ക്ഷേത്രഭരണം ഇനി ഹിന്ദുക്കൾക്ക്..... വാസ്തവം എന്ത്..? I Temples in Kerala

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024

ความคิดเห็น • 563

  • @reshmabai7474
    @reshmabai7474 ปีที่แล้ว +601

    ക്ഷേത്രങ്ങൾ എത്രയും പെട്ടെന്ന് മോചിപ്പിക്കണം. അല്ലെങ്കിൽ ഹിന്ദുക്കൾ ഉണ്ടാവില്ല❤

    • @gyprotech7703
      @gyprotech7703 ปีที่แล้ว +49

      🙏🙏🙏🙏സത്യം വിശ്വാസികൾക്കുള്ളതാണ് അമ്പലവും ഭഗവാനും ഹിന്ദുക്കളെ തള്ളിപ്പറയുന്ന ആരും അമ്പലത്തിൽ കയ്യിട്ടു വരാന് സമ്മതിക്കരുത് 🙏🙏🙏🙏🙏🙏🙏

    • @bijusidharthan4123
      @bijusidharthan4123 ปีที่แล้ว

      ഹിന്ദു ക്ഷേത്രങ്ങൾ ഗവൺമെന്റിന്റെ കരങളിലാക്കികൊണ്ട് നിയമങ്ങൾ ശ്രിഷ്ഠിചത് കോൺഗ്രസ്സ് ഭരണകാലത്താണ് ,
      അതേസമയം ക്രിസ്ത്യൻ പള്ളികളും, മുസ്ലിം പള്ളികളും അതത് മതങൾക്ക് സ്വാതന്ത്ര്യമാക്കി കൊടുക്കുകയും ചൈതു...

    • @sugathankp3236
      @sugathankp3236 ปีที่แล้ว +15

      ചിലർ പറഞ്ഞുതുടങ്ങി അമ്പലനടയിൽ കെട്ടിത്തൂക്കും പോലും. ക്ഷേത്രങ്ങൾ ഹിന്ദുക്കൾക്ക്

    • @sunilkumarvalappil5663
      @sunilkumarvalappil5663 ปีที่แล้ว +2

      ക്ഷേത്രങ്ങൾ ഹിന്ദുക്കൾ കേട്ടിട്ട് മാത്രം കാര്യമില്ല ഹിന്ദുക്കൾ സംഘടിതരാവണം ബോധന്മാരാണ്

    • @Cheguverah
      @Cheguverah ปีที่แล้ว +6

      സകല സന്യാസ സമൂഹത്തിന്റെയും ട്രസ്റ്റ്‌ രൂപീകരിച്ചു, സന്യാസ സമൂഹത്തെ വേണം ഇനി ക്ഷേത്ര നടത്തിപ്പ് ഏല്പിക്കാൻ..! മൂല്യച്യുതി ഉണ്ടാവില്ല.. മറ്റാരു ഭരിക്കുന്നതിനേക്കാളും അഴിമതിയും കുറയും.

  • @sav157
    @sav157 ปีที่แล้ว +552

    ഹിന്ദു സഹോദരങ്ങൾ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുക ക്ഷേത്രങ്ങൾ സംരക്ഷിക്കുക

    • @rethnakumari5018
      @rethnakumari5018 ปีที่แล้ว

      ഹിന്ദുക്കൾ ഒറ്റകെട്ടായി നിന്നിരുന്നുയെങ്കിൽ ഇന്ത്യയെ നശിപ്പിക്കാൻ ഇവിടെ ആരും ഉണ്ടാകുമായിരുന്നില്ല

    • @balamuralibalu28
      @balamuralibalu28 ปีที่แล้ว

      Vgghk, kq ഖഭബിക്ക്വ്ഹ് ബ്ബ hbbvhk😡

    • @balamuralibalu28
      @balamuralibalu28 ปีที่แล้ว

      L

    • @balamuralibalu28
      @balamuralibalu28 ปีที่แล้ว

      😊

    • @balamuralibalu28
      @balamuralibalu28 ปีที่แล้ว

      ..😊😊😊

  • @gyprotech7703
    @gyprotech7703 ปีที่แล้ว +219

    കമ്മ്യൂണിസ്റ്റുകരുടെ കയ്യിൽ നിന്നും ഹിന്ദുക്കളുടെ അമ്പലങ്ങൾ രക്ഷിക്കുക 🙏🙏🙏🙏🙏🙏🙏

  • @manikantannairb
    @manikantannairb ปีที่แล้ว +493

    പഴയ വാർത്തയാണ് പ്രചരിക്കുന്നതെങ്കിലും ഇന്നല്ലെങ്കിൽ നാളെ ക്ഷേത്രങ്ങൾ ഹിന്ദുവിരുദ്ധരിൽ നിന്നും മോചിക്കപ്പെടുക തന്നെ ചെയ്യും 🙏🏼

    • @Indian1992
      @Indian1992 ปีที่แล้ว +14

      👍👍👍

    • @ABM257
      @ABM257 ปีที่แล้ว +13

      🙏🏼🙏🏼🙏🏼

    • @rajeevrajan86
      @rajeevrajan86 ปีที่แล้ว +1

      Hi sudu

    • @ramanathanpv213
      @ramanathanpv213 ปีที่แล้ว +7

      അപ്പോഴേയ്ക്കും അവിടെ വല്ലടും ബാക്കി ഉണ്ടാ ഉമോ...?

    • @indian1684
      @indian1684 ปีที่แล้ว +7

      ​@@rajeevrajan86സുഡുവോ 🤔

  • @sureshpk5187
    @sureshpk5187 ปีที่แล้ว +209

    ജാതിയും രാഷ്ട്രീയവും നോക്കാതെ എല്ലാ ഹിന്ദുക്കളും ഒറ്റക്കെട്ടായി അമ്പലങ്ങൾ സർക്കാരിൽ നിന്നും തിരിച്ചു പിടിക്കാൻ.. എല്ലാവരും ഒരുമിച്ചു നിൽക്കുക

  • @Indian1992
    @Indian1992 ปีที่แล้ว +164

    ക്ഷേത്രങ്ങളും ക്ഷേത്രഭരണവും ക്ഷേത്രവിശ്വാസികൾക്ക് ഹിന്ദുവിരുദ്ധരായ കമ്മ്യൂണിസ്റ്റുകളെ പുറത്താക്കുക

  • @nandhuvijayan8413
    @nandhuvijayan8413 ปีที่แล้ว +181

    ക്ഷേത്രഭരണം വിശ്വാസികൾക്ക് വിട്ട് നല്കണം 🙏🙏

  • @girijadevi3869
    @girijadevi3869 ปีที่แล้ว +203

    ചൂടുള്ള ഈ വാർത്ത ചൂട് ഒട്ടും ആറാതെ നമ്മെ അറിയിച്ച മറുനാടൻ ഷാജൻ സാറിന് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരായിരം സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ🎉🎉🎉❤❤❤
    എന്നും മറുനാടനൊപ്പം.❤❤❤

  • @sav157
    @sav157 ปีที่แล้ว +179

    ഷാജൻ സാറിൻറെ മൂർച്ചയേറിയ വാക്കുകൾ ഞങ്ങൾക്ക് പ്രചോദനം നൽകുന്നു

  • @kantharajp6124
    @kantharajp6124 ปีที่แล้ว +162

    ജയ് പത്മനാഭ ഇത് കേട്ട് എത്ര സന്തോഷമുണ്ട് ഓരോ ഹിന്ദുവിനും ഹിന്ദുക്കളുടെ ക്ഷേത്രങ്ങൾ ഹിന്ദുക്കൾക്ക് സ്വന്തം ഇനി ഓരോന്ന് വരണം ബോർഡും വേണ്ട സ്ലേറ്റും വേണ്ട സർക്കാരിന്റെ ഉടമസ്ഥതയിലുള്ള എല്ലാം ക്ഷേത്രങ്ങളും ഹിന്ദുക്കൾ മാത്രം ഹിന്ദുക്കളുടെ ക്ഷേത്രത്തിൽ നടത്തിപ്പ് ഹിന്ദുക്കൾ അതിൽ ജാതി നോക്കരുത് നമ്മൾ ഹിന്ദുക്കൾ ഒറ്റജാതി ഹിന്ദു ജാതി തുടക്കം പത്മനാഭൻ സ്വാമിയുടെ അടുത്ത് തന്നെ ഒരൊറ്റ ജാതി ഹിന്ദുജാതി

    • @shynim2180
      @shynim2180 ปีที่แล้ว

      Yes... Namboodiriyum Nayarum ennonillade ella Hindu samoohavum kshethra nadathippil varanam. Oru samuhathine mathram epozhum avarude adyatham venda..

  • @ROBINJOE696
    @ROBINJOE696 ปีที่แล้ว +49

    കമ്യൂണിസ്റ്റ് സർക്കാരിൽ നിന്നും കേരളം മോചിപ്പിക്കപ്പെടും . അധികം വൈകാതെ !!

  • @krishnakumar-v9d
    @krishnakumar-v9d ปีที่แล้ว +231

    ഞങ്ങൾ കേരളത്തിൽ ഒരു വിഭാഗം ജനങ്ങൾ എല്ലാമതത്തിൽ പെട്ടവരുടെ ഒരു കൂട്ടായ്മ മറുനാടനെ വിശ്വസിക്കുന്നു. സത്യം അറിയാൻ ഞങ്ങൾ ആശ്രയിക്കുന്നത് മറുനാടനെ ആണ്. മറുനാടൻ കാര്യങ്ങൾ അന്ന്വഷിച്ചു ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ വാർത്ത പ്രസിദ്ധികരിക്കു എന്നുള്ളതാണ് ഞങ്ങളുടെ വിശ്വാസം

  • @kantharajp6124
    @kantharajp6124 ปีที่แล้ว +88

    സുബ്രഹ്മണ്യ സ്വാമി അവർകൾക്ക് ജനകോടികളുടെ നന്ദി അറിയിക്കുന്നു ബിഗ് നമസ്കാരം നമസ്കാരം നമസ്കാരം ഷാജൻ സാറിനെ ആശംസകൾ അഭിനന്ദനങ്ങൾ

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui ปีที่แล้ว +65

    ക്ഷേത്രം ക്ഷേത്ര ഭരണം ക്ഷേത്ര വിശ്വാസികൾക്ക് മാത്രം👍👍👍

  • @arshabharathkalarisangham4969
    @arshabharathkalarisangham4969 ปีที่แล้ว +77

    ക്ഷേത്രങ്ങൾ ആവിശ്വാസികളായ രാഷ്ട്രീയക്കാരിൽ നിന്നും എത്രയും പെട്ടന്നു. മറ്റുമതക്കാരുടെ ആരാധനയങ്ങ അവർതന്നെ യാണ്‌നോക്കുന്നതു.ഇതു അടിമത്വമാണ് ഹിന്ദുവിന്റെ മേൽ കുതിര സർക്കാർകുതിര കയറ്റം നിറുത്തണം 🙏🙏🙏🙏👍

  • @surendranp8227
    @surendranp8227 ปีที่แล้ว +30

    സാജൻ സാർ അങ്ങയെ ഞങ്ങൾ എന്നും വിശ്വസിക്കുന്നു .സത്യം മാത്രം പറയുന്ന ആളാണ് . തിരുവിതാംകൂർ രാജകുടുംബം സത്യമുള്ളവരാണ് .അവർ വിജയിക്കും .

  • @vinodkumar-bm7zf
    @vinodkumar-bm7zf ปีที่แล้ว +56

    ക്ഷേത്രങ്ങൾ സർക്കാരിൽ നിന്ന് മോചിപ്പിക്കാൻ കേസ് സുപ്രീം കോടതിയിൽ പോയിട്ടുണ്ട് സുപ്രീം കോടതി വക്കീൽ ആസ്വിനി ഉപാദ്യ ആണ് കേസ് കൊടുത്തിട്ടുള്ളത്.ഭാരതത്തിലെ ലക്ഷ കണക്കിന് അമ്പലങ്ങൾ ഗവണ്മെന്റ് നിയന്ത്രണ ത്തിൽ ആണ്... ക്ഷേത്രം നിയന്ദ്രിക്കാൻ 35നിയമങ്ങളും നടപ്പിലാക്കുകയു ണ്ടായി.. എന്നാൽ ചർച്ച്, പള്ളി കൾ കണ്ട്രോൾ ചെയ്യാൻ ഒരു നിയമവും ഇല്ല
    നാലു ലക്ഷത്തോളം അമ്പലങ്ങൾ ഗവണ്മെന്റ്
    നിയന്ത്രണ ത്തിൽ ആണ്. അമ്പലങ്ങളുടെ ഒരു
    ലക്ഷം കോടിയുടെ പ്രോപ്പർട്ടി യിൽ ഗവണ്മെന്റ്
    കൈയടക്കി വെച്ചിരിക്കുക യാണ്...
    തിരുപ്പതി തുടങ്ങിയ അമ്പലങ്ങൾ ഗവണ്മെന്റ്
    നിയന്ത്രണത്തിൽ ആണ്.

  • @suneetham.vm.v8203
    @suneetham.vm.v8203 ปีที่แล้ว +74

    ശരിയാണ് സാജന്റെ വാർത്തകൾ സത്യമയിരിക്കും അത് ഉറപ്പാണ്.

  • @sarojinim.k7326
    @sarojinim.k7326 ปีที่แล้ว +51

    സത്യം അറിയാൻ എന്നും മറുനാടാൻ മാത്രം ഷാജൻ പഴതുപോലെ വരെ വാർത്തകൾ ചെയ്യുന്നത് കാണുമ്പോൾ എന്തു സന്തോഷം

  • @sandhya1946
    @sandhya1946 ปีที่แล้ว +50

    ക്ഷേത്രങ്ങൾ മനുഷ്യ സ്നേഹികൾക്ക് മാത്രം ഉള്ളതാണ് ........🌹🌹🌹🌹🙏🙏🙏🙏🙏

    • @tharamamlm7337
      @tharamamlm7337 ปีที่แล้ว

      NO ONLY FOR GOD FEARING HINDUS

  • @ramks3282
    @ramks3282 ปีที่แล้ว +54

    അവസരോചിതമായ ഒരു വീഡിയോ. ശ്രീ ഷാജൻ, താങ്കളോടു് പൂർണ്ണമായും യോജിക്കുന്നു. ഇങ്ങനെയൊരു വീഡിയോ ചെയ്തതിൽ താങ്കളോടുള്ള നന്ദിയും, കടപ്പാടും അറിയിക്കുന്നു.

  • @ambilispillai
    @ambilispillai ปีที่แล้ว +65

    ശ്രീ പദ്മനാഭാ ,അമര പ്രഭോ 🙏🙏🙏❤

  • @radhamanivs7433
    @radhamanivs7433 ปีที่แล้ว +38

    ഈ സർക്കാർ ഹിന്ദു വിനെ യും ക്ഷേത്രങ്ങളെ യും വേദനിപ്പിക്കുക അല്ലാതെ വേറൊന്നും ചെയ്യുന്നില്ല അപ്പോൾ ഇങ്ങനെ ഒരു വിധി അത്യാവശ്യം ആണ് 🙏ഉമ്മൻ‌ചാണ്ടി സാർ പറഞ്ഞത് ശ്രീപദ്മനാഭന്റെ സ്വത്ത്‌ ആണ് 🙏🌹🙏

  • @bindhusathish7917
    @bindhusathish7917 ปีที่แล้ว +32

    സത്യസന്ധമായ വാർത്തകൾ അറിയാൻ മറുനാടൻമലയാളി മാത്രം ❤️❤️❤️❤️

  • @ramakrishnanchettithodiyil4246
    @ramakrishnanchettithodiyil4246 ปีที่แล้ว +69

    ക്ഷേത്രത്തിന്റെ സുരക്ഷ കുട്ടേണ്ടി വരും

  • @satheesankrishnan4831
    @satheesankrishnan4831 ปีที่แล้ว +112

    എന്നാൽ ഭരണം ഒരിക്കലും എരിതീയിൽ നിന്ന് വറ ചട്ടിയിലേക്ക് പോകരുത്... രാഷ്ട്രീയക്കാർ ഇല്ലാത്ത കേവലം കറകളഞ്ഞ ഭക്തർ ഉള്ള സമിതിയിലേക്ക് വേണം മൊത്തം ക്ഷേത്രഭരണം പോകാൻ

    • @girijadevi3869
      @girijadevi3869 ปีที่แล้ว +15

      അതേ, നിസ്വാർഥരായ ഭക്തരായ ഹിന്ദുക്കൾ മാത്രം മതി നടത്തിപ്പിന് .
      ഏറ്റവുമധികം സന്തോഷിക്കുന്നു.
      എന്റെ ശ്രീപത്മനാഭാ..എല്ലാം നേരെ കൊണ്ടുപോകാൻ സഹായിക്കണേ.
      തിരുവിതാംകൂർ രാജകുടുംബം❤❤❤

    • @sibichanjoseph2022
      @sibichanjoseph2022 ปีที่แล้ว +2

      Eg വെള്ളാപ്പള്ളി

    • @jayanthane.m.8666
      @jayanthane.m.8666 ปีที่แล้ว

      ​​@@girijadevi3869ടക്കാത്ത സ്വപ്നം. മിക്ക ക്ഷേത്രങ്ങളിലും ജന്മം കൊണ്ട് മാത്രം ഹിന്ദു എന്ന് പറയപ്പെടുന്ന മാർക്സിസ്റ്റ്കാരാണ് ക്ഷേത്ര ഭരണം. എന്ന് പറഞ്ഞാല് സുടപ്പികളുടെ കയ്യിൽ ക്ഷേത്ര ഭരണം ഏൽപ്പിക്കു ന്നതിന് സമം . വടക്കോട്ട് നീങ്ങിയാൽ കാര്യങ്ങൾ കുറേ കൂടി വിശാലമാണ്. അമ്പലത്തിൻ്റെ ഉത്സവ ആഘോഷ കമ്മിറ്റിയിൽ എല്ലാം മുസ്ലിം തുടങ്ങിയ ഇതര മതസ്ഥരുടെ പേരുകൾ കാണാം. മതേതരത്വം ഹിന്ദുവിൻ്റെ നെഞ്ചത്ത് ആണ്.

    • @vinodnarayanan4547
      @vinodnarayanan4547 ปีที่แล้ว +2

      എല്ലാത്തിനും ട്രസ്റ്റുകൾ രൂപികരിച്ചാൽ ഒരു പരിധി വരെ അഴിമതി തടയാൻ പറ്റുമെന്നാണ് എന്റെ അഭിപ്രായം.

  • @ambujakshyparambath4703
    @ambujakshyparambath4703 ปีที่แล้ว +26

    പദ്മനാഭസ്വാമി രക്ഷിക്കട്ടെ. 🙏🙏🙏

  • @padmajapappagi9329
    @padmajapappagi9329 ปีที่แล้ว +12

    ഹിന്ദുക്കൾ എന്നെങ്കിലും സ്വാതത്രർ ആവുമോ എന്തോ..... ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ വഴിപാട് തുക കണ്ടാൽ ബോധം കെട്ടു വീഴും... എല്ലാം അടക്കി വാഴുന്നു..... ഹിന്ദുക്കൾക്ക് അവരുടെ ആരാധനാലയം വിട്ടുകിട്ടട്ടെ 🙏🏼🙏🏼സത്യസന്ധമായ വാർത്തകൾക്ക് ഞങ്ങൾക്ക് ഇവിടെ നിന്നും മാത്രമാണ് ഉത്തരം കിട്ടു 💪💪💪💪

  • @RajR6996
    @RajR6996 ปีที่แล้ว +95

    പൂട്ടിക്കും എന്ന് നിരന്തരം പോസ്റ്റിടുന്ന ചേട്ടനെ ഇപ്പോൾ കാണാനില്ല എവടെ പോയി എന്തോ വ്യാജവാർത്തകൾ പടച്ചു വിടുന്നവരെ പൊളിക്കാൻ ഇവിടെ മറുനാടൻ മാത്രം

    • @mskalim8409
      @mskalim8409 ปีที่แล้ว +4

      Pootti poyi jappaan rayavu 😂😂😂😂

    • @sheelasanthosh8723
      @sheelasanthosh8723 ปีที่แล้ว

      @@mskalim8409 ara

    • @devanjayamol9620
      @devanjayamol9620 ปีที่แล้ว +1

      സുന്നത്ത് കഴിഞ്ഞ് കിടപ്പാ

    • @sathinairsv
      @sathinairsv ปีที่แล้ว

      Kakka kulichal kokkakumooo

    • @pradeepkumarg3120
      @pradeepkumarg3120 ปีที่แล้ว +1

      പുള്ളിക്കാരൻ പൂട്ട് ഓർഡർ കൊടുത്തിട്ടുണ്ട്.... ഇതുവരെ കിട്ടിയില്ല 😆😆😆

  • @kannanamrutham8837
    @kannanamrutham8837 ปีที่แล้ว +14

    ഷാജൻ സാർ സത്യത്തിന് ഒപ്പം ശ്രീ പത്മനാഭസ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ❤❤❤

  • @vasanthakumari1878
    @vasanthakumari1878 ปีที่แล้ว +42

    ശ്രീ പദ്മനാഭാ ശരണം🙏🙏🙏🌷

  • @shirly6952
    @shirly6952 ปีที่แล้ว +24

    സത്യങ്ങൾ വിളിച്ചു പറയുന്ന ഷാജൻ സർ ❤️❤️❤️

  • @haridasannair8347
    @haridasannair8347 ปีที่แล้ว +27

    ഷാജൻ. ഇങ്ങിനെയുള്ള വിവരങ്ങൾ ഞാനാദ്യമായി കേൾക്കുകയാണ്. വളരെ നന്ദി..

  • @sjsignature3156
    @sjsignature3156 ปีที่แล้ว +31

    ഈ പോരാട്ടം വിജയിക്കട്ടെ 👍👍👍

  • @ani2kerala
    @ani2kerala ปีที่แล้ว +81

    ഓഫീസിൽ ഇരിക്കുന്ന ഷാജനെക്കാൾ ഒരു പടി മുന്നിലാണ് ഒളിവിൽ ഇരിക്കുന്ന ഷാജൻ എന്ന് ഓരോ വീഡിയോയും തെളിയിക്കുന്നു..

    • @gopikaranigr6111
      @gopikaranigr6111 ปีที่แล้ว

      😊 nandi shajan sir

    • @navavlog1619
      @navavlog1619 ปีที่แล้ว

      ഒലിവിലല്ല സാജൻ tvm ഓഫീസിൽ നിന്നാണ് ഇത് ചെയ്യുന്നത് 😜

  • @muralidharan5022
    @muralidharan5022 ปีที่แล้ว +19

    അഭിനന്ദനങ്ങൾ എല്ലാവിധ നന്മകളും ഉണ്ടാകട്ടെ ശുഭം

  • @karanbabuk.m9758
    @karanbabuk.m9758 ปีที่แล้ว +31

    🙏🙏🙏Very good news for Hindu Community. Vandhematharam.

  • @mohankumar-il2if
    @mohankumar-il2if ปีที่แล้ว +3

    ഞാൻ ഇപ്പോൾ പത്രം വരുത്താറില്ല. വേറെ ഒരു വാർത്ത ചാനലും കാണാറില്ല, മറുനാടൻ ഒഴികെ. വളരെ സത്യസന്ധമായ വാർത്തകളാണ് മറുനാടന്റേത്. മറുനാടൻ നീണാൾ വാഴട്ടെ.

  • @balachandranp2820
    @balachandranp2820 ปีที่แล้ว +14

    എല്ലാ ക്ഷേത്ര ഭരണവും കാപാലികന്മാരിൽ നിന്ന് മുക്തമാക്കണം

  • @karthikeyanpn6454
    @karthikeyanpn6454 ปีที่แล้ว +10

    ❤❤❤ നമസ്തേ ശ്രീ ഷാജൻ സാർ നന്ദി നമസ്കാരം സർ.

  • @abcdef-xb7mi
    @abcdef-xb7mi ปีที่แล้ว +10

    വളരെ സന്തോഷം തോന്നുന്ന നിമിഷങ്ങൾ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @premkumarb8421
    @premkumarb8421 ปีที่แล้ว +8

    അമ്പലങ്ങൾ വിശ്വാസികളായ ഹിന്ദുക്കൾക്ക് വിട്ടു കൊടുക്കുക... central government Sakthamaaya Reethiyil nadapadi edukkuka.

  • @prarthanajanani829
    @prarthanajanani829 ปีที่แล้ว +15

    മറുനാടൻ❤ യഥാർത്ഥ മാധ്യമം

  • @venugopalk.d.7695
    @venugopalk.d.7695 ปีที่แล้ว +7

    നന്ദി ഷാജൻ,സത്യം വാർത്തയായി പറഞ്ഞതിൽ.

  • @krishnankottoor5789
    @krishnankottoor5789 ปีที่แล้ว +8

    അതെ
    സത്യം അറിയാൻ കാത്തിരുന്നു.

  • @vkbabumenon1
    @vkbabumenon1 ปีที่แล้ว +2

    സാറും ഞങ്ങളുടെ സ്വത്താണ്. യാതൊരു സംശയവും ഇല്ല. Thank You Sir ❤❤❤❤

  • @user-ob4io6bk8v
    @user-ob4io6bk8v ปีที่แล้ว +11

    ഈ അമ്പലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് , അമ്പലങ്ങൾ ഗവണ്മെന്റ് ന്റെ കീഴിൽ വേണം എന്നാണ് ആഗ്രഹം,, കാരണം അവർക്കു ഗവണ്മെന്റ് ശമ്പളം,, പെൻഷൻ , മറ്റുള്ള സാമ്പത്തിക ഗുണങ്ങൾ കിട്ടണം എന്നാഗ്രഹിക്കുന്നു,, അതിനാൽ അവർ അവിടെ ഇരുന്നു കൊണ്ട് അതിനുള്ള കുരുട്ടു വേലകൾ ഒക്കെ നടത്തുന്നുട്,,, 🙏🙏

  • @anitha7884
    @anitha7884 ปีที่แล้ว +2

    ഇതു പോലെ ശബരിമല ഉൾപ്പെടയു ള്ള ക്ഷേത്രങ്ങളുടെ ഭരണം ക്ഷേത്രവിശ്വാസികൾക്കു വിട്ടു തരണം

  • @emmanuelmangattu7448
    @emmanuelmangattu7448 ปีที่แล้ว +6

    ഒരു വാർത്ത സത്യസന്ധമായും മനുഷ്യന് മനസ്സിലാകുന്ന വിധത്തിൻ്റെ തരിപ്പിക്കാൻ ഷാകം സ്കറിയായക്കുള്ള കഴിവ് അപാരം തന്നെ

  • @jcadoor204
    @jcadoor204 ปีที่แล้ว +5

    ഷാജൻ സർ പറഞ്ഞ അതേ കാര്യം ആണ് ഇന്നലെ എന്റെ സുഹൃത്ത് എന്നെ വിളിച്ചു പറഞ്ഞത്🙏

  • @somanraman1971
    @somanraman1971 ปีที่แล้ว +10

    In the context of Speaker Shamsir's new rhetoric, it is time to fight vigorously to liberate all temples from the clutches of the gov machinery.

  • @Radhakrishnan-u3j
    @Radhakrishnan-u3j ปีที่แล้ว +2

    ഞാനും മിസ്റ്റർ ഷാജൻ സ്കറിയയുടെഅഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു

  • @KrishnaKumar-du5jt
    @KrishnaKumar-du5jt ปีที่แล้ว +15

    Thanks god for the good verdict freeing from the control of govt and giving to Raja family

  • @babychanka9013
    @babychanka9013 ปีที่แล้ว +16

    ഹിന്ദു വിന്റെ ആണെങ്കിൽ അവർക്ക് വിട്ടു കൊടുക്കണം

  • @snehacr8264
    @snehacr8264 ปีที่แล้ว +3

    അങ്ങയെ ഞങ്ങൾക്ക് 100%വിശ്വാസമാണ്

  • @muralidharan3905
    @muralidharan3905 ปีที่แล้ว +8

    സത്യം ആയിരിക്കട്ടെ 🙏

  • @babusreedhar9232
    @babusreedhar9232 ปีที่แล้ว +1

    അവിടെ കേരളസർക്കാരിനെ ഏഴ് അകലത്തുപോലും ്് അടിപ്പിക്കരുതേ പത്മനാഭാ. രാജകുടുംബത്തെ 100% വിശ്വാസം ❤❤❤

  • @1_വിശാഖ്
    @1_വിശാഖ് ปีที่แล้ว +11

    Nannayi...👍

  • @rejivt9133
    @rejivt9133 ปีที่แล้ว +1

    അഭിനന്ദനങ്ങൾ ഷാജൻ സാർ 👍👍👍👍

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 ปีที่แล้ว

    വസ്തുതകൾ യഥാതഥം അറിയണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഷാജൻജിയോട് വളരെ നന്ദിയുണ്ട്.🙏

  • @chandrana.g2264
    @chandrana.g2264 ปีที่แล้ว +9

    Wonderful decision, jai Sanathan Dharma

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 ปีที่แล้ว +6

    HAPPY TO SEE YOU AGAIN ❤

  • @tn-vp4vz
    @tn-vp4vz ปีที่แล้ว +2

    ക്ഷേത്രഭരണം ആധാർമികളെ ഏൽപിച്ചതാണ് സകല കഷ്ടതകൾക്കും കാരണം. എത്രയും വേഗം അത് ഉത്തരവാദി ത്വവും നന്മയുമുള്ളവരെ ഏൽപ്പിക്കുക. 👍

  • @umadevi2661
    @umadevi2661 ปีที่แล้ว

    Super ഷാജൻ sir താങ്കളുടെ അഭിപ്രായം തികച്ചും സ്വാഗതർഹമാണ്..എന്തായാലും ഇത് നടപ്പിലാവുക തന്നെ ചെയ്യും

  • @janakkumar9248
    @janakkumar9248 ปีที่แล้ว +4

    Very good information for Hindavas, 👌🌹🌷

  • @sasidharanpillai3224
    @sasidharanpillai3224 ปีที่แล้ว

    ക്ഷേത്ര ഭരണം ക്ഷേത്ര വിശ്വാസികൾക്ക് മറുനാടൻ ഷാജൻ സാറിന് അഭിനന്ദനങ്ങൾ ❤👍🙏

  • @patrioticvlog1732
    @patrioticvlog1732 ปีที่แล้ว

    മകനേ... നീ തിരിച്ചു വന്നതിൽ എന്തെന്നില്ലാത്ത സന്തോഷം... സത്യവും ധർമ്മവും മാത്രമേ എന്നും വിജയിച്ചിട്ടുള്ളു...അസുരഗണം മുച്ചൂടും നശിച്ചു നാമാവശേഷം ആകുക തന്നെ ചെയ്യും....
    സത്യധർമ്മാദികളെ മുറുകെ പിടിച്ചു ഇനിയും മുന്നോട്ടു പോകൂ..വിജയം സുനിശ്ചിതം 💐💐🙏🙏.. നല്ല വാർത്ത.. സന്തോഷം

  • @joymon5007
    @joymon5007 ปีที่แล้ว +1

    ക്ഷേത്ര ഭരണം സർക്കാരിൽ നിന്നു എടുത്തു മാറ്റണം

  • @surendrannair8402
    @surendrannair8402 ปีที่แล้ว +6

    Thank you for the clarity.

  • @indipend
    @indipend ปีที่แล้ว +6

    Good information....

  • @sathyaprakashpillai2957
    @sathyaprakashpillai2957 ปีที่แล้ว +1

    സത്യങ്ങൾ അറിയാൻ മറുനാടൻ... അഭിനന്ദനങ്ങൾ ❤

  • @jaganthambi9665
    @jaganthambi9665 ปีที่แล้ว +12

    Yes Hindu should have direct control over their temples. But first we have to define who all are Hindu. As Hindu are divided between 1000s of caste and sub caste.

  • @devuambady9129
    @devuambady9129 ปีที่แล้ว +5

    സ്വാമിശരണം 🙏🙏🙏🙏

  • @suseelas1024
    @suseelas1024 ปีที่แล้ว

    ഈശ്വര വിശാസം യില്ലാത്ത രാഷ്ട്രീയക്കാർ ക്ഷേത്രങ്ങൾ ഒഴിഞ്ഞു പോകുന്ന ആ നല്ല നാളെക്കായി പ്രാർത്ഥിക്കുന്നു 🙏🏾🙏🏾🙏🏾

  • @keloth1366
    @keloth1366 ปีที่แล้ว +1

    നമ്മുടെ ക്ഷേത്രങ്ങളിലെ വരുമാനം വെച്ച് നമ്മുടെ നാട്ടിൽ ഹിന്ദു മത വിശ്വാസത്തിലുള്ള എത്രയോ പാവങ്ങൾ ഉണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോവാൻ കഴിയാതെ ആത്മഹത്യ ചെയ്യുന്നവരും അനാധമാക്കുന്നവരും അവരെ സഹായിക്കാം കൂടാതെ ഇവർക്ക് വേണ്ടി സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ വീടുകൾ എന്നിവ ഉണ്ടാക്കി കൊടുക്കാൻ കഴിയും നമ്മൾക്ക് മറ്റു മതസ്ഥർ ചെയ്യുന്നത് കണ്ടെങ്കിലും മുന്നോട്ട് പോകാനുള്ള ആർജ്ജവം കാണിച്ചില്ലെങ്കിൽ വരാനിരിക്കുന്നത് വലിയ ദുരന്തമായിരിക്കും ഫലം മറ്റു മതസ്ഥരുടെ കയ്യിലുള്ള ഭൂമിയും സ്കൂൾ കേളേജുകൾ ഹേ സ്പിറ്റലുകളുടെ എണ്ണം പരിശേദിച്ചാൽ കാര്യം മനസ്സിലാവും ഭൂരിപക്ഷം വരുന്ന നമ്മുടെ കുട്ടികൾക്ക് പഠിക്കാനും നല്ല നിലയിൽ കഴിയാനും പറ്റും ഇപ്പോൾ ഭൂരിഭാഗം സ്കൂളകൾ അവരുടെ കയ്യിലാണ് പേരാത്തതിന് സംവരണം എന്ന ആയുധവും അവർക്കുണ്ട് അത് വെച്ച് അവർ ജീവിത നിലവാരം കൂട്ടുന്നു നമ്മൾ ക്ഷയിച്ച് പോകുന്ന എനിക്ക് അറിയാം 75% ത്തിൽ കൂടുതൽ മാർക്ക് ഉണ്ടായിട്ടും ഒരിടത്തും സീറ്റ് കിട്ടാതെ പOനം ഉപേക്ഷിച്ചുവരും കടം വാങ്ങി പഠിപ്പിക്കുന്നവരും പറയാൻ ഒരുപാട് ഉണ്ട് ഒന്ന് ചിന്തിക്കുക നമ്മൾ ചിന്നി ചിതറി കിടക്കുന്ന ഒരു ഈർക്കിൾ പോലെയാണ് ഉറപ്പ് കാണില്ല അത് വെച്ച് ക്ലീൻ ചെയ്താൽ ഒടിഞ്ഞ് പോവുകയേ ഉള്ളൂ എന്നാൽ എല്ലാ ഈർക്കിളും ഒരിമിച്ച് ചേർത്ത് കെട്ടി അടിച്ചാൽ എല്ലാം വൃത്തിയാക്കാ ഒടിയില്ല എല്ലാം വൃത്തിയാവും രാഷ്ടീയം ഏതുമാവട്ടെ സനാധന ർ മ്മത്തിൻ്റെ ഒരു പ്രശ്നം വരുമ്പോൾ എല്ലാം മറന്ന് ഒന്നി'ക്കേണ്ടത് ഈ കാല കട്ടത്തിൻ്റെ ആവശ്യമാണ് മറക്കണ്ട ഇത് ഇല്ലാത്തതു കൊണ്ടാണ് നമ്മുടെ തലയിൽ രാഷ്ട്രീയക്കാരും മറ്റുള്ളവരും നമ്മുടെ തലയിൽ കയറി നിരങ്ങുന്നത് മനസ്സിലാക്കുക

  • @satishkochukunju4269
    @satishkochukunju4269 ปีที่แล้ว +1

    കേരളത്തിൽ ഉള്ള എല്ലാം ക്ഷേത്ര വും ഹിന്ദുക്കൾ നോക്കണം

  • @krishnannair7931
    @krishnannair7931 ปีที่แล้ว

    യഥാർത്ഥ സ്ഥിതി ജനങ്ങളിലേക്കെത്തിച്ച ശ്രീ ഷാജൻ സ്കറിയക്ക് നന്ദി.

  • @Sunilkumar-kt1ek
    @Sunilkumar-kt1ek ปีที่แล้ว

    ഷാജേട്ടാ നിങ്ങൾ ഞങ്ങടെ മുത്താണ് 👌💪👌💪👌🌹🌹

  • @manojponnappan5573
    @manojponnappan5573 ปีที่แล้ว +3

    Very good 👍 Very good 👍 Very good 👍 👌

  • @natureman543
    @natureman543 ปีที่แล้ว +2

    *നല്ല കാര്യം💚👍*

  • @santhisasikumar5521
    @santhisasikumar5521 ปีที่แล้ว +3

    Bhagavane,Sreepadmanabha anugrahikkane🙏🙏🙏🙏

  • @balachandrannair8617
    @balachandrannair8617 ปีที่แล้ว

    സത്യം അറിയാൻ അതെ വഴിയുള്ളു ഷാജൻ അതാണ് കാര്യം❤

  • @neelakandandhanajayan3202
    @neelakandandhanajayan3202 ปีที่แล้ว

    കമ്മ്യൂണിസ്റ്റ്‌കളുടെ കൈയ്യിൽ നിന്നും ക്ഷേത്രങ്ങൾ മാത്രമല്ല.. ഹിന്ദുക്കളെയും രക്ഷിക്കണം.. 👍

  • @grcnairy55
    @grcnairy55 ปีที่แล้ว

    വളരെ നല്ല വിശദീകരണം. Thank you, dear Shajan. ❤

  • @indirak8897
    @indirak8897 ปีที่แล้ว +1

    പകുതിപകുതി ആക്കി എന്നാണ് അറിവ്, സ്വത്തുക്കങ് ദേവന് മാത്രം അവകാശം,രാജകുടംബത്തിനരെ അവകാശം ഇല്ലാതാക്കായിട്ടില്ല

  • @purushothamankani3655
    @purushothamankani3655 ปีที่แล้ว

    Shajan ji .. absolute talk for an absolute reason ..
    Happy to note that shajan ji started his 'second innings' ❤ ..
    May God bless you dear ... 🙏

  • @sheebaprince8280
    @sheebaprince8280 ปีที่แล้ว +1

    മാഡത്തിന്റെ കൂടെ ജോലി ചെയ്യാനുള്ള ഭാഗ്യം ഉണ്ടായി. അഭിനന്ദനം മാഡം❤🎉

  • @mohananv3311
    @mohananv3311 ปีที่แล้ว +4

    മുസ്ലിംമിനും കൃസ്ത്യാനികൾക്കും ഇല്ലാത്ത തടസ്സം എന്തിന് ഹിന്ദുക്കൾക്ക്.

  • @satheeshmarottichal6798
    @satheeshmarottichal6798 ปีที่แล้ว

    ഇനിയും ഇനിയും സത്യങ്ങൾ പുറത്തുവരട്ടെ,, 👍🏻👍🏻👍🏻

  • @surendranp8227
    @surendranp8227 ปีที่แล้ว +2

    രാജ്യകുടുംമ്പത്തിന് എടുക്കണമായിരുന്നങ്കിൽ അത് എന്നേയാകാമായിരുന്നു . ഇന്നത്തെ ഈ കാപട്യം നിറഞ്ഞ ലോകത്ത് നമുക്ക് അങ്ങനെയൊക്കെ ചിന്തിക്കാനാണ് ഇഷ്ടം.

    • @KrishnanNamboodhiri-lt2ix
      @KrishnanNamboodhiri-lt2ix ปีที่แล้ว

      അതിന് ഈ സ്വത്തുക്കൾ എല്ലാം രാജകുടുംബം ക്ഷേത്രത്തിനു് സമർപ്പിച്ചതാണു്. പണ്ടാര വക, പദ്മനാഭദാസൻ മുതലായ വിശേഷണങ്ങൾ ശ്രദ്ധിക്കുക

  • @drgeethassankar-vl7np
    @drgeethassankar-vl7np ปีที่แล้ว +3

    Thank you sir forthis valuable information 🙏

  • @seemaj5605
    @seemaj5605 ปีที่แล้ว +1

    Poorly maintained well known hindu temples including Guruvayoor temple is heartbreaking .

  • @josephn4723
    @josephn4723 ปีที่แล้ว +2

    Good News.🙏👌👍❤

  • @surendranak2882
    @surendranak2882 ปีที่แล้ว +1

    Thank you sir for clarifying this issue
    After reading the WA post I was confused and was waiting for a clarification from a reliable source

  • @jw8752
    @jw8752 ปีที่แล้ว +2

    Comforting clarification! Thanks!

  • @nixonmathew9314
    @nixonmathew9314 ปีที่แล้ว +2

    ഷാജൻ ജി... താങ്കളുടെ പ്രശ്നം മൊക്കെ തീർന്നോ? ഇപ്പോൾ സ്റ്റുഡിയോ യിൽ ഇരുന്നു തന്നെയല്ലേ വാർത്തകൾ ചെയ്യുന്നത്? ഒളിവിൽ അല്ലല്ലോ? ഇതിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു.. എല്ലാവിധ വിജയാശംസകൾ നേരുന്നു ❤❤👍🙏🏽

  • @kumars613
    @kumars613 ปีที่แล้ว +1

    🙏🙏

  • @geneshkumar3698
    @geneshkumar3698 ปีที่แล้ว +1

    താങ്കളോട് 🙏എത്ര നന്ദി പറഞ്ഞാലും അധികമാവില്ല

  • @jayakumarir1342
    @jayakumarir1342 ปีที่แล้ว +2

    ഇപ്പോഴാണ് വാർത്ത കേൾക്കാൻ ഒരു സുഖം തോന്നിയത്. 100% വിശ്വസിക്കാൻ പറ്റുന്ന ന്യൂസ് ആണ് എപ്പോഴും മറുനാടൻ നൽകുന്നത്. ഒപ്പം സാറിന്റെ അവതരണവും. എന്തായാലും പെട്ടെന്ന് തിരിച്ചുവന്നല്ലൊ.

  • @pradoshkumar5
    @pradoshkumar5 ปีที่แล้ว

    Thank you very much for the clarification..
    Along with...I always enjoy your news reading style and skills.... (Enthoru akshara spudatha) No many people have the reporting or reading quality like you..
    SIMPLE.. YET INFORMATIVE..