Paadam Namukku Paadam | Sharreth sings 'Oh...Mridule' | Mazhavil Manorama
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- #PaadamNamukkuPaadam #MusicRealityShow #MazhavilManorama
► Subscribe Now: bit.ly/2UsOmyA
Super judge Sharreth takes the stage by storm with his rendition of 'Oh...Mridule' song from the movie Njan Ekananu. Watch Paadam Namukku Paadam full episode.
Click here to watch Paadam Namukku Paadam episode - 63 : bit.ly/31UUP93
► Visit our website for full episodes: www.mazhavilma...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
കരയിപ്പിച്ചു കളഞ്ഞു ട്ടോ ശരത്തേട്ട ...എന്താ ഫീൽ..ഹൃദയത്തിലേക്ക് അങ്ങനെ കുത്തികയറുന്ന പോലെ ...ഓരോ വാരിയിലെയും വാക്കുകളുടെ പ്രയോഗം അത്രയ്ക്കും മനസ്സിനെ വിഷമിപ്പിച്ചു മാഷെ ...ഹൃദയത്തിൽ സ്പർശിച്ച ആലാപനം ..പ്രിയ ശരത് സാറിന് ഒരായിരം നന്ദി 🌹🌹🌹
Really touching and so well done
Madom you said the truth...
ഇയാള് എന്തിനാ tune മാറ്റുന്നത്
Highly emotional
One of the most underrated musicians !! My all time favorite...!!
True💔
The reason why he is underrated is because he is highly telented.
ഗായകർ ഒരുപാട് ഉണ്ടെങ്കിലും ഇത്രയും ഫീലോടെ പാടുന്ന മറ്റൊരു മ്യൂസിക് ഡയറക്ടർ ഉണ്ടോന്നു സംശയമാണ്... Feel.... 💓💓💓💓 ശരത്തേട്ടൻ പെരുത്തിഷ്ടം 🥰🥰🥰
ഇദ്ദേഹത്തിന്റെ എല്ലാ പാട്ടിനും ഒരു soal ഉണ്ട് അടങ്ങാത്ത feelings ഉണ്ട് 😳😳 legend music director ശരത്
സംഗീതത്തിൽ പുലിയല്ലേ......❤
ഇത് എം ജി രാധാകൃഷ്ണൻ മ്യൂസിക് ചെയ്തതാണ്
ഒരു രക്ഷയും ഇല്ല ശരത് സാർ എന്താ ഫീൽ കരഞ്ഞു പോയി 😍😍😍👌👌👌👌👌👌👌👌👌
😍😍
എത്ര മനോഹരമായ, ഭാവസാന്ദ്രമായ ആലാപനം.....
സത്യന്‍ അന്തിക്കാട് - എം.ജി. രാധാകൃഷ്ണന്‍ - ദാസേട്ടന്‍ കൂട്ടുകെട്ടിന്റെ ഈ അനശ്വര ഗാനത്തെ ശരത്തേട്ടന്‍ ഉള്ളറിഞ്ഞവതരിപ്പിച്ചു, മനം നിറച്ചു.❤
എന്റെ പൊന്നൂ ശരത് സാർ നമിച്ചു
ജനൽ തുറന്ന് വെച്ച് പുറത്തേക്ക് നോക്കി ഇരിക്കുന്ന ഞാൻ പുറത്ത് ചാറ്റൽ മഴയും ഈ പാട്ട് കേട്ടപ്പോൾ പിന്നെ പറയണോ ഏതോ ലോകത്തേക്ക് ഹോ! എന്താ പറയാ അതൊരു വല്ലാത്ത അനുഭവം
മാജിക്
പിരിയുവാനാകുമോ തമ്മിൽ.. Second portion
Uffffffffffff.... Goosebumps🔥🔥🔥
You alone can sing like this. A big salute, Sharreth sir🙏🙏🙏🙏❤️❤️❤️❤️
ശരത്, സാറിനും,, വരികൾ,, കോരിയിട്ട, സത്യൻ അന്തിക്കാടിനും,, ഹൃദയത്തിൽ നിന്ന്,, നന്ദി,, സത്യൻ സാർ,, ഉദ്ദേശിച്ച,, ഫീൽ,,,
music cheytha MG radhakrishnan sir uddeshichathilum feel il dasettan padi vachitundu
@@harikj5513 👍👍
One and only musician... These performance will be remembered forever....
Never seen a music director in our industry sings this well!
ശരത്.....അതീമധുരമീ ആലാപനം
സല്യൂട്ട്
So beautiful melodious singing...so much feeling ..so much classical fluency ....unexplainable deep sarrow in his style of singing this Song compared to legend Yesudas sir...simply superb Sharreth sir..lots of love from Chennai. 🙏❤️
What a musician he is! Simply magical 🥰
എന്റെ പൊന്ന് അണ്ണാച്ചി നമിച്ച്🙏🙏👌👌😍😍❤❤😚😚
Sharath appearing here with the "Oh Mridule " song and creating a poignant situation
making listeners so emotional as it deeply touches the hearts and minds of listeners.
The manner in which he presented the song coincides well with the lyrical combination
of the song Sharath, the creator of the famous "Sriragamo" song, has the wonderful
ability to present any kind of song by adding his own inputs to it , making it looks
so beautiful , tender and sentimental.
The aalaap in the beginning was out of the world.The vocal vibrations due to his age was never concerned for this song
ഈ പാട്ടിന്റെ ഒറിജിനലിന് ഇത്ര ഫീലില്ല, പക്ഷേ ഇത് അപാരം, Hats off Sir.
Innathe sound effects ann illa
Onnude koode poyi original keku...Etu varsham ennu koode orkkunnathu nallata
pakshe enik angane thonnunnilla.. yesudas oru bhaava gaayakan aanennu theliyikkunna pattukalil onnanu ith..
Nee ithinte original kettittilla
Super sir
Mesmerized! Got goosebumps 😮😮😮 hats off sir....and flautist is just awesome
സംഗീതം അത് ഒരു അനുഗ്രഹമാണ്. ഭാഗ്യവും
Sharath Sir.... Oru legend aanu malayalam music le.. ❤❤❤ super👍
Sharreth Sir, you are not only a great music composer, but also a great musician and singer. You have disclosed the soul of this wonderful song. What an excellent feel sir. We will never forget your wonderful singing of this sweet song. Thanks Sathyan Anthikad Sir, Thanks M.G.Radhakrishnan Sir, thanks Dasettan.
ശരത് സാർ വാക്കുകൾ ഇല്ല 👏👏👏💝💝❤️❤️💝🙏🙏💝❤️❤️
Sarath sir you are a great👏👏👏👏👏👏👏vaakkukalilla muthe🙏🙏🙏🙏🙏🙏🙏😘😘😘😘😘😘😘😘
എന്റെ പ്രിയ... ശരത് സാർ... മരിച്ചാലും.. മണ്ണും, മനുഷ്യനും. ഉള്ള കാലം... മുഴുവനും.. ജീവിച്ചിരിക്കുന്നവരിലൂടെ.... ജീവിക്കുന്ന... ഒരു... അപൂർവ.ജന്മം.. 🙏🙏🙏👌👌👌💞💞💞
Salute sir.... really great.... legend😍😍😍😍😍🥰🥰🥰🥰🥰
Really amazing!!!!!!!!!!!!what a feel.....no words to say......... 🙏🙏🙏🙏
ഒർജിനൽ അന്ന് ഹിറ്റ്,ഇപ്പൊൾ ഇത് പാടിയ ശരത് സർ താങ്കളെ നമിക്കുന്നു ❤❤💝💝
Hats off sharat sir, excellent, nothing to say more.
എന്തൊരു feel....❤️❤️❤️ ശരത് സാർ🙏🙏👌👌
ഇന്ത്യയിലെ ഏറ്റവും മികച്ച ഗായകരിൽ ഒരാൾ
Wow !.Enthoru feel aanu Sir.. ❤ Brought tears to my eyes.
Really great sarath sir... ippozhaa ningale aduthariyaan pattiyath😍🥰
സംഗീതം മനസ്സിൽ മഴയായ് പെയ്തു തീരാത്ത പോലെ ഹൃദയത്തിൽ അലിയിച്ച ശ്രീ ശരത് സാറിനെ ഹൃദയത്തിൽ ചേർത്തു പോകാം ...
Love you Sharreth Sir. What a feel sir. You made me cry. ❤❤❤
Sharreth Sir, no words to express my feel. Really, your voice has entered so deep into my heart. Thank you Sir. Vanakkam.💙💚💜🧡❤
Wow. എന്താ ഒരു ഫീല് ശരത് ചേട്ടാ മനോഹരം ആയി... ആസ്വദിച്ചു ം🙏💛💛💛💛💛💛
The 👀 of Rimi when he started “അകലെയാണെങ്കിലും ധന്യേ”😍😍
what a wonderful song. GOD Bless him 👍👍🌹🌹🌹
ഹോ, ഒരു രക്ഷയുമില്ല ; ശരത് സർ. ആസ്സാദ്യം!!! ഇടിവെട്ട്!!
Super Super.....What a feel.........
Out of the world experience Hats off Sir
inggeroke judge ayit irikkane chumma allann theliyichu ...💜💜
Best version😍
Original sad version in the 1982 film is the best version. High notes are handled far more comfortably by yesudas there
So good, what a feel. I’m in love !!
Wow,superlative performance. You have brought in all that feel. But not to be compared with the original which is impeccable.
Made My Day...❤❤❤❤
SATHYAN ANTHIKKAAD'S GREAT IMAGINATION.... MUSICAL WONDER....
WHEN ITS SHARATH .... WHAT TO SAY OTHER THAN GREAT FEELING....
Nammall pratheekshathinekaalum appuramanu Sharath sir❤️❤️❤️❤️❤️
Im not anyone to degrade sharreth Sir, but still the high pitch, emotions and modulations are far and far better in original with that voice quality. Sharreth sir also sung well. Especially the sad version
Sharreth sir is an underrated genius
💙 നിൻ നിഴലായ് അലയും പ്രിയനെ മറന്നുവോ... മൃദുലേ
അകലെയാണെങ്കിലും ധന്യേ
നിന്‍ സ്വരം ഒരു തേങ്ങലായെന്നില്‍ നിറയും...
പിരിയുവാനാകുമോ തമ്മില്‍
എന്‍ പ്രിയേ പുതുജീവനായ് എന്നില്‍ വിരിയൂ.. (vp)
അസാധ്യ ആലാപനം .... ഇദ്ദേഹം സംഗീതം അറിയുന്ന ആൾ തന്നെയാണ്
എന്തോന്നടെയ് പറയുന്നത്.. സംഗീതം അറിയാത്ത ആൾക്ക് music director ആകാൻ പറ്റുമോ?
Balamurali krishnan sir nte shishyan Aanu
Legend wht a rendition 🔥🔥🔥😍😍
ഇദ്ദേഹം ഒരു രക്ഷയും ഇല്ല സംഗതികളുടെ ഒരു കളി ❤️❤️🔥
ശരത് സാറിന്റെ humming കേൾക്കാൻ തന്നെ എന്താ രസം
What a singing😘
Great musician 👌👌👌👌👌touch the soul of 'mridule song ' 🙏🙏🙏🙏❤❤❤❤❤
Sarath sir........ Entha paraya...... Oh... Oru rakshayum illa........ Entha feel...
Sarath sir suuuper
You are great
Soooooper feeeel.thank u sir
Ee gaanam Dasettane konde maximum feelil Pattu
ഈൗ പാട്ട് ഇതുവരെ ഇ ത്രയും നന്നായിട്ട്ട് ആരും പാടിട്ടില്ല. What A Feel. Sharath സാർ you have concentrate little more on singing also. Please take care of your health also. We lost most our music legends due to health issues. Please maintain. ♥️♥️♥️
യേശുദാസ് പാടിട്ടുണ്ട്.. ഇതിലും നന്നായി.. കുറച്ചു കൂടി ഹൈ പിച്ച് ദാസേട്ടൻ പോക്കുണ്ട്
പിരിയുവാൻ ആകുമോ തമ്മിൽ ഒക്കെ ദാസേട്ടൻ ഇതിനേക്കാൾ എത്രയോ ഹൈ പോകുന്നുണ്ട്.. എല്ലാ ഗാനങ്ങൾ ഇല്ലെങ്കിലും ചില ഗാനങ്ങൾ യേശുദാസ് അല്ലാതെ വേറെ option ഇല്ല... അതിൽ ഒന്ന് ആണ് ഇത്
Musical vibrations are in born with his vocal chords
Oh God....awesome sir.....❤
പെട്ടെന്ന് പാട്ട് തീർന്ന് പോയത് പോലെ തോന്നി..
ഈ ഗാനം എഴുതിയ സത്യൻ അന്തിക്കാടിന് എന്റെ ആശംസകൾ.....
All time favourite ❤🔥🔥🔥
ഗന്ധർവ്വൻ😘😘😘😘
ഭാവ തീവ്രത😍😍😍😍😍
Pullide pat nerit kelkan oru bhagyam kity 😊😍
"ചേതോഹരം" എന്ന് പറഞ്ഞാലും അത് ന്യൂനോക്തിയാകുമോ എന്ന ഭയമില്ലാതില്ല.
ഇങ്ങേരു പറയുന്ന സംഗതികളൊക്കെ ഇതായിരുന്നുവല്ലേ ❤🔥❤🔥❤🔥❤
ഒന്ന് പൊട്ടിക്കരയാൻ തോന്നുന്നു , നഷ്ടപ്പെട്ട ഋതുഭേദങ്ങളെക്കുറിച്ചോർക്കുമ്പോൾ. ഒരിക്കൽ കൂടെ തിരികെ നടക്കാൻ സാധിക്കില്ലല്ലോ എന്നോർക്കുമ്പോൾ ..കാലചക്രത്തിന്റെ കറക്കം വളരെ വേഗത്തിലാണെന്നോർക്കുമ്പോൾ ..നഷ്ട സ്വപ്നങ്ങളോടെ , പ്രവാസജീവിതത്തിന്റെ വിരസതയിൽ ......
Njanum😭
iyale enthu parayanaaa...oru albhudham aneee...aare kondum thodeepikkilaaa thande shrishtiyeee ❤
Ennum SHARATH SANGEETHAM ISTHAM PERUTHISHTAM ❤️❤️❤️❤️❤️❤️❤️
A. Nice. song. Sung. very. nicely.
സാധാരണയായി ഒറിജിനലല്ലാതെ ഒന്നും ഉൾക്കൊള്ളാൻ എനിക്ക് കഴിയുമായിരുന്നില്ല. പക്ഷേ ഇത് വേറെ ലെവൻ
ശരത്തേട്ടനും ജയേട്ടനും എന്തോ സൂപ്പറാ എന്തോ ഫീലാ ❤️❤️❤️❤️
With enganeyum paadaam sooper
Performance beyond the level .
Sareth sir you are a great
സത്യം 🙏🙏🙏🙏🙏 ശരത് സാർ ❤️❤️❤️❤️
അപാരം.ഇതാണ് വിരഹ ഗാനം
❤❤❤❤❤❤❤blessed
orginal maari nilkum.......Sharreth sir a spectacular singer..all those extra dynamics,modulations and feel really fitted in such a way,adding more beauty to the song
Ith aarenkilum kettotte enn vicharichu aakum original maari ninnath😅
The extra high pitch singing, dynamics and melancholy done in the original is not present here upto that level and hence original remains the best
Vere level👌👌👌👌👌👌👌👌👌👌👌👌👌
ശരത് സാർ ummmmmmmmmaaaa
Sharath sir❤
Wow... amazing 🙏
Amazing😘😘😘😘😘👌👌👌👏👏👏👏👏👏👏
വാക്കുകൾക്ക് അതീതം✨✨✨✨😍😍😍😘😘😘😘
Super👌👌👌👌
Is a wonderfull perfomance 👌👌👌👌👌👏👏👏👏💞💞💞😘😘😘😘😘🙏🙏🙏🙏🙏
Mind blowing
Sir👏🙏🙏🙏🙏🙏🙏🙏
Athavinte sangeetham the feel you can give no other can give except yesudas but he is old and his age is affecting but you are next best , sarath sir time is now you sing your songs
Super ❤
Love you Sir
Super Sharath sir👌
But cannot match the original...In 80's with no sound effects, Dasettan has taken it to another level with his range, modulations and emotions...
💗💗💗💗 real unplugged