ഇത് air india യുടെ കുഴപ്പം അല്ല. പെട്ടെന്ന് employees strike വെച്ചാൽ, കമ്പനിക്കു ഒന്നും ചെയ്യാൻ പറ്റില്ല. Strike വെച്ചവരെ എല്ലാം പിരിച്ചു വിടുക, എന്നിട്ട് ജോലി ചെയ്യാൻ താല്പര്യം ഉള്ളവരെ വെക്കുക
അന്ന് ഇത് കണ്ടപ്പോൾ ഈ കുട്ടി പറയുന്നതിന് ഇത്രയേറെ പ്രാധാന്യം ഉണ്ടെന്ന് മനസ്സിലായില്ല... പിന്നീട് അതിന്റെ ഭർത്താവ് മരിച്ചു ന്ന് news കണ്ടിട്ട് വീണ്ടും ഇത് കാണുമ്പോൾ സങ്കടം സഹിക്കാൻ കഴിയുന്നില്ല... എത്ര വേദനിച്ചിട്ടുണ്ടാവും ഈ കുട്ടിക്ക് 🙏😞🙏
ഇവരൊക്കെ കോൺട്രാക്ട് ജീവനക്കാരാണ് അവർ അവരുടേതായ പ്രശ്നങ്ങൾ ഉണ്ടാവും ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ അവർക്കും അർഹതയുള്ളവരല്ലേ അവർക്ക് വേതനം ലഭിക്കാത്തതു കൊണ്ടായിരിക്കാം പണിമുടക്കിയത് മാനേജ്മെന്റ് എന്തുകൊണ്ട് ചർച്ചക്ക് വിളിച്ച് പ്രശനം പരിഹരിക്കുന്നില്ല യാത്രക്കാരുടെ ജീവൽ പ്രശ്നത്തിന് പരിഹരിക്കുവാൻ ശ്രമിക്കാത്തത് എന്തുകൊണ്ട്
എന്തുതന്നെ ആയാലും ഈ ചെയ്തിയെ ന്യായീകരിക്കാൻ സാധിക്കില്ല. എത്രമാത്രം ജനങ്ങൾക് ആണ് ഇവർ ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുന്നത്. അതുപോലേ കമ്പനിക്ക് ഉണ്ടാവുന്നത് ഭീമമായ നഷ്ടം. പണിമുടക്ക് അറിയിച്ചിട്ട് ചെയ്തിരുന്നെങ്കിൽ, മറ്റ് ഓപ്ഷൻസ് യാത്രക്കാർക് എടുക്കാമായിരുന്നു. ഒരിക്കലും ഇതിനെ ന്യായീകരിക്കാൻ കഴിയില്ല.
അതായിരിക്കും ഉദ്ദേശം. Govt. സ്ഥാപനങ്ങലുടെ സേവനം ഇല്ലാതാക്കികൊണ്ട് അത് നഷ്ടത്തിലാണെന്നു പറഞ്ഞു prvt. ഏജൻസികൾക്ക് വയ്ക്കണം. ബ്രിട്ടീഷ് കാരുടെ devide and rule policy ആണ് ഇന്ന് ഇന്ത്യയിൽ. Govt. നടത്തുമ്പോൾ പറ്റാത്തത് എങ്ങനെ മുതലാളിമാർക്കു ലാഭത്തിൽ ആക്കാൻ പറ്റുന്നെ
@@shanujam.r4457 athena AIR INDA private ane bro, govt alla... ground staff strike anakil its the issue with the aiport managemnt.! local issue ane, airlines have no option other than cancelling it
എത്രയോ വട്ടം സംഭവിച്ചു എല്ലാർക്കും പണം കുറഞ്ഞു തന്നെ പോകണം വേറെ എത്ര ഫ്ലൈറ്റ് ഉണ്ട് അതിൽ പോയാൽ പോരെ കാശ് കുറഞ്ഞു പോകാൻ നോക്കുമ്പോ ചെലപ്പോ ഇങ്ങനെ ഒക്കെ ഉണ്ടാവും
വിവേകവും,ബുദ്ധിയും,സ്നേഹവും ഇല്ലാത്ത രാജ്യത്രോഹികൾ..പിടിച്ചു എല്ലാത്തിനേം തിഹാർ ജയിലിൽ adakkanam.കുര്നഹത് ഒരു വർഷം kadhina തടവ് nalkanam. അപ്പോൾ ബുദ്ധികുറേശെ വരും.....നോക്കുക....
എന്റെ പൊന്നു സഹോദരി സഹോദരന്‍ മാരെ ഇത് ഇന്ന് തുടങ്ങിയതല്ല 2011ല്‍ ഞാന്‍ സൗദി പോകുമ്പോ ബോഡി പാസും കഴിഞ്ഞ് രാവിലെ 9മണിക്ക് പോകുന്ന ഫ്ലയ്റ്റ് ഉച്ചക്ക് 12 മണി പോകും എന്ന് പറഞ്ഞ് ഇരുത്തി ഭക്ഷണം ഇല്ല വെളളമില്ല ഫ്ലെയ്റ്റ് വന്നത് 1 മണിക്ക് അതില്‍ കോഴിക്കാട് പോകെണ്ട 80 യാത്രക്കാരും അവസാനം ക്യന്‍സല്‍ ഞങ്ങളും സമരം ചെയ്യ്തു ഇതുപോലെ വിസ ക്യന്‍സിലാവുന്ന 3 പേരുണ്ടായിരുന്നു അന്ന് 4മണിക്ക് കോഴിക്കാടിലെക്ക് പോയി അവിടെ നിന്നും ക്യാന്‍സില്‍ ഞങ്ങള്‍ ഒരാളും ഇറങ്ങില അവസാനം 8മണിക്ക് 85ആളും വെച്ച് സൗദിലെക്ക് പോയി വിമാനം
ഒരു കുഴപ്പവും ഇല്ല. ഞാൻ ഒരിക്കൽ air india എക്സ്പ്രസ്സ് ടിക്കറ്റ് എടുത്തു, അതോടെ ഞാൻ പഠിച്ചു. പിന്നീട് ഒരിക്കലും ഈ ഉടായിപ്പ് കമ്പനിയിൽ ടിക്കറ്റ് എടുത്തിട്ടില്ല.
എയർ ഇന്ത്യ കാരണം 3 ദിവസം ദുബായ് എയർ പോർട്ടിൽ കുടുങ്ങിയ ഞാൻ 😄2ദിവസം കഴിഞ്ഞു കല്യാണം ഉള്ളവൻ, വിസിറ്റിംഗ് വിസ തീരുന്ന ദിവസം ടിക്കറ്റ് എടുത്തവർ, അടുത്ത ദിവസം മകളുടെ കല്യാണം ഉള്ളയാൾ, ഇങ്ങനെ ഒരുപാട് പേർ അന്ന് അവിടെ കുടുങ്ങി യിട്ടുണ്ടായിരുന്നു, 2 ദിവസത്തിനു ശേഷം ഉള്ള ഡേറ്റിന് ടിക്കറ്റ് റീ ഷെഡ്യൂൾ ചെയ്തു തന്നു 2 ദിവസം കഴിഞ്ഞു ചെന്നപ്പോഴും ഫ്ലൈറ്റ് ക്യാൻസൽ, അതേ സമയം മറ്റു എയർലൈൻസ് ഹോട്ടൽ റൂം കൊടുക്കുന്നു യാത്ര കാരെ മറ്റു എയർപോർട്ടുകളിലേക് സ്വന്തം ബസിൽ കൊണ്ട് പോയി ഫ്ലൈറ്റ് അറൈൻജ് ചെയ്യുന്നു. Mir india oru തേങ്ങയും ചെയ്യത്തില്ല
18 വര്‍ഷം Oman ല്‍ ജോലി ചെയ്ത ഞാന്‍ ഒരു പ്രാവശ്യം Air India യില്‍ യാത്ര ചെയ്തു. സര്‍വ്വീസിന്റെ ഗുണം കൊണ്ട് അന്ന് ഞാന്‍ തീരുമാനിച്ചു AIR INDIA യില്‍ ഇനി ഒരിക്കലും യാത്ര ചെയ്യില്ല എന്ന്. അതുപോലെ ഞാന്‍ ഗള്‍ഫില്‍ വച്ച് മരണപ്പെട്ടാല്‍ എന്റെ ബോഡി പോലും Air India വഴി അയക്കരുതെന്ന് എന്റെ അടുത്ത കൂട്ടുകാരോട് ഒരു നിര്‍ദ്ദേശവും കൊടുത്തിരുന്നു.
ഒമാനിലേക്ക് വരുന്നവർ ഒമാൻ എയർ എടുത്തോളൂ... സൂപ്പർ സർവീസ് ആണ്.. ഫ്ലൈറ്റ് അവരുടെ കാരണത്താൽ miss ആയാൽ ഫ്രീ ഫുഡ്, അകോമഡേഷൻ കൂടാതെ നഷ്ടപരിഹാരം എല്ലാം തരും. എന്റെ അനുഭവം ആണ്.... പിന്നേ നമ്മളായിട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് അവർ ഉത്തരവാദികൾ അല്ല എന്ന് പ്രേത്യേകം ഓർമിപ്പിക്കുന്നു. കൂടാതെ 60000, ലക്ഷം ഒക്കെ കൊടുത്തു ടിക്കറ്റ് എടുക്കുന്ന ഫ്ലൈറ്റിൽ കിട്ടുന്ന മനസ്സുഖം ഇതിൽ കിട്ടില്ല എന്നുകൂടി ഓർമപ്പെടുത്തുന്നു 😍. മാന്യമായ പെരുമാറ്റം, ഫുഡ് എന്തെങ്കിലും കാരണത്താൽ അവരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ബുദ്ധിമുട്ടുകൾക് പരിഹാരം എന്നിവ നിങ്ങൾക്ക് ഉറപ്പിക്കാം.. അനുഭവം ഗുരു
നമ്മുടെ നാട് ശരിയാകില്ല സഹോദരങ്ങളെ . ഞാനും ഒരു പ്രവാസിയാണ്. നാട്ടിൽ പോയി വരണം എങ്കിൽ വേറേ ഏതെങ്കിലും കണക്ഷൻ ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു പോക്കോണം. ഇന്ത്യയ്ക്ക് ഒരു ഊച്ചാളി പ്ലൈറ്റും ,ഒരു വേസ്റ്റ് embassy ഉണ്ട്. ഒരു പ്രയോജനവുമില്ല പ്രവാസികൾക്ക് ഇതിനെ കൊണ്ട്. പാവം പ്രവാസിയുടെ ക്യാഷ് മതി സഹോദരങ്ങളെ. നായ് കടലിൽ പോയാലും നക്കിയെ കുടിക്കുകയൊള്ളൂ. അതുകൊണ്ട് ആര് എയർ ഇന്ത്യാ വിമാന കമ്പനി കൊണ്ടു നടന്നാലും അത് അങ്ങനെ തന്നെ.
ടാറ്റ ഏറ്റെടുത്തതിനു ശേഷം പിടിച്ചതിനേക്കാൾ വലുതായിരുന്നു അളയിൽ എന്ന് ആരും വിചാരിച്ചില്ല, ഇതിലും എത്രയോ ഭേദമായിരുന്നു എയർ ഇന്ത്യ എക്സ്പ്രസ്. ഇതൊന്നും ചോദിക്കാനും പറയാനും ഒരു രാഷ്ട്രീയക്കാരനും ഇല്ല, പാവം പ്രവാസികൾ😢
പ്രിയമുള്ളവരെ, കഴിയുന്നതും നിങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ്സിൽ യാത്ര ചെയ്യാതിരിക്കുക. 4 വർഷം മുമ്പ് ദുബായിലേക്ക് രാത്രി 9.10 ന് പോകേണ്ട ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ കൊച്ചിയിലെത്തിയപ്പോൾ മാത്രമാണ് ഒരു മുന്നറിയിപ്പും തരാതെ സാങ്കേതിക പ്രശ്നങ്ങളാണെന്ന് പറഞ്ഞ് ഞങ്ങളുടെ യാത്ര മുടക്കിയത്. പിന്നീടാണ് മനസ്സിലായത് ദുബായിലേക്കുള്ള യാത്രക്കാർ കുറവായതിനാൽ ഇന്ധന ലാഭം നോക്കി അധികൃതർ ഞങ്ങളുടെ യാത്ര മുടക്കിയതാണെന്ന് . അവസാനം രാത്രി 110 ൻ്റെ ഷാർജ വിമാനത്തിൽ കയറ്റി ദുബായ് യാത്രക്കാരായ ഞങ്ങളെഇവർ ഷാർജയിലേക്ക് കൊണ്ടുപോയി. ആളില്ലാത്തതിനാൽ ട്രിപ്പ് മുടക്കുന്ന ബസ്സുകാരെപ്പോലെയാണിവർ . ഒരു നിലവാരവുമില്ല. പച്ചവെള്ളം തരികയുമില്ല. ഭക്ഷണം ആവശ്യമുള്ളവർ നാലിരട്ടി പണം കൊടുത്ത് ഭക്ഷണം വാങ്ങിക്കേണ്ട ഗതികേടും. 1 കിലോ കൂടിയാൽ പെട്ടി പൊളിച്ച് സാധനം മാറ്റുകയും വേണം. അന്ന് നിർത്തിയതാണ് ഞാൻ ഈ കോപ്പിലെ എക്സ്പ്രസ്സ് യാത്ര .ജോലി പോകണ്ട എന്നു ണെങ്കിൽ മറ്റേതെങ്കിലും വിമാനടിക്കറ്റ് നിങ്ങൾ എടുക്കാൻ ശ്രമിക്കണം.
ലാസ്റ്റ് ഡേ ആക്കി യാത്ര ചെയ്യരുത്..... എയർ ഇന്ത്യ കസ്റ്റമർ സർവീസ് മോഷം ആണ് ഞാൻ അനുഭവിച്ചിട്ടുണ്ട്.....ടിക്കറ്റ് എടുക്കുമ്പോൾ ചെറിയ ലാഭം നോക്കി എയർ ഇന്ത്യ എടുക്കാതിരിക്കുക......കസ്റ്റമർ സർവീസ് വളരെ മോശം ആണ് അറിഞ്ഞിട്ടും നമ്മൾ എയർ ഇന്ത്യ എടുക്കും.....
എത്രയൊക്കെ കൊണ്ടാലും മലയാളി പഠിക്കില്ല.. പിന്നേം എയർ ഇന്ത്യ ക്ക് ടിക്കറ്റ് എടുക്കും പോയിട്ട്.. എന്താണാവോ എയർ ഇന്ത്യയോട് ഇത്ര ഇഷ്ട്ടം.. പൈസ കുറവ് കുറവ് എന്ന് പറയും ആൾകാർ.. എന്ത് പൈസ കുറവ്. ഒരു നൂറോ ഇരുന്നൂറോ.. കൊറവുണ്ടാവും ചിലപ്പോൾ.. അതിന്.. ഈ ആളുകൾ.. എയർ പോർട്ടിൽ പോയി കെട്ടികിടക്കണം.. വാക്കിനു സ്ഥിരതയില്ലാത്ത ടീമാണ് "എയർ ഇന്ത്യ ".... ഇനിയെങ്കിലും ഓർക്കൂ... ടിക്കറ്റ് എടുക്കുമ്പോൾ....
എയർ ഇന്ത്യ എക്സ്പ്രസ്സ് പോലൊരു ഇത്രേം മോശമായ സ്റ്റാഫ് വർക്ക് ചെയുന്ന ഒരു ഫ്ലൈറ്റ് സർവീസ് ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. കൊച്ചി ടു ഷാർജ യാത്ര ചെയുമ്പോൾ ആണ് ഇതേ പോലെ ഫ്ലൈറ്റ് ഡിലൈ സംഭവിക്കുന്നത്. രണ്ടു മണിക്കൂർ മാന്യമായി നമ്മൾ അവിടെ വെയിറ്റ് ചെയ്തു. അതിനു ശേഷം ചെല്ലുമ്പോൾ ആണ് ഇവരുടെ ഈ പെരുമാറ്റം. തുടർന്നു ഞാൻ കുറെ മെയിലുകൾ അയച്ചു കംപ്ലയിന്റ് ഫയൽ ചെയ്തെങ്കിലും ഒരു റിപ്ലൈ പോലും ഉണ്ടായില്ല. ഞാൻ അന്ന് ഉറപ്പിച്ചു മറ്റു ഫ്ലൈറ്റ് സർവീസ് എത്ര റേറ്റ് കൂടിയാലും ഇനി എയർ ഇന്ത്യ എക്സ്പ്രസ്സ് യിൽ യാത്ര ചെയ്യില്ലെന്നു. Pathetic flight service i ever seen Air india express 👎🏻😡
ദൂര യാത്രയ്ക്ക് പോകുമ്പോൾ ടിക്കറ്റിനു പത്തോ ആയിരമോ രൂപയുടെ ലാഭം നോക്കരുത്. നല്ല സർവ്വീസ് ചെയ്യുന്ന എത്രയോ വിദേശ കമ്പനികളുണ്ട്. ധൈര്യമായിട്ടു യാത്ര ചെയ്യാം. എത്തേണ്ട സ്ഥലത്ത് എത്തേണ്ട സമയത്തു് എത്തിയിരിക്കും. എയർ ഇന്ത്യയിൽ കയറി ജീവൻ പണയം വച്ച് യാത്ര ചെയ്യേണ്ട ആവശ്യമില്ലല്ലോ .
ഈ ഫ്ലൈറ്റിൽ ഒക്കെ അവരുടെ മുഖാന്തരം നമുക്ക് ഉണ്ടാകുന്ന നഷ്ടം ഈടാക്കാൻ നഷ്ടം തരുവാൻ അവർ ബാധ്യസ്ഥനാണെന്ന് നിയമവിരുക്ക് നിങ്ങൾ ഇതുപോലെ ടെൻഷൻ അടിക്കേണ്ട കാര്യമില്ല നിങ്ങൾ നിയമനടപടികളുമായി മുന്നോട്ടുപോവുക ആ കുട്ടിയുടെ ഹസ്ബൻഡ് എന്ന് പറഞ്ഞാൽ സീരിയസ് ആയിട്ട് കിടക്കുന്നു അതിനൊക്കെ നിയമപരമായി നമുക്ക് ഒരുപാട് സപ്പോർട്ട് കിട്ടുന്നതാണ് നിങ്ങളെ അത് നിയമവശത്തുകൂടി മുന്നോട്ടുപോകുക എന്ന് ഞാൻ പറയുക അത് നമുക്ക് കിട്ടിയിരിക്കും അതിനു ഉത്തരവാദിയാണ് അങ്ങനെ ഒരു നിയമം നിലവിലുള്ളതാണ് അത് എല്ലാവരും നിലവിലുള്ള നിയമത്തെ നമുക്ക് മുതലാക്കാൻ ശ്രമിക്കുക🙏🙏
എന്ത് കേസ്..... ഇതൊക്കെ മലയാളിയുടെ നിസ്സഹായവസ്ഥ ചൂഷണം ചെയ്യൂ കയല്ലെ .കൂടിയ ടിക്കറ്റ് ചാർജ് വാങ്ങിയിട്ടല്ലെ ഇതൊക്കെ കാണിക്കുന്നത് കഷ്ടം..... പ്രവാസികളുടെ ദുരവസ്ഥ
😂 ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടും സ്ഥിരം എയർ ഇന്ത്യക്ക് യാത്ര ചെയ്യുന്ന ആളുകളെ പറഞ്ഞാൽ പോരെ അല്ലേലും എയർ ഇന്ത്യക്ക് സൗത്ത് പീപ്പിൾസിനോട് താല്പര്യമില്ല അവർ ഗുജറാത്ത് മുബൈ , ഡെൽഹി ക്കാർക്കെക്കെ മാത്രം വേണ്ടി ഉള്ള കുടുംബ ഫ്ലൈറ്റ് എന്നാണ് വെപ്പ്. 100% ദേശി എയർലൈൻ ഞാൻ 10 വർഷമായിട്ട് gcc ട്രാവൽ ചെയ്യുന്നു. 1 തവണ മാത്രമെ ഈ എയർലൈൻ യൂസ് ചെയ്തിട്ടൊള്ളൂ.
ഈ ഹമുക്ക് മയ്യത്ത് വിമാനത്തിൽ യാത്ര ചെയ്യുന്നില്ല എന്നങ്ങ് വച്ചാൽ പോരെ…. എത്രയോ നല്ല ഓപ്ഷൻസ് വേറെയുണ്ട്, ചില്ലറ പൈസ ലാഭത്തിനുവേണ്ടി ഈ കച്ചറ, ഒര് സേഫ്റ്റിയുമില്ലാത്ത സ്ക്രാപ്പ് സാധനത്തിൽ ആരെങ്കിലും യാത്രചയ്യുമോ…. ഈ പുരാവസ്തു വിമാനത്തിൽ ഒരുപ്രാവശ്യം കയറി കണ്ട് കാര്യങ്ങൾ ബോധ്യപ്പെട്ടാൽ പിന്നെ ആരും അതിൽ യാത്ര ചെയ്യില്ല. പാവം പ്രവാസികളെ പിഴിയാൻ ഒരു പാഴ് കമ്പനി. ഒന്നോ രണ്ടോ പുതിയ മോഡൽ വിമാനങ്ങളുണ്ട് ഇവന്മാർക്ക് അതും മര്യാദക്ക് മൈന്റെനൻസ് ഇല്ലാതെയാണ് ഓടുന്നത്. ഒരെണ്ണം കൊഴിഞ്ഞു വീഴേണ്ടതായിരുന്നു അമേരിക്കയിൽ പൈലറ്റിന്റെ കഴിവുകൊണ്ട് മാത്രം കഷ്ടിച്ചു രക്ഷപെട്ടു, ജീവൻ തിരിച്ചു കിട്ടി. (Air India 101)
12 വർഷം ആയി യാത്ര ചെയ്യുന്നു.. എത്രയോ ഫ്ലൈറ്റ് കളിൽ യാത്ര ചെയ്തിട്ടുണ്ട്.. ഇതിൽ ഒറ്റ തവണ മാത്രം air india യിൽ യാത്ര ചെയ്തു.. അന്ന് ഫ്ലൈറ്റ് 5 മണിക്കൂർ late ആയി.. അതോടെ ഉപേക്ഷിച്ചു.. ഇപ്പോൾ ethihad, emirates and qater airways മാത്രം travel
Also avoid booking tickets on the last day of the leave for next day to join work or Visa expiry. People needs to go at least 2 -3 days early to their work countries.
കഴിഞ്ഞ മാസം നമ്മൾ നോമ്പ് എടുത്തിട്ട് ഒരു കുടി വെള്ളം പോലും തരാതെ ഫ്‌ളൈറ്റിൽ നിന്നും ഇറക്കി വിട്ടത്. Cancel എന്ന് പറഞ്ഞിട്ട്. അടുത്ത നോമ്പ് നോക്കേണ്ട ടൈം ആയിട്ടും ഒരു മനുഷ്യത്വം കാണിച്ചില്ല. കുറേ മക്കൾ ബോധം പോയി വീണു. എന്നിട്ടും തീരുമാനം എടുക്കുന്നില്ല. പിന്നെ പുലർച്ചെ ആവാൻ ആയപ്പോൾ ഹോട്ടലിൽ വിട്ട് പിറ്റേന്ന് nyt ആണ് flyt ആക്കി തന്നെ. എല്ലാരും കുറേ വിഷമിച്ചു. കുട്ടികൾ ഒകെ tired ആയിരുന്നു. കുറേ ആളുടെ ഡ്യൂട്ടി തടസ്സം വന്നു. ഇവർ ഇത് സ്ഥിരം പരിപാടി ആക്കിന്. ആരും ഈ സർവീസ് എടുക്കരുത്
Tata group മറ്റു കമ്പനിയെ പോലെ അല്ല, അവരുടെ ലാഭം ത്തിന്റെ 75 ശതമാനവും free ആയി ജീവകാരുണ്യ പ്രവർത്തനത്തിന് എറിഞ്ഞു കൊടുക്കുന്ന ടീംസ് ആണ് അവർ, അത് കൊണ്ട് air ഇന്ത്യയെ നിങ്ങൾ ഓല പാമ്പ് കാട്ടി പേടിപ്പിക്കേണ്ട 🙏🏼പിന്നെ tata യിൽ കുറെ തന്തയില്ലായ്മ കാണിക്കുന്ന സ്റ്റാഫ് കൾ ഉണ്ട് എല്ലാവരെയും പിരിച്ചു വിടുക. ജോലി ചെയ്യുന്ന സ്ഥാപനത്തോട് കൂറുള്ളവരെ വെക്കുക, ഇങ്ങനെ ചീത്ത പേരുണ്ടാക്കി യാൽ tata group ഇന് ഒന്നും സംഭവിക്കില്ല,.
കേരളത്തിന് പുറമേ സൗത്ത് ഇന്ത്യയിൽ മാത്രമാണ് വിമാനത്തിന് ഇത്രയും ചാർജ്ജ് - കാരണം കേരളത്തിൽ നല്ലൊരു ശതമാനം വിദേശത്താണ് ജോലി ചെയ്യുന്നത് എന്ന് ഭരിക്കുന്ന കേന്ദ്രത്തിന് അറിയാം - BJP ഭരിക്കാത്ത സംസ്ഥാനത്ത് വിമാന ചാർജ് കുടുതലാക്കുന്നത് -
ഞാൻ കഴിഞ്ഞ വർഷം 2 തവണflight കയറി 2 മണിക്കൂർ ഇരുത്തിട്ട് പിന്നെ അതിൽ നിന്നും ഇറക്കി .ccj to dmm ലേക് വരുമ്പോൾ അതിലേറെ കഷ്ട്ടം അവസ്ഥയായിരുന്നു . 4am പോയിട്ട് 8pm ന്നാ പൊരുന്നേ .മക്കളെ കൊണ്ട് ഇതിൽ ഒരിക്കലും യാത്ര ചെയ്യുന്നത് മടുത്തു 😥😥
ടാറ്റ എടുത്തപ്പോൾ ഇത് worst ആയി . ടാറ്റായുടെ മാനം കളയാൻ ആണ് അവർ ഇത് ഏറ്റെടുത്തത് . ചങ്കുറ്റം ഉണ്ടെങ്കിൽ ഈ പണിമുടക്കിയതിനെ ഒക്കെ എടുത്തു പുറത്തിട്ടു പുതിയ ആൺപിള്ളേരെ പണിക്കു എടുക്കണം
ദൈവത്തെ ഓർത്ത് നിങ്ങൾ വിദേശയാത്ര ചെയ്യുമ്പോൾ ഇന്ത്യൻ ഫ്ലൈറ്റിൽ പോകാതിരിക്കുന്നതാണ് നല്ലത് ക്യാഷ് ലാഭം നോക്കിയാൽ ഇതുപോലെ ഒക്കെ ഇരിക്കും. ക്യാഷ് കൂടിയാലും വേറെ എത്രെയോ നല്ല ഫ്ലൈറ്റ് ഉണ്ട്..
ഒരു വർഷം എല്ലാ യാത്രക്കാരും air India ബഹിശ്ക്കരിക്കുക എന്നാലെ കേബിൻ ക്രൂ വും മേനേജ്മെൻ്റും പഠിക്കുകയൊള്ളൂ.. അവരുടെ ജോലി മാത്രം സുരക്ഷിതമാക്കിയാൽ മാത്രം മതിയോ.. യാത്രക്കാർക്കു കൃത്യ സമയത്ത് ജോലിക്ക് എത്തിയിട്ടില്ലങ്കിൽ ജോലിനഷ്ടം സമയo നഷ്ടം യാത്ര ചെലവ് നഷ്ടം ജോലി നഷ്ടമായാൽ എയർന്ത്യ ജോലി കൊടുക്കുമോ.. അവരുടെ കാര്യത്തൾ മാത്രം സുരക്ഷിതമാക്കിയാൽ പോരല്ലോ.. യാത്രക്കാരുടെ ജോലിയെ കുറിച്ചു ആരു സമാധാനം പറയും ഇത് യാത്രക്കാരുടെ സുഖമമായ യാത്ര വലക്കുന്നതാണ് യാത്രക്കാരെ വഞ്ചിക്കുന്നതിനു തുല്യമാണ് റോഡ് മാർഗം ആണങ്കിൽ പല വഴിയും ഉണ്ടായിരിന്നു ഇത് ആകാശയാത്ര ആയിപ്പോയില്ലെ എന്താ ചെയ്യാ യാത്രക്കാർ കഷ്ടം കഷ്ടം കഷ്ടം ബുക്ക് ചെയ്തവരും ടിക്കറ്റ് എടുത്തവരും കേശ് റിട്ടേൺ വാങ്ങി മറ്റു വിമാനങ്ങളിൽ യാത്ര ചെയ്തു പ്രതിഷേക്കണം എന്നാലെ അവർക്കും ബുദ്ധിമുട്ട് എന്താണന്ന് മനസ്സിലാവുകയൊള്ളൂ ഇത് വല്ലാത്തൊരു കൊലച്ചതി ആയിപ്പോയി.......
എത്ര പഠിച്ചാലും മലയാളിക്ക് മനസ്സിലാകില്ല ചെറിയ പൈസ എന്ന് കരുതി എടുത്തതായിരിക്കില്ലേ ടിക്കറ്റ് അനുഭവിക്കുക അത്ര തന്നെ ആരും തന്നെ ഇനിമുതൽ ഫ്ളൈറ്റിൽ പോകാതിരിക്കുക ഭാഹിഷ്കരിക്കുക
paisa oru allpam kuudathal povvum ...kuzhapam illa..labam nokkiair india ,air india express il povvaruthu..njan one time poyye...4 hours delay ayyerunnu....pinne mathiyyayye..
കരഞ്ഞിട്ടൊന്നും കാര്യമില്ല. എത്രയോ കാലമായി ഇത് അനുഭവിക്കുന്നു ഈ കോപ്പിലെ ഫ്ലൈറ്റ് കൊണ്ട്. വേറെ എത്രയോ ഫ്ലൈറ്റ് ഉണ്ട്. എനിക്ക് ഒരു അനുഭവം ഉണ്ടായതിൽ പിന്നെ ഞാൻ ഈ ഫ്‌ളൈറ്റിൽ യാത്ര ചെയ്തിട്ടില്ല.
രണ്ടു ദിവസം മുൻപ് ഇത് പോലെ അനുഭവം... അബുദാബിയിലേക്ക് പോയ ഫ്ലൈറ്റ് land chythath.. മുംബയിൽ.. Early morning 1 മണിക് കയറി ഉച്ചയ്ക്ക് അബുദാബിയിൽ എത്തി.. ജീവിതത്തിൽ കയറരുത് ഇവന്മാരുടെ ഫ്ലൈറ്റിൽ
സർ, നിങ്ങൾ ഓടി നടന്ന് ആൾക്കാരുടെ bite എടുത്തോണ്ട് നടന്നത് കൊണ്ട് ആർക്കും ഒരു ഗുണവും ഉണ്ടാകില്ല.. സ്റ്റാഫ് സമരം ചെയ്‌താൽ ഇതൊക്കെ സ്വാഭാവികം ആണ്.. ആ യാത്രക്കാരോട് സഹതാപം ഉണ്ട്. പക്ഷേ ഒന്ന് മനസ്സിലാക്കൂ.. ഇത് നിങ്ങൾ ഉദ്ദേശിക്കുന്നതിലും വലിയ വിഷയം ആണ്.. L
കഴിഞ്ഞ രണ്ടു വട്ടം ഞാൻ എയർ ഇന്ത്യ എക്സ്പ്രസ്സ് ടിക്കറ്റ് എടുത്ത് കുടുങ്ങി... ട്രിവാൻഡ്രം എയർപോർട്ട്ിൽ 5 മണിക്കൂറാണ് വെയിറ്റ് ചെയ്യേണ്ടി വന്നത്....ടൈമിംഗ് വളരെ മോശം..
എങ്ങിനെയെങ്കിലും പണം ഒപ്പിച്ചു വേറേ ടിക്കട്ട് എടുത്ത് പോവുന്നത് നല്ലത് ജോലി പോകും എന്നുള്ളവർ ആട്രാവൽ സിൽ ജോലി ചെയ്യുന്ന സ്ത്രീ എന്തിന് എയർ ഇന്ത്യ എടുത്ത്
ഞാനും ഒരു പ്രവാസിയാണ് എത്ര കൊണ്ടാലും പഠിക്കാത്ത മലയാളികളാണ് ഒരു മനുഷ്യനും ഇനിമുതൽ എയർ ഇന്ത്യ ടിക്കറ്റ് എടുക്കാൻ പാടില്ല കളക്ഷൻ ഫ്ലൈറ്റിന് പോകുന്നതായിരിക്കും നല്ലത് ഇത്രയും ബുദ്ധിമുട്ട് ഉണ്ടാവില്ല
കേസ് കൊടുത്ത് നഷ്ടപരിഹാരം വാങ്ങാൻ ഉള്ള ശ്രമം എല്ലാവരും നടത്തുക.
ജോലി നഷ്ടപ്പെട്ടതിനൊക്കെ നഷ്ടപരിഹാരം വാങ്ങാം.
Pppppppppppppppppppppppppppppp
😂😂😂
Ah enna case kodukk, ippo kittum
Eda.muraleedhara. Ne veliyil vada erappali mantri
വിദേശ.മിനിസ്റ്റർ മുരളീധര നേ okka അല്ലാത്ത ഇത് കാരിയം അനാംകില്. തുള്ളി വരുന്ന് എപ്പോൾ എന്ത്തിയ .
ഇനിയെങ്കിലും മനസ്സിലാക്കുക ഒരു നീവർത്തി ഇല്ലെങ്കിൽ കപ്പലിൽ വന്നാലും എയർ ഇന്ത്യ എക്സ്പ്രസ്സിൽ ആരും ടിക്കറ്റ് എടുക്കരുത്
എടുത്തു പോയി.... കൊച്ചി - ബാംഗ്ലൂർ round ട്രിപ്പ്... ബാംഗ്ലൂർ കൊച്ചി ക്യാൻസൽ ആയി എന്ന് ഇപ്പൊ മെസ്സേജ് വന്നു...
Its staff strike wat did airline wrong
crt
ഇത് air india യുടെ കുഴപ്പം അല്ല. പെട്ടെന്ന് employees strike വെച്ചാൽ, കമ്പനിക്കു ഒന്നും ചെയ്യാൻ പറ്റില്ല. Strike വെച്ചവരെ എല്ലാം പിരിച്ചു വിടുക, എന്നിട്ട് ജോലി ചെയ്യാൻ താല്പര്യം ഉള്ളവരെ വെക്കുക
Athe ..innale raatri strike aayath arinjaal avark passengers ne ariyikknm
അന്ന് ഇത് കണ്ടപ്പോൾ ഈ കുട്ടി പറയുന്നതിന് ഇത്രയേറെ പ്രാധാന്യം ഉണ്ടെന്ന് മനസ്സിലായില്ല... പിന്നീട് അതിന്റെ ഭർത്താവ് മരിച്ചു ന്ന് news കണ്ടിട്ട് വീണ്ടും ഇത് കാണുമ്പോൾ സങ്കടം സഹിക്കാൻ കഴിയുന്നില്ല... എത്ര വേദനിച്ചിട്ടുണ്ടാവും
ഈ കുട്ടിക്ക് 🙏😞🙏
പണ്ടത്തെ സർക്കാർ ഉദ്യോഗസ്ഥർ മനോഭാവം ഉള്ള എല്ലാ എയർ ഇന്ത്യ സ്റ്റാഫിനെയും പുറത്താക്കണം ☝🏻️☝🏻️... ഇനി ടാറ്റാ പുതിയ പിള്ളേരെ ജോലിക്ക് എടുക്കണം 💯
Bro pazhaye alkar oke krityam ayi wrk cheyumayrun
Already old employeesne VRS edupich
Epolate piller anelum valiya vetyasom ila 😂😂😂
ഇവരൊക്കെ കോൺട്രാക്ട് ജീവനക്കാരാണ് അവർ അവരുടേതായ പ്രശ്നങ്ങൾ ഉണ്ടാവും ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ അവർക്കും അർഹതയുള്ളവരല്ലേ അവർക്ക് വേതനം ലഭിക്കാത്തതു കൊണ്ടായിരിക്കാം പണിമുടക്കിയത് മാനേജ്മെന്റ് എന്തുകൊണ്ട് ചർച്ചക്ക് വിളിച്ച് പ്രശനം പരിഹരിക്കുന്നില്ല യാത്രക്കാരുടെ ജീവൽ പ്രശ്നത്തിന് പരിഹരിക്കുവാൻ ശ്രമിക്കാത്തത് എന്തുകൊണ്ട്
ജീവനക്കാർക്കും മാനേജ്മെന്റിനും ജനങ്ങളെ നേരത്തെ ക്കാമായിരുന്നു. എന്തൊരു നാടാണിത്. ഭരണം പട്ടാളത്തിന് വിട്ടുകൊടുക്കട്ടെ
എന്തുതന്നെ ആയാലും ഈ ചെയ്തിയെ ന്യായീകരിക്കാൻ സാധിക്കില്ല. എത്രമാത്രം ജനങ്ങൾക് ആണ് ഇവർ ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുന്നത്. അതുപോലേ കമ്പനിക്ക് ഉണ്ടാവുന്നത് ഭീമമായ നഷ്ടം. പണിമുടക്ക് അറിയിച്ചിട്ട് ചെയ്തിരുന്നെങ്കിൽ, മറ്റ് ഓപ്ഷൻസ് യാത്രക്കാർക് എടുക്കാമായിരുന്നു. ഒരിക്കലും ഇതിനെ ന്യായീകരിക്കാൻ കഴിയില്ല.
@@ramakrishnanpm4596 ithokke govt sthapanangalile ullallo... privet sthapanangalil ellavarum mundathe poi work chaithu sambalam vangichukondu pokumello... Air India privatize chaithittum pazhaya employees ippozhum govt Reeti ude hangoveril aanennu thonnunnu... TATA orupravasyam action eduthu kazhinjal ellam maryada aayikkollum..
എയർ ഇന്ത്യ കുറച്ചു കാലത്തേക്ക് എല്ലാവരും ഒന്നിച്ചു ഭാഹിഷ്കരിക്കുക.. അപ്പോൾ നന്നാവും
അതായിരിക്കും ഉദ്ദേശം. Govt. സ്ഥാപനങ്ങലുടെ സേവനം ഇല്ലാതാക്കികൊണ്ട് അത് നഷ്ടത്തിലാണെന്നു പറഞ്ഞു prvt. ഏജൻസികൾക്ക് വയ്ക്കണം. ബ്രിട്ടീഷ് കാരുടെ devide and rule policy ആണ് ഇന്ന് ഇന്ത്യയിൽ. Govt. നടത്തുമ്പോൾ പറ്റാത്തത് എങ്ങനെ മുതലാളിമാർക്കു ലാഭത്തിൽ ആക്കാൻ പറ്റുന്നെ
@@shanujam.r4457air india vittulo.. Gov kayil allalo epol
@@shanujam.r4457 athena AIR INDA private ane bro, govt alla... ground staff strike anakil its the issue with the aiport managemnt.! local issue ane, airlines have no option other than cancelling it
അത് മാത്രം നടക്കൂല, ഞങ്ങൾ എയർ ഇന്ത്യ ഉപേക്ഷിക്കില്ല 😅
Ingana government ne kuttam parayan koreaaaa koorakalonfu enthu paranjalum government problem haha erim pulim ariyatha koreaa ennam@@kirans2300
കനത്ത നഷ്ടപരിഹാരം കൊടുക്കാൻ നിയമം ഉണ്ടാക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും
എത്രയോ വട്ടം സംഭവിച്ചു എല്ലാർക്കും പണം കുറഞ്ഞു തന്നെ പോകണം വേറെ എത്ര ഫ്ലൈറ്റ് ഉണ്ട് അതിൽ പോയാൽ പോരെ കാശ് കുറഞ്ഞു പോകാൻ നോക്കുമ്പോ ചെലപ്പോ ഇങ്ങനെ ഒക്കെ ഉണ്ടാവും
ശുദ്ധ തോന്ന്യാസം. എവിടെപ്പോയി വ്യോമയാന മന്ത്രി? കോടതിയെ സമീപിക്കണം.
Eda chelakkalle. Almeeyannelm angane cheyyu. ICU kedallunna husbandine kannannan povann a pennungal. Chetyatharam parayarith. @PolsonVivek
@PolsonVivek ആർക്ക് എയർ ഇന്ത്യക്കോ 🙄🙄
എന്ത് തെമ്മാടിത്തരം ആണിത്, നിങ്ങൾക്ക് പണിമുടക്കണമെങ്കിൽ അറ്റ്ലീസ്റ്റ് ഒരാഴ്ച മുൻപെങ്കിലും നോട്ടീഫൈ ചെയ്തെങ്കിൽ യാത്രക്കാർക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നല്ലോ, നിങ്ങടെ പ്രധിഷേധം കമ്പനിയോടോ പാവപ്പെട്ട യാത്രക്കാരോടോ....
വിവേകവും,ബുദ്ധിയും,സ്നേഹവും ഇല്ലാത്ത രാജ്യത്രോഹികൾ..പിടിച്ചു എല്ലാത്തിനേം തിഹാർ ജയിലിൽ adakkanam.കുര്നഹത് ഒരു വർഷം kadhina തടവ് nalkanam. അപ്പോൾ ബുദ്ധികുറേശെ വരും.....നോക്കുക....
എന്റെ പൊന്നു സഹോദരി സഹോദരന്‍ മാരെ ഇത് ഇന്ന് തുടങ്ങിയതല്ല 2011ല്‍ ഞാന്‍ സൗദി പോകുമ്പോ ബോഡി പാസും കഴിഞ്ഞ് രാവിലെ 9മണിക്ക് പോകുന്ന ഫ്ലയ്റ്റ് ഉച്ചക്ക് 12 മണി പോകും എന്ന് പറഞ്ഞ് ഇരുത്തി ഭക്ഷണം ഇല്ല വെളളമില്ല ഫ്ലെയ്റ്റ് വന്നത് 1 മണിക്ക് അതില്‍ കോഴിക്കാട് പോകെണ്ട 80 യാത്രക്കാരും അവസാനം ക്യന്‍സല്‍ ഞങ്ങളും സമരം ചെയ്യ്തു ഇതുപോലെ വിസ ക്യന്‍സിലാവുന്ന 3 പേരുണ്ടായിരുന്നു അന്ന് 4മണിക്ക് കോഴിക്കാടിലെക്ക് പോയി അവിടെ നിന്നും ക്യാന്‍സില്‍ ഞങ്ങള്‍ ഒരാളും ഇറങ്ങില അവസാനം 8മണിക്ക് 85ആളും വെച്ച് സൗദിലെക്ക് പോയി വിമാനം
ഒരു കുഴപ്പവും ഇല്ല. ഞാൻ ഒരിക്കൽ air india എക്സ്പ്രസ്സ് ടിക്കറ്റ് എടുത്തു, അതോടെ ഞാൻ പഠിച്ചു. പിന്നീട് ഒരിക്കലും ഈ ഉടായിപ്പ് കമ്പനിയിൽ ടിക്കറ്റ് എടുത്തിട്ടില്ല.
എത്ര കണ്ടാലും കേട്ടാലും മലയാളി പഠിക്കുല. വീണ്ടും പോയി ആയിരം രൂപ ലാഭം നോക്കി എയർ ഇന്ത്യ ടിക്കറ്റ് എടുക്കും
Pavapettavark 1000 valya thuka thane annu
@@MN-tn5vv ഫ്ലൈറ്റ് മിസ്സ് ആയി ജോലി പോയപ്പോ സന്തോഷം ആയി കാണുമല്ലോ ലെ
എയർ ഇന്ത്യ കാരണം 3 ദിവസം ദുബായ് എയർ പോർട്ടിൽ കുടുങ്ങിയ ഞാൻ 😄2ദിവസം കഴിഞ്ഞു കല്യാണം ഉള്ളവൻ, വിസിറ്റിംഗ് വിസ തീരുന്ന ദിവസം ടിക്കറ്റ് എടുത്തവർ, അടുത്ത ദിവസം മകളുടെ കല്യാണം ഉള്ളയാൾ, ഇങ്ങനെ ഒരുപാട് പേർ അന്ന് അവിടെ കുടുങ്ങി യിട്ടുണ്ടായിരുന്നു, 2 ദിവസത്തിനു ശേഷം ഉള്ള ഡേറ്റിന് ടിക്കറ്റ് റീ ഷെഡ്യൂൾ ചെയ്തു തന്നു 2 ദിവസം കഴിഞ്ഞു ചെന്നപ്പോഴും ഫ്ലൈറ്റ് ക്യാൻസൽ, അതേ സമയം മറ്റു എയർലൈൻസ് ഹോട്ടൽ റൂം കൊടുക്കുന്നു യാത്ര കാരെ മറ്റു എയർപോർട്ടുകളിലേക് സ്വന്തം ബസിൽ കൊണ്ട് പോയി ഫ്ലൈറ്റ് അറൈൻജ് ചെയ്യുന്നു. Mir india oru തേങ്ങയും ചെയ്യത്തില്ല
case kodukkanum athin pakaram paisa kittsnum ningal niyamaparamayi arhanan
Sir laaanu ippol india😂😢
എന്തിനാണ് അവസാനനിമിഷം വരെ കാത്തിരിക്കുന്നത്.
എയർ ഇന്ത്യ....
എയർ ഇന്ത്യ എക്സ്പ്രസ്
രണ്ട് വ്യത്യസ്ത കമ്പനികൾ ആണെന്ന് പോലും അറിയാത്ത ഒരു യാത്രക്കാരുടെ ദീനരോദനം😅😅
@@sajurocky1610 air india own cheyunna company aanu air india express
ഇന്ത്യയിൽ നിന്ന് തന്നെ ആളുകൾ പൊയ്ക്കോണ്ടിരിക്കുകയാണ്... പിന്നെയാണ് എയർ ഇന്ത്യാ എക്സ്പ്രസ്... 😂😂😂
True
Owned by the tata group
Sathyam india വിടുന്നതാ നല്ലത് 🏃🏽♀️
@@Hunters134ithokke pazhaya jolikkara
@@veenanagappankalindhi9791 vegam vitto. Kadichpidich nikkanda.
18 വര്‍ഷം Oman ല്‍ ജോലി ചെയ്ത ഞാന്‍ ഒരു പ്രാവശ്യം Air India യില്‍ യാത്ര ചെയ്തു. സര്‍വ്വീസിന്റെ ഗുണം കൊണ്ട് അന്ന് ഞാന്‍ തീരുമാനിച്ചു AIR INDIA യില്‍ ഇനി ഒരിക്കലും യാത്ര ചെയ്യില്ല എന്ന്.
അതുപോലെ ഞാന്‍ ഗള്‍ഫില്‍ വച്ച് മരണപ്പെട്ടാല്‍ എന്റെ ബോഡി പോലും
Air India വഴി അയക്കരുതെന്ന് എന്റെ അടുത്ത കൂട്ടുകാരോട് ഒരു നിര്‍ദ്ദേശവും കൊടുത്തിരുന്നു.
ഒമാനിലേക്ക് വരുന്നവർ ഒമാൻ എയർ എടുത്തോളൂ... സൂപ്പർ സർവീസ് ആണ്.. ഫ്ലൈറ്റ് അവരുടെ കാരണത്താൽ miss ആയാൽ ഫ്രീ ഫുഡ്, അകോമഡേഷൻ കൂടാതെ നഷ്ടപരിഹാരം എല്ലാം തരും. എന്റെ അനുഭവം ആണ്.... പിന്നേ നമ്മളായിട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് അവർ ഉത്തരവാദികൾ അല്ല എന്ന് പ്രേത്യേകം ഓർമിപ്പിക്കുന്നു. കൂടാതെ 60000, ലക്ഷം ഒക്കെ കൊടുത്തു ടിക്കറ്റ് എടുക്കുന്ന ഫ്ലൈറ്റിൽ കിട്ടുന്ന മനസ്സുഖം ഇതിൽ കിട്ടില്ല എന്നുകൂടി ഓർമപ്പെടുത്തുന്നു 😍. മാന്യമായ പെരുമാറ്റം, ഫുഡ് എന്തെങ്കിലും കാരണത്താൽ അവരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ബുദ്ധിമുട്ടുകൾക് പരിഹാരം എന്നിവ നിങ്ങൾക്ക് ഉറപ്പിക്കാം.. അനുഭവം ഗുരു
03:24 കറക്റ്റ് പോയിന്റ് 💯💯💯💯💯
ഇത്രക് കൃത്യ നിഷ്ഠ ഇല്ലാത്ത ഒരു എയർലിൻഴ്‌സ് വേറെ ഉണ്ടാവില്ല
എയർ ഇന്ത്യ ബഹിഷ്കരിക്കുക എല്ലാ പ്രവാസികളും എയർ ഇന്ത്യയിൽ നിന്ന് ടിക്കറ്റ് എടുക്കാതിരിക്കുക അതാണ് ഒരു സൊലൂഷൻ
പൗരന്മാരുടെ അവകാശങ്ങൾക്ക് ഒരു വിലയും കൽപ്പിക്കാത്ത ചില രാജ്യങ്ങളിൽ പെട്ട ഒരു രാജ്യമാണ് ഇന്ത്യ
നമ്മുടെ നാട് ശരിയാകില്ല സഹോദരങ്ങളെ . ഞാനും ഒരു പ്രവാസിയാണ്. നാട്ടിൽ പോയി വരണം എങ്കിൽ വേറേ ഏതെങ്കിലും കണക്ഷൻ ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു പോക്കോണം. ഇന്ത്യയ്ക്ക് ഒരു ഊച്ചാളി പ്ലൈറ്റും ,ഒരു വേസ്റ്റ് embassy ഉണ്ട്. ഒരു പ്രയോജനവുമില്ല പ്രവാസികൾക്ക് ഇതിനെ കൊണ്ട്. പാവം പ്രവാസിയുടെ ക്യാഷ് മതി
സഹോദരങ്ങളെ. നായ് കടലിൽ പോയാലും നക്കിയെ കുടിക്കുകയൊള്ളൂ. അതുകൊണ്ട് ആര് എയർ ഇന്ത്യാ വിമാന കമ്പനി കൊണ്ടു നടന്നാലും അത് അങ്ങനെ തന്നെ.
സ്റ്റാഫിന്റെ ചെവിക്കല്ല് നോക്കി ഒന്ന് പൊട്ടിച്ചാൽ തീരുന്ന സമരം ഒക്കെയേ ഉള്ളു 🎉🎉🎉🎉🎉
Staff aano flight cancel cheyyunne
സമരം ചെയ്യുന്നത് പിന്നെ ആരാ 🎉🎉🎉🎉നിങ്ങൾ ആണോ 🎉🎉🎉🎉പ്രവാസിക്ക് വോട്ട് ഇല്ലാത്തതു കൊണ്ട് രാഷ്ട്രീയ ക്കാർ ഇടപെടുമെന്ന് ഓർക്കുവേവേണ്ട 🎉🎉🎉🎉🎉
@@lifestylefarming7501 thaan enth thengheya parayunne 😂
AL keralathil mathre ingane samaram ullu 🤣😂.. Kammigal jangalude bhudi nakki thinnu kazhinju.. anubhavikku 🤭🤫
@@manikandanbalasubramaniam2906 theetta sanki from andimukk shaka WhatsApp university
പണ്ട് എയർ ഇന്ത്യ ഇങ്ങനെ കാണിച്ചപ്പോൾ പ്രവാസികൾ എല്ലാ ടിക്കറ്റും ക്യാൻസൽ ചെയിതു ഒരാഴ്ച ഒരാൾ പോലും കയറിഇല്ല അതുപോലെ ചെയ്യണം
It is not Air INDIA. It is AIR INDIA EXPRESS
രണ്ടും ഒന്നുതന്നെ, Air India യുടെ budget airline ആണ് Air India express....
2016-ൽ എനിക്കും അനുഭവം ഉണ്ടായി. അതിനുശേഷം air arabia, emirates ഈ രണ്ടു ഫ്ലൈറ്ലേ യാത്ര ചെയ്യാറുള്ളു.
Air india injan stop cheythu.epol gulf air
ഇതുപോലെ അഹങ്കാരമുള്ള വിമാന കമ്പനിയുടെ ടിക്കറ്റ് എടുക്കാതിരിക്കുക സഹോദരന്മാരെ ഇങ്ങനെയല്ലാതെ നമുക്ക് പ്രതിരോധിക്കാൻ വേറെ വഴിയില്ല
പണിമുടക്കിയവൻ ഇനി എയർ ഇന്ത്യയിൽ ജോലിയിൽ കയറരുത് . രണ്ട് മാസം മുൻപ് വിമാനത്തിൽ കയറ്റിയിരുത്തിയത് രണ്ട് മണിക്കൂർ
ഈ Air india ഒരിക്കലും നന്നാകില്ല, വല്ലാത്ത കഷ്ടം തന്നെ
ഈ സമരത്തിന് ആഹ്വാനം ചെയ്ത കമ്യൂണിസ്റ്റ് പാർട്ടി പ്രസ്ഥാനത്തെയും നിലവിലുള്ള മുഴുവൻ തൊഴിലാളികളെയും
പിരിച്ചുവിടണം
ഏതു കമ്യൂണിസ്റ്റാ പൊട്ടാ നിൻ്റെ നിനക്ക് തീരെ വിവരമില്ലെ
പ്രവാസിക്ക് തേനും പാലും ഒഴുക്കിയ ഒരു സ്റ്റേറ്റ് govt. ഉണ്ടായിരുന്നല്ലോ avark ഇട പെടാൻ പറ്റില്ല
അടിയന്തരമായി എയർ ഇന്ത്യ അല്ലാതെ മറ്റു വിമാനങ്ങളിൽ യാത്രക്കാരെ രാജ്യങ്ങളിൽ എത്തിക്കണം. അതിന് പറ്റിയില്ലെങ്കിൽ നഷ്ട്ടപരിഹാരം നൽകണം.
ടാറ്റ ഏറ്റെടുത്തതിനു ശേഷം പിടിച്ചതിനേക്കാൾ വലുതായിരുന്നു അളയിൽ എന്ന് ആരും വിചാരിച്ചില്ല, ഇതിലും എത്രയോ ഭേദമായിരുന്നു എയർ ഇന്ത്യ എക്സ്പ്രസ്. ഇതൊന്നും ചോദിക്കാനും പറയാനും ഒരു രാഷ്ട്രീയക്കാരനും ഇല്ല, പാവം പ്രവാസികൾ😢
പ്രിയമുള്ളവരെ, കഴിയുന്നതും നിങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ്സിൽ യാത്ര ചെയ്യാതിരിക്കുക. 4 വർഷം മുമ്പ് ദുബായിലേക്ക് രാത്രി 9.10 ന് പോകേണ്ട ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ കൊച്ചിയിലെത്തിയപ്പോൾ മാത്രമാണ് ഒരു മുന്നറിയിപ്പും തരാതെ സാങ്കേതിക പ്രശ്നങ്ങളാണെന്ന് പറഞ്ഞ് ഞങ്ങളുടെ യാത്ര മുടക്കിയത്. പിന്നീടാണ് മനസ്സിലായത് ദുബായിലേക്കുള്ള യാത്രക്കാർ കുറവായതിനാൽ ഇന്ധന ലാഭം നോക്കി അധികൃതർ ഞങ്ങളുടെ യാത്ര മുടക്കിയതാണെന്ന് . അവസാനം രാത്രി 110 ൻ്റെ ഷാർജ വിമാനത്തിൽ കയറ്റി ദുബായ് യാത്രക്കാരായ ഞങ്ങളെഇവർ ഷാർജയിലേക്ക് കൊണ്ടുപോയി. ആളില്ലാത്തതിനാൽ ട്രിപ്പ് മുടക്കുന്ന ബസ്സുകാരെപ്പോലെയാണിവർ . ഒരു നിലവാരവുമില്ല. പച്ചവെള്ളം തരികയുമില്ല. ഭക്ഷണം ആവശ്യമുള്ളവർ നാലിരട്ടി പണം കൊടുത്ത് ഭക്ഷണം വാങ്ങിക്കേണ്ട ഗതികേടും. 1 കിലോ കൂടിയാൽ പെട്ടി പൊളിച്ച് സാധനം മാറ്റുകയും വേണം. അന്ന് നിർത്തിയതാണ് ഞാൻ ഈ കോപ്പിലെ എക്സ്പ്രസ്സ് യാത്ര .ജോലി പോകണ്ട എന്നു ണെങ്കിൽ മറ്റേതെങ്കിലും വിമാനടിക്കറ്റ് നിങ്ങൾ എടുക്കാൻ ശ്രമിക്കണം.
ലാസ്റ്റ് ഡേ ആക്കി യാത്ര ചെയ്യരുത്..... എയർ ഇന്ത്യ കസ്റ്റമർ സർവീസ് മോഷം ആണ് ഞാൻ അനുഭവിച്ചിട്ടുണ്ട്.....ടിക്കറ്റ് എടുക്കുമ്പോൾ ചെറിയ ലാഭം നോക്കി എയർ ഇന്ത്യ എടുക്കാതിരിക്കുക......കസ്റ്റമർ സർവീസ് വളരെ മോശം ആണ് അറിഞ്ഞിട്ടും നമ്മൾ എയർ ഇന്ത്യ എടുക്കും.....
എത്രയൊക്കെ കൊണ്ടാലും മലയാളി പഠിക്കില്ല..
പിന്നേം എയർ ഇന്ത്യ ക്ക് ടിക്കറ്റ് എടുക്കും പോയിട്ട്..
എന്താണാവോ എയർ ഇന്ത്യയോട് ഇത്ര ഇഷ്ട്ടം..
പൈസ കുറവ് കുറവ് എന്ന് പറയും ആൾകാർ..
എന്ത് പൈസ കുറവ്. ഒരു നൂറോ ഇരുന്നൂറോ.. കൊറവുണ്ടാവും ചിലപ്പോൾ..
അതിന്.. ഈ ആളുകൾ..
എയർ പോർട്ടിൽ പോയി കെട്ടികിടക്കണം..
വാക്കിനു സ്ഥിരതയില്ലാത്ത ടീമാണ് "എയർ ഇന്ത്യ "....
ഇനിയെങ്കിലും ഓർക്കൂ...
ടിക്കറ്റ് എടുക്കുമ്പോൾ....
എയർ ഇന്ത്യ എക്സ്പ്രസ്സ് പോലൊരു ഇത്രേം മോശമായ സ്റ്റാഫ് വർക്ക് ചെയുന്ന ഒരു ഫ്ലൈറ്റ് സർവീസ് ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. കൊച്ചി ടു ഷാർജ യാത്ര ചെയുമ്പോൾ ആണ് ഇതേ പോലെ ഫ്ലൈറ്റ് ഡിലൈ സംഭവിക്കുന്നത്. രണ്ടു മണിക്കൂർ മാന്യമായി നമ്മൾ അവിടെ വെയിറ്റ് ചെയ്തു. അതിനു ശേഷം ചെല്ലുമ്പോൾ ആണ് ഇവരുടെ ഈ പെരുമാറ്റം. തുടർന്നു ഞാൻ കുറെ മെയിലുകൾ അയച്ചു കംപ്ലയിന്റ് ഫയൽ ചെയ്തെങ്കിലും ഒരു റിപ്ലൈ പോലും ഉണ്ടായില്ല. ഞാൻ അന്ന് ഉറപ്പിച്ചു മറ്റു ഫ്ലൈറ്റ് സർവീസ് എത്ര റേറ്റ് കൂടിയാലും ഇനി എയർ ഇന്ത്യ എക്സ്പ്രസ്സ് യിൽ യാത്ര ചെയ്യില്ലെന്നു.
Pathetic flight service i ever seen
Air india express 👎🏻😡
ദൂര യാത്രയ്ക്ക് പോകുമ്പോൾ ടിക്കറ്റിനു പത്തോ ആയിരമോ രൂപയുടെ ലാഭം നോക്കരുത്. നല്ല സർവ്വീസ് ചെയ്യുന്ന എത്രയോ വിദേശ കമ്പനികളുണ്ട്. ധൈര്യമായിട്ടു യാത്ര ചെയ്യാം. എത്തേണ്ട സ്ഥലത്ത് എത്തേണ്ട സമയത്തു് എത്തിയിരിക്കും. എയർ ഇന്ത്യയിൽ കയറി ജീവൻ പണയം വച്ച് യാത്ര ചെയ്യേണ്ട ആവശ്യമില്ലല്ലോ .
അല്ലേലും ഈ എയർ ഇന്ത്യ എക്സ്പ്രസ്സ് കണക്കാ.. ഡോമെസ്റ്റിക് പോലും സെരിയായ രീതിയിൽ സർവീസ് നടത്തുന്നില്ല..
ഒരു രാഷ്ട്രീയകാരനും പ്രവാസികളുടെ കാര്യത്തിൽ ആത്മാർത്ഥമായി ഇടപെടുല ഇവിടെ വരുമ്പോൾ കോണത്തിലെ വർത്തനം പറയൂ, നമ്മൾ സംഘടിതരല്ല അവർക്കത് അറിയാം
എന്ത് അവസ്ഥ ആണിത്. കഷ്ടം തന്നെ. ഈ ആളുകൾ ഒരുമിച്ചു നിന്ന് നിയമനടപടി സ്വീകരിക്കണം
ഇതിന് നഷ്ടപരിഹാരം ഒരു സൊല്യൂഷൻ അല്ല.... ജോലി പോയാൽ എന്തു ചെയ്യും... എയർപോർട്ടിൽ അവരുടെ നിയമം must ആണ്... ആ നിയമം passengersinu വേണം 👍
എല്ലാരും ബിജെപിക്ക് വോട്ട് ചെയ്തു കൊടുക്ക്
ഈ ഫ്ലൈറ്റിൽ ഒക്കെ അവരുടെ മുഖാന്തരം നമുക്ക് ഉണ്ടാകുന്ന നഷ്ടം ഈടാക്കാൻ നഷ്ടം തരുവാൻ അവർ ബാധ്യസ്ഥനാണെന്ന് നിയമവിരുക്ക് നിങ്ങൾ ഇതുപോലെ ടെൻഷൻ അടിക്കേണ്ട കാര്യമില്ല നിങ്ങൾ നിയമനടപടികളുമായി മുന്നോട്ടുപോവുക ആ കുട്ടിയുടെ ഹസ്ബൻഡ് എന്ന് പറഞ്ഞാൽ സീരിയസ് ആയിട്ട് കിടക്കുന്നു അതിനൊക്കെ നിയമപരമായി നമുക്ക് ഒരുപാട് സപ്പോർട്ട് കിട്ടുന്നതാണ് നിങ്ങളെ അത് നിയമവശത്തുകൂടി മുന്നോട്ടുപോകുക എന്ന് ഞാൻ പറയുക അത് നമുക്ക് കിട്ടിയിരിക്കും അതിനു ഉത്തരവാദിയാണ് അങ്ങനെ ഒരു നിയമം നിലവിലുള്ളതാണ് അത് എല്ലാവരും നിലവിലുള്ള നിയമത്തെ നമുക്ക് മുതലാക്കാൻ ശ്രമിക്കുക🙏🙏
എന്ത് കേസ്..... ഇതൊക്കെ മലയാളിയുടെ നിസ്സഹായവസ്ഥ ചൂഷണം ചെയ്യൂ കയല്ലെ .കൂടിയ ടിക്കറ്റ് ചാർജ് വാങ്ങിയിട്ടല്ലെ ഇതൊക്കെ കാണിക്കുന്നത് കഷ്ടം..... പ്രവാസികളുടെ ദുരവസ്ഥ
മറ്റൊരു ട്രാവൽസിൽ ജോലി ചെയ്യുന്ന ചേച്ചി Air India express ന് ടിക്കെടുത്ത ചേച്ചിയാണ് മരണമാസ്
Financial status matters bro....
for e.g; ..working in a jewellery but can't afford a necklace
Travel agency അല്ലേ.. Airlines ൽ അല്ലാലോ work ചെയ്യുന്നത്.. അപ്പോൾ charge കുറഞ്ഞ flight ന് ticket എടുത്തതാ
Inna samayathe ethanam enne nokki pokumbol flight etha nne karyamakilla
😂 ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടും സ്ഥിരം എയർ ഇന്ത്യക്ക് യാത്ര ചെയ്യുന്ന ആളുകളെ പറഞ്ഞാൽ പോരെ അല്ലേലും എയർ ഇന്ത്യക്ക് സൗത്ത് പീപ്പിൾസിനോട് താല്പര്യമില്ല അവർ ഗുജറാത്ത് മുബൈ , ഡെൽഹി ക്കാർക്കെക്കെ മാത്രം വേണ്ടി ഉള്ള കുടുംബ ഫ്ലൈറ്റ് എന്നാണ് വെപ്പ്. 100% ദേശി എയർലൈൻ ഞാൻ 10 വർഷമായിട്ട് gcc ട്രാവൽ ചെയ്യുന്നു. 1 തവണ മാത്രമെ ഈ എയർലൈൻ യൂസ് ചെയ്തിട്ടൊള്ളൂ.
ആ പാടില്ലാത്ത ഭർത്താവ് മരണപെട്ടു, ആ കൊച്ചിന് അവസാനം ആയി ഒന്നു കാണാൻ പോലും പറ്റിയില്ല
ഈ ഹമുക്ക് മയ്യത്ത് വിമാനത്തിൽ യാത്ര ചെയ്യുന്നില്ല എന്നങ്ങ് വച്ചാൽ പോരെ…. എത്രയോ നല്ല ഓപ്ഷൻസ് വേറെയുണ്ട്, ചില്ലറ പൈസ ലാഭത്തിനുവേണ്ടി ഈ കച്ചറ, ഒര് സേഫ്റ്റിയുമില്ലാത്ത സ്ക്രാപ്പ് സാധനത്തിൽ ആരെങ്കിലും യാത്രചയ്യുമോ…. ഈ പുരാവസ്തു വിമാനത്തിൽ ഒരുപ്രാവശ്യം കയറി കണ്ട് കാര്യങ്ങൾ ബോധ്യപ്പെട്ടാൽ പിന്നെ ആരും അതിൽ യാത്ര ചെയ്യില്ല. പാവം പ്രവാസികളെ പിഴിയാൻ ഒരു പാഴ് കമ്പനി. ഒന്നോ രണ്ടോ പുതിയ മോഡൽ വിമാനങ്ങളുണ്ട് ഇവന്മാർക്ക് അതും മര്യാദക്ക് മൈന്റെനൻസ് ഇല്ലാതെയാണ് ഓടുന്നത്. ഒരെണ്ണം കൊഴിഞ്ഞു വീഴേണ്ടതായിരുന്നു അമേരിക്കയിൽ പൈലറ്റിന്റെ കഴിവുകൊണ്ട് മാത്രം കഷ്ടിച്ചു രക്ഷപെട്ടു, ജീവൻ തിരിച്ചു കിട്ടി. (Air India 101)
3:17 paavam aa kuttyude husband marichu
12 വർഷം ആയി യാത്ര ചെയ്യുന്നു.. എത്രയോ ഫ്ലൈറ്റ് കളിൽ യാത്ര ചെയ്തിട്ടുണ്ട്.. ഇതിൽ ഒറ്റ തവണ മാത്രം air india യിൽ യാത്ര ചെയ്തു.. അന്ന് ഫ്ലൈറ്റ് 5 മണിക്കൂർ late ആയി.. അതോടെ ഉപേക്ഷിച്ചു.. ഇപ്പോൾ ethihad, emirates and qater airways മാത്രം travel
ഇതിൽ പെട്ട ഒരാളുടെയെങ്കിലും ബന്ധു Air India യിൽ സമരത്തിൽ ഉണ്ടാവും. അവനെ പിടിച്ച് ജനങ്ങളുടെ മുമ്പിൽ ഇട്ട് കൈകാര്യം ചെയ്യുക. അപ്പോൾ മനസ്സിലാകും
2:55 pavam aa chechi husband ne onnu avasanam aayittu kaanan polum pattathe aayillee😢😢maranam aarukku vendiyum kaathunilkkilla😞
No more travel with Air India!!!! Useless company’ Air India’
Correct please don’t book any one for air India ..if the rate cheap also
Also avoid booking tickets on the last day of the leave for next day to join work or Visa expiry. People needs to go at least 2 -3 days early to their work countries.
കഴിഞ്ഞ മാസം നമ്മൾ നോമ്പ് എടുത്തിട്ട് ഒരു കുടി വെള്ളം പോലും തരാതെ ഫ്‌ളൈറ്റിൽ നിന്നും ഇറക്കി വിട്ടത്. Cancel എന്ന് പറഞ്ഞിട്ട്. അടുത്ത നോമ്പ് നോക്കേണ്ട ടൈം ആയിട്ടും ഒരു മനുഷ്യത്വം കാണിച്ചില്ല. കുറേ മക്കൾ ബോധം പോയി വീണു. എന്നിട്ടും തീരുമാനം എടുക്കുന്നില്ല. പിന്നെ പുലർച്ചെ ആവാൻ ആയപ്പോൾ ഹോട്ടലിൽ വിട്ട് പിറ്റേന്ന് nyt ആണ് flyt ആക്കി തന്നെ. എല്ലാരും കുറേ വിഷമിച്ചു. കുട്ടികൾ ഒകെ tired ആയിരുന്നു. കുറേ ആളുടെ ഡ്യൂട്ടി തടസ്സം വന്നു. ഇവർ ഇത് സ്ഥിരം പരിപാടി ആക്കിന്. ആരും ഈ സർവീസ് എടുക്കരുത്
ഈ നാണം കെട്ട എയർ ഇന്ത്യയുടെ എല്ലാ വിമാനങ്ങളും ബഹിഷ്കരിച്ചു കൊണ്ട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തണം.
Tata group മറ്റു കമ്പനിയെ പോലെ അല്ല, അവരുടെ ലാഭം ത്തിന്റെ 75 ശതമാനവും free ആയി ജീവകാരുണ്യ പ്രവർത്തനത്തിന് എറിഞ്ഞു കൊടുക്കുന്ന ടീംസ് ആണ് അവർ, അത് കൊണ്ട് air ഇന്ത്യയെ നിങ്ങൾ ഓല പാമ്പ് കാട്ടി പേടിപ്പിക്കേണ്ട 🙏🏼പിന്നെ tata യിൽ കുറെ തന്തയില്ലായ്മ കാണിക്കുന്ന സ്റ്റാഫ് കൾ ഉണ്ട് എല്ലാവരെയും പിരിച്ചു വിടുക. ജോലി ചെയ്യുന്ന സ്ഥാപനത്തോട് കൂറുള്ളവരെ വെക്കുക, ഇങ്ങനെ ചീത്ത പേരുണ്ടാക്കി യാൽ tata group ഇന് ഒന്നും സംഭവിക്കില്ല,.
ഇതിനെല്ലാം നന്ദി പറയേണ്ടത് മോദിയണ്ണനോടാണ് !! ഒരു സർക്കാർ സ്ഥാപനം വിറ്റു തുലച്ചു ! ജനങ്ങളെ തട്ടികളിക്കാൻ പ്രൈവറ് കമ്പനിക്കു കൊടുത്തു !!
At least ഇതൊന്ന് notify ചെയ്യാനുള്ള മര്യാദ എങ്കിലും കാണിക്കണമായിരുന്നു എങ്കിൽ ബാക്കി ഉള്ള യാത്രക്കാർ എങ്കിലും രക്ഷപ്പെട്ടേനെ 🙏
കേരളത്തിന് പുറമേ സൗത്ത് ഇന്ത്യയിൽ മാത്രമാണ് വിമാനത്തിന് ഇത്രയും ചാർജ്ജ് -
കാരണം കേരളത്തിൽ നല്ലൊരു ശതമാനം വിദേശത്താണ് ജോലി ചെയ്യുന്നത് എന്ന് ഭരിക്കുന്ന കേന്ദ്രത്തിന് അറിയാം - BJP ഭരിക്കാത്ത സംസ്ഥാനത്ത് വിമാന ചാർജ് കുടുതലാക്കുന്നത് -
Air ഇന്ത്യ flight,തോന്നിവാസം ചെയ്യുന്നു പാവങ്ങളുടെ ജീവൻ വെച്ചാണ് ഇവർ കളിക്കുന്നത്
വേറെ ഫ്ലൈറ്റിൽ പോണം മിസ്റ്റർ. ഇ കോണകത്തിലെ ഫ്ലൈറ്റിൽ ആരെങ്കിലും കെറോ
It is AIR INDIA EXPRESS
ഞാൻ കഴിഞ്ഞ വർഷം 2 തവണflight കയറി 2 മണിക്കൂർ ഇരുത്തിട്ട് പിന്നെ അതിൽ നിന്നും ഇറക്കി .ccj to dmm ലേക് വരുമ്പോൾ അതിലേറെ കഷ്ട്ടം അവസ്ഥയായിരുന്നു . 4am പോയിട്ട് 8pm ന്നാ പൊരുന്നേ .മക്കളെ കൊണ്ട് ഇതിൽ ഒരിക്കലും യാത്ര ചെയ്യുന്നത് മടുത്തു 😥😥
ഞാനും പോകുന്നുണ്ട് അടുത്തമാസം വിസ്താര എയർലൈൻസ് ബോംബെയിൽ അഞ്ചു മണിക്കൂർ വെയ്റ്റിംഗ് എന്നാലും കുഴപ്പമില്ല എയർഇന്ത്യൻ എടുക്കുകയില്ല 🤣
ഈ നശിച്ച പിണറായി ഭരണം.... രാഷ്ട്രപതി ഭരണം കൊണ്ടുവരണം... ഈ സർക്കാരിനെ പിരിച്ച് വിടുക
നീ എന്താണ് മൈരേ പറയുന്നേ
Lokath enth indayalum pinarayi raji vekkukka
Bro air india Kerala govt allatto
😂😂😂😂😂
@@Shihab958😂😂😂😂 ഏതോ fake g അനെ allathe ഇമ്മാതിരി pottatharam പറയുമോ ബ്രോ
കുറച്ചു പൈസ കൂടിയാലും വേറെ കമ്പനിയുടെ ഫ്ലൈറ്റിൽ പോണതാണ് നല്ലത് എയർ ഇന്ത്യക്കൊന്നും റസ്പോൺസിബിലിറ്റി ഇല്ല
ടാറ്റ എടുത്തപ്പോൾ ഇത് worst ആയി . ടാറ്റായുടെ മാനം കളയാൻ ആണ് അവർ ഇത് ഏറ്റെടുത്തത് . ചങ്കുറ്റം ഉണ്ടെങ്കിൽ ഈ പണിമുടക്കിയതിനെ ഒക്കെ എടുത്തു പുറത്തിട്ടു പുതിയ ആൺപിള്ളേരെ പണിക്കു എടുക്കണം
300 റിയാൽ ലാഭം നോക്കി എയർ ഇന്ത്യ എടുക്കുമ്പോൾ ആലോചിക്കുക 🤦🏼♂️ഫ്ലൈറ്റ് പറന്നാൽ പറന്നു എത്തിയാൽ എത്തി 🤣🤣എമർജൻസി യാത്രകളിൽ എയർ ഇന്ത്യ ഒഴിവാക്കുക
Emirates ethihad flight tickets afford cheyyan pattathavaravum palarum.
@@04HARIKRISHNANTKexactly 😢
നിങ്ങൾ ഒക്കെ എന്തിനാ ഹേ തൊഴിൽ രഹിതരാല്ലാത്ത കേരളമെന്ന സ്വർഗ്ഗ രാജ്യം ഉപേക്ഷിച്ച് പോകുന്നത്
എയർ ഇന്ത്യ ഫ്ലൈറ്റ്______😅
25 year ആയി പ്രവാസത്തിൽ
നിന്നും ഒരിക്കൽപോലും ഞാൻ
എയർ ഇന്ത്യ ഫ്‌ളൈറ്റിൽ യാത്ര ചെയ്‌തിട്ടില്ല_____¡¡
👏🏻👏🏻
കേരളത്തിൽ പണിമുടക്ക് കുലത്തൊഴിൽ ആകിയവരുടെ നാടല്ലേ വേറെ സംസ്ഥാനത്തെങ്ങും ഒരു കുഴപ്പവുമില്ലല്ലോ
കമ്മ്യൂണിസ്റ്റ് ചിന്ത പെട്ടന്ന് സമരം പെട്ടന്ന് ബസ് തടഞ്ഞു കമ്മ്യൂണിസ്റ്റ് mla, mayor ജനങ്ങളെ ഇറക്കിവിട്ടു ബുധിമുട്ടിക്കുക
ഏറ്റവും നശിച്ച സർവീസ്, നന്നായിട്ടു നടത്താൻ പറ്റില്ലെങ്കിൽ നിർത്തി പൊക്കുടേ,ഞാനും കുടുങ്ങിട്ടുണ്ട് മൂന്ന് തവണ. 😡😡
ദൈവത്തെ ഓർത്ത് നിങ്ങൾ വിദേശയാത്ര ചെയ്യുമ്പോൾ ഇന്ത്യൻ ഫ്ലൈറ്റിൽ പോകാതിരിക്കുന്നതാണ് നല്ലത് ക്യാഷ് ലാഭം നോക്കിയാൽ ഇതുപോലെ ഒക്കെ ഇരിക്കും. ക്യാഷ് കൂടിയാലും വേറെ എത്രെയോ നല്ല ഫ്ലൈറ്റ് ഉണ്ട്..
പണിമുടക്കിയ എല്ലാ സ്റ്റാഫിനെ യും പിരിച്ചു വിടണം
ഒരു വർഷം എല്ലാ യാത്രക്കാരും air India ബഹിശ്ക്കരിക്കുക
എന്നാലെ കേബിൻ ക്രൂ വും മേനേജ്മെൻ്റും പഠിക്കുകയൊള്ളൂ.. അവരുടെ ജോലി മാത്രം സുരക്ഷിതമാക്കിയാൽ മാത്രം മതിയോ..
യാത്രക്കാർക്കു കൃത്യ സമയത്ത് ജോലിക്ക് എത്തിയിട്ടില്ലങ്കിൽ ജോലിനഷ്ടം
സമയo നഷ്ടം
യാത്ര ചെലവ് നഷ്ടം
ജോലി നഷ്ടമായാൽ എയർന്ത്യ ജോലി കൊടുക്കുമോ..
അവരുടെ കാര്യത്തൾ മാത്രം സുരക്ഷിതമാക്കിയാൽ പോരല്ലോ..
യാത്രക്കാരുടെ ജോലിയെ കുറിച്ചു ആരു സമാധാനം പറയും
ഇത് യാത്രക്കാരുടെ സുഖമമായ യാത്ര വലക്കുന്നതാണ്
യാത്രക്കാരെ വഞ്ചിക്കുന്നതിനു തുല്യമാണ്
റോഡ് മാർഗം ആണങ്കിൽ പല വഴിയും ഉണ്ടായിരിന്നു
ഇത് ആകാശയാത്ര ആയിപ്പോയില്ലെ
എന്താ ചെയ്യാ യാത്രക്കാർ
കഷ്ടം കഷ്ടം കഷ്ടം
ബുക്ക് ചെയ്തവരും ടിക്കറ്റ് എടുത്തവരും കേശ് റിട്ടേൺ വാങ്ങി മറ്റു വിമാനങ്ങളിൽ യാത്ര ചെയ്തു പ്രതിഷേക്കണം
എന്നാലെ അവർക്കും ബുദ്ധിമുട്ട് എന്താണന്ന് മനസ്സിലാവുകയൊള്ളൂ
ഇത് വല്ലാത്തൊരു കൊലച്ചതി ആയിപ്പോയി.......
എത്ര പഠിച്ചാലും മലയാളിക്ക് മനസ്സിലാകില്ല
ചെറിയ പൈസ എന്ന് കരുതി എടുത്തതായിരിക്കില്ലേ ടിക്കറ്റ്
അനുഭവിക്കുക അത്ര തന്നെ
ആരും തന്നെ ഇനിമുതൽ ഫ്ളൈറ്റിൽ പോകാതിരിക്കുക ഭാഹിഷ്കരിക്കുക
എയർ ഇൻഡ്യയല്ല എയർടാറ്റായാണ്! മോഡി വിറ്റ് പുട്ടടിച്ചു ഫുൾസീറ്റ് ആളുണ്ടേൾ പോകും അത്ര തന്നെ!
നാളെ എന്ത് എന്നറിയാത്ത Air indiaye വിശ്വസിച്ച് ടിക്കറ്റ് എടുത്ത്,നമ്മുടെ നാളെകൾ നശിപ്പിക്കുന്നത് എന്തിനാണ്?
എത്ര കിട്ടിയാലും മലയാളി പഠിക്കില്ല
Ella airlines um kanaka.16 divasamayi nedumbasereene molde legage poyit.oru vivaravumilla.certificatukala nashtamayade.ethra varshathe advanamane
മോളെ നമുക്കും നിയമമുണ്ട് നമുക്ക് വരും മുഖാന്തരം നമുക്കുണ്ടാകുന്ന എല്ലാ നഷ്ടങ്ങൾക്കും ഉത്തരവാദി ഇവരായിരിക്കും എന്ന് പ്രത്യേക നിയമമുണ്ട്
മാക്സിമം കഴിയുന്നവർ ഈ മയില് ഫ്ലൈറ്റ് ബുക്ക് ചെയ്യാതിരിക്കുക.
paisa oru allpam kuudathal povvum ...kuzhapam illa..labam nokkiair india ,air india express il povvaruthu..njan one time poyye...4 hours delay ayyerunnu....pinne mathiyyayye..
കരഞ്ഞിട്ടൊന്നും കാര്യമില്ല. എത്രയോ കാലമായി ഇത് അനുഭവിക്കുന്നു ഈ കോപ്പിലെ ഫ്ലൈറ്റ് കൊണ്ട്. വേറെ എത്രയോ ഫ്ലൈറ്റ് ഉണ്ട്. എനിക്ക് ഒരു അനുഭവം ഉണ്ടായതിൽ പിന്നെ ഞാൻ ഈ ഫ്‌ളൈറ്റിൽ യാത്ര ചെയ്തിട്ടില്ല.
എയര്‍ ഇന്ത്യ നന്നാവാന്‍ ഒരു സാധ്യതയും ഇല്ല... ഇത്തരം സംഭവങ്ങള്‍ ഏതാണ്ട് മുഴുവനും നടക്കുന്നതു Kerala sector ല്‍ മാത്രം!!
- ഒരു അനുഭവസ്ഥന്‍
പൊന്നു സുഹൃത്തുക്കളെ അർജന്റായി പോകുന്ന ആളുകൾ എയർ ഇന്ത്യക്ക് ഇന്ത്യൻ എയർലൈൻസിന് ടിക്കറ്റ് എടുക്കാൻ പാടുണ്ടോ കാലങ്ങളായി നമുക്ക് അറിയുന്ന കാര്യമല്ലേ
എയർ ഇന്ത്യ മാറ്റി പിടിക്ക് സുഹൃത്തുക്കളെ ഇന്ത്യൻ കമ്പനികൾ എല്ലാം ഉടായിപ്പ് ആണ്
ഇനിയും വേഗംപോയി എയർ ഇന്ത്യക്ക്ടിക്കറ്റ് എടുക്കൂ ഇന്ത്യൻ വിമാനങ്ങളെ ബഹിഷ്കരിക്കുക
ടാറ്റാ കമ്പനി തകർക്കും എയർ ഇന്ത്യ ഏറ്റെടുത്താൽ വിജയിക്കും നഷ്ടപരിഹാരം 10 ലക്ഷം
രണ്ടു ദിവസം മുൻപ് ഇത് പോലെ അനുഭവം... അബുദാബിയിലേക്ക് പോയ ഫ്ലൈറ്റ് land chythath.. മുംബയിൽ.. Early morning 1 മണിക് കയറി ഉച്ചയ്ക്ക് അബുദാബിയിൽ എത്തി.. ജീവിതത്തിൽ കയറരുത് ഇവന്മാരുടെ ഫ്ലൈറ്റിൽ
ഒത്തിരി അവരുടെ സ്റ്റാഫ് സിക്ക് ലീവ് എടുത്തത് കൊണ്ട് പറ്റിയത് ആണ്, വിസ്താരാ ക്ക് പറ്റിയത് പോലെ.
സർ, നിങ്ങൾ ഓടി നടന്ന് ആൾക്കാരുടെ bite എടുത്തോണ്ട് നടന്നത് കൊണ്ട് ആർക്കും ഒരു ഗുണവും ഉണ്ടാകില്ല.. സ്റ്റാഫ് സമരം ചെയ്‌താൽ ഇതൊക്കെ സ്വാഭാവികം ആണ്.. ആ യാത്രക്കാരോട് സഹതാപം ഉണ്ട്. പക്ഷേ ഒന്ന് മനസ്സിലാക്കൂ.. ഇത് നിങ്ങൾ ഉദ്ദേശിക്കുന്നതിലും വലിയ വിഷയം ആണ്.. L
കഴിഞ്ഞ രണ്ടു വട്ടം ഞാൻ എയർ ഇന്ത്യ എക്സ്പ്രസ്സ് ടിക്കറ്റ് എടുത്ത് കുടുങ്ങി... ട്രിവാൻഡ്രം എയർപോർട്ട്ിൽ 5 മണിക്കൂറാണ് വെയിറ്റ് ചെയ്യേണ്ടി വന്നത്....ടൈമിംഗ് വളരെ മോശം..
എങ്ങിനെയെങ്കിലും പണം ഒപ്പിച്ചു വേറേ ടിക്കട്ട് എടുത്ത് പോവുന്നത് നല്ലത് ജോലി പോകും എന്നുള്ളവർ ആട്രാവൽ സിൽ ജോലി ചെയ്യുന്ന സ്ത്രീ എന്തിന് എയർ ഇന്ത്യ എടുത്ത്
ഇത്രയും പ്രേശ്നങ്ങൾ ഉണ്ടായിട്ടും.. എന്തിനാണ് എല്ലാരും എയർ ഇന്ത്യ ചൂസ് ചെയുന്നത്.. പേരിൽ അഹ് ഇന്ത്യ മാത്രമുള്ളു.
എത്ര എത്ര ഫ്ലൈറ്റ് വേറെ ഉണ്ട് എന്നിട്ടും എയർഇന്ത്യ എക്സ്പ്രസ്സ് തന്നെ എടുത്ത നിങ്ങളാണ് ഇതിൽ തെറ്റുകാർ
എവിടെ മന്ദരിമാർ MP മാർ എല്ലാരും ചെയ്തുടിൻ വോട്ട്
നിങ്ങൾ ഒക്കെ ഇത് വരെ മനസ്സിലാക്കിയില്ലെ എയർ ഇൻഡ്യയെപ്പറ്റി എത്ര കുടുംബങ്ങളുടെ കുത്തു പാള എടുപ്പിച്ചതാണ്
ഈ നൂറ്റാണ്ടിലും എയർ ഇന്ത്യയുടെ ടിക്കറ്റ് എടുക്കുന്നവരോട് പുച്ഛം മാത്ര😿
ഒരു ഗതിയും പരഗതിയും ഇല്ലെങ്കിൽ മാത്രം എയർ ഇന്ത്യ എക്പ്രസിന് ടിക്കറ്റെടുത്താൽ മതി
Make tickets for another airlines. Example Emirates,Air Arabia, ethihad
ഞാനും ഒരു പ്രവാസിയാണ് എത്ര കൊണ്ടാലും പഠിക്കാത്ത മലയാളികളാണ് ഒരു മനുഷ്യനും ഇനിമുതൽ എയർ ഇന്ത്യ ടിക്കറ്റ് എടുക്കാൻ പാടില്ല കളക്ഷൻ ഫ്ലൈറ്റിന് പോകുന്നതായിരിക്കും നല്ലത് ഇത്രയും ബുദ്ധിമുട്ട് ഉണ്ടാവില്ല
ഇന്ന് തന്നെ എല്ലാവരും സംഘടിച്ച് ഹൈകോടതിയെ or സുപ്രീംകോടതിയെ സമീപിക്കൂ... നഷ്ട പരിഹാരവും ഇതിനൊരു ശാശ്വത പരിഹാരവും കാണണം..
ജോലിക്ക് വന്നവർ ജോലി ചെയ്യണം. പണിമുടക്കുന്നവരിൽ നിന്ന് നഷ്ട പരിഹാരം ഈടാക്കണം.