Today’s session , a little tough to grasp , hence trying to listen to it repeatedly….. a very significant message of showing “ wonder’ is what I take from today’s session …. Thanks a lot Sir
ഈ അടുത്താണ് അങ്ങയുടെ ജന്മം ഉണ്ടായിട്ടുള്ളത്.പക്ഷേ വ്യവസ്വാൻ എന്ന സൂര്യനോ അനേകം വർഷങ്ങൾക്കും കാലങ്ങൾക്കും മുൻപും ഈ പ്രപഞ്ചം ഉൽഭവിക്കുന്നതിന് മുമ്പ് തന്നെ ഉണ്ടായിട്ടുള്ളതാണ്.... അങ്ങനെയിരിക്കെ അങ്ങ് എങ്ങനെയാണ് ഈ ജ്ഞാനം സൂര്യദേവന് ഉപദേശിച്ചുകൊടുത്തത് എന്ന് എനിക്ക് ഒട്ടും മനസ്സിലാകുന്നില്ല..... ഇത് എപ്രകാരമാണ് സാധ്യമായത് എന്ന് എനിക്ക് മനസ്സിലാക്കുന്ന രീതിയിൽ ഒന്ന് വിവരിച്ച് തന്നാലും.... സത്യത്തിൽ അങ്ങ് ആരാണ്......!!!.. നന്ദി സാർ,.... ജയ് ഗുരുദേവ് 💖💖💖🙏🙏🙏🌹🌹🌹
Jai Gurudev Sir ! 🙏amazing !
അത് കലക്കി "കാസർകോഡ് കാരൻ ഞെട്ടി ഉണർന്ന അനുഭവം - ശരിയായ സന്ദർഭത്തിൽ പറഞ്ഞത്. ❤😊
Jai Gurudev Sir🙏,Listening to Arjuna’s wonderful question gave me goosebumps and filled my heart with Bhagavan’s awe. Thank you sir 🙏🙏🙏
🙏🏻✨
Jai gurudev 🙏
Today’s session , a little tough to grasp , hence trying to listen to it repeatedly….. a very significant message of showing “ wonder’ is what I take from today’s session …. Thanks a lot Sir
ഈ അടുത്താണ് അങ്ങയുടെ ജന്മം ഉണ്ടായിട്ടുള്ളത്.പക്ഷേ വ്യവസ്വാൻ എന്ന സൂര്യനോ അനേകം വർഷങ്ങൾക്കും കാലങ്ങൾക്കും മുൻപും ഈ പ്രപഞ്ചം ഉൽഭവിക്കുന്നതിന് മുമ്പ് തന്നെ ഉണ്ടായിട്ടുള്ളതാണ്....
അങ്ങനെയിരിക്കെ അങ്ങ് എങ്ങനെയാണ് ഈ ജ്ഞാനം സൂര്യദേവന് ഉപദേശിച്ചുകൊടുത്തത് എന്ന് എനിക്ക് ഒട്ടും മനസ്സിലാകുന്നില്ല.....
ഇത് എപ്രകാരമാണ് സാധ്യമായത് എന്ന് എനിക്ക് മനസ്സിലാക്കുന്ന രീതിയിൽ ഒന്ന് വിവരിച്ച് തന്നാലും....
സത്യത്തിൽ അങ്ങ് ആരാണ്......!!!..
നന്ദി സാർ,....
ജയ് ഗുരുദേവ്
💖💖💖🙏🙏🙏🌹🌹🌹
Jai Gurudev 🙏