248 ഈസാനബി ആകാശത്തിലിരിപ്പുണ്ടെന്നോ: യാഥാർത്ഥ്യമെന്ത്? | ഖുതുബ | #63 | CH Musthafa Moulavi

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 232

  • @AbdulKhadar-y8d
    @AbdulKhadar-y8d 3 หลายเดือนก่อน +19

    ഖുർആനെ കുറിച്ച് സംസാരിക്കാൻ ധൈര്യമുള്ള ഒരു വ്യക്തിയെങ്കിലും ഉള്ളത് ഇന്നത്തെ ഇസ്ലാമിൻ്റെ അഭിമാനമാണ് ❤❤❤❤❤
    താങ്കളിലും താങ്കളെ മനസ്സിലാക്കുന്നവർക്കും അള്ളാഹുവിൻ്റെ അനുഗ്രഹമുണ്ടാവട്ടെ......
    അഹ്ലുസുന്നത്തുകാർക്ക് പൗരോഹിത്യത്തിൻ്റെ ചങ്ങലകളിൽ നിന്നും മോചനം ലഭിക്കട്ടെ!!!!❤❤❤❤❤

    • @shafeeqpaleri2032
      @shafeeqpaleri2032 3 หลายเดือนก่อน

      th-cam.com/video/KcNcxx-jxlw/w-d-xo.htmlsi=d60Uwrx9V3pfj-J_.

  • @Muizzevyttila
    @Muizzevyttila 3 หลายเดือนก่อน +31

    ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്ന തന്ത്രം പൗരോഹിത്യത്തിന്റെ ഒരു രീതിയാണ്. അതുകൊണ്ടാണ് ഇത്തരം കഥകൾ അവർ സ്വയം എഴുതി ഉണ്ടാക്കുന്നതും.
    സാധാരണ വിശ്വാസികൾക്ക് താങ്കളുടെ വാക്കുകൾ ഒരുപാട് ആശ്വാസം നൽകും. ദൈവം അനുഗ്രഹിക്കട്ടേ.

    • @അംബി
      @അംബി 3 หลายเดือนก่อน +2

      പഴയകാല മുഫസ്സിരീങ്ങളെ ഇയാൾ തള്ളുകയാണ്. ഇയാൾ ഇയാളുടെ സ്വന്തം വ്യാഖ്യാനം ആണ് പറയുന്നത്

    • @basheerqureshy1472
      @basheerqureshy1472 3 หลายเดือนก่อน +1

      @@അംബി തഫ്‌സീറുകൾ കാലാനുസൃതമായി
      പരിഷ്‌കരിയ്ക്കേണ്ടതുണ്ട്

    • @ameenfarook755
      @ameenfarook755 3 หลายเดือนก่อน +1

      @@Muizzevyttila أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَطُوفُ عَلَى نِسَائِهِ فِي لَيْلَةٍ وَاحِدَةٍ، وَلَهُ تِسْعُ نِسْوَةٍ.......The Prophet, may God bless him and grant him peace, used to go around(means to visit )his wives in one night, and he had nine wive.

    • @mayinthidil8653
      @mayinthidil8653 2 หลายเดือนก่อน +2

      @@അംബി പഴയ കാല മുഫസ്സിറുകൾ കാള വണ്ടിയിലാണ് യാത്ര ചെയ്തത്, നീ ഇപ്പോൾ അതിൽ പോകുമോ?

  • @umarriyadh1963
    @umarriyadh1963 3 หลายเดือนก่อน +31

    അസ്സലാമു അലൈകും,
    മുസ്തഫ മൗലവി, നിങ്ങൾ പുലിയാണ്, ഒരു വല്യ ധൈര്യമുള്ള സിംഹം, സകല സപ്പോർട്ടും ഉണ്ടാകും. പുരോഹിത ചൂഷക വർഗ്ഗത്തെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്താൻ വന്ന ഒരു മാവേലിയാണ് നിങ്ങൾ.

    • @അംബി
      @അംബി 3 หลายเดือนก่อน +1

      ഭൂരിപക്ഷം വ്യാഖ്യാതാക്കളുടെയും അഭിപ്രായം متوففيك എന്ന വാക്കിന് ഉയർത്തി എന്നാണ്.

    • @jubairjabu7009
      @jubairjabu7009 3 หลายเดือนก่อน

      എവിടെ നിന്ന് കിട്ടുന്നു ഇത്രയും അറിവ് ഉൾവിളി വല്ലതും kittumo

    • @sumayyakt1300
      @sumayyakt1300 3 หลายเดือนก่อน

      പുലിയാണോ സിംഹമാണോ?? അല്ല രണ്ടും കൂടിയോ?😮

    • @badarulmuneer2529
      @badarulmuneer2529 3 หลายเดือนก่อน

      youtube.com/@sansarisansari8223?si=QrtM4tfP8N3Ixznx

    • @badarulmuneer2529
      @badarulmuneer2529 3 หลายเดือนก่อน

      ​@@അംബിyoutube.com/@sansarisansari8223?si=QrtM4tfP8N3Ixznx

  • @hamsatk7305
    @hamsatk7305 3 วันที่ผ่านมา +1

    പണ്ഡിതന്മാരെ വാക്കുകൾ ഇന്ന് ആളുകൾ വിശ്വസിക്കൽ മാറിയിരിക്കുന്നു കാരണം ഒരേ ഹദീസുകളും ആയത്തും ഓതി പല അർത്ഥങ്ങളും പറയുന്ന കാലം

  • @faisalparemmal
    @faisalparemmal 2 หลายเดือนก่อน +2

    Ningalude ee upadesham naalathe oru muthal koottaayirikaam insha alla h

  • @hakkimpa7702
    @hakkimpa7702 3 หลายเดือนก่อน +50

    താങ്കളുടെ പ്രഭാഷണം ഞാൻ കേൾക്കാറുണ്ട് എങ്കിലും മുത്ത് നബിയുടെ പേര് ഉച്ചരിക്കുമ്പോൾ ഒരു ബഹുമാനം അവിടുത്തെ ആദരവ് ഉൾപ്പെടുത്തണം

    • @AbdulRahim-ni2ys
      @AbdulRahim-ni2ys 3 หลายเดือนก่อน +5

      സ്നേഹത്തോടെയും അഭ്യുദയകാംക്ഷയോടും ഉപദേശിക്കാം നിർദ്ദേശിക്കാം അത് അവർക്ക് വേണമെങ്കിൽ സ്വീകരിക്കാം അല്ലെങ്കിൽ തള്ളാം

    • @SijasThachanakath
      @SijasThachanakath 3 หลายเดือนก่อน +4

      ബാക്കി നബിമാരുടെ പേര് കേട്ടാലോ

    • @ajmogral8487
      @ajmogral8487 3 หลายเดือนก่อน +1

      @@AbdulRahim-ni2ys ഉടായിപ്പ് ന്യായം വേണ്ട,ഉപദേശിക്കാൻ നിങ്ങൾക്ക് എന്താണ് അർഹത, അതിന്ന് നിങ്ങൾ ആരാണ്...മറ്റുള്ളവരെ തിരുത്തുന്നതിന്ന് മുമ്പ് സ്വയം തിരുത്തലുകൾ നടത്തുക...

    • @AbdulRahim-ni2ys
      @AbdulRahim-ni2ys 3 หลายเดือนก่อน

      @@ajmogral8487 വാക്കുകളിൽ നിന്ന് താങ്കളുടെ അറിവ് മനസ്സിലായി ok ബൈ

    • @jubairjabu7009
      @jubairjabu7009 3 หลายเดือนก่อน +1

      ആകെ കൺഫ്യൂഷൻ ആകും ജനങ്ങൾക്ക് ഏതാണ് ശരി താങ്കൾ പറയുന്നതണ് ശരി എന്ന് എന്ത് അടിസ്ഥാനത്തിൽ അപ്പോൾ യുക്തി വാദി വേറേ പറയും പിന്നെ ഈസനബി എങ്ങനെ മരണ പെട്ടു

  • @AyshusV
    @AyshusV 3 หลายเดือนก่อน +13

    ധൈര്യമായി മുന്നോട്ടു പോവുക. ഈ മുആവിയൻ മതത്തിൽ നിന്നും അല്ലാഹുവിന്റെ ശെരിയായ ദീനിനെ കാണിച്ചു തരാൻ അങ്ങയെ പോലുള്ളവർക്കേ കഴിയൂ.

  • @usmank6890
    @usmank6890 3 หลายเดือนก่อน +3

    മാഷാ അള്ളാഹ്‌ താങ്കളുടെ മിഷ്യൻ വിജയം കാണും , സത്യത്തെ മറച്ച്‌ വെക്കാൻ കഴിയില്ല ഒറ്റ ദിവസം കൊണ്ട്‌ 12k viewers 👍♥️

  • @liznamthahara7301
    @liznamthahara7301 3 หลายเดือนก่อน +32

    ഞാനിപ്പോൾ സുന്നികളുടെയോ മുജാഹിദുകളുടെയോ ജമാഅത്തുകാരുടെയോ പ്രസംഗങ്ങൾ കേൾക്കാറില്ല....

    • @bazighaa
      @bazighaa 3 หลายเดือนก่อน +1

      Yes. Only മുസ്തഫ മൗലവി ❤

    • @abdullavp2363
      @abdullavp2363 3 หลายเดือนก่อน

      അഞ്ച് നേര നമസ്കാരം ഖുർആനിൽ നിന്ന് സ്വിരപ്പെട്ടതാണോ?

    • @bluebird6543
      @bluebird6543 3 หลายเดือนก่อน

      ​@@abdullavp2363😅 only one time namaz

    • @bluebird6543
      @bluebird6543 3 หลายเดือนก่อน

      @@liznamthahara7301 ആദ്യം ആദം നബി തിരിച്ചു വരട്ടെ

    • @yousufka3848
      @yousufka3848 3 หลายเดือนก่อน

      very good, ഇത് കേൾക്കുന്നതും നിർത്തുക. പണ്ട് ഖുറൈശികൾ പറഞ്ഞത് പോലെ " ഇത് പൂർവികരുടെ കെട്ടുകഥകളല്ലാതെ മറ്റൊന്നുമല്ല ".

  • @shareefchaliyam7275
    @shareefchaliyam7275 3 หลายเดือนก่อน +7

    ഈസാ നബി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെങ്കിൽ എല്ലാ ശരീരങ്ങളും മരണത്തെ രുചിക്കുമെന്ന ഖുർആൻ വാക്യത്തിന് വിരുദ്ധമാവും. ഖുർആൻ വൈരുധ്യങ്ങളില്ലാത്ത ഗ്രന്ഥമാണ്

    • @ashkarkulangara760
      @ashkarkulangara760 2 หลายเดือนก่อน +1

      ഈസ നബിയും മരിക്കും എന്നല്ലേ ഖുർആൻ പഠിപ്പിച്ചത്

    • @abdurahimanrahiman6867
      @abdurahimanrahiman6867 2 หลายเดือนก่อน

      ശാശ്വത ജീവിതം ആർക്കും കൊടുത്തിട്ടില്ല എന്ന് ഖുർആൻ ഈസ്സ നബി qidr നബി യൂനുസ് nabi എന്നിവർ ജീവിച്ചിരിക്കുന്നു എന്ന് ചിലർ

    • @ansls33
      @ansls33 หลายเดือนก่อน

      ലോകാവസാനം സംഭവിക്കുന്നതിനു മുമ്പ് ഈസാ നബിയുടെ അന്ത്യം ഉണ്ടാവും

  • @HubbuImamHussain
    @HubbuImamHussain 2 หลายเดือนก่อน +3

    وَإِنَّهُ لَعِلْمٌ لِلسَّاعَةِ فَلَا تَمْتَرُنَّ بِهَا وَاتَّبِعُونِ ۚ هَٰذَا صِرَاطٌ مُسْتَقِيمٌ
    തീര്‍ച്ചയായും അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു. അതിനാല്‍ അതിനെ (അന്ത്യസമയത്തെ) പ്പറ്റി നിങ്ങള്‍ സംശയിച്ചു പോകരുത്‌. എന്നെ നിങ്ങള്‍ പിന്തുടരുക. ഇതാകുന്നു നേരായ പാത.

  • @akkochangadi3080
    @akkochangadi3080 3 หลายเดือนก่อน +5

    മുസ്തഫ മൗലവിലൂടെ ഇസ്ലാം മതത്തിൽ അടിഞ്ഞു കൂടിയട്ടുള്ള വികലമായ വിശ്വാസത്തെ അല്ലാഹുവിന്റെ സുന്നത്തായ ശുദ്ധീകരണം നടത്തുന്നു. അൽ ഹംദ്ലില്ലാഹ്.

  • @AboobackerP-vs7kp
    @AboobackerP-vs7kp 3 หลายเดือนก่อน +4

    സത്യം എന്നും വെളിച്ചം കാണുകതന്നെ ചെയ്യും
    എത്ര മൂടിവെക്കാൻ ശ്രമിച്ചാലും

    • @badarulmuneer2529
      @badarulmuneer2529 3 หลายเดือนก่อน

      youtube.com/@sansarisansari8223?si=QrtM4tfP8N3Ixznx

  • @rasheedkavil
    @rasheedkavil 3 หลายเดือนก่อน +1

    എല്ലാ ആഴ്ചയും വെള്ളിയാഴ്ച തന്നെ കേൾക്കാറുണ്ട്.ഈ ആഴ്ച ത്തെ ഖുതുബ കുറച്ചു
    ലേറ്റ് ആയി.
    രാഷ്ട്രീയ ഇസ്ലാം ആത്മീയത ആയി തെറ്റി ധരിച്ചവർക്കുള്ള തിരിച്ചറിവാണ്
    താങ്കളുടെ പ്രഭാഷണങ്ങൾ. ഗോഡ് ബ്ലെസ് യൂ 🙏

  • @iampublic281
    @iampublic281 23 ชั่วโมงที่ผ่านมา

    Oru samshayam Appo issa Nabi yude kabiradam evdeyan

  • @gafoorarakkal1011
    @gafoorarakkal1011 หลายเดือนก่อน

    അല്ലാഹു പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക:) ഹേ; ഈസാ, തീര്‍ച്ചയായും നിന്നെ നാം പൂര്‍ണ്ണമായി ഏറ്റെടുക്കുകയും, എന്‍റെ അടുക്കലേക്ക് നിന്നെ ഉയര്‍ത്തുകയും, സത്യനിഷേധികളില്‍ നിന്ന് നിന്നെ നാം ശുദ്ധമാക്കുകയും, നിന്നെ പിന്തുടര്‍ന്നവരെ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ വരേക്കും സത്യനിഷേധികളെക്കാള്‍ ഉന്നതന്‍മാരാക്കുകയും ചെയ്യുന്നതാണ്‌. പിന്നെ എന്‍റെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. നിങ്ങള്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്ന കാര്യത്തില്‍ അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുന്നതാണ്‌.

  • @malikahammed7783
    @malikahammed7783 2 หลายเดือนก่อน +2

    മുസ്തഫ മൗലവി ഖുർആനിൽ അല്ലാഹുവാണ് പറഞ്ഞത് ഈസാ നബിയെ അല്ലാഹുവിങ്കിലേക്ക് ഉയർത്തിയെന്നത്. അല്ലാഹുവിന്റെ അരികിൽ ഉള്ള ഈസാനബി എങ്ങിനെയാണ് മരിക്കുക മൗലവി.അവസാനകാലത്ത് ഈസാനബി ഇറങ്ങി വന്ന് ലോകം ശുദ്ധീകരിച്ച ശേഷം കുറച്ചുനാൾ കഴിഞ്ഞ് മരണപ്പെടുകയും ചെയ്യും. അങ്ങനെ ഖുർആനിൽ അല്ലാഹു പറഞ്ഞപോലെ എല്ലാവരും മരണം രുചിക്കും പോലെ ഈസാ നബിയും മരണം രുചിക്കും. ഇതാണ് ഖുർആനിൽ നിന്ന് വെളിവാകുന്നത്. താങ്കളുടെ ഈ പ്രഭാഷണം കേൾക്കുമ്പോൾ താങ്കൾ പറയുന്ന കാര്യങ്ങൾ ശരിയാക്കുവാൻ ഉദ്ധരിക്കുന്ന ഹദീസുകൾ നല്ലതും മറ്റു ഹദീസുകൾ നിലവാരമില്ലാത്തതും ആണ്. താങ്കൾ ഖുർആനെയാണ് എല്ലാ കാര്യങ്ങൾക്കും ആശ്രയിക്കുന്നത്. ഹദീസുകളെ അങ്ങനെ ആശ്രയിക്കാറില്ല. മൗലവിക്ക് ഖുർആനിൽ നിന്ന് വെളിവാകുമല്ലോ ഈസാനബി മരിച്ചിട്ടില്ലയെന്നും അവസാനനാളിൽ മരിക്കുമെന്നും, ഇസ്ലാമിക വിവരമുള്ള മൗലവി ചിന്തിക്കുക

  • @sameermaliyakkal1285
    @sameermaliyakkal1285 3 หลายเดือนก่อน +2

    👍❤️

  • @mdshanvas9514
    @mdshanvas9514 3 หลายเดือนก่อน

    Aameen

  • @Dark_bro730
    @Dark_bro730 2 วันที่ผ่านมา

    താങ്കളി പറഞ്ഞതിലധികവും Cn അഹമദ് മൗലവി പണ്ടേ പറഞ്ഞതാണ് ബുഹാരി പരിഭാഷയുടെ ആമുഖം തീർത്തും ഇതുപോലുള്ള വിഷയമായിരുന്നു എന്നാൽ അന്നൊന്നും ആരും ഇതൊന്നും ശ്രദ്ധിച്ചില്ല

  • @gigi.9092
    @gigi.9092 3 หลายเดือนก่อน +1

    മതവ്യവസായോൽപന്ന വ്യാജ ചരിത്രരേഖാനിർമ്മിതികളും മാർക്കറ്റിംഗ്‌ കഥകളും മാത്രമാണു സർവ്വമതദൈവീകവേദപരാമർശിതമാനവീകവിശാലാശയലക്ഷ്യാർത്ഥങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടുള്ള ജന്മസ്ഥലങ്ങളും ശവകുടീരസ്മാരകങ്ങളും യുദ്ധക്കളങ്ങളും സ്മാരകനിർമ്മിതികളും ഉൾപ്പെടെ ലോകമെങ്ങുമുള്ള സകല മതവ്യവസായകേന്ദ്രങ്ങളും ചൂഷകനിർമ്മിതികൾ മാത്രമാണു.സർവ്വമതദൈവീകവേദോൽഭവഭാഷകളടക്കം അട്ടിമറിച്ചവരാണവർ.അവയിലെ വ്യക്തിവസ്തുസ്ഥലനാമസംഭവകാലങ്ങളെല്ലാം ഭാഷാവേരർത്ഥദൈവീകാശയലക്ഷ്യാർത്ഥതലത്തിൽ സംശുദ്ധജീവിതങ്ങളാൽ ഏതൊരാൾക്കുമാർജ്ജിക്കാവുന്ന ദൈവീകഗുണവ്യക്തിത്വാർജ്ജനോൽബോധനങ്ങളാണു.
    ആദം നോഹ്‌ ശിവൻ രാമൻ കൃഷ്ണൻ അബ്രഹാം മോസസ്‌ ജീസസ്‌ മുഹമ്മദ്‌ എല്ലാം ഭാരതീയസനാതനധർമ്മമെന്ന പ്രാപഞ്ചികസമന്വിത മാനവീകതയിലൂന്നിയ സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായക സംശുദ്ധജീവിതദൈവീകഗുണവ്യക്തിത്വങ്ങളിലൂടെ ആർക്കുമാർജ്ജിക്കാവുന്ന മരണമില്ലാത്ത സ്വർഗ്ഗീയമഹത്വങ്ങളാണു.

  • @sayeedismail8517
    @sayeedismail8517 2 หลายเดือนก่อน

    Eesa nabi madangi vannaal endu cheyyanam Mr mustafa?

  • @nishadabdulaziz9721
    @nishadabdulaziz9721 3 หลายเดือนก่อน +2

    മൂസ നെബിയുടെ കൈയിലുള്ള വടി പാമ്പായി മാറിയെന്ന് സൂറത്തിൽ താഹയിലുണ്ട് അത് എന്താണ് ഒന്ന് വിശദികരിക്കുമോ

  • @sayeedismail8517
    @sayeedismail8517 2 หลายเดือนก่อน

    Muhammad sallallaahu alaihivasallam avasaanatthe pravaajagan enn endina quraanil paranjad? Vivarikkaamo????

  • @danishpt6445
    @danishpt6445 3 หลายเดือนก่อน +7

    യഅ്ജൂജ് മഅജൂജ് , ദാബത്തുൽ അർള് , സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കൽ . ഇവയെക്കുറിച്ചും വിശദീകരിച്ചു തരാമോ?

    • @abdulkabeer9758
      @abdulkabeer9758 3 หลายเดือนก่อน

      ഈ പറഞ്ഞ മുഴുവൻ കാര്യങ്ങളും കെട്ട് കഥ മാത്രം

    • @Sirajpang1
      @Sirajpang1 3 หลายเดือนก่อน

      ഇസാ നബി വഫാത്തായി
      ഗോഗ് മഘോഗ് അമേരിക്ക യും റഷ്യ യും ആണ്
      സൂര്യ പടിഞ്ഞാരിൽ നിന്നും ഉദിക്കും എന്നുള്ളത് പടിഞ്ഞാ റന് രാജ്യങ്ങളിൽ ഇസ്ലാമിന്റെ ഉദയ മാണ്

    • @Sirajpang1
      @Sirajpang1 3 หลายเดือนก่อน

      ഗോഗ് മഗോഗ്, അമേരിക്ക യും റഷ്യ യും ആണ്
      സൂര്യൻ പടിഞ്ഞാറിൽ നിന്നും ഉദിക്കൽ പടിഞ്ഞാറൻ രാജ്യങ്ങളിൽ ഇസ്ലാമിന്റെ ഉദയമാണ് ദാമ്പത്തുൽഅർദു സൗദി അറബിയാൽ ഉടലെടുത്ത സങ്കടന യാണ്

    • @virajpetvirjpet
      @virajpetvirjpet 3 หลายเดือนก่อน

      ​@@abdulkabeer9758pakshe athinellaam oru baathinaaya vashamundaakum

    • @mehazniyas9535
      @mehazniyas9535 3 หลายเดือนก่อน

      ​@@abdulkabeer9758കെട്ട് കഥയെല്ല മറിച്ച് പറയുന്നത് മനസിൽ അക്കുന്നത്തിൻ്റെ പ്രശ്നം ആണ് ഇതിനെ മഹ്ദി ഇമാം വിശദീകരിക്കുന്നു.yahjooj mahjooj രണ്ട് സഖ്യങ്ങൾ ആണ് ഒന്നാം ലോക രണ്ടാം ലോക മഹായുദ്ധ ങളിലെ രണ്ട് ചേരി തിരിഞ്ഞ യുദങ്ങൾ, ഇസ്ലാം എന്ന സൂര്യൻ പടിഞ്ഞാറൻ നാടുകളിൽ വളരുമെന്ന് അർഥം (റസൂൽ ഒരു സൂര്യനാണ്)dabathul arl എന്നൽ bumiyile കീടം അതായത് പ്ലേഗ് പോലുള്ള രോഗങ്ങൾ വരും എന്ന് അർഥം.. ഇതിൻ്റെ വീഡിയോ ലിങ്ക് തരാം please study

  • @abdullatheefkp6433
    @abdullatheefkp6433 3 หลายเดือนก่อน +4

    കേൾക്കുന്നത് മുഴുവൻ വിഴുങ്ങുന്നവരായി നാം അധപതിക്കരുത്. പൗരോഹിത്യം പടച്ചുണ്ടാക്കിയ കെട്ടുകഥകൾ തള്ളിക്കളയുക.

    • @saleempallimedu7100
      @saleempallimedu7100 18 วันที่ผ่านมา

      ആ കെട്ടുകഥയാണ് ഈസ്സ നബി ഇപ്പോഴും ആകാശത്ത് ജീവിച്ചിരിക്കുന്നു എന്ന് പറയുന്ന അന്ത വിശ്വാസം .

  • @Ballad-monger
    @Ballad-monger 3 หลายเดือนก่อน

    Usthadinte Quran akamporulile swarga
    Varnnana engane ariyaan
    Thalparyamund
    Bhakthanmar Arenkilum paranju tharika 🙏

  • @AJL336
    @AJL336 3 หลายเดือนก่อน +1

    " നബിയെ പറയുക: വേദക്കാരെ നിങ്ങൾ യാതൊന്നിലും തന്നെയില്ല.തൗറാത്തും ഇഞ്ജീലും നിങ്ങളുടെ റബിൽ നിന്ന് നിങ്ങൾക്ക് അവതരിപ്പിക്കപ്പെട്ട ഖുർആനും നിങ്ങൾ നിലനിർത്തുന്നത് വരെ.
    താങ്കളുടെ റബ്ബിൽ നിന്ന് താങ്കൾക്ക് അവതരിപ്പിക്കപ്പെട്ടി ട്ടുള്ളതും (ഖുർആൻ) അവരിൽ നിന്ന് വളരെ പേർക്ക് ധിക്കാരവും അവിശ്വാസവും വർദ്ധിപ്പിക്കുക തന്നെ ചെയ്തു.അതിനാൽ വിശ്വസിക്കാത്ത ജനങ്ങളുടെ പേരിൽ താങ്കൾ വ്യസനപ്പെടേണ്ട.
    ഖുർആൻ (5:68)

    • @abdurahimanrahiman6867
      @abdurahimanrahiman6867 3 หลายเดือนก่อน

      മുസ്തഫ മൗലവി പറഞ്ഞത് 101% ശരിയാണ് പാരമ്പര്യ വിശ്വാസം ഒഴിവാക്കാൻ ജനം തയാർ അല്ല ഈ ആശയങ്ങൾ 60 കൊല്ലങ്ങൾക് മുമ്മ്പ് എന്റെ ഉപ്പ പറഞ്ഞിരുന്നു

    • @AJL336
      @AJL336 3 หลายเดือนก่อน

      @abdurahimanrahiman6867 ഈസ നബി കുരിശിൽ തറക്കപ്പെട്ടൂ എന്ന്
      Christians വിശ്വസിക്കുന്നു.
      ഇസ്ലാം നിഷേധിക്കുന്നു. അപ്പോൾ ക്രിസ്റ്റ്യൻ മതം എങ്ങനെ ശരിയാകും

    • @muhammedMurshid-t8b
      @muhammedMurshid-t8b 3 หลายเดือนก่อน

      Mm ഇത് പോലുള്ള പണ്ഡിതൻ മാർ കുറെ മുൻപ് വേണമായിരുന്നു എന്നാൽ കുറെ മാനസിക രോഗങ്ങളിൽ നിന്ന് ആളുകരക്ഷ പെടു മായിരുന്നു സുന്നി വേറെ പറയും മുജാഹിദ് വേറെ പറയും ഏതു വിശ്വസിക്കും.​@@abdurahimanrahiman6867

    • @AJL336
      @AJL336 3 หลายเดือนก่อน

      ​@@abdurahimanrahiman6867ഈസ നബിയെ കുരിശിൽ തറച്ചു എന്ന് ക്രിസ്റ്റ്യൻ വിശ്വസിക്കുന്നു.ഇസ്ലാം അത് നിഷേധിച്ചിരിക്കുന്നു.അപ്പോ സർവ മത സത്യവാദം എങ്ങനെ ശരിയാകും

    • @orkid744
      @orkid744 14 วันที่ผ่านมา

      ​@@abdurahimanrahiman6867നിന്റെ ഉപ്പ ആരാണ്? നബിയായിരുന്നോ

  • @ccjafarali
    @ccjafarali 3 หลายเดือนก่อน +1

    ചേലാകർമം വിഷയം കൂടി ഉൾപ്പെടുത്തൂ

  • @NasarAdv-i4c
    @NasarAdv-i4c 3 หลายเดือนก่อน +1

    ഈസനബിയുടെ കാര്യത്തിൽ അല്ലാഹു പറയുന്നത് ശത്രുക്കൾ അദ്ദേഹത്തെ ക്രൂശിച്ചിട്ടില്ല, അല്ലാഹുവിലേക്ക് ഉയർത്തി എന്നാണ്.ജീവിപ്പിക്കാനും മരിപ്പിക്കാനുമുള്ള കഴിവ് അല്ലാഹുവിൽ നിക്ഷിപ്തമാണ്. ഇതുപോലെത്തന്നെയാണ് ബദർ ശുഹദാക്കളുടെ കാര്യത്തിലും അല്ലാഹു ശതുക്കളോട് പറഞ്ഞത്. നിങ്ങൾ അവരെ വധിച്ചിട്ടില്ലായെന്ന് . മരണപ്പെട്ടവരുടെ ഏതൊരുത്തരുടെയും ആത്മാവിനെ അല്ലാഹു അവനിലേക്ക് ഉയർത്തുകയാണ് ചെയ്യുന്നത്. ഈസയുടെ കാര്യത്തിലും തഥൈവ. കുരിശു മരണമാണെങ്കിലും അതു തന്നെയാണ് അപ്ലിക്കേഷൻ.

  • @hassanmp6654
    @hassanmp6654 3 หลายเดือนก่อน +2

    ഈ സാനബി മരിച്ചിട്ടുണ്ടങ്കിൽ അദ്ദേഹത്തിൻ്റെ ഖബർ എവിടെയാണള്ളത്. എവിടെ വെച്ചു മരിച്ചു എങ്ങിനെയാണ് മരണം. കൊന്നതാണോ? അതോ സ്വാഭാവിക മരണമാണോ എന്ന് തെളിവിൻ്റെ അടിസ്ഥാനത്തിൽ വിവരിക്കുക.

    • @RafeequeAhmed
      @RafeequeAhmed 3 หลายเดือนก่อน

      ഈസ നബിയുടെ ഖബർ കാശ്മീരിൽ ഉണ്ട് . ശ്രീ നഗറിലെ kaniyar street .
      en.m.wikipedia.org/wiki/Roza_Bal#:~:text=The%20Roza%20Bal%20shrine%20in,actually%20the%20tomb%20of%20Jesus.

    • @nishatmc1392
      @nishatmc1392 3 หลายเดือนก่อน

      കാശ്മിരിൽ

    • @ZubairWayanad-js4ht
      @ZubairWayanad-js4ht 3 หลายเดือนก่อน +1

      ​അവിടെ ഈസാ നബിയുടെ ഖബർ ഒന്നുമില്ല മുല്ലാ നാസറുദ്ദീൻ എന്നയാളുടെ കബറാണ് അഹ്മദിയ്യാ മുസ്ലിം ജമാഅത്ത് എന്ന ഖാദിയാനികളുടെ കീഴിലുള്ള ഈസാ നബിയുടെ പേരിലുള്ള അമ്പലമാണ് അവിടെയുള്ളത് ​@@RafeequeAhmed

  • @ummarmaradikal4919
    @ummarmaradikal4919 3 หลายเดือนก่อน +6

    താങ്കൾ പറയുന്നത് ശരിയാണ് .കഴിഞ്ഞ 40 വർഷങളായി ഖുറാനിസ്റ്റുകളും ഇത് പറഞ്ഞുകൊണ്ടിരിക്കുന്നു .പക്ഷെ വ്യാജ പുരോഹിതമ്മാരെ അനുകരിക്കാനാണ് സമൂഹത്തിന് താൽപരൃം .

    • @അംബി
      @അംബി 3 หลายเดือนก่อน

      @@ummarmaradikal4919 ഹദീഥിന്റെ അടിസ്ഥാനത്തിൽ ഉള്ള വിശ്വാസങ്ങളെ ആണ് മുസ്തഫ എതിർക്കുന്നത്. അല്ലാതെ വെറുതെ പുരോഹിതനെ പഴി ചാരാതെ.

  • @kingleo1763
    @kingleo1763 หลายเดือนก่อน

    എനിക്കിത് പണ്ടേ സംശയം ഉണ്ടായിരുന്നു , ഡാമസ്ക്കസിലെ പള്ളിയിലെ മിനാരത്തിൽ ഇസ നബി വരും എന്നാണ് പറഞ്ഞത് , നബിയുടെ കാലത് സിറിയ കീഴടക്കിയിട്ടു പോലും ഇല്ല

  • @foodboxforu4u560
    @foodboxforu4u560 8 วันที่ผ่านมา

    ഒരു പ്രവാചകനും മരിക്കാതെ ഇല്ല എന്നത് ഇവന്റെ കള്ള വ്യാഖാനമാണ് !!!

  • @imthiyasimthiyaskm4457
    @imthiyasimthiyaskm4457 3 หลายเดือนก่อน +4

    നെല്ലിൽ പതിരുണ്ടെകിൽ അത് വേർതിരിക്കുകയെല്ലേ അഭികാമ്യം അല്ലാതെ നെല്ലിനെ കൂടി പതിരിന്റെ കൂടെ കൂട്ടി തള്ളണമെന്നുണ്ടോ
    കാര്യം വളരെ സിമ്പിൾ ആണ് ഖുർആൻ വിരുദ്ധമായിട്ടുള്ള സിഹാഹുസിത്ത യിൽ ഉള്ള ഹദീസ് ആണെങ്കിലും തള്ളിക്കളയാം ഖുർആൻ അനുഗുണമായിട്ടുള്ള ഹദീസ് ദുർബല ഹദീസ് ആയിട്ടാണ് മനസ്സിലാക്കുന്നത് എങ്കിലും കൈകൊള്ളുക.

  • @shamsudeenkutty8632
    @shamsudeenkutty8632 2 หลายเดือนก่อน +1

    ഒരു സംശയം അങ്ങനയെങ്കിൽ ഈ സ നബിയുടെ ഖബർ സ്താൻ എവിടെയാണ്?

    • @Shoyas-e5y
      @Shoyas-e5y 2 หลายเดือนก่อน

      Moosa nabiyude kabr evide?

    • @saleempallimedu7100
      @saleempallimedu7100 18 วันที่ผ่านมา

      കശ്മീരിലെ കന്യാർസ്ട്രീററിലാണുള്ളത്
      ഈസ്സ അലൈഹിസ്സലാം 120 വയസുവരെ ജീവിച്ചിരുന്നു . നബി സല്ലല്ലാഹു അലൈഹിവസല്ലമ്മയുടെ ഒരു ഹദീസ് ഉണ്ട് . പൂർവ്വ പ്രവാചകന്റെ പകുതി വയസ്സുവരെയേ ഞാൻ ജീവിച്ചിരിക്കുകയുള്ളു എന്ന്

  • @അംബി
    @അംബി 3 หลายเดือนก่อน +5

    മരിപ്പിച്ചെങ്കിൽ എവിടെയാണ് ഖബർ?

    • @mohamedshihab7476
      @mohamedshihab7476 3 หลายเดือนก่อน +2

      ഇന്ത്യയിൽ കാശ്മീരിൽ

    • @mohamedshihab7476
      @mohamedshihab7476 3 หลายเดือนก่อน +3

      Jesus in kashmeer BBC document please chek

  • @alitm1843
    @alitm1843 3 หลายเดือนก่อน +3

    എന്തു പറഞ്ഞിട്ടും കാര്യമില്ല. പുരോഹിതന്മാർ അവരുടെ നിലനിൽപിനു വേണ്ടി എന്തു നുണയും പറയും. അന്തമില്ലാത്ത ഈ കൗമ് വിശ്വസിക്കുകയും ചെയ്യും

    • @orkid744
      @orkid744 14 วันที่ผ่านมา

      എന്ന് മറ്റൊരു അന്തം ഇല്ലാത്തവൻ 😂😂

  • @gigi.9092
    @gigi.9092 3 หลายเดือนก่อน

    യാതൊരു മതചരിത്രങ്ങൾക്കും പ്രചരിപ്പിക്കക്കപ്പെട്ട രാജ്യ രാജ ചരിത്രങ്ങൾക്കും അവരുടെ മതദൈവീകവേദങ്ങൾക്കും ആമതക്കാരുടേയും അവരുടെ നാട്ടുകാരുടേയും സിൽബന്ധീ സാമന്ദ രാജരാജ്യ മത ചരിത്ര രേഖകളിലല്ലാതെ സമകാലീന കാലഘട്ടങ്ങളിലെ യാതൊരിതര രാജ രജ്യ മത ചരിത്ര രേഖകളിലും സമകാലികങ്ങളായ യാതൊരു പരാമർശങ്ങൾ പോലും തെളിയിക്കാനാർക്കും യാതൊരു ചരിത്രകാരർക്കും സാദ്ധ്യമായിട്ടില്ലിതുവരെ. ഇപ്പോഴുള്ളവപോലും ഈയടുത്ത നാനൂറുകൊല്ലങ്ങൾക്കിടയിലെ തട്ടിക്കൂട്ടു രാജരാജ്യമതചരിത്രങ്ങളാണു.ആ രേഖകൾ പോലും ഇന്നത്തെ അത്യാധുനുക കാർബൺ ഡേറ്റിംഗിലൂടെ വീണ്ടും ചെമ്പുവെളിപ്പെട്ട തങ്കരേഖകളായാണാധുനികചരിത്ര ഗവേഷകർ മറ്റുരക്കുന്നുള്ളു എന്നതാണു വർത്തമാനകാലനിലവാരം.

  • @muthootkr
    @muthootkr 20 วันที่ผ่านมา

    എല്ലാ ശുഹദകളും മരിക്കുന്നില്ല എന്നാണല്ലോ.. അല്ലാഹുവിന്റെ അടുക്കൽ ജീവിക്കുന്നു എന്നല്ലേ. അതിൽ പെട്ടതാകില്ലേ ഈസാ നബിയും..?

  • @zareenan3771
    @zareenan3771 3 หลายเดือนก่อน +1

    Maricha aalkaar thammil kanumo kuranil enthanenn paranch tharumo

  • @mymoonabeevi9879
    @mymoonabeevi9879 3 หลายเดือนก่อน +1

    മൗലവിയുടെ ഖുതുബ കേൾക്കാറുണ്ട് ഉണ്ട്‌. എങ്കിൽ ഈസാ നബിയുടെ ഖബർ എവിടെ

    • @mohamedshihab7476
      @mohamedshihab7476 3 หลายเดือนก่อน +1

      ഇന്ത്യയിൽ കാശ്മീരിൽ

    • @addressefor4352
      @addressefor4352 3 หลายเดือนก่อน

      അഹമ്മദ്യ ആശയം

  • @PAREEDSAIDMOHAMED
    @PAREEDSAIDMOHAMED 3 หลายเดือนก่อน

    ഈസാ നബിയെ അള്ളാഹു രക്ഷിച്ചു എന്നും ഉയർത്തി എന്നും
    ഖുർആൻ പറഞ്ഞു. മുതവഫ്ഫീക്ക എന്നാൽ നിന്നെ ഞാൻ മരിപ്പിക്കും എന്നുമാവാം അർത്ഥം.
    നും

    • @badarulmuneer2529
      @badarulmuneer2529 3 หลายเดือนก่อน

      youtube.com/@sansarisansari8223?si=QrtM4tfP8N3Ixznx

  • @gigi.9092
    @gigi.9092 3 หลายเดือนก่อน +1

    സർവ്വമതദൈവീകവേദപരാമർശിത ആദം ശിവരാമകൃഷ്ണാർജ്ജുനബ്രഹാമോശെ
    ജീസസും മുഹമ്മദുമെല്ലാം ജന്മസ്വത്വസത്യസംശുദ്ധതകളാലേതൊന്നിനുമാർജ്ജിക്കാവുന്ന ദേവദേവീശ്വരവ്യക്തിവൈശിഷ്ട്യവിശാലതകളാണു. ഇതുപോലുള്ള സർവ്വസാമൂഹ്യക്ഷേമലക്ഷ്യാർത്ഥദൈവീകോൽബോധനങ്ങളെ യാതൊരുനന്മയും, സൽഫലദായക പ്രയോജനങ്ങളുമില്ലെന്നറിഞ്ഞിട്ടും, കേവലസങ്കുചിതവ്യക്തിവസ്തുസ്ഥലകാലസംഭവസമയങ്ങളും നാമങ്ങളുമായാ ഈശ്വരീയവിശാലാശയങ്ങളെ സങ്കുചിതമാക്കി തെറ്റിദ്ധരിപ്പിക്കുന്നത്‌ പ്രാപഞ്ചീകവ്യവസ്ഥിതീസംതുലനസംവിധാനങ്ങളോടുള്ള വെല്ലുവിളിയും സർവ്വസാമൂഹ്യവിദ്ധ്വംസകതയും സത്യവിരുദ്ധതയും ദൈവധിക്കാരവുമാണു.
    സർവ്വമതദൈവീകവേദപരാമർശിത, പ്രാപഞ്ചികസമന്വിത മാനവീകതയിലൂന്നിയ സർവ്വസാമൂഹ്യ സമാധാനസുരക്ഷാക്ഷേമദായകോൽബോധന സർവ്വമതദൈവീകവേദസത്താസത്യം തന്നെയാണു ഭാരതീയഹൈന്ദവ സനാതനധർമ്മം.
    സത്യമാണേറ്റവും ഉന്നതം.സത്യമല്ലാത്തതെല്ലാം വ്യർത്ഥമാണു.സത്യത്തെമാത്രമനുസരിക്കുക.സത്യത്തിലസത്യംകർത്തലാണേറ്റവും കൊടുംശിക്ഷാർഹ മഹാപാപമെന്നതാണു പരമസത്യം.
    പക്ഷേപാതമോ,നിഷ്പക്ഷമോ,പക്ഷപാതിത്വമോഅല്ല,സത്യപക്ഷസ്ഥൈര്യസുധീരവിവരവിതരണമാണ് ,സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായക,സ്വർഗ്ഗസ്ഥാനശ്വരീയമെന്നതാണ്പരമസത്യം.
    സന്മസ്സുള്ളവർക്ക്സമാധാനം!!!!!!!!!! സംഭവാമിയുഗേയുഗേ!!!!!!!!!!!!!!!!
    സത്യമേവജയതേ!!!!!സത്യമേവജയതേ!!!!

  • @naseerabeevi4027
    @naseerabeevi4027 3 หลายเดือนก่อน +2

    ശെരിയാണ് എല്ലാ നബിമാറും മരിച്ചു ഈസ നബി ആകാശത്തു ജീവിച്ചിരിക്കുന്നു എന്ന് പറയുമ്പോൾ ഞാനും ഒരു മനുഷൻ ആകാശത്തു ജീവിക്കുന്നത് എങ്ങിനെ മൊത്തത്തിൽ തെറ്റായി ആണ് ഹദീസുകളിൽ എഴുതിയിരകുന്നത്

    • @rasheedpadanakad2009
      @rasheedpadanakad2009 3 หลายเดือนก่อน +1

      Ooh...appo lokam avasanikkille.. Isa nabiyum imam mahdiyum varille..
      Vidditham viswasikkaathirikku sahodari..

  • @master_handsome_15
    @master_handsome_15 2 หลายเดือนก่อน

    ഇല്ലുമിനാറ്റി new വേർഷൻ

  • @sayeedismail8517
    @sayeedismail8517 2 หลายเดือนก่อน

    Eesa, maryamine aaraadhikkaan baibal paranju ningal parayannund ellaa veda granthangal satyamaan enn pinne endinaa allaahu eesa yod allaahu chodikkunnad?

  • @gigi.9092
    @gigi.9092 3 หลายเดือนก่อน

    ദുരധികാരശക്തികളുടെ കൊടും ഭീകരതകളാൽ ജനഭിന്നകലക്ഷ്യങ്ങളോടെ
    വക്രീകരിക്കപോടാത്ത യാതൊരു ചരിത്രവും മതവും ഗീതയും ബൈബിളും ഖുർ ആനും അടക്കം സർവ്വമതദൈവീകവേദങ്ങളുമുൽഭവിച്ച സമകാലീന ഭാഷകൾ പോലും തൽസ്വരൂപത്തിൽ ഇന്ന് ലോകത്തിലില്ല. അധികാരസ്വാധീനനിർമ്മിതികളാൽ അട്ടിമറിക്കപ്പെട്ട അർത്ഥങ്ങളും ആശയങ്ങളും വ്യാകരണക്കസർത്തുകളും കൊണ്ടു സർവ്വമതദൈവീകവേദങ്ങളിലേയും പ്രാപഞ്ചികസമന്വിതമാനവീകതയിലൂന്നിയ സർവ്വസാമൂഹ്യസമാധാനസുരക്ഷാദായകസനാതനധർമ്മമെന്ന ഈശ്വരീയവിശാലാശയലക്ഷ്യാർത്ഥങ്ങളെ വ്യക്തിസ്ഥലസംഭവനാമകരണങ്ങളും സമയതീയതീകാലനിർണ്ണിത സങ്കുചിതത്വങ്ങളിലൂടെ സാമന്ത രാജ രാജ്യ ചരിത്ര രേഖ കളിൽ കൂട്ടിക്കലർത്തിയ വ്യാജ പ്രചാരണങളാൽ എല്ലാവരിൽ നിന്നും എല്ലാകാലത്തും തെറ്റിദ്ധരിപ്പിക്കാൻ ആർക്കും സാദ്ധ്യമല്ല.കാരണം സംശുദ്ധജീവിതങ്ങൾ പ്രാപഞ്ചികവ്യവസ്ഥിതീസുനുനിശ്ചിത സത്യവും നന്മയും നീതിയുമാണു ദൈവമെന്ന അനുഭവത്തിലൂടെ മരണമേയില്ലാത്ത അനശ്വരസ്വർഗ്ഗീയാനന്ദങ്ങളിലെന്നെന്നും ജീവിക്കുന്നു.

  • @അംബി
    @അംബി 3 หลายเดือนก่อน +6

    ഞാൻ ജീവിച്ചിരുന്നപ്പോൾ എന്ന വാക്ക് ഖുറാനിൽ ഈസ പറയുന്നില്ല. ഞാൻ അവർക്കിടയിൽ ഉണ്ടായിരുന്നപ്പോൾ എന്നാണ് പറയുന്നത്.

    • @mayinthidil8653
      @mayinthidil8653 3 หลายเดือนก่อน

      രണ്ടും എന്താണ് വിറ്റിയാസം.

    • @musthafapadikkal6961
      @musthafapadikkal6961 3 หลายเดือนก่อน

      ​@@mayinthidil8653 അതുകൊണ്ട് മരിച്ചു എന്ന് വരില്ല 😂

    • @badarulmuneer2529
      @badarulmuneer2529 3 หลายเดือนก่อน

      youtube.com/@sansarisansari8223?si=QrtM4tfP8N3Ixznx

    • @mayinthidil8653
      @mayinthidil8653 2 หลายเดือนก่อน

      @@musthafapadikkal6961 ഖുറാനിൽ, ആലു ഇമ്രാൻ നോക്കുക. 3/116,117.

  • @ShybanN-p5w
    @ShybanN-p5w หลายเดือนก่อน

    ഈസ നബിയോട് നിങ്ങളാണോ എന്ന് അല്ലാഹു ചോദിച്ചു എന്ന് പറയുന്നത് എന്നത് തന്നെ ഒരു തെറ്റായ വ്യകനമല്ലേ?

  • @Haneefa-yr8zu
    @Haneefa-yr8zu 3 หลายเดือนก่อน +2

    CN അഹ്‌മദ്‌ മൗലവി തന്നേക്കാൾ വലിയ അറിവ് നേടിയ ആളായിരുന്നു.
    അവസാനം തന്നെ പ്പോലെ കുറേ ദുർവ്യാഖ്യാനങ്ങൾ എഴുതി, പിഴച്ചു പോയി.
    താൻ ആ മനുഷ്യന്റെ ഒരു എളിയ ശിഷ്യൻ തന്നെ.
    അയാളുടെ ഖുർആൻ വ്യാഖ്യാനം താൻ വായിച്ചിട്ടുണ്ടാകാം.
    കഷ്ടം, നരകത്തിൽ വിറകാകാനാണ് വിധി. 😔😔😔

    • @makkarmm165
      @makkarmm165 3 หลายเดือนก่อน +1

      പിഴച്ചു പോയി എന്ന് നിങ്ങൾ അങ്ങ് വിധി എഴുതിയോ? എന്താണ് കാരണം

    • @Haneefa-yr8zu
      @Haneefa-yr8zu 3 หลายเดือนก่อน

      @@makkarmm165 ഈസ നബി (അ )യുടെ ഖബർ ഭൂമിയിൽ എവിടെയാണുള്ളത്?.
      അത് ഈ യുക്തി മുസ്‌ലിയാർക്ക് പറയാൻ പറ്റുമോ?.
      ഹദീസുകൾ തള്ളിക്കളയുകയും ഈ ഖുർആനിൽ ഉള്ളത് മാത്രം സ്വീകരിച്ചാൽ മതി എന്ന് പറയുകയും ചെയ്യുന്ന ചില കപടന്മാർ അന്ത്യ കാലത്ത് വരും. എന്നുള്ള നബി (സ)യുടെ പ്രവചനം ഉണ്ട്.
      അല്ല, ആ ഹദീസും വ്യാജമാകും അല്ലേ?.

    • @Haneefa-yr8zu
      @Haneefa-yr8zu 3 หลายเดือนก่อน

      @@makkarmm165 ദജ്ജാലിന്റെ ഫിതന ഉള്ളത് കൊണ്ടാണ് നിസ്കാരത്തിൽ പ്രാർത്ഥിക്കുന്നത്.
      അതും വ്യാജം.
      വല്ലാത്ത ഒരു മുസ്തഫ മൊയ്‌ല്യാർ!!!

    • @omanmuscat7821
      @omanmuscat7821 3 หลายเดือนก่อน

      ​@@makkarmm165iyal parayunna shily thanne aanu... Oru nalla manushyan enganeyanu ingeru samsaarikkunna pole prabhodhanam cheyyuka.. pravajakanmaatudeyo swahabathinteyo Peru parayumbo polum bahumanam illa...

    • @sidhiqali3227
      @sidhiqali3227 หลายเดือนก่อน

      നീയാണല്ലോ കോടതി 😄 അയാൾ പറയുന്നത് സത്യം ആണ്. ഇതൊക്കെ കുറെ വർഷം ആയി പഠിച്ചുകൊണ്ടിരിക്കുന്നവനാണ് ഞാൻ.. പിന്നെ ഒരാൾ നരകത്തിലോ സ്വർഗത്തിലോ എന്ന് തീരുമാനിക്കാൻ നീയാരാ. അവനവൻ ചെയുന്നതിന്റെ ഫലം അവനവനിക് കിട്ടും പൗരോഹിത്യത്തെ പിന്തുടർന്ന് ജീവിക്കുന്ന നിങ്ങളെ പോലുള്ളവർ ഒന്ന് ഓർത്താൽ നല്ലത് നിങ്ങളെ ഒരിക്കലും അവര്ക് രക്ഷിക്കാൻ കഴിയില്ല അവരെ തന്നെ രക്ഷിക്കാൻ അവര്ക് കഴിയില്ല. ഖുർആൻ മാത്രം മതപ്രമാണം ആയി സ്വീകരിച്ചു ജീവിച്ചാൽ രെക്ഷ പെടും ഇത് എന്റെ വാക്ക് അല്ല നിന്നെയും എന്നെയും സൃഷ്‌ടിച്ച allah പറഞ്ഞതാണ്. എന്തായാലും നമുക്ക് നോക്കാം എന്തായാലും മരണത്തിന് ശേഷം ഒരു ജീവിതം ഉണ്ട് അതിൽ ആരാണ് വിജയിക്കുന്നത് എന്ന് കാത്തിരുന്നു കാണാം.

  • @mhdsvlog2469
    @mhdsvlog2469 3 หลายเดือนก่อน +1

    അപ്പോൾ നിങ്ങൽ അത്തഹിയാത് എങ്ങനെ ഓതും???

  • @dsmmedia7857
    @dsmmedia7857 3 หลายเดือนก่อน

    വമാഖത്തലൂഹു വമാ സലബൂഹു ഇത് കൂടി ഒന്ന് വിശദീകരിക്കണം

    • @dsmmedia7857
      @dsmmedia7857 3 หลายเดือนก่อน

      കുരിശിലേറ്റിയതിന്ന് ശേഷം അദ്ദേഹത്തെ ആരും കണ്ടിട്ടില്ലല്ലോ???..

  • @ospadijaggu6187
    @ospadijaggu6187 3 หลายเดือนก่อน +1

    You are a crusader. Go ahead. We have to dig out real queanic meaningful beliefs out of fantasy hadeez mythology

  • @hameedfathima7628
    @hameedfathima7628 3 หลายเดือนก่อน

    Abdul. Hameed. Mangala. Puram.

  • @rafeeqkhan6268
    @rafeeqkhan6268 3 หลายเดือนก่อน

    Yenthina adutha Friday aakunathu ?!!! Naala thanne paranjaal pore janangalku pettanu arivu kittumallo !!

  • @cinephile272
    @cinephile272 หลายเดือนก่อน

    as a 19-year-old girl, what we can do for Palestine? easa nabi varum palestine moojipikkum enookeyyanu kettittullathu eni enthaanu nammuk cheyyan pattuka ?💔

    • @hhhh-pv8lf
      @hhhh-pv8lf 14 วันที่ผ่านมา

      😢 palastinte duritham ilairunne imam mahdi um anthya kristhuvum varananenn oru agrahavum illairunnu. Ithokke vyaja hadeesukal anennariyunpo manasu pidayunnu

  • @saleemnm6867
    @saleemnm6867 3 หลายเดือนก่อน

    മുസ്തഫ മൗലവിയെ ഇഷ്ട്ടമാണ് ❤️
    മസ്സീഹ് ഈസ മരിച്ചിരിച്ചിരിക്കുന്നു അതാണ് യാഥാർഥ്യം പക്ഷേ അത് പോലെയല്ല മഹ്ദി ❤ മഹ്ദി😊 സത്യമാണ്
    ഞാൻ ഉറപ്പ് നൽകുന്നു നിങ്ങൾക്ക് അതൊരിക്കലും നിഷേധിക്കാൻ കഴിയില്ല അത് യാഥാർഥ്യമാണ്

  • @addressefor4352
    @addressefor4352 3 หลายเดือนก่อน

    യഥാർത്ഥ ബൈബിളിൽ യേശു രണ്ടാമത് വരുമെന്നു എവിടേയും സൂചിപ്പിക്കുന്നില്ല.ക്രൈസ്തവർ തന്നെ അറിയുന്നത് പ്രവാചകന്റെ വചനം കാരണം ആണ്.

  • @rahponn2338
    @rahponn2338 2 หลายเดือนก่อน

    നിങ്ങൾ അത്ര വമ്പൻ ആണെങ്കിൽ ഖുർആനിൽ ഉള്ള പോലുള്ള ഒരു അധ്യായമെങ്കിലും കൊണ്ട് വരൂ. അല്ലെങ്കിൽ ഒര വരി

  • @AsmeerKarippankandy
    @AsmeerKarippankandy 3 หลายเดือนก่อน

    Eppol. Falastenil. Kandukondirikuna. Prashnangal. Ee kathakalku. Vendiyano

  • @ashkarkulangara760
    @ashkarkulangara760 2 หลายเดือนก่อน

    റഷീദിന്റെ തഫ്സീർ അല്ല ഖുർആനും സോഹീഹ് ബുഹാരി മുസ്ലിം thurmuzi maaliki വായിക്കു അതാണ് വിശ്വസിക്കേണ്ടത്

    • @sidhiqali3227
      @sidhiqali3227 หลายเดือนก่อน

      സഹീഹുൽ ബുഹാരി ജൂതൻ ആണ്. കുറച് ബുദ്ധി ഉണ്ടെങ്കിൽ മനസ്സിലാകും.. അതൊന്ന് ഇരുത്തി വായിക്ക്. ഖുർആൻ മാത്രം മത പ്രമാണം. ജൂതൻ ഉണ്ടാക്കി മുസ്ലിംകളെ മുഴുവൻ സ്പ്ളിട് ആക്കാൻ ഉണ്ടാക്കിയതാണ് മുഴുവൻ ഹദീസുകളും

  • @abdulkadermoussashamlan
    @abdulkadermoussashamlan 3 หลายเดือนก่อน

    👏👏👏👏👏👏👏💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @abdumaash806
    @abdumaash806 3 หลายเดือนก่อน

    യേശു ജീവൻ > എന്നാണ് ബൈബിൾ വചനം!

  • @veryveryverysorry
    @veryveryverysorry 2 หลายเดือนก่อน

    Idheham ethu palliyilaanu khutba

  • @moanykk3296
    @moanykk3296 3 หลายเดือนก่อน

    യേശുക്രിസ്തു ഉയർത്തെഴുനേറ്റതിനുശേക്ഷം 40 ദിവസം മൂമിയിൽ തൻ്റെ ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ട് സ്വർഗ്ഗരാജ്യത്തിൻ്റെ സന്തോഷവാർത്ത ലോകമെങ്ങും പ്രഘോഷിച്ച് സകല മനുഷ്യരേയും ദൈവത്തിൻ്റെ ആത്മീയ മക്കളാവാൻ ക്ഷണിക്കാൻ ആവശ്യപ്പെട്ടു...!!!

  • @rafeeqkhan6268
    @rafeeqkhan6268 3 หลายเดือนก่อน

    Aa adyam paranja Qur'an verses inte number parayamo ..

  • @insta......adil.x__........i
    @insta......adil.x__........i 3 หลายเดือนก่อน +2

    💯🔥❤️

  • @nazarkv9443
    @nazarkv9443 3 หลายเดือนก่อน

    അത്തഹിയ്യാത്തിലെ പ്രാർത്തനയിൽ ദജ്ജാലിൻ്റെ ഫിത്നയിൽ നിന്ന് രക്ഷതേടുന്നതിനെക്കുറിച്ച് പറയുന്നുണ്ടല്ലൊ.?' അപ്പോൾ അതൊ ?'
    അത് പാവാചകൻ പഠിപ്പിച്ചതല്ലെ?-

    • @AshrafEdacheri
      @AshrafEdacheri 3 หลายเดือนก่อน

      അങ്ങനെ ഒരു പ്രാർത്ഥന പൗരോഹിത്യം കൂട്ടിച്ചേർത്തതാണ്

  • @ameenfarook755
    @ameenfarook755 3 หลายเดือนก่อน +3

    ഈ ജുമുഅ ഖുതുബക്ക് ഖുർആനിൽ വല്ല തെളിവുമുണ്ടോ.....? അതിനിടയിലെ ഈ അറബ് വാക്കുകൾക്കും .......നിങ്ങൾ പറഞ്ഞ് തുടങ്ങുന്ന ഈ സലാമിനും?
    തെളിവ് കിടക്കുന്നത് നിഷേധിച്ച് തള്ളുന്ന ഈ ഹദീസുകളിലല്ലേ ?

    • @noushadkunnumpurath6569
      @noushadkunnumpurath6569 3 หลายเดือนก่อน

      ഈ സഹിഹ് ആയ ഹദീസുകളെ പറ്റി താങ്കളുടെ അഭിപ്രായം എന്താണ്...നബി ഒരു രാത്രിയിൽ ഒമ്പത് ഭാര്യമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു.
      Sahih bhukari 5068
      Book 67.Hadith 6
      നബി രാവിലെയും രാത്രിയുമായി 11 ഭാര്യമാരുടെ അടുത്തേക്ക് പോകാറുണ്ടായിരുന്നു. അദ്ദേഹത്തിന് അത്ര ശക്തിയുണ്ടോ? ഞാൻ ചോദിച്ചു. Anas ibn Malik പറഞ്ഞു. നബിക്ക് 30 ആണുങ്ങളുടെ ശക്തി നൽകപ്പെട്ടിട്ടുണ്ട് എന്ന് ഞങ്ങൾ പറയാറുണ്ട്
      Ref. Shahih al bhukari 268
      Book 5, hadith 21
      ഈ ഹദീസുകൾ ഒക്കെ സനദില്ല
      Daeef ആണെന്ന് പറയരുത്
      വഹിയ് വരാത്ത നിരാശയിൽ നബി പലതവണ മലമുകളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു
      Narrated by Aisha
      Shahih bukhari 6982
      Book no 91 hadith 1
      ഈ ഹദീസ് ഒക്കെ സനദില്ല da'eef ആണെന്ന് പറയരുത്. വ്യക്തമായ സനദ് ഉള്ള സെഹീഹായ ഹദീസ് ആണ് സർ.
      ആരാണ് പ്രവാചകനെ അപമാനിക്കുന്നത്. യുക്തിവാദികളോ ഹദീസോ
      പ്രപഞ്ചം സൃഷ്ടിച്ച അല്ലാഹു ലോകത്തിലെ മനുഷ്യർക്കെല്ലാം ലോകാവസാനം വരെ മാതൃകയായി അയച്ച പ്രവാചകന്റെ കാര്യമാണ് പറഞ്ഞത്
      ഇതൊക്കെ ശരിയാണോന്ന് അറിയുവാൻ sahih Bhukari വായിച്ചു നോക്കൂ

    • @ameenfarook755
      @ameenfarook755 3 หลายเดือนก่อน

      എൻ്റെ സംശയത്തിൻ്റെ മറുപടി ഇതല്ല സോദരാ.......ന്നാലും എനിക്ക് തന്ന മറുചോദ്യത്തിൻ്റെ മറുപടി.....
      ആ ഹദീസുകളുടെ അറബ് വായിച്ചിട്ടുണ്ടോ?
      5068.......യഥൂഫു എന്ന വാക്കിന് അർത്ഥം നോക്കൂ......just take Arabic text and paste in Google for translation.....
      ഇങ്ങനെ വ്യാഖ്യാനം കൊടുത്തവരെയാണ് നാം സംശയിക്കേണ്ടത്

    • @ameenfarook755
      @ameenfarook755 3 หลายเดือนก่อน

      @@noushadkunnumpurath6569 ഈ ഹദീസിൻ്റെ അറബ് നോക്കി ഈ മലയാളം ശരിയാണോന്ന് നോക്കൂ.......

    • @ameenfarook755
      @ameenfarook755 3 หลายเดือนก่อน

      @@noushadkunnumpurath6569 somebody is deleting my reply

    • @ameenfarook755
      @ameenfarook755 3 หลายเดือนก่อน

      5068...read the Arab text.....
      Yadool means go around.....means to visit
      Not sexual rounds.....
      Who gave you this meaning?

  • @monumuthu1205
    @monumuthu1205 2 หลายเดือนก่อน +2

    താങ്കൾ പറയുന്നത് എല്ലാം സത്യം തന്നെ പക്ഷേ നിങ്ങൾ ഏതു മതക്കാരനാണ്

  • @shanibabinthmohammedali9209
    @shanibabinthmohammedali9209 3 หลายเดือนก่อน +1

    Apo imam mehedi yo?

    • @sidhiqali3227
      @sidhiqali3227 หลายเดือนก่อน

      അങ്ങനെ ഒരാളെ കുറിച്ച് ഖുർആൻ ഇൽ ഒരു സൂചന പോലും ഇല്ല.. അങ്ങനെ ഒരാൾ ഇസ്ലാംമായിട്ട് ഒരു ബന്ധവും ഇല്ല. വെറും കേട്ട് കഥയാണ് പൗരോഹിത്യം ഉണ്ടാക്കിയ വെറും കഥ. ഖുറാനിൽ പറയാത്ത ഒരാളെ കുറിച്ച് മുഹമ്മദ്‌ നബി ഒരിക്കലും പറയില്ല അദ്ദേഹം അങ്ങനെ ഒരാളെ കുറിച്ച് പറഞ്ഞിട്ടില്ല. കൂടുതൽ അറിയണം എന്നുണ്ടെങ്കിൽ ചോദിക്കാം പറഞ്ഞു തരാം 👍

  • @harisahmed4458
    @harisahmed4458 3 หลายเดือนก่อน +1

    ❤️Big salute bro❤️പക്ഷെ നബിയുടെയും സഹാബത്തിന്റെയും പേര് പറയുമ്പോൾ സലാത്ത് ചൊല്ലൽ നിർബന്ധമാണോ... താങ്കൾ അത് പറയുന്നത് എവിടെയും കേട്ടില്ല. 🤔

  • @sheelaantony1615
    @sheelaantony1615 3 หลายเดือนก่อน

    പ്രയ മുസ്ളീം സഹോദരന്മാരേ, ബൈബിളിലെ ചരിത്ര വ്യക്തികൾക്ക് ഖുറാനിലെ കഥാപാത്രങ്ങളുമായി യാതൊരു ബന്ധവുമില്ല. 🙏

    • @roufels6175
      @roufels6175 3 หลายเดือนก่อน

      Ningal vishavasikkanda,,oru nirbanthavum illa,
      Ningalk ningade matham.njangalk njangade matham

    • @mhdsvlog2469
      @mhdsvlog2469 3 หลายเดือนก่อน

      😄😄😄
      ആര് പറഞ്ഞു?
      കളവ് ചേർത്ത് എഴുതി വച്ചത് സത്യമാണെന്ന് തെളിയിക്കാൻ എത്ര പരിശ്രമിച്ചിട്ടും കാര്യമില്ല

    • @butterflys2.O
      @butterflys2.O 3 หลายเดือนก่อน +1

      നസ്രാണ്ണികൾതിരുത്തിയ ബൈബിളും ഖുർആനും തമ്മിൽ ബന്ധമില്ല. എന്നാൽ ഈസനബിക്കു അയക്കപ്പെട്ട യഥാർത്ഥ വേദ ഗ്രന്ഥമായ ഇഞ്ജീലും ഖുർആനുമായി ബന്ധമുണ്ട്. കാരണം അത് രണ്ടും സൃഷ്ടാവിൽ നിന്നുമുള്ളതാണ്.

    • @RohiniJosy
      @RohiniJosy 2 หลายเดือนก่อน

      ​@@butterflys2.Oബൈബിൾ വേറെ... ഖുർആൻ വേറെ.... അവരവർ അവരവരുടെ വിശ്വാസത്തിൽ പോവുക.... എന്തിനു തർക്കം....?

    • @shahanamichu7228
      @shahanamichu7228 2 หลายเดือนก่อน

      അത് നിങ്ങളുടെ കയ്യിലിരിക്കുന്ന ബൈബിൾ എഴുതി തന്നത് യാഹുദനായ പൗൾ ആയതുകൊണ്ടാണ്. ക്രിസ്തുവിനെ ക്രൂശിച്ച ശേഷമാണത് എഴുതി ഉണ്ടാക്കിയത് അതും മുസ്ലിങ്ങളും തമ്മിൽ ബന്ധമില്ല എന്നത് ശരിയാണ്

  • @sayeedismail8517
    @sayeedismail8517 2 หลายเดือนก่อน

    Anganeyum parayaa inganeyum paraya enn paranjaal end

  • @ospadijaggu6187
    @ospadijaggu6187 3 หลายเดือนก่อน

    Now day's they're not tellings these fantasy stories

  • @SirajValora
    @SirajValora 3 หลายเดือนก่อน

    മുടി കറുപ്പിക്കുന്നതിനെ പറ്റി പറഞ്ഞു തരൂ.

    • @RafeequeAhmed
      @RafeequeAhmed 3 หลายเดือนก่อน +1

      മുടിക്ക് കറുത്ത കളർ അടിച്ചാൽ കറുക്കും. ചുവന്നതാണ് അടിക്കുന്നതെങ്കിൽ ചുവക്കും . ഉപയോഗിക്കേണ്ട രീതി പാക്കറ്റിനു പുറത്തു ഉണ്ടാകും

    • @AsmeerKarippankandy
      @AsmeerKarippankandy 3 หลายเดือนก่อน

      Cheleppol velukukayum cheyyum

  • @AboobackerTH
    @AboobackerTH 3 หลายเดือนก่อน

    Bu

  • @fromfsries369
    @fromfsries369 3 หลายเดือนก่อน

    Dajjaline kollunnathara

    • @RafeequeAhmed
      @RafeequeAhmed 3 หลายเดือนก่อน

      അത് ദജ്ജാൽ ആരാണെന്നു അറിഞ്ഞാൽ മനസിലാകും

    • @mynameislikethis
      @mynameislikethis 3 หลายเดือนก่อน

      എന്തിനാ കൊല്ലുന്നത്?

  • @AsyaParammal-zb7sl
    @AsyaParammal-zb7sl 3 หลายเดือนก่อน

    നിങ്ങൾ എങ്ങനെ നിസ്കാരത്തിൽ അത്തഹിയാത്ത് ഓതും

  • @sajulmikthadmikthad1514
    @sajulmikthadmikthad1514 3 หลายเดือนก่อน

    ❤❤❤

  • @Alipt-j4d
    @Alipt-j4d 3 หลายเดือนก่อน

    👍👍👍

  • @rafeeqzyed8761
    @rafeeqzyed8761 3 หลายเดือนก่อน

    👍❤

  • @AbdulAzeez-l6k
    @AbdulAzeez-l6k 3 หลายเดือนก่อน +1

    ❤❤❤❤

  • @ramlaabdulla1315
    @ramlaabdulla1315 3 หลายเดือนก่อน

    ❤❤❤

  • @mdshanvas9514
    @mdshanvas9514 3 หลายเดือนก่อน

  • @usmanpaloliusmanpaloli3082
    @usmanpaloliusmanpaloli3082 3 หลายเดือนก่อน +1

  • @joufarshafi4569
    @joufarshafi4569 3 หลายเดือนก่อน +2