അഹ്ലുസ്സുന്ന വൽ ജമാഅ - മേലാറ്റൂർ കൊമ്പം കല്ല് പൂക്കാടി നടന്ന ഉജ്വല പ്രഭാഷണം! | ഫൈസൽ മൗലവി

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends

ความคิดเห็น • 94

  • @ideastarful
    @ideastarful ปีที่แล้ว +36

    മാഷാ അല്ലാഹ് ഇതു പോലുള്ള പണ്ഡിതന്മാർക്ക് ദീര്ഗായുസ്സ് കൊടുക്കണം യാ റബ്ബേ.. 🤲

    • @ilyasamanath2893
      @ilyasamanath2893 ปีที่แล้ว +1

      ആമീൻ

    • @shanishajahan6089
      @shanishajahan6089 ปีที่แล้ว +1

      امين يا رب العالمين

    • @m80moosa19
      @m80moosa19 ปีที่แล้ว

      Quraan minakk erakkiyathalla muthaya habeebin allahu erakkiyatham aaaaquraan neeethottu pokaruth jooothan vahhabi

    • @ajmalmp4959
      @ajmalmp4959 ปีที่แล้ว +1

      ആമീൻ

    • @ياسرعرفات-ذ9ك
      @ياسرعرفات-ذ9ك ปีที่แล้ว +1

      ആമീൻ

  • @abdulkader1455
    @abdulkader1455 ปีที่แล้ว +39

    അസ്സലാമും അലൈക്കും. പ്രമാണങ്ങളിൽ നിന്നും ദീൻ പഠിക്കേണ്ടവർക്കും മനസിലാക്കേണ്ടവർക്കും വിശ്വസിക്കേണ്ടവർക്കും പരലോകത്ത് രക്ഷ ആഗ്രഹിക്കുന്നവർക്കും വളരെ വിലപ്പെട്ടതാണ് ബഹു: പണ്ഡിതന്റെ പ്രഭാഷണം എല്ലാ മുസ്ലിം സഹോദര സഹോദരികൾക്കും കേൾക്കാനും സത്യം പിൻപറ്റാന്നും പരലോകത്ത് രക്ഷപ്പെടാനും ഹിദായത്ത് ലഭികട്ടെ ആമീൻ.

    • @shamsudheenpulivalatthil1502
      @shamsudheenpulivalatthil1502 ปีที่แล้ว +1

      അതിനു ജിന്നൂരിയിൽ ആണോ കൂടെണ്ടത്

    • @abdulkader1455
      @abdulkader1455 ปีที่แล้ว +4

      @@shamsudheenpulivalatthil1502 താങ്കൾ അള്ളാഹുവും റസൂലും പറഞ്ഞ കാര്യങ്ങൾ ദീനായി പ്രമാണമായി പിൻപറ്റുക. ജിന്നാരോപണം പറയുന്നവരെയും ജിന്നൂരി എന്ന് താങ്കളും എഴുതിവിടുന്നതും മലക്കുക്കൾ രേഖപ്പെടുത്തുന്നതിൽ നിന്നും രക്ഷപ്പെടും തർക്കത്തിനില്ല.

    • @shoukathshoukath4220
      @shoukathshoukath4220 ปีที่แล้ว

      അസ്സലാമു അലൈക്കും ബാക്കിയുണ്ടോ

    • @bicchi4292
      @bicchi4292 ปีที่แล้ว

      ​@@shamsudheenpulivalatthil1502 എന്താണ് ജിന്നൂര് എന്ന് ഉദ്ദേശിക്കുന്നത്

    • @abdulkader1455
      @abdulkader1455 ปีที่แล้ว

      @@shoukathshoukath4220 അത്ര മതി

  • @abdulsamad2518
    @abdulsamad2518 10 วันที่ผ่านมา +1

    ما شاء الله
    ഏത് സാധാരണക്കാരനും കാര്യം മനസ്സിലാകുന്ന രീതിയിലുള്ള നല്ല വിശദീകരണം.

  • @ilyasamanath2893
    @ilyasamanath2893 ปีที่แล้ว +11

    നല്ലൊരു പ്രഭാഷണം നല്ല വിശദീകരണം

    • @m80moosa19
      @m80moosa19 ปีที่แล้ว

      Nee othunna quraan aaarikkaaan kssla eralkkiyath muthaaya habeeb ellenkil quraan undavp eee joothsnaaya ninalk quraan erakkumo nonakk raamayanam vaayikkunnathan nallath

    • @m80moosa19
      @m80moosa19 ปีที่แล้ว

      Neelafirayilko pakshe neejananghalle cheethayaakkiyaal maashirayil ethumboll kau letti utharam parayendii varum thereerchayaay sooookshichpooo

  • @raslamuni4272
    @raslamuni4272 ปีที่แล้ว +8

    അൽഹംദുലില്ലാഹ്

  • @navastp21
    @navastp21 ปีที่แล้ว +6

    അൽഹംദുലില്ലാഹി الحمد لله

  • @abubackerbacker723
    @abubackerbacker723 ปีที่แล้ว +2

    മാഷാ അള്ളാഹ്

  • @sainudheenpallikkattil9851
    @sainudheenpallikkattil9851 ปีที่แล้ว +5

    Jazakallah khair

  • @mshinas3139
    @mshinas3139 ปีที่แล้ว +7

    Maa sha allah, eplanation💯❤️

  • @bushrahameed8905
    @bushrahameed8905 ปีที่แล้ว +5

    Alhamdulillah Allahuvinte mahathaya anugraham Allahuvine kurichu padikkan avasaram kitty.chuzhali Abdulla moulaviyude class muzhuvanum Allahuvine kurichanu.

  • @suhailpmuthu3253
    @suhailpmuthu3253 ปีที่แล้ว +5

    Alhamdulillah

  • @FavasKp-wr2hg
    @FavasKp-wr2hg 4 หลายเดือนก่อน

    Ithupolethe nalla deeniyaya arivukal nalkan usthathinu deergayuss nalkattte aameen🤲

  • @ahadalikkal4169
    @ahadalikkal4169 ปีที่แล้ว +4

    جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته

  • @khalidashikashik181
    @khalidashikashik181 ปีที่แล้ว +4

    Alhamthulillha jazakallah hayr ❤️

  • @mohammedismailkp2132
    @mohammedismailkp2132 ปีที่แล้ว +6

    Masha allah

  • @hameedck1918
    @hameedck1918 ปีที่แล้ว +3

    ജസാക്കല്ലാഹ്

  • @abdulsalam1483
    @abdulsalam1483 ปีที่แล้ว +1

    Masha allah
    Baarakallah

  • @kadheejaka1057
    @kadheejaka1057 ปีที่แล้ว +1

    Mashallh🤲

  • @rafeequecholery8684
    @rafeequecholery8684 ปีที่แล้ว +3

    Jazakalla

  • @nazzarnazz3648
    @nazzarnazz3648 5 หลายเดือนก่อน

    എല്ലാ വിഷയവും വന്ന ഒരു ഉഗ്രൻ പ്രഭാഷണം

  • @raheemc.a7340
    @raheemc.a7340 5 หลายเดือนก่อน

    ❤❤❤❤

  • @ashrafka8634
    @ashrafka8634 ปีที่แล้ว +1

    اللهم بارك له ولنا أجمعين، امين

  • @haseenasalim9431
    @haseenasalim9431 ปีที่แล้ว +1

    Aameen

  • @riyasriyas724
    @riyasriyas724 ปีที่แล้ว +2

    Alhamdulilla

  • @mujeebrahman9076
    @mujeebrahman9076 ปีที่แล้ว +7

    യഥാർത്ഥ ദീൻ മറ്റുള്ളവർക് എത്തിച്ചു കൊടുക്കുവാൻ പലവിധത്തിലും പരിശ്രമിക്കുന്നവർ ഉണ്ട് ( ഉദാ :ഷെയർ ചെയ്യലും പരിശ്രമത്തിൽ പെട്ടതാണ് )
    അല്ലാഹു എല്ലാവർക്കും പ്രതിഫലം നൽകുമാറാകട്ടെ ആമീൻ

  • @naisalmavoor4446
    @naisalmavoor4446 ปีที่แล้ว

    Faisal maulavi 🫶 ennum aadaravum ishtavum maathram 🥰 kubooriyathil ninnum thauheedilek kai pidich nadathiya pandithan

  • @حافظ.محمدسهيل
    @حافظ.محمدسهيل ปีที่แล้ว

    ما شآء الله❤
    يا أستاذ،طوّل الله عمرك مع الصّحة والعافية

  • @sanavlog5783
    @sanavlog5783 ปีที่แล้ว

    ഹദ്ദാദിൽ ഏതാണ് പുതിയ ദിക്൪ ഒന്ന് പറയൂ മനുഷൃാ

    • @ambua3735
      @ambua3735 ปีที่แล้ว

      ഇ. പ്രഭാഷണത്തിൻ 25. ത്തെ മിനിറ്റ് . ശ്രദിക്കുക.

  • @hopefully917
    @hopefully917 ปีที่แล้ว +2

    ആ ഗ്രാമത്തിന്റെ അവസ്ഥ
    ഇനി എന്താകും !!!

    • @shareefshah6997
      @shareefshah6997 ปีที่แล้ว +2

      Muslyakamark kittunna kai madak eni kittan chance illa😊

  • @usmanp9024
    @usmanp9024 ปีที่แล้ว

    ഹദ്ദാദ്‌ ഉണ്ടായിരുന്നില്ല, പക്ഷെ പല ദിക്‌റുകളും സഹീഹാന് ആനിലക്ക് പ്രത്യേക കൂലിയില്ല എന്ന് വിചാരിച് ചൊല്ലമല്ലോ

  • @spectacularflower9663
    @spectacularflower9663 ปีที่แล้ว +5

    കുറാഫികളുടെ കേന്ദ്രമാണ് കൊമ്പംകല്ല്. ഫൈസൽ മൗലവിക്ക് അഭിനന്ദനങ്ങൾ...

  • @mohammedk456
    @mohammedk456 ปีที่แล้ว

    Why u r not speaking kuthuba in Arabic. What is the reason?

    • @brokenbroken7744
      @brokenbroken7744 ปีที่แล้ว

      Brother kuthuba alugalk manassilavunnha bhasayil Avanam ennhulla uddhesam kond

    • @abdulrahimanchaithotam2527
      @abdulrahimanchaithotam2527 ปีที่แล้ว

      Whatever mandatory part in Arabic in Quruba is compulsorily recited in Arabic. And whatever recited in Arabic has been translated and described in local languages thereafter to make listeners understand. That is Salafi Qutuba in non Arabic regions.

  • @shamsudheenpulivalatthil1502
    @shamsudheenpulivalatthil1502 ปีที่แล้ว +1

    യഥാർത്ഥം എന്ന് പറഞ്ഞത് ജിന്നൂരി ആണോ

    • @basheerm9671
      @basheerm9671 ปีที่แล้ว +1

      Deen padicho abujahalinte sandaname

    • @basheerm9671
      @basheerm9671 ปีที่แล้ว +1

      Verum ooral Adu darsil kuttigale oral

  • @ഗബ്രിയേൽ
    @ഗബ്രിയേൽ 5 หลายเดือนก่อน

    പടച്ചോൻ പിശാചിനെ ശപിച്ചു 😅
    പക്ഷെ പിശാച് സ്വർഗത്തിൽ നുഴഞ്ഞു കയറി 😂

  • @sidhickalr5729
    @sidhickalr5729 ปีที่แล้ว

    ബാക്കി ചോദ്യോത്തരം വിടിൻ,,

  • @sanavlog5783
    @sanavlog5783 ปีที่แล้ว

    തലക്ക് ഒരു കഷ്ണ൦ തുണിയെന്കിലു൦ ഇട്ടൂടെ നബിയുടെ പിന്തുട൪ച്ചാവകാശിയെന്ന് പറയുമ്പോൾ?

    • @MohummedM.s
      @MohummedM.s ปีที่แล้ว

      തല എന്തിനാ തുണി ഇടുന്നത് അത് സുന്നത്താണോ പറയുന്നത് കേട്ടാൽ തോന്നും സുന്നത്താണ് എന്ന്

    • @asworldbyaslu4226
      @asworldbyaslu4226 3 หลายเดือนก่อน

      Thala mrakkam adheham sthreeyalla

  • @muhammadkvm7236
    @muhammadkvm7236 ปีที่แล้ว +1

    ഇയാൾ va അ ള് പറഞ്ഞിട്ടോ ലോക അവസാനം അടുത്ത് തന്നെ ഉണ്ടാകും 🙆‍♂️

    • @m80moosa19
      @m80moosa19 ปีที่แล้ว

      Entha l kaakka eeman karyam 4 nte karyam vishvasikkande kaakka

    • @m80moosa19
      @m80moosa19 ปีที่แล้ว

      Yaman kaarsn rasoolullaante ludumbam shamsul ulama lallav parayump kaakkaaaaa

    • @haldhoon
      @haldhoon ปีที่แล้ว

      ഖുറാഫി കൾക്ക് അള്ളാഹുവിനോട് മാത്രമേ തേടാവൂ എന്ന് കേട്ടാൽ കുരുപൊട്ടും അത് തന്റെ കുറ്റമല്ല

    • @nazznazz224
      @nazznazz224 ปีที่แล้ว

      Kurafathe padikkunnathinu prakaram dheen padikko suhrthe

  • @jaferekfaisy
    @jaferekfaisy ปีที่แล้ว

    സമസ്തയെ തകർക്കാൻ നിങ്ങൾക്കാവില്ല മക്കളേ,,, സമസ്ത ഓലിയാക്കളാൽ നിയന്ത്രിക്കപ്പെടുന്ന മഹത്തായ പ്രസ്ഥാനമാണ്

    • @abbasmp8594
      @abbasmp8594 ปีที่แล้ว +1

      ഇസ്ലാമിനെ തകര്‍ക്കാന്‍ സമസ്തയ്ക്കുമാവില്ല . കാരണം അത് അള്ളാഹുവിന്റെതാണ്. ജാറമാക്കി മാറ്റി , അതിലൂടെ വരുമാനം ഉണ്ടാക്കും എന്ന കാരണത്താലാണ് കഅബയുടെയും ഹറമിന്‍റെയും ചുമതല അള്ളാഹു സമസ്തയെ ഏല്‍പ്പിക്കാത്തത്

    • @influxelectricalsolution7600
      @influxelectricalsolution7600 ปีที่แล้ว

      😄😄😄

    • @mubas9707
      @mubas9707 ปีที่แล้ว +1

      കണ്ടരിയാത്തവൻ കൊണ്ടറിയും

    • @abdulrahimanchaithotam2527
      @abdulrahimanchaithotam2527 ปีที่แล้ว +9

      ഞങ്ങൾക്ക് സമസ്തയെ തകർക്കാനുള്ള ഉദ്ദേശം തീരെ ഇല്ല. ഉള്ളത് സമസ്തയെ മുഴുവനും ഖുർആനിൻ്റെയും സഹി ഹദീസിൻ്റെയും അടിസ്ഥാനത്തിൽ നല്ല മുസ്ലിം സംഘടന ആക്കാനാണ്. അല്ലാഹു സഹായിക്കട്ടെ - ആമീൻ.

    • @Appuvlogksd
      @Appuvlogksd ปีที่แล้ว

      😂😂😂

  • @AbdulAzizAbdulAziz-bi2qs
    @AbdulAzizAbdulAziz-bi2qs ปีที่แล้ว

    ഒരു കാര്യം ചോദിച്ചു ചോട്ടെ, ചോത്യം ഇതാണ്,, മനുഷർ റെ വയത്തെറ്റ് കുന്ന തു ഇ ബിലിസ് ആണ്, അപ്പോൾ, ഇ ബിലിസിനെ, വായതെറ്റി ചതു ആരാണ്, അത് ഒന്നു പറയാമോ

  • @abdulazeezazeez9276
    @abdulazeezazeez9276 ปีที่แล้ว

    പയ്ച്ചാൽ മോലവി, നുണപറയൽ മത്സരം നടത്തി rexona സോപ്പ് സമ്മാനം കൊടുക്കുന്നവർ

    • @navabnoushad91
      @navabnoushad91 ปีที่แล้ว

      മുടിവെള്ളം അള്ളാണോ

  • @shefilmonu90
    @shefilmonu90 ปีที่แล้ว +1

    Alhamdulillah

  • @PareedVanneri
    @PareedVanneri ปีที่แล้ว

    Masha allah

  • @ashraffoodstory3222
    @ashraffoodstory3222 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @abdulkhaderam9142
    @abdulkhaderam9142 ปีที่แล้ว

    മാഷാഅല്ലാഹ്

    • @ashrafchalil5185
      @ashrafchalil5185 ปีที่แล้ว +2

      മാഷാ അല്ലാഹ് എത്ര കേട്ടാലും മതി വരാത്ത മഹത്തായ തൗഹീദ് വിശദീകരണ പ്രസംഗം ഫൈസൽ Ustathnte പോലുള്ള സലഫി പണ്ഡിതൻമാരുടെ ദീനീ പ്രബോധനം കൊണ്ട് അൽഹംദുലില്ലാഹ് ഞാനടക്കം എത്രയോ പേർ തൗഹീദ് മനസ്സിലാക്കി ഖുറാഫാത്തും ശിർക്കും ബിദ്അത്തും വിട്ട് യതാർത്ഥ അഹ്ലസ്സുന്നത്ത് മനസ്സിലാക്കി അല്ലാഹുവിനെ മനസ്സിലാക്കാൻ ഇത്തരം പ്രസംഗിങ്ങൾ കേൾക്കണം അപ്പുറത്ത് റഹ്മാനായ റബ്ബിനുളള കഴിവ് മടവൂർ ശൈഖിനും മറ്റും ഉണ്ടെന്ന് വാദിക്കുന്നു സലഫികൾ അല്ലാഹുവിലേക്ക് ക്ഷണിക്കുബോൾ അവരാകട്ടെ പടപ്പുകളിലേക്ക് ക്ഷണിക്കുന്നു അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകുമാറാവട്ടെ നമ്മുടെ സലഫീ പണഡിതൻമാർക്ക് അല്ലാഹു ആയുസിൽ ബറകത്ത് ചെയ്യുമാറാവട്ടെ ആമീൻ

  • @aishaaykiz173
    @aishaaykiz173 ปีที่แล้ว +1

    Alhamdulillah

    • @sanavlog5783
      @sanavlog5783 ปีที่แล้ว

      നിങ്ങൾക്ക് ആഴ്ചയിൽ ഒരു ജുമുഅ മാത്രമല്ലേയുള്ളൂ പഠിക്കാ൯ സുന്നികൾക്ക് പള്ളി എപ്പോഴു൦ ഇൽമിന്റെ മജ്ലിസാണ് അത് കൊണ്ട് ഖുഥുബ യെ ഭാഷ മാറ്റണ്ട

  • @shefilmonu90
    @shefilmonu90 ปีที่แล้ว

    Alhamdulillah

    • @habeebakannacheth9635
      @habeebakannacheth9635 ปีที่แล้ว

      റബ്ബേ നിൻറെ തുണ.

    • @jameelaswali6181
      @jameelaswali6181 ปีที่แล้ว

      MASAH.ALLAH. W

    • @abdulmajeed-ju2lo
      @abdulmajeed-ju2lo 3 หลายเดือนก่อน

      ഹൽ ഹന്തു ലില്ലആയിസിൽ ബർക്കത്ത് അള്ളാഹു കൊട്ക്കട്ടെ