👏🏻👏🏻👏🏻ഇതിനു സ്ക്രിപ്റ്റ് എഴുതേണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല... വെറുതെ ഇരുന്നു സംസാരിച്ചാൽ പോലും കാണാൻ നല്ല രസമാണ് 👏🏻👏🏻👏🏻👏🏻... പ്രമുഖനും മച്ചമ്പിയും നല്ല ബോണ്ടിങ് ആരുന്നു 😊😊തുടരും എന്ന് പറഞ്ഞത് കൊണ്ട് വെയ്റ്റിംഗ് 😊😊😊
ഞാൻ ഒരു എപ്പിസോടും വിടാതെ തുടക്കം മുതൽ വർഷങ്ങളായി കാണുന്നുണ്ട് തങ്കത്തിൻ്റെ അഭിനയമാണ് അഭിനയം. ഞാൻ താമസിക്കുന്നിടത്തു നിന്ന് ദൂരെയല്ല Location ഒരു ദിവസം അവരെയെല്ലാം പോയി കാണണമെന്നുണ്ട്
Parippvada kandappo oru kothii, pinne onnum nookkilaaa odippoyi aduthullachaayakkadeeen paripp vada vaaghi vann chayayum itt ,ennitt aliyance baakki kanduu😂😂😂😂
ഈ സിറ്റ്കോമിന് ഒരു മാജിക് ഉണ്ട് ... നമ്മുടെ ഒക്കെ വീട്ടിൽ ഉള്ള ആളുകൾക്കിടയിൽ നമ്മൾ ഇരുന്നു അവർ സംസാരിക്കുന്നത് കേൾക്കുന്നത് പോലെ തന്നെ .. എഴുതി ബൈൻഡ് ചെയ്ത സ്ക്രിപ്റ്റിന്റെ കൃത്രിമത്വം ഇല്ല..
തുടരും അല്ലെ 😁😁😁😁. പിന്നെ ലില്ലിയും കനകനും എവിടെ പോയി. എല്ലാരും ഉള്ള എപ്പിസോഡ് ആണ് കാണാൻ രസം. മുത്ത് ഇനി വരില്ലേ ഇടയ്ക് കൊണ്ടു വരുന്നത് നന്നായിരിക്കും. വല്ലാതെ മിസ്സ് ചെയുന്നുണ്ട്. അനിയനെ കാണാൻ ഒക്കെയും വരല്ലോ
തങ്കത്തിനു സാരി അമ്മായിയ്ക്ക് ചുരിദാർ ചായയ്ക്കും പരിപ്പുവട യ്‌ക്കും ഇടയിൽ ഈ സാരിയും ചുരിദാറും എങ്ങനെ വന്നു. എന്നാ പിന്നെ റൊണാൾഡേ നിനക്ക് രണ്ട് ജീൻസും ഷർട്ടും കൂടി അമ്മയ്ക്ക് മിഡി യും ടോപ്പും 😂😂😂🤣🤣

ഇത് ഒരു കുടുംബ സീരിയൽ ആണ് എന്ന്. കരുതി കാണുന്നവർ ലൈക് അടിക്കുക
റെനോൾഡ് ഫാൻസ് ഉണ്ടോ 🔥
🥰🥰ഉണ്ട്
Yess..
Yes
ഉണ്ട്
Ronald😂
അളിയൻസ് കണ്ടിരിക്കുമ്പോൾ ഉണരുന്നുള്ളിൽ കറയും മറയുമില്ലാത്ത മനുഷ്യ ബന്ധങ്ങൾ അതിനുള്ളിലെ നൻമകൾ കെടുമ്പുകൾ -
True
🤔
😂😂😂😂🎉😂😂😂eeeeeeee@@jalajamanyks5922
ആദ്യത്തെ സീനുകൾ ശരിക്കും മനോഹര നിമിഷങ്ങൾ 💕
തിങ്കൾ മുതൽ ശനി വരെ അളിയൻ വേണം എന്ന് ആഗ്രഹം ഉള്ളവർ ലൈക്ക് അടിക്ക്
Sunday also
Athyagraham padila😂😂
തിങ്കള്‍ മുതൽ ഞായർ വരെ വേണം
റൊണാൾഡിന് പല തവണയായി സ്വർണം കിട്ടുന്നു. എല്ലാത്തിലും കയ്യിട്ടുവാരുന്ന ക്‌ളീറ്റോ.👊👊 തക്കുടുവിന്റെ രണ്ടര കലക്കി 👏👏👏
റൊണാൾഡും ഇപ്പോൾ നമ്മുടെ അളിയൻസ് family ആയി gel ആയി .. in natural acting🙂
തിങ്കളാഴ്ച ആകാൻ കാത്തിരുന്നവർ ഉണ്ടോ?
Yes
Yes
ഉണ്ടെങ്കിൽ
Yes
@@Dreams-jm7hlഉണ്ടെങ്കിൽ പോയി കൈ കഴുകു
മുത്തിനെ miss ചെയ്യുന്നവർ ഉണ്ടോ
ഉണ്ടെങ്കിൽ മുത്തിനെ കൊണ്ട് വരോ 😃
@@SudhiNp-lb7ly പറഞിട്ട് ഉണ്ട്ട് 😆😆
@@rafii458 എന്നാൽ നോക്കട്ടെ വരോ എന്ന് 😄
Illlaa😂
Kattane ithrayum kaduppam veno thankamme😂
തക്കുടു പഴം പൊരി ആന്റി കും ഇഷ്ടമാണ് ♥️♥️♥️
ക്ലൈമാക്സ് പൊളിച് 😃
Ammavanem,ammayi,ammma allare orumichu kanumbol santhosham❤❤
❤
ഈ എപ്പിസോഡിൽ റൊണാൾഡും ക്ലീറ്റസും പൊളിച്ചു തകർത്തു തിമിർത്തു😂😂😂
👍
പരസ്പരം കലഹിക്കാത്ത episode .
ഞാൻ ഒരു എപ്പിസോടും വിടാതെ തുടക്കം മുതൽ വർഷങ്ങളായി കാണുന്നുണ്ട് തങ്കത്തിൻ്റെ അഭിനയമാണ് അഭിനയം. ഞാൻ താമസിക്കുന്നിടത്തു നിന്ന് ദൂരെയല്ല Location ഒരു ദിവസം അവരെയെല്ലാം പോയി കാണണമെന്നുണ്ട്
വർഷങ്ങൾക്കു മുൻപുണ്ടായിരുന്ന തങ്കത്തിന്റെ അഭിനയ മേന്മ ഇപ്പോഴുള്ളതായി തോന്നുന്നില്ല
അടുത്ത ഭാഗത്തിനു കട്ട waiting 😂
Super serial adipoli ❤️
അടിപൊളി എപ്പിസോഡ് ❤️
ഇപ്പോഴാണ് അളിയൻ vs അളിയൻ കാണുമ്പോൾ ' ❤❤❤പുതുമകൾ തോന്നുന്നത്
മഞ്ജു എന്ത് ഭംഗിയാ... ❤️🥰
എന്നും സ്വർണ്ണം കളഞ്ഞുകിട്ടുന്ന ഒരു സീരിയൽ.
Clitoo and Ronald super Combo 😂😂❤❤👏👏💯
എന്ത് രസായിട്ടാണ് ലെ തുടക്കത്തിലേ കോലായിൽ തറയിൽ കൂട്ടം കൂടി ഇരുന്ന് കുടുംബഗങ്ങൾ വർത്തമാനം പറഞ്ഞിരിക്കുന്ന ആ സീൻ എടുത്തത്. ശരിക്കും ഹോംലി ഫീൽ
തങ്കം നല്ല രസം ഉണ്ട് കാണാൻ 🥰🥰😍😍
എന്തൊക്കെ പറഞ്ഞാലും മഴയത്ത് ചായയും ചെറുകടിയും പ്രത്യേകിച്ച് പരിപ്പുവടയുമൊക്കെ കഴിക്കുന്നതിൻ്റെ സുഖം ....... അനുഭവിച്ചവർക്കേ മനസ്സിലാവൂ....😅😅😅😅😅
ആർക്കും അറിയില്ല 😂
ലില്ലി മോൾ ഉണ്ടായിരുന്നെങ്കിൽ പരിപ്പ് വട കഴിച്ച് ഒരു വളി വിട്ടേനെ
@@kaimalanil7017nee poi ah vali pidich manathooo
Etra nalla serial 🎉
അടിപൊളി എപ്പിസോഡ് 😂
Parippvada kandappo oru kothii, pinne onnum nookkilaaa odippoyi aduthullachaayakkadeeen paripp vada vaaghi vann chayayum itt ,ennitt aliyance baakki kanduu😂😂😂😂
കനഗൻ എവിടെ പോയി 🤔
ആരോക്കെയോ മിസ്സ് ചെയ്യുന്നു.
Yesterday we got a chance to visit Aliyans location and we met Kanakan, Lilly, Ronald and amma. They were very welcoming and humble. ❤
സൂപ്പർ എപ്പിസോഡ് 👍
ഇപ്പോൾ കൂടുതൽ നല്ല episodes ആണല്ലോ 🎉❤
അമ്മ, അമ്മായി, അമ്മാവൻ എല്ലാവരും ഉണ്ടല്ലോ 👍🏻👌🏻മുത്തേ miss u
Rosemary ഇടക്ക് ഒന്ന് വന്ന് പോകണം 😅
സാരി മതി കഷ്ട്ടം
റൊണാൾഡോയുടെ നെഞ്ചത്തടി ഇഷ്ടമുള്ളവർ ഉണ്ടോ 😃
ഉണ്ട് 👍
ഉണ്ട് 2അടി athreullu🤣
I lik him ...🎉🎉🎉from qater
😂😂
👌🏻👌🏻👌🏻aliyans❤
ഒരു ദിവസം തറവാട് എപ്പിസോഡ് കാണിക്കു 😊
ഈ സിറ്റ്കോമിന് ഒരു മാജിക് ഉണ്ട് ... നമ്മുടെ ഒക്കെ വീട്ടിൽ ഉള്ള ആളുകൾക്കിടയിൽ നമ്മൾ ഇരുന്നു അവർ സംസാരിക്കുന്നത് കേൾക്കുന്നത് പോലെ തന്നെ .. എഴുതി ബൈൻഡ് ചെയ്ത സ്ക്രിപ്റ്റിന്റെ കൃത്രിമത്വം ഇല്ല..
തുടരും അല്ലെ 😁😁😁😁. പിന്നെ ലില്ലിയും കനകനും എവിടെ പോയി. എല്ലാരും ഉള്ള എപ്പിസോഡ് ആണ് കാണാൻ രസം. മുത്ത് ഇനി വരില്ലേ ഇടയ്ക് കൊണ്ടു വരുന്നത് നന്നായിരിക്കും. വല്ലാതെ മിസ്സ് ചെയുന്നുണ്ട്. അനിയനെ കാണാൻ ഒക്കെയും വരല്ലോ
Ok😊
എന്തു സൂപ്പറാ മൂവിയേകൾ ഗുഡ് റൊണാദ് കലക്കി
keep it up Rajesh chettan & my fav actors🎉👏
തിരുവനന്തപുരം നല്ല മഴ🌧️
ഈ നാട്ടുകാരുടെ കളഞ്ഞു പോകുന്ന സ്വർണ്ണം മുഴുവൻ കിട്ടുന്നത് റൊണാൾഡിനാണല്ലോ...
ക്ലൈമാക്സ് ഇതെന്താ സംഭവം എന്നാണ് സുലുച്ചേച്ചി നോക്കുന്നത്...😅😅😅
Monday to Saturday aliyans venam. Super serial. 👌
അവസാനം രണ്ട് പേരുടെ നിൽപ്പ് കണ്ടപ്പോ സയാമീസ്ഇരട്ടകൾ പോലെ തോന്നി😂
തങ്കത്തിനു സാരി അമ്മായിയ്ക്ക് ചുരിദാർ ചായയ്ക്കും പരിപ്പുവട യ്‌ക്കും ഇടയിൽ ഈ സാരിയും ചുരിദാറും എങ്ങനെ വന്നു. എന്നാ പിന്നെ റൊണാൾഡേ നിനക്ക് രണ്ട് ജീൻസും ഷർട്ടും കൂടി അമ്മയ്ക്ക് മിഡി യും ടോപ്പും 😂😂😂🤣🤣
ലില്ലി മോൾക്ക് ഒരു ഷഡ്ഢിയും വാങ്ങി കൊടുക്ക്
Comeon babe.... Sit😂😂😂
Enikk kleettoyude abhinayam ishatamilla ishtamillathavar like adi
ക്ലിറ്റോയുടേ അഭിനയം അല്ല....
ക്ലീറ്റോ യുടെ സ്വഭാവം 👎
സ്ക്രിപ്റ്റ് 👍
Tangam chanakakeedangalude koottattil ninnum mariyal ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
Aneeshettan illallo.. ith kanuvanel oru hi tharo
സൂപ്പർ അവസാനം കലക്കി 😄😄👍
അളിയൻ ക്ലറ്റോ ഓവറായോ പന്ന yane❤️e😭😭😭😭
Ronald at 18:12 😂😂😂
Thakkudu poli
Super episode
മഞ്ജു വീണ്ടും നാക്ക് കടിക്കാൻ തുടങ്ങിയല്ലോ 😶🤨
Serialil ellam chaya idumpol attayum arikkayum vende.aduppinnu direct cupil.ente oru doubt.😂
ക്ളീറ്റസ് & റൊണാൾഡ് 👍❤️
Yes❤
Last scene was extremely hilarious...😂😂😂😂 .ronald bonds well with thangham cleto...
Machambis Ending Adipoli Expression 😄😄😄
Ronald vs cleeto last 😂😂😂❤
To all❤❤❤
Parippuvada vs tea ❤❤❤
Lily and kanakan.are not there-- but Cleto and Ronald are really --!!!!
Ronald super
പരിപ്പ് വട തിന്നുന്നത കണ്ടിട്ട് കൊതിയാവുന്നു
Adipoli 😍😍😍
Ronald,Cleeto 2um cherum....😂😂😂
Ha........ha.........😁 Arkku poyi, Cleettokku poyi 😄😁😄
തങ്കം മെലിഞ്ഞു ❤
Kurachu actors missing 😮
കുമ്പളങ്ങി താലൂക്ക് ഓഫീസർ ആയ ക്ലീറ്റസ് മച്ചമ്പി ജോലിത്തിരക്കിനിടയിലും അളിയൻസിൽ അഭിനയിക്കാൻ സമയം കണ്ടെത്തിയതിന് നന്ദി.
അതിന് ആരു പറഞ്ഞു അദ്ദേഹം താലൂക് ഓഫീസിർ ആണെന്ന്.... വെറുതെ ഓരോന്ന് തട്ടി വിടല്ലേ
റൊണാൾഡ് govt. ഓഫീസർ ആണ് @@shaijuraj4760
Ernakulam Jilla collector aaya Ronaldinum thanks,'';
@@arabianmallu2308😅😅
@@arabianmallu2308 👍👍😂
20:11 poli 😂😂😂
❤💥
റൊണൾഡ് 👌👌👌
മച്ചമ്പിമാർ പൊളിച്ചു😂😂😂Kanakan Sir, Lilly mol evde???
Kochammani fance undo❤❤❤❤
Ith ethane ronald eppam purathupoyalum swornam kalanj kittunnath😊
വിഷയ ദാരിദ്രം ഉണ്ടോ
എന്താടാ ക്ളീറ്റോ നീ നന്നാവാത്തെ?
Super😂🎉
Super dcript
അല്ലാ വെള്ളിയാഴ്ച ഇപ്പോൾ അളിയൻസ് സംപ്രേഷണം ഇല്ലേ
മുത്ത് ഓണം വെക്കേഷന് വരും
Lilly illallo
Nice
ലിലിയും കനകനും എവിടെ
Veedu pani enikk tharumo😊😊
Dinning tabelil thavala kayari thullunnu 🤣🤣 ronald
ബാക്കി ഭാഗം കൂടി കണികാണാമായിരുന്നു
കൊള്ളാം.
Kalaane kanji vechavan,ronald...moshanathine enthoru orginality😂
സ്വർണം വഴിയിൽ കിടന്ന് കിട്ടുന്ന എപ്പിസോഡ് കുറേ ആയല്ലോ... Atleast കിട്ടുന്ന സ്ഥലമെങ്കിലും മാറ്റി പിടിച്ചുകൂടെ
Kanakanum lilliyum missing
കരി തങ്കം കണ്ണൻ്റെ അമ്മയാണ് തോന്ന് ഇല്ല കണ്ണൻ കണാൻ നല്ല ഭംഗി ഉണ്ട്
Ronald and clitto samsaram 😂
Muthinteyum thakkuduinteyum nalluvinte sayyuvinte yum kids episodes idumo plz
Ronald- Cleeto now Lakhpathi😊