Very good presentation 🎉 ഉന്നത പദവിയിലിരിക്കുമ്പോഴുള്ള ആ ശാസ്ത്രജ്ഞന്റെ വിനയം കണ്ടു പഠിക്കണം. ഗുരുത്വം , വിശ്വാസം ഇതെല്ലാം ആവശ്യം വേണ്ടതാണെന്നു കൂടി തലമുറയോടുള്ള സന്ദേശം. വളരെ നന്ദി സോമനാഥൻ സർ. താങ്കൾ മാതൃക തന്നെ. വിജയാശംസകൾ🎉
ഉന്നത നിലവാരം എവിടെയുണ്ടെങ്കിലിം അവിടെ ചെന്ന് ഇളിച്ചു നിൽക്കുന്ന രാഷ്ട്രീയകാരെ കാണുമ്പോഴാണ് നല്ലകാര്യങ്ങൾ പറയുമ്പോൾ ഇതിനെപ്പറ്റിയും പറയേണ്ടിവരുമല്ലോ എന്ന് ചിന്തിച്ചു ഡെസ്പ് ആകുന്നതു. പറയുന്നവർ സന്തോഷത്തോടെയല്ല സങ്കടത്തോടെയാണ് പറയുന്നത്
ആ ചർച്ചയിൽ ഒരു ലേഡി ഉണ്ടായിരുന്നു. ആരാന്ന് അറിയില്ല. കുത്തിത്തിരുപ്പ് ചോദ്യങ്ങളാണ് കുടുതലും ചോദിക്കുന്നത്. അദ്ദേഹത്തിന്റെ മറുപടികൾ ഒന്നും അവർക്ക് റസിക്കുന്നില്ലെന്ന് മുഖഭാവം കാണുമ്പോൾ അറിയാരുന്നു
@@sureshkumarknair രാജ്യം കൈ വരിച്ച നേട്ടം അല്ല അവർക്ക് വലുത്. ചിലർ മതത്തെ ഒരുപാട് സ്നേഹിക്കുന്നു മറ്റ് ചിലർ രാഷ്ട്രീയത്തെ അന്ധമായി സ്നേഹിക്കുന്നു. അതിനിടക്ക് ഇങ്ങനെയുള്ള നേട്ടത്തിൽ അഭിമാനിക്കാൻ ഇവരെപോലുള്ളവർക്ക് സാധിക്കില്ല
സർ... നിങ്ങളെപ്പോലെ ഉള്ളവർ ഞങ്ങളുടെ രാജ്യത്തിന്റെയും ഞങ്ങളെ ഓരോരുത്തരുടെയും സ്വകാര്യ അഭിമാനമാണ് എന്റെ രാജ്യത്തിന്റെ പതാക അങ്ങ് ചന്ദ്രോപരിതലത്തിൽ പാറികളിക്കുമ്പോൾ അഭിമാനം തോനുന്നു സർ... നിങ്ങൾക്ക് ഒരുപാട് ആയുരാരോഗ്യ സൗഖ്യങ്ങൾ ഉണ്ടാവട്ടെ.... 🙏
എന്തൊരു വിസ്മയം, ആ സ്ത്രീ ചോദ്യങ്ങൾ, ഇതുപോലുള്ള വിദ്യാഭ്യാസ വിവരം ഉള്ള ആളുകൾ പങ്കെടുക്കുന്ന പ്രോഗ്രാമിൽനിന്നെകിലും ഒഴിവാക്കണം, ഗസ്റ്റിന്റ സ്റ്റാൻഡേർഡ് മാനിക്കണം
എവിടെ പോയാലും കമ്മി ഉണ്ടോ അവിടെ എത്ര നല്ലതിലും വിഷം കലാക്കുക ഇവളെ എന്തിനു വിളിച്ചു നല്ല സന്തോഷം ആയിട്ട് കണ്ടു കൊണ്ടിരുന്നു അവൾ വന്നു ആകെ എല്ലാരേം മനസ് കലങ്ങി
ആ സ്ത്രീ യുടെ ചോദ്യങ്ങൾ പലതും ഒരു രാഷ്ട്രീയ പാർട്ടി മീറ്റിംഗിൽ ചോദിക്കേണ്ടുന്നത് ആയിരുന്നു.... ക്രൂഡ് സയൻസ് experimentil gender പാരിറ്റി equality ഒക്കെ തുടക്കത്തിൽ വേണം എന്നൊന്നും വാശി പിടിക്കാൻ ആവില്ല അത് ജനിതകപരമായ വ്യത്യാസം കൊണ്ട് ആണ്
പണ്ട് മുതലേ ഈ സ്ഥാപനത്തിൽ അങ്ങനെ ഒരു കൾച്ചർ ഉണ്ടായിരുന്നത് വളരെ വലിയ കാര്യമായി തോന്നിയിരുന്നു. മറ്റു സ്ഥാപനങ്ങൾക്കും ഇതു കണ്ട് പഠിക്കാം. പലയിടത്തും ഈഗോ ആണ് ഭരിക്കുന്നത്. കൂട്ടത്തിൽ ഇവിടെ ഉള്ളവരുടെ അർപണ ബോധം പ്രധാനം ആണ്. സർകാർ സർവീസിൽ പോലെ തൊട്ടതിനും പിടിച്ചതിനും എല്ലാം അവധി ഏറ്റുത്താൽ അവിടെ വിജയിക്കില്ല. Dedicated ആയിരിക്കണം. പല ശാസ്ത്രജ്ഞരും സ്വന്തം കുടുംബത്തിലെ വിവാഹത്തിന് പോലും പങ്കെടുക്കാൻ പറ്റിയില്ല എന്നും അറിയാം. എല്ലാത്തിനും ഉപരി ശരിയായ ലീഡർഷിപ്പ്. കൂട്ടായ പ്രവർത്തനം. എല്ലാം ഈ സ്ഥാപനത്തിൻ്റെ ഉയർച്ചയ്ക്ക് സംഭാവന ചെയ്ത് കാനും.
കേരളത്തിൽ ഇപ്പോൾ വില്ക്കപ്പെടുന്ന utube വയറ്റിപ്പിഴപ്പു ജ്യോതിഷമല്ല. പഠിച്ചിട്ടുള്ളത് ഋഷിശ്വരന്മാർ പറഞ്ഞ ജ്യോതിഷ ശാസ്ത്രമാണു പഠിച്ചിട്ടുള്ളത്. അതു പഠിക്കണമെങ്കിൽ നല്ല വിദ്യാഭ്യാസം വേണം' ബുദ്ധിയും വേണം അതാണ് ഇദ്ദേഹം പഠിച്ചത്..🙏
ശാസ്ത്ര കാര്യങ്ങളില്‍ ഭൂമിയിലുള്ള ദൈവങ്ങള്‍ക്കും മതവിശ്വാസങ്ങള്‍ക്കും എന്താണ് കാര്യം ശാസ്ത്രം ശാസ്ത്രത്തിൻ്റെ വഴിയിലൂടെ പോകട്ട് അതിന് മതമായിട്ട് എന്താണ് ബന്ധം?
ഇവളെ മനപൂർവ്വം വിളിച്ചു ചർച്ച അലമ്പാക്കാനാ നോക്കിയത് മനോരമ യുടെ സ്ഥിരം സ്വഭാവം . ISRO director ടെ വിലപ്പെട്ട സമയം എന്തിനാ കളയുന്നത് ? ഇതിനൊക്കെയുള്ള മറുപടി അദ്ദേഹം പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്. വളരെ interesting ആയ ചർച്ച ഈ സ്ത്രീ നശിപ്പിച്ചു.
Very intellectual, knowledgeable discussion touching many aspects of Rocket science. I do not understand why this lady is spoiling this beautiful topic.
She's asking very relevant questions regarding scientific temper... that too in a very diplomatic way.. What kind of message is such leaders and organization giving to the new generation with the age old customs and superstitions....
@@vibinwilson5555what's wrong in following customs and so called superstitions are mostly based on scientific knowledge. What has our generation gained by ditching good religious beliefs??? Did we became good human beings compared to our parents or grandparents??. Is the general population more intellectual. I think everything in moderation is a good policy. Extremism in any form is not good for mankind, if it religious or communist.
@@user-fu7mk6ge8u Interesting to see your’s is the more popular opinion of the viewers of this video. Let me ask you back ; what did we gain with these religions rituals and "Scientific Knowledge based superstitions" in this context. IMO they are just a sheer waste of money, time and energy giving a Pseudo confidence. Whether you do the rituals or not, the rocket would fly if its scientifically built properly, Else with all the rituals & prayers in the world also its not going to fly. Do you think its a coincidence, that the least religious countries in the world are the more peaceful and happiest. And now think about the most religious countries, Again God works in mysterious ways.. :)
ഇദ്ദേഹമല്ലാതെ മറ്റാരാണ് ഈ വർഷത്തെ മാത്രമല്ല കഴിഞ്ഞ 10 വർഷത്തെ News maker ? പണ്ട് സാക്ഷാൽ കമാണ്ടർഅഭിലാഷ് ടോമിയെ തഴഞ്ഞ് ,ഏതോ ഒരു ജോക്കർ പോലീസുകാരനെ News maker ആയി പ്രഖ്യാപിച്ച ടീമുകളാണ് ഇപ്പോൾ വലിയ വർത്തമാനവുമായി വന്നിരിക്കുന്നത് !! സോമനാഥ് സർ ഇത്തരം കച്ചവട പരിപാടികൾക്ക് നിന്നു കൊടുക്കാതിരിക്കുകയായിരുന്നു കൂടുതൽ അഭികാമ്യം ...
ടെക്നോളജിയടെ കര്യങ്ങൾ സംസാരിക്കുമ്പോൾ അവിടെ കിടന്നു രാഷ്ട്രീയം , gender ഇതൊക്കെ സംസാരിക്കാൻ എന്തിനാ അവിടെ കൊണ്ടിരിതിരിക്കുന്നത് .. നല്ല ചർച്ചക്കിടെ വളരെ അരോചകമായിതോന്നി. പേരിൽ ഡോക്ടർ വെറുതെ കൊടുതത്തനോ അതോ നമ്മുടെ ഡോക്ടർമാരുടെ അവസ്ഥ ഇതാണോ.
Sir, Very informative clear and accurate presentation. A learned mans modulation and subtle gestures reveals your simplicity and wisdom. Bow before you.
@@sunishpk6514 ഇസ്രോ യെ ഏറ്റവും സഹായിച്ചിട്ടുള്ള പാർട്ടി ബിജെപി തന്നെയാണ് . നെഹ്രു സ്ഥാപിച്ച സ്ഥാപനം വികാസം പ്രാപിക്കാത്തത് കൊണ്ട്ആണ് ഇസ്രോ സ്ഥാപിക്കേണ്ടത് വന്നത് . കോൺഗ്രസ്സ് ഇസ്രോ യെ വേണ്ട വിധം സഹായിച്ചിട്ടില്ല വിശ്വസിച്ചിട്ടില്ല എന്നു നമ്പി നാരായണന് തുറന്നു പറഞ്ഞിട്ടുണ്ട് . ചാന്ദ്രയാന് മിഷൻ തുടങ്ങി വച്ചത് വാജ്പേയി യുടെ നിര്ദേശ പ്രകാരമാണ് അതിനു വേണ്ട സഹായം ചെയ്തു കൊടുത്തതും , മിഷൻ പ്രഖ്യാപിച്ചതും വാജ്പേയി ആണ് . പിന്നീട് ഇത്രയും വേഗതയില് ഗവേഷണങ്ങള് പുരോഗമിച്ചത് മോദി സര്ക്കാര് വന്നതിനു ശേഷമാണ് . വെറുതെ ആപ്പ ഊപ്പ വര്ത്തമാനം പറഞ്ഞാല് യാതൊന്നും സത്യമാവുകയില്ല .
2014 nn munp ISRO niravadhi project cheythittund setta,infact ISRO sthapichath congress annu, freedom kittumbol INCOSPAR nehru sthapichath ne ethirtha teams inn credit edukkan nadakkunnu,chandrayan mission fund allocation nadathiyittanu Manmohan Singh Raji vechath setta,2014 nn munpum india undayirunnu
@@Hi2345t-xn8hu പക്ഷേ ഒരു പ്രശ്നം ഉണ്ട് . ഉണ്ടാക്കിയിട്ട് കാര്യമില്ല കോൺഗ്രസ്സ് ചിലവിന് കൊടുക്കാൻ കഴിവില്ലാത്തത് കൊണ്ടാണ് വിക്രം സാരാഭായ് ഇസ്രോ രൂപീകരിച്ചത് . വിക്രം സാരാഭായിയുടെയും apj അബ്ദുൾ കലാമിന്റെയും ഒപ്പം ഉണ്ടായിരുന്ന നമ്പി നാരായണൻ അകത്തായത് എങ്ങനെ ന്നു കൂടി പറ . congress ന്റെ വൃത്തികെട്ട രാഷ്ട്രീയം കളി കാരണം കള്ള കേസ്ഇല് കുടുക്കി .നമ്പി നാരായണൻ അടക്കം ISRO യിലെ ശാസ്ത്രജ്ഞർ തന്നെ പറഞ്ഞിട്ടുണ്ട് കോൺഗ്രസ്സ് വേണ്ട വിധത്തില് ഇസ്രോ യെ സഹായിക്കുകയോ സപോർട്ട് ചെയ്യുകയോ വിശ്വസിക്കുകയോ ചെയ്തിരുന്നില്ല എന്നു. INCOSPAR സ്ഥാപിച്ചതിന് എതിരായി ആർഎസ്എസ് എതിർത്ത ഒരു രേഖ കാണിക്കുമോ റെഫറൻസ് ലിങ്ക് എങ്കിലും ? ഇസ്രോ വഴി മുട്ടിയിരുന്ന സമയത്ത് ആണ് ab വാജ്പേയി moon മിഷന് ആരംഭിക്കണം എന്നു വിക്രം സാരാഭായിയോട് നിരദേശിച്ചത് . അങ്ങനെ ഒരു റിപ്പബ്ലിക്ക് ദിനത്തില് വാജ് പേയി ചാന്ദ്രയാൻ മിഷനെ പറ്റി ലോകത്തോട് വിളിച്ചു പറഞ്ഞു . മാത്രമല്ല അതിനു വേണ്ട സഹായങ്ങള് സാമ്പത്തികം എല്ലാം ചെയ്തു കൊടുത്തു . ചാന്ദ്രയാൻ മിഷൻ announce ചെയ്തത് ആരാണ് തുടങ്ങിയത് ആരാണ് എന്നു ഗൂഗിള് ചെയ്താല് മതി . കോൺഗ്രസ്സ് ന്റെ വൃത്തികെട്ട രാഷ്ട്രീയം കളി ഇല്ലായിരുന്നു എങ്കില് ഇന്ന് ഇൻഡ്യ സ്പേസ് power ആയേനെ . മൊദി സര്ക്കാര് അധികാരത്തില് വന്ന ശേഷം ആണ് അടുപ്പിച്ച് ഇത്രയും വലിയ മിഷൻ വിജയകരമായി complete ചെയ്തത് . മംഗൽ യാൻ ചാന്ദ്രയാന് , ഗഗൻ യാൻ നടക്കുന്നു , സൂര്യനെ നിരീക്ഷിക്കാൻ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു . കണ്ണടച്ച് ഇരുട്ടാക്കിയാല് ആകില്ല
ആ ലേഡി നിങ്ങളുടെ ചർച്ചയെ നശിപ്പിച്ചു. എവിടിന് കിട്ടി ഇതിനെ 😏 ആ പിന്നെ മഞ്ഞ രമയല്ലേ ഇതുപോലുള്ളവരെ കൊണ്ടുവരും..😂😂😂 ചില വെടക്കുകൾ നിങ്ങൾക്ക് പറ്റും....😅😅😅
an antham kammi will be there for any discussions and this looks like an entertainment strategy for the media now a days. people can easily identify who it is 🤪
Public സ്ഥാപനത്തിൽ പ്രവർത്തിക്കുന്നവർ അതിൽ അവരുടെ മതപരമായ വിശ്വാസങ്ങൾ പ്രകടിപ്പിച്ചാൽ എന്താണ് കുഴപ്പം ? ആർക്കാണ് കുഴപ്പം എഴുന്നേറ്റ് പോകാൻ ആ ശവത്തിനോട് ആരെങ്കിലും പറയേണ്ടതായിരുന്നു
@@tomygeorge4626beyond religion, it is the culture of a country... whether sikhs or muslims or christians....thede scientists are educated and cultured enough to respect the "culture" and heritage of the homeland they represent.... respecting your country's culture is also part of patriotism.... ath ellavarkum manasilaavanam eannilla
ഒരു ചേനക്കുറ്റിയോ മറ്റോ ആരോ,എന്തിനാ ഇതിനേയൊക്കെ ഇത്തരം ചർച്ചയിലേക്ക് വിളിക്കുന്നു.?വെറും രാഷ്ട്രീയം വെട്ടി വിഴുങ്ങുന്നതിനേയൊക്കെ വിളിക്കുന്നത്.?ദർശനക്കേട്.😂
കുത്തി തിരിപ്പ് ഉണ്ടാക്കാൻ വന്ന - മോളെ ഒഴിവാക്കിയാൽ സംഭവം പൊളി.. ലോകം അറിയപ്പെടേണ്ട ഒരു ശാസ്ത്രജ്ഞനെ മൂലക്കിരുത്തിയ മനോരമയുടെ കുത്തിത്തിരിപ്പിനെ പറ്റി ജനങ്ങൾക്ക് അറിയുന്നത് കൊണ്ട് പ്രശ്നമില്ല😂😂😂😂
മാനവരിൽ മഹോന്നദൻ ചന്ദ്രനെ രണ്ടായി മുറിച്ച് 😂 പിളർത്തി 😂 മാറ്റി എന്ന് വിശ്വസിക്കുന്ന ഒരു ടീംസ് ഇപ്പോഴുമുണ്ട് ഇവിടെ അവർക്കൊക്കെ സുഖം തന്നെ ആണോ അൽഹന്തുവില്ലാഹ് സുഖമായിരിക്കട്ടെ..
ഇന്ത്യ ചന്ദ്രനിൽ കാലുകുത്താൻ പോകുന്ന ആ നിമിഷങ്ങളിൽ, ഞാൻ പ്രാർത്ഥനയോടെയല്ല ടീവി യിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്നത്. At that tine, Iwas watching tha TV program with scientific temper. ഞാൻ ശാസ്ത്രാവ ബോധത്തോടെയായിരുന്നു ആ ടീവി പ്രോഗ്രാം കണ്ടുകൊണ്ടിരുന്നത്. എനിക്ക് നമ്മുടെ സയന്റിസ്റ്റുകളുടെ കഴിവിലുള്ള ആൽപ്മ വിശ്വാസമായിരുന്നു എന്നെ നയിച്ചിരുന്നത്. ശ്രീ സോമനാഥനോടുള്ള എല്ലാ ബഹുമാനാദരങ്ങളും നിലനിർത്തുന്നതിനോടൊപ്പം, ഞാൻ ആ ലാഞ്ചിങ് സമയത്തും അതിനുമുംബ്, ചില ശാസ്ത്രത്‌നന്മാർ നടത്തിയ പൂജാ സമയങ്ങളിൽ, ഞാൻ പ്രൊഫ. യാഷ്പാലിനെക്കുറിച്ച് ഓർത്തുപോയി. അദ്ദേഹം തികച്ചും ശാസ്ത്രവബോധം വെച്ച് പുലർത്തുന്ന ഒരു Scientist ആയിരുന്നു. ഇതിൽ Ms സംഗീത ചോദിച്ചതായ അതേ ചോദ്യം/ അഭിപ്രായം തന്നെയാണ് എനിക്കുമുളളത്. പക്ഷെ, സംവാദകൻ ശ്രീ അയ്യപ്പദാസ്, Ms സംഗീത ഉന്നയിച്ച ചോദ്യങ്ങൾ /അഭിപ്രായത്തെക്കുറിച്ച് ശ്രീ സോമനാഥന് എന്താണ് പറയാനുള്ളത് എന്ന് എടുത്ത് ചോദിച്ചില്ല. സോമനാഥൻ സാർ, ഈ സയൻസും, ആൽമീയതയും തമ്മിലെന്ത് ബന്ധമാണുള്ളത് സാർ....? എനിക്കുള്ള ഒരഭിപ്രായം കൂടി പറയട്ടെ: ഒരു സയന്റിസ്റ്റിനു പൂജ ചെയ്യണമെന്ന ആഗ്രഹം ഉണ്ടെന്നിരിക്കട്ടെ; അദ്ദേഹത്തിന്, അദ്ദേഹത്തിന്റെ ഡ്യൂട്ടി സമയതല്ലാതെ (ലാഞ്ചിങ്ങിന്റെ തലേ ദിവസമോ മറ്റോ, അദ്ദേഹത്തിന്റെ ഔദ്യോഗിക സമയങ്ങൾ ഒട്ടും വിനിയോഗിക്കാതെ, ഞാൻ ആവർത്തിക്കുന്നു, ഔദ്യോഗിക സമയങ്ങൾ ഒട്ടും വിനിയോഗിക്കാതെ, പൂജ നടത്താവുന്നതാണ്; അത് അദ്ദേഹത്തിന്റെ വ്യക്തിസ്വാതന്ത്ര്യമാണ് - അതിൽ നമ്മൾ കൈ കടത്തേണ്ടതില്ല. പക്ഷെ, ഒരു സയന്റിസ്റ്റ് എന്ന നിലയിൽ, തന്റെ ഔദ്യോഗിക സമയവും, പണവും ചിലവഴിച്ചു, പൂജ ചെയ്യാൻ പാടില്ലതന്നെ. ഇനിയെങ്കിലും സോമനാഥൻ സാർ ഈ കാര്യത്തിൽ ഒരു പരിചിന്തനം നടത്തണമെന്നാണ് എന്റെ വിനീതമായ അപേക്ഷ. ഇനിയെങ്കിലും...... ഇനിയെങ്കിലും...... ഇതിൽ..... ഈ കാര്യത്തിൽ ഒരു മാറ്റം (ശാസ്ത്രാവബോധത്തോടെയുള്ള ഒരു മാറ്റം എന്ന് ഞാൻ പറഞ്ഞു കൊള്ളട്ടെ). സോമനാഥൻ സാർ മാത്രമല്ല, എല്ലാ സയന്റിസ്റ്റുകളും, എല്ലാ മനുഷ്യരും തന്നെ ശാസ്ത്രാവ ബോധമുള്ളവരായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോവുകയാണ്. സോമനാഥൻ സാറിനും, എന്റെ ഈ കുറിപ്പ് വായിച്ച ഏവർക്കും എന്റെ വിനീതമായ നമസ്കാരം🙏
The role played by the women Scientists and technicians in the success of ISRO Programmes is praise worthy. However, this lady asking questions seems to be aware of that.
ഇന്ത്യയേക്കാളും ശാസ്ത്ര രംഗത്ത് മുന്നോട്ട് പോയ രാജ്യങ്ങളുണ്ടല്ലോ അവിടങ്ങളിലെ വലിയ ശാസ്ത്ജ്ഞരൊക്കെ അവിശ്യാസികളാണോ അങ്ങനെയാണ് ആകേണ്ടത് എന്നാൽ വിശ്വാസികളായവരെ മോശമായ രീതിയിൽ വിമർശിക്കുന്നത് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്
Very good presentation 🎉
ഉന്നത പദവിയിലിരിക്കുമ്പോഴുള്ള ആ ശാസ്ത്രജ്ഞന്റെ വിനയം കണ്ടു പഠിക്കണം.
ഗുരുത്വം , വിശ്വാസം ഇതെല്ലാം ആവശ്യം വേണ്ടതാണെന്നു കൂടി തലമുറയോടുള്ള സന്ദേശം.
വളരെ നന്ദി സോമനാഥൻ സർ.
താങ്കൾ മാതൃക തന്നെ.
വിജയാശംസകൾ🎉
❤
❤
.,
ഈ ചർച്ചയിൽ റെജി ലൂക്കോസ് അനിൽകുമാർ, ചിത്തരെഞ്ചൻ തുടങ്ങിയ പ്രഗത്പരെ വിളിക്കാമായിരുന്നു അയ്യപ്പ ദാസേ.
He narrat things very cleary & politely
ഉയർന്ന നിലവാരത്തിലുള്ള ഒരു ചർച്ച നടക്കുമ്പോൾ അവിടെ രാഷ്ട്രീയം പറയുന്ന ആൾക്കാരുടെ കാര്യം കഷ്ടം തന്നെ.
ഉന്നത നിലവാരം എവിടെയുണ്ടെങ്കിലിം അവിടെ ചെന്ന് ഇളിച്ചു നിൽക്കുന്ന രാഷ്ട്രീയകാരെ കാണുമ്പോഴാണ് നല്ലകാര്യങ്ങൾ പറയുമ്പോൾ ഇതിനെപ്പറ്റിയും പറയേണ്ടിവരുമല്ലോ എന്ന് ചിന്തിച്ചു ഡെസ്പ് ആകുന്നതു. പറയുന്നവർ സന്തോഷത്തോടെയല്ല സങ്കടത്തോടെയാണ് പറയുന്നത്
@@NishanthSalahudeen❤
*KSHEERAM ullorakidin chuvattilum, chora thanne
Kothukinu kouthukam!🤘
Sangeeta enna veruppu parathunna Kammi.
Mamaz aanu Cheythirunnuvenkil oru parathiyum illa. Paniyokke maattivachittum cheyyanulla permission kodukkum.
Athupinne BJP sarkar kashirakkunnathum, scientists ne support cheyyunnathum okke congress LDF supporters ishttapedilla.. pinne ellavadeyum Nehru Indira ennonnuparanjillengil evarkku budhimmuttanu!!! Scientific temperateperil swandham asthithwam vare thulachu.. ambalathil poyal kuttam, kurithottal kuttam, namam japichal kuttam.. kashttam!!
ആ ചർച്ചയിൽ ഒരു ലേഡി ഉണ്ടായിരുന്നു. ആരാന്ന് അറിയില്ല. കുത്തിത്തിരുപ്പ് ചോദ്യങ്ങളാണ് കുടുതലും ചോദിക്കുന്നത്. അദ്ദേഹത്തിന്റെ മറുപടികൾ ഒന്നും അവർക്ക് റസിക്കുന്നില്ലെന്ന് മുഖഭാവം കാണുമ്പോൾ അറിയാരുന്നു
രാഷ്ട്രീയം
ഇവളുടെ പേര് എന്താണ് ഏത് ചാനലിൽ വർക്ക് ചെയ്യുന്ന അവളാണ് Bro?
An unwanted element in this great event. Lost the complete spirit of the entire event through her words.
@@sureshkumarknair രാജ്യം കൈ വരിച്ച നേട്ടം അല്ല അവർക്ക് വലുത്. ചിലർ മതത്തെ ഒരുപാട് സ്നേഹിക്കുന്നു മറ്റ് ചിലർ രാഷ്ട്രീയത്തെ അന്ധമായി സ്നേഹിക്കുന്നു. അതിനിടക്ക് ഇങ്ങനെയുള്ള നേട്ടത്തിൽ അഭിമാനിക്കാൻ ഇവരെപോലുള്ളവർക്ക് സാധിക്കില്ല
ഇവളൊക്കെ കിടന്നു ചിലക്കും എന്നാൽ വല്ലതും ചെയ്യണം എങ്കിൽ ദൈവവിശ്വാസം ഉള്ളവർ തന്നെ വേണം അതിന്റെ തെളിവാണ് ISRO
നല്ല ഇന്റർവ്യു.. സോമനാഥ് sir 🙏🙏🙏
അവതാരകൻ 🙏🙏
സർ...
നിങ്ങളെപ്പോലെ ഉള്ളവർ ഞങ്ങളുടെ രാജ്യത്തിന്റെയും ഞങ്ങളെ ഓരോരുത്തരുടെയും സ്വകാര്യ അഭിമാനമാണ് എന്റെ രാജ്യത്തിന്റെ പതാക അങ്ങ് ചന്ദ്രോപരിതലത്തിൽ പാറികളിക്കുമ്പോൾ അഭിമാനം തോനുന്നു സർ... നിങ്ങൾക്ക് ഒരുപാട് ആയുരാരോഗ്യ സൗഖ്യങ്ങൾ ഉണ്ടാവട്ടെ.... 🙏
Gooď program.Kettirikkan valaresanthosham.
എന്തൊരു വിസ്മയം, ആ സ്ത്രീ ചോദ്യങ്ങൾ, ഇതുപോലുള്ള വിദ്യാഭ്യാസ വിവരം ഉള്ള ആളുകൾ പങ്കെടുക്കുന്ന പ്രോഗ്രാമിൽനിന്നെകിലും ഒഴിവാക്കണം, ഗസ്റ്റിന്റ സ്റ്റാൻഡേർഡ് മാനിക്കണം
A big salute to Somnath.He is very down to earth person
എവിടെ പോയാലും കമ്മി ഉണ്ടോ അവിടെ എത്ര നല്ലതിലും വിഷം കലാക്കുക ഇവളെ എന്തിനു വിളിച്ചു നല്ല സന്തോഷം ആയിട്ട് കണ്ടു കൊണ്ടിരുന്നു അവൾ വന്നു ആകെ എല്ലാരേം മനസ് കലങ്ങി
കലങ്ങിട്ടൊന്നിം ഇല്ല്യാന്നേ
Somanath
sir, BHARATH &WORLD SALUTE YOU THAT ARE YOUR UNDER Every PROJECT SIR♥️♥️♥️🇮🇳🇮🇳🙏🙏🙏🚩🚩
കമ്മിക്കു വിവേകം കമ്മിയായിരിക്കും!🤩
Exactly the idiot lady.
ISRO ക്ക്അഭിനന്ദനങ്ങൾ.
We are proud of ISRO and all of you. Wish ypu all success in your future endeavours.
The lady has spoiled the discussion by bring in politics.😊
That lady can be avoided from this interview
ആ സ്ത്രീ യുടെ ചോദ്യങ്ങൾ പലതും ഒരു രാഷ്ട്രീയ പാർട്ടി മീറ്റിംഗിൽ ചോദിക്കേണ്ടുന്നത് ആയിരുന്നു.... ക്രൂഡ് സയൻസ് experimentil gender പാരിറ്റി equality ഒക്കെ തുടക്കത്തിൽ വേണം എന്നൊന്നും വാശി പിടിക്കാൻ ആവില്ല അത് ജനിതകപരമായ വ്യത്യാസം കൊണ്ട് ആണ്
ഇവൾ ക്യാമ്മിയോ. കോഗിയോ. അണ്, ഇതരകരെ അകറ്റി നിർത്തുക.🙏🇮🇳🌹
A big big salute to ISRO and its leader. Get an opportunity to know more about new projects 🙏🏻
സംഗീത യെ ഈ പ്രോഗ്രാമിൽ നിന്നും ഒഴിവാക്കാമായിരുന്നു അയ്യപ്പ ദാസ് ..
Commie വേണമല്ലോ എല്ലാ programme ലും
SOMNATH SIR♥️
A big salute to Somanath sir🙏
നല്ല പോസ്റ്റ് വളരെ നല്ല പോസറ്റീവ് ഊർജ്ജം...thank you sir..
നെഹ്‌റുനെ താങ്ങാൻ വന്ന സെച്ചിഏതാണ് 🙄
നിന്റെ അറിവില്ല
..അതാണ്
എത്രാമത്തെ മിനുട്ട്??
Andam kammi
Super sir ചില അന്ധം കമ്മി ചോദ്യങ്ങൾ അ ചേച്ചി ചോദിച്ചത് ഒഴിച്ചാൽ super
പണ്ട് മുതലേ ഈ സ്ഥാപനത്തിൽ അങ്ങനെ ഒരു കൾച്ചർ ഉണ്ടായിരുന്നത് വളരെ വലിയ കാര്യമായി തോന്നിയിരുന്നു. മറ്റു സ്ഥാപനങ്ങൾക്കും ഇതു കണ്ട് പഠിക്കാം. പലയിടത്തും ഈഗോ ആണ് ഭരിക്കുന്നത്.
കൂട്ടത്തിൽ ഇവിടെ ഉള്ളവരുടെ അർപണ ബോധം പ്രധാനം ആണ്. സർകാർ സർവീസിൽ പോലെ തൊട്ടതിനും പിടിച്ചതിനും എല്ലാം അവധി ഏറ്റുത്താൽ അവിടെ വിജയിക്കില്ല. Dedicated ആയിരിക്കണം. പല ശാസ്ത്രജ്ഞരും സ്വന്തം കുടുംബത്തിലെ വിവാഹത്തിന് പോലും പങ്കെടുക്കാൻ പറ്റിയില്ല എന്നും അറിയാം. എല്ലാത്തിനും ഉപരി ശരിയായ ലീഡർഷിപ്പ്. കൂട്ടായ പ്രവർത്തനം. എല്ലാം ഈ സ്ഥാപനത്തിൻ്റെ ഉയർച്ചയ്ക്ക് സംഭാവന ചെയ്ത് കാനും.
കേരളത്തിൽ ഇപ്പോൾ വില്ക്കപ്പെടുന്ന utube വയറ്റിപ്പിഴപ്പു ജ്യോതിഷമല്ല. പഠിച്ചിട്ടുള്ളത് ഋഷിശ്വരന്മാർ പറഞ്ഞ ജ്യോതിഷ ശാസ്ത്രമാണു പഠിച്ചിട്ടുള്ളത്. അതു പഠിക്കണമെങ്കിൽ നല്ല വിദ്യാഭ്യാസം വേണം' ബുദ്ധിയും
വേണം അതാണ് ഇദ്ദേഹം പഠിച്ചത്..🙏
മരവാഴ
@@antonyjoseph1218ആരെയാണാവോ മരവാഴ എന്നുദ്ദേശിച്ചത്. ഒരു ബുദ്ധിമാൻ്റെ പേര് അറിയാൻ ആഗ്രഹമുണ്ട്.
@@antonyjoseph1218😂😂
വളരെ ഉത്തമമായ വീക്ഷണം. വേദം പഠിക്കാതെ അതിനെ വിമർശിക്കാൻ പാടില്ല. ശാസ്ത്രം എന്നത് ഇവിടെ ഉണ്ടായിരുന്നത് കൂടി ആണ് എന്ന് പറയുന്നത് ഒരു പോരായ്മ അല്ല.
@@sheelams7339 നിന്റ കണ്ണിനു വല്ല കുഴപ്പമുണ്ടോ ... എന്റെ പേരല്ലേ അവിടെയുള്ളത് , മരവാഴേ...
Isro ഭാരതത്തിന്റെ അഭിമാനം ❤️👌👌🙏
ശാസ്ത്ര കാര്യങ്ങൾ ചർച്ച ചെയ്യുന്നിടത്ത്, അതിൻ്റെ ശോഭ കെടുത്തുന്ന, ഇവളെ പോലുള്ള രാട്രിയ കുത്തി തിരിപ്പുകളെ വിളിക്കാതിരിക്കുക
ഇവളുടെ ഒരു നെഹറു !
ISRO സ്ഥാപിക്കുമ്പോൾ നെഹറു ജീവനോടെയില്ലായിരുന്നല്ലോ,
ശാസ്ത്ര കാര്യങ്ങളില്‍ ഭൂമിയിലുള്ള ദൈവങ്ങള്‍ക്കും മതവിശ്വാസങ്ങള്‍ക്കും എന്താണ് കാര്യം ശാസ്ത്രം ശാസ്ത്രത്തിൻ്റെ വഴിയിലൂടെ പോകട്ട് അതിന് മതമായിട്ട് എന്താണ് ബന്ധം?
ഇവളെ മനപൂർവ്വം വിളിച്ചു ചർച്ച അലമ്പാക്കാനാ നോക്കിയത് മനോരമ യുടെ സ്ഥിരം സ്വഭാവം . ISRO director ടെ വിലപ്പെട്ട സമയം എന്തിനാ കളയുന്നത് ? ഇതിനൊക്കെയുള്ള മറുപടി അദ്ദേഹം പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്. വളരെ interesting ആയ ചർച്ച ഈ സ്ത്രീ നശിപ്പിച്ചു.
ആ നല്ല മനുഷ്യന് കണ്ണുതട്ടാതിരിക്കാൻ ഇതു പോലൊരു കോലം നല്ലതാ😊
അലമ്പിന് വേണ്ടിയാണോ ഈ ഉസ്ലസ് നെ വിളിച്ചത്.
@@girijamenon3343 😄😄😄👌🏻
ആ സ്ത്രീയെ എന്തിന് വിളിച്ചു ഈ ചർച്ചയ്ക്ക്
അതാണ് ഡെമോക്രസി താങ്കൾക്ക് മനസ്സിലാവാൻ ഇനിയും കുറേ സമയമെടുക്കും
പീന്നേ
ആ സ്ത്രീയെ ഒഴിക്കാം ആയിരുന്നു.
MATHA . PITA. GURU . DAIVAM ..
SIDE EFFECTS ILLATHEY ULLA MANUSHYANDE VIJAYANGALUDE BASE ..
BHARATHATHINDE
God gift ..
അഹങ്കാരികളായ നിരീക്ഷകരോ?കൈഅടിക്കാൻ ആകാത്തവിധം ശ്വാസംമുട്ടൽ?ഇതിലും രാഷ്ട്രീയം പറയണോ?
ISRO യ്ക്ക് അഭിനന്ദനങ്ങൾ
രാജ്യം മുന്നേറാൻ മോദിയുടെ 9 അര വർഷം എല്ലാം ഘടകമാണ്..
So you think that India started ISRO after 2014? 😀
Congratulations to ISRO
Very intellectual, knowledgeable discussion touching many aspects of Rocket science. I do not understand why this lady is spoiling this beautiful topic.
കമ്മി or കൊങ്ങി അമ്മായി ആയിരിക്കും.
She's asking very relevant questions regarding scientific temper... that too in a very diplomatic way.. What kind of message is such leaders and organization giving to the new generation with the age old customs and superstitions....
@@vibinwilson5555what's wrong in following customs and so called superstitions are mostly based on scientific knowledge.
What has our generation gained by ditching good religious beliefs??? Did we became good human beings compared to our parents or grandparents??. Is the general population more intellectual. I think everything in moderation is a good policy. Extremism in any form is not good for mankind, if it religious or communist.
നല്ല ഒന്നാന്തരം കമ്പനിയായിരിക്കും അല്ലാതെ ഇതുപോലുള്ള വികട ചോദ്യങ്ങൾ ചോദിക്കില്ല
@@user-fu7mk6ge8u Interesting to see your’s is the more popular opinion of the viewers of this video. Let me ask you back ; what did we gain with these religions rituals and "Scientific Knowledge based superstitions" in this context. IMO they are just a sheer waste of money, time and energy giving a Pseudo confidence. Whether you do the rituals or not, the rocket would fly if its scientifically built properly, Else with all the rituals & prayers in the world also its not going to fly.
Do you think its a coincidence, that the least religious countries in the world are the more peaceful and happiest. And now think about the most religious countries, Again God works in mysterious ways.. :)
That women not appropriate to asking questions
ആ സ്ത്രീ ഒഴുക്കു കളഞ്ഞു.
ഇതൊന്നും കാണാൻ ആളില്ലാത്തത് communist കേരളത്തിന്റെ പോരായമയാണ്. .ഇവിടെ ഹമസിനാണ് ഫാൻസ്
സത്യം. എന്ത് expertise ന്റെ basis ൽ ആണ് ഈ കുത്തിത്തിരുപ്പുകാരിയെ ചർച്ചക്ക് ക്ഷണിച്ചത്?
അവൾ കമ്മിയാണ് അതിൽ അവർ ചൊറിഞ്ഞ് വർഗ്ഗീയത കാട്ടുക രാഷ്ട്രീയ പാർട്ടികളുടെയും ഒരു വലം കൈ ഇവൾ.
ISRO❤
ഇദ്ദേഹമല്ലാതെ മറ്റാരാണ് ഈ വർഷത്തെ മാത്രമല്ല കഴിഞ്ഞ 10 വർഷത്തെ News maker ?
പണ്ട് സാക്ഷാൽ കമാണ്ടർഅഭിലാഷ് ടോമിയെ തഴഞ്ഞ് ,ഏതോ ഒരു ജോക്കർ പോലീസുകാരനെ News maker ആയി പ്രഖ്യാപിച്ച ടീമുകളാണ് ഇപ്പോൾ വലിയ വർത്തമാനവുമായി വന്നിരിക്കുന്നത് !! സോമനാഥ് സർ ഇത്തരം കച്ചവട പരിപാടികൾക്ക് നിന്നു കൊടുക്കാതിരിക്കുകയായിരുന്നു കൂടുതൽ അഭികാമ്യം ...
Very sensible and matured answer by Dr. Somnath to that lady.
Yes sir salute
Very good presenation. Very informative even to to school/college going children. He is an asset to our country. May God bless him and his team.
Rama രാജ്യം ശാസ്ത്ര പുരോഗതി അതി ശ്യയം ❤ ഭാരത ചരിത്രം വന്ദേ മാതരം 😮
ജനിക്കാത്ത രാമന് ശാസ്ത്രമായി എന്താണ് ബന്ധം
ന്യൂസ്‌മേക്കർ ഇദ്ദേഹം തന്നെ ആണ്
ടെക്നോളജിയടെ കര്യങ്ങൾ സംസാരിക്കുമ്പോൾ അവിടെ കിടന്നു രാഷ്ട്രീയം , gender ഇതൊക്കെ സംസാരിക്കാൻ എന്തിനാ അവിടെ കൊണ്ടിരിതിരിക്കുന്നത് .. നല്ല ചർച്ചക്കിടെ വളരെ അരോചകമായിതോന്നി. പേരിൽ ഡോക്ടർ വെറുതെ കൊടുതത്തനോ അതോ നമ്മുടെ ഡോക്ടർമാരുടെ അവസ്ഥ ഇതാണോ.
Excellent discussion👍
വിവരദോഷിയായ ആ ഫെമി നാസ്സിയുടെ സംശ്ശയം😂🤣🤣🤣
ചേച്ചി പോട്ട് തൊട്ടത് എന്തിനാ? അത് ഒരു കൾചെർ അല്ലേ?
നമസ്തേ
എത്ര സുന്ദരം! |
Extensive explanAtion.from. Mr. Somanathan.ISRO Chairman.God bless him for further gigantic achievement
കുളത്തിൽ നഞ്ച്കലക്കിയ പോലെയായി ആ വിഷസഞ്ചി പെണ്ണ്
Sir,
Very informative clear and accurate presentation. A learned mans modulation and subtle gestures reveals your simplicity and wisdom. Bow before you.
ഈ സ്ത്രീയ്ക്ക് എന്തു യോഗ്യതയാണ് ഇങ്ങനെ ഒരു വിമർശനം നടത്താൻ ? നന്മയുള്ള ഒരു രണാധികാരി ഭരിക്കുമ്പോൾ രാജ്യം ലക്ഷ്യം നേടും അസൂയ പെട്ടിട്ടു കാര്യമില്ലാ
Congrats Somanadh Sir.
Good interview.
കേരളത്തിൽ മാത്രം ഉളള കാഴ്ചപ്പാടാണ്. കർണാടകയിലും തമിഴ്‌നാട്ടിലും ജോലിചെയ്യുന്നവർ അവരുടെ ജോലി സ്ഥലത്ത് വിശ്വാസം കൊണ്ടുപോകുന്നുണ്ട്.
ISRO, pride, very much knowledge gain, worth, inspire to change of youngsters mind for positive vibes is not new normal, worth, vote for him 💫
മോഡിയുടെ കഴിവ് മാത്രമാണ് സേച്ചി 🫤
ഭാരതം thaazhottu
@@sunishpk6514 ഞമ്മന്റെ ആണ് എന്നും മുകളിൽ 🤣
@@sunishpk6514 ഇസ്രോ യെ ഏറ്റവും സഹായിച്ചിട്ടുള്ള പാർട്ടി ബിജെപി തന്നെയാണ് . നെഹ്രു സ്ഥാപിച്ച സ്ഥാപനം വികാസം പ്രാപിക്കാത്തത് കൊണ്ട്ആണ് ഇസ്രോ സ്ഥാപിക്കേണ്ടത് വന്നത് . കോൺഗ്രസ്സ് ഇസ്രോ യെ വേണ്ട വിധം സഹായിച്ചിട്ടില്ല വിശ്വസിച്ചിട്ടില്ല എന്നു നമ്പി നാരായണന് തുറന്നു പറഞ്ഞിട്ടുണ്ട് . ചാന്ദ്രയാന് മിഷൻ തുടങ്ങി വച്ചത് വാജ്പേയി യുടെ നിര്ദേശ പ്രകാരമാണ് അതിനു വേണ്ട സഹായം ചെയ്തു കൊടുത്തതും , മിഷൻ പ്രഖ്യാപിച്ചതും വാജ്പേയി ആണ് . പിന്നീട് ഇത്രയും വേഗതയില് ഗവേഷണങ്ങള് പുരോഗമിച്ചത് മോദി സര്ക്കാര് വന്നതിനു ശേഷമാണ് . വെറുതെ ആപ്പ ഊപ്പ വര്ത്തമാനം പറഞ്ഞാല് യാതൊന്നും സത്യമാവുകയില്ല .
2014 nn munp ISRO niravadhi project cheythittund setta,infact ISRO sthapichath congress annu, freedom kittumbol INCOSPAR nehru sthapichath ne ethirtha teams inn credit edukkan nadakkunnu,chandrayan mission fund allocation nadathiyittanu Manmohan Singh Raji vechath setta,2014 nn munpum india undayirunnu
@@Hi2345t-xn8hu പക്ഷേ ഒരു പ്രശ്നം ഉണ്ട് . ഉണ്ടാക്കിയിട്ട് കാര്യമില്ല കോൺഗ്രസ്സ് ചിലവിന് കൊടുക്കാൻ കഴിവില്ലാത്തത് കൊണ്ടാണ് വിക്രം സാരാഭായ് ഇസ്രോ രൂപീകരിച്ചത് . വിക്രം സാരാഭായിയുടെയും apj അബ്ദുൾ കലാമിന്റെയും ഒപ്പം ഉണ്ടായിരുന്ന നമ്പി നാരായണൻ അകത്തായത് എങ്ങനെ ന്നു കൂടി പറ . congress ന്റെ വൃത്തികെട്ട രാഷ്ട്രീയം കളി കാരണം കള്ള കേസ്ഇല് കുടുക്കി .നമ്പി നാരായണൻ അടക്കം ISRO യിലെ ശാസ്ത്രജ്ഞർ തന്നെ പറഞ്ഞിട്ടുണ്ട് കോൺഗ്രസ്സ് വേണ്ട വിധത്തില് ഇസ്രോ യെ സഹായിക്കുകയോ സപോർട്ട് ചെയ്യുകയോ വിശ്വസിക്കുകയോ ചെയ്തിരുന്നില്ല എന്നു. INCOSPAR സ്ഥാപിച്ചതിന് എതിരായി ആർഎസ്എസ് എതിർത്ത ഒരു രേഖ കാണിക്കുമോ റെഫറൻസ് ലിങ്ക് എങ്കിലും ? ഇസ്രോ വഴി മുട്ടിയിരുന്ന സമയത്ത് ആണ് ab വാജ്പേയി moon മിഷന് ആരംഭിക്കണം എന്നു വിക്രം സാരാഭായിയോട് നിരദേശിച്ചത് . അങ്ങനെ ഒരു റിപ്പബ്ലിക്ക് ദിനത്തില് വാജ് പേയി ചാന്ദ്രയാൻ മിഷനെ പറ്റി ലോകത്തോട് വിളിച്ചു പറഞ്ഞു . മാത്രമല്ല അതിനു വേണ്ട സഹായങ്ങള് സാമ്പത്തികം എല്ലാം ചെയ്തു കൊടുത്തു . ചാന്ദ്രയാൻ മിഷൻ announce ചെയ്തത് ആരാണ് തുടങ്ങിയത് ആരാണ് എന്നു ഗൂഗിള് ചെയ്താല് മതി . കോൺഗ്രസ്സ് ന്റെ വൃത്തികെട്ട രാഷ്ട്രീയം കളി ഇല്ലായിരുന്നു എങ്കില് ഇന്ന് ഇൻഡ്യ സ്പേസ് power ആയേനെ . മൊദി സര്ക്കാര് അധികാരത്തില് വന്ന ശേഷം ആണ് അടുപ്പിച്ച് ഇത്രയും വലിയ മിഷൻ വിജയകരമായി complete ചെയ്തത് . മംഗൽ യാൻ ചാന്ദ്രയാന് , ഗഗൻ യാൻ നടക്കുന്നു , സൂര്യനെ നിരീക്ഷിക്കാൻ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു . കണ്ണടച്ച് ഇരുട്ടാക്കിയാല് ആകില്ല
സേച്ചിയെ ചൊവ്വയിലോട്ടു കേറ്റിവിടാൻ പറ്റ്വോ സാറേ😢
ആ ലേഡി നിങ്ങളുടെ ചർച്ചയെ നശിപ്പിച്ചു. എവിടിന് കിട്ടി ഇതിനെ 😏
ആ പിന്നെ മഞ്ഞ രമയല്ലേ ഇതുപോലുള്ളവരെ കൊണ്ടുവരും..😂😂😂
ചില വെടക്കുകൾ നിങ്ങൾക്ക് പറ്റും....😅😅😅
an antham kammi will be there for any discussions and this looks like an entertainment strategy for the media now a days. people can easily identify who it is 🤪
This CREATOR ❤❤❤👏👏👏👏👏👏👏 is a GEM😊
Sageetha❤
That lady is against all of this .and her godfather Naharu is not the founder of isro.let her go and study the history
Really appreciable
Proud of Bharath!!!
Congratulations 🙌
Ramanujanum, Aryabhattayum, athupole ulla niravathi pradhibhakal undayrunna Indiayil ninnum eniyum pradhibhakal undakatte.. scientific temperinye perilum, purathanamaya ellathineyum oppose cheyyunna manonilayilninnum janangal maranam.. very good and influential presentation 👏
ഭാഗ്യം ഭാരത ചരിത്രം ❤ സ്വർണ്ണ ലിപിയിൽ എഴുതി വെയ്ക്കാം.
God bless you sir !!
Try to avoid politicians as much as possible from such high-profile discussions.They will make it worse
Public സ്ഥാപനത്തിൽ പ്രവർത്തിക്കുന്നവർ അതിൽ അവരുടെ മതപരമായ വിശ്വാസങ്ങൾ പ്രകടിപ്പിച്ചാൽ എന്താണ് കുഴപ്പം ? ആർക്കാണ് കുഴപ്പം എഴുന്നേറ്റ് പോകാൻ ആ ശവത്തിനോട് ആരെങ്കിലും പറയേണ്ടതായിരുന്നു
പൊതുസ്ഥാപനമാകുന്പോൾ എല്ലാ മതങ്ങൾക്കും അവസരം കൊടുക്കണ്ടേ ? സിക്കുകാരും ക്രിസ്ത്യാനികളും മുസ്ളീംകളും ISRO ൽ ജോലി ചെയ്യുന്നില്ലേ ? 🤔🤔😎
@@tomygeorge4626beyond religion, it is the culture of a country... whether sikhs or muslims or christians....thede scientists are educated and cultured enough to respect the "culture" and heritage of the homeland they represent.... respecting your country's culture is also part of patriotism.... ath ellavarkum manasilaavanam eannilla
ഒരു ചേനക്കുറ്റിയോ മറ്റോ ആരോ,എന്തിനാ ഇതിനേയൊക്കെ ഇത്തരം ചർച്ചയിലേക്ക് വിളിക്കുന്നു.?വെറും രാഷ്ട്രീയം വെട്ടി വിഴുങ്ങുന്നതിനേയൊക്കെ വിളിക്കുന്നത്.?ദർശനക്കേട്.😂
Ithonnum illathavarodu onnum paranjittu kaaryamilla Sir. ❤
സയന്റിസ്റ്റിനോടാണ് ഒരു വെറും 'ചിന്തക' സയന്റിഫിക് ടെമ്പറിനെ കുറിച്ചു പ്രസംഗിക്കുന്നത്!😂
YOU ARE VERY GRATE YOUR CONFIDENCE PASSION DITTERMINATION VERY APPRECIABLE.NAMASTE
Jay India Bharat ❤ Jay I S R O ❤ jay Modiji ❤.
16:40 Jawahar Lal Nehru was famously against forming ISRO. Please read history before making these kind of statements in public.
Good conversation .jai hind
അന്ന് ഞാന്‍ രാത്രി പഴനിയില്‍ നിന്ന് ബസ്സില്‍ വരികയായിരുന്നു. നല്ല നിലാവുള്ള അന്തരീക്ഷവും ആയിരുന്നു
മനുഷ്യൻ സാധാരണ മനുഷ്യൻ? ദേവഗണം,,,
A big salute I S R O team
നല്ല ചർച്ച അതിൽ വിഷ സഞ്ചി കൊണ്ട് വന്ന പെണ്ണ് വേണ്ടാരുന്നു അവൾക്ക് സ്റ്റാൻഡേർഡ് ഉള്ള ചർച്ച കൊള്ളില്ല അവളെ അന്തി ചർച്ചക്ക് കൊള്ളാം
Sree S.SomaNadh Sir nu Oru Hearty Salute.
Sir salute ❤
കുത്തി തിരിപ്പ് ഉണ്ടാക്കാൻ വന്ന
- മോളെ ഒഴിവാക്കിയാൽ സംഭവം പൊളി..
ലോകം അറിയപ്പെടേണ്ട ഒരു ശാസ്ത്രജ്ഞനെ മൂലക്കിരുത്തിയ മനോരമയുടെ കുത്തിത്തിരിപ്പിനെ പറ്റി ജനങ്ങൾക്ക് അറിയുന്നത് കൊണ്ട് പ്രശ്നമില്ല😂😂😂😂
മാനവരിൽ മഹോന്നദൻ ചന്ദ്രനെ രണ്ടായി മുറിച്ച് 😂 പിളർത്തി 😂 മാറ്റി എന്ന് വിശ്വസിക്കുന്ന ഒരു ടീംസ് ഇപ്പോഴുമുണ്ട് ഇവിടെ അവർക്കൊക്കെ സുഖം തന്നെ ആണോ
അൽഹന്തുവില്ലാഹ് സുഖമായിരിക്കട്ടെ..
A Big Salute. ISRO🎉🎉🎉
ഇതേതാണ് ഈ മുതൽ അവൾക്ക് ഇവിടുത്തെ കൾച്ചർ ഇഷ്ടം അല്ല
ജ്യോതിഷത്തെപ്പറ്റി എത്രമത്തെ Min പറയുന്നത്?
Ans : 16
We the Barath. Varsha Salut u dear.
20:❤👏👏👏👏👏
ഇന്ത്യ ചന്ദ്രനിൽ കാലുകുത്താൻ പോകുന്ന ആ നിമിഷങ്ങളിൽ, ഞാൻ പ്രാർത്ഥനയോടെയല്ല ടീവി യിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്നത്. At that tine, Iwas watching tha TV program with scientific temper. ഞാൻ ശാസ്ത്രാവ ബോധത്തോടെയായിരുന്നു ആ ടീവി പ്രോഗ്രാം കണ്ടുകൊണ്ടിരുന്നത്. എനിക്ക് നമ്മുടെ സയന്റിസ്റ്റുകളുടെ കഴിവിലുള്ള ആൽപ്മ വിശ്വാസമായിരുന്നു എന്നെ നയിച്ചിരുന്നത്. ശ്രീ സോമനാഥനോടുള്ള എല്ലാ ബഹുമാനാദരങ്ങളും നിലനിർത്തുന്നതിനോടൊപ്പം, ഞാൻ ആ ലാഞ്ചിങ് സമയത്തും അതിനുമുംബ്, ചില ശാസ്ത്രത്‌നന്മാർ നടത്തിയ പൂജാ സമയങ്ങളിൽ, ഞാൻ പ്രൊഫ. യാഷ്പാലിനെക്കുറിച്ച് ഓർത്തുപോയി. അദ്ദേഹം തികച്ചും ശാസ്ത്രവബോധം വെച്ച് പുലർത്തുന്ന ഒരു Scientist ആയിരുന്നു.
ഇതിൽ Ms സംഗീത ചോദിച്ചതായ അതേ ചോദ്യം/ അഭിപ്രായം തന്നെയാണ് എനിക്കുമുളളത്. പക്ഷെ, സംവാദകൻ ശ്രീ അയ്യപ്പദാസ്, Ms സംഗീത ഉന്നയിച്ച ചോദ്യങ്ങൾ /അഭിപ്രായത്തെക്കുറിച്ച് ശ്രീ സോമനാഥന് എന്താണ് പറയാനുള്ളത് എന്ന് എടുത്ത് ചോദിച്ചില്ല.
സോമനാഥൻ സാർ, ഈ സയൻസും, ആൽമീയതയും തമ്മിലെന്ത് ബന്ധമാണുള്ളത് സാർ....?
എനിക്കുള്ള ഒരഭിപ്രായം കൂടി പറയട്ടെ: ഒരു സയന്റിസ്റ്റിനു പൂജ ചെയ്യണമെന്ന ആഗ്രഹം ഉണ്ടെന്നിരിക്കട്ടെ; അദ്ദേഹത്തിന്, അദ്ദേഹത്തിന്റെ ഡ്യൂട്ടി സമയതല്ലാതെ (ലാഞ്ചിങ്ങിന്റെ തലേ ദിവസമോ മറ്റോ, അദ്ദേഹത്തിന്റെ ഔദ്യോഗിക സമയങ്ങൾ ഒട്ടും വിനിയോഗിക്കാതെ, ഞാൻ ആവർത്തിക്കുന്നു, ഔദ്യോഗിക സമയങ്ങൾ ഒട്ടും വിനിയോഗിക്കാതെ, പൂജ നടത്താവുന്നതാണ്; അത് അദ്ദേഹത്തിന്റെ വ്യക്തിസ്വാതന്ത്ര്യമാണ് - അതിൽ നമ്മൾ കൈ കടത്തേണ്ടതില്ല. പക്ഷെ, ഒരു സയന്റിസ്റ്റ് എന്ന നിലയിൽ, തന്റെ ഔദ്യോഗിക സമയവും, പണവും ചിലവഴിച്ചു, പൂജ ചെയ്യാൻ പാടില്ലതന്നെ.
ഇനിയെങ്കിലും സോമനാഥൻ സാർ ഈ കാര്യത്തിൽ ഒരു പരിചിന്തനം നടത്തണമെന്നാണ് എന്റെ വിനീതമായ അപേക്ഷ. ഇനിയെങ്കിലും...... ഇനിയെങ്കിലും...... ഇതിൽ..... ഈ കാര്യത്തിൽ ഒരു മാറ്റം (ശാസ്ത്രാവബോധത്തോടെയുള്ള ഒരു മാറ്റം എന്ന് ഞാൻ പറഞ്ഞു കൊള്ളട്ടെ). സോമനാഥൻ സാർ മാത്രമല്ല, എല്ലാ സയന്റിസ്റ്റുകളും, എല്ലാ മനുഷ്യരും തന്നെ ശാസ്ത്രാവ ബോധമുള്ളവരായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോവുകയാണ്.
സോമനാഥൻ സാറിനും, എന്റെ ഈ കുറിപ്പ് വായിച്ച ഏവർക്കും എന്റെ വിനീതമായ നമസ്കാരം🙏
@20.00 നമിച്ചു സർ 🙏
The role played by the women Scientists and technicians in the success of ISRO Programmes is praise worthy.
However, this lady asking questions seems to be aware of that.
Unaware*
Hero
❤❤❤🙏🙏🙏
പായസത്തിൽ വീണ ആ കാട്ടു വണ്ടിനെ പുറത്തു കളയണം
ഇന്ത്യയേക്കാളും ശാസ്ത്ര രംഗത്ത് മുന്നോട്ട് പോയ രാജ്യങ്ങളുണ്ടല്ലോ അവിടങ്ങളിലെ വലിയ ശാസ്ത്ജ്ഞരൊക്കെ അവിശ്യാസികളാണോ അങ്ങനെയാണ് ആകേണ്ടത് എന്നാൽ വിശ്വാസികളായവരെ മോശമായ രീതിയിൽ വിമർശിക്കുന്നത് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്
Thanks Mr Somnath for mentioning T.K.M.C.E.
മനോരമയോട് ഒറ്റ വാക്ക്.. നന്ദി!
Vikram Sarabhay ❤ Mallika Sarabhay ❤