ജമാഅത്തെ ഇസ്ലാമിക്കെതിരെ സമസ്‌ത; RSSനോട് ഡീൽ ഉണ്ടാക്കുന്നവരെന്ന് വിമർശനം

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 21

  • @adhnanhamzachanganakkunnan9024
    @adhnanhamzachanganakkunnan9024 6 วันที่ผ่านมา +7

    അസൂയ മൂത്ത് ഭ്രാന്താവുകയാണോ ഇരു സമസ്തകൾക്കും

    • @ABURUSHDA17
      @ABURUSHDA17 6 วันที่ผ่านมา

      എന്ത് അസൂയ.. ജമാഹത് സമൂഹത്തിനു അപകടമാണ് sdpi പോലെ തന്നെയാണ് ജമാഅത് ഇസ്‌ലാമി.. സമസ്തക്ക് അസൂയ പെടേണ്ട ആവശ്യം ഇല്ല.. എല്ലാ നേട്ടങ്ങൾ കൊണ്ടും സമസ്ത എത്രയോ മുകളിലാണ്.

  • @abthurehumanabthu3037
    @abthurehumanabthu3037 6 วันที่ผ่านมา +2

    സുപ്റഭാതം.മാധ്യമം
    ദർശന.മീഡിയവൺ.നമുക്ക്
    വിലയിരുത്താം

  • @sharafillath
    @sharafillath 6 วันที่ผ่านมา +3

    ഹിന്ദുത്വ മാർക്കിസം എഫക്ട്

  • @mohammedpv1115
    @mohammedpv1115 6 วันที่ผ่านมา +1

    സിപിഎം മാത്രമല്ല ഇപ്പോൾ നിങ്ങളും ചെയ്തു കൊണ്ടിരിക്കുന്നതു അത് തന്നെയാണ്

  • @abdullahkoyathangal6724
    @abdullahkoyathangal6724 6 วันที่ผ่านมา +2

    അസൂയ

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 6 วันที่ผ่านมา +6

    എല്ലാം ഞമ്മളെ സിപിഎം ന് വേണ്ടിയാണല്ലോ എന്നാലോചിക്കുമ്പോഴാ 😅

  • @NewDelhi-qq1oq
    @NewDelhi-qq1oq 6 วันที่ผ่านมา

    സമസ്തക്ക് കാര്യം മനസിലായി. അണികൾ ജമാഅത്തിലേക്കും SDPI ലേക്കും ഒഴുകുന്നതിന്റെ വെപ്രാളത്തിൽ പിടിച്ചു നിൽക്കാൻ എന്തും പറയും.

  • @SHARAFUDHEEN-m2n
    @SHARAFUDHEEN-m2n วันที่ผ่านมา

    അങ്ങനെ എങ്കിൽ സമസ്തയും ചെയ്യുന്നദ് അധ് തന്നെ അല്ലെ സിപിഎം ഉം ബിജെപി യും ഒന്ന് തന്നെ ഒരേ ആശയം തന്നെ അപ്പൊ നിങ്ങൾ രണ്ട് കൂട്ടരും തമ്മിൽ എന്തു വ്യത്യാസം 😂😂😂😂

  • @ALRAHMAMEDIA313
    @ALRAHMAMEDIA313 6 วันที่ผ่านมา +1

    ഞങ്ങൾ സുന്നികൾക്ക് ഇത് രാഷ്ട്രീയ കാര്യം അല്ല
    ആദർശപരമായ എതിർപ്പ് ആണ് സുന്നികൾക്ക് ഉള്ളത്
    ഇത് രാഷ്ട്രീയമായി നിങ്ങൾ വ്യാകാണിച്ചുകൊണ്ട് നടക്കുന്നതാണ്
    Ap ഉസ്താദ് ❤

  • @Sathyathinoppam
    @Sathyathinoppam 6 วันที่ผ่านมา

    വഹാബികളും വഹാബി ലീഗും ഉറഞ്ഞു തുള്ളുകയാണല്ലോ 😂😂

  • @shajaralikhan5381
    @shajaralikhan5381 6 วันที่ผ่านมา

    🔥🔥🔥

  • @HussainarSaquafi
    @HussainarSaquafi 6 วันที่ผ่านมา

    😂😂😂😂
    😂😂😂 ‼️‼️‼️‼️🤭
    😂😂
    🤭

  • @mohammedrafihkv8087
    @mohammedrafihkv8087 6 วันที่ผ่านมา +1

    സമസ്ത ❤
    സുപ്രഭാതം ❤️

    • @SHARAFUDHEEN-m2n
      @SHARAFUDHEEN-m2n วันที่ผ่านมา

      നേരം വെളുക്കാത്ത ടീം സുപ്രഭാതം എന്നൊക്കെ പറഞ്ഞു നടക്കുന്നു 😂😂😂😂

  • @shajaralikhan5381
    @shajaralikhan5381 6 วันที่ผ่านมา +1

    സമസ്തയുടെ 👌👌👌

    • @SHARAFUDHEEN-m2n
      @SHARAFUDHEEN-m2n วันที่ผ่านมา

      സമസ്ത ഇപ്പോൾ ഇബിലീസിന്റെ കൂടെ ആണ്..😂😂അപ്പൊ പിന്നെ കാണുന്നദ്ധെല്ലാം തീവ്രവാദം ആയി തോന്നും

  • @Thoppi8316
    @Thoppi8316 6 วันที่ผ่านมา +3

    ആർജ്ജവമുള്ള സമസ്ത

    • @SHARAFUDHEEN-m2n
      @SHARAFUDHEEN-m2n วันที่ผ่านมา

      😂😂😂😂😂നില നിൽപ് ആണ് എല്ലാവരുടെയും പ്രശ്നം