239 ഖുർആനിലെ പ്രവാചകനും ഹദീസിലെ പ്രവാചകനും | ഖുതുബ | #57 | CH Musthafa Moulavi

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025
  • സി.എച്ച്.മുസ്തഫ മൗലവി കോഴിക്കോട് വെച്ച് നടത്തിവരാറുള്ള ജുമുഅ ഖുതുബഃ.
    #quran #hadees #hadith #sunnah #sunnat #bukhari #muslim #ibnemaja #islam #fridayspeech #friday #ahlussunnah #ahlulbayt #ahlebait #ahlesunnat #muaviya #islamicspeechmalayalam #islamicspeech #shia #prophetmuhammad #abdülkadirgeylani #aysha #jannat #jannah #ഇസ്ലാം #ഇസ്ലാമികപ്രഭാഷണം #ഇസ്ലാമിക്speech #sufism #thasawwuf #thareeqa #sufi #interest #loan #finance #saveabdulraheem #sharia #iddaa #slavery #bilal #music #islamicmusic
    #iddah #orphan #inheritance

ความคิดเห็น • 176

  • @StelinKumarK.B
    @StelinKumarK.B 4 หลายเดือนก่อน +18

    ഇങ്ങനെയാണെങ്കിൽ എനിക്കും വേണം മുത്തു നബിയെ '

  • @Kathakavithaanubhavangal
    @Kathakavithaanubhavangal 4 หลายเดือนก่อน +26

    I just find a good teacher in this days✨.. നിങ്ങളിലൂടെ പ്രവാചകറെ കൂടുതൽ സ്നേഹിച്ചു തുടങ്ങി.

    • @asharafns2085
      @asharafns2085 4 หลายเดือนก่อน

      10 ലക്ഷം കാണാതെ പഠിച്ചു എന്ന് പറയുന്നത് തന്നെ അബദ്ധം ആണ്

  • @majeedvp2658
    @majeedvp2658 4 หลายเดือนก่อน +10

    ⁠ഹൃദയ ശുദ്ധി ഉള്ളവരിൽ പ്രവാചകരുട നിർമലമായ വിശുദ്ധ ജീവിത രേഖ തെളിഞ്ഞു വരും. ...അപ്പൊ മനസാക്ഷിക്ക് നിരക്കാത്ത ഒന്നും റസൂലിന്റെ പേരിൽ ന്യായീകരിക്കാൻ തോന്നില്ല ❤

  • @fazalk8649
    @fazalk8649 4 หลายเดือนก่อน +14

    മുത്താണ് മൗലവി മുജാദ്ദിദ് ആണ് മൗലവി. അള്ളാഹു എന്നും തുണക്കട്ടെ.

  • @Master80644
    @Master80644 4 หลายเดือนก่อน +29

    ❤❤❤❤❤❤❤ സത്യം വിളിച്ചു പറയാനുള്ള
    ധൈര്യം അത് എല്ലാവര്ക്കും കിട്ടില്ല

    • @abdurshimanmp7393
      @abdurshimanmp7393 4 หลายเดือนก่อน +6

      സത്യങ്ങൾ ഏതു കൊലകൊമ്പൻ മാരുടെ മുന്നിലും തുറന്നുപറയണം അതാണ് ചെയ്യേണ്ടത് മുസ്തഫ ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകണേ നാഥാ

    • @Dravidan1971
      @Dravidan1971 4 หลายเดือนก่อน +4

      ഇത് നമ്മൾക്കും വേണം. നമ്മൾ ധൈര്യമായി എത്തിക്കണം ജനങ്ങളിലേക്ക്.

  • @abdusalam2802
    @abdusalam2802 4 หลายเดือนก่อน +22

    1960 കാലഘട്ടത്തിൽ, ശ്രീ ചേകനൂർ മൗലവി പറഞ്ഞിരുന്ന കാര്യങ്ങൾ ഇപ്പോൾ ശ്രീ മുസ്തഫ മൗലവിയിലൂടെ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം ❤️🙏

    • @ابوايمل
      @ابوايمل 4 หลายเดือนก่อน

      ജയ് ശ്രീ moulavi.

    • @Nezzi-x3b
      @Nezzi-x3b 3 หลายเดือนก่อน

      Enth adisthanathil aan ningl niskarikkunath

    • @BabuMalakuzhiyil
      @BabuMalakuzhiyil หลายเดือนก่อน

      അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
      ഉസ്താതെ ദീനിനെ വല്ലാതെ സ്നേഹിക്കുന്ന ഒരു മുസൽമാന്റെ ഒരു പിതാവിൻറെ വേദനയാണ് ഞാൻ നിങ്ങളുമായി പങ്കുവെക്കുന്നത് .നിങ്ങളെല്ലാവരും പല വിഭാഗങ്ങളായി തിരിഞ്ഞ് പല തട്ടുകളിൽ നിന്നാക്കി പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ചളി വാരിയെറിഞ്ഞും ചളി പുതപ്പിച്ചും ചളി കഴുകിക്കും ദീനിനെ ഇന്ന് എത്തിച്ച അവസ്ഥ ഏതാണ് എന്നുള്ള കാര്യം നിങ്ങൾക്കറിയുമോ
      നിങ്ങൾ ആരും തന്നെ ബോധപൂർവം ഈ ഒരു രൂപത്തിലേക്ക് വന്നതാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല നിങ്ങളും എത്തിപ്പെട്ടു പോയതായിരിക്കാം മുൻകാലങ്ങളിൽ കഴിഞ്ഞുപോയ ആളുകൾ ഉണ്ടാക്കി വെച്ചിട്ടുള്ള പച്ചക്കള്ളങ്ങളും കാപ്പായങ്ങളും നിങ്ങൾ പോലും അറിയാതെ നിങ്ങൾ പിന്തുടർന്ന് വന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കാം നിങ്ങളും ഈ ഒരു അവസ്ഥയിൽ എത്തിപ്പെട്ടത്
      ദിവസങ്ങൾ ചെല്ലുമ്പോൾ ഓരോ നിമിഷം കഴിയുംതോറും നമ്മുടെ ദീനിൽ പെട്ട കുട്ടികൾ നമ്മുടെ ദീനുമായി അകന്നും എക്സ് മുസ്ലിം എന്നുള്ള പേരിൽ അറിയപ്പെടുന്നതും എന്തുകൊണ്ടാണ് എന്നുള്ള കാര്യത്തിനെപ്പറ്റി നിങ്ങൾ എപ്പോഴെങ്കിലും സ്വയം ചിന്തിച്ചു നോക്കിയിട്ടുണ്ടോ അതിൻറെ കാരണമെന്താണെന്നുള്ള കാര്യത്തിന് പറ്റി നിങ്ങളെപ്പോലെങ്കിലും ഒന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ
      നിങ്ങളുടെ സംഭാഷണങ്ങളും നിങ്ങളുടെ പ്രഭാഷണങ്ങളും നിങ്ങളുടെ വേഷഭൂഷാദികളും നിങ്ങൾ ഹദീസിന്റെ പേരിൽ പറഞ്ഞു കേട്ടിട്ടുള്ള പറഞ്ഞു കൊടുത്തിട്ടുള്ള പാശ്ചാത്ത കള്ളങ്ങളും ആണ് ഇത്തരത്തിലുള്ള ഒരു അവസ്ഥയിലേക്ക് നമ്മുടെ ദീനിനെ എത്തിച്ചിട്ടുള്ളത്,
      അല്ലാഹുവിൻറെ ദീനിനേയും അല്ലാഹുവിൻറെ പുണ്യപ്രവാചകനെയും എല്ലാ അർത്ഥത്തിലും കാണിക്കുകയും എല്ലാ അർത്ഥത്തിലും പരിഹാസ്യ കഥാപാത്രമാക്കുകയും ചെയ്യുന്ന രൂപത്തിലുള്ള പാശ്ചാത്തലങ്ങൾ പറയുന്ന ഹദീസുകളെ പൊക്കിപ്പിടിച്ചുകൊണ്ട് ഖുർആനിൽ നിന്നും അകന്ന് നിങ്ങൾ കൊടുത്തിട്ടുള്ള ഇത്തരത്തിലുള്ള ഉപദേശങ്ങളും നിർദ്ദേശങ്ങളും ആണ് ഇന്ന് ഈ സമുദായത്തെ ഈ രൂപത്തിൽ എത്തിച്ചിട്ടുള്ളത് എന്നുള്ള കാര്യം നിങ്ങളൊക്കെ ഓർക്കുക അതുകൊണ്ട് നിങ്ങൾ സ്വയം തന്നെ തിരുത്താനും തിരിച്ചറിയാനും തയ്യാറാവുക

  • @AbdulKader-dn1ks
    @AbdulKader-dn1ks 4 หลายเดือนก่อน +7

    ഒരു വയാള് കൊണ്ടും ലഭിക്കാത്ത അറിവുകൾ 👍

  • @Dravidan1971
    @Dravidan1971 4 หลายเดือนก่อน +15

    ഈ യഥാർത്ഥ ഇസ്ലാം ലോകത്തിലേക്കു എത്തിച്ചു ഇവർ ഉണ്ടാക്കിയ ചീത്തപ്പേരു മാറ്റിയെടുക്കണം നമ്മൾക്ക്.

  • @Voyager0656
    @Voyager0656 4 หลายเดือนก่อน +7

    ഇടവേളക്ക് ശേഷമുള്ള വാക്കുകൾ അർത്ഥ ഗർഭവും ചിന്തനീയവുമായി തോന്നി..

  • @abdumaash806
    @abdumaash806 4 หลายเดือนก่อน +5

    നബി = ഉന്നത മനുഷ്യൻ

  • @fasilarafeek3816
    @fasilarafeek3816 4 หลายเดือนก่อน +42

    ഖുർആൻ എന്ന വേദം മനുഷ്യമനസ്സ് ആണ്. ഖുർആനിലെ നബി എന്നത് ഉന്നത ബോധോദയം എന്ന അവസ്ഥ യാണ്..ബാഹ്യർത്ഥം മാത്രം നോക്കി ഖുർആൻ നെ വിലയിരുത്തരുത്. ഓരോ അക്ഷരത്തിലും ആന്തരികമായ പൊരുൾ ഉണ്ട്. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ഹൃദയശുദ്ധി മൂലം ഇൽഹാമിലൂടെ കിട്ടുന്ന അറിവാണ്.

    • @muneerabdul1258
      @muneerabdul1258 4 หลายเดือนก่อน +1

      Very true.

    • @AbdurahmanMechery
      @AbdurahmanMechery 4 หลายเดือนก่อน

      വളരെ സത്യം

    • @makkarmm165
      @makkarmm165 4 หลายเดือนก่อน

      ഇൽ ഹാം എന്തിനാ... അറബി ഭാഷയിൽ അല്ലെ ഖുർആൻ... ആ ഭാഷ അറിയുന്നവന് ഖുർആൻ മനസിലാക്കാൻ പറ്റില്ലേ

    • @FaizuKc-d5p
      @FaizuKc-d5p 4 หลายเดือนก่อน

      ​@@makkarmm165പറ്റില്ല അതാണ് ഖുർആൻ

    • @makkarmm165
      @makkarmm165 4 หลายเดือนก่อน

      @@FaizuKc-d5p ആര് പറഞ്ഞു... ഭാഷ എന്തിന് ഉള്ളത് ആണ്.... ആശയങ്ങൾ കൈമാറാൻ ഉള്ളത് ആണ്... ജിബ്രിൽ ഖുർആൻ നബിക്ക് മനസിലാക്കി കൊടുത്തതും അത് പിന്നീട് എഴുതി വച്ചതും അറബി ഭാഷയിലല്ലേ.... ഹദീസുകൾ ഇൽഹാമിലൂടെ അറിയിച്ചു കൊടുത്തത് ആയിരിക്കും നബിക്ക്...... നമ്മൾ ഖുർആൻ ഭാഷയിലൂടെ മനസിലാക്കുന്നു.. അതും അതിന്റെ ആദ്യ കാല തഫ്സീർ കൊണ്ട്.............

  • @hamzaep2997
    @hamzaep2997 4 หลายเดือนก่อน +14

    ഇസ്ലാമിന്റെ ചൈതന്യവും ഖുറാന്റെ അകം പൊരുളും മുസ്തഫ മൗലവി യിലൂടെ ജനങ്ങൾ മനസ്സിലാക്കുന്നു...... ഇത് ചരിത്ര ദൗത്യമാണ്..... താങ്കൾ തുടരുക

  • @makkarmm165
    @makkarmm165 4 หลายเดือนก่อน +6

    ഇന്ന് പല കഥകൾ ഉണ്ടാക്കുന്നത് നമ്മൾ കാണുന്നു... അതുപോലെ അന്നും കഥകൾ ഉണ്ടാക്കി

  • @Dravidan1971
    @Dravidan1971 4 หลายเดือนก่อน +15

    കള്ള പണ്ഡിതന്മാരുടെ വായടപ്പിച്ചുള്ള ചോദ്യങ്ങൾ. ബുഖാരിയെ പടച്ചോനാക്കിയ ഹദീസിനെ ഖുർആനാക്കിയ മത കച്ചവട കോർപ്പറേറ്റ് ഗ്രൂപ്പിന് എതിരെ സത്യം കൊണ്ടുള്ള മറുപടി.❤❤

    • @GaA-rn3tp
      @GaA-rn3tp 4 หลายเดือนก่อน

      Very good topic👍👍👍

    • @Paratummer
      @Paratummer 3 หลายเดือนก่อน

      അപ്പോൾമുസ്ഥമുജാഹിതാണല്ലേ പുത്ത൯വാദികൾബിദ്ഹത്തുകാരല്ലറസൂലി൯െകാലത്ത്മജാഹിദെന്നഒരുവിഭാകംഉണ്ടായിരുന്നോ ഞാനങ്ങൾക്പൂ൪ത്തിയാക്കിന്നതഈദീനിൽഎ൯െറകാലശേശംമദത്തിൽആരെങ്കിലുംപുതുതായിവല്ലതുംകൊണ്ട്വന്നാൽഅത്ബിത്അത്താന്ന്റസൂപറഞതല്ലേ പിന്നേപ്രവാജക൯മാക്മുഹ്ജിസത്തുകൾഉണ്ടായിരുന്നില്ലേ ഈസാനെബീമരിച്ചരേജീവിപ്പിക്കുകയുംമഹമ്മദ്നെബിചന്ദ്രനേപിള൪ത്തുകയുംമൂസാനെബിവടിയേപാ൩ക്കുകയുംകടലിൽവടികൊണ്ടടിച്ചുവഴിഉണ്ടാക്കുയുംചൈതില്ലേേ ഇതൊന്നുംമുസ്ഥപറയുന്നത്കേട്ടതേഇല്ല ഇയാപയുന്നകാര്യങ്ങളിചിലസത്ത്യംങ്ങളൊക്കെഉണ്ട് ഹദീകളെന്ന്പറയപെന്നവമുഴുനുംസത്ത്യങ്ങളല്ല ഇസ്ലാമി൯െറസത്ത്രുക്കൾഒരുകളളത്തരംൾഎഴുതിഉണ്ടാക്കിണ്ടാകുഅതിസത്ത്യമേത്കളവേത്എന്ന്പഡിച്ചുതന്നേമനസ്സിലാക്കണം എനിക്കുപറയാനുള്ളത്ഈമുസ്ഥപറയുന്നതുമുഴുവനുംങ്ഉള്ളിലേവലിച്ച്കുടിച്ച്ഉള്ളഈമാ൯കളയണ്ടകളവേത് നേരേത്എന്ന്പഡിച്ച്മനസ്സിലാക്കക

  • @AhmedSiyar
    @AhmedSiyar 4 หลายเดือนก่อน +4

    മനസ്സ് ഉപയോഗിക്കാനും യുക്തി ഉപയോഗിക്കാനും ഖുർആൻ നമ്മെ വിളിക്കുന്നു, എപ്പോഴും അറിവ് തേടാൻ പ്രവാചകൻ നമ്മെ ഉദ്ബോധിപ്പിച്ചു.
    പ്രിയപ്പെട്ടവരേ, ആഴത്തിലുള്ള അറിവ് നേടുക, ഗോത്രവാദം പിന്തുടരുന്ന മുല്ലകളും ഇസ്ലാമിൻ്റെ ശത്രുക്കളും സൃഷ്ടിക്കുന്ന ഊഹാപോഹങ്ങൾ പിന്തുടരരുത്.

  • @abulbasharmtmt2826
    @abulbasharmtmt2826 3 วันที่ผ่านมา

    ഇത്രയും അറിവുള്ള ഫണ്ഡിതനെ ഞാൻ കണ്ടിട്ടേ യില്ല. എന്താ...'' ല്ലേ .......... ഫയങ്കരം ....... ഫയാനകം അ....... അറിവാളൻ

  • @abdulazeez.u7226
    @abdulazeez.u7226 23 วันที่ผ่านมา

    This is prophet Muhammad.

  • @krishnadastk2433
    @krishnadastk2433 4 หลายเดือนก่อน +11

    പ്രവാചകന് തുല്യം മറ്റൊരു മനുഷ്യനില്ല, നിർമലമായ മനസ്സോടെ പഠിക്കുക ❤

    • @TheEmdys07
      @TheEmdys07 4 หลายเดือนก่อน

      Athe athe athra yum vrithiked kanicha vere oral undavilla

    • @mohammedkutty9478
      @mohammedkutty9478 4 หลายเดือนก่อน

      നല്ലമനസ്സോടെ പഠിക്കുക സത്തിയം മനസ്സിലാകും താങ്കൾക് വേണമെങ്കിൽ മാത്രം 👍 ​@@TheEmdys07

  • @MoosaMoosa-g9l
    @MoosaMoosa-g9l 3 หลายเดือนก่อน

    You great

  • @RahimKalathil
    @RahimKalathil 4 หลายเดือนก่อน +3

    ആയിഷ റളിയള്ളാഹു അൻഹ ആറു വയസ്സുള്ളപ്പോൾ മറ്റൊരു വിവാഹ ആലോചിച്ചിരുന്നു

    • @ospadijaggu6187
      @ospadijaggu6187 4 หลายเดือนก่อน

      @@RahimKalathil ഇപ്പോഴും ബാലവിവാഹങ്ങൾ നോർത്ത് ഇന്ത്യയിൽ ഒക്കെ നടക്കാറുണ്ട്. അതെല്ലാം പ്രാകൃതവും സംസ്കാര ശൂന്യതയും ആണെന്ന് എല്ലാവർക്കും അറിയാം. 6 വയസ്സിൽ ഉള്ള ഒരു കുട്ടിയെ എന്തിനാണ് വിവാഹം കഴിക്കുന്നുന്നത്. ശാരീരിക മാനസീക വളർച്ച ഇല്ലാത്ത ഒരു പ്രായത്തിൽ ഒരു വിവാഹം കൊണ്ട് സമൂഹവും, മതവും, പ്രകൃതിയും വിഭാവനം ചെയ്യുന്ന എന്തെങ്കിലും സാധ്യമാവുമോ?. ഒരു സമൂഹത്തെ അനാചാരങ്ങളിൽ നിന്നും അന്ധവിശ്വാസങ്ങളിൽ നിന്നും സംരക്ഷണം നൽകാൻ വന്ന റസൂൽ തന്നെ അവിടെ നില നിന്നിരുന്ന ഒരു കാട്ടാചാരത്തെ പ്രോത്സാഹിപ്പിക്കുമോ?. ഇതൊക്കെ പഴയകാലത് ബാലികകളെ പ്രാപിച്ച അല്ലെങ്കിൽ ലൈംഗീക വൈകൃതം ബാധിച്ച ഭരണാധികാരികളും വരേണ്ണ്യ വർഗവും റസൂലിന്റെ പേരിൽ കെട്ടിയുണ്ടാക്കിയ കഥകൾ മാത്രം എന്ന് വിശ്വസിച്ചാൽ തന്നെ നിങ്ങള്ക്ക് പുണ്യം കിട്ടും

    • @shihabudheenk7046
      @shihabudheenk7046 4 หลายเดือนก่อน

      So what

  • @ummer9465
    @ummer9465 4 หลายเดือนก่อน +6

    ഇസ്ലാം വിമര്ശകരുടെ തുരുപ്പ് ചീട്ടുകളാണ് ഹദീസുകൾ. ☝️
    പക്ഷെ നമ്മുടെ പണ്ഡിതൻമാർ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. 🙆‍♂️

  • @abulbasharmtmt2826
    @abulbasharmtmt2826 3 วันที่ผ่านมา

    ഫയങ്കര ഖുതുബ - വട്ടൻ

  • @NoBrain-y13o
    @NoBrain-y13o 26 วันที่ผ่านมา

    ഗാന്ദിജിക് പ്രായം അന്പതിമുന് ആയിരുന്നില്ല ലോകർക് മാതൃകയാണെന്ന് അവകാശപെട്ടിരുന്നില്ല പതിനാലുകാരൻ പണ്ട്രണ്ടുകാരിയെയാണ് വിവാഹം ചെയ്തത് അതാണ് ഗാന്ധിജി

  • @k.v.jubileeroad9991
    @k.v.jubileeroad9991 4 หลายเดือนก่อน +5

    ഖുർആനും സുന്നത്തും ബുക്കാരിക്ക് മുമ്പുള്ള ഹദീസും സ്വീകരിച്ചു കൂടെ

    • @makkarmm165
      @makkarmm165 3 หลายเดือนก่อน

      ബുഖാരിക്ക് മുൻപ് എഴുതി വച്ചതൊക്കെ വിശ്വസിക്കാം

    • @PAREEDSAIDMOHAMED
      @PAREEDSAIDMOHAMED 3 หลายเดือนก่อน

      ഖുർആനിദ് എതിരായി വരുന്ന ഹദീസ് വിശ്വസിക്കാൻ പറ്റില്ല.പ്രവാചകന്മാർക്ക് തെറ്റ് പറ്റില്ലാ.അവർ കളവ് പറയില്ലാ.പ്രവാചകന്മാർ അല്ലാത്തവർക്ക് തെറ്റ് പറ്റാം,പറ്റും.

  • @muhammadkp1967
    @muhammadkp1967 4 หลายเดือนก่อน +6

    ഹദീസ് എന്ന തേകള്ളകഥയാണ്
    ഇസ്ലാമിനെഒന്നിനുംകൊള്ളത്തതാണന്ന് വരുത്തിതീർക്കാൻഅച്ചാരംവാങ്ങിയവർഎഴുതിയതാണ്
    അല്പംനല്ലവചനങ്ങളുണ്ടങ്കിലുംഅതിൽവഞ്ചിതരാവരുത്.

  • @fitgen5949
    @fitgen5949 4 หลายเดือนก่อน +3

  • @SaidalaviCt-qh1lh
    @SaidalaviCt-qh1lh 4 หลายเดือนก่อน +3

    ' എന്തിനാണ് നബി ഹീറാ ഗുഹയിൽ പോയത്

    • @muneertp8750
      @muneertp8750 4 หลายเดือนก่อน

      അത് പിന്നെ ഒരു വൈബ് ന്

    • @Gamingwithjaizz
      @Gamingwithjaizz 4 หลายเดือนก่อน

      ഏകാഗ്രതക്ക് വേണ്ടി

  • @thalhathkvt6056
    @thalhathkvt6056 4 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤

  • @madrasasahayi2764
    @madrasasahayi2764 4 หลายเดือนก่อน +1

    مُحَمَّدٌ رَسُولُ اللَّهِ﴾ تَمَّ الْكَلَامُ هَاهُنَا، قَالَهُ ابْنُ عَبَّاسٍ، شَهِدَ لَهُ بِالرِّسَالَةِ، ثُمَّ قَالَ مُبْتَدِئًا: ﴿وَالَّذِينَ مَعَهُ﴾ فَالْوَاوُ فِيهِ لِلِاسْتِئْنَافِ، أَيْ: وَالَّذِينَ مَعَهُ مِنَ الْمُؤْمِنِينَ، ﴿أَشِدَّاءُ عَلَى الْكُفَّارِ﴾ غِلَاظٌ عَلَيْهِمْ كَالْأَسَدِ عَلَى فَرِيسَتِهِ لَا تَأْخُذُهُمْ فِيهِمْ رَأْفَةٌ، ﴿رُحَمَاءُ بَيْنَهُمْ﴾ مُتَعَاطِفُونَ مُتَوَادُّونَ بَعْضُهُمْ لِبَعْضٍ، كَالْوَلَدِ مَعَ الْوَالِدِ، كَمَا قَالَ: "أَذِلَّةٍ عَلَى الْمُؤْمِنِينَ أَعِزَّةٍ عَلَى الْكَافِرِينَ": [المائدة: ٥٤] :

  • @yoosufpv
    @yoosufpv 2 หลายเดือนก่อน +1

    പ്രവാചൻ്റെ കാരുണ്യം വിളിച്ചോ തുന്ന ധാരാളം ഹദീസുകൾ ഇരിക്കെ എവിടുന്നോ കിട്ടിയ ആരോ എഴുതി വെച്ച കള്ള കഥകൾ പ്രവാചൻ്റെ പേരിൽ പറയാൻ എങ്ങിനെ യാണ് സാധിക്കുന്നത്
    മുമ്പ് ചേകന്നൂർ മൗലവി പറഞ്ഞതും ഇതൊക്കെ തന്നെ യായിരുന്നു പക്ഷേ അദ്ദേഹത്തിൻ്റെ കാലശേഷം അത് കൊണ്ട് നടക്കാൻ ആളില്ല
    യതാത്ഥ ദിൻ മനസ്സിലാക്കി സത്യം മനസ്സിലാക്കാൻ റബ്ബ് തുണക്കട്ടെ ആമീൻ

  • @najeebkanhiramukku2062
    @najeebkanhiramukku2062 4 หลายเดือนก่อน +1

    👍👍

  • @firozp2082
    @firozp2082 4 หลายเดือนก่อน +10

    നിസ്കാരത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @hamsatk7305
    @hamsatk7305 5 วันที่ผ่านมา

    പണ്ഡിതന്മാർ മതപ്രസംഗം നടത്തുമ്പോൾ മുഹമ്മദ് നബി പറഞ്ഞതാണ് എന്ന് ഉള്ള രീതിയിലാണ് എല്ലാ പണ്ഡിതന്മാരും പ്രസംഗം നടത്താറ്

  • @hameedfathima7628
    @hameedfathima7628 4 หลายเดือนก่อน +4

    Abdul. Hameed. Mangala puram❤❤❤

  • @akkk6484
    @akkk6484 3 หลายเดือนก่อน

    بالمؤمنين رءوف رحيم

  • @SHeeeshKEBAABS
    @SHeeeshKEBAABS 4 หลายเดือนก่อน

    Please provide the hadith references when talking about hadiths

  • @hussain-m6q
    @hussain-m6q 3 หลายเดือนก่อน

    ലോകാവസാനം അടുക്കുന്പോൾ പുതിയ പുതിയ പണ്ഡിതന്മാർ വരും എന്റെ സമൂഹം നാസത്തിൽ അകപ്പെടും

    • @makkarmm165
      @makkarmm165 3 หลายเดือนก่อน +2

      എല്ലാ കാലത്തും പുതിയ പണ്ഡിതർ വരും, പഴയവർ മരിച്ചു പോകും

  • @ayshummupa4796
    @ayshummupa4796 4 หลายเดือนก่อน +7

    ആട് മോഷ്ടാക്കളുടെ കണ്ണ് ചൂഴ്ന്ന ഹദീസ് റിപ്പോർട്ടറുടെ പെരും ഹദീസ് നമ്പറും പറഞ്ഞാൽ നന്നായിരുന്നു

    • @user-sajeenarasheed
      @user-sajeenarasheed 4 หลายเดือนก่อน +5

      ​@@FaizalFaizal-he4bzസമയം കിട്ടുമ്പോൾ ബുഹാരി എടുത്ത് വായിക്ക്,. നല്ല കഥ കൾ അല്ലെ

    • @Jaanam733
      @Jaanam733 4 หลายเดือนก่อน +3

      ഇയാൾ പറയുന്നു റസൂലുല്ലാന്റെ കുടുംബ ജീവിതത്തിൽ സാമൂഹിക ജീവിതത്തിൽ മറ്റ് ജീവിതത്തിന്റെ സകല മണ്ഡലത്തിലും മാതൃകയുണ്ടെന്ന്. ഹദീസുകളെല്ലാം പുതു നിർമ്മിതിയും കെട്ടിയുണ്ടാക്കിയതാണെന്നും പറയുന്നു.
      പിന്നെ ഇയാൾക്ക് ഖുർആനിൽ നിന്നാണോ നബിയുടെ ദൈനംദിന ജീവിതത്തിൽ മാതൃകയാക്കാൻ പറ്റുന്ന കാര്യങ്ങൾ കിട്ടിയത്

    • @anilnair3064
      @anilnair3064 4 หลายเดือนก่อน +2

      സുനാൻ അൻ നിസ്സായി 4035

    • @faizychannel3657
      @faizychannel3657 4 หลายเดือนก่อน +1

      ഖുതുബ ഓതുന്നതിനിടയിൽ ഒന്ന് ഇരുന്ന് എണീക്കുന്നു. ഇത് എന്തിനാണ്?

    • @salahudheenayyoobi3674
      @salahudheenayyoobi3674 4 หลายเดือนก่อน +1

      ​@@Jaanam733ഖുർആൻ മുഹമ്മദ് നബി മാത്രമാണ്. അത് വായിക്കാനുള്ള കണ്ണ് സമസ്തയിൽ ഇല്ല.

  • @Rafeequek384
    @Rafeequek384 หลายเดือนก่อน

    ചുരുക്കം പറഞ്ഞാൽ താങ്കളല്ലാത്ത എല്ലാ പണ്ഡിതന്മാരും കളവ് പറയുന്നവർ , വയറ്റ് പിഴ ക്ക് വേണ്ടി മാത്രം മതത്തെ ഉപയോഗിച്ചവർ....... [അവർക്കൊന്നും, പടച്ചവനെ പേടിയില്ല, ഇങ്ങിനെ ഒരു നരകവും, സ്വർഗവും ഒന്നും ഇല്ല......വെറുതെ പറയാണ് ന്ന് അല്ലേ വിവരമില്ലാത്ത പാവങ്ങൾ മനസിലാക്കേണ്ടത്....... യുക്തി വാദം ആണ് അപ്പോ ശരി ]

  • @noname-lu4qc
    @noname-lu4qc 4 หลายเดือนก่อน

    Pravachakane apakeerthipeduthiyedh rasoolallah kk shesham Vanna political government
    Ningalkk Muhammad sa ne ariyano
    Read Quran and study the words of holy ahlubaith a.s ❤❤

  • @majeedkk5965
    @majeedkk5965 4 หลายเดือนก่อน +6

    എവിടെയാണ് ഈ ജുമുഅ. അറിഞ്ഞാൽ അടുത്തയാഴ്‌ച പങ്കെടുക്കാമായിരുന്നു

    • @ValleyofKnowledge
      @ValleyofKnowledge  4 หลายเดือนก่อน +3

      Calicut
      YMCA cross road

    • @majeedkk5965
      @majeedkk5965 4 หลายเดือนก่อน +1

      @@ValleyofKnowledge അവിടെ വന്നാൽ പെട്ടന്ന് കണ്ടുപിടിക്കാൻ ഉള്ള അടയാളം വല്ലതുമുണ്ടോ.

    • @ValleyofKnowledge
      @ValleyofKnowledge  4 หลายเดือนก่อน +2

      @@majeedkk5965 benny’s choice building
      Opp IDBI bank

    • @muzammilmuzu2440
      @muzammilmuzu2440 4 หลายเดือนก่อน

      Kalicat

    • @MuhammedParakkunnath
      @MuhammedParakkunnath 4 หลายเดือนก่อน

  • @abdullakuttymv1409
    @abdullakuttymv1409 5 วันที่ผ่านมา

    പിൽക്കാലത്ത് മതത്തിൻ്റെ പേരിൽ സുഖിക്കാൻ വേണ്ടി പൗരോഹിത്യം എഴുതിക്കൂട്ടിയത് മുഴുവൻ ഉപേക്ഷിച്ചാൽ ഇസ്ളാം നന്നായി

  • @ospadijaggu6187
    @ospadijaggu6187 4 หลายเดือนก่อน +2

    സത്യമായും ഹദീസുകൾ കേട്ടതല്ലാതെ മുഴുവനും വായിച്ചിട്ടില്ല. ഹദീസുകളുടെ പൊള്ളത്തരം ആദ്യം കേരളത്തിൽ പ്രതിപാദിച്ചത് ചേകന്നൂർ മൗലവി ആയിരുന്നു. എന്നാൽ ആ പണ്ഡിതനെ അതിന്റെ മുഴുവൻ അപഹാസ്യതയും വിശ്വാസികൾക്ക് മുൻപിൽ തുറന്നു കാട്ടാൻ ഇരുട്ടിന്റെ മറവിൽ ഈ കച്ചവട ദീനിന്റെ വക്താക്കൾ സമ്മതിച്ചില്ല. സത്യത്തിൽ ഹദീസുകൾ ഒരിക്കലും വിശ്വാസത്തിന്റെ ഭാഗമല്ല എന്നാൽ ഇസ്ലാമിക ചരിത്രം അറിയാൻ ഹദീസുകൾ അവലംഭിക്കാം അല്ലാതെ ഖുർആൻ endorse ചെയ്യാത്ത ഹദീസുകൾ വിശ്വസിക്കാൻ ആരെയും നിർബന്ധിക്കരുത്. നിർബന്ധിച്ചാൽ കൂടുതൽ അവിശ്വാസികളെ ഉണ്ടാക്കും

  • @yousafpv5279
    @yousafpv5279 3 หลายเดือนก่อน +1

    പറയുന്നതിൽ വ്യക്തതയുണ്ട്. ഹദീസും വഹ്‌യാ ണ് , ഹദീസിനെ തള്ളിയാൽ ഖുർആനെ തള്ളുന്നതിന് തുല്യമാണെന്ന് പറഞ്ഞ് പഠിപ്പിച്ചു . ഓരോ തള്ള് കേൾകുമ്പോൾ പ്രവാചകനെ കുറിച്ച് ഒരുവമതിപ്പ് തന്നെ മനസ്സിൽ ഉദയം കൊണ്ടിരുന്നു. പടച്ചവൻ കാക്കട്ടെ താങ്കൾക് ദീർഘായുസ്സ് നൽകട്ടെ.

  • @asharafka6119
    @asharafka6119 4 หลายเดือนก่อน +6

    ജുമുഅ നമസ്കാരത്തിന് മുമ്പ് ഇങ്ങനെ രണ്ട് ഖുതുബ വേണമെന്ന് താങ്കൾ പഠിച്ചത് ഖുർആനിൽ നിന്നാണോ? ജുമുഅ നമസ്കാരത്തിന് രണ്ടു റക്അത്ത് ഉണ്ട് എന്ന് താങ്കൾക്ക് എവിടെ നിന്നാണ് അറിവ് ലഭിച്ചത്? അത് ഖുർആനിലുണ്ടോ?
    ഇവയെല്ലാം ഹദീസുകൾ നൽകിയ അറിവാണ്.
    താൻ ഹദീസ് നിഷേധി ആയാൽ മുഴുവൻ ഹദീസുകളും തള്ളുക.

  • @ummarcm8544
    @ummarcm8544 4 หลายเดือนก่อน +3

    താങ്കൾ ഖുതുബ എന്ന് പറയേണ്ടതില്ല ഇന്നത്തെ പ്രഭാഷണം എന്ന് പറഞ്ഞാൽ മതിയായിരിക്കും ❤ ആയിഷ ബീവിയുടെ കല്യാണപ്രായത്തെപ്പറ്റി പറയുമ്പോൾ സാധാരണ എല്ലാ മനുഷ്യരുടെയും മനസ്സിൽ വരുന്ന ഒരു ചിന്തയാണ് താങ്കൾ പറയുന്നത് ഞാനും ഇടക്കെടക്ക് ചിന്തിച്ചു പോകാറുണ്ട് പക്ഷേ അതിന് മുല്ലാക്കന്മാർ പല വഴികളും ഉദാഹരണങ്ങളും പറഞ്ഞുതരും അപ്പോൾ ഞാൻ ചിന്തിക്കും അന്ന് ഉമർ ഖത്താബ് ഇസ്ലാമിൽ വരുന്നതിന് മുമ്പ് തന്റെ പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയിരുന്നു എന്ന് പറഞ്ഞു കേട്ടു ചിലപ്പോൾ ഈ ആചാരം കൊണ്ടായിരിക്കാം അത് എന്നാണോ കരുതുന്നത്😢

    • @AshrafMundathod
      @AshrafMundathod 4 หลายเดือนก่อน

      സെൽഫി ഭീഖരർ ആണ് വിവാദം ആക്കുന്നത്

  • @ashifputhanpurayil7875
    @ashifputhanpurayil7875 4 หลายเดือนก่อน

    Mr mustafa you do it hadis

  • @abdulnzazarknazar1300
    @abdulnzazarknazar1300 4 หลายเดือนก่อน +2

    പ്രവാചകനോട് സ്നേഹം കൂടി വരുന്നു

  • @roopendranpc4074
    @roopendranpc4074 4 หลายเดือนก่อน +1

    ഹദീസുകൾ മനുഷ്യ നിർമ്മിതമാണ് മറിച്ച് "വിശുദ്ധ ഖുർആൻ " മലക്കുകളാൽ നിർമ്മിതമായ താണ് അതിൽ ഇബ്‌ലീസിന് കൈകടത്താൻ കഴിയില്ല..😊 നബി (സ്വ) അത്ഭുത പുരുഷൻ അഥവാ അവതാരപുരുഷനാണ്...😊 ഹദീസുകൾ അല്ലാഹുവിനേയും നബിയേയും ഇബ്‌ലീസിന് തുല്ല്യമാക്കി.......

    • @abdullakuttymv1409
      @abdullakuttymv1409 5 วันที่ผ่านมา

      എല്ലാറ്റിലും കളവ് എഴുതിച്ചേർത്തിട്ടുണ്ട്. പിന്നീട് വരുന്നവർക്ക് സുഖിക്കാൻ വേണ്ടി

  • @MansoorVillippayil
    @MansoorVillippayil 4 หลายเดือนก่อน +2

    മുസ്ഫ മൗലവിയുടെ നമ്പർ തരു

  • @afsalkv4609
    @afsalkv4609 หลายเดือนก่อน

    Its make some sense . പക്ഷെ ഒരു സംശയം ,മുആവിയ ഭരണ കാലത്ത് ഹദീസുകളിൽ തിരുത്തുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ എന്തു കൊണ്ട് അത് കഴിഞ്ഞു വന്ന അബ്ബാസി ഭരണകൂടവും ഓട്ടോമൻ സാമ്രാജ്യവും ഇത് മാറ്റി എഴുതിയില്ലേ

    • @shuhailkovval406
      @shuhailkovval406 หลายเดือนก่อน

      Avark rajyam vettipidikkane neramundairunnulloo pinnengane hadees okke maattunnat

  • @ansiya4
    @ansiya4 4 หลายเดือนก่อน +2

    Quran ക്രോഡീകരിച്ചത് നബി(സ) കാല ശേഷമല്ലേ???? അതു എത്രത്തോളം ശരിയാണ്??

  • @Rafeequek384
    @Rafeequek384 หลายเดือนก่อน

    ലോകത്തുള്ള മറ്റ് പണ്ഡിതൻമാർക്കൊന്നും ഈ സംഭവങ്ങളൊന്നും മനസിലാവത്തതെന്താണ് ........?
    [പ്രത്യേകിച്ച് വഹാബി സിസ്റ്റം നിലവിലുള്ള സൗദി അറേബ്യയിൽ പോലും ]😢

    • @muthootkr
      @muthootkr 20 วันที่ผ่านมา

      വഹാബികളുടെ ആവശ്യമാണ് ഇങ്ങനെ. കാരണം ഭരണം. മുമ്പത്തെ മുഅവിയ പിൻഗാമികളാണ് ഇപ്പളെത്തെ സൗദികൾ

  • @sajidk9759
    @sajidk9759 4 หลายเดือนก่อน +1

    അന്ത്യനാളിൽ മഹതി വരും എന്നൊക്കെ ഒരു പറച്ചിൽ ഉണ്ടല്ലോ ഇതിന്റെ യഥാർത്ഥ എന്താണ്

  • @makkarmm165
    @makkarmm165 3 หลายเดือนก่อน +1

    ഹദീസുകൾ നബി നോക്കി ഇതെല്ലാം ശരി ആണെന്ന് പറഞ്ഞ് ഒപ്പിട്ട് തന്നതല്ല.... ഹദീസ് ശേഖരിച്ച ബുഖാരി തന്നെ എത്രയോ ലക്ഷം ഹദീസുകൾ എറിഞ്ഞു കളഞ്ഞു

    • @VkskaladKalad
      @VkskaladKalad 4 วันที่ผ่านมา

      Yennitt aruvashalan hadees yengine vannu

    • @makkarmm165
      @makkarmm165 4 วันที่ผ่านมา

      @VkskaladKalad ബുഖാരിയോട് ചോദിച്ചാൽ അറിയാം

  • @AbdulKhadar-y8d
    @AbdulKhadar-y8d 4 หลายเดือนก่อน +1

    മുഹമ്മദ് നബി പറഞ്ഞത് മുഴുവൻ ഖുർആനിൽ ഉള്ള സ്ഥിതിക്ക് പിന്നെന്തിനാണ് നാട്ട്കാരും, അയൽനാട്ട്കാരും പറയുന്നത് നമ്മൾ എടുക്കുന്നത്?
    നമ്മൾക്ക് ഖുർആൻപോരേ......
    അപ്പൊ പറയും ഖുർആനിൽ നിസ്കാരമുണ്ടോ.....
    ഹദീസിൽ പറയുന്ന നിസ്കാരം ഖുർആനിൽ ഇല്ലെങ്കിലും, ഖുർആനിൽ വുളൂ ഉണ്ട് ,അപ്പൊ ഖുർആനിൽ പറയുന്ന സ്വലാത്തല്ലേ നല്ലത്?
    പക്ഷേ.... ഖുർആനിലേ സ്വലാത്ത് മനുഷ്യൻ നിർവഹിക്കണമെങ്കിൽ ഇമ്മിണി പുളിക്കും,
    ഞമ്മക്ക് ബെറ്റർ നിലവിലെ നിസ്കാരവും, രണ്ടര % ച കാത്തുമാണ്,, അതാവുമ്പോ മ്മളെ തടി സലാമത്താകും.
    മ്മക്ക് മുഹമ്മദിനെ വേണ്ട❤❤❤😢😢😢
    മുആവിയ മതി😮😮😮😂😂😂

  • @sabi574
    @sabi574 4 หลายเดือนก่อน

    Orupad chodyathinte utharam kitti❤... Iniyumunariyan orupad phonenomber tharoo

  • @abdulrahmanap1873
    @abdulrahmanap1873 4 หลายเดือนก่อน

    വളരെ ലളിത മായൊരു ചോദ്യം ഖുർആനും നബിചര്യയും പിൻ പറ്റിയാൽ മതി എന്നാണെ ങ്കിൽ സൈബീരിയക്കാരൻ ബുഖാരിയുടെ കാഴ്ചപ്പാടിലൂടെ ഇസ്‌ലാമിനെ കാണുന്നതിൽ എന്തർത്ഥം അച്ചടി പോലുമില്ലാത്ത കാലത്ത് വായ്മൊഴിയായും മൃഗത്തോലിലെ കൈയെഴുത്തു പ്രതിയായും മാത്രമുള്ള ഖുർആൻ ബുഖാരിക്ക് എന്ത് അധികാരികതാണുള്ളത് നമ്മുടെ AP യുടെയോ ജിഫ്രി തങ്ങളുടെ യോ നിലവാരം പോലും ഈ ഹദീസ് കാരന് ഉണ്ടാകാൻ സാധ്യതയില്ല.

  • @ansiya4
    @ansiya4 4 หลายเดือนก่อน +1

    ഖുറാനിൽ 5 നേര നമസ്കാരവും രീതിയും പറഞ്ഞിട്ടുണ്ടോ??
    I heard this question many time. Could you please answer this
    ഹദീസിലാണ് നിസ്കാരത്തിൻ്റെ രൂപം എന്നാണ് കേട്ടത്

    • @cristianoempire1097
      @cristianoempire1097 4 หลายเดือนก่อน

      Quranil namaskarathine kurichu parayunudu👍🏻

    • @makkarmm165
      @makkarmm165 3 หลายเดือนก่อน

      5 നേരം പറഞ്ഞില്ല.... ഖുർആൻ 3 നേരം ആണ് പറയുന്നത്

  • @optionguide8744
    @optionguide8744 4 หลายเดือนก่อน

    Dear മൗലവി,
    ഒരാൾ മുസ്ലിം ആകാൻ തീരുമാനിച്ചാൽ എന്തു ചെയ്യണം.?
    ഏത് പഠിക്കണം.... Please answer

    • @yasin_Ko
      @yasin_Ko 4 หลายเดือนก่อน

      First Read a Quran

    • @optionguide8744
      @optionguide8744 4 หลายเดือนก่อน +1

      ​@@yasin_KoI think , Muslim ആയിട്ട് വായിക്കാനുള്ളത് അല്ലെ ഖുർആൻ . ഖുർആൻ 2:2.

    • @yasin_Ko
      @yasin_Ko 4 หลายเดือนก่อน

      @@optionguide8744" ഒരു ആരാധ്യനുമില്ല ദൈവമല്ലാതെ മുഹമ്മദ് ദൈവത്തിൻറെ അവസാന പ്രവാചകൻ ആണെന്നും ഞാൻ വിശ്വസിക്കുന്നു " ഇത് അത്മാർഥ മായും വിശ്വാസം മനസ്സിൽ ഉറപ്പിച്ചും പറഞ്ഞാൽ You are a Muslim (ഇത് പറയാൻ ഒരു പള്ളിയിലും പോകണ്ട ) എവിടെ വെച്ചു വേണേലും പറയാം , സൂഷ്ടാവെല്ലാം അറിയുന്നവനും കേൾക്കുന്നവനും ആകുന്നു 💖

    • @abdullakuttymv1409
      @abdullakuttymv1409 5 วันที่ผ่านมา

      എല്ലാം വായിക്കുക

  • @yoosufpv
    @yoosufpv 2 หลายเดือนก่อน

    സഹോദരാ ധാരാളം അമുസ്ലിംകൾ ഈ മതത്തിലേക്ക് കടന്നു വരുന്നു അവരിൽ അധികവും പ്രവാചര്യകൾ മനസ്സിലാക്കിയും പ്രവാചക ചര്യ പിൻ പറ്റി ജീവിക്കുന്ന സഹോദരന്മാരെ കണ്ടും ആണ് അല്ലാതെ ഖുർ ആൻ പഠിച്ചതിന് ശേഷമല്ല

    • @AbdulKhadar-y8d
      @AbdulKhadar-y8d 2 หลายเดือนก่อน

      താങ്കൾ എഴുതിയ വാക്കുകൾ പുനർവിചിന്തനത്തിന് വിധേയമാക്കുക.🎉🎉🎉

  • @Ramanan-MN
    @Ramanan-MN 4 หลายเดือนก่อน

    എന്നെ ഞാൻ വിളിക്കുന്നത് വിമൽ കുമാർ എന്നാണ്😅

  • @7thsense83
    @7thsense83 28 วันที่ผ่านมา

    നിങ്ങൾ പറയുന്ന മുഹമ്മദ് നബിയെ ഹദീസ് ഒഴിവാക്കിയാൽ പിന്നെ എന്ത് മനസ്സിലാക്കാനാണ് 😂
    ഉള്ളത്

  • @sabi574
    @sabi574 4 หลายเดือนก่อน

    Onn phone nomber tharooo orupad samsayangal chodikkanund

  • @hamzaahamed4688
    @hamzaahamed4688 4 หลายเดือนก่อน

    റബീഉൽ അവ്വൽ,,, എന്താണ് പ്രത്യേക ത.,? ഖുർആൻ എന്ത് പറയുന്നു?

  • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി

    മുഅവിയൻ ബുഖാരി മുസ്ലിം മതമാണ് ഇന്നത്തെ പൗരോഹിത്യ ഇസ്ലാം മതം ഇതുമായി പ്രവാചകന് ഒരു ബന്ധവും ഇല്ല പ്രവാചകൻ മതം ഉണ്ടാക്കാൻ വന്ന വ്യക്തി അല്ല പ്രവാചകൻ ഒരു ആശയം പറയാൻ വന്ന വ്യക്തിയാണ് തിന്മക്കെതിരെ പറയാൻ വന്ന വ്യക്തി. തിന്മക്കെതിരെ നമ്മളും പറയേണ്ടത് തന്നെയാണ്

  • @faizychannel3657
    @faizychannel3657 4 หลายเดือนก่อน

    Hi

  • @badushakodiyil9241
    @badushakodiyil9241 4 หลายเดือนก่อน

    നിങ്ങൾ എത്ര വക്കത്ത് ആണ് നമസ്കരിക്കാറുള്ളത്..? ''ഏതൊരു മുജാഹിദും കാരനും'' (അഞ്ചു വക്കത്ത്) എന്നാണ് എൻറെ ധാരണ...!!!! അങ്ങിനെ അഞ്ചു വക്കത്ത് നമസ്കരിക്കാനുള്ള തെളിവ് ഖുർആനിൽ ഉണ്ടോ?...
    ഖുർആനിൽ 3 വക്കത്ത് ആണ് പ്രതിപാദിച്ചിട്ടുള്ളത് എന്നാണ് എന്റെ അറിവ്!!
    അപ്പോൾ 5വഖ്ത്ത് നമസ്കരിക്കാൻ പ്രേരണ ഹദീസ് അല്ലാതെ മറ്റെന്താണ്....
    ,,,,,,,

    • @muhammedjamsheed750
      @muhammedjamsheed750 4 หลายเดือนก่อน

      ഇസ്ലാം എന്നാൽ നിസ്കാരമല്ല..അതുപോലുള്ള മറ്റു ആചാരങ്ങളല്ല....മറിച് മൂല്യങ്ങളാണ്

    • @കോഴ
      @കോഴ 4 หลายเดือนก่อน

      ഹദീസ് മുഴുവനായി ആരും തള്ളാൻ പറഞ്ഞിലല്ലോ

  • @femjal6358
    @femjal6358 4 หลายเดือนก่อน

    Sree narayana guruvinu enganeya quranile nabiye manassilayath?🧐🤔hadeesukalil alle nabiyude jeevitham vivarichitullad?

    • @GS-ss8gm
      @GS-ss8gm 4 หลายเดือนก่อน

      Sreenarayana Guruvine kurichndetail ayi padichu nokku...appo manssilakum

  • @ishabv34
    @ishabv34 4 หลายเดือนก่อน

    Narachamudikarppikaammo

  • @LaymanInvesto
    @LaymanInvesto 3 หลายเดือนก่อน

    Enikku thonnanathu bukhariyude bhuddikku nirakkatha aa 10 laksham hadeesukal aayirikkum yathrtha hadees😂😂😂.
    Chilappol aa kalathu athu angeekarikkan pattathathaayirunnirikkum.😅
    Athil thappiyal chilappop liberty frarwrnity freedom okke kaanam ayirikkum alle.

  • @HasanBasari-p9b
    @HasanBasari-p9b 4 หลายเดือนก่อน

    ത്വരീകത്ത് സ്വീകരിക്കാമോ...

  • @GhanyMohamed
    @GhanyMohamed 4 หลายเดือนก่อน +1

    പ്രവാചകൻ്റെ വിവാഹങ്ങൾ എല്ലാം തന്നെ മുഅ്ജിസത്താണെന്നാണ് ഞാൻ വിശ്വസിക്കുന്നത് ....

    • @ospadijaggu6187
      @ospadijaggu6187 4 หลายเดือนก่อน +2

      സുഹൃത്തേ ലോകത്തിനു മാതൃകയായ പ്രവാചകൻ ബാലവിവാഹങ്ങൾ കഴിച്ചിട്ടാണോ മുഹ്‌ജിശത്തു കാണിക്കുക. ഇങ്ങിനെയെന്നും ബുദ്ധി അടിമപ്പെടുത്തരുത്

    • @GhanyMohamed
      @GhanyMohamed 4 หลายเดือนก่อน

      @@ospadijaggu6187
      റസൂൽ ആയിഷയെ വിവാഹം കഴിക്കുന്നതിന്നു മുന്നേ മറ്റു വിവാഹാ ന്യോഷണങ്ങൾ നടന്നതായി തെളിഞ്ഞതാണ് മാത്രമല്ല ആക്കാലഘട്ടത്തിൽ ഇത്തരം വിവാഹങ്ങൾ സർവ്വസാധാരണം ആയിന്നു അതുകൊണ്ട് തന്നെ ഈ വിവാഹം വലിയവിഷയമായി എടുക്കേണ്ടതുണ്ടോ? ആയിഷ അവരുടെ മരണം വരെ എന്തെങ്കിലും മോശാഭിപ്രായം പറഞ്ഞതായി യാതൊരു തെയ്യവുമില്ല പിന്നെ നിങ്ങൾ എന്തിനാ കലി തുളളുന്നത് ? റസൂലുജിയുടെ എല്ലാ പ്രവർത്തനങ്ങളിലും അള്ളാഹു വിൻ്റെ തീരുമാനം അനുസരിച്ചായിരിക്കും , പ്രവാചകന്റെ ആവിവാഹത്തിലൂടെ ഞാൻ കാണുന്നത് അതൊരു മുഅ്ജിസത്തിൻ്റെ ഭാഗമാവണം അതല്ലാ െത ലൈഗി ബാലപീടനം ചെയ്യേണ്ടതിനായി അല്ല തന്നെ ആ വിഹനത്തിലുടെ കിട്ടിയ നേട്ടങ്ങൾ ചെറുതല്ല എന്നു കൂടി മനസ്സിലാക്കുക

    • @GhanyMohamed
      @GhanyMohamed 4 หลายเดือนก่อน

      @@ospadijaggu6187 വെറും ഒരു ശൈശവ വിവാഹത്തിൽ ഒതുങ്ങും വിധമാണോ ഇസ്ലാ മിലെ ചിലവിശാസങ്ങൾക്കു ബുദ്ധി അടിപ്പെട്ടിരിക്കുന്നത് താങ്കൾടെ ചിന്താഗതിയാണെങ്കിൽ ഇസ്ലാം വിട്ട് നാസ്തികൻ ആവേണ്ടി വരും അതിനെന്നെ കിട്ടില്ല കേട്ടോ ... ആക്കാല ഗട്ടത്തിൽ ശൈശവ വിവാഹം സർവ്വസ്ധാരണം ആയി രുന്നു അന്നത്തെ കുട്ടികൾ ഇന്നത്തെ ന്നുട്ടികളെ പോലെയായിരുന്നില്ല കുറച്ചച്ചെത്തെ പക്വതയുള്ളവർ ആയിരുന്നു താനും അതുകൊണ്ട് ണല്ലോ നമുക്ക് ക്കുറേ ഹദീസുകൾ ആയിഷയിലൂടെ ലഭ്യമായതും നിങ്ങൾടെ പക്കലുള്ള തെളിവുകൾ ശരിയാണെന്ന് ബോധ്യ | ഉണ്ടെങ്കിൽ വിശ്വസിച്ചു കൊള്ളണം അതും ഒരു മുഅ്ജിസത്ത് തന്നെ ok

  • @shoukathmaitheen752
    @shoukathmaitheen752 4 หลายเดือนก่อน

    ആരുടെ ഹദീസുകളാണ് സത്യം, അത് പറഞ്ഞില്ലല്ലോ?

  • @TheSanmathi
    @TheSanmathi 4 หลายเดือนก่อน +1

    ഈ മൗലവി പറയുന്നത് വസ്തു നിഷ്ഠമല്ല. മദീനയിൽ വന്ന് നബിയെ കബളിപ്പിച്ച് നബി നൽകിയ ഒട്ടകങളെ കടത്തിക്കൊണ്ട് പോവുക മാത്രമല്ല അദ്ദേഹത്തിന്റെ ഇടയനെ അതി നിഷ്ഠൂരമായ തരത്തിൽ അംഗഛേദം നടത്തി കൊന്നുകളഞ ഒരു വിഭാഗത്തിന് നബി നൽകിയ ശിക്ഷ ഒരു നിലക്കും അദ്ദേഹത്തിന്റെ കാരുണ്യത്തിന് എതിരല്ല. കാരുണ്യവാൻ എന്നാൽ ആർക്കും പറ്റിച്ചു പോകാവുന്ന എത് തരത്തിലും കുതിരകയറാവുന്ന ശണ്ഠ നല്ല. അക്രമം പ്രവർത്തിക്കുന്നവരോട് അതേ നാണയത്തിൽ തിരിച്ചടിക്കാൻ മതത്തിൽ അനുവാദമുണ്ട്
    തിന്മയുടെ പ്രതിഫലം തത്തുല്യമായ തിന്മയാണ് ഖുർആൻ തന്നെ പറഞ്ഞിട്ടുണ്ട്.
    അവർ ചെയ്ത അപരാധങൽ
    1 വിശ്വാസം അഭിനയിച്ച് മദീനയിൽ വരുന്നു
    2 നബിയേയും മുസ്‌ലിം കളെയും കബളിപ്പിക്കുന്നു
    3 നബി അവർക്കനുവദിച്ച ഇടയനെ അതി നിഷ്ഠൂരമായി വധിക്കുന്നു
    4 ഇടയനെ അംഗവിഛേദം നടത്തി ഉപേക്ഷിച്ച് പോയത് കൊണ്ടാണ് അയാൾ മരിക്കുന്നട്
    5 നബി നൽകിയ ഒട്ടകങളെ കട്ട് കൊണ്ട് പോകുന്നു
    ഇത്തരത്തിൽ നിരവധി കുറ്റകൃത്യങ്ങൾ ചെയ്ത ഒരു വിഭാഗം അർഹിക്കുന്ന ശിക്ഷ തന്നെയാണ് അവർക്ക് ലഭിച്ചത്.
    ആ ഒരു പ്രതിക്രിയകൊണ്ട് തന്നെ സമാന സ്വഭാവത്തിൽ ഉണ്ടായേക്കാമായിരുന്ന നിരവധി ആക്രമങളെ തടുക്കാൻ നബിക്ക് കഴിഞു. ശിക്ഷ അർഹിക്കുന്നവർക്ക് മാതൃകിപരമായ ശിക്ഷ നൽകലും കാരുണ്യത്തിന്റെ ഭാഗമാണ്. ഇപ്പേരിൽ ഹദീഥുകളുടെ മേൽ കുതിരകയറാൻ വരേണ്ടതില്ല

  • @ishabv34
    @ishabv34 4 หลายเดือนก่อน

    നരഹമുടി.

  • @akkk6484
    @akkk6484 3 หลายเดือนก่อน

    ا شد اء على الكفار

  • @majeedkk5965
    @majeedkk5965 4 หลายเดือนก่อน

    ജബ്ബാർ മാഷും ലിയാഘാതലിയും ഖുർആൻ പഠിക്കുക

    • @salahudheenayyoobi3674
      @salahudheenayyoobi3674 4 หลายเดือนก่อน +2

      നീ നിന്റെ ട്രൗസർ മാത്രം ഇടുക

  • @HanderIndia
    @HanderIndia 2 หลายเดือนก่อน

    ഇവൻ ആൾ ചേകന്നൂരിന്റെ പിൻഗാമി, ഇത് കാണരുത് ✅

  • @myindia2629
    @myindia2629 4 หลายเดือนก่อน

    എങ്കിൽ താങ്കൾ പറയുക എത്ര വയസ്സിൽ കല്ലാണം കഴിക്കാം

  • @Ijasahammed-ev6mq
    @Ijasahammed-ev6mq 4 หลายเดือนก่อน

    Jnaan ingane aanu pande padichathu.
    Pakshe meedhayillathavar ente karanathadichu..
    Pande enikkariyaam aayirunnu hadees okke thattippannu.
    Pakshe athoru revelation poole aanu avar paranjathu

  • @Ijasahammed-ev6mq
    @Ijasahammed-ev6mq 4 หลายเดือนก่อน

    Quranil parayunna mecca jordanile petra ilanennu parayunnathinte porul onnu vyakthamaakkamo..
    Athil enthengilum sathyamundo

  • @muhammedjamsheed750
    @muhammedjamsheed750 4 หลายเดือนก่อน +4

    ❤❤❤❤

  • @ahammedkkariyodan7756
    @ahammedkkariyodan7756 4 หลายเดือนก่อน

  • @firozali1565
    @firozali1565 4 หลายเดือนก่อน +1

    ❤❤❤

  • @ramlaabdulla1315
    @ramlaabdulla1315 4 หลายเดือนก่อน +2

    ❤❤❤

  • @sajulmikthadmikthad1514
    @sajulmikthadmikthad1514 3 หลายเดือนก่อน +1

    ❤❤❤❤❤❤❤