാൻ പറ്റുംമോ . kseb -യിൽ നിന്ന് ചാർജ് എടുക്കാത് .അങ്ങനെ വല്ല വഴിയുമുണ്ടോ ?.

    • @TechnicMalayalam
      @TechnicMalayalam  3 ปีที่แล้ว +1

      MPPT Solarൽ നിന്നു മാത്രമേ battery charge ചെയ്യുള്ളൂ. Inverter ഉണ്ടെങ്കിൽ KSEBൽ നിന്ന് charge കേറുന്നത്.

    • @jithinkgeorge9232
      @jithinkgeorge9232 3 ปีที่แล้ว +1

      @@TechnicMalayalam inverter ac line kittumbol inverter battery charge cheyillae appo evening 11v akumbol mppt vendum ac input inverter kodukumbol inverter battery charge cheyth vechillae

    • @TechnicMalayalam
      @TechnicMalayalam  3 ปีที่แล้ว +2

      അതെ

  • @akhilmohan2362
    @akhilmohan2362 2 ปีที่แล้ว +1

    Neutral connection is needed either to MPPT or inverter

  • @ancythomas5359
    @ancythomas5359 3 ปีที่แล้ว +4

    👍👏

  • @ANILKUMAR-qe3ou
    @ANILKUMAR-qe3ou หลายเดือนก่อน +1

    Mppt എത്രയാ വില ഏതാ നലത്

  • @ajiaji8443
    @ajiaji8443 2 ปีที่แล้ว +1

    Inverteril kseb cut cheyyan switch illa kuzhappamundo ?

    • @TechnicMalayalam
      @TechnicMalayalam  2 ปีที่แล้ว +1

      Grid charging switch illenkil, Solar vekkunnathinu ubayogam kittilla

  • @geetamarkose1757
    @geetamarkose1757 3 ปีที่แล้ว +1

    Good. Simple and crisp

  • @aparnavijayan9751
    @aparnavijayan9751 3 ปีที่แล้ว +3

    😍😍😍😍🙌🙌

  • @mohdmuneerkalikavu4342
    @mohdmuneerkalikavu4342 2 ปีที่แล้ว +1

    എന്റെ അടുത്ത് 110AH ബാറ്ററി യും 1000VA sin ഇൻവെർട്ടരും ഉണ്ട്
    ഇതിന് mppt എത്ര അമ്പിയന്റെ വേണം പാനൽ എത്ര W വെക്കണം

  • @vishnunathntr2919
    @vishnunathntr2919 3 ปีที่แล้ว +2

    Thanks

  • @liyonsunny5602
    @liyonsunny5602 2 ปีที่แล้ว +1

    Nice video

  • @exploringmyworld38
    @exploringmyworld38 2 ปีที่แล้ว +1

    super explanation

  • @Jvc257
    @Jvc257 3 ปีที่แล้ว +1

    Thankfully

  • @ameersaco9915
    @ameersaco9915 ปีที่แล้ว +1

    Good

  • @haestinhess276
    @haestinhess276 3 ปีที่แล้ว +1

    Well done

  • @limithamartin6597
    @limithamartin6597 3 ปีที่แล้ว +3

    😍👍👍👍

  • @najeebnajeeb9427
    @najeebnajeeb9427 2 ปีที่แล้ว +1

    360watt pannel കൊണ്ട് 150 ah ബാറ്ററി ചാർജ് ആകുമോ

    • @TechnicMalayalam
      @TechnicMalayalam  2 ปีที่แล้ว

      Yes..

    • @najeebnajeeb9427
      @najeebnajeeb9427 2 ปีที่แล้ว +1

      C20ബാറ്ററി പറ്റുമോ.500വർക്ക്‌ pannel ആക്കിയാൽ ബാറ്ററി വേഗത്തിൽ ചാർജ് ആയി pannel ൽ നിന്ന് നേരിട്ട് ഉപയോഗിക്കാൻ സാധിക്കുമോ

    • @najeebnajeeb9427
      @najeebnajeeb9427 2 ปีที่แล้ว +1

      500watt

    • @TechnicMalayalam
      @TechnicMalayalam  2 ปีที่แล้ว +1

      Yes പറ്റും, പക്ഷേ C10 battery അപേക്ഷിച്ച് c20 battery efficiency കുറവാണ്

  • @ashwinvs5069
    @ashwinvs5069 3 ปีที่แล้ว +1

    🔥

  • @anilkumarkd5020
    @anilkumarkd5020 ปีที่แล้ว +1

    D B യിൽ നിന്നും ന്യൂ ട്രൽ എടുകേ ഡേ

  • @didheemosesebastian821
    @didheemosesebastian821 3 ปีที่แล้ว +2

    🆒

  • @moideenp.k2090
    @moideenp.k2090 3 ปีที่แล้ว +1

    Super

  • @Quran-AnUltimateGuidance
    @Quran-AnUltimateGuidance ปีที่แล้ว

    C 10 x 2 battery, 550 w x 2 bi facial mono perk panels... 3 w inverter.
    . ഇതാണ് വീട്ടിലെ സംവിധാനം. ഫ്രിഡ്ജ് പ്രവർത്തിപ്പിക്കാൻ ആവുമോ? ഇല്ലെങ്കിൽ ബാറ്ററിയിൽ ചാർജ് മനസ്സിലാക്കുന്നത് എങ്ങിനെ

    • @TechnicMalayalam
      @TechnicMalayalam  ปีที่แล้ว

      Yes. Battery Charge inverter display നോക്കിയാൽ മതി

  • @SanthoshVLR
    @SanthoshVLR 5 หลายเดือนก่อน +1

    രാത്രി സമയത്ത് ബാറ്ററി 11 വോട്ടായി കുറഞ്ഞാൽ kseb കറണ്ട് ഇൻവേട്ടറിലേക്ക് വരും അപ്പോൾ ഇൻവേട്ടറിൽ നിന്ന് ബാറ്ററി ചാർജ് ചെയ്യാൻ തുടങ്ങും അങ്ങനെ രാത്രി അഞ്ചോ ആറോ മണിക്കൂർ ksebൽ നിന്ന് ബാറ്ററി ചാർജ് ചെയ്തു കൊണ്ടിരുന്നാൽ അത് കറണ്ട് ബില്ല് കൂടാൻ കാരണമാകില്ലെ ? രാവിലെ സൂര്യൻ എത്തുമ്പോഴേക്കും ksebൽ നിന്ന് ബാറ്ററി ഫൂൾ ചാർജ് ആകുകയും പകൽ സമയത്ത് സോളാറിൽ ബാറ്ററി ചാർജ് ആകുകയും ഇല്ല. വീണ്ടും രാത്രിയിൽ ബാറ്ററി ലോ ആകുകയും kseb ൽ നിന്ന് വീണ്ടും ബാറ്ററി ചാർജ് ചെയ്യാൻ തുടങ്ങും.

    • @TechnicMalayalam
      @TechnicMalayalam  5 หลายเดือนก่อน

      അതെ, KSEB Charging Off ചെയ്യാൻ പറ്റുന്ന inverter വെക്കണം

    • @SanthoshVLR
      @SanthoshVLR 5 หลายเดือนก่อน +1

      @@TechnicMalayalam ഈ പറഞ്ഞ പഴയ ഇൻവേട്ടറിനെ kseb നിന്ന് battery ചാർജ് ആകാതിരിക്കാൻ വല്ല വഴും ഉണ്ടോ (swich വയ്ക്കാൻ പറ്റുമോ)

    • @SanthoshVLR
      @SanthoshVLR 5 หลายเดือนก่อน +1

      എന്റെ വീട്ടിലെ സോളാർ ഇൻവേട്ടറിൽ solar ലേക്കും grid ലേക്കും മാറ്റനുള്ള swich ഉണ്ട് പക്ഷേ grid ലേക്ക് മാറ്റിയാൽ ksebൽ നിന്നു മാത്രം ചാർജ് ചെയ്യും സോളാറിലേക്ക് മാറ്റിയാൽ സോളാറിൽ നിന്നും ksebൽ നിന്നും ചാർജ് ആകും അതുകൊണ്ട് കറണ്ട് ബില്ല് കൂടുതലാണ് വരുന്നത്. സോളാർ മോഡിലേക്ക് മാറ്റുമ്പോർ ksebൽ നിന്ന് ചാർജ് ആകാതിരിക്കാൻ വല്ല വഴിയും ഉണ്ടോ

    • @TechnicMalayalam
      @TechnicMalayalam  5 หลายเดือนก่อน

      Yes, Watch this video 👉 th-cam.com/video/HVM9fraewwo/w-d-xo.html

  • @anishpk6180
    @anishpk6180 ปีที่แล้ว +1

    Dc mppt rate

  • @jamshi555
    @jamshi555 3 ปีที่แล้ว +1

    👌👌

  • @jinoythomas5252
    @jinoythomas5252 3 ปีที่แล้ว +1

    👍👍👍🥰

  • @team8045
    @team8045 3 ปีที่แล้ว +1

    🎆🎇🎆👍👍👍

  • @mithunt5
    @mithunt5 2 ปีที่แล้ว +1

    12 വോൾട് luminous zolt+1100
    900va ഇൻവേർട്ടർ കൊടുക്കാൻ പറ്റുമോ