'SAVE THE DATE' ലൊക്കേഷൻ; ആമ്പൽപ്പാടത്തിലൂടെ ഒരു വഞ്ചിയാത്ര

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • 'SAVE THE DATE' ലൊക്കേഷൻ; ആമ്പൽപ്പാടത്തിലൂടെ ഒരു വഞ്ചിയാത്ര #subisuresh #travel
    *** Follow us on ***
    TH-cam : bit.ly/2SWmljQ
    Facebook : bit.ly/3lPJRvx
    Instagram - bit.ly/2T2OZA8
    For Business Enquiries, Mail to : subisureshofficial@gmail.com

ความคิดเห็น • 102

  • @sreepriyanka8264
    @sreepriyanka8264 ปีที่แล้ว +81

    മരണമില്ലാതെ വീഡിയോയിൽ കൂടി ഇനിയും സുബി ചേച്ചി ജീവിക്കും, മറ്റുള്ളവരെ ചിരിപ്പിക്കും

  • @nafsiya5853
    @nafsiya5853 ปีที่แล้ว +11

    സുബി മരിച്ചതിനു ശേഷം വീഡിയോ കാണാൻ വന്നതാ 🥹🥹 വീട്ടിൽ ഒരാൾ നഷ്ടപ്പെട്ട feelings സങ്കടത്തോടെ വന്നെങ്കിലും കണ്ടപ്പോ ചിരിച്ചു ഒരു പരുവമായി. പ്രണാമം സുബി ഒരുപാട് കാലം ജീവിച്ചിരിക്കേണ്ട കലാകാരിയായിരുന്നു 😔😔

  • @littlewondergirl3901
    @littlewondergirl3901 ปีที่แล้ว +57

    സങ്കടത്തിൽ subiye കാണാൻ വന്നതാ 😔ചിരിച്ച് മടുത്തു 🥰🥰🥰🥰🥰♥️♥️♥️♥️

  • @midhunlalp8238
    @midhunlalp8238 2 ปีที่แล้ว +9

    സുബി ഒരു ഓണം ഫോട്ടോ ഷൂട്ട് നടത്തിയിരുന്നെങ്കിൽ വേറെ ലെവൽ ആക്കുമായിരുന്നു കേരള സാരിയിൽ മുല്ലപ്പൂവ് ഒക്കെ വെച്ച് കൈയിൽ ആമ്പൽപ്പൂവ് പിടിച്ച് നിൽക്കുന്ന സുബിയെ കാണാൻ നല്ല ഭംഗിയാണ് നല്ലൊരു ഹാപ്പി അഡ്വാൻസ് ഓണം വിഷസ് നേരുന്നു

    • @bindustudio3770
      @bindustudio3770 2 ปีที่แล้ว

      സുബി... അപ്പൊ നിക്കറിട്ടിട്ടില്ലേ...... 😆😆😆😁😁😁🤣🤣🤣🍬

    • @bindustudio3770
      @bindustudio3770 2 ปีที่แล้ว

      സുബി... ഇത് ഏതു ജില്ല... എവിടെ.... എന്റ്.. എന്നൊക്കെ... പറഞ്ഞു.... താ

    • @midhunlalp8238
      @midhunlalp8238 2 ปีที่แล้ว

      കുന്നംകുളം ജില്ല നിനക്ക് എന്തിന്റെ ്് സുഖക്കേടാ മോനോ

  • @sunithasunitha5765
    @sunithasunitha5765 ปีที่แล้ว +15

    ഒരുപാട് ഇഷ്ടം ആണ് സുബി ചേച്ചിയെ 🤗🤗🤗🤗🤗താമരടെ ഇടയിലും കോഴിയോ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @shalu.1234
    @shalu.1234 ปีที่แล้ว +22

    ആദരാഞ്ജലികൾ🥺🥺🥺🌹🌹🌹

  • @balanchandran3274
    @balanchandran3274 ปีที่แล้ว +16

    🙏വരണ മാല്യം ചാർത്തിയില്ല എന്ന് കേട്ടപ്പോൾ ചങ്ക്തകരുന്ന പോലെ വിഷമം ജീവിതത്തിന്റെ പകുതി പോലും എത്താതെ പോയി. നല്ല നല്ല ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sunithasunitha5765
    @sunithasunitha5765 ปีที่แล้ว +9

    ഇതിന്റെ കായ ഒരുപാട് കഴിച്ചിട്ടുണ്ട് ഞാൻ ഞങ്ങളുടെ നാട്ടിൽ ഒരു കുളം ഉണ്ട്‌ ഫുൾ ആമ്പൽ ഉണ്ടാവാറുണ്ട് അത് വെള്ള ആമ്പൽ ആണ് ഇതിന്റെ കായ ഞങ്ങൾ പൂന്തങ്ങാ എന്ന് പറയും.. 🤗🤗🤗അടിപൊളി 🔥🔥🔥

  • @shijivinu7303
    @shijivinu7303 ปีที่แล้ว +5

    ഒരുപാട് ആഗ്രഹിക്കുന്നു ജീവിച്ചിരുന്നെങ്കിൽ

  • @rashiskitchensworld1715
    @rashiskitchensworld1715 ปีที่แล้ว +5

    ചേച്ചി ഇപ്പോഴും ചിരിപ്പിക്കാണല്ലോ

  • @betsyphilip4898
    @betsyphilip4898 ปีที่แล้ว +6

    Chirippichu chirippichu njangalae ippol karayippikkunnu , subi R I P

  • @vijayarajikm1043
    @vijayarajikm1043 2 ปีที่แล้ว +8

    Chechide videos kanunathu valare relaxing aneto..mind onu set ayi...😁👍👍

  • @maneeshkm4614
    @maneeshkm4614 ปีที่แล้ว

    ഈ വീഡിയോ കാണുബോൾ സുബി ചേച്ചി നമ്മുടെ കൂടെ തന്നെ ഉണ്ട്

  • @chippydhanya11
    @chippydhanya11 ปีที่แล้ว +7

    നമ്മുടെ കോട്ടയം 😍🥰😘❤️‍🔥❤️‍🔥❤️‍🔥

    • @arathysujal4367
      @arathysujal4367 ปีที่แล้ว

      കോട്ടയം എവിടെയാ

  • @bindustudio3770
    @bindustudio3770 2 ปีที่แล้ว +3

    സുബി..... ചന്ദ്രൻ..... Moon... Moon

  • @deepthi.venugopal0513
    @deepthi.venugopal0513 ปีที่แล้ว +4

    നമുക്ക് എന്നും subi ചേച്ചിയെ ഇങ്ങനെ കാണാമല്ലോ 😌 ❤️

  • @sunisworldmalayalam5951
    @sunisworldmalayalam5951 2 ปีที่แล้ว +4

    അടിപൊളി ചേച്ചിയെ ഒരു ഓണം ഫോട്ടോഷൂട്ട് കൂടി അടിപൊളി ആയിരിക്കും

  • @renjinisaranya3382
    @renjinisaranya3382 2 ปีที่แล้ว +3

    സൂപ്പർ ചേച്ചി അടിപൊളി വീഡിയോ സ് 😍😍😍😍👌👌👌👌👌👌😘😘❤️❤️

  • @jubyarun3572
    @jubyarun3572 ปีที่แล้ว

    അടുത്ത ആമ്പൽ വസന്തം കാണാതെ പോയല്ലോ സുബി ❤❤❤

  • @jubyarun3572
    @jubyarun3572 ปีที่แล้ว

    മരണമില്ലാത്ത സുബി 🥰🥰

  • @valsalanair9932
    @valsalanair9932 ปีที่แล้ว +1

    Subiye orupad ishtamanu.

  • @user-kx5ck5im6k
    @user-kx5ck5im6k ปีที่แล้ว +3

    നയൻ‌താര വരെ കല്യാണം കഴിഞ്ഞു സുബി ഇപ്പോളും വെയ്റ്റിംഗ് ഞാനും വെയ്റ്റിംഗ് സുബിയുടെ കല്യാണ വ്ലോഗിനു

  • @rasithakr-it3bp
    @rasithakr-it3bp ปีที่แล้ว

    Adutha janmathil ethupole adichupolikaan subiku kazhiyane bhagavanee

  • @santoshsamuel973
    @santoshsamuel973 ปีที่แล้ว +1

    Jagadish srikumar inte shape undu. Pinne nokiyal micle jacson um aakam subikku

  • @manudennis5354
    @manudennis5354 ปีที่แล้ว

    Subi always Alive in us 💞💞💞💐💐💐

  • @gracyjohn1024
    @gracyjohn1024 ปีที่แล้ว

    Prayers SubiMol🙏🌹🙏❤❤❤❤

  • @gamingwithyk4336
    @gamingwithyk4336 2 ปีที่แล้ว +1

    ഹാപ്പി ഓണം സുബി 🌹🥰

  • @bindustudio3770
    @bindustudio3770 2 ปีที่แล้ว +5

    സുബി ജില്ല എവിട യാ .... Pra

  • @pinky-yp5hd
    @pinky-yp5hd ปีที่แล้ว

    Subi chechine najnn neritt kandittund ...Delhi tajmahal I'll vachu.

  • @sonajoy3100
    @sonajoy3100 ปีที่แล้ว +8

    Beautiful place 🥰👍🏻

  • @dianaabhi3655
    @dianaabhi3655 2 ปีที่แล้ว +1

    I love u Subhi chechi .. ❤️

  • @jeeshamohan7609
    @jeeshamohan7609 2 ปีที่แล้ว +1

    Subi video super, adipoli place 💞🥰

  • @sushamavk9690
    @sushamavk9690 ปีที่แล้ว +1

    തുഴയുന്ന ആളിന്റെ sound 👌👌

  • @dilshaharis8364
    @dilshaharis8364 ปีที่แล้ว

    Poyittum inghane chiripikunna chechi🥰

  • @shobhithaafsana4910
    @shobhithaafsana4910 ปีที่แล้ว

    സിബിയെ കാണുമ്പോൾ സങ്കടം വരുന്നു

  • @Crafty_643
    @Crafty_643 ปีที่แล้ว +2

    Maranavartha arighitum kanunavarudo 😢

  • @shimips9027
    @shimips9027 ปีที่แล้ว

    Miss....you....subi chechi....❤❤❤

  • @reshmarchandran-uf7bj
    @reshmarchandran-uf7bj ปีที่แล้ว +1

    Subi chechi i miss you 😭😭😭😍

  • @niha7004
    @niha7004 ปีที่แล้ว

    ee sthalam yevdeya

  • @mufnasrasik106
    @mufnasrasik106 ปีที่แล้ว

    God bless you...

  • @varietyworld9200
    @varietyworld9200 ปีที่แล้ว

    അടിപൊളി

  • @mercyjoseph4376
    @mercyjoseph4376 2 ปีที่แล้ว +1

    Wow superb. 👌

  • @rajathamvlog2802
    @rajathamvlog2802 ปีที่แล้ว

    Subichechi ishtam 😔

  • @sanumathew4282
    @sanumathew4282 ปีที่แล้ว +1

    Nammade kottayam ambatkadavu

  • @rijinasajesh9112
    @rijinasajesh9112 ปีที่แล้ว +4

    Chechi miss youuuuu😔😔😔🌹🌹🌹

  • @lizbethshaji7588
    @lizbethshaji7588 2 ปีที่แล้ว +1

    what fun...!!!

  • @SujalacSuja
    @SujalacSuja ปีที่แล้ว

    സൂപ്പർ place 👍🥰

  • @shazin12371
    @shazin12371 ปีที่แล้ว +1

    Super👌👌👌🌹🌹🌹

  • @minhasworld5113
    @minhasworld5113 ปีที่แล้ว +2

    Nammude subi chechii poyii😶🥺

  • @jancyjoseph4724
    @jancyjoseph4724 ปีที่แล้ว

    Super

  • @shahinap2479
    @shahinap2479 ปีที่แล้ว

    സുബി 😓😓മിസ്സ്‌ യു

  • @shinemolbobins2839
    @shinemolbobins2839 2 ปีที่แล้ว

    സൂപ്പർ ചേച്ചി , നന്നായിട്ട് ഉണ്ട്, അടിപൊളി സ്ഥലം 🥰🥰🥰🥰

  • @Saranyasanal92
    @Saranyasanal92 2 ปีที่แล้ว +4

    🥰😍

  • @kmcmedia5346
    @kmcmedia5346 ปีที่แล้ว +2

    പാവം ഇനി കാണാൻ പറ്റില്ല 🙄

  • @sheela2488
    @sheela2488 ปีที่แล้ว

    Iny inginokkae Kanoollallo.Pavam Suby.❤

  • @sanalkumar6822
    @sanalkumar6822 ปีที่แล้ว +1

    👍👍👌

  • @gamingwithbalu9196
    @gamingwithbalu9196 ปีที่แล้ว +1

    😥😢😢

  • @anamikaar3607
    @anamikaar3607 ปีที่แล้ว

    ഇത് ഇപ്പോഴുഠ ഉണ്ടോ അവിടെ ഇത് എവിടെ യാണ് എന്ന് പറയുമോ

  • @tessystephen5254
    @tessystephen5254 2 ปีที่แล้ว +2

    Where is this place Subi? Which district?

  • @niyageorgeniya9167
    @niyageorgeniya9167 ปีที่แล้ว +2

    😢

  • @myyellowcraft1729
    @myyellowcraft1729 ปีที่แล้ว +1

    You look beautiful

  • @sheelafoodvlog86
    @sheelafoodvlog86 ปีที่แล้ว +1

    Such a humour sense subi...😥

  • @vnltips2391
    @vnltips2391 ปีที่แล้ว +2

    set സാരി ആകാമായിരുന്നു.

  • @uklife4687
    @uklife4687 ปีที่แล้ว +1

    🕉 shanti 🙏 🌷
    Such talent faded away👏

  • @rajanik.v573
    @rajanik.v573 ปีที่แล้ว

    Miss u dear

  • @anamikaar3607
    @anamikaar3607 ปีที่แล้ว

    ഇപ്പോഴും ഉണ്ടോ ഇത് കോട്ടയത് എവിടാണ് ഇത്

  • @SarahHinn
    @SarahHinn ปีที่แล้ว

    💓

  • @sheela2488
    @sheela2488 ปีที่แล้ว

    Maricalum jeevikkunnavar.❤❤❤

  • @rasheedalatheef971
    @rasheedalatheef971 ปีที่แล้ว

    😔😔

  • @vijin.v5032
    @vijin.v5032 2 ปีที่แล้ว +11

    അടിപൊളി സ്ഥലം ഇതേതാ ജില്ല 👏👏👏

  • @SherinShahana21
    @SherinShahana21 ปีที่แล้ว +1

    Nammale swantham malarikkal🪷🪷🪷🪷

    • @abhis7032
      @abhis7032 ปีที่แล้ว

      No . Itu ambattu kadav at panachikkadu

    • @gopikakrishna9275
      @gopikakrishna9275 ปีที่แล้ว

      No its ambattukadav near dakshinamookambika temple panachikad kottayam

  • @parvanam7605
    @parvanam7605 ปีที่แล้ว

    ദേവകി ടീച്ചർ...

  • @leenaprakash5648
    @leenaprakash5648 ปีที่แล้ว

    🙏🙏🙏🙏🙏

  • @user-sm9qc3fg7q
    @user-sm9qc3fg7q 2 ปีที่แล้ว +2

    😍👌

  • @bindhuknair59
    @bindhuknair59 ปีที่แล้ว

    💖💖💖💖💖💖😭😭😭😭😭😢😢😢

  • @jithusabivlog5739
    @jithusabivlog5739 ปีที่แล้ว

    🥺🥺🥺🥺💔🌹🌹

  • @nalinirajasekhar204
    @nalinirajasekhar204 2 ปีที่แล้ว +3

    Pl send me some.

  • @mollypx9449
    @mollypx9449 ปีที่แล้ว

    Gooogle map akala charamarhil kodethikkum google map 😭😭😭😭😭

  • @bindustudio3770
    @bindustudio3770 2 ปีที่แล้ว +3

    താമര ക്കോഴി... യാണോ.... കൊള ക്കോഴി യല്ലേ

  • @sreelapadinjaryil8018
    @sreelapadinjaryil8018 ปีที่แล้ว

    Fr Drpppppp

  • @shabanasherin1808
    @shabanasherin1808 ปีที่แล้ว +1

    Thamara kozhi. 😂😂