എന്റെ പലചരക്കു കടയിലേക്ക് സ്വാഗതം 😂😂our grocery store 😘DAY WITH ME

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 106

  • @BEHAPPYwithSREESreejasukumaran
    @BEHAPPYwithSREESreejasukumaran  2 วันที่ผ่านมา +4

    Kmb vegetable near deepthi high school ❤thalore thrissur😊😊9446937272

  • @ishanichu4474
    @ishanichu4474 วันที่ผ่านมา +8

    ചേച്ചി എന്റെ coment vayiko അറിയില്ല. Njn വീഡിയോസ് കാണാൻ തുടങ്ങിട്ട് കുറച്ചു mnth ആയിട്ടെള്ളൂ അങ്ങനെ ആണ് fybroids vedio കണ്ടത്. അതിൽ kure negative cmnt കണ്ടു ആദ്യം njnm വിചാരിച്ചിരുന്നു മൂത്ത kutyk kootayit ഒരാൾ കൂടി വേണ്ടേ അതിനു ഇത്ര മാത്രം പറയാനുണ്ടോ എന്നൊക്കെ വീഡിയോ full kandapo എനിക്ക് cmnt ഇടാതിരിക്കാൻ കഴിഞ്ഞില്ല very sory. എനിക്ക് 28 വയസ് ആണ് oru മോൻ undu 3 വയസു. ഇപ്പോ second pregnant ആണ്. ആദ്യത്തെ കുഞ്ഞിനെ കിട്ടിയത് pcod treatment ചെയ്തതിനു ശേഷം ആണ് after ഡെലിവറി njn ഒരുപാടു ബുദ്ധിമുട്ടി postpartum depresion aanenoke പിന്നീട് ആണ് അറിഞ്ഞത്. Chilapo എല്ലാർക്കും അതുമനസിലാവാനം എന്നില്ല. അനുഭവിച്ചവർക്ക് manasilayekam. പിന്നീട് എനിക്ക് acidity aayi അൾസർ aayi ഇപ്പോ second പ്രെഗ്നന്റ് ആയപ്പോൾ njn അതുകാരണം nallom budhimutanundu. കൂടുതൽ പ്രശനം ഒന്നും aavallena പ്രാർത്ഥന പോരാത്തതിന് പൈൽസും undu.28 വയസു കഴിഞ്ഞു inim kunju late ആവണ്ട കരുതി plan ചെയ്തു തന്നെയാ second ആയതു. Pinne ellaypolum suport cheyan ആരും കൂടെ undavilla എന്നും മനസിലായി

  • @anugrah._m_1064
    @anugrah._m_1064 วันที่ผ่านมา +5

    Hai sree👋വീടിന്റെ ഉമ്മറത്തേക്കാൾ എനിക്കിഷ്ടം അടുക്കളവശം ആണ്. എന്തൊരു feel ആയിരിക്കും അവിടെ ഇരിക്കാൻ. ഞാനും എന്റെ ഫാമിലിയും ഒരിക്കൽ വരും. പക്ഷെ ബുദ്ധിമുട്ടിക്കില്ലാട്ടോ. ഒന്ന് കാണാനാണേട്ടോ 🥰🥰🥰

  • @sheebak4011
    @sheebak4011 2 วันที่ผ่านมา +5

    ശ്രീ ചക്ക കുരു ഇടി ഉരലിൽ ഒന്ന് സാവധാനം കുത്തി എടുത്താൽ എളുപ്പം വൃത്തി ആക്കി എടുകാം. തൊലി പോകാനും എളുപ്പാണെ

  • @geethak881
    @geethak881 2 วันที่ผ่านมา +14

    നോക്കി നോക്കി കണ്ണ് കടഞ്ഞു എന്റെ കുട്ട്യേ ❤️🥰
    എനിക്ക് മോൾടെ വീഡിയോ & അമ്മേടെ യും വല്യ ഇഷ്ടാണ്

  • @shahanaarafth
    @shahanaarafth 2 วันที่ผ่านมา +3

    Baraqallah ethipo usuf bai ye pole aakumpol nammaleyokke marakko 3 aalum 😂😂😂 veruthe chodichatha marannalum kuzhapamilla Prayathnathinte prathibhalam allah tharum yethoralkum 👍🏼👍🏼👍🏼👍🏼

  • @sandhyabiju295
    @sandhyabiju295 2 วันที่ผ่านมา +5

    ദീശ ( താടി ) വെച്ചപ്പോൾ ഭാഗ്യനെ കാണാൻ സൂപ്പർ, ഒരു കുടകീഴിൽ എല്ലാം ഐഡിയ കൊള്ളാം 🥰

  • @diyadhwanis8800
    @diyadhwanis8800 วันที่ผ่านมา +1

    Orupaad motivated aavum sree Ella videos kandalum… no words to express❤️❤️❤️

  • @Life_today428
    @Life_today428 2 วันที่ผ่านมา +6

    എൻ്റെ പൊന്നു മുത്തേ ❤❤ ഇപ്പൊൾ ചക്കയും ചക്കക്കുരു കറിയും കാണിച്ച് കൊതിപ്പിക്കല്ലേ... ഇവിടെ ചക്ക കായ്ക്കാൻ തുടങ്ങിയിട്ടില്ല❤❤❤

  • @anseenaanseena3636
    @anseenaanseena3636 2 วันที่ผ่านมา +2

    ശ്രീ സുഖമാണോ വീഡിയോ കാണാൻ കാത്തിരുന്നു വീഡിയോ കണ്ടപ്പോൾ ഭയങ്കര ഒരു സന്തോഷം ആണ് ശ്രീ കുട്ടി ഒരുപാട് സ്‌നേഹതൊഡേ ഉമ്മ ❤❤❤❤

  • @sneha7920
    @sneha7920 2 วันที่ผ่านมา +5

    Muringakaya chakkakuru chemmeen manga curry supera

  • @raseenarasi6154
    @raseenarasi6154 2 วันที่ผ่านมา +2

    Sree samsaram boar alla .sherikum ingane samsarikunnad kelkumpol positve vibe aaneda skip cheyyathe njan ellam kaanum❤❤❤❤

  • @vidhyavishwambaran5458
    @vidhyavishwambaran5458 วันที่ผ่านมา +1

    Parippu curry il kurachu uluva idum kaduku potikumbol

  • @SreekalaD
    @SreekalaD 2 วันที่ผ่านมา +6

    Rent ano sree shop nilkunna place atho swandhamano sreeyude vedio kanan noki yirikuvayirunnu god bless you my dear sister

  • @LifewithPrese
    @LifewithPrese 2 วันที่ผ่านมา +3

    Sree…Mic is doing good job😊 could you pls give me the link of mic which u r using now
    🙏🏻

  • @simplyvlogzzwithneethu1254
    @simplyvlogzzwithneethu1254 2 วันที่ผ่านมา +7

    Sree ഇളയമ്മയെ ഒന്ന് കാണിച്ചു tharumo കുറെയായി കണ്ടിട്ട്

  • @SurethraKumare
    @SurethraKumare 2 วันที่ผ่านมา +3

    വിയാറ്റ നാം ഏർലി ആണോ ആയുർ ജാക്ക് അതോ രണ്ടും രണ്ട് ആണോ❤️

  • @Keerthi.rajasegaran12311
    @Keerthi.rajasegaran12311 วันที่ผ่านมา

    Aww what happened to your house!! Time to paint it again? Can’t believe it’s deteriorated so fast!!

  • @jascreation2746
    @jascreation2746 2 วันที่ผ่านมา +5

    ശ്രീ എങ്ങനെ വീഡിയോ ഷൂട്ട്‌ ചെയ്യുന്നു എന്ന വീഡിയോ എടുക്കുമോ . Pls. കഴിഞ്ഞ വീഡിയോയിൽ ഇത് ശ്രീ പറഞ്ഞിരുന്നു. എനിക്ക് മോനെയും വെച്ച് ജോലിക്ക് പോവാൻ ബുദ്ധിമുട്ടാണ്. അത് കൊണ്ടാണ്

    • @jascreation2746
      @jascreation2746 2 วันที่ผ่านมา

      Reply തരാതിരിക്കരുത്

  • @shivanisworld4404
    @shivanisworld4404 23 ชั่วโมงที่ผ่านมา

    Chechi stock kayattitu athu use chyunathum add chyunath oke kanikko😊

  • @Shemi-y1g
    @Shemi-y1g 2 วันที่ผ่านมา

    😂😂😂എളിയ ചേച്ചീടെ വലിയ ഉപദേശം 😂😂😂😂🙏🙏എന്റെ ശ്രീയെ 🙏🙏

  • @rajimathew58
    @rajimathew58 2 วันที่ผ่านมา +1

    ഒരു കുട കീഴിൽ എല്ലാ ഐറ്റംസ് ❤️❤️ സൂപ്പർ ശ്രീ 👍🏻👍🏻

  • @sreeshamohan
    @sreeshamohan 2 วันที่ผ่านมา +7

    10 manik kidakumn kettapo oru santhosham😅❤ full kandit vanat bhaki parayam ta sree😂❤
    namal cheyuna karyam athmarthamaayit cheya correct aa sree🫂..
    KMB valuthayi etrem peten nalloru supermarket aayi uyarate❤

  • @nazrinfathima3674
    @nazrinfathima3674 2 วันที่ผ่านมา

    Chechyde videos kaanan oro day waiting ahnu kaanathavumbo endhopole aahnu. ❤love u chechy .oru day nerit kaananm ennund❤

  • @fousiyakp9485
    @fousiyakp9485 วันที่ผ่านมา

    🥰🥰👍👍 ശ്രീ ഉണ്ണിയപ്പം ഉണ്ടാക്കുന്ന പുതിയ ചട്ടി എങ്ങനെയാ സീസൺ ചെയ്തത്

  • @divyadivakaran5215
    @divyadivakaran5215 2 วันที่ผ่านมา +1

    വളരട്ടെ അങ്ങനെ വളരട്ടെ...
    KMB അങ്ങനെ വളരട്ടെ...

  • @AryaSangeeth-r2s
    @AryaSangeeth-r2s 2 วันที่ผ่านมา +2

    ചേച്ചി വീട് പെയിന്റടിക്കാറായി

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 วันที่ผ่านมา

    Nalla karyam Sree.. ellam oru kadayil ninnu kittumbol adoru nalla karyam thanne

  • @Isha6413-x8b
    @Isha6413-x8b 2 วันที่ผ่านมา +3

    നിങ്ങളുടെ വീട് ആൻഡ് place എത്ര സെന്റ് ആണ് ശ്രീ എനിക്കു ആ ചുറ്റുപാട് ഒരുപാട് ഇഷ്ടം ആണ്,അടുത്ത് വീട് ഇല്ലേ

  • @lissykitchenlissycl2083
    @lissykitchenlissycl2083 2 วันที่ผ่านมา

    പയർ തോരൻ ഇളക്കുന്ന ആ കറുത്ത കൈയ്യില് എവിടെ നിന്നാണ്❤😂

  • @thankamramachandran9161
    @thankamramachandran9161 2 วันที่ผ่านมา +3

    എല്ലാം ഒരു കുടകീഴിൽ. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.🙏🏻🙏🏻🙏🏻

  • @firstname1213
    @firstname1213 2 วันที่ผ่านมา

    Aavasyam
    Kazhinjal
    Mixieyude
    Plug
    Ooriyiduka

  • @miny1874
    @miny1874 2 วันที่ผ่านมา +1

    ഇത്രയും പറയുമ്പോൾ കടയുടെ പേരും ലൊക്കേഷനും പറയണ്ടേ

  • @SunithaKk-e7y
    @SunithaKk-e7y 2 วันที่ผ่านมา

    എന്റെ പൊന്നു ശ്രീ ചക്ക കാട്ടി കൊതിപ്പിക്കല്ലേ

  • @akhilasunil2514
    @akhilasunil2514 2 วันที่ผ่านมา +1

    ❤❤

  • @divyashekardivya-lx7fm
    @divyashekardivya-lx7fm 2 วันที่ผ่านมา +4

    ഈ പ്രായത്തിൽ ഇയാള് പറയുന്ന ചില കാര്യങ്ങള് സൂപ്പറാഡോ❤

  • @MeetMyStyle_
    @MeetMyStyle_ 2 วันที่ผ่านมา

    Kuttikalkku kudichittu kodukkaruthu...

  • @ShameemaKA-k5e
    @ShameemaKA-k5e 2 วันที่ผ่านมา

    Thaloor vtl ullappol chechi kadayilea chettanmarkk koduthayakkarillea muringakaya irumbanpuli kari ithu kandappol athu orma vannu

  • @akhilasunil2514
    @akhilasunil2514 2 วันที่ผ่านมา

    Enikum school kalakattam enikum valiya ishtam onnum illato😂

  • @subithamk5107
    @subithamk5107 วันที่ผ่านมา

    Sree 👍

  • @fitha1889
    @fitha1889 2 วันที่ผ่านมา +1

    Ente.Sreekutty,thamasichuvarelleda ❤❤

  • @arathysurendran8616
    @arathysurendran8616 2 วันที่ผ่านมา

    Kochinte prayathil enthu kazhichalum dehikile?? Morning chicken ullapo njanum ente monu kodukanudu

  • @rasi726
    @rasi726 2 วันที่ผ่านมา

    Chakkayude name clearayitt parayamo chechi

  • @ranseesanazer6038
    @ranseesanazer6038 2 วันที่ผ่านมา +1

    Anikkishtta kaipakka kondatom

  • @lissykitchenlissycl2083
    @lissykitchenlissycl2083 2 วันที่ผ่านมา

    ഇപ്പോഴും ചക്കയുണ്ട😂😂❤🎉

  • @midhunalijesh4777
    @midhunalijesh4777 2 วันที่ผ่านมา

    Vitamin d ennu check cheythu nokayirunille sree

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 2 วันที่ผ่านมา

    🥰🥰

  • @minnalagru
    @minnalagru 2 วันที่ผ่านมา

    Video super

  • @JasnaJasna-x3e
    @JasnaJasna-x3e 2 วันที่ผ่านมา

    ചേച്ചി കുട്ടി 🥰

  • @jascreation2746
    @jascreation2746 2 วันที่ผ่านมา +2

    Sree ingane vedio late aakkaruth pls

  • @HaneesaHaris
    @HaneesaHaris 2 วันที่ผ่านมา

    ഹായ് ശ്രീ മോളെ 🥰

  • @seemajai3303
    @seemajai3303 2 วันที่ผ่านมา

    Ene uppum mulagum velichennayum furits bakery vegitables allam nammude KMB yil ❤

  • @arifapulakkal5188
    @arifapulakkal5188 2 วันที่ผ่านมา

    ഡ്രസ്സ് വലിച്ചു നീട്ടുന്നത് കാണാം നല്ല രസമുണ്ട്😂😂😂😂😂

  • @lijirenjith923
    @lijirenjith923 2 วันที่ผ่านมา +40

    ഗുണ്ടുമണി ആവുന്നുണ്ടല്ലോ sreeye...ഒന്ന് ശ്രദ്ധിച്ചോളൂ ട്ടോ.. വണ്ണം വെച്ചാൽ പിന്നെ ചെയ്യണം എന്ന് വിചാരിച്ച കാര്യങ്ങൾ ഒക്കെ ചെയ്യാൻ പറ്റാതാവും.. അനുഭവം ഗുരു... ഇഷ്ടം കൊണ്ട് പറഞ്ഞതാണ് ട്ടോ sree 🥰😍

    • @shitaggressively
      @shitaggressively 2 วันที่ผ่านมา

      😂

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  2 วันที่ผ่านมา

      🫂

    • @padmajakunhipurayil6147
      @padmajakunhipurayil6147 2 วันที่ผ่านมา +3

      അങ്ങനെ പറയാതെ. മെലിയാൻ നോക്കിയാൽ അസുഖം വരും അവൾക്ക്.

    • @rasi726
      @rasi726 2 วันที่ผ่านมา

      Athele. Enikkum nalla madiyaado😢. Onnum cheyyan thonunnilla. Fud fud

  • @athulyashibu9778
    @athulyashibu9778 2 วันที่ผ่านมา +1

    Ennum first❤🎉

  • @shadowofsoul3734
    @shadowofsoul3734 2 วันที่ผ่านมา

    Thudakka karanu sree sapport cheyyamo❤️❤️❤️

  • @geethanjalisubbinixc4877
    @geethanjalisubbinixc4877 2 วันที่ผ่านมา +1

    Kunjanu nalla salary koduthalloo bagyan 🤔

  • @pachuusss
    @pachuusss 2 วันที่ผ่านมา

    ശ്രീ പൊള്ളിച്ചു ❤❤❤

  • @shamilahashim5610
    @shamilahashim5610 2 วันที่ผ่านมา

    Enikke height kurava chechi.. Chechi ittekkunna cheruppe etha

  • @ShiniK-o6d
    @ShiniK-o6d 2 วันที่ผ่านมา

    Top adipoli ❤❤

  • @akhilaks1211
    @akhilaks1211 2 วันที่ผ่านมา +8

    Nighty edu e dress boaree

  • @remarajkumar4682
    @remarajkumar4682 2 วันที่ผ่านมา

    ചക്ക കാണിച്ചു കൊതിപ്പിച്ചു ശ്രീ

  • @geethulal9457
    @geethulal9457 2 วันที่ผ่านมา

    Sluper❤️❤️

  • @shamnadi9759
    @shamnadi9759 2 วันที่ผ่านมา

    Hi sree chichi❤

  • @shynisunoj134
    @shynisunoj134 2 วันที่ผ่านมา

    👌👌

  • @simithasahadevan7369
    @simithasahadevan7369 2 วันที่ผ่านมา

    Sree

  • @fiofiff4866
    @fiofiff4866 วันที่ผ่านมา

    Kanicha numberil onnu villichotte kochil ninannnu

  • @MinikitchenvlogMinikitchenvlog
    @MinikitchenvlogMinikitchenvlog 2 วันที่ผ่านมา

    Hai sree

  • @veenakpveenakp7486
    @veenakpveenakp7486 2 วันที่ผ่านมา

    ❤❤❤❤❤❤💕

  • @jasnajamshu929
    @jasnajamshu929 2 วันที่ผ่านมา

    ❤️❤️❤️🥰🥰🥰

  • @simithasahadevan7369
    @simithasahadevan7369 2 วันที่ผ่านมา

    Plz മോളെ എനിക്ക് തന്നെ കാണണം ഭയങ്കര ആഗ്രഹം ഇണ്ട്

  • @SunithaKk-e7y
    @SunithaKk-e7y 2 วันที่ผ่านมา

    എന്റെ പൊന്നു ശ്രീ ചക്ക കാട്ടി കൊതിപ്പിക്കല്ലേ ശ്രീ പാവയ്ക്കാ കൊണ്ടാട്ടം തരോ മോള് പാലക്കാട് mbbs പഠിക്ക അവൾക്കു കൊടുത്തുവിടാനാണ് കടേലേക്കു വരണോ

  • @ajnap3255
    @ajnap3255 2 วันที่ผ่านมา

    First ❤❤😂

  • @ajithashiju3228
    @ajithashiju3228 2 วันที่ผ่านมา

    Hai chechi

  • @rajamanisubramaniyam9308
    @rajamanisubramaniyam9308 2 วันที่ผ่านมา

    Hello Sree aaga nendu

  • @MoyinkuttyMoyinkutty-u2s
    @MoyinkuttyMoyinkutty-u2s 2 วันที่ผ่านมา

    Hai

  • @lijivinu3209
    @lijivinu3209 2 วันที่ผ่านมา

    🤍🤍🤍🩷🩷

  • @snehalathanair1562
    @snehalathanair1562 2 วันที่ผ่านมา

    Like ur videos and the music

  • @mollyjose1212
    @mollyjose1212 วันที่ผ่านมา

    ❤❤❤

  • @sugandhiv3963
    @sugandhiv3963 2 วันที่ผ่านมา

    👍🏼🥰

  • @ammusvlog66
    @ammusvlog66 2 วันที่ผ่านมา

    Hi sreechechi

  • @ThasheenaNazar
    @ThasheenaNazar วันที่ผ่านมา

    ❤❤❤

  • @smithamanoj4848
    @smithamanoj4848 2 วันที่ผ่านมา

    ❤❤

  • @ushapradeep6286
    @ushapradeep6286 2 วันที่ผ่านมา

    ❤❤❤

  • @fahmisadhiq3470
    @fahmisadhiq3470 2 วันที่ผ่านมา +1

    ❤❤

  • @sujadevi.p8016
    @sujadevi.p8016 2 วันที่ผ่านมา

    ❤❤❤

  • @binsysubrahmannian2465
    @binsysubrahmannian2465 2 วันที่ผ่านมา

    ❤❤❤❤

  • @Dudububu123
    @Dudububu123 2 วันที่ผ่านมา

    ❤❤❤

  • @anamikaanamika2872
    @anamikaanamika2872 2 วันที่ผ่านมา

    ♥️♥️♥️

  • @rajalakshmisubash6558
    @rajalakshmisubash6558 2 วันที่ผ่านมา

    ❤❤❤❤

  • @ameenaamee7700
    @ameenaamee7700 2 วันที่ผ่านมา

  • @sijuvv4837
    @sijuvv4837 2 วันที่ผ่านมา

    ❤❤

  • @Smishasanjayan
    @Smishasanjayan 2 วันที่ผ่านมา

    ❤❤

  • @Jayashree_M
    @Jayashree_M 2 วันที่ผ่านมา

    ❤️

  • @jyothirajjyothiraj7140
    @jyothirajjyothiraj7140 2 วันที่ผ่านมา

    ❤❤❤