അശ്ഹരി /മാതുരീദിവഴികളും സമസ്തയും | Faisal Maulavi | വിസ്‌ഡം ആദർശ സമ്മേളനം

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • അശ്ഹരി /മാതുരീദിവഴികളും സമസ്തയും | Faisal Maulavi | വിസ്‌ഡം ആദർശ സമ്മേളനം
    ഇസ്ലാമിന്റെ അടിവേരാണ് ഏകദൈവ വിശ്വാസം. ഈ പ്രപഞ്ചമൊന്നാകെ സൃഷ്ടിച്ചതും നിയന്ത്രിക്കുന്നതും അല്ലാഹുവാണെന്നും ആരാധനകളഖിലവും അവന് മാത്രമേ സമർപ്പിക്കാവൂ എന്നുമാണ് മുസ്ലിംകൾ വിശ്വസിക്കുന്നതും വിശ്വസിക്കേണ്ടതും.
    എന്നാൽ അല്ലാഹുവിന്റെ അധികാരാവകാശങ്ങളിൽ അവന്റെ സൃഷ്ടികളെ പങ്ക് ചേർക്കുന്ന ഗുരുതരമായ ശിർക്ക് സമൂഹത്തിലെ വലിയൊരു വിഭാഗം ആസൂത്രിതമായി പ്രചരിപ്പിക്കുകയാണ്. ലോകത്തിന്റെ നിയന്ത്രണം പോലും എന്നോ മരിച്ചു പോയ ചില വ്യക്തികൾക്കാണെന്ന് മത പ്രഭാഷണ വേദികളിലൂടെ പറയുകയും എഴുതുകയും ചെയ്യുമ്പോൾ അവരെ തിരുത്തേണ്ട പണ്ഡിതൻമാർ അത് ചെയ്യുന്നില്ലെന്ന് മാത്രമല്ല, മൗനാനുവാദം നൽകുക കൂടി ചെയ്യുകയാണ്.
    #AdarshaSammelanam #WisdomSammelanam #WisdomYouth #Vaniyambalam #malayalamislamicspeech #Wisdomislamicorganization #CMMAdavoor#CMmadavoormedia#Faisalmoulavi
    #MujahidMukhaamukham #Mugaamugam #mujahidsunni #salafi #IslamicQuestionAnswer #MudabbirulAalam #allah #cmmadavoor #karaamath #Samastha #sunni #Sunnimujahid #മുജാഹിദ് #സമസ്ത #samvadam #mujahid #Faisalmoulavi #ഫൈസൽമൗലവി #ആദർശ
    Wisdom Youth Adarsha Sammelanam | Adarsha Sammelanam | Mudabbirul Alam Allhu maathram | Faisal moulavi | Mudabbir ul alam | Mudabbir ul alam perod usthad | cm madavoor | kanthapuram | Kuthubul alam | Auliyakkal | Auliyakkal karamath | Latest Malayalam Islamic speech | karamathukal | CM Valiyullahi | Mujahid Speech | Isthigasa | Sayyid Nagar| Mujahid sunni samvadam |
    വിസ്‌ഡം സമ്മേളനം | വിസ്‌ഡം ആദർശ സമ്മേളനം | ഔലിയാക്കളും കറാമത്തും | ഔലിയാക്കൾ | സൂഫിസം | കറാമത്ത് | കള്ള ഔലിയാക്കൾ | സി.എം മടവൂർ | വിസ്‌ഡം മുഖാമുഖം | ഫൈസൽ മൗലവി | മുജാഹിദ് സുന്നി മുഖാമുഖം | മുദബ്ബിറുൽ ആലം | ലോകം നിയന്ത്രിക്കുന്നത് ഔലിയാക്കളോ | ഖുതുബുൽ ആലം| Isthigasa malayalam | Thawassul | Isthigaza |
    | C M Valiyulla Mudabbirul aalamo

ความคิดเห็น • 21