നിലയില്ലാക്കയത്തില്‍ നിന്ന് കോണ്‍ഗ്രസിനെ പിടിച്ചുയര്‍ത്തിയ രാജകുമാരന്‍ | rahul gandhi

แชร์
ฝัง
  • เผยแพร่เมื่อ 3 มิ.ย. 2024
  • നിലയില്ലാക്കയത്തില്‍ നിന്ന് കോണ്‍ഗ്രസിനെ പിടിച്ചുയര്‍ത്തിയ രാജകുമാരന്‍ | rahul gandhi
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 1K

  • @niiaxx
    @niiaxx 2 หลายเดือนก่อน +2686

    രാഹുലിൻ്റെ കഠിനാധ്വാനം എടുത്ത് പറയേണ്ടത് തന്നെയാണ്.. 💯🔥

    • @Rishadperumala
      @Rishadperumala 2 หลายเดือนก่อน +3

      💯

    • @abhimanyuanil6275
      @abhimanyuanil6275 2 หลายเดือนก่อน +15

      Athe 99 seat udf individual bjp individually 240 😂.

    • @insafkoppath7467
      @insafkoppath7467 2 หลายเดือนก่อน

      ​@@abhimanyuanil6275400 അവിടെ അണ്ടി മുക്കിൽ ആണോ സൊന്തം മായി ഒറ്റക്ക് ഭരിച്ച ബുജെപി ഭരിക്കാൻ പൊലും കിട്ടിയില്ല 😂😂😂😂🤣💩💩💩

    • @revolutionforlive3919
      @revolutionforlive3919 2 หลายเดือนก่อน +1

      @@abhimanyuanil627562 seat poyathum para eganenn

    • @nishad749
      @nishad749 2 หลายเดือนก่อน +26

      @@abhimanyuanil6275eda moyandhe 40+ ulla sthalathil ninnum uyarnnu…ennal bjp yuio?

  • @habeebank3538
    @habeebank3538 2 หลายเดือนก่อน +2781

    ഇന്ത്യൻ ജനതക്ക് ഒരിക്കൽ കൂടി സ്വാതന്ത്രo സമ്മാനിച്ച രണ്ടാം ഗാന്ധി...

    • @ammuammuzz-kb6ef
      @ammuammuzz-kb6ef 2 หลายเดือนก่อน +17

      ❤❤

    • @raaaju.j
      @raaaju.j 2 หลายเดือนก่อน +20

      ഇതാണ് കോൺഗ്രസിൻ്റെ പരമാവധി... ബിജെപിയുടെ കുറവും...

    • @shejas454
      @shejas454 2 หลายเดือนก่อน +75

      ​@@raaaju.j Thett ithaanu congressinte thudakkam... Bjpyudum avasaanavum...

    • @insafkoppath7467
      @insafkoppath7467 2 หลายเดือนก่อน

      ​@@raaaju.jഅത് അണ്ടി മുക്കിൽ പറഞാൽ പോരെ 400 കിട്ടും എന്ന് പറഞ്ഞ ടീം ഇപ്പൊൾ കിടന്നു മോങ്ങുന്ന് രാഹുൽ ഗാന്ധിരണ്ടു സ്ഥലത്ത് മത്സരിച്ചു കിട്ടിയ ഭൂരിപക്ഷം 3 ലക്ഷം മോങീജീകൊ 4 ലക്ഷം ഉണ്ടായിരുന്നത് അതിൻ്റെ പകുതിയേകാൾ കുറഞ്ഞു വെറും 1.5 രാഹുൽ ഗാന്ധിക്ക് 1.5 ലക്ഷം കുടുതൽ അപ്പൊൾ ആരാണ് ജന പിന്തുണ ഉള്ള നേതാവ് അത് കുടി പറ മാനേ 😂😂😂🤣🤣💩💩💩💩💩

    • @PaijuChummi
      @PaijuChummi 2 หลายเดือนก่อน +3

      ❤❤❤❤❤❤🎉🎉🎉🎉🎉

  • @shibinirshad2735
    @shibinirshad2735 2 หลายเดือนก่อน +1619

    വായനാടുകാർക്ക് അഭിമാനിക്കാം നിലയില്ലാക്കയത്തിൽ നിന്നപ്പോൾ ഈ രാജകുമാരനെ നെഞ്ചോടു ചേർത്തതിന് ❤

    • @SameeRSamE-xk9sh
      @SameeRSamE-xk9sh 2 หลายเดือนก่อน +13

      ❤️❤️❤️🔥🔥🔥🔥

    • @user-pq7ln4cr8b
      @user-pq7ln4cr8b 2 หลายเดือนก่อน +9

      ❤❤❤❤

    • @oscar-yy1si
      @oscar-yy1si 2 หลายเดือนก่อน +25

      Up janathakkanu big salute. Athinolam varilla onnum.

    • @ab-eh3pp
      @ab-eh3pp 2 หลายเดือนก่อน +33

      എത്ര വേണമെങ്കിലും കളിയാക്കാം പക്ഷെ wayand എന്നും നിങ്ങൾക്ക് വേണ്ടി തുറന്നിട്ടിരിക്കും

    • @The_12-df
      @The_12-df 2 หลายเดือนก่อน +28

      എക്കാലത്തും ഇന്ത്യയുടെ രാജകുമാരനു വേണ്ടി വയനാടിന്റെ വാതിൽ ഞങ്ങൾ തുറന്നിട്ടിരിക്കും

  • @kdmoniles7504
    @kdmoniles7504 2 หลายเดือนก่อน +1748

    ഇയാൾക്കു ദീര്ഗായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ 🤲🤲🤲🤲🤲

  • @മോൺസൺ
    @മോൺസൺ 2 หลายเดือนก่อน +1170

    തോറ്റാലും കൊഴപ്പമില്ല അഹങ്കാരിയുടെ മുഖത്ത് ഒരു അടി കൊടുത്തല്ലോ 💪

    • @mahin7686
      @mahin7686 2 หลายเดือนก่อน +59

      Thottittilla💯
      Ith Thudakkamaanu🔥

    • @rejeenap237
      @rejeenap237 2 หลายเดือนก่อน +26

      Yes
      Just beginning 👍

    • @salimcochin6739
      @salimcochin6739 2 หลายเดือนก่อน

      ആര് തോറ്റു..? അദ്ദേഹം ഇപ്പോഴും ജയിച്ച് തന്നെയാണ് നിൽക്കുന്നത്. ആ മത തീവ്രവാദിയുടെ മുഖത്ത് ഒരു കനത്ത പ്രഹരം ഏൽപ്പിക്കാനായല്ലോ...🥰🥰🙏🙏🙏🙏

    • @SspsspSsp-kx2sk
      @SspsspSsp-kx2sk 2 หลายเดือนก่อน

      @@mahin7686😂 thamasa pareylee

    • @smvm492
      @smvm492 2 หลายเดือนก่อน

      ​@@SspsspSsp-kx2sknalla sangadondallae😂😂😂...moonji...ini Chandra Babu Naidu and Nidhish parayunnath polae aadandae... Non biological Modi😂😂😂

  • @The_12-df
    @The_12-df 2 หลายเดือนก่อน +699

    🔥🔥🔥🇮🇳🇮🇳🔥🔥ഒരു നാൾ വരും രാജാവ് കിരീടം തായേ വെക്കും, അന്ന് നമ്മളുടെ രാജകുമാരന്‍ ഈ രാജ്യത്തിന്റെ രാജാവാകും 🔥🔥🇮🇳🇮🇳🇮🇳🔥🔥🔥

    • @Daisy-fm2le
      @Daisy-fm2le 2 หลายเดือนก่อน +9

      👍👍👍🙏🙏

    • @marylourd8509
      @marylourd8509 2 หลายเดือนก่อน +4

      ❤❤❤

    • @laylachacko2109
      @laylachacko2109 2 หลายเดือนก่อน +3

      Exactly 💯

    • @Sajithanisar12
      @Sajithanisar12 2 หลายเดือนก่อน

      👍👍👍👍

    • @honeys6203
      @honeys6203 2 หลายเดือนก่อน +1

      Yes.....exactly.... Waiting for that day..........❤❤❤❤❤❤❤❤❤❤❤

  • @razakpk485
    @razakpk485 2 หลายเดือนก่อน +634

    കണ്ണ് നിറയുന്നു കാബ ട്ട്യാ മില്ലാത്ത കളങ്ക രഹിത മായ പച്ചയായ മനുഷ്യൻ

    • @basheerbasheer4325
      @basheerbasheer4325 2 หลายเดือนก่อน +7

      Exactly അറിയാദേ കണ്ണ് നനയുന്നു a great leader not an actor i am sure "great god"will bless Rahul

    • @Ronyprince846
      @Ronyprince846 2 หลายเดือนก่อน +1

      Serikkum😢

    • @basheerbasheer4325
      @basheerbasheer4325 หลายเดือนก่อน +2

      No doubt dear

  • @messiah471
    @messiah471 2 หลายเดือนก่อน +534

    രാഹുൽ ഗാന്ധി പഴയ രാഹുൽ അല്ല, 'പപ്പു ' അല്ല, തീപ്പൊരി!! 🔥ഭാവി പ്രധാന മന്ത്രി തന്നെ!!! 🙏🏻🙏🏻👏🏻

    • @sheejajose8336
      @sheejajose8336 หลายเดือนก่อน +4

      നമ്മുടെ ഇന്ത്യയെ മതത്തിൻ്റെ ജാതിയുടെ വിവേചനമില്ലാതെ ഈ മനുഷ്യൻ്റെ കൈയ്യിൽ സുരക്ഷിതമായിരിക്കും

  • @siddiquemuhammed9181
    @siddiquemuhammed9181 2 หลายเดือนก่อน +613

    വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കടയല്ല രാഹുൽ തുറന്നത് സ്നേഹത്തിന്റെ ഒരു മാൾ തന്നെയാണ്... 👍

    • @thampicp7422
      @thampicp7422 2 หลายเดือนก่อน +7

    • @aesthete432
      @aesthete432 2 หลายเดือนก่อน +9

      അതെ

    • @faseelapp8309
      @faseelapp8309 2 หลายเดือนก่อน +7

      സ്നേഹത്തിന്റെ പറുദീസ 🌹♥️യാണ് തുറന്നത് ♥️🌹

  • @saraswathivimal3916
    @saraswathivimal3916 2 หลายเดือนก่อน +426

    ആരോഗ്യവും ദീർഘായുസ്സും ഈശ്വരൻ നൽകട്ടെ

    • @urdami
      @urdami 2 หลายเดือนก่อน +4

      👍🏻ameen

    • @N00R_x7
      @N00R_x7 2 หลายเดือนก่อน +4

      Ameen❤

    • @noufalpk7735
      @noufalpk7735 2 หลายเดือนก่อน +2

      Aameen

    • @fazilmon
      @fazilmon 2 หลายเดือนก่อน +1

      ആമ്മിൻ

    • @user-zq6cd5ch5v
      @user-zq6cd5ch5v 2 หลายเดือนก่อน +2

      Ameen

  • @user-to5un4tv6p
    @user-to5un4tv6p 2 หลายเดือนก่อน +562

    രാഹുലിനെ കഠിനാധ്വാനം മറക്കാൻ പറ്റാത്തതാണ് നിഷ്ക്കളങ്കൻ

  • @beautyofsevens
    @beautyofsevens 2 หลายเดือนก่อน +344

    മനസ്സിൽ തട്ടുന്ന വിവരണം 👍👍👍👍👍രാഹുൽജി അങ്ങ് തോൽക്കില്ല 🌹🌹🌹❤️❤️💐💐💐💐💐💐

  • @SIVAPRASAD-ix3ts
    @SIVAPRASAD-ix3ts 2 หลายเดือนก่อน +225

    വയനാട് കാരുടെ സ്നേഹം ഇൻഡൃമുഴുവൻ പരത്തിയ രാഹുൽജീ❤

  • @love_India
    @love_India 2 หลายเดือนก่อน +373

    പട നായകൻ രാഹുൽ ഗാന്ധിക്ക്.. അഭിവാദ്യങ്ങൾ🌹💪💪💪

  • @truecitizen656
    @truecitizen656 2 หลายเดือนก่อน +132

    ഒന്നുമായില്ലെങ്കിലും ഭരണം കിട്ടിയില്ലെങ്കിലും സാധാരണക്കരൻ്റെ നെഞ്ചിലെ തുടിപ്പാണ് ഇയാൾ. ദൈവം ദീർഘയുസ് നൽകട്ടെ🙏🙏🙏

    • @sofiyac3966
      @sofiyac3966 2 หลายเดือนก่อน

      ഒന്നുമായില്ലെന്ന് ആര് പറഞ്ഞു.. ഇന്ത്യൻ ഭരണാഘടന സംരക്ഷിക്കുമെന്ന് പറഞ്ഞു, അത് പാലിച്ചു ഇന്ത്യൻ ഭരണാഘടനയിൽ ഒരു മാറ്റം വരുത്താനുള്ള ഭൂരിപക്ഷം മോദിക്ക് ഇനിയില്ല...

  • @thimothialbani9543
    @thimothialbani9543 2 หลายเดือนก่อน +113

    100 വർഷം ആരോഗ്യത്തോടെ ജീവിക്കട്ടെ ഈ മുത്ത്... 🥰

  • @FathimaShukkoor-sh1mn
    @FathimaShukkoor-sh1mn 2 หลายเดือนก่อน +55

    രാജകുമാര നീ തന്നെയാണ് ഈ രാജ്യത്തിൻറെ രാജാവ് ആകേണ്ടത് അങ്ങനെ ഒരുനാൾ വരും ഇന്ഷാ അല്ലാഹ്❤❤❤

    • @user-wx7og5yi1b
      @user-wx7og5yi1b หลายเดือนก่อน +1

      അലാഹുവിന്റ തീരുമാനം നരേന്ദ്രമോഡി വന്നാൽ മതിയെന്നാണ്

  • @user-to5un4tv6p
    @user-to5un4tv6p 2 หลายเดือนก่อน +174

    രാഹുൽ ഗാന്ധി നാളത്തെ ഇന്ത്യക്ക് അത്യാവശ്യമായി വേണ്ട സംഘാടകൻ നേതാവ്

  • @user-ee1zg5vr1s
    @user-ee1zg5vr1s 2 หลายเดือนก่อน +221

    രാഹുൽ ഗാന്ധി ❤❤❤🎉🎉

  • @jamalkoduvally9380
    @jamalkoduvally9380 2 หลายเดือนก่อน +234

    ഇ പോരാട്ടത്തിന് രണ്ടാം സ്വതന്ത്രിയ സമരത്തിന്റെ അതെ ഫലം ✌️😍

  • @jincyjoseph7448
    @jincyjoseph7448 2 หลายเดือนก่อน +130

    തോട്ടില്ല.... 🔥🔥🔥🔥🔥🔥🔥ഇതു വിജയം തന്നെ. കോൺഗ്രസ്‌ നെ മാത്രം അല്ല. തന്റെ രാജ്യത്തെ തന്നെ രക്ഷിക്കാൻ വന്നവൻ 🔥🔥🔥🔥. വർഗീയത യേ തുല ക്കുന്ന വൻ...എല്ലാം സ്വന്തം ജനം എന്ന് പറയുന്ന, കരുതുന്ന രാഹുൽ ജി 🥰🔥

  • @urdami
    @urdami 2 หลายเดือนก่อน +62

    Rahulji ഞങ്ങളുടെ പോലെയുള്ള പാവങ്ങളുടെ പ്രാർത്ഥന ഉണ്ട് 🙌🏻🙌🏻👍🏻

  • @shibiludheenb7450
    @shibiludheenb7450 2 หลายเดือนก่อน +71

    രാഹുൽ പ്രധാനമന്ത്രിയാകണം.
    അതും കണ്ടിട്ടേ ഈ കാലവും കടന്നുപോകാവൂ .കാരണം അതിനയാൾ എന്തുകൊണ്ടും യോഗ്യനാണ്.

  • @siblings9918
    @siblings9918 2 หลายเดือนก่อน +20

    ഞാൻ 47വയസുള്ള ഒരു മുസ്ലിം സ്ത്രീയാണ് എനിക്ക് രാഹുലും പ്രിയേങ്കയും സ്വന്ധം സഹോദരങ്ങളാണ് അത്രെയും ഇഷ്ടമാണ്

  • @GK-pe9jz
    @GK-pe9jz 2 หลายเดือนก่อน +75

    🇮🇳🇮🇳🇮🇳🇮🇳 ഞങ്ങളുടെ എല്ലാം രാജകുമാരിന് Big Salut💙💙💙💙💙👍👍👍💐💐💐💐

  • @ameerk4547
    @ameerk4547 2 หลายเดือนก่อน +46

    അല്ലാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ

  • @shajahanki5649
    @shajahanki5649 2 หลายเดือนก่อน +233

    കണ്ണു നിറയുന്നു

    • @jeffygeorge7464
      @jeffygeorge7464 2 หลายเดือนก่อน +14

      Enthennillaatha santhosham. Njanm karanju.

    • @mahin7686
      @mahin7686 2 หลายเดือนก่อน +15

      Oru Naal Aa Manushyan
      PM aavum 💯
      Congress Indiayil
      Pazhaya prathaapam
      Veendedukkum 💯

    • @Sajithanisar12
      @Sajithanisar12 2 หลายเดือนก่อน

      സത്യം

  • @salimcochin6739
    @salimcochin6739 2 หลายเดือนก่อน +22

    ആരൊക്കെ തോല്പിക്കാൻ ശ്രമിച്ചിട്ടും പോരാടി നിന്ന് ജയിച്ച രാഹുൽ ജിക്ക് അഭിനന്ദനങ്ങൾ..🥰🌹🙏🙏

  • @usmans1335
    @usmans1335 2 หลายเดือนก่อน +113

    മുത്താണ്Rahulji❤❤❤❤

  • @shafishafi7196
    @shafishafi7196 2 หลายเดือนก่อน +118

    മനസ്സിൽ നന്മയുള്ള നായകൻ രാഹുൽ ജി 💓💓❤️

  • @Mirfma-re6qq
    @Mirfma-re6qq 2 หลายเดือนก่อน +30

    നന്മക്ക് ചിറക് നൽകിയത് കേരളം , വയനാട് ❤❤❤
    അദ്ദേഹത്തിന് സീറ്റ് നൽകുന്നതിൽ കടിപിടി കൂട്ടാതെ ഇരുന്ന കോണ്ഗ്രസ് നേതാകളും കൊണ്ഗ്രെസ്സ് ജീവ ശ്വാസം നൽകി.
    വയനാട്ടിലെ ജനത വിശ്വാസവും നൽകി.

  • @ammuammuzz-kb6ef
    @ammuammuzz-kb6ef 2 หลายเดือนก่อน +47

    ഇന്ന് ഇന്ത്യൻ ജനതയ്ക്ക് പ്രേതിക്ഷ ഉണ്ട് അവരെ നെഞ്ചോട്‌ ചേർക്കുന്ന ഒരു പ്രധാനമന്ത്രി ഉറപ്പായും ഉണ്ടാകും 💖

  • @anvark9308
    @anvark9308 2 หลายเดือนก่อน +56

    ഇന്ത്യൻ രാഷ്ട്രീയത്തിൽ രാഹുൽ , മാധ്യമ രംഗത്ത് Media One..❤

  • @faseelapp8309
    @faseelapp8309 2 หลายเดือนก่อน +20

    ♥️♥️♥️ഇതിനെക്കാളും ശക്തിയിൽ ♥️♥️♥️ഓരോ ചുവടും വെച്ച് മുന്നേറുക 🌹.... ♥️ഇന്ത്യ യെ തിരിച്ചു പിടിക്കുക 🇮🇳🇮🇳🇮🇳♥️സർവശക്തൻ തുണക്കട്ടെ 🤲🏻

  • @kukku5555
    @kukku5555 2 หลายเดือนก่อน +31

    നമ്മുടെ പ്രധാന മന്ത്രി രാഹുൽ ഗാന്ധി എന്നു പറയുന്ന കാലം വരാനുണ്ട് ഇന്ഷാ അല്ലാഹ് ❤

  • @AjmalAjmal-re9ou
    @AjmalAjmal-re9ou 2 หลายเดือนก่อน +61

    രാഹുൽ ഗാന്ധി എന്ന വ്യക്തി നല്ല മനസ്സുള്ളവനും നല്ല ഒരിതുമാണ് അദ്ദേഹത്തിന്റെ തന്നെയാണ് ഈ 2024 സീറ്റ് തീർച്ചയായിട്ടും നാലഞ്ചു മാസത്തിന് വച്ച് അദ്ദേഹത്തിന്റെ കയ്യിൽ തന്നെ എത്തിയിരിക്കും ഈ സീറ്റ് പ്രധാനമന്ത്രിപദം

    • @vishnuaathira5231
      @vishnuaathira5231 2 หลายเดือนก่อน

      വ്യാജ ഗാന്ധി ആണ് ഇവൻ ആകെ 99 സീറ്റ്‌ ആണ് ഈ വാഴക്കും കൂട്ടർക്കും കിട്ടിയത്

  • @AjmalAjmal-re9ou
    @AjmalAjmal-re9ou 2 หลายเดือนก่อน +57

    ലാസ്റ്റ് മണിപ്പൂരിൽ വന്നപ്പോൾ അവിടെയും പത്തും 300 പേരെ കൊന്നതിന്റെ കറപുരണ്ട ഒരു പ്രധാനമന്ത്രിയാണ് നരേന്ദ്രമോഡി

  • @sojivj1108
    @sojivj1108 2 หลายเดือนก่อน +57

    The real hero, ഇന്ത്യയുടെ രാജകുമാരൻ രാഹുൽ ഗാന്ധി 💓💓💓💓💓💓💓💓💓💓💓💓💓

  • @abdulqadar2117
    @abdulqadar2117 2 หลายเดือนก่อน +99

    ഈ മനുസ്സ്യൻ ഒരു സ ബ്ബവം തന്നെ. രാഹുൽജി 🙏

  • @MuhsinaJamal-lx5wf
    @MuhsinaJamal-lx5wf 2 หลายเดือนก่อน +82

    Very good reporting❤romanjification rahulji❤

  • @pookoyappp6955
    @pookoyappp6955 2 หลายเดือนก่อน +14

    തകർച്ചയുടെ വക്കിലെത്തിയ ഇന്ത്യൻ ജനാധിപത്യത്തിന് ഒരു പുനർജൻമംകൊടുക്കാൻ ത്റാണിയുളള,അർഹതയുളള വ്യക്തി,അത് രാഹുൽഗാന്തിതന്നെ യാണെന്ന് പറയാതെ നിവൃത്തിയില്ല,ഇന്ത്യൻജനത ദൃക്സാക്ഷികളാണ്.❤❤❤

  • @yoyoboyz5655
    @yoyoboyz5655 หลายเดือนก่อน +3

    ആരും പോകാത്ത മണിപ്പൂരിൽ അദ്ദേഹം ഇറങ്ങി അവിടുത്തെ രണ്ട് സീറ്റും നേടിയെടുത്തത് പ്രധാന പങ്ക് രാഹുൽഗാന്ധിക്ക് തന്നെയാണ്❤

  • @m4music669
    @m4music669 2 หลายเดือนก่อน +17

    കിടിലൻ അവതരണം. just enthralling

  • @arshupm
    @arshupm 2 หลายเดือนก่อน +37

    നമ്മൾ ഡൗൺ ആകുന്ന സമയത്ത് സൈഫുൻ്റെ മെസ്സി കവിത ഇന്നും കേൾക്കാറുണ്ട്. അത് ഒരു എനർജി തരാറുണ്ട്. ഇനി ആ പ്ലേ ലിസ്റ്റില്, ഇതും കൂടി ചേർക്കാം അല്ലേ സൈഫൂക്കാ....
    നന്ദി....

    • @mhmd2284
      @mhmd2284 2 หลายเดือนก่อน

      Oru qatar report ond ufff

    • @basheergroup3032
      @basheergroup3032 2 หลายเดือนก่อน

      ​@@mhmd2284 അത് njn ഇപ്പോളും പോയി കാണാറുണ്ട്, qatr സൗദി reunion

  • @majeedahmad5570
    @majeedahmad5570 2 หลายเดือนก่อน +6

    രാഹുലിനെകുറിച്ച്‌ സെയ്ഫുദ്ദീൻ പറഞ്ഞ വാക്കുകൾ മനസിൽ ആഴ്‌നിറങ്ങുന്നത്‌.❤️

  • @user-ko9vq8oo1i
    @user-ko9vq8oo1i 2 หลายเดือนก่อน +21

    സത്യസന്ദൻ. രാഹുൽ ❤❤❤

  • @preethimithun1028
    @preethimithun1028 หลายเดือนก่อน +2

    എന്തോ ഈ മനുഷ്യനെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ❤️❤️🤗 Rahuljii❣️the real leader of India🔥

  • @fazilkalarikkal8892
    @fazilkalarikkal8892 2 หลายเดือนก่อน +14

    അതെ നമ്മൾ രണ്ടാം സ്വാതന്ത്ര്യം ത്തിന്റെ വക്കിലാണ് ആ സ്വാതന്ത്ര്യം ഇപ്പൊ കിട്ടിയില്ലേൽ ഇനിയും 5 വർഷം കാത്തിരുന്നു അതിലേക്ക് നമ്മൾക്ക് എത്താം
    ഇത്‌ ഇന്ത്യ യാണ് വർഗീയ വാദികളോട് കാലം കണക്ക് ചോദിച്ചിട്ടേയുള്ളൂ
    മോദിക്കദ് മനസ്സിലായതാണ് വാരാണസിയിലെ ലീഡ് കണക്ക് കണ്ടിട്ട്
    ഇനിയും വർഗീയ വിഷം ചീറ്റിയാൽ,
    ഹിറ്റ്ലരെ പോലെ ആകാൻ നോക്കിയാൽ ഹിറ്റ്ലറുടെ അവസ്ഥ മോഡിക്ക് വരും ഏകാധിപതികളെ ഒരു ജനവും നിലനിർത്താൻ ആഗ്രഹിക്കില്ല
    ഏകാധിപതികൾ vayaarilla ഏകാധിപതികൾ വീണിട്ടേയുള്ളു ചരിത്രം പരിശോധിച്ചാൽ വ്യക്തമാണ്

  • @anilvarughese6073
    @anilvarughese6073 2 หลายเดือนก่อน +8

    സ്നേഹത്തിൻ്റെ കട ഇന്നലെ തുറന്നു. വെറുപ്പിൻ്റെ കമ്പോളം അടച്ചു പൂട്ടി❤

  • @kasimm4677
    @kasimm4677 2 หลายเดือนก่อน +11

    എല്ലാവിധ ആശംസകളും നേരുന്നു. ഗാന്ധി ഇന്ത്യ നില കൊള്ളട്ടെ❤🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @shkumarkumar2630
    @shkumarkumar2630 2 หลายเดือนก่อน +31

    Rahulji mallikarjun Priyanka and very special person....Jayaram ramesh

  • @Atv104
    @Atv104 2 หลายเดือนก่อน +5

    അശരണരായ നിരാലംബരായ ജനതക്ക് പ്രതീക്ഷ നല്കുന്ന തിരിനാളം…RaGa ❤🙏

  • @naja3121
    @naja3121 2 หลายเดือนก่อน +12

    His language was love❤
    രാഹുൽ ,
    നിങ്ങളുടെ ഉറച്ച ശബ്ദമാണ് ഞങ്ങളുടെ പ്രതീക്ഷ !!! അത് ഇനിയും അനീതിക്കെതിരെ ഉയരുക തന്നെ ചെയ്യും കാരണം നിങ്ങൾ ജനനായകനാണ്,
    നിങ്ങളുടെ പേര് രാഹുൽ എന്നാണ്!!!
    നിങ്ങൾ ഇന്ത്യയെ കഴുകന്മാരുടെ കരങ്ങളിൽ നിന്ന് മോചിപ്പിക്കുക തന്നെ ചെയ്യും❤️💯

  • @abdullatheef-juniormanager8149
    @abdullatheef-juniormanager8149 2 หลายเดือนก่อน +35

    ഈ NDA ക്ക് അധികം ആയുസില്ല.......ബിജെപിയിൽ തന്നെ മോദി..അമിട്ട് എന്നിവരോട് അമർഷം ഉള്ളവർ ധാരാളം ഉണ്ട് അവർ ബിജെപി വിടും അധികം താമസിക്കാതെ....അവർ കോൺഗ്രസിൽ അഭയം തേടും.....സ്മൃതി ഇറാനി തന്നെ ഉദാകരണം.......പിന്നെ ഇന്ത്യയുടെ പ്രഡ്ജാനമന്ത്രിയായി ഇന്ദ്രിയയുടെ കൊച്ചുമോൻ....സോണിയായുടെ പൊന്നുമോൻ.....പ്രിയങ്കയുടെ പൊന്നാര ആങ്ങള .......ഇന്ത്യയുടെ താങ്കഖനി ജെനഹൃദയൻ.....One and only Mr: RAHUL RAJEEV GHANDI.......no doubt. ....❤❤❤❤❤❤❤❤❤🎉🎉🎉🎉

    • @shefeekkollakayil6795
      @shefeekkollakayil6795 2 หลายเดือนก่อน

      തീപ്പൊരി നിങ്ങളുടെ ഈ msg

    • @annas8639
      @annas8639 2 หลายเดือนก่อน

      Romanjification

  • @SRKvision-Kerala
    @SRKvision-Kerala 2 หลายเดือนก่อน +5

    RahulGandhi🔥🌹 - He lives in the Hearts❤️ of 143 Crores Indians as Expectations💚, Love💝 & Power💓💪💪💪

  • @user-xg2bb8wo8j
    @user-xg2bb8wo8j 2 หลายเดือนก่อน +33

    Thanku... hope peace India congress 🙏

  • @nowfalnowfal8002
    @nowfalnowfal8002 2 หลายเดือนก่อน +12

    രണ്ടാം ഗാന്ധി ജയ് ജയ് ഇന്ത്യ

  • @AparnaMp-ed4hs
    @AparnaMp-ed4hs 2 หลายเดือนก่อน +20

    New History begins....❤❤❤❤❤❤

  • @MuhsinaJamal-lx5wf
    @MuhsinaJamal-lx5wf 2 หลายเดือนก่อน +5

    മനസിലേക്ക് ആഴത്തിൽ ഇറങ്ങുന്ന വരികൾ സൈഫുക്ക🔥

  • @aseelhazan6096
    @aseelhazan6096 2 หลายเดือนก่อน +31

    Our hope ❤

  • @jafeena.k
    @jafeena.k 2 หลายเดือนก่อน +4

    ന്യൂനപക്ഷ ജനതക്ക് ഉള്ള ഒരേയൊരു അത്താണി 👍🏼👍🏼👍🏼

  • @arvlogs2353
    @arvlogs2353 2 หลายเดือนก่อน +32

    RaGa❤

  • @24122412ful
    @24122412ful 2 หลายเดือนก่อน +6

    Congrats dear Rahul jiiii...stay blessed 🙌 🎉🎉❤❤❤

  • @myartworld148
    @myartworld148 2 หลายเดือนก่อน +6

    RG 🔥🔥🔥🔥🔥
    പപ്പു അല്ല.. അതൊരു വികാരം ആണ്.. ജനാതിപത്യത്തിന്റെ സ്നേഹ വികാരം.. 🔥🔥🔥🔥🔥

  • @santhakumarik976
    @santhakumarik976 หลายเดือนก่อน +1

    രാഹുൽ ഗാന്ധിയ്ക്ക് എല്ലാവിധ വിജയ ആശംസകളും നേരുന്നു കാവി പടയോട് പൊരുതി ജയിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ അഴിമതി പുറത്ത് കൊണ്ടുവരിക 👍👌

  • @sherin6119
    @sherin6119 2 หลายเดือนก่อน +7

    രാജീവിന്റെ മകൻ❤

  • @zanhaNoushad-pk5ew
    @zanhaNoushad-pk5ew 2 หลายเดือนก่อน +12

    Saifu kalakki mone. Reporting. Voice ❤❤❤❤❤

  • @anoopm.k7909
    @anoopm.k7909 2 หลายเดือนก่อน +19

    Raga 💙💙💙

  • @bineeshbalan3761
    @bineeshbalan3761 2 หลายเดือนก่อน +44

    Rahul gandhi❤

  • @Irfuz-u7c
    @Irfuz-u7c 2 หลายเดือนก่อน +5

    Mind-blowing explanation ❤

  • @ishaqishaq3767
    @ishaqishaq3767 2 หลายเดือนก่อน +30

    Rahul Gandhi ❤

  • @akhi492
    @akhi492 หลายเดือนก่อน +1

    കൂടെ നിന്നവർ പലരും വഞ്ചിച്ചപ്പോൾ അയാൾ ഒറ്റക്ക് പോരാട്ടം ഏറ്റെടുത്തു ❤

  • @geetharamdas4662
    @geetharamdas4662 2 หลายเดือนก่อน +2

    Hard work ന് big salute Rahul👏👏👏👏👏👏💐💐💐💐🙏 സത്യം ജയിച്ചു.

  • @jeffygeorge7464
    @jeffygeorge7464 2 หลายเดือนก่อน +3

    Words and voice over kidu. Pure romanjification. Literally teared up.

  • @hemamalini250
    @hemamalini250 2 หลายเดือนก่อน +3

    Congrats to Rahulji for the hardwork and success. Hope this success will bring good for the people.

  • @santhoshxavier6643
    @santhoshxavier6643 2 หลายเดือนก่อน +7

    Good 👍🏽👍🏽👍🏽👍🏽 RG Rg Rg Rg iNCO 💪🏽💪🏽💪🏽💪🏽 jai India 💪🏽👍🏽💚💚💚

  • @appusekavadan7481
    @appusekavadan7481 2 หลายเดือนก่อน +27

    RG 😍

  • @user-ex3kv3nq2j
    @user-ex3kv3nq2j 2 หลายเดือนก่อน +18

    Rg🔥☄️

  • @fomio1792
    @fomio1792 2 หลายเดือนก่อน +3

    MAY GOD BLESS YOU ALWAYS...RAHUL...!!!

  • @filmforlife5832
    @filmforlife5832 2 หลายเดือนก่อน +2

    അഭിമാനം ഉണ്ട്...എൻ്റെ കന്നി വോട്ട്...ചെയ്തത് രാഹുൽ ഗാന്ധിക്ക് ആണ്...അതും കേരളത്തിൽ വന്ന് വയനാട് മണ്ഡലത്തിൽ നിന്ന്...എല്ലാം നിയോഗം😊❤
    ഇന്ത്യയുടെ ഭാവി 💎

  • @ZainabMehjabin
    @ZainabMehjabin 2 หลายเดือนก่อน +1

    A man who worked silently to free India from the hands of injustice.... Hats off to you Rahul Gandhi... Proud of you sir.... Your really a great inspiration for me and for other youngsters too....

  • @user-yq2em8xo1d
    @user-yq2em8xo1d 2 หลายเดือนก่อน +10

    Leadership 🔥

  • @beenamanojkumar6331
    @beenamanojkumar6331 2 หลายเดือนก่อน +22

    പാവം എത്ര പരിഹസിച്ചു നാലു ഭാഗത്തുന്നും

  • @Angelmaria194
    @Angelmaria194 2 หลายเดือนก่อน +2

    Goosebumps🔥🔥🔥 respect for the love that you shower on us

  • @vhsolutions7067
    @vhsolutions7067 2 หลายเดือนก่อน +2

    Saifu… Good presentation 🎉

  • @lemonjuice3020
    @lemonjuice3020 2 หลายเดือนก่อน +11

    How much cyber bullying this man has faced and it was the most brutal .Even the media makes fun of him and is still making fun of him.The society also mocked him,never took him seriously .IF I was in his position then I would have committed suicide for sure.He had the mental strength to face everything without even complaining about what he has faced in his life.He is the only politician who talks from his heart .he is not fake.he has put up a great fight against the bjp which has control over anything and everything

  • @seluvm9160
    @seluvm9160 2 หลายเดือนก่อน

    അതെ രാഹുലിന് കൊടുക്കാം,,, എല്ലാ അഭിനന്ദനങൾ,,,, 💫💫💫💫💫💫🌹🌹🌹🌹🌹🌹🌹💥💥💥💥💥💥💥രാഹുൽ 🙏🙏🙏

  • @happytimechannelmelodysofl4453
    @happytimechannelmelodysofl4453 2 หลายเดือนก่อน

    രാജ്യത്തിൻ്റെ ആറാം തമ്പുരാൻ....❤️🙏👍🇮🇳💐💝കരുത്തുറ്റ ഒരു നല്ല നേതാവ്... രാജ്യ സ്നേഹി മനുഷ്യ സ്നേഹി ...നമ്മുടെ സംസ്കാരം നില നിർത്താൻ സമയമായി എന്ന് തെളിയിച്ചിരിക്കുകയാണ് നമ്മുടെ സ്വന്തം രാഹുൽ ഗാന്ധി സഹോദരൻ ❤ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ..... എന്ന് ഞാൻ ആഗ്രഹിക്കുന്നു 🇮🇳🙏💝💐

  • @shafipadannote
    @shafipadannote 2 หลายเดือนก่อน +10

  • @anoopm.k7909
    @anoopm.k7909 2 หลายเดือนก่อน +11

    💙💙

  • @asharafku7632
    @asharafku7632 2 หลายเดือนก่อน

    എൻ്റെ ജീവൻ രാഹുൽ ഗാന്ധി❤

  • @SafvanaP-gn5mw
    @SafvanaP-gn5mw 2 หลายเดือนก่อน +3

    Hope❤️❤️❤️Democratic ❤️progressive ❤️matured ❤️❤️❤️❤️

  • @arunms2227
    @arunms2227 2 หลายเดือนก่อน +8

    RAGANAN💙💙💙🔥🔥🔥

  • @starshotfo
    @starshotfo 2 หลายเดือนก่อน +1

    RAHUL GANDHI 🔥🔥🔥🔥🔥🔥♥️♥️♥️♥️♥️ SAADARANAKAARUDE SHABDAM, RAAJYATHINTE RAKSHAGAN❤❤❤❤❤❤❤❤❤

  • @AbcAbc-sj3jm
    @AbcAbc-sj3jm 2 หลายเดือนก่อน

    രാഹുൽ ധീര പുത്രൻ
    ഗാന്ധി കുടുംബം രാജ്യത്തിന്റെ സമാധാനത്തിന്റെയും ശാന്തിയുടെയും കുടുംബമാണ്❤❤❤❤❤

  • @maryjoseph2534
    @maryjoseph2534 2 หลายเดือนก่อน +7

    😍😍❤️

  • @jamsheerpjpk3212
    @jamsheerpjpk3212 2 หลายเดือนก่อน +8

    😍😍😍

  • @user-hh1wi5fy2r
    @user-hh1wi5fy2r 2 หลายเดือนก่อน

    ❤❤❤❤❤❤രാഹുൽജി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @afrinaafrina5160
    @afrinaafrina5160 2 หลายเดือนก่อน

    പാവങ്ങളുടെ വിജയമാണ് ഞങ്ങളുടെ സ്വന്ധം രാഹുൽ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🥰🥰🥰🥰🥰🥰

  • @user-ng1fb8xq1c
    @user-ng1fb8xq1c 2 หลายเดือนก่อน +12

    RaGA❤