അനുഭവങ്ങളുടെ ചിരി വിശേഷങ്ങളുമായി വീണ നായർ | myG Flowers Orukodi | Ep# 310

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ค. 2022
  • #FlowersOrukodi #VeenaNair
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • บันเทิง

ความคิดเห็น • 436

  • @SJ-hn3yb
    @SJ-hn3yb ปีที่แล้ว +395

    വീണ ചേച്ചി വളരെ ഓപ്പൺ ആണ്👍👍 ഡിവോഴ്സ് ആയിട്ടില്ല എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം😊 ഇനിയും ഹാപ്പിയായിരിക്കാൻ സാധിക്കട്ടെ. 🥰🥰🥰🥰

  • @sujathasudev8651
    @sujathasudev8651 ปีที่แล้ว +96

    ദർത്താവിനും / കുടുംബത്തിനും വളരെ വിലമതിക്കുന്ന ആളാണ് വിണ.എല്ലാ തെറ്റിദ്ധാരണകളും മാറി സന്തോഷമായ ഒരു ജീവിതം ഉണ്ടാകട്ടെ .

  • @anonavlogs4823
    @anonavlogs4823 ปีที่แล้ว +41

    ബന്ധങ്ങളുടെ വില അറിയുന്ന ഒരു കുട്ടിയാണ് വീണ.... എല്ലാം ശരിയാവും ദൈവം കൂടെ ഉണ്ടാവും വീണ

  • @elsammajoseph7974
    @elsammajoseph7974 ปีที่แล้ว +297

    Hair style മഹാ ബോർ ആയി. മര്യാദക്കും ചീകി ഒതുക്കി വെച്ചാൽ എന്ത് വൃത്തി ഉണ്ട്

    • @premaa5446
      @premaa5446 ปีที่แล้ว +6

      സത്യം

    • @sruthi7058
      @sruthi7058 ปีที่แล้ว +2

      Sathyam

    • @lathikanagarajan7896
      @lathikanagarajan7896 ปีที่แล้ว +2

      Correct aanu...pinne kannil lense vechiytundennu thonnunnu

    • @sreeslife6155
      @sreeslife6155 ปีที่แล้ว +17

      അതൊക്കെ അവരുടെ ഇഷ്ട്ടം അല്ലെ

    • @kl-10malappuram4
      @kl-10malappuram4 ปีที่แล้ว

      എനിക്കും തോന്നുന്നു

  • @deepamanikandan7505
    @deepamanikandan7505 ปีที่แล้ว +659

    ഡിവോഴ്സ് ആയിട്ടില്ല എന്നുപറഞ്ഞപ്പോൾ വളരെയധികം സന്തോഷം ആയി. God bless you veena

  • @pushpalathakannan1167
    @pushpalathakannan1167 ปีที่แล้ว +139

    വീണ ഉയരത്തിൽ ഇനിയും എത്തട്ടെ🌹🌹🌹

  • @pushpalathakannan1167
    @pushpalathakannan1167 ปีที่แล้ว +104

    ന്റെ ഗുരുവായൂരപ്പാ ഈ പരിപാടിയിൽ പങ്ക് എടുക്കാൻ എന്താ ഒരു വഴി🙏🙏🙏 എന്നെ പോലെ ഉള്ളവരെയും ഇതിലേയ്ക്ക് വിളിക്കാൻ ഈ സാറിന് തോന്നിപ്പിക്കണമേ ..🙏🙏🙏🌹🌹🌹

    • @kl-10malappuram4
      @kl-10malappuram4 ปีที่แล้ว +3

      ആമീൻ

    • @gamingboysfan
      @gamingboysfan ปีที่แล้ว

      Audition vilichit undarunnallo?

    • @reenareena2524
      @reenareena2524 ปีที่แล้ว +1

      സത്യം. എനിക്ക് ഒന്ന് പങ്കെടുക്കണ്ണമായിരുന്നു. അവര് കാണുമായിരിക്കും നമ്മളെ പോലെ ഉള്ളവരെ

    • @bijupangattu3359
      @bijupangattu3359 ปีที่แล้ว

      ഉടനെ വിളിക്കും

  • @ponnambal3693
    @ponnambal3693 ปีที่แล้ว +418

    സർ ജയൻ സാറിന്റെ മകൻ മുരളി ജയനെ കൊണ്ടുവരിക ആ പാവത്തിന് ഒരു സഹായമാകും

    • @mumthas8852
      @mumthas8852 ปีที่แล้ว +8

      എനിക്കും ഒരാഗ്രഹം അദ്ദേഹം ഇവിടെ വരാൻ

    • @soumyasurumi8258
      @soumyasurumi8258 ปีที่แล้ว

      ❤️

    • @meka2324
      @meka2324 ปีที่แล้ว

      Does he even have knowledge?

    • @febajoy3179
      @febajoy3179 ปีที่แล้ว +22

      @@meka2324 പിന്നേം ഭയങ്കര വിവരവും വിദ്യാഭ്യാസവും ഉള്ളവരല്ലേ ഇതുവരെ വന്നിട്ടുള്ളത്. ആരെയും കുറച്ചു കാണരുത്.

    • @devanand.apadinjatinkara8828
      @devanand.apadinjatinkara8828 ปีที่แล้ว +6

      ശരിയാണ്. അദ്ദേഹത്തിന് അത് വലിയൊരു സഹായമാവും.

  • @sheethalthal2128
    @sheethalthal2128 ปีที่แล้ว +298

    ഡിവോഴ്സ് ആയില്ലായെന്നറിഞ്ഞതിൽ സന്തോഷം രണ്ടു പേർക്കും ഒരു പാട് വർഷം ഒരുമിച്ചു ജീവിക്കാൻ സാധിക്കട്ടെ

    • @aynu3088
      @aynu3088 ปีที่แล้ว +3

      എത്ര മത്തെ min ആണ് അത് പറയുന്നേ

    • @rosammajose9161
      @rosammajose9161 ปีที่แล้ว

      @@aynu3088 q

    • @ushamohan4034
      @ushamohan4034 ปีที่แล้ว

      Nn

    • @ushamohan4034
      @ushamohan4034 ปีที่แล้ว

      @@rosammajose9161 km

    • @ushamohan4034
      @ushamohan4034 ปีที่แล้ว

      @@rosammajose9161 un

  • @ratheeshkallingal3678
    @ratheeshkallingal3678 ปีที่แล้ว +127

    പാവപ്പെട്ട ആളുകൾക്ക് ഒരു അവസരം കൊണ്ടു വരു സാർ 🙏

    • @smithaanoop447
      @smithaanoop447 ปีที่แล้ว +5

      Athe orupaadu anubhavangal illenkilum pavapettavarkk cashinte avisyam ille sir..avarkkum oru nalla house okke oru swapnam mathramaanu sir.so please give the opportunity to ordinary people🙏🙏

    • @NEELIKURUKKAN
      @NEELIKURUKKAN ปีที่แล้ว +1

      മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയി, പാർട്ടിക്കാരുടെ ഓഫീസ്, യൂസഫലി എന്നിവരോട് പറഞ്ഞാൽ മതി... ടിവി വയ്ക്കുന്നത് സന്തോഷിക്കാൻ ആണ്

  • @sindhuangel942
    @sindhuangel942 ปีที่แล้ว +42

    മേക്കപ്പ് കൊള്ളില്ല

  • @shaaaaafi7805
    @shaaaaafi7805 ปีที่แล้ว +13

    സന്തോഷം കാര്യങ്ങൾ എല്ലാം അറിഞ്ഞതിനു..

  • @jaseenajaseena9224
    @jaseenajaseena9224 ปีที่แล้ว +84

    ചേച്ചിക്ക് ഈ ഹെയർ സ്റ്റയിൽ ചേരുന്നില്ല

    • @NEELIKURUKKAN
      @NEELIKURUKKAN ปีที่แล้ว +4

      ജസീന പുതിയ ഹെയർ സ്റ്റൈൽ സജസ്റ്റ് ചെയ്യു

    • @suhurbashajahansuhurba8635
      @suhurbashajahansuhurba8635 ปีที่แล้ว

      Crct african look 😂😂😂😂

    • @sainudheensainu7235
      @sainudheensainu7235 ปีที่แล้ว +1

      ​@@NEELIKURUKKAN 1111111111111111111

  • @jamilamalu4931
    @jamilamalu4931 ปีที่แล้ว +28

    വിവാഹബന്ധം വേർ പിരിഞ്ഞില്ല എന്നറിഞ്ഞ തിൽ വളരെ വളരെ സന്തോഷം..

  • @godislove3014
    @godislove3014 ปีที่แล้ว +22

    വീണയെ ഇഷ്ട മായിരുന്നു. ബിഗ്ബോസിലെആര്യവെമ്പാലയുമായുള്ള കൂട്ടുകെട്ടാണ് വീണയെ പ്രേക്ഷകരുടെ കണ്ണിലെ കരടാക്കിയത്..അവളെ അവോയ്ഡ് ചെയ്തെങ്കിൽ വീണ ഫൈനൽഫൈവിൽ വരെ എത്താൻ സാധ്യതയുള്ളവളായിരുന്നു...ആര്യയുടെ വാലായി നടന്ന് എല്ലാവരേയും വെറുപ്പിച്ചു..വ്യക്തിപരമായി വീണ നല്ലൊരു വ്യക്തിയാണ്..

  • @arfathpa4035
    @arfathpa4035 ปีที่แล้ว +145

    🤲🤲🤲ഡൈവോസ് ആയിട്ടില്ല എന്ന് പറഞ്ഞഡിൽ സന്തോഷം ആയി നിങ്ങൾ 2 ളും ഒന്നാവണം ഇൻഷാ അല്ലാഹ് 🤲🤲🤲🤲🤲🤲😍ഞങ്ങളുടെ ഇഷ്ട്ട നടി വീണ 😍😍🤲🤲🤲🤲

    • @raheebashabeer9769
      @raheebashabeer9769 ปีที่แล้ว +2

      Chumma social media ye parayaa crrctaa social media prnje ivr vere thany aanu legally ayitillaa a oru itha ivl ingn parynne .chumma ellrum ello chyyum ennit janangale verthe parayum

    • @jaseenabasheer3211
      @jaseenabasheer3211 ปีที่แล้ว +2

      Divorce ayitilla ne ulloo athinartham saprate anennalle?divorce nu legal y time edukumalloo

    • @raheebashabeer9769
      @raheebashabeer9769 ปีที่แล้ว +1

      @@jaseenabasheer3211 athe athe ennit chumma social media ye janangl oroon indakunna prnj kayy oyikayaa.allnkl avlk clarification tharandi veruallo ithu nmml ayit divourse aki kokdknna parayalo.ivrokke ingna thanny idakidak ketum divourse akum bynkra olipeeram indakum post idum social media yil ennit divourse aaya janangl chodikumpo divourse ayinn social media paryumpo avrk oru elakkm.veena nallonm ang ariyathe pole abinayichkk.sharikkum nalla vishamam ind divourse nte vakkilum aanu.allenkl enthina thammil ulla fotos dlt akiye

  • @beenamuraleedharannair5956
    @beenamuraleedharannair5956 ปีที่แล้ว +28

    നിങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ആണെന്നറിഞ്ഞപ്പോൾ ശരിക്കും വിഷമം തോന്നി. ഇപ്പോൾ അതിലധികം സന്തോഷിക്കുന്നു. god bless യു വീണ.

  • @kanakamnair3663
    @kanakamnair3663 ปีที่แล้ว +274

    പാവങ്ങളെ കൊണ്ടുവരൂ. അങ്ങന ഉള്ളവർക്കു പൈസ കിട്ടുന്നത് കാണുന്നതിലാണ് സന്തോഷം.

    • @anijojohn2585
      @anijojohn2585 ปีที่แล้ว +2

      0

    • @funwithcomputer5279
      @funwithcomputer5279 ปีที่แล้ว +2

      Averkku enthu story aa ulle😛

    • @lalijohnlalijohn8505
      @lalijohnlalijohn8505 ปีที่แล้ว

      Yes

    • @kanakamnair3663
      @kanakamnair3663 ปีที่แล้ว +3

      @@funwithcomputer5279 അവരുടെ സ്റ്റോറി അല്ലെ പരിതാപകരം

    • @jamilamalu4931
      @jamilamalu4931 ปีที่แล้ว +8

      വീണക്ക് പൈസ ആവശ്യമില്ലേ.. അസൂയ ക്കും കുശുമ്പ് നും മരുന്നില്ല ടോ..

  • @user-fk9zh7pl6k
    @user-fk9zh7pl6k ปีที่แล้ว +45

    കോടിശ്വരൻ മാരയ സിനിമ സീരിയൽ ക്കാരെ കൊണ്ടുവന്ന് ഇതിന്റെ വില കളയരുത് വല്ല പാവങ്ങളെയും കൊണ്ടുവരൂ അവരെ സഹായിക്കു

    • @raheebashabeer9769
      @raheebashabeer9769 ปีที่แล้ว +2

      Angna nmmk thonunntha nmmde athre polu avredth indakula
      Paisa okke enthu chyyunn arkrya.

    • @ambikapillai4156
      @ambikapillai4156 ปีที่แล้ว +1

      ജയൻ ent മകനാണ് എന്നു പറയുന്ന മുരളി..... നെ കൊണ്ടുവരുക. ആപാവത്തിന്, ജയന്റെ sound തന്നെ ആണ്. 👍🏽

    • @santhoshanthikad9384
      @santhoshanthikad9384 ปีที่แล้ว +4

      ഈ കാണുന്ന പൊറം പകിട്ടൊക്കെ ഉള്ളൂ ദാരിദ്ര്യo ആണ്.

    • @raheebashabeer9769
      @raheebashabeer9769 ปีที่แล้ว

      @@santhoshanthikad9384 mm

  • @rajeenarajeena4443
    @rajeenarajeena4443 ปีที่แล้ว +19

    സത്യം പറഞ്ഞാൽ ഞാൻ ഈ വീഡിയോ കണ്ടത് തന്നെ വീണായുടെ വിശേഷം അറിയാൻ ആയിരുന്നു അതിൽ എല്ലാം ചോദിക്കും എന്നറിയായിരുന്നു അവർ സോഷ്യൽ മീഡിയയിൽ ഒന്നും പറയുന്നില്ല ഇതിലെങ്കിലും അവർ പറയും എന്നൊരു വിശ്വാസമുണ്ടായിരുന്നു

  • @sujayar4606
    @sujayar4606 ปีที่แล้ว +11

    അവർ പിരിയരുതെ എന്ന് പ്രാർത്ഥിച്ചു പോയി news കണ്ടപ്പോൾ

  • @prajishaanoop8906
    @prajishaanoop8906 ปีที่แล้ว +19

    God bless you Veena 🙏 ❤️

  • @sonymanu9863
    @sonymanu9863 ปีที่แล้ว +9

    Othiri ishttam Veena ❤️

  • @saraswathynair7405
    @saraswathynair7405 ปีที่แล้ว +23

    Veena is so cute and talented.

  • @sanukc100
    @sanukc100 ปีที่แล้ว +25

    Hi chchii..... Good luck for ur future.... Chettanumai santhoshathode jeevikkuuuu

    • @annambabu2280
      @annambabu2280 ปีที่แล้ว +1

      Veena, life is an adjustment not enjoyment. Problems varumbol makane orkuka.

  • @susygab6750
    @susygab6750 ปีที่แล้ว +41

    Veena, you are not only beautiful but a ver honest, humorous person. May the good Lord bless you

  • @rajitheshthekkedath6096
    @rajitheshthekkedath6096 ปีที่แล้ว +41

    God bless you വീണ ചേച്ചി 🥰🥰🥰

  • @rjlalu
    @rjlalu ปีที่แล้ว +70

    വീണ ❤️❤️എന്നും മികച്ച ഒരു വ്യക്തി ❤️

    • @ushas504
      @ushas504 ปีที่แล้ว +3

      എൻെറ കാര്യത്തിൽ മികച്ച ഒരു വ്യക്തിയായി തോന്നിയില്ല.കാരണം ഒതു പ്രോഗ്രാമിൽ വച്ചു ഒരു നടിയെ ആക്ഷേപിച്ചിട്ടു ഇവർ സ്റ്റേജിൽ നിന്നും ഇറങ്ങി പോയി. ലൈവ് ആയിട്ടു കണ്ടതാണു. അന്നു തൊട്ട് ഇഷ്ടപ്പെടുന്നില്ല.

    • @aleena6651
      @aleena6651 ปีที่แล้ว +2

      @@ushas504 nee ninte swantham kariyam nokkadi poo mole

  • @jayasreekr6607
    @jayasreekr6607 ปีที่แล้ว +44

    സോഷ്യൽ മീഡിയ വഴി എത്ര പേരെ കൊന്നി രിക്കുന്നു പിന്നെ എത്രയോ പേരെ ഡിവോഴ്സ് ചെയ്തു എന്ന് വാർത്ത വന്നിരിക്കുന്നു.... തട്ടീം മുട്ടീം സീരിയൽ എനിക്ക് ഇഷ്ടം ആണ് കോകിലയെ 💖💖

    • @MR__ATTITUDE__KING__2255
      @MR__ATTITUDE__KING__2255 ปีที่แล้ว

      True .. Social media il ninu cash kitum enarivayathode engine reach kootam views kootam., kurachu masala um kooti serial thriller series pole angu story kal irakunu.. Avrku oke oru life undenu polum nokathe ethrayo per ipozhum videos cheyunu.. Vetile frustration muzhuvan alukal comment ayitu itu angu agjoshikal alle.

  • @sumiwords
    @sumiwords ปีที่แล้ว +1

    Oru paad chirichu .super eanik orupaad ishtamaayi veenachechiye .jeevitham nallonam ejoy cheythapole👍

  • @sujayar4606
    @sujayar4606 ปีที่แล้ว +24

    അളിയാ എന്ന് വിളിക്കുന്ന വീണ ye ഇഷ്ടമാണ്

  • @pushpalathakannan1167
    @pushpalathakannan1167 ปีที่แล้ว +31

    വീണയെ ഒരു പാടിഷ്ടം

  • @dia6976
    @dia6976 ปีที่แล้ว +45

    Dont divorce...we love ur family..veena husband pls stay together

  • @MiaSiam
    @MiaSiam ปีที่แล้ว +11

    Veena wishing you good health and happiness.🥰🥰

  • @latamenon5872
    @latamenon5872 ปีที่แล้ว

    Your program is very interesting…gd combination of interview plus quiz…

  • @ravi-us5lr
    @ravi-us5lr ปีที่แล้ว +22

    Teach the social media a lesson. Please don't get separated. Show the world how much you love each other by heart ❤️

  • @subaidakp7009
    @subaidakp7009 ปีที่แล้ว +2

    Veenayea anikk god bless yuo veena

  • @sherinharis1517
    @sherinharis1517 ปีที่แล้ว +1

    Veena chechi divers avaruthu too... Aa mon vendi orumichu jeevikanam

  • @priyankavr789
    @priyankavr789 ปีที่แล้ว +2

    Be Bold & Face the Life, Ur Parents & God will Help U, Struggle for ur Happiness only

  • @jchittillam77
    @jchittillam77 ปีที่แล้ว +7

    Though Kuttettan is virtual ,there is somthing coming up ,something like sympathy and love for a robotic.

  • @merinjacob846
    @merinjacob846 ปีที่แล้ว +1

    Olessayil vachu lathika autyude sambarum idaliyude taste vayil ninum pokilla. Oru sundari aunty.... Same veenaye kanunnspole.

  • @shivayogtravel
    @shivayogtravel ปีที่แล้ว +20

    Great Entertainer!!!! Very positive. Love the duet song with Kuttettan, beautiful….. Namaskaram

  • @sandeepk4508
    @sandeepk4508 ปีที่แล้ว +8

    ശ്രീ.. സർ കുറച്ചു പാവങ്ങളെ കൊണ്ട് വാ.... ഏതൊരുമാതി.......

  • @twinpopees6719
    @twinpopees6719 ปีที่แล้ว +22

    റിമി ടോമിനെ കൊണ്ട് വന്നാൽ അടിപൊളി ആവും

    • @rasheekkadampuzha
      @rasheekkadampuzha ปีที่แล้ว +2

      ചിലപ്പോൾ വിളിച്ചിട്ടുണ്ടാകും. തിരക്കു കാരണം വരാത്തതാകും ☺️. Rimu ഇഷ്ട്ടം 🥰✨️

    • @Itsme-mn9vb
      @Itsme-mn9vb ปีที่แล้ว

      2alum parasparam samsarikan vidila😀

  • @rubydilip8801
    @rubydilip8801 ปีที่แล้ว +18

    വീണയെ പെരുത്തിഷ്ടം 💕💕💕💕

  • @lili-designs
    @lili-designs ปีที่แล้ว +58

    ആദ്യം ഫ്ലൈറ്റിൽ കയറിയിട്ട് washroomil പോയപ്പോൾ flesh sound കേട്ടപ്പോൾ എനിക്കും വീണയുടെ അനുഭവം ആയിരുന്നു..🤣🤣 വീണ പറയുന്നത് കേട്ടു ഞാൻ ഒരുപാട് ചിരിച്ചു ഞാനും വിചാരിച്ചു ഫ്ലൈറ്റ് പൊട്ടിത്തെറിക്കും എല്ലാം തീർന്നു എന്ന്.. ഒറ്റ കരച്ചിൽ ആയിരുന്നു..😂😂😂

  • @SureshKumar-sx6bo
    @SureshKumar-sx6bo ปีที่แล้ว +13

    വീണ സൂപ്പർ ❤️❤️❤️

  • @Varsha437-y6t
    @Varsha437-y6t ปีที่แล้ว

    kooduthal uyaranghalil ethatta

  • @geethavinod1293
    @geethavinod1293 ปีที่แล้ว +51

    എല്ലാം നന്നായിട്ടു വരട്ടെ. ഈശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ. 🙏🏼

  • @anuvarghese7005
    @anuvarghese7005 ปีที่แล้ว +32

    ബിഗ്ഗ്‌ബോസ് ന് മുന്നേ ഇഷ്ടം ആരുന്നു ബിഗ്ഗ്‌ബോസ് ന് ശേഷം ഒത്തിരി ഇഷ്ടവും സ്നേഹവും ആണ് .

  • @anuraj7028
    @anuraj7028 ปีที่แล้ว +3

    We love you Veena. Go head you are a strong and beautiful Women. God bless you.

    • @neppakitchen6889
      @neppakitchen6889 ปีที่แล้ว

      തീർച്ചയായും 👌🏻

  • @geethag8476
    @geethag8476 ปีที่แล้ว +3

    Smart girl super

  • @sameenariyaz51
    @sameenariyaz51 ปีที่แล้ว +150

    വീണ കഴിവതും ഒത്തുപോകാൻ നോക്കണം. 👍👍

  • @bindhus2730
    @bindhus2730 ปีที่แล้ว +6

    God Bless you Veena 🙏

  • @muthuus7465
    @muthuus7465 ปีที่แล้ว +2

    Veenayude samsaaram kelkkan super

  • @smithaanoop447
    @smithaanoop447 ปีที่แล้ว +4

    orupaadu anubhavangal illenkilum pavapettavarkk cashinte avisyam ille sir..avarkkum oru nalla house okke oru swapnam mathramaanu sir.so please give the opportunity to ordinary people🙏🙏

  • @magivarghese9376
    @magivarghese9376 ปีที่แล้ว +3

    Very beautiful lady also very bold.

  • @faziabeegom9029
    @faziabeegom9029 ปีที่แล้ว +2

    Cute vava

  • @KUNDANVLOG994
    @KUNDANVLOG994 ปีที่แล้ว +1

    Aliyaa super

  • @arfathpa4035
    @arfathpa4035 ปีที่แล้ว +6

    വീണ 👍👍🤲🤲🤲🤲

  • @reenareena2524
    @reenareena2524 ปีที่แล้ว +5

    എനിക്ക് ഇതിൽ ഒന്ന് പങ്കെടുക്കാൻമായിരുന്നു. എന്താ അതിന് ചെയേണ്ടത്. എനിക്ക് കുറെ കടബാധ്യത കൾ ഉണ്ട്. അതൊക്കെ തീർക്കാൻ ആയിരുന്നു. എന്നെ ഒന്ന് വിളിക്കോ. അല്ലെങ്കിൽ സെലിബ്രെറ്റിസിനെ മാത്രേ വിളിക്കു. എന്ന് ഉണ്ടോ. അങ്ങനെ ചെയ്യല്ലേ. ഞങ്ങളെ പോലെ ഉള്ള പാവങ്ങളെ വിളിക്കു. അത് വലിയ ഒരു ഉപകാരം ആയിരിക്കും. പ്ലീസ്......

  • @vineethvrv55
    @vineethvrv55 ปีที่แล้ว +136

    സിനിമയിലുള്ളപ്പോൾ ഇഷ്ടമായിരുന്നു
    ബിഗ് ബോസിൽ വന്നതോടുകൂടി ഇവരുടെ ഇഷ്ടം പോയി

    • @kavithavp9634
      @kavithavp9634 ปีที่แล้ว +5

      Correct

    • @sudhasatheeshkumar4689
      @sudhasatheeshkumar4689 ปีที่แล้ว +1

      Correct

    • @sapna220
      @sapna220 ปีที่แล้ว +8

      I like her before and after Big Boss. Don’t understand what makes people comment like this.

    • @sneharoy353
      @sneharoy353 ปีที่แล้ว +1

      But better than arya vineeth

    • @vineethvrv55
      @vineethvrv55 ปีที่แล้ว

      @@sapna220 ഇവൾ ഒരു പാട്ട് ഷോയിൽ വന്നിട്ട് അവിടുത്തെ ഒട്ടിയത് അത് വൈറലായി ബിഗ് ബോസ് വന്നതിനുശേഷമാണ്

  • @psg7233
    @psg7233 ปีที่แล้ว +1

    Cheachi orupade ishtamulla oralane Al the best

  • @StrangerThings-lt8xp
    @StrangerThings-lt8xp ปีที่แล้ว

    സൂപ്പർ

  • @Thanav125
    @Thanav125 ปีที่แล้ว

    Ethintea thadi evida kuraju

  • @ashiqamayur6993
    @ashiqamayur6993 ปีที่แล้ว +7

    Orikkallum divorce aavaruth... Chechiye vayankara ishtamannu love you our family...Monkku vendii yallam Adjust cheyyanam..prashnam yalla familiyil undakum...❤️❤️❤️God bless you 🤲🤲🤲❤️❤️❤️❤️

  • @zikkanthart2206
    @zikkanthart2206 ปีที่แล้ว +3

    വീണ മേഡം ur great 👍 👌 💓

  • @aparnajraj3080
    @aparnajraj3080 ปีที่แล้ว +4

    Live together forever,Veena ur a gud actress ,all the best for your future ,god bless you and your family

  • @kannanponnu7191
    @kannanponnu7191 ปีที่แล้ว +3

    I love you chechi

  • @abdullahafnan8420
    @abdullahafnan8420 ปีที่แล้ว +37

    Sir ആനി ശിവയെ കൊണ്ട് വരുമോ

    • @beenabiju2062
      @beenabiju2062 ปีที่แล้ว +1

      എനിക്കും കാണാൻ ആഗ്രഹം ഉണ്ട്.. Sir ഈ മെസ്സേജ് ഒന്ന് കാണുമോ

    • @navaneethkrishnan7485
      @navaneethkrishnan7485 ปีที่แล้ว +1

      ആനി ശിവ വന്നുപോയി...

  • @shyamalatk2114
    @shyamalatk2114 ปีที่แล้ว +1

    സാധാരണ കോമെഡിയൻസ് വന്നാൽ വളരെ ഗൗരവക്കാർ ആയാണ് പങ്കെടുക്കുക എന്നാൽ വീണ തമാശ യും ചിരിയുമായി ഈ അദ്ധ്യായം രസകരമാക്കി

  • @valsalanair9932
    @valsalanair9932 ปีที่แล้ว +2

    Divorce akalle.enthum paranju manasilaki shemichum snehichum orumich jeevikanam

  • @johnysebastian2135
    @johnysebastian2135 ปีที่แล้ว +1

    SCARCITY FOR CONTESTANT....?

  • @chithrarajeev6623
    @chithrarajeev6623 ปีที่แล้ว +1

    Pavam blessle kondu varu

  • @forfuture7654
    @forfuture7654 ปีที่แล้ว +15

    Rocking 'Veena Nair' !!

  • @dhanyachandran2144
    @dhanyachandran2144 ปีที่แล้ว

    Adipoli veenachechi orubhaadu santhosham divorce news fake aanenu paranjhapol thanne. Happy aayi munnotu poghu husbandumaayitu. Lifee aavumbho vazhakokkeyilllathe enthalle. Go ahead

  • @jalajaj3059
    @jalajaj3059 ปีที่แล้ว

    Kunjiramente vellum enda lotteries kuttikkukodukkanjathu

  • @kannanbabu3292
    @kannanbabu3292 ปีที่แล้ว +1

    Positive. Smile

  • @BreadWine123
    @BreadWine123 ปีที่แล้ว +25

    ചിരിച്ചൊരു വഴിയായി 🤣

  • @nisarkarthiyatt5793
    @nisarkarthiyatt5793 ปีที่แล้ว +1

    വീണ ഇഷ്ടം

  • @lissyjoseph9577
    @lissyjoseph9577 ปีที่แล้ว +2

    Limousine is used for big functions like school formals.

  • @malayalamcomedy3011
    @malayalamcomedy3011 ปีที่แล้ว +2

    Poli👌

  • @aneesadp3519
    @aneesadp3519 ปีที่แล้ว

    Samsaaram kettirunu povum ❤️❤️❤️❤️

  • @sajnashahid1466
    @sajnashahid1466 ปีที่แล้ว

    Piriyaruthto othupovuka pls

  • @vineethvrv55
    @vineethvrv55 ปีที่แล้ว +16

    rajith kumarintea seasonil asthamichaa veenaaa

  • @ushapillai5660
    @ushapillai5660 ปีที่แล้ว +1

    Onnichu jeeviku happiyayi

  • @nandu781
    @nandu781 ปีที่แล้ว

    All the best

  • @shaseenamajeed3962
    @shaseenamajeed3962 ปีที่แล้ว +1

    Chathikkatha chandhuvile salimkumarinte poleyund

  • @JR-np7sg
    @JR-np7sg ปีที่แล้ว +82

    She is genuine and good character

    • @mevlogs8819
      @mevlogs8819 ปีที่แล้ว

      th-cam.com/users/shortsyuQZFcUqbDw?feature=share
      Suprt olz

    • @sreesubhaprasad4310
      @sreesubhaprasad4310 ปีที่แล้ว +1

      പാവങ്ങൾ ഉണ്ടല്ലോ ഒരു പാട് സർ അവർക്ക് അവസരങ്ങൾ കൊടുത്തു കൂടെ ഇങ്ങനെ ഉള്ളവരെ തന്നെ സഹായിക്കുന്നത് കണ്ടതുകൊണ്ട് പറഞ്ഞത് ആണ്

    • @rajappanr2428
      @rajappanr2428 ปีที่แล้ว

      @@sreesubhaprasad4310 k

    • @funwithcomputer5279
      @funwithcomputer5279 ปีที่แล้ว

      @@sreesubhaprasad4310 😛

  • @shivaraman5396
    @shivaraman5396 ปีที่แล้ว +1

    Veena
    Allam
    Sariyavum

  • @chimmuchimmu7837
    @chimmuchimmu7837 ปีที่แล้ว +74

    എനിക്ക് എപ്പോ കാണുമ്പോഴും വീണക്ക് കാവ്യാമാധവന്റെഒരു ലുക് തോന്നും 🥰👍

  • @kanchanab36
    @kanchanab36 ปีที่แล้ว

    Ethil. Celbrity. Mathram. Mathiyo. Pavangalku. Cash. Kaykumo

  • @alhana4044
    @alhana4044 ปีที่แล้ว

    nalla sound

  • @reusafaffa9523
    @reusafaffa9523 ปีที่แล้ว +7

    hair style onn maati pidikamayirunnu

  • @nishaninan5180
    @nishaninan5180 ปีที่แล้ว +1

    Normal aalukale kondu varu sir

  • @varghesecg3968
    @varghesecg3968 ปีที่แล้ว +74

    വല്ല പാവപെട്ടവർക്കും ക്യാഷ് കൊടുത്താൽ അത് ഒരു സഹായവും ആവും mr നായർ.... 😏

    • @mithunjs2533
      @mithunjs2533 ปีที่แล้ว +2

      സത്യം

    • @vineethvrv55
      @vineethvrv55 ปีที่แล้ว +4

      റീച്ച് കിട്ടാൻ വേണ്ടി കളിക്കുന്ന കളിയല്ല ചേട്ടാ വിട്ടുകള

    • @mevlogs8819
      @mevlogs8819 ปีที่แล้ว

      th-cam.com/users/shortsyuQZFcUqbDw?feature=share
      Suprt plz

    • @NEELIKURUKKAN
      @NEELIKURUKKAN ปีที่แล้ว +3

      മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയി, , യൂസഫലി എന്നിവരോട് പറഞ്ഞാൽ മതി... ടിവി വയ്ക്കുന്നത് സന്തോഷിക്കാൻ ആണ്

  • @sreejayaashokan1355
    @sreejayaashokan1355 ปีที่แล้ว +3

    ഈ എപ്പിസോഡ് skip ചെയ്യുന്നു

  • @pushpalathakannan1167
    @pushpalathakannan1167 ปีที่แล้ว +2

    🌹🌹🌹

  • @eminazza9579
    @eminazza9579 ปีที่แล้ว

    Evare kondu vannthil ndhaaa prashnnam

  • @tomthomas8214
    @tomthomas8214 ปีที่แล้ว

    Good