A day in my life

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • A day in my life#instant semiya payasam #easy beef varattu#kada fry
    #A day in my life
    #cooking
    #instant semiya payasam
    #easy beef varattu
    kada fry
    #cleaning
    #cleaning motivation
    #home organising
    #cooking tips
    #cleaning tips
    #party menu ideas
    #chicken dum biriyani
    perfect biriyani recipes
    Shamees own
    Shamees own day in my life
    Irfana Shamsheer
    Irfana Shamsheer day in my life
    Shamees kitchen
    Ayshas kiitchen
    Shabna Huskar vlog
    Shabna huskar day in my life
    Momtastic Shamseera
    family influencer
    Mashoora bashi
    family vlogger
    family influencer
    KL bro biju Rithvik family vlogger
    Manorama news
    trending reaches
    trending you tuber

ความคิดเห็น • 674

  • @thahanashameer1373
    @thahanashameer1373 ปีที่แล้ว +22

    first adiche onnu pin cheyyumo

  • @vijayakumarkotharambath3965
    @vijayakumarkotharambath3965 ปีที่แล้ว +101

    റഫീക്കും ജംഷിയും ആകാംക്ഷയോടെ കാത്തിരുന്ന അതിഥികൾ ഞങ്ങളായിരുന്നു. വയനാടിന്റെ പ്രകൃതി ഭംഗി പോലെ ഹൃദ്യം, മനോഹരം ആ ആതിഥേയത്വം. ഞങ്ങൾ ശരിക്കും ആസ്വദിച്ചു. ബിരിയാണിയുടെ സ്വാദ് ഈ ജന്മത്തിൽ മറക്കൂല. നന്ദി റഫീഖിനും ജംഷിക്കും. 😍

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว +7

      😊😍💝💝💝💝💝🤝🙏🙏orupad santhosham 👍🏻👍🏻👍🏻

    • @1ahpullara46
      @1ahpullara46 ปีที่แล้ว +9

      എനിക്കും വേണം ജംഷിയുടെ സ്വാദ്യുള്ള ബിരിയാണി 😊

    • @nammuandme
      @nammuandme ปีที่แล้ว +3

      ​@@1ahpullara46enikkum venam 😅

    • @aswathisajeev1583
      @aswathisajeev1583 ปีที่แล้ว +2

      എനിക്ക് ഇത്തയുടെ എല്ലാം വീഡിയോ ഇഷ്ടം ആണുട്ടോ 🥰🥰🥰🥰

    • @shemisudeer7797
      @shemisudeer7797 ปีที่แล้ว +2

      Masha allah😊jamshi🙌

  • @classicwomen8412
    @classicwomen8412 ปีที่แล้ว +1

    എന്ത് ഭംഗി ആയിട്ടാണ് ഇത്ത നിങ്ങൾ വീട് organize ചെയ്തു വെക്കുന്നത് വീഡിയോ കാണുമ്പോൾ തന്നെ വല്ലാത്തൊരു positive vibe ആണ്

  • @shinyshaju7631
    @shinyshaju7631 ปีที่แล้ว +13

    ജംഷിയുടെ റെസിപ്പീസ് പരീക്ഷിക്കാറുണ്ട്. മുന്തിരി, പൈനാപ്പിൾ സക്വാഷ് സൂപ്പർ ആയിരുന്നു. ആത്മാർത്ഥതയോടുള്ള സംസാരം വളരെ ഇഷ്ടമാണ്.

  • @Sajnasadiek.Wayanade
    @Sajnasadiek.Wayanade ปีที่แล้ว +10

    ജംഷി പറഞ്ഞത് ശരിയാണ് രാവിലെത്തന്നെ വെള്ളം തിളപ്പിച്ച് വച്ചാൽ ഒരു സമാധാനം ആണ്

  • @HappyHomeDiaries
    @HappyHomeDiaries ปีที่แล้ว +3

    Nalla recipes. Beef fry enthayalum try ചെയ്യാം ❤

  • @sheelashivadas3205
    @sheelashivadas3205 หลายเดือนก่อน

    Useful video

  • @anilamanikandananilamanika7330
    @anilamanikandananilamanika7330 ปีที่แล้ว +2

    ഈയിടയ്ക്ക് ആണ് ഇത്താന്റെ വീഡിയോസ് ഞാൻ കാണാൻ തുടങ്ങിയത് ആരോഗ്യ പ്രശ്നങ്ങൾ ഉള്ള ഒരു ആള് ആണ് ഞാൻ പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ഇത് ഒരു വലിയ മോട്ടിവേഷൻ ആണ് കാണുമ്പോൾ മനസ്സ്ന് ഒരു സന്തോഷം❤️❤️🥰

  • @nammuandme
    @nammuandme ปีที่แล้ว +2

    Mole chiken kabiri njan inn undaki...oru rakshayum illatto....masha Allah ellavarkum oru padishttayi ❤....kayy murinju alle....rest edukku ...vallathe ilakanda ketto.kuravillel medicine kazhikku .....innathe vidio usharayittund....❤😊...enikum athe nammal undakiya food ishttayi enn avar paranju kettal ente manasu nirayum ...vere orale kazhipikumbol manasinu kittunna oru sugham athu vallathoru feel aanu❤

  • @fanufidu1347
    @fanufidu1347 ปีที่แล้ว +9

    വളരെ ഇഷ്ട്ടത്തോടെ കാത്തു നിൽക്കുന്നത് ഇത്താന്റെ video ക്ക് വേണ്ടിയാണ്..😍

  • @shinygeorge348
    @shinygeorge348 ปีที่แล้ว +1

    Adhidhi devo bhava..
    U are considering ur guests like that...super dear..waiting for ur next video

  • @sanasalicssalics1627
    @sanasalicssalics1627 ปีที่แล้ว +1

    Vedio ishtaayi ini ella vedios um kaananam

  • @praseenamp7558
    @praseenamp7558 ปีที่แล้ว +2

    Chechiii video super aaanuuttaaa

  • @Raniya...rani...
    @Raniya...rani... ปีที่แล้ว +1

    Baarakallah feek

  • @juliatjoy9811
    @juliatjoy9811 ปีที่แล้ว +6

    നല്ല വീഡിയോ Jamshi.... ബിരിയാണി,പായസം..എല്ലാം easy റെസീപ്പി..Thank u dear ❤

  • @sayyidthoufeeqaslamkp6809
    @sayyidthoufeeqaslamkp6809 ปีที่แล้ว +1

    Njan jamshitha yude video kathirikkalanu yenikk orupad ishtaman❤❤❤

  • @asmamt6262
    @asmamt6262 ปีที่แล้ว

    നിങ്ങളുടെ ക്ലീനിങ്, ഒരുപാട് ഇഷ്ടമാണ്.. വീഡിയോസ് എപ്പോഴും കാണാറുണ്ട്

  • @athikafaisal4012
    @athikafaisal4012 ปีที่แล้ว +2

    ഞാൻ 1 week ആയി എപ്പോഴും കാണാറുണ്ട് എത്ര വെയ്യെങ്കിലും എന്തോ ഇത് കാണുമ്പോ എവിടന്നൊക്കെയോ ഒരു എനർജി വരും 😄

  • @mufeedamufi1824
    @mufeedamufi1824 9 หลายเดือนก่อน +1

    സെമിയ ഞാൻ ഉണ്ടാക്കി ആദ്യത്തെ തവണ കുക്കറിൽ ഒരു വിസിൽ അടിച്ചപ്പോ വെന്തു പോയി. പിന്നെ രണ്ടാമത് ഉണ്ടാക്കിയപ്പോൾ വിസിൽ വരുന്നതിനു മുന്നേ off ആക്കി തുറന്നപ്പോ പാകം വേവിൽ കിട്ടി. അടിപൊളി ആയിരുന്നു പയസം. ഈസി methord ആണ് ഇതു ❤️❤️👍🏻👍🏻👍🏻

  • @swalihyx_5301
    @swalihyx_5301 ปีที่แล้ว

    Ningalude vedios kandondirikumbo thanne oru positive mindsan

  • @aadiladrivingschoolhlll2215
    @aadiladrivingschoolhlll2215 ปีที่แล้ว

    video super athupole food m hospitality yum ellarudeyum santhosavum okke sooopera.....

  • @ashamol900
    @ashamol900 11 หลายเดือนก่อน

    Jamshi videos ellam oru positive energy feel avunde thanks👍

  • @zahras_3345
    @zahras_3345 11 หลายเดือนก่อน

    Jamshiyude vedio ethra longayalum boradikkilla super super❤

  • @shabanasaleem3096
    @shabanasaleem3096 ปีที่แล้ว

    Njn vayanattil varumbo kanan vannote orupad eshtan veed kananum video kananum enganeya Ethra chittayayi jolikal theerkunnath mashaallah❤

  • @sunithamolk6852
    @sunithamolk6852 ปีที่แล้ว

    Your videos are filled with too much energy Thank you.

  • @zakariapalathingal6995
    @zakariapalathingal6995 ปีที่แล้ว

    പായസം ഇന്നലെത്തന്നെ ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. ഈസി യുമാണ്

  • @habeebullapandalur153
    @habeebullapandalur153 ปีที่แล้ว

    Masha allah.....ella vediosum. Orupadishtam....

  • @zeenathmajeed9076
    @zeenathmajeed9076 ปีที่แล้ว

    Masha allah supet vedio payasam biriyani super

  • @jamshilavp1271
    @jamshilavp1271 ปีที่แล้ว +2

    Chicken Biriyani ഞാൻ ഉണ്ടാക്കി super taste എല്ലാർക്കും ഇഷ്ട്ടായി

  • @sabithaashraf1840
    @sabithaashraf1840 ปีที่แล้ว +2

    Useful video ❤❤❤

  • @vandhanaabhiabhi2981
    @vandhanaabhiabhi2981 ปีที่แล้ว +3

    Enniku ishttam day my life 😘😘😘😋😋

  • @amiya6507
    @amiya6507 ปีที่แล้ว +1

    Orupad ishtaman ithayude videos kaanan ❤

  • @zainsayed1965
    @zainsayed1965 10 หลายเดือนก่อน

    Assalamu Alaikum.vakukalile Athmarthadha foodilayalum cleaninglayalum kanunnu.bayangara sandhosham.Manassum vayarum nirayunna ningalude vedios kanumbol possitive energi kittunnu.enikku cheyyan patanjali karyangal correct cheyyan shramikunnu.oru big Hai Jamshi.inganeyoke ningal cheyyunnadil parentsinu abimanikam.Masha Allah.idhpole ennu ayuraroghyavum dheergayussum undavatte.Aameen.

  • @bahiraabubekar4917
    @bahiraabubekar4917 ปีที่แล้ว +1

    Super .Masha Allah

  • @ajmalaju8046
    @ajmalaju8046 ปีที่แล้ว +1

    Itha ente makkalku oru hi parayne arayhan , ramzan. Kottayam

  • @user-gl1qn6kc3v
    @user-gl1qn6kc3v ปีที่แล้ว +1

    Ella vdosum kanarund.but coment adyaytan.adipoli❤

  • @asluk3647
    @asluk3647 2 หลายเดือนก่อน

    ❤❤❤❤

  • @jamsheenak3659
    @jamsheenak3659 11 หลายเดือนก่อน

  • @aryarkurup4184
    @aryarkurup4184 ปีที่แล้ว

    Ee paayasam try cheyyanam . Kaada fry kanditt kothiyaakunnu..

  • @mashoonarahman5438
    @mashoonarahman5438 ปีที่แล้ว

    Masha allah Kanan nalla rasam food undakunnad Kanan

  • @vijishaju2466
    @vijishaju2466 ปีที่แล้ว +1

    Spr

  • @sheebaanvar6320
    @sheebaanvar6320 ปีที่แล้ว +1

    👌👌👌

  • @gijig747
    @gijig747 ปีที่แล้ว

    എനിക്കും നമ്മൾ ഉണ്ടാക്കുന്നത് മറ്റുള്ളവർ നന്നായിട്ടുണ്ടെന്ന് പറയുന്നത് മനസു നിറയുന്ന ഒരു feel ആണ്... Same to u.... Good work keep it up.. God bless you

  • @user-ln8br6et8t
    @user-ln8br6et8t ปีที่แล้ว

    Jemshi ningaluda veedu parisarvm enikku bayngara ishtaman

  • @maheenamaheena2846
    @maheenamaheena2846 ปีที่แล้ว

    Ithaaaa video orupaad ishttamaayi

  • @neethuts1941
    @neethuts1941 ปีที่แล้ว

    Hiii itha,
    Ennatheyum pole super video 👍👍👍👍😍😍😍😍🙏🙏🙏

  • @shahnathms7829
    @shahnathms7829 ปีที่แล้ว +5

    വിരുന്നുകാർക്ക് ഇന്ന് നല്ല ദിവസം 🥰🥰🥰🥰👍👍👍

  • @ashaabraham643
    @ashaabraham643 ปีที่แล้ว

    Your hospitality is marvelous, I appreciate you, keep it up💐❤🙏

  • @user-yi4vk8tp9c
    @user-yi4vk8tp9c ปีที่แล้ว +1

    ജംഷിയുടെ വീഡിയോ കാണാൻ ഒരു പാടിഷ്ടമാണ്❤

  • @jineshprasannan4486
    @jineshprasannan4486 10 หลายเดือนก่อน

    Jan first time try chythu biriyani supper ayi ellarkum eshtayi❤❤❤😊

  • @rohinivirgo
    @rohinivirgo ปีที่แล้ว +7

    Well presented can sense the warmth of your hospitality!! No show off, no fancy decor clutter. Lots of greenery & blessed by rain god's...🌧️

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Thank u🙏💝💝

    • @rajithabalaram4290
      @rajithabalaram4290 ปีที่แล้ว +1

      അടിപൊളി എനിക്കും ഒരു ഹായ് പറയാമോ

  • @nasilcr7742
    @nasilcr7742 ปีที่แล้ว

    Ok njan sulttan batteri vidiyo poliyan 👌👌👌👌👌

  • @nousheebasheeba4577
    @nousheebasheeba4577 ปีที่แล้ว

    Payasam try cheyyanam

  • @FathimaSk-ff6mq
    @FathimaSk-ff6mq ปีที่แล้ว +1

    Hi ഇത്താ......❤️.......ഇവിടെയും അങ്ങനെയാണ്..... രാവിലെ തന്നെ നിറയെ വെള്ളം ചൂടാക്കി വെക്കും.....supper വീഡിയോ ആയിരുന്നു....

  • @hamnafida5251
    @hamnafida5251 ปีที่แล้ว +3

    തേങ്ങ വരുത്തരച്ച കോഴിക്കറി Recepi വേണം ( chicken ന്റെ അളവ് പറയണം)

  • @shahidaet9269
    @shahidaet9269 ปีที่แล้ว +23

    ഒരു പാട് ഇഷ്ട്ടം ജംശിയെ 💕💕💕

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว +2

      💝💝💝 🙏Love uuu tooooo

    • @galaxyflutes5851
      @galaxyflutes5851 ปีที่แล้ว

      ​@@jamshirecipes3500 muttathu interlock cheythu choodu kooduthal ndo

  • @sahithasajeed1631
    @sahithasajeed1631 ปีที่แล้ว

    Masha Allah super! Love u jamshi ❤️❤️

  • @andleeb1122
    @andleeb1122 ปีที่แล้ว

    Aslamoaliku dear friend how are you I really like your beautiful vloging ❤ love you sweet heart

  • @sajeenaseji9493
    @sajeenaseji9493 ปีที่แล้ว +1

    Mashallah 💖💖💖

  • @athfabathool7944
    @athfabathool7944 ปีที่แล้ว

    Orupaad eshtaiiii
    Super video ❤

  • @nabeela57
    @nabeela57 ปีที่แล้ว

    Ithaaa...super

  • @sumnasumna239
    @sumnasumna239 10 หลายเดือนก่อน

    Super jamshetha

  • @ashisajan5952
    @ashisajan5952 ปีที่แล้ว

    ഞാൻ ഒരുമിച്ച് കൊറേ video kanunnu😂,... എല്ലാം spr

  • @habeebasidheekh5124
    @habeebasidheekh5124 ปีที่แล้ว +1

    Supper

  • @izzuizzu1736
    @izzuizzu1736 10 หลายเดือนก่อน

    Kitchen&work area tour ido

  • @kannanps2888
    @kannanps2888 ปีที่แล้ว +1

    വീഡിയോ നന്നായിട്ടുണ്ട് ചേച്ചി 👍🙏

  • @shabnajishar6557
    @shabnajishar6557 ปีที่แล้ว

    Super jamshitha. Ningal enikk nalla motivation aan

  • @amnasvlogs4951
    @amnasvlogs4951 ปีที่แล้ว +1

    Suuuper Jamshi...❤

  • @kbrenclave2258
    @kbrenclave2258 ปีที่แล้ว +1

    👌👍

  • @sajidxbkl1484
    @sajidxbkl1484 ปีที่แล้ว +1

    വയനാടിന്റെ ഭംഗി പോലെ തന്നെ വീടും വീട്ടുകാരും. ബിരിയാണി കിടുവാരുന്നു 👌👌thank you❤

    • @nishadps02
      @nishadps02 ปีที่แล้ว

      Makkal ille ivarkk

  • @jesnaabdu8770
    @jesnaabdu8770 ปีที่แล้ว

    ഇന്നത്തെ video ഇഷ്ട്ടായി ട്ടോ ഞങൾ 1 year meenangadiyil undayirunnu ഞാൻ eppoyanu jemshiyude video കാണുന്നത്

  • @sumayahanas7018
    @sumayahanas7018 ปีที่แล้ว

    അസ്സലാമുഅലൈക്കും വീഡിയോ 👌💞

  • @Anarkkali
    @Anarkkali ปีที่แล้ว

    നിങ്ങളുടെ work area design ചെയ്തിരിക്കുന്നത് എങ്ങനെയാണ്? Grill ആണോ??? പുറത്തേക്ക് ഒരു snow പോലെ തോന്നുന്നതെന്താണ് ???

  • @SHAMON8700
    @SHAMON8700 ปีที่แล้ว

    Njangalde evide idu vare mazha peydilla jamshi recepes ellam adipoliya try cheyyarund familikkum friendsinumellam share cheydittund

  • @shamnaanwar4412
    @shamnaanwar4412 ปีที่แล้ว

    Ma sha Allah 👍

  • @salmabifazid5714
    @salmabifazid5714 ปีที่แล้ว

    Mashaallah Njan undakki jamshi puttupodi anik ishttamayi

  • @shamna642
    @shamna642 ปีที่แล้ว +1

    🥰🥰🥰🥰🥰🥰🥰

  • @sanasiddy972
    @sanasiddy972 ปีที่แล้ว

    Ningalle vdeo orupad ishtam

  • @saleenamusthafa5959
    @saleenamusthafa5959 ปีที่แล้ว

    Adipoli vidio

  • @MumthMumthaz-rv7xg
    @MumthMumthaz-rv7xg ปีที่แล้ว

    Wow etta adipoli biriyani tq so much hai paranjadine

  • @jaseelakk7207
    @jaseelakk7207 ปีที่แล้ว +1

    Perfect clear voice 😘😘😘

  • @Suneera_abuthahir
    @Suneera_abuthahir ปีที่แล้ว

    വീഡിയോ കാത്തിരിക്കുകയായിരുന്നു 👍👍👍

  • @jinsagafoor2007
    @jinsagafoor2007 ปีที่แล้ว +1

    Wait ചെയ്തിരിക്കായിരുന്നു ❤❤❤❤

  • @alifathima574
    @alifathima574 ปีที่แล้ว

    ഹായ് njn vanne ഉള്ളൂ വീഡിയോ കാണട്ടെ 😍😍❤️❤️

  • @elizabethissac8397
    @elizabethissac8397 ปีที่แล้ว

    Adipoli video,God bless you

  • @ubaidbinsubair3040
    @ubaidbinsubair3040 11 หลายเดือนก่อน

    Super

  • @raseenrinsha6886
    @raseenrinsha6886 ปีที่แล้ว

    Mashallah

  • @nasiyat_shortrecipes
    @nasiyat_shortrecipes ปีที่แล้ว +3

    Mashaallah👌👌👌Super Video😊❤

  • @favazefx3434
    @favazefx3434 ปีที่แล้ว

    Hi jamshi vedio ipolan kantath ❤️❤️ super👍👍

  • @mohammedhaneefa-cw6ln
    @mohammedhaneefa-cw6ln ปีที่แล้ว

    Hi jamshide semiya പായസം unddakki ഞാനും 🌟 aayi ellarkkum ഇഷ്ടായി 😋super taste so thanku jamshi

  • @user-fy9dg3xr6b
    @user-fy9dg3xr6b ปีที่แล้ว

    One time use cheytha dress room il evide vekkum. Hang cheyth idumbol gust kanule. Athine enthekilum remedy. Pattumenkil oru vedioil parayane

  • @haneenaanu2288
    @haneenaanu2288 ปีที่แล้ว +1

    Jamshi thaante video poliyaa ❤️mashaallah 😍

  • @habeebashereef7464
    @habeebashereef7464 ปีที่แล้ว +1

    Happy to cu itthaa🥰

  • @raihanathjabir3522
    @raihanathjabir3522 ปีที่แล้ว

    Njan ella vediosum kanarund..... Ente housewarming kazhinjitt njan ellavediosum skip cheyyathe kanum.... Masha allaah... Ellam upagaraprathamaya vedio...... Thanks ethaaa.....,..... Oroo dayum vilapettathan...
    Raihanath jabir. M. P
    Tirur

  • @MiniRajan-ud6oi
    @MiniRajan-ud6oi ปีที่แล้ว

    Very good. ❤❤❤❤

  • @fdhafza9683
    @fdhafza9683 ปีที่แล้ว

    ഇത്ത മലപ്പുറത്ത് മഴ ഇല്ല നല്ല ചൂട് വെയിൽ ആണ്
    വാവ സഹായിക്കില. കിച്ചണിൽ . വാവക്ക് അസുഖം.....?
    കയ്യ് മുറിഞ സമയം ഉറങ്ങുന്ന ഇക്കാ ന്നെ വിളിക്കുന്നത്.. ജംഷി ഒരു പാട് ഇഷ്ടം
    എനിക്കും ഒരു .Hai. തരണം
    Jamsheena. MI P

  • @rekha2268
    @rekha2268 ปีที่แล้ว +1

    Cute ❤

  • @safananoufalnoufalthoduvil9728
    @safananoufalnoufalthoduvil9728 ปีที่แล้ว

    Orupad ishttayi

  • @sunithak9419
    @sunithak9419 ปีที่แล้ว

    Hai videos ellam kanarundu super

  • @HameedSulu-vj5iv
    @HameedSulu-vj5iv 10 หลายเดือนก่อน

    Adipoli👌👌