തൗഹീദ്:ഇസ്ലാമിന്റെ അടിത്തറ | ഫൈസൽ മൗലവി | Faisal Moulavi | Wisdom Islamic Conference

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • 🌐 നിർഭയത്വമാണ് ഇസ്ലാമിന്റെ ആദർശം...
    തൌഹീദാണ് ഇസ്ലാമിന്റെ അടിസ്ഥാനം.
    പ്രാർത്ഥനയും നേർച്ചയും വഴിപാടും ഏകനായ റബ്ബിനോട് മാത്രം...
    ജിന്നും മലക്കും മഹത്വുക്കളും നമ്മുടെ പ്രർത്ഥന കേൾക്കില്ല.
    അവരോടുളള പ്രാർത്ഥന ശിർക്കു തന്നെ....
    ആർക്കാണ് തൌഹദീൽ പിഴവ് പറ്റിയത്.
    കാരണങ്ങളും തെളിവുകളും നിരത്തി കോഴിക്കോട് കടപ്പുറത്ത് ഫൈസൽ മൌലവി നടത്തിയ പ്രൌഢമായ സംസാരം....
    Full video link: www.youtube.co...
    #Wisdom #Kozhikode #wisdomyouth

ความคิดเห็น • 217

  • @siddiquep2524
    @siddiquep2524 ปีที่แล้ว +42

    ഞാനൊരു സുന്നിയാണ്.
    ഇതാണ് ദീൻ എന്ന് മനസ്സിലായി വരുന്നു.
    ഞാൻ പഠിക്കട്ടെ.
    അല്ലാഹു തൗഫീഖ് നൽകട്ടെ .( ആ മീൻ )

    • @waseemanvar1314
      @waseemanvar1314 ปีที่แล้ว +1

      يهديكم الله
      ❤️❤️

    • @anasahemmad438
      @anasahemmad438 ปีที่แล้ว +2

      നല്ല തീരുമാനം . മതം പടിക്കു, സംവാദം കാണുക

    • @rifana3981
      @rifana3981 ปีที่แล้ว +1

      Aameen

    • @raheemraheemjanapriya7423
      @raheemraheemjanapriya7423 ปีที่แล้ว

      ആമീൻ

    • @cpsali4bus
      @cpsali4bus ปีที่แล้ว

      Aameen

  • @muhamedrafi5745
    @muhamedrafi5745 ปีที่แล้ว +12

    ഫൈസൽ മൗലവിയുടെപല സംവാദങ്ങളും കേട്ട ശേഷമാണ് യഥാർഥ ദീൻ മനസ്സിലാക്കാൻ പറ്റിയത്.ദീനിന് വേണ്ടിഇനിയും ഒരുപാട് പ്രവർത്തിക്കാൻ ഫൈസൽ മൗലവിക്ക് അള്ളാഹു തൗഫീഖ് പ്രധാനം ചെയ്യട്ടെ..ആമീൻ

  • @shibilrahman7587
    @shibilrahman7587 ปีที่แล้ว +54

    അൽഹംദുലില്ലാഹ് ഇതാണ് മുജാഹിദ് സലഫി പ്രസ്ഥാനം. പടച്ച റബ്ബേ ഞങ്ങളുടെ പണ്ഡിതന്മാർക്കും ഞങ്ങൾക്കും ആയുസ്സും ആരോഗ്യവും തരണേ. കുറഞ്ഞ സമയം കൊണ്ട് എത്ര അറിവുകളാണ് കിട്ടിയത്. ഞാനും സമ്മേളനത്തിന് പോയിരുന്നു.

  • @muhammedashraf8387
    @muhammedashraf8387 ปีที่แล้ว +36

    ഫൈസൽ മൗലവിയുടെ സംസാരം വ്യക്തം.
    ദീർഘായുസ്സ് ആഫിയത്തോടെ കൊടുക്കണേ നാഥാ.

  • @musthafatp908
    @musthafatp908 ปีที่แล้ว +45

    ഐ ടി രംഗത്ത് പ്രവർത്തിച്ചവർക്ക് അല്ലാഹു ആഫിയത്തും ദീര്ഗായുസും നൽകട്ടെ ആമീൻ

    • @fathimafahmi8702
      @fathimafahmi8702 ปีที่แล้ว

      IT Wing👌🏻🔥

    • @saheedsaid3974
      @saheedsaid3974 ปีที่แล้ว +1

      Ameen

    • @diplomat1477
      @diplomat1477 ปีที่แล้ว

      Aameen

    • @abdullahnechikkal3152
      @abdullahnechikkal3152 ปีที่แล้ว +1

      സമ്മേളത്തിന്ന് വേണ്ടി പ്രവർത്തിച്ചവർക്ക് എല്ലാവർക്ക് വേണ്ടിയും..,.

  • @shajahanshajahan3627
    @shajahanshajahan3627 ปีที่แล้ว +62

    മാഷാ അല്ലാഹ് ഇനിയും തൗഹീദ് എന്താണെന്ന് മനസ്സിലാകാത്തവർക്കായി ചിന്തിക്കുന്നവർക്ക് വിജയിക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്വർഗം പുൽകാൻ നരകത്തിൽ നിന്ന് രക്ഷലഭിക്കാൻ വിശ്വാസവും പ്രവർത്തിയും അല്ലാഹു തൃപ്തിപ്പെടാൻ ശ്രദ്ധിക്കുക കേൾക്കുക പിൻപറ്റുക ചുരുങ്ങിയ സമയം മാത്രം ഇരുലോകത്തും വിജയിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 ปีที่แล้ว +1

      ആമീൻ....

    • @riyasriyas724
      @riyasriyas724 ปีที่แล้ว +1

      Ameen

    • @raheemraheemjanapriya7423
      @raheemraheemjanapriya7423 ปีที่แล้ว

      ആമീൻ

    • @musthafakalathil5140
      @musthafakalathil5140 ปีที่แล้ว +2

      ഇനിയും തൗഹീദ് എന്താണെന്ന് മനസ്സിൽ ആകാത്തവർക്കായി?2023മോഡൽ.

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 ปีที่แล้ว +1

      @@musthafakalathil5140 ok,അപ്പോൾ തൗഹീദ് മനസ്സിലായവൻ തന്നെ അത് പറയൂ......
      തൗഹീദ് എന്നാൽ എന്താണ്.....???

  • @muneeredv301
    @muneeredv301 ปีที่แล้ว +28

    മാഷാ അല്ലാഹ്
    അൽഹംദുലില്ലാഹ്
    കോഴിക്കോട് കടപ്പുറം തിങ്ങി നിറഞ്ഞ ജന സദസ് അൽഹംദുലില്ലാഹ്
    ഈ ഒരറ്റ പ്രസംഗം കേട്ടാൽ മതി എന്താണ് യഥാർത്ഥ തൗഹിദ് യെന്ന്
    എന്തെങ്കിലും വിവാദം കിട്ടുമോ എന്ന് മടയിൽ ഇരുന്ന് നോക്കിയ ആളുകൾക്ക് നിരാശ സമ്മാനിച്ച സമ്മേളനം
    അല്ലാഹു ഈ കൊച്ചു സംഘത്തെ അനുഗ്രഹിക്കട്ടെ

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 ปีที่แล้ว +1

      ആമീൻ.......

    • @cpa8447
      @cpa8447 ปีที่แล้ว +1

      Aameen

    • @musthafakalathil5140
      @musthafakalathil5140 ปีที่แล้ว

      ജിന്നൂരി ആയിരുന്നു അല്ലേ

  • @fathimafahmi8702
    @fathimafahmi8702 ปีที่แล้ว +57

    കൺകുളിർമ നൽകിയ സമ്മേളനം....
    Alhamdulillah...
    അല്ലാഹു നമ്മിൽ നിന്നും സ്വീകരിക്കട്ടെ.. ആമീൻ

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 ปีที่แล้ว +2

      ആമീൻ.....

    • @hashimp8945
      @hashimp8945 ปีที่แล้ว +1

      Ameen

    • @Salvaaaaah
      @Salvaaaaah ปีที่แล้ว +1

      തീർച്ചയായും

    • @musthafakalathil5140
      @musthafakalathil5140 ปีที่แล้ว

      യഥാർത്ഥ ജാഹിലുകൾ കുറവാണ് അതായത്. Knm കാർ. ജിന്നിനോടും ഷെയ്‌താനോടും പ്രാർത്ഥിക്കാം എന്ന അഭിപ്രായം ഉള്ള ജാഹിലുകൾ ആണ് കൂടുതൽ.

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 ปีที่แล้ว +1

      @@musthafakalathil5140 മുജാഹിദുകളിലെ ജഹാലത്ത് എന്താണ്.....???
      മുങ്ങരുത്.....ok

  • @ibrahimcv5007
    @ibrahimcv5007 ปีที่แล้ว +27

    എത്ര വ്യക്തമാണ്. തൗഹീദിന്ന് എന്തൊരു മാധുര്യമാണ്. നാഥാ ഞങ്ങളിൽ ഈമാനിന്റെ മാധുര്യം നിവർദ്ധിപ്പിച്ച് നൽകണെ !

  • @abdussalamtp4636
    @abdussalamtp4636 ปีที่แล้ว +17

    മാഷാഅല്ലാ സമ്മേളനംകണ്ടു കണ്ണ്നിറഞ്ഞു എനിയുംതൗഹീദ് ഉറക്കെവിളിച്ചുപറയാൻ അല്ലാഹു എല്ലാവർക്കുംതൗഫീഖ് നൽകട്ടേ ആമീൻ

  • @muhsinkkkk
    @muhsinkkkk ปีที่แล้ว +12

    അൽഹംദുലില്ലാ ഇതാണ് മുജാഹിദ് പ്രസ്ഥാനം. എല്ലാ പണ്ഡിതന്മാരെ പ്രസംഗവും ഒന്നിനൊന്നു മെച്ചം.

  • @farisabdul8478
    @farisabdul8478 ปีที่แล้ว +35

    മൗലവിക്ക് ആഫിയതുള്ള ദീർഘായുസ് നൽകി നാഥൻ അനുഗ്രഹിക്കട്ടെ

  • @malayali801
    @malayali801 ปีที่แล้ว +4

    ഫൈസൽ മൗലവിയുടെ പോക്കറ്റിൽ ഈ കാലം വരെ കാണാത്തതാണല്ലോ ഇപ്പോൾ ആദ്യമായി കാണുന്നത് അതൊക്കെ കൂടാതെ കാഴ്ച കിട്ടാൻ പ്രാർത്ഥിക്കുന്നു ഞങ്ങൾ

  • @craftwood663
    @craftwood663 ปีที่แล้ว +9

    മാഷാ അല്ലാഹ് ഫൈസൽ മൗലവിയുടെ പ്രസംഗം തന്നെയായിരുന്നു സമ്മേളനത്തിലെ ഏറ്റവും ഇഷ്ടപെട്ട പ്രസംഗം

  • @shameerp7005
    @shameerp7005 ปีที่แล้ว +13

    നല്ല അവതരണം. അല്ലാഹുവെ ഈ സംസാരത്തെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് വിവേകവും പക്വതയും ബുദ്ധിയും നൽകണേ...

  • @iqra_malayalam_tv
    @iqra_malayalam_tv ปีที่แล้ว +23

    നല്ല അവതരണം എല്ലാവർക്കും കാര്യങ്ങൾ മനസിലാകും

  • @malayali801
    @malayali801 ปีที่แล้ว +6

    നിങ്ങളുടെ സമ്മേളന വിജയത്തിന് വേണ്ടി പ്രത്യേകം ഞങ്ങൾ ദുആ ചെയ്യുമായിരുന്നു ഏതായാലും ഈ ഫൈസൽ മൗലവിയുടെ മുഖാമുഖം ഇഷ്ടപ്പെടാത്തവർ ആരും തന്നെ ഉണ്ടാവുകയില്ല

  • @marhaban263
    @marhaban263 ปีที่แล้ว +5

    Alhamdulillah
    വളരെ വ്യക്തമായ അവതരണം. അല്ലാഹു ബറകത്ത് ചൊരിയുമാറാകട്ടെ.
    എന്തിനാണ് ഇത്രയും വ്യക്തമായ പ്രഭാഷണം വളച്ചൊടിക്കാൻ പലരും ശ്രമിക്കുന്നത് ?
    പൂർണമായി മനസ്സിരുത്തി കേട്ടാൽ തീരാവുന്ന പ്രശ്നമേ അവർക്കുള്ളു. അല്ലാഹു നമ്മെ എല്ലാവരെയും ഹിദായത്തിൽ ആക്കുമാറാകട്ടെ ... ആമീൻ.

  • @sirajudheenkh2042
    @sirajudheenkh2042 ปีที่แล้ว +11

    മാഷാ അല്ലാഹ്
    തൗഹീദിന്റെ പ്രൗടമായ സംസാരം 🙌🤝❤️

  • @tblwsweety
    @tblwsweety ปีที่แล้ว +7

    Masha allah.. കൺ കുളിർമ നൽകിയ സമ്മേളനം... 👍

  • @AbdulKhaliq-xf8ej
    @AbdulKhaliq-xf8ej ปีที่แล้ว +10

    masha Allah..
    വളരെ ലളിതമായ അവതരണം..
    കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞ പ്രഭാഷണം

  • @aakibsyed
    @aakibsyed ปีที่แล้ว +4

    നിങ്ങൾ കൂടുതൽ പ്രവർത്തനങ്ങൾ കൊണ്ടുവരണം.. ജനങൾക്ക് സത്യം മനസിലാക്കുവാൻ വേണ്ടി

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 ปีที่แล้ว +11

    അൽ ഹംദുലില്ലാഹ്.......

  • @insafmuhammedk
    @insafmuhammedk ปีที่แล้ว +5

    വളരെ കൃത്യം...
    ഈ സംസാരം തൗഹീദ് വിരോധികളെ ചൊടിപ്പിക്കും..അത്രമേൽ കൃത്യമായ വിശദീകരണം 🤝🏻🤝🏻

  • @aburizan3639
    @aburizan3639 ปีที่แล้ว +16

    alhamdulillah

  • @ayishabasheer5786
    @ayishabasheer5786 ปีที่แล้ว +1

    സുബ്ഹാനല്ലാഹ്.. എന്തൊരു പ്രഭാഷണം 👍🏻😍

  • @thanseeloathansi3623
    @thanseeloathansi3623 ปีที่แล้ว +4

    കൃത്യമായ അവതരണം, ഈ വിഷയം പഠിക്കണമെന്നാഗ്രഹിക്കുന്നവർക്ക് വളരെ ചുരുങ്ങിയ രൂപത്തിൽ വിശദീകരിച്ചു. പരമാവധി ആളുകൾക് Share ചെയ്യുക.

  • @habeebkaradan3426
    @habeebkaradan3426 ปีที่แล้ว +7

    ماشاء الله
    26 മിനുട്ടിൽ 20 മണിക്കൂറിൻ്റെ ഉള്ളടക്കം 👍

  • @shaanmeadia5298
    @shaanmeadia5298 ปีที่แล้ว +1

    മാഷാ അല്ലാഹ്.....
    അൽഹംദുലില്ലാഹ്..

  • @SulfickarChandiroor
    @SulfickarChandiroor ปีที่แล้ว +7

    കാര്യങ്ങൾ എത്ര വ്യക്തമാണ്❤

    • @amtk9768
      @amtk9768 ปีที่แล้ว

      വസീലത്തു ശിർക്കിന് ആയത്തോക്കി തെളിവ് പറഞ്ഞത് എന്തായി?

  • @markaligarh
    @markaligarh ปีที่แล้ว +1

    വ്യക്തത... കൃത്യമായ.. അവതരണം

  • @iqra_malayalam_tv
    @iqra_malayalam_tv ปีที่แล้ว +6

    Alhamdulillah

  • @sehaladam8401
    @sehaladam8401 ปีที่แล้ว +8

    Well Speech,

  • @rajeenabindseethy66
    @rajeenabindseethy66 ปีที่แล้ว +9

    Good speech
    Barakallah feekum

  • @anaskuttyadi8205
    @anaskuttyadi8205 ปีที่แล้ว +5

    മാഷാ അള്ളാഹ് ,തൗഹീദിൻ്റെ ധീരമായ ശബ്ദം.

  • @muhammadsalmanfathimazahar2094
    @muhammadsalmanfathimazahar2094 ปีที่แล้ว +4

    മാ ഷാ അല്ലാഹ് 🤲

  • @mushthafamushthaf9574
    @mushthafamushthaf9574 ปีที่แล้ว

    അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ❤️❤️❤️
    മനസ്സിൽ കൊതിച്ച കാര്യം... ബാറക്കല്ലാഹ് ❤️

  • @JasimAbdulGafoor
    @JasimAbdulGafoor ปีที่แล้ว +2

    بارك الله فيك✨

  • @mstq123
    @mstq123 ปีที่แล้ว +2

    Ma Sha Allah....
    Super speech...

  • @hashimvp7215
    @hashimvp7215 ปีที่แล้ว +2

    മാ ഷാ അല്ലാഹ് ❤️

  • @umerbinabdulaziz7891
    @umerbinabdulaziz7891 ปีที่แล้ว +2

    Vishayam. Ellavarkkum manassilayi. Alhamdulillah.

  • @iloveindia1516
    @iloveindia1516 ปีที่แล้ว +1

    *Wisdom Islamic Organisation,*
    അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായ് തൗഹീദിന്റെ വെള്ളി വെളിച്ചവുമായ് കേരളക്കരയയിലും, ലോകം മുഴുവൻ മലയാളികൾക്കിടയിലും,ഉജ്ജ്വല ശോഭയിൽ പ്രബോധന പ്രവർത്തനങ്ങൾ വിശ്രമമില്ലാതെ നടത്തി ജന ഹൃദയങ്ങളിൽ പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന മുജാഹിദുകളുടെ മഹാ ദഅവ പ്രസ്ഥാനം.

  • @abdulsalam.m2865
    @abdulsalam.m2865 ปีที่แล้ว +2

    ماشاءالله
    جزاڪم الله خير

  • @abdhulgafoorckabdulgafoorc9528
    @abdhulgafoorckabdulgafoorc9528 ปีที่แล้ว +8

    Super

  • @abdusalamuaq4149
    @abdusalamuaq4149 ปีที่แล้ว +1

    Masha allaha 👍👍👍

  • @ktabdurahman7740
    @ktabdurahman7740 ปีที่แล้ว +1

    ما شاء الله
    جزاك الله خير..

  • @rafeeq460
    @rafeeq460 ปีที่แล้ว +2

    അന്നും... ഇന്നും.... എന്നും......

  • @jaleelbabujaleelbabu3573
    @jaleelbabujaleelbabu3573 ปีที่แล้ว +7

    👌👍👍👍

  • @umayath
    @umayath ปีที่แล้ว +11

    നിർഭയത്വമാണ് ഇസ്ലാമിന്റെ ആദർശം, തൗഹീദാണ് ഇസ്ലാമിന്റെ അടിസ്ഥാനം,
    പ്രാർത്ഥനയും നേർച്ചയും വഴിപാടും ഏകനായ റബ്ബിനോട് മാത്രം. ജിന്നും മലക്കും മഹത്വുക്കളും നമ്മുടെ പ്രർത്ഥന കേൾക്കില്ല. അവരോടുളള പ്രാർത്ഥന ശിർക്കു തന്നെ.
    ആർക്കാണ് തൌഹദീൽ പിഴവ് പറ്റിയത്, കാരണങ്ങളും തെളിവുകളും നിരത്തി കോഴിക്കോട് കടപ്പുറത്ത് ഫൈസൽ മൌലവി നടത്തിയ പ്രൌഢമായ സംസാരം....

    • @amtk9768
      @amtk9768 ปีที่แล้ว +1

      വിജനമായ മരുഭൂമി ന്തായി?

    • @nafidvabdul7882
      @nafidvabdul7882 ปีที่แล้ว

      കണ്ണേറും സിഹ്റും ജിന്ന് ചികിത്സയും കൊണ്ട് വന്ന് മുജാഹിദ് പ്രസ്ഥാനത്തെ നാണക്കേടിൽ ആക്കിയത് ആരാ? ആരാ? ആരാ? അള്ളാഹു അഹദ്. ഒരു സിഹ്റും വിശ്വാസിക്ക് ഫലിക്കില്ല. ഒരു കണ്ണേറും വിശ്വാസിയെ ബാധിക്കില്ല. ഒരു ജിന്നും മരുഭൂമിയിൽ അഭയം നൽകില്ല. യഥാർത്ഥ തൗഹീദിലേക്ക് തിരിച്ചു നടക്കണം 😂 😂 😂 😂 😂 😂 😂

    • @shareefshah6997
      @shareefshah6997 ปีที่แล้ว +1

      Righte😊 waseelath evide poyi 😏

  • @insafmuhammedk
    @insafmuhammedk ปีที่แล้ว +3

    ഫൈസൽ മൗലവി 😍

  • @hadil379
    @hadil379 ปีที่แล้ว +2

    ❤️best speech

  • @irfanyousuf17
    @irfanyousuf17 ปีที่แล้ว +2

    بارك الله فيكم ❤️

  • @aboobakarpayyoli145
    @aboobakarpayyoli145 ปีที่แล้ว +1

    മാഷാ അല്ലാഹ്

  • @kasimayath4522
    @kasimayath4522 ปีที่แล้ว +2

    Mashallah

  • @jabirmuhammed135
    @jabirmuhammed135 ปีที่แล้ว +4

    ربنا تقبل منا

  • @ameenfaris2323
    @ameenfaris2323 ปีที่แล้ว +1

    ഓരോ സമ്മേളനത്തിലും പുതിയ വിഭാഗങ്ങൾ ഉടലെടുക്കുന്ന അത്ഭുതപ്രതിഭാസം കേരള മുജാഹിദ്

    • @JasimAbdulGafoor
      @JasimAbdulGafoor ปีที่แล้ว +2

      അത് ഇല്ല സുഹൃത്തെ ...

    • @JasimAbdulGafoor
      @JasimAbdulGafoor ปีที่แล้ว +2

      നിക്ഷ്പക്ഷമായി മനസ്സിലാക്കുക

  • @muhamedsameer34
    @muhamedsameer34 ปีที่แล้ว +1

    വളരെ കൃത്യം വ്യകതം

  • @shafeequeparappan792
    @shafeequeparappan792 ปีที่แล้ว +4

    വിവാദങ്ങൾക്കിടനൽകാതെ കൃത്യമായി അളന്നു മുറിച്ചുള്ള പ്രഭാഷണം

  • @shejinrafeek4360
    @shejinrafeek4360 ปีที่แล้ว +3

    ഒരു നിമിഷം പോലും skip cheyyathe കണ്ട video.. ഫൈസൽ മൗലവിക്ക് കൃത്യമായി അവതരിപ്പിക്കാൻ സാധിച്ചു

  • @afeefabdulla3625
    @afeefabdulla3625 ปีที่แล้ว +2

    ❤👌

  • @shameerkpkizhoor5872
    @shameerkpkizhoor5872 ปีที่แล้ว +1

    ماشالله🌹🌹🌹🌹🌹🌹🌹🌹🌹

  • @haseenajasmine7316
    @haseenajasmine7316 ปีที่แล้ว +3

    👍🏼👍🏼👍🏼👍🏼👍🏼

  • @rashidmohamed3899
    @rashidmohamed3899 ปีที่แล้ว +3

    👌👌

  • @nafidvabdul7882
    @nafidvabdul7882 ปีที่แล้ว +1

    ആരോ ജിന്ന് ചികിത്സ നടത്തി എന്ന് കേട്ടു. വാസ്തവം എന്താണ്. ജിന്നിനോട് സഹായം ചോദിക്കാം എന്ന് പറയുന്നവർ ഉണ്ടെന്ന് കേട്ടുകേൾവി. സത്യാവസ്ഥ എന്താണ്? സിഹ്റോ? 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @aboobackerthazhathel815
    @aboobackerthazhathel815 ปีที่แล้ว

    തൗഹീദിൽ കുടുങ്ങിയ മുജാഹിദ് പ്രസ്ഥാനം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ കാണാം സ്വയം വിലയിരുത്തുക നാഥൻ തുണക്കട്ടെ ആമീൻ

  • @AbdulJabbar-po3sm
    @AbdulJabbar-po3sm ปีที่แล้ว +2

    Barakallahu feek. Masha allah.. Iniyum onnum manasilavate abhinayikunavar.avaran moodan maar.

  • @ahmedkoya2278
    @ahmedkoya2278 ปีที่แล้ว

    Barakallhahu feekum 🌹👍🏽💚

  • @nishadnishadpp832
    @nishadnishadpp832 ปีที่แล้ว +2

    Good

  • @shafisulaiman6319
    @shafisulaiman6319 ปีที่แล้ว

    കൃത്യമായ തൗഹീദിന്റെ പ്രഖ്യാപനം.

  • @rasheedkottakkal5763
    @rasheedkottakkal5763 ปีที่แล้ว

    جزاكم الله خيرا 👌

  • @diplomat1477
    @diplomat1477 ปีที่แล้ว

    Ma Shaa Allah❤️

  • @favassalmanppsalman2844
    @favassalmanppsalman2844 ปีที่แล้ว

    ماشاء الله

  • @raseelashefeer6417
    @raseelashefeer6417 ปีที่แล้ว

    Masha Allah

  • @ashrafkt4406
    @ashrafkt4406 ปีที่แล้ว +2

    ഇസ്ലാഹി കേരളം ഏറ്റെടുത്ത് സമ്മേളനം കൺകുളിർക്കെ കാണാൻ കഴിഞ്ഞതിൽ അല്ലാഹുവിന് സ്തുതി പഴയ ഒരുപാട് കെഎൻഎം സുഹൃത്തുക്കളെ കാണാൻ കാണാൻ പറ്റി കുടുംബത്തോടൊപ്പം അതെ സംശയമൊന്നുമില്ല ഈ കൊച്ചു സംഘത്തിന് അല്ലാഹുവിൻറെ അനുഗ്രഹം ഉണ്ടാകും انشالله

  • @sidheeksidheek4127
    @sidheeksidheek4127 ปีที่แล้ว

    ما شاء الله

  • @subairalimp2749
    @subairalimp2749 ปีที่แล้ว +1

    സമസ്തക്കാരുടെ ക്ലിപ്പുകൾ ഇടുന്ന സമയത്ത് സ്‌ക്രീനിൽ അത് പ്ലേ ചെയ്യുന്നത് കാണിച്ചാൽ ആദ്യമായി കാണുന്നവർക്ക് ഉപകാരമായിരിക്കും.

  • @thumbi8775
    @thumbi8775 ปีที่แล้ว +1

    അല്ലാഹുവേ ഈ സംഘത്തെ നീ നിലനിർത്തന്നെ

  • @moidhumon1216
    @moidhumon1216 ปีที่แล้ว +3

    ജിന്നിനോടും മലക്കിനോടും തേടുന്നത് ശിർക്ക് ശബ്ദം കേൾക്കുന്ന (ഊഹം) ജിന്നിനോട് സഹായം തേടുന്നത് ഹറാം എന്താണ് മാനദണ്ഡം

  • @rinshidibnhamza5730
    @rinshidibnhamza5730 ปีที่แล้ว

    👍🏻

  • @kamaludheenameer1192
    @kamaludheenameer1192 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @aakibsyed
    @aakibsyed ปีที่แล้ว +2

    ഈ വിഭാഗമാണ് ഇസ്ലാമിന്റെ സന്ദേശം കുറെ കൂടെ ചേർത്ത് പിടിക്കുന്നവർ.

    • @shareefshah6997
      @shareefshah6997 ปีที่แล้ว

      Jinninodulla sahayathettathil waseelath shirk ullath thouheedinte bagam aano😊? Suhurthe

  • @flameoftruth5380
    @flameoftruth5380 ปีที่แล้ว +1

    ഈ പ്രസംഗം ഉപയോഗിച്ച് സംഘടന വാദികൾ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഈ പ്രഭാഷണം മുഴുവൻ എല്ലാവരെയും കേൾപ്പിക്കുക..🛑🛑🛑🛑

  • @umerbinabdulaziz7891
    @umerbinabdulaziz7891 ปีที่แล้ว +1

    Janaganayude oru kuravuddayirunnu

  • @musthafa_ak_
    @musthafa_ak_ ปีที่แล้ว

    14:18

  • @Maydanvision
    @Maydanvision ปีที่แล้ว +1

    ആദ്യം ശരിയായ തൗഹീദ് മനസ്സിലാക്കി അതിലുറച്ച് നിൽക്കാൻ ശ്രമിക്ക് ജാഹിലേ.... ഇല്ലെങ്കിൽ അടിവേരിളകും മുശ്‌രിക്കൻ സഭക്കാരാ.... 🔥

    • @anasahemmad438
      @anasahemmad438 ปีที่แล้ว +3

      ഹ.. മമ്പുറം തങ്ങളെ വിളിച്ചു പ്രാർത്ഥിച്ചോളു. അത് ആണല്ലോ നിങ്ങളെ തൗഹീദ്

    • @Maydanvision
      @Maydanvision ปีที่แล้ว

      @@anasahemmad438 ഒരു വിശ്വാസിയും അങ്ങനെ ചെയ്യില്ല. മരിച്ചവരോട്, മമ്പുറത്തെത്തങ്ങളെ സഹായിക്കണേ എന്ന് പ്രാർത്ഥിക്കുന്ന ഒരാളെ കാണിച്ചു. തരൂ. ആദമിനെ സുജൂദ് ചെയ്യാൻ ഇബ് ലീസിനോട് അള്ളാഹു കൽപിച്ചത് ശിർക്ക് പ്രോത്സാഹിപ്പിക്കാനോ ?അതോ അള്ളാഹു ആദരിച്ചവരെ ആദരിക്കാനോ ? നിങ്ങൾ മഹാൻമാരെ ആദരിക്കില്ല. കാരണം ഇബ്‌ലീസിന്റെ സന്തതിയായിപ്പോയില്ലേ..... 🔥

  • @achiprathangalvtc6680
    @achiprathangalvtc6680 ปีที่แล้ว

    തൌഹീദ് ഉണ്ടാകുന്നതും ഉറപ്പിക്കുന്നതും ലാ ഇലാഹ ഇല്ലല്ലാ മുഹമ്മദു റസൂലുള്ളാ എന്നത് മനസ്സിൽ ഉറപ്പിനാവ് കൊണ്ട് വെളിവാക്കി പറയലാണ് ഇത് നാരായണ വേരാണ് ഇവിടെന്ന് ആണ്ട് എന്ത് പ്രവർത്തിക്കുംമ്പോളും അതിൽ ലാ ഇലാ ....... ........ ഉൾകൊള്ളുന്നില്ലങ്കിൽ അത് ഷിർക്കാണ് എന്ന് മനസ്സിലാക്കുക ...... .......... .........

  • @Muhammadrafi-jc2eo
    @Muhammadrafi-jc2eo ปีที่แล้ว

    തൗഹീദ് അചഞ്ചലമാണ്

  • @arvalliyad6576
    @arvalliyad6576 ปีที่แล้ว

    അല്ലാഹുവിൻറെ വിശേഷണമാണ് സഹായിക്കുന്നവൻ എന്നത്ബാഹ്യമായ അർത്ഥത്തിൽ പണക്കാർ സഹായിച്ചു എന്ന് പ്രയോഗിക്കാറില്ലേ അത് എങ്ങനെ ശിർക്കാവും

  • @basheeriyyad6744
    @basheeriyyad6744 ปีที่แล้ว

    Alkahf soorath onn mananam cheitholu

  • @shihabudheenk7046
    @shihabudheenk7046 ปีที่แล้ว

    ജിന്ന് ഭൗതികമാണെങ്കിൽ, ഹാളിറായ ജിന്നിനോട് സഹായം ചോദിക്കൽ എങ്ങിനെ ശിർക്കാവും ?
    ഇതു വരെ ഹറാം എന്ന് പറഞ്ഞു, പിന്നെ വസീലത്തു ശിർക്ക് എന്ന് പറഞ്ഞു, ഇപ്പൊ അവസാനം ശിർക്കാണെന്ന് സമ്മതിച്ചു. അൽ ഹമ്ദുലില്ല.
    പിന്നെ എന്തിന് പുതിയ ഒരു സംഘടനയുണ്ടാക്കി. സക്കരിയ സ്വലാഹിയെ പുറത്താക്കിയപ്പോൾ കൂടെ പോയി , ഇപ്പോ അദ്ദേഹത്തിന്റെ പാർട്ടിയിൽ ചേർന്നതുമില്ല, ഓരോന്നും തിരുത്തുകയും ചെയ്യുന്നു.
    വല്ലാതെ വൈകാതെ ജിന്ന് മനുഷ്യരുടെ വ്യവസ്ഥക്ക് പുറത്താണെന്നും നിങ്ങൾക്ക് സമ്മതിക്കേണ്ടിവരും. ഇത് സമ്മതിക്കാൻ ബദറിൽ മലക്കുകൾ ഇറങ്ങിയത് നിഷേദിക്കേണ്ടതില്ല, കാരണം പ്രവാചകനും സഹാബാക്കളും അവരുടെ വ്യവസ്ഥക്ക് പുറത്തുള്ള മലക്കുകളോട് സഹായം ചോദിച്ചിട്ടില്ല. അതേ സമയം മലക്കുകൾ അല്ലാഹുവിന്റെ നിർദ്ദേശ പ്രകാരം ചെയ്തത് മലക്കുകളുടെ വ്യവസ്ഥക്കുള്ളിലുള്ള കാര്യമാണ്.

    • @shareefshah6997
      @shareefshah6997 ปีที่แล้ว

      Nalla samsaram …mujahidukale binnipicha pandithanmaril oral😢…..

  • @Abdurahman-kavungal
    @Abdurahman-kavungal 9 หลายเดือนก่อน

    🔥🤍

  • @hanibasi8014
    @hanibasi8014 ปีที่แล้ว

    ഇതാണ് പണ്ഡി താണ്

  • @kunhimuhamed4761
    @kunhimuhamed4761 ปีที่แล้ว

    jinninodu sahayam thedal shirkanu annu annu prachirunnangil gandanangal ozhivakkamayirunnille
    wykivanna buddiyanangilum jinnidu saham thedal shirkkanu annu paranchathil samdosham

  • @alimon9951
    @alimon9951 ปีที่แล้ว

    95%ശിർക്കിൽ പോവൂല

  • @salahmampattumoola6001
    @salahmampattumoola6001 ปีที่แล้ว

    ഇനിപ്പോ വാസീലത്തു ശിർക്കിന്‌ ഓതിയാൽ ആയത് എന്താ ചെയ്യാ 😆

    • @shareefshah6997
      @shareefshah6997 ปีที่แล้ว

      😊😊😊mujahidukale binnipicha pandithanmaril oral😢😢

  • @P.Shabeebudheen
    @P.Shabeebudheen ปีที่แล้ว +1

    പിന്നെന്തിനാ പിരിഞ്ഞത്

  • @gazzaliip8683
    @gazzaliip8683 ปีที่แล้ว

    എന്ത് കൊണ്ടിങ്ങനെയൊരു പരസ്യം സമ്മേളന വേദിയിൽ സ്ഥാപിക്കേണ്ടി വന്നു വിസ്ഡം വിഭാഗം വിശദീകരിക്കണം

    • @abubackerbacker723
      @abubackerbacker723 ปีที่แล้ว +7

      K Nm ഉം സമസ്തക്കാരും നുണ പ്രചരിപ്പിക്കുന്നത് കൊണ്ട്

    • @riyasriyas724
      @riyasriyas724 ปีที่แล้ว

      Knm pacha nunayanmar

    • @sulthanmalayali
      @sulthanmalayali ปีที่แล้ว +2

      വിസ്‌ഡം വിഭാഗം സലഫി ടീം പൊതു വേദികളിൽ തൗഹീദ് പരസ്യ വേദിയിൽ വിശദീകരിക്കുന്നു. വേറെ ചിലർ അവരുടെ പ്രധാന വേദികളിൽ രാഷ്ട്രീയ സംവാദവും കള്ള കറാമത്തും പറയുന്നു. Good

    • @amtk9768
      @amtk9768 ปีที่แล้ว

      @@riyasriyas724 വസീലത്തു ശിർ ക്ക് എവിടെ പോയി? ഹാളിറും ഖാദിനും ?

  • @majeedom8855
    @majeedom8855 ปีที่แล้ว

    ഇയാൾക്ക് വെളിവ് ഇല്ലാണ്ട് ആയി തുടങ്ങി
    കഷ്ടം എന്ന് പറയുന്നത് ആണ് നല്ലത്

  • @alimon9951
    @alimon9951 ปีที่แล้ว

    കൊച്ചു സംഘത്തിൽ km മൗലവി പെടുമോ....അല്ലാഹുവിനു അവയവം ഉണ്ട് എന്ന് പറഞ്ഞ മുജാഹിദുകൾ പെടുമോ.. നബിദിനം നടത്തണം എന്ന് പറഞ്ഞ ആദ്യ കാല മുജാഹിദ് പെടുമോ... ഒക്കെ വിശദീകരിച്ചാലും

  • @shaanmeadia5298
    @shaanmeadia5298 ปีที่แล้ว

    വ്യക്തം...