മകനെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് അയച്ച് വീണാ നായര്‍.. കണ്ണുനിറയുന്ന വീഡിയോ..!! l Veena Nair l Amal

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • മകനെ യാത്രയാക്കി വീണാ നായര്‍..!!
    കണ്ണുനിറയുന്ന വീഡിയോ കണ്ടോ..!!
    #VeenaNair #Arya #Divorce #SwathySureshBhymi #RJAman #Actress #RathiDevi #BhuvanendranNair #BiggBoss #Mercy #ThatteemMutteem #Kokila #Vellimoonga #Singer #SholiMathew

ความคิดเห็น • 302

  • @divsdivya6395
    @divsdivya6395 2 ปีที่แล้ว +571

    ഈ കുഞ്ഞിനെയൊർത്തു രണ്ടു പേരും ഒന്നിക്കണം bcz വീണ നല്ലൊരു കുടുംബ സ്നേഹിയാണെന്നു ഞങ്ങൾക്ക് മനസ്സിലായതാണ് 🙏

    • @rosinarosina9585
      @rosinarosina9585 2 ปีที่แล้ว

      Q

    • @varietyworld9200
      @varietyworld9200 2 ปีที่แล้ว +7

      Yes

    • @malathinair2926
      @malathinair2926 2 ปีที่แล้ว +4

      That was in Bigg boss right? They are totally different outside.. like Dilsha

    • @asiyanoushad7848
      @asiyanoushad7848 2 ปีที่แล้ว

      Athe

    • @ratheeshopopr7679
      @ratheeshopopr7679 2 ปีที่แล้ว

      സ്വന്തം വീട്ടിൽ കുഞ്ഞു പോകുമ്പോഴേക്കും അച്ഛനമ്മമാർ devorce endhoru ലോകം ith

  • @padmajapappagi9329
    @padmajapappagi9329 2 ปีที่แล้ว +123

    ചെറിയ ചെറിയ കാരണങ്ങൾ കൊണ്ട് നിങ്ങൾ നിങ്ങളുടെ മകനേ നശിപ്പിക്കരുത്....ദയവായി ആ കുഞ്ഞിന് വേണ്ടി ഒരുമിച്ചു പോകുക 🙏🙏🙏🙏

  • @sreejajeen5693
    @sreejajeen5693 2 ปีที่แล้ว +429

    ജീവിതം ഒന്നേ ഉള്ളൂ മക്കൾക്ക്‌ വേണ്ടി ഒരുമിച്ച് ജീവിക്കുക 🙏🙏🙏🙏🙏🙏

    • @tipsoftvm8111
      @tipsoftvm8111 2 ปีที่แล้ว +19

      മക്കൾക്കു വേണ്ടി സ്വന്തം ജീവിതം ഹോമിക്കണോ. മക്കൾ 20 വയസ് ആകുമ്പോൾ വേറെ കുടുംബം ആകും പിന്നെ അനുഭവിക്കുന്നത് ഇവർ മാത്രം ആയിരിക്കും

    • @rahna5700
      @rahna5700 2 ปีที่แล้ว +5

      @@tipsoftvm8111 അതേ അത്‌ സത്യമാണ്...

    • @shoukathali2013
      @shoukathali2013 2 ปีที่แล้ว +4

      @@tipsoftvm8111 l

    • @mariyafrancis4465
      @mariyafrancis4465 2 ปีที่แล้ว +2

      @@tipsoftvm8111 correct

    • @sreekb3146
      @sreekb3146 2 ปีที่แล้ว +1

      ഇനി മറ്റൊരാളും കിട്ടുന്നത് ഇതിനേക്കാൾ പ്രശ്നം ആണെങ്കിൽ കുട്ടിയ്ക്ക് വേണ്ടി പിരിയാതിരിക്കുന്നതാണ് നല്ലത്

  • @sowmyam6919
    @sowmyam6919 2 ปีที่แล้ว +30

    Big Boss പലരുടെയും കുടുംബം kalakkunundallo,കുഞ്ഞിന് വേണ്ടിയെങ്കിലും നിങ്ങള് ഒന്നിച്ച് പോവുക 🙏🙏🙏🙏🙏

  • @prajithpeethambaran8894
    @prajithpeethambaran8894 2 ปีที่แล้ว +169

    വീണയെ പോലെ ഒരു പെണ്ണിനേയും അയാൾക്ക് കിട്ടില്ല, ആ സിന്ധുരം ഇടുന്നതിൽ അറിയാം അവൾ അയാളെ എത്രയോ സ്നേഹിക്കുന്നു എന്ന് വിട്ടു കളയല്ലെടോ

  • @sajilathulasisajilathulasi2139
    @sajilathulasisajilathulasi2139 2 ปีที่แล้ว +118

    വീണ ഒരിക്കലും ഇങ്ങനെ സംഭവിക്കാതെ ഇരിക്കട്ടെ മീഡിയ ആഘോഷിക്കാൻ ഇടം കൊടുക്കരുത് നിങ്ങൾ നല്ല ഫാമിലി ആണ് കേട്ടപ്പോൾ നല്ല വിഷമം ആയി

  • @praseethaarun3214
    @praseethaarun3214 2 ปีที่แล้ว +98

    ബിഗ് ബോസ് മറന്നേക്കു പഴയതുപോലെയുള്ള സന്തോഷകരമായ ജീവിതം തുടർന്നും കൊണ്ടുപോകൂ

  • @Kanmani0604
    @Kanmani0604 2 ปีที่แล้ว +134

    വീണേ.... വിഷമം സഹിക്കാൻ വയ്യാ... ഇതെന്തുപറ്റി നിങ്ങൾ രണ്ടാൾക്കും.... 😥

    • @sws4594
      @sws4594 2 ปีที่แล้ว +2

      സഹിക്കാൻ പറ്റുന്നില്ലെങ്കിൽ ഒരു തൂമ്പ എടുത്ത് കിളക്ക് 🙄അല്ല പിന്നെ

  • @jayakumari6953
    @jayakumari6953 2 ปีที่แล้ว +77

    എന്ത്. തന്നെ. ഉണ്ടെങ്കിലും. പറഞ്ഞു. തീർത്തു മോനുവേണ്ടി. ഒന്നിക്കുക. എത്രയോ. ഡിവോഴ്സ്. കണ്ടെങ്കിലും. ഇത്. വിഷമം. തോനുന്നു. ഗോഡ്. ബ്ലെസ്. യൂ.

  • @lillyantony7178
    @lillyantony7178 2 ปีที่แล้ว +56

    ഒരിക്കലും അങ്ങനെ ചെയ്യരുത് നിങ്ങൾ സതോഷമായി ജീവിക്കുക ആ കുഞ്ഞിന് ഓർത്തു

  • @k.k.santhoshdivakark.k2797
    @k.k.santhoshdivakark.k2797 2 ปีที่แล้ว +4

    എല്ലാം ശെരിയാകും വീണ. എല്ലാവിധ നന്മകൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു

  • @shajavlog4274
    @shajavlog4274 2 ปีที่แล้ว +77

    മക്കൾ എന്ത് അറിയും പാവം ഇതൊള്ളൂ ജീവിതം എത്ര സ്നേഹിച്ചു കഴി ഞ്ഞാലും ലാസ്റ്റ് ഇങ്ങനെ ഒക്കെ ആവും

  • @sobhanai2502
    @sobhanai2502 2 ปีที่แล้ว +150

    വളരെ നല്ല കുടുംബിനിയായിരുന്നു

  • @sajithak5089
    @sajithak5089 2 ปีที่แล้ว +55

    Thettu ചെയ്യാത്ത മനുഷ്യർ ഇല്ല തെറ്റ് പൊറുക്കുമ്പോൾ ആണ് ഒരാൾ വലിയവനാകുന്നത് വീണയെ മനസിലാക്കി ചേർത്തുപിടിക്കാൻ വീണയുടെ husinu കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

    • @presannasnair8242
      @presannasnair8242 2 ปีที่แล้ว

      Very very sorry to hear ur bad news,pls try to live a happy married life, God bless you.......

  • @prasannathomasthomas5920
    @prasannathomasthomas5920 2 ปีที่แล้ว +7

    ഈ ഫീൽഡ് ഇങ്ങനെ വേർപിരിയുന്നത് സങ്കടത്തോടെ കാണുന്നു. മോൻ 2ദിവസം അടിച്ചു പൊളിക്കാൻ പോകുന്നു. അവനറിയില്ല ഇടയിലുള്ള ഭീകര സംഭവം. 😭😭😭😭

  • @ushakumari243
    @ushakumari243 2 ปีที่แล้ว +56

    ബിഗ് ബോസ് കാരണം വീണയുടെ കുടുംബം തകർന്ന് കിട്ടി

  • @murukeshbaskar2024
    @murukeshbaskar2024 2 ปีที่แล้ว +42

    എല്ലാ പിണക്കവും മാറി ഒന്നിക്കട്ടെ, ദൈവത്തെ ഓർത്തു അതിനിടയിലേക്ക് ആരെയും വലിച്ചു കേറ്റി ഗോസിപ്പ് ഉണ്ടാക്കാതിരുന്നാൽ മതി, കല്യാണ രാമൻ മാർ ഒരുപാടുള്ള കാലമാണ്, സ്നേഹം ചാക്കിലാക്കി ആശ്വാസത്തിന്റെ ഊഞ്ഞാലുമായി വരും, അതിലൊന്നും വീഴാതെ കാത്തിരിക്കൂ, ദൈവം തുണക്കട്ടെ 🙏🙏🙏

  • @shimithavibin6807
    @shimithavibin6807 2 ปีที่แล้ว +17

    മുമ്പ് ഒരു caption okke കൊടുത്ത് pic ഉണ്ടായിരുന്നു എന്നെന്നും കണ്ണേട്ടന്റെ അതെനിക്ക് ipo ഓർമവന്നു

  • @riyarifan7307
    @riyarifan7307 2 ปีที่แล้ว +59

    ഓരോ ബിഗ് ബോസ് കഴിയുംതോറും ഓരോ കുടുംബങ്ങൾ അനാഥമാക്കിയാ ണെ അവസാനിക്കുന്നതെ വളരെ ദുഃഖകരം ബിഗ്ബോസ് വേണ്ട അതാണ് നല്ലത്

    • @ജയകുമാർ-സ1ഢ
      @ജയകുമാർ-സ1ഢ 2 ปีที่แล้ว +7

      ബിഗ് ബോസ് ഇനി ഉണ്ടാവാൻ പാടില്ല

    • @starinform2154
      @starinform2154 2 ปีที่แล้ว +7

      Online റമ്മിയും, ബിഗ് ബോസ്സും നിരോധിക്കുക

    • @anniegeorge5853
      @anniegeorge5853 2 ปีที่แล้ว

      Correct

  • @rajik159
    @rajik159 2 ปีที่แล้ว +3

    അച്ഛനും അമ്മയും തമ്മിലുള്ള പ്രശ്നങ്ങൾ മക്കളെയാണ് ബാധിക്കുക. കുഞ്ഞുമക്കൾക്ക് എന്തറിയാം.

  • @githachandran1859
    @githachandran1859 2 ปีที่แล้ว +162

    ഈ കുഞ്ഞിനെ അടുത്തു നിന്ന് മാറ്റിയിട്ട് വീണ എങ്ങനെ സമാധാനമായി ഉറങ്ങും. എനിയ്ക്കോർക്കാൻ കൂടി പറ്റില്ല.

    • @manjushamanju9914
      @manjushamanju9914 2 ปีที่แล้ว

      പിന്നെ സഹിക്കില്ല. പൊടി കുഞ്ഞുങ്ങളെ വീട്ടിലാക്കി. ഗൾഫിൽ പോകുന്നവർ ഇല്ലേ. ജീവിക്കാൻ നിവർത്തി ഇല്ലാത്തവർ ആണ്. ആ കുഞ്ഞു പോയിട്ട് 2ദിവസം കഴിഞ്ഞു വരും. പ്രവാസികളോ 😔

    • @raheebashabeer9769
      @raheebashabeer9769 2 ปีที่แล้ว +1

      Avrokke athokke enrthu

    • @miniar8142
      @miniar8142 2 ปีที่แล้ว

      Ennalalle vere line kandethan pattu. Ethanalli eppozhathe fashion. Kunjine boardingil akku. Ennittu ningal adichu polikku

    • @prajithasudheep3514
      @prajithasudheep3514 2 ปีที่แล้ว

      @@miniar8142 yethina egine oke parayune avarude manasil yetha yenu avarke ariyoo pine avarkk orumich jeevikkan thalpary illagil ath avarude vekthiparmaya karyam 2perkkum tension adich jeevikkan kazhiyunudavilla prasnam avarke ariyoo pine kuttiyude karyam achanum ammakkum ore avakasam thane ollu aa kutti athinu thalparyam undegil achante ammayudeyum koode Jeevichote

    • @devukichu7123
      @devukichu7123 2 ปีที่แล้ว +3

      Randu divasathekku alle

  • @sajnasajna3435
    @sajnasajna3435 2 ปีที่แล้ว +9

    കുട്ടികൾ അച്ഛന്റെയും അമ്മയുടെയും സ്നേഹം കിട്ടി ജീവിക്കണം നമ്മുടെ ചെറിയ തെറ്റിന് കുട്ടികൾ എന്ത് പിഴച്ചു

  • @kavithaanil4869
    @kavithaanil4869 2 ปีที่แล้ว +61

    ഇത്ര ഒക്കെയേ ബിഗ് ബോസിന് പറ്റൂ പത്ത് പൈസ ചിലവില്ലാതെ വിവാഹ മോചനം ചെയ്യാൻ വിളിക്കുക - ബിഗ്ബോസ്

  • @anjalisuku7776
    @anjalisuku7776 2 ปีที่แล้ว +7

    Veena kunjine kurich oorkkunnund...Athellavarkkumariyam... she is very good mother and wife also..

  • @radhap2737
    @radhap2737 2 ปีที่แล้ว

    എന്തു സംഭവം ആണെങ്കിലും സ്ത്രീകൾക്ക് നഷ്ടം. ഈശ്വരൻ അവരുടെ കൂടെ ഉണ്ടാവട്ടെ.

  • @anjalisuku7776
    @anjalisuku7776 2 ปีที่แล้ว +31

    Avanu family support und athinte ahankaramaa..pavam Veena & Mon❤️❤️💞

  • @mariyafrancis4465
    @mariyafrancis4465 2 ปีที่แล้ว +29

    Be strong veena

  • @rosemaryinfantakanappilly311
    @rosemaryinfantakanappilly311 2 ปีที่แล้ว +19

    പാവം കുഞ്ഞ് 😔😔😔

  • @binduvinodp247
    @binduvinodp247 2 ปีที่แล้ว +22

    Big bixz ൽ പങ്കെടുക്കുന്ന വർ സൂക്ഷിക്കുക ജീവിതം പണയം വെച്ചുള്ള കളിയാണെന്ന് ഓരോ കണ്ടസ്റ്റന്റും ഇനിയെങ്കിലും മനസിലാക്കുക.

  • @sandhyamanoj5724
    @sandhyamanoj5724 2 ปีที่แล้ว +7

    പേർളിയും ഭർത്താവും ഇനി ഒരു ബിഗ് ബോസിലും പങ്കെടുക്കാതിരിക്കട്ടെ

  • @jayakumarg6417
    @jayakumarg6417 2 ปีที่แล้ว +32

    BB യിൽ പെട്ടാൽ 90% ക്യാരക്ടർ പുറത്തുവരും.വീണയുടെ പങ്കാളി തുടക്കത്തിൽ തന്നെ ഒരു mismatch ആണെന്ന് തോന്നി.തെറ്റാണ് എങ്കിൽ ക്ഷമിക്കൂ.

  • @bijupn7739
    @bijupn7739 2 ปีที่แล้ว +3

    ഒരു കണ്ണും നിറഞ്ഞില്ല ഡിവോഴ്സ് ആയത് കൊണ്ടല്ലേ... എനിക്ക് ചിരിയാണ് വരുന്നത് 😂😂😂😂😄😄😄😄😄😄😂😂😂😂😂😂

  • @shihabudheenc7477
    @shihabudheenc7477 2 ปีที่แล้ว +1

    ആ കുട്ടിയെ ഓർത്ത് ഒരിക്കലുംനിങ്ങൾ പിരിയരുത് മാതാപിതാക്കളുടെ കൂടെ ഒരുമിച്ചു ജീവികാണാനാണ് കുട്ടികൾ ആഗ്രഹിക്കുക

  • @sindhukrishna2057
    @sindhukrishna2057 2 ปีที่แล้ว +1

    Be strong veena mone orthu vishamikkunnu god bless you

  • @ramithaprajeesh9242
    @ramithaprajeesh9242 2 ปีที่แล้ว +72

    ബിഗ്ബോസ് കുടുംബവും കലക്കിയോ ഈശ്വര

  • @vaigaworld3136
    @vaigaworld3136 2 ปีที่แล้ว +63

    ബിഗ്ഗ് ബോസ്സ് കാരണം എത്ര ജീവിതം കോളമായി..... ഇനിയെങ്കിലും ബിഗ്ഗ് ബോസ്സ് നിർത്തു.... അല്ലെങ്കിൽ ഇനിയും ഡിവേഴ്‌സ് കൂടും

    • @sumiyax.
      @sumiyax. 2 ปีที่แล้ว +4

      ഈ ജനങ്ങളെ പറഞ്ഞ മതിയല്ലോ 😥😥😥😥😥കുറ്റം മാത്രം കണ്ടുപിടിക്കാൻ നടക്കുന്ന കുറെ ആളുകൾ 😥😥😥😥😥😥😥😥😥

    • @bindhuthyagarajan6248
      @bindhuthyagarajan6248 2 ปีที่แล้ว +6

      ഞാനും എപ്പോഴും ആലോചിക്കാറുണ്ട്.... ഈ പരിപാടി കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ? സമൂഹത്തിനു എന്ത് സന്ദേശമാണ് കൊടുക്കുന്നത്..

    • @achuachu4600
      @achuachu4600 2 ปีที่แล้ว +3

      @@bindhuthyagarajan6248 jeevitham kulamalkiyum udayirikkunna image illayhakanumanu ee neriketta show

    • @vaigaworld3136
      @vaigaworld3136 2 ปีที่แล้ว

      @@bindhuthyagarajan6248 👌👍

    • @vaigaworld3136
      @vaigaworld3136 2 ปีที่แล้ว

      @@achuachu4600 👍

  • @deepasivan604
    @deepasivan604 2 ปีที่แล้ว +21

    strong ആയി മുന്നോട്ട് പോകൂ

  • @sivapriyasisira1886
    @sivapriyasisira1886 2 ปีที่แล้ว +50

    മുൻപെങ്ങോ നടന്ന കാര്യമല്ലേ വീണ പറഞ്ഞുള്ളൂ... അത് hus ഇപ്പോൾ പറഞ്ഞു ഡിവോഴ്സ് ചെയ്യുന്ന എന്തിനാ...

  • @vidyavidya9415
    @vidyavidya9415 2 ปีที่แล้ว +35

    ബിഗ്‌ബോസിൽ വച്ചു കുറച്ചു നെഗറ്റീവ് ആയെങ്കിലും പുറത്തിറങ്ങിയപ്പോ നമുക്ക് അതൊക്കെ മാറി. ആര്യവെമ്പാലയെ പോലെ അല്ല..... സോഫ്റ്ഹാർട്ട് പേഴ്സൺ ആണെന്ന് തോന്നിയിരുന്നു

  • @lethakumarikrishnakumar8719
    @lethakumarikrishnakumar8719 2 ปีที่แล้ว

    God bless you

  • @noorjahanansari517
    @noorjahanansari517 2 ปีที่แล้ว +3

    നമ്മളെല്ലാം മരിക്കും ഉറപ്പാണല്ലോ ഇവിടെ മാത്രമേ ഉള്ളു ജീവിതം മരിച്ചു കഴിഞ്ഞാൽ ആരെയും കാണാൻ പറ്റില്ല അമ്മയില്ല അച്ഛനില്ല ഭർത്താവില്ല മക്കളില്ല കൂട്ടുകാരില്ല ചിന്തിക്കു ഒരു അസുഖം വന്നാൽ തീർന്നു പ്ലീസ് ഒരുമിക്കു എല്ലാം മറക്കു കുഞ്ഞിനെ ഓർക്കുക 🙏🙏🙏🙏😩😩😭😭

  • @meettulakshmi7952
    @meettulakshmi7952 2 ปีที่แล้ว +14

    പാവം കുട്ടി. അതിനെന്തറിയാം.. 😢

  • @shabeenashabeena1635
    @shabeenashabeena1635 2 ปีที่แล้ว +81

    കഷ്‌ടം ആ കുഞ്ഞിനെ ഓർക്കേണ്ടതായിരുന്നു രണ്ടാളും

  • @sonav3640
    @sonav3640 2 ปีที่แล้ว +57

    ഇതിലൂടെ നിങ്ങൾ എന്താ ഉദ്ദേശിക്കുന്നത് ഓരോത്തരുടെ കുടുംബജീവിതത്തിൽ എത്തി നോക്കി വയറു നിറച്ചാൽ ദഹിക്കില്ല. വീഡിയോയുടെ ടൈറ്റിൽയും നിങ്ങളുടെ പ്രസംഗം തമ്മിൽ ഒരു ഉറപ്പും ഇല്ലാതെ വള വള പറയാൻ എങ്ങനെ തോന്നുന്നു. മറ്റുള്ളവരുടെ കുടുംബത്തിൽ എത്തി നോക്കുന്ന പ്രവണത നിർത്തുക

  • @rifak8145
    @rifak8145 2 ปีที่แล้ว +2

    വീണ ആ കുഞ്ഞിനെ ഓർത്തിട്ട് എങ്കിലും നിങ്ങൾ രണ്ടുപേരും ഒന്നിക്കണം

  • @noushadmplm863
    @noushadmplm863 2 ปีที่แล้ว +2

    കുഞിനു വേണ്ടി രണ്ടുപേരും ഒന്നിക്കണം പ്ലീസ് പ്ലീസ് പ്ലീസ്

  • @youbts8335
    @youbts8335 2 ปีที่แล้ว

    പ്ലീസ് ഈ കുഞിനെ ഓർത്തു ഒന്നിക്ക് പ്ലീസ് ❤️❤️❤️

  • @starinform2154
    @starinform2154 2 ปีที่แล้ว +12

    ഇതും പിരിഞ്ഞാ.. നിങ്ങളൊക്കെ എന്ത് മാതൃകയാണ് സമൂഹത്തിന് നൽകുന്നത്..😏

  • @bindhupillai1410
    @bindhupillai1410 2 ปีที่แล้ว

    ഒരിക്കലും സ്വന്തം അച്ഛനമ്മമാർ ഉള്ളപ്പോൾ കുഞ്ഞുങ്ങൾ ഒറ്റപെടാൻ ഇടവരരുത്. രണ്ടുപേരുടെ സ്നേഹവും അവനുകിട്ടട്ടെ എന്തു സൗന്ദര്യപിണക്കമാണെകിലും പറഞ്ഞു തീർക്കു. എന്നിട്ട് അവനുവേണ്ടി ഒന്നിക്കുക 👍ഭാര്യ ഭർത്താക്കന്മാർ ഒരുമിച്ചു വിചാരിച്ചാൽ തീർക്കാൻ പറ്റാത്തഎന്തു പ്രശനങ്ങളാണ്. ഈഗോ മാറ്റിവച്ച് അതിനുള്ള മനസ്സുകാണിച്ചാൽ മാത്രം മതി 👍

  • @narayananan2588
    @narayananan2588 2 ปีที่แล้ว +3

    സാധാരണ സിനിമ സീരിയൽ നടി മാര് ഒരു കൊച്ച് ആകുമ്പോൾ ഉപേക്ഷിക്കാറുണ്ട്

  • @ansariabdulkarim7298
    @ansariabdulkarim7298 2 ปีที่แล้ว +20

    പുള്ളിക്കാരൻ തിരിച്ച് കുഞ്ഞിനെ വിടുമ്പോ ഇതുപോലെ വീഡിയോ പുറത്തുവിടുമോ .... കാത്തിരിക്കാം .... NB : കുഞ്ഞിനെ മറ്റൊരാളുടെ കൂടെ വിടുന്നതിലും നല്ലത് അമ്മയ്ക്കും ഒപ്പം പോകാമായിരുന്നു... ഭാര്യ ഭർത്തൃബന്ധമില്ലേലും കുഞ്ഞിനെ അഛൻ്റെ കൈകളിലും തിരിച്ച് അഛൻ കുഞ്ഞിൻ്റെ അമ്മയുടെ കൈകളിലും എത്തിക്കാൻ ശ്രമിക്കൂ.... ഈഗോ ആദ്യമേ മാറ്റൂ .. ആ കുഞ്ഞുമോന് അമ്മയ്ക്കും അഛനും ഒപ്പം വളരുവാൻ സാധിക്കട്ടേ😊😒

    • @mahendranvaidyar3023
      @mahendranvaidyar3023 2 ปีที่แล้ว +1

      ജീവിതം ഒന്നേ ഉള്ളു ആ കുഞ്ഞിനെ ഓർത്തു നോക്ക്. അതിന്റെ സന്തോഷം illathakkalle

  • @bharathanmadapura2646
    @bharathanmadapura2646 2 ปีที่แล้ว

    A casuality of Bigg Boss

  • @prabhavathyanil7941
    @prabhavathyanil7941 2 ปีที่แล้ว +3

    Enikke ishttamulla oru nadiyane veena. Ningalude idayile prasnangal ellam theernne veendum onnikkatteyunnu prarthikkunnu. Ennirunnalum ee vartha seriyakalle ennukoodi asikkunnu.

  • @jibuk1294
    @jibuk1294 2 ปีที่แล้ว +5

    ഏതൊരു ഭർത്താവ് ഇങ്ങനെ ചെയ്യും നമ്മൾ പെണ്ണുങ്ങൾ പറയണ്ട കാര്യങ്ങൾ മാത്രം പറയാൻ പാടുള്ളു ബിഗ്ഗ് ബോസിൽ പറയണ്ടത് പറയണമായിരുന്നു

  • @thankusirthomas46
    @thankusirthomas46 2 ปีที่แล้ว +12

    Veena ammen appanum ellathe jeevichathalle enthu vishayam undayalum thurannu samsarichu parasparam shemichu aa kunjumayi snehathode kazhiyu

  • @tribalvloggerkannurkaari5283
    @tribalvloggerkannurkaari5283 2 ปีที่แล้ว +2

    kannu nirayounada kandilla happy anallo veena

  • @dqpulari8452
    @dqpulari8452 2 ปีที่แล้ว +3

    Ellam santhoshathode randu kayyum neetti seegarikkuka ennum nallathu varatte 🙏🙏🙏🙏

  • @ponnuponnu2038
    @ponnuponnu2038 2 ปีที่แล้ว

    എന്തു മനോഹരം ജീവിതം ഇങ്ങനെ ഒക്കെ ആണ്. ഇടക്ക് വെച്ചു പലരും വേർ പിരിയുന്നത് പൊരുത്തക്കേടുകൾ വരുമ്പോൾ ആണ്. കുഞ്ഞുങ്ങൾ ഉണ്ടെന്ന് കരുതി എല്ലാം സഹിച്ചു കഴിയാൻ ആരേ കൊണ്ടും കഴിയില്ല. അങ്ങനെ സഹിച്ചു കഴിഞ്ഞാൽ ചിലപ്പോൾ മാനസികരോഗി ആയി പോകും. ഒത്തുപോകാൻ കഴിയാത്ത ബന്ധം തുടരുന്നതിൽ അർഥം ഇല്ല.

  • @CHRISTYlisa7149
    @CHRISTYlisa7149 2 ปีที่แล้ว +30

    പാവം ബിഗ്ബോസിൽ അവളുടെ വായിൽ നിന്ന് അറിയാതെ വീണു പോയ വാക്കുകൊണ്ട് വിവാഹമോചനം വരെ എത്തി ഒരു കുടുംബ ജീവിതം തകർന്നു പോകാൻ അധികം സമയം വേണ്ട

    • @niranjanagopi8951
      @niranjanagopi8951 2 ปีที่แล้ว +3

      Endharunnu athu?

    • @sherkkan1target
      @sherkkan1target 2 ปีที่แล้ว +2

      എന്താ സംഭവം

    • @mridhulam5251
      @mridhulam5251 2 ปีที่แล้ว +8

      അവള്ക്ക് വിവാഹത്തിന് മുന്ന് പൈസ കൊടുക്കാം എന്നൊക്കെ പറഞ്ഞ് ആണുങ്ങൾ വന്നിന്ദണ്ടയിത്രെ.. അപ്പോ അവള് അതിനൊന്നും സമ്മതിച്ചില്ല പിന്നെ ജീവിതത്തിൽ പൈസ അത്രേം important ആയ situation ഉണ്ടായാപ്പോ അയാളുടെ number okem അവള് തന്നെ അന്വേഷിക്കേണ്ട situations അവൾടെ ലൈഫിൽ ഉണ്ടായിട്ടുണ്ട്... ഇങ്ങനെ അന്ന് പറഞ്ഞിണ്ടയി

    • @sameeraasharaf7759
      @sameeraasharaf7759 2 ปีที่แล้ว +2

      Allenkilum narayan padullathe parayavu Ayalkathu nanakedundakittundavum

    • @mridhulam5251
      @mridhulam5251 2 ปีที่แล้ว +8

      @@sameeraasharaf7759 mmm.. അതും ഒരു സത്യം... അവള് ചിലപ്പോ നല്ലപോലെ വിശ്വാസം ഉള്ളൊണ്ടവും ഓപ്പൺ ആയി പറഞ്ഞത്... But ഇതൊക്കെ കേട്ടാൽ എത്ര വിശ്വാസം ഉള്ളവരായകും പ്രതീക്ഷിക്കാത്ത രീതിയിൽ ആവും react cheyya😑

  • @sree4607
    @sree4607 2 ปีที่แล้ว +1

    എങ്ങനെ തോനുന്നു ഇങ്ങനെ വേർപിരിയാൻ, രണ്ടുപേരും അതൊന്നും ആലോചിക്കാറില്ല, നാളെയൊരിക്കൽ മക്കൾ അവരുടേതായ ലോകം തിരഞ്ഞെടുത്തു മുന്നോട്ട് പോകും , അന്ന് ഒറ്റപ്പെടാൻ പോകുന്നത് തങ്ങളാകുമെന്ന് തിരിച്ചറിയുക, രണ്ടുപേരും ഒരുമിച്ചുണ്ടങ്കിൽ പരസ്പരം തുണയാകും അല്ലേല് അനുഭവിക്കാൻ പോകുന്നത് രണ്ടുപേരും ആകും,

  • @sanijam.a8021
    @sanijam.a8021 2 ปีที่แล้ว +1

    Enik veenaye personally ariyaam . Ippol contact onnumilla veena oru pavam ann.orupad prsngal face cheythittund lifeil

  • @shirlyjs190
    @shirlyjs190 2 ปีที่แล้ว +5

    BIG BOSS il etha undayee?

  • @musthaqmusthaqak3089
    @musthaqmusthaqak3089 2 ปีที่แล้ว +43

    എന്തൊരു ജീവിതമാണിത് നിങ്ങൾ സമൂഹത്തിന് എന്ത് മാത്രകയാ നൽകുന്നത്
    ചെറിയ മക്കളെ മാത്ര് സ്നേഹം തട്ടിമാറ്റി ജീവിക്കുന്നത് ?കഷ്ട്ടം ഈശ്വരാ......

  • @rajaniraju7389
    @rajaniraju7389 2 ปีที่แล้ว +14

    ഞാൻ ബിഗ് ബോസ് കണ്ടിട്ടില്ല പണ്ടുമില്ല ഇപ്പോഴുമില്ല എന്താണ് വീണ ബിഗ്ബോസിൽ വെളിപ്പെടുത്തിയത് ഭർത്താവിന് ഇത്ര പൊറുക്കാൻ പറ്റാത്ത ആയിട്ട് എന്താണ് ഉള്ളത് ഭർത്താവിൻറെ കൂടെ ജീവിക്കുമ്പോൾ വീണ മറ്റെന്തെങ്കിലും തേടി പോയോ എന്തുകൊണ്ടാണ് ഈ കുടുംബജീവിതം ഇങ്ങനെ തകർന്നത് ആരെങ്കിലും ഒന്ന് പറയൂ ഞാൻ ഇതുവരെ ആ പരിപാടികൾ ഒന്നും കണ്ടിട്ടില്ല

    • @CHRISTYlisa7149
      @CHRISTYlisa7149 2 ปีที่แล้ว +9

      അത് എന്താണെന്ന് വെച്ചാൽ ബിഗ് ബോസ് ഷോയിൽ ഓരോരുത്തരുടെ ജീവിതചരിത്രം പറയുന്നതിനിടയിൽ വീണ വീണയുടെ വീടിന്റെ കഷ്ടപ്പാടുകളെക്കുറിച്ചും പറയുകയും അവരുടെ അമ്മയും വീണ വീണ യുടെ വീടിന്റെ കഷ്ടപ്പാടുകളെ കുറിച്ച് പറയുകയും അവരുടെ അമ്മയും അച്ഛനോ ആരോആശുപത്രിയിൽ കിടന്നപ്പോൾ പൈസയ്ക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായി അവർ ആശുപത്രി കടക്കുന്നത് കുറെ നാളുകൾക്കു മുമ്പ് വീണയെ ഒരാൾ ഫോണിൽ വിളിച്ച് അപമര്യാദയായി പെരുമാറുകയും അയാൾ വെളിച്ചത്തിലേക്ക് വരുമോ എന്ന് എന്തോ ചോദിക്കുകയും ചെയ്തു ആശുപത്രിയിൽ കിടന്നപ്പോൾ പൈസ ഇല്ലാഞ്ഞ അപ്പോൾ വീണ പറഞ്ഞു ഞാൻ പൈസ കുറച്ചു ബുദ്ധിമുട്ടി അന്ന് അയാൾ വിളിച്ച നമ്പറിലേക്ക് ഞാൻ തിരിച്ചു വിളിക്കണം എന്നുപോലും ഞാൻ വിചാരിച്ചു എന്ന് പറഞ്ഞു അതാണ് ഇത്രയും തെറ്റിദ്ധാരണ ഉണ്ടാക്കിയത്

    • @bindhujean5329
      @bindhujean5329 2 ปีที่แล้ว +7

      Thazhekodithamathramalla avaranittiruna swornam mothathil mukkupandamaairunu oruthariponnupolum swondhamaay illarununu paranju athokke kudumbakkarkaliyakkikaanum bharthavinte kudumbam nattukarudemune nanamkettathumokke karanamakkam

    • @susanmathew7143
      @susanmathew7143 2 ปีที่แล้ว +6

      @@CHRISTYlisa7149
      അത്രേ ഉള്ളോ.
      ഞാൻ ഓർത്തു വീണ വേറെ വഴി പോയിട്ടാണ് എന്ന്.
      സത്യസന്ധമായി അത് പറയാൻ അവൾക്ക് മനസ്സുണ്ടായതു തന്നെ വീണയുടെ നല്ല ഹൃദയം വെളിവാക്കുന്നു.
      അത് മനസ്സിലാക്കാനുള്ള ഹൃദയം ഇല്ലാതെ പോയവനെ വീണ ഒത്തിരി സ്നേഹിച്ചിരുന്നു എന്ന് പണ്ടൊക്കെ ഉള്ള ഇന്റർവ്യൂ ൽ നിന്ന് മനസ്സിലാക്കിയിട്ടുണ്ട്.
      സീരിയൽ കണ്ടിട്ടില്ല ഞാൻ,
      പക്ഷെ വീണയുടെ കുറേ അനുഭവങ്ങൾ കേട്ടതുകൊണ്ട് ഒരിഷ്ടം.
      thank you. Christy Liza
      ഞാൻ BB കണ്ടിട്ടില്ല..
      News കണ്ടപ്പോൾ BBൽ വീണ എന്താ പറഞ്ഞത് എന്ന് അറിയാൻ കഴിഞ്ഞില്ല.
      ആരോട് ചോദിക്കും എന്നൊക്കെ ഓർത്തു.
      വീണയുടെ ഗതികെട്ട സാഹചര്യത്തിൽ അങ്ങനൊക്കെ ചിന്തിച്ചുപോയി.
      അത് ശരിയാണ് എന്നല്ല.
      എന്തായാലും പോയില്ലല്ലോ.
      എന്തു കൊണ്ടോ ഈ പിരിയൽ പ്രതീക്ഷിച്ചിരുന്നു.
      കുഞ്ഞുങ്ങളുടെ ഹൃദയം ആര് കാണാൻ.???

    • @philokuriachan3221
      @philokuriachan3221 2 ปีที่แล้ว

      @@CHRISTYlisa7149 |

  • @rajeswariganesh2176
    @rajeswariganesh2176 2 ปีที่แล้ว +17

    Big ബോസിൽ എന്താണ് വെളിപ്പെടുത്തിയത്? ഞാൻ കാണാറില്ല. ആരെങ്കിലും പറയാമോ

    • @ibrahimismism9916
      @ibrahimismism9916 2 ปีที่แล้ว +12

      കല്യാണത്തിന് മുൻപ് അവളുടെ അമ്മ ഹോസ്പിറ്റലിൽ ആയപ്പോൾ കുറെ പണം ആവശ്യം വന്നു എങ്ങും നിന്നും കടം കിട്ടാതായപ്പോൾ ഒരാൾ ഇവളെ ബെഡ് ഷെയറിങ്ങിനു വിളിച്ചിരുന്നു പണത്തിനു വേണ്ടി അവൾ അയാളോടൊപ്പം പോകാൻ വേണ്ടി അയാളെ ഫോണിൽ വിളിച്ചു പക്ഷെ അയാളെ കിട്ടിയില്ല ഈ കാര്യം അവൾ bb വീട്ടിൽ പറഞ്ഞു ഈ കാര്യങ്ങളൊക്കെ നടക്കുമ്പോൾ ഇവർ രണ്ടുപേരും പ്രണയത്തിൽ ആയിരുന്നു സഹായിക്കാൻ കാമുകൻ റെഡി ആയിരുന്നു അയട് സഹായം മേടിക്കാൻ അവയുടെ അഭിമാനം സമ്മതിച്ചില്ല പകരം വല്ലവനും കിടന്നു കൊടുത്തു കാശുണ്ടാകാൻ നോക്കി എന്നിട്ട് ഭർത്താവിനോട് പറയാത്ത കാര്യം bb വീട്ടിൽ പരസ്യമായി വിളിച്ചു പറഞ്ഞു

    • @rajeswariganesh2176
      @rajeswariganesh2176 2 ปีที่แล้ว

      @@ibrahimismism9916 thanks

    • @reeemmaaa600
      @reeemmaaa600 2 ปีที่แล้ว +2

      @@ibrahimismism9916 ithithuri koodipoi

    • @star_family_official7469
      @star_family_official7469 2 ปีที่แล้ว

      @@ibrahimismism9916 😲😲

    • @jereenavk5459
      @jereenavk5459 2 ปีที่แล้ว +2

      Super aayi

  • @Kimfriends7945
    @Kimfriends7945 2 ปีที่แล้ว

    To err is humane. To forgive is divine

  • @ellanjanjayikum9025
    @ellanjanjayikum9025 2 ปีที่แล้ว

    So sad news

  • @ramaniapillai6662
    @ramaniapillai6662 2 ปีที่แล้ว

    Godbessyoumolu

  • @zeenamathew4258
    @zeenamathew4258 2 ปีที่แล้ว

    Veena nalla സ്വഭാവം ഉള്ള കുട്ടിയാണ്

  • @anjalisuku7776
    @anjalisuku7776 2 ปีที่แล้ว +4

    Veena is good.. what happened for this?

  • @remagopalakrishnan3234
    @remagopalakrishnan3234 2 ปีที่แล้ว +3

    ഡിവോഴ്‌സിൽ ഏറ്റവും വിഷമിക്കുന്നത് kuttikalanu

  • @sarithaasha2940
    @sarithaasha2940 2 ปีที่แล้ว +16

    കാരണം എന്താണാവോ, എന്ത് പറ്റി, 😞

  • @mubitahir3070
    @mubitahir3070 2 ปีที่แล้ว +3

    അതിനൊക്കെ lp 🔥🔥🔥

  • @midhilajmsamad2948
    @midhilajmsamad2948 2 ปีที่แล้ว +10

    Biggbbossil. വന്നതോടെ ഉള്ള വിലയും പോയിക്കിട്ടി,,,

  • @sreenairnair7266
    @sreenairnair7266 2 ปีที่แล้ว +1

    ആ കുഞ്ഞിനെ ഓർത്തെങ്കിലും രണ്ടു പേരും അല്പം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം please.

  • @mariamthomas9135
    @mariamthomas9135 2 ปีที่แล้ว +19

    Big boss nirthalakkuka allengil sambavabahulamaya palathum enium കാണേണ്ടി varum ദൈവത്തിന്റെ സ്വെന്തം നാട്ടിൽ ഇങ്ങനത്തെ ഓരോ കോമാളിത്തരങ്ങൾ വേണ്ട ശരിയല്ലേ നമുക്ക് ഇതൊന്നും ചേരില്ല

  • @shivnibaba7733
    @shivnibaba7733 2 ปีที่แล้ว

    ആ ബുഗ് ബോസ്

  • @Labeebaponnus
    @Labeebaponnus 2 ปีที่แล้ว +2

    makkale ammayum achaum ulla anada aakally😭😔🙏

  • @kmjayachandran4062
    @kmjayachandran4062 2 ปีที่แล้ว

    എല്ലാവർക്കും അവനവൻ പറയുന്നത് ആണ് ശരി.അതിനിടയിൽ കുട്ടികളെ ആര് ഗൗനിക്കാൻ

  • @surajasagasaga3761
    @surajasagasaga3761 2 ปีที่แล้ว +2

    ബിഗ്ബോസ് ഇനി ആരുടെയൊക്കെ ജീവിത० തകർക്കുമോ എന്തോ

    • @nexxy.cc7
      @nexxy.cc7 2 ปีที่แล้ว

      Thendi show

  • @sobhasoju619
    @sobhasoju619 2 ปีที่แล้ว

    Ella family yilum problems und. Makkalk vendiyenkilum orumichu koode

  • @jayachandrankv8502
    @jayachandrankv8502 2 ปีที่แล้ว

    Pls Veena aa ponnu mone vijarich nigal veendum onnikkaneplssss

  • @radhateacher7285
    @radhateacher7285 2 ปีที่แล้ว

    Enasichabigbos
    Onnunirthamo?

  • @lipikapk113
    @lipikapk113 2 ปีที่แล้ว

    😢😢🙏🙏🙏🙏

  • @lissyjames5598
    @lissyjames5598 2 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @shyamaladevi8519
    @shyamaladevi8519 2 ปีที่แล้ว +2

    നല്ല ക്യൂട്ട് ആയ ഒരു കുഞ്ഞ് മിടുക്കാനും

  • @sangeethasarada4814
    @sangeethasarada4814 2 ปีที่แล้ว +2

    Endho oru sangadam

  • @shirdisaiphysicsclasses5598
    @shirdisaiphysicsclasses5598 2 ปีที่แล้ว

    Big boss marakkuka.Kunjinu vendi santhoshamayi jeevikkanam.Piriyaruthu

  • @kunjumolcp4480
    @kunjumolcp4480 2 ปีที่แล้ว +15

    Kunju മകനെ ഓർത്തു ഒരുമിച്ചു ജീവിക്കു അമനെ വീണ നല്ല്ലൊരു അമ്മയല്ലേ

  • @sheelats-oh3lx
    @sheelats-oh3lx 2 ปีที่แล้ว +1

    എന്ത്‌ പറ്റി ഇവരുടെ ലൈഫിൽ,,,,

  • @sameerarahman6509
    @sameerarahman6509 2 ปีที่แล้ว +3

    Nalla mon

  • @hemalathathacharath3797
    @hemalathathacharath3797 2 ปีที่แล้ว

    Mon pavam

  • @ephphathaministries5208
    @ephphathaministries5208 2 ปีที่แล้ว +9

    Please stop Big Boss 🙏🙏

    • @nexxy.cc7
      @nexxy.cc7 2 ปีที่แล้ว

      Stupid show

    • @ushac.v3908
      @ushac.v3908 2 ปีที่แล้ว +1

      Enthina Big Boss nirthunne ,aa show anganeyanu ,athinte ella vashangalum manassilakki ,contract sign cheythitta athil varunne .Appo athishtamallatha aalkar athil varanda ,athre ullu .Athoru realty show aanu ennu manassilakkan pattatha aalkare alle parayendathu ,allathe aa show ne alla

  • @bijuvaheeda
    @bijuvaheeda 2 ปีที่แล้ว +5

    ബിഗ്‌ബോസ് കൊണ്ട് അത്രയും നടന്നു.... കുടുംബ ജീവിതം നന്നായി കൊണ്ടുപോയിരുന്ന വീണ എന്തിനാണ് ഈ കൂതറ ബിഗ്ബോസിൽ പോയത്... എല്ലാം പറഞ്ഞു തീർത്തു ആ കുഞ്ഞിന്റെ സന്തോഷം നഷ്ടമാക്കാതെ മുന്നോട് പോകൂ

  • @susheelasusheela520
    @susheelasusheela520 2 ปีที่แล้ว +12

    If you need a very good family life dont marry anybody from entertainment industry

  • @daisymonachen9309
    @daisymonachen9309 2 ปีที่แล้ว

    VeenaLoveyouonnikkuka please

  • @ushakumari-oc3rw
    @ushakumari-oc3rw 2 ปีที่แล้ว +4

    കുടുംബത്തിൽ പിറന്നവർക്ക് പറ്റിയതല്ല
    ബിഗ് ബോസ്
    നാറിയ പരിപാടി

  • @anitaanshad3777
    @anitaanshad3777 2 ปีที่แล้ว +1

    Mattulavarku paraju chirikan oru karanam.poyathu nigalkannu .piriyan ellupamannu . Sandoshathotte onnichu jiviku

  • @MayaMaya-ec8lc
    @MayaMaya-ec8lc 2 ปีที่แล้ว

    അവര് പറഞ്ഞോ അവര് പിരിഞ്ഞു എന്ന് ചുമ്മാ ഓരോ ന്യൂസ്‌ പൊക്കിക്കൊണ്ട് ഇറങ്ങും സത്യം അറിയാതെ

  • @hadhimuhaimin5477
    @hadhimuhaimin5477 2 ปีที่แล้ว

    Big bossil aa paranna aa hospital story parannappoyee Nan vijarichada ide divorce il ettumenn