ഒരു മുഴം മുൻപേ എറിഞ്ഞ് ലീഗ്; INDIA മുന്നണിയിൽ കേന്ദ്രമന്ത്രിസ്ഥാനം നോട്ടമിട്ട് കുഞ്ഞാലികുട്ടി

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ค. 2024
  • ഒരു മുഴം മുൻപേ എറിഞ്ഞ് ലീഗ്; ഇൻഡ്യ മുന്നണിയിൽ കേന്ദ്രമന്ത്രിസ്ഥാനം നോട്ടമിട്ട് കുഞ്ഞാലികുട്ടി | Muslimleague | PK Kunhalikutty
    #muslimleague #indiaalliance #pkkunhalikutty
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == th-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

ความคิดเห็น • 638

  • @zubam2317
    @zubam2317 หลายเดือนก่อน +213

    അങ്ങിനെ ഒരു അവസരം വരുകയാണെങ്കിൽ ഏറ്റവും യോഗ്യനായ ആൾ ഇടി മുഹമ്മദ് ബഷീർ

    • @urdaysport6400
      @urdaysport6400 หลายเดือนก่อน +5

      Sadiq Ali Thangalaano Kunjappayano Leeg Niyanthrikkunnath ennu appol ariyaam😂

    • @tn-vp4vz
      @tn-vp4vz หลายเดือนก่อน +6

      എല്ലാവരും ബഹു യോഗ്യർ തന്നെ. ആരാ മോശം ?😂😂

    • @MegaPmali
      @MegaPmali หลายเดือนก่อน +10

      ബഷീർ എന്ന കിളവൻ ചാരു കസേരയിൽ ഇരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

    • @MegaPmali
      @MegaPmali หลายเดือนก่อน

      പി എം എ സലാം ലീഗിനെ നശിപ്പിക്കാൻ വന്നവനാണ് അതിനാലാണ് സമസ്ത ലീഗുമായി പിളർത്താൻ നോക്കുന്നത്

    • @varthatoday1029
      @varthatoday1029 หลายเดือนก่อน +4

      ജയിച്ചിട്ട് വേണ്ടേ?

  • @hakkim4688
    @hakkim4688 หลายเดือนก่อน +115

    കുഞ്ഞാലിക്കുട്ടി ഈ മുന്നണിയെ തകർക്കാനുള്ള പുറപ്പാടിലാണ്.
    2021 ൽ UDF ന് കേരളത്തിൽ ഭരണം കിട്ടാതെ പോകാൻ പ്രധാന കാരണം കുഞ്ഞാലിക്കുട്ടിയുടെ അധികാര മോഹമാണ്.
    ഇയാൾ ഈ മുന്നണിക്ക് ഒരു ബാധ്യതയാണ്.

    • @jamshadshaduli6084
      @jamshadshaduli6084 หลายเดือนก่อน +2

      Ano?

    • @beerankutty4819
      @beerankutty4819 หลายเดือนก่อน +1

      കുറച്ച് കുറക്കൂ..😂😂😂😂😂

    • @user-zm1qu7tz8h
      @user-zm1qu7tz8h หลายเดือนก่อน +1

      ആയ്ശെരി... 😅

    • @rafathck9553
      @rafathck9553 หลายเดือนก่อน +1

      എന്നിട്ട് ?

    • @MrBavamk
      @MrBavamk หลายเดือนก่อน +5

      കുഞ്ഞാപ്പക്ക് ഇനി കേന്ദ്ര മന്ത്രി ആകാൻ പൂതിയുണ്ട്

  • @Rifkkvckd7824
    @Rifkkvckd7824 หลายเดือนก่อน +84

    ഇത്രയും വലിയ അധികാര മോഹി ഇന്ത്യൻ രാഷ്ട്രീയത്തിൽ വേറെ ഉണ്ടാകില്ല

    • @muhammedmansoorka7718
      @muhammedmansoorka7718 หลายเดือนก่อน +5

      ഇവർ ആഗ്രഹിച്ചാൽ അധികാര മോഹി. വല്ലവരും ആഗ്ര ഹിച്ചാൽ കഴിവ് അർഹത പ്പെട്ടത് അസുഖം വേറെ യാണ്

    • @AbdulRahman-kn3ub
      @AbdulRahman-kn3ub หลายเดือนก่อน

      😂അങ്ങിനെ ആഭ്യന്തരം കുഞ്ഞാലികുട്ടി മലപ്പുറം പഞ്ചായത്തിൽ

    • @Rifkkvckd7824
      @Rifkkvckd7824 หลายเดือนก่อน

      @@muhammedmansoorka7718 2019ൽ UPA അധികാരത്തിൽ വന്നാൽ മന്ത്രിയാവമെന്നു കരുതി ഇയാൾ ലോകസഭയിലേക്ക് മത്സരിച്ചു വിജയിച്ചു Upa പരാജയപെട്ടു ഇയാൾ കാരണം വേങ്ങരയിൽ ഉപതെരെഞ്ഞെടുപ് ഉണ്ടായി 2021ൽ ലോകസഭായിൽ നിന്നും രാജിവെച്ചു ഇയാൾ കാരണം മലപ്പുറത്ത് ഉപതെരെഞ്ഞെടുപ്പ് ഉണ്ടായി വീണ്ടും 2021വേങ്ങരയിൽ മത്സരിച്ചു വിജയിച്ചു മന്ത്രി ആവാനും പറ്റിയില്ല ഇയാളുടെ അധികാര മോഹം udf മൊത്തം പരാജയ പെടാൻ കാരണമായി ഇപ്പോൾ ഈ കാണുന്ന ന്യൂസും അങ്ങനെ വന്നാൽ വീണ്ടും വേങ്ങരയിൽ ഉപതെരെഞ്ഞെടുപ് ഉണ്ടാകും ഗവണ്മെന്റിന് അതിക ചിലവല്ലാതെ നാടിന് ഒരു പ്രയോജനം ഇല്ല 80 വയസ്സ് കഴിഞ്ഞു എന്ന് കരുതുന്നു ഇത് അധികാര മോഹം അല്ലെ?

    • @AbdulRahman-kn3ub
      @AbdulRahman-kn3ub หลายเดือนก่อน

      @@muhammedmansoorka7718 enthalle🥰

    • @irshadathani8119
      @irshadathani8119 หลายเดือนก่อน

      Yes

  • @DasanDas-yg6ct
    @DasanDas-yg6ct หลายเดือนก่อน +119

    കുഞ്ഞാലികുട്ടി കേന്ദ്ര മന്ത്രിയാമണമെങ്കിൽ BJPയിൽ ചേരേണ്ടിവരും

    • @shahanasamal4014
      @shahanasamal4014 หลายเดือนก่อน +2

      Nee congressil Venda piykolu

    • @abdusalam5975
      @abdusalam5975 หลายเดือนก่อน +2

      Thallikallanda

    • @Raveendran12-jy9zx
      @Raveendran12-jy9zx หลายเดือนก่อน +1

      Yes

    • @ayyoodyth9148
      @ayyoodyth9148 หลายเดือนก่อน +1

      Correct

    • @abdu_9696
      @abdu_9696 หลายเดือนก่อน +1

      കുഞ്ഞെലി കുട്ടിയെ മന്ത്രിയാക്കരുത്,പകരം എം കെ മുനീറിനെ ആക്കണം

  • @moidupookath5945
    @moidupookath5945 หลายเดือนก่อน +52

    ജുദ്ദം ചെയ്യാൻ പോയി പാതിവഴിയിൽ ജുദ്ദം നിർത്തി വന്ന ഭടനാണ് കുഞ്ഞാലികുട്ടി

  • @gdhttxjgkh6052
    @gdhttxjgkh6052 หลายเดือนก่อน +11

    അങ്ങിനെ ഒരു ഉദ്യേശ്യം കുഞ്ഞാലിക്കുട്ടിക്കുണ്ടെങ്കിൽ ഇന്ത്യാ മുന്നണി അധികാരത്തിൽ വരിക പോലുമില്ല

  • @shafishafiyumna4287
    @shafishafiyumna4287 หลายเดือนก่อน +62

    😄😄😄😄 രാവിലെ തന്നെ നിങ്ങൾ ചിരിപ്പിച്ചു കൊല്ലരുതേ 😄😄😄😄.
    എനിക്ക് ആവൂല 😄

  • @santhosha9221
    @santhosha9221 หลายเดือนก่อน +1

    കേരളത്തിലെ പ്രേക്ഷകരെ മാത്രം ഉദ്ദേശിച്ചുള്ള ചാനൽ അതിന് പുറത്തുള്ള യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ല 😢😊

  • @bilalkv3628
    @bilalkv3628 หลายเดือนก่อน +15

    അത് ഒരിക്കലും നടക്കില്ല ഇനി അങ്ങിനെ സംഭവിച്ചാൽ പിന്നെ അണികൾക്കിടയിൽ ഒരു നിലവാരവുമില്ലാതെയാകും

  • @kunhiramann9871
    @kunhiramann9871 หลายเดือนก่อน +13

    തലക്ക് വെളിവു ഇല്ലേ അരുൺ ഇത്തരം സാങ്കല്പിക കാര്യം പറയുവാൻ

  • @ashrafc435
    @ashrafc435 หลายเดือนก่อน +57

    ലീഗിൻ്റെ സംസ്ഥാന കമ്മിറ്റിയുടെ മീറ്റിങ്ങിൽ അരുൺ കുമാറും പങ്കെടുത്തുവോ?😅

    • @user-zm9sy7lv7g
      @user-zm9sy7lv7g หลายเดือนก่อน +1

      വെറുതേ അല്ല ഇവൻ അമിരസ്രസ്കൻ ആയതു

    • @GreatIndianwon
      @GreatIndianwon หลายเดือนก่อน

      🤣

    • @user-mh1gk8xh2b
      @user-mh1gk8xh2b หลายเดือนก่อน

      മലപ്പുറം പൊന്നാനി സീറ്റുകൾ വെച്ചു മാറുന്നു എന്ന വാർത്ത കൊടുത്ത സമയത്തും ഇതുപോലെ പലരും ചോദിച്ചിരുന്നു

    • @ashrafc435
      @ashrafc435 หลายเดือนก่อน +1

      @@user-mh1gk8xh2b ഏത് സീറ്റിൽ ആര് മത്സരിക്കണം എന്ന് തീരുമാനിക്കുന്നത് അതത് പാർട്ടികളാണ്🙂

    • @user-mh1gk8xh2b
      @user-mh1gk8xh2b หลายเดือนก่อน

      @@ashrafc435 നേതാക്കൾ മാത്രമല്ല പാർട്ടി അണികൾക്കും പറയാനുള്ള അവകാശം ഉണ്ട്

  • @aboobacker1575
    @aboobacker1575 หลายเดือนก่อน +38

    മന്ത്രി സഭാ ദിവസം ആരും ബിരിയാണി വെക്കരുത്

    • @shamsudeenm5193
      @shamsudeenm5193 หลายเดือนก่อน

      എന്ന് സിംഗപ്പൂർ നിരങ്ങിയുടെ അടിമ വാണം....

  • @Rajamohanan-sp5ke
    @Rajamohanan-sp5ke หลายเดือนก่อน +26

    പണ്ട് കുഞ്ഞാലിക്കുട്ടി മോഡിയേ താഴെ ഇറക്കിയിട്ടേ ഇനി തിരിച്ചു വരൂ എന്നും പറഞ്ഞു പോയി ട്ട് അണ്ടികളഞ്ഞ അണ്ണാൻ സമം തിരികെ പോന്നകാര്യം ഓർമ്മകളിൽ വേണം.

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz หลายเดือนก่อน

      andi icecreamil urachu poyathu kondu pattathayathanu.......

    • @user-kx7hj9rk2g
      @user-kx7hj9rk2g หลายเดือนก่อน

      😂😂😂

  • @akhilt6209
    @akhilt6209 หลายเดือนก่อน +29

    കുഞ്ഞാലി കുട്ടി prime മിനിസ്റ്റർ ആവട്ടെ

  • @knprabhakarannair3168
    @knprabhakarannair3168 หลายเดือนก่อน +25

    INDI മുന്നണി അധികാരത്തിൽ വരും ഏതെങ്കിലും പഞ്ചായത്തിൽ.

    • @basheermanayath5104
      @basheermanayath5104 หลายเดือนก่อน

      മുൻ അനുഭവവും കുഞ്ഞാലി അധികാര മോഹവും ഒരു യോഗത്തിലും പങ്കെടുക്കാതെ മനസിലാക്കാം. ബുദ്ധിയില്ലാത്ത മുസ്ലിം ലീഗ്കാർ ഒഴികെ മുഴുവൻ മലയാളികൾക്കും

  • @nadiyashible
    @nadiyashible หลายเดือนก่อน +13

    അടുത്ത ലീഗ് പ്രസിഡന്റ് അരുൺ കുമാർ തങ്ങൾ

  • @faisalnmnm7289
    @faisalnmnm7289 หลายเดือนก่อน +11

    കുറച്ചുകാലമായി മോഹങ്ങൾ ബാക്കിയാക്കി യാത്രയിലാണ് കുഞ്ഞാലിക്കുട്ടി😊

  • @user-ur6py8wn3l
    @user-ur6py8wn3l หลายเดือนก่อน +1

    കുഞ്ഞാലി കുട്ടി, മുഹമ്മദ്‌ ബഷീർ, സമദാനി, ഇവരല്ലാതെ വേറെ ആരും ഇല്ലെ

  • @kenzmediazone5564
    @kenzmediazone5564 หลายเดือนก่อน +1

    ലീഗിൽ നിന്ന് വിട പറയേണ്ട ഒരു നേതാവുണ്ടെങ്കിൽ അത് കുഞ്ഞാലികുട്ടിയാണ്. MK Muneer Shaji, PK Basheer എന്നിവർ നയിക്കട്ടെ

  • @chunkzzz5509
    @chunkzzz5509 หลายเดือนก่อน +1

    ഫാസിസത്തിനെതിരെ ജുദ്ദം ചെയ്യാൻ പോയി പാതി വഴിക്ക് ബിരിയാണി തിന്നാൻ കേരളത്തിലേക്ക് ഡൽഹിയിൽ നിന്ന് വണ്ടി കയറിയ കുഞ്ഞാപ്പ ഞങ്ങളുടെ പുലിക്കുട്ടിയാണ്. ഐസ്ക്രീം പാർലർ കേസിൽനിന്ന് ഊരിപ്പോന്ന ഞങ്ങളുടെ കുഞ്ഞാപ്പ മ്മടെ മുത്താണ്. കേന്ദ്രത്തിൽ മന്ത്രിയാകാൻ ലീഗിൽ ഏറ്റവും യോഗ്യൻ കുഞ്ഞാപ്പ മാത്രം. മുന്നണി ഏതായാലും വലിയ പ്രശ്നമൊന്നുമില്ല. കേന്ദ്രം മന്ത്രിയാകണം, അത്രമാത്രം. എത്ര കാലമായി കാത്തിരിക്കുന്നു കൂട്ടരെ, ഇനിയും സബൂറാക്കാൻ പറ്റില്ല.

  • @gafoorabdul4943
    @gafoorabdul4943 หลายเดือนก่อน +15

    കുഞ്ഞാലികുട്ടിയെ പോലെ ഇത്രയും വലിയ അധികാരമോഹി കേരള രാഷ്ട്രീയത്തിൽ വേറൊരാൾ ഉണ്ടാകില്ല.

  • @Thomas___sankara.
    @Thomas___sankara. หลายเดือนก่อน +5

    India മുന്നണിയെ അനുകൂലിക്കുന്നു...
    എങ്കിലും ഇങ്ങേർക്ക് സ്ഥാനം കൊടുക്കുത്..
    Cricket കളിക്കുമ്പോൾ ആദ്യം ബാറ്റ് ചെയ്യേം വേണം , ബോൾ ചെയ്യേം വേണം ഇങ്ങേർക്ക്....

  • @Sidheek-qt1kz
    @Sidheek-qt1kz หลายเดือนก่อน +2

    കുഞ്ഞാലികുട്ടി ചാവാതെ ഇനി കോൺഗ്രസ്‌ അധികാരത്തിൽ വരില്ല 🙏🙏

  • @abdullatheef9051
    @abdullatheef9051 หลายเดือนก่อน +1

    കുഞ്ഞാലിയുടെ അധികാരക്കൊതി എല്ലാവരെയും നിരാശപ്പെടുത്തുന്നു.

  • @wahababdul4452
    @wahababdul4452 หลายเดือนก่อน +1

    അങ്ങോട്ടും ഇങ്ങോട്ടും ചാടി നോക്കി.ഒന്നും നടന്നില്ല. മലർ പൊടി ക്കാരന്റെ സ്വപ്നം ആയി മാറും കുഞ്ഞാലിക്കുട്ടിയുടെ സ്വപ്നം. 🙏

  • @girip8547
    @girip8547 หลายเดือนก่อน +1

    ഈ ചാനൽ ഭയങ്കര സംഭവം തന്നെ

  • @nvnv2972
    @nvnv2972 หลายเดือนก่อน

    സ്വപ്‌നങ്ങൾ എത്ര സുന്ദരം.

  • @rasheedkunnuvila8364
    @rasheedkunnuvila8364 หลายเดือนก่อน +2

    ബിരിയാണി വെന്തില്ല അതിനുമുന്നേ പാത്രവുമായി വരാൻ തുടങ്ങി

  • @saheedvilayil9518
    @saheedvilayil9518 หลายเดือนก่อน

    അധികാരമോഹിയുടെ ആഗ്രഹം പൂത്തുലയട്ടെ💚
    അങ്ങനെയെങ്കിലും INDIA മുന്നണി അധികാരത്തിൽ വരട്ടെ

  • @basheerkadayan7716
    @basheerkadayan7716 หลายเดือนก่อน +28

    കുഞ്ഞാലികുട്ടി ക്ക് ബിരിയാണി വകുപ്പ് ആയിരിക്കും 😂😂😂😂

  • @muhammedshareefk4340
    @muhammedshareefk4340 29 วันที่ผ่านมา

    താങ്കളുടെ നിലവാരം കുറക്കുന്ന അഭിപ്രായം

  • @rkmullas
    @rkmullas หลายเดือนก่อน +2

    ഞങ്ങൾ വിശ്വസ്തനായ ഒരാളെ നിര്‍ത്തും.

  • @jaleelck3176
    @jaleelck3176 หลายเดือนก่อน +1

    ഉപദേഷ്ടാവായി dr അരുൺകുമാറിനെ വെക്കാം

  • @sirajmkkoottalida7973
    @sirajmkkoottalida7973 หลายเดือนก่อน +1

    ഇ ടി മുഹമ്മദ് ബഷീർ 💚

  • @user-tj8nt5wm4g
    @user-tj8nt5wm4g หลายเดือนก่อน +1

    വാർത്തക്ക് വേണ്ടി എന്തും പറയും പിതൃ ശൂന്യർ😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @dhhjjtkl4706
    @dhhjjtkl4706 หลายเดือนก่อน +4

    കുഞ്ഞാലിക്കുട്ടി കുപ്പായം ഇട്ട് ഇറങ്ങി പുറപ്പെട്ടാൽ ഈയിടെയായി മുന്നണി തൊക്കാർ ആണ് പതിവ്... അത് സമസ്ഥകളെ ഭിന്നിപ്പിച്ചതിൻ്റെ കൂലി കിട്ടുന്നതാണ്...😊😊😊

  • @_Sumayya_7_
    @_Sumayya_7_ หลายเดือนก่อน +1

    എല്ലാം ഉഹാപോഹങ്ങൾ
    വാർത്ത കൊള്ളാം

  • @arunkumar-if5if
    @arunkumar-if5if หลายเดือนก่อน +28

    കുഞ്ഞാലി കുട്ടി കേന്ദ്ര മന്ത്രി ❤❤❤❤❤
    ഇന്ത്യാ മുന്നണി ജയിച്ചാലല്ലേ 😁😁😁😁

    • @user-dn2kj6mk4v
      @user-dn2kj6mk4v หลายเดือนก่อน

      പാവം സങ്കി ഇപ്പഴും സ്വപ്ന ലോകത്താണ് അധികാരത്തിൽ വരുമെന്നുള്ള .കേരളത്തിലെ നാല് ചാണകങ്ങൾ മാത്രമാണ് ഇപ്പഴും സ്വപ്നം കാണുന്നത് 😂😂

  • @habeebs12
    @habeebs12 หลายเดือนก่อน

    കുഞ്ഞാലികുട്ടി 💚😍👍

  • @viswambharann9514
    @viswambharann9514 หลายเดือนก่อน

    സ്വപ്നം കാണാൻ ആർക്കും സ്വാതന്ത്ര്യം ഉണ്ട് ഇത് കേട്ടപ്പോൾ ചിരി വരുന്നു

  • @murshidmk8337
    @murshidmk8337 หลายเดือนก่อน

    കുഞ്ഞാലികുട്ടി ❤❤❤

  • @muhammedsalih8000
    @muhammedsalih8000 หลายเดือนก่อน +7

    സ്വപ്നം കാണാൻ ആർക്കും അവകാശമുണ്ട്

  • @rajanchirakkara4734
    @rajanchirakkara4734 หลายเดือนก่อน +1

    അരുണിന് കേന്ദ്ര സർക്കാരിന്റെ മാധ്യമ പ്രചാരണ സെക്രട്ടറി ആകാൻ നീക്കം നടത്തുന്നുണ്ട്

  • @j-canelife653
    @j-canelife653 หลายเดือนก่อน

    ടീച്ചറമ്മ അടുത്ത കേന്ദ്ര ആരോഗ്യ മന്ത്രി . ❤

  • @rahiyanrahiyan6001
    @rahiyanrahiyan6001 หลายเดือนก่อน

    ആദിയം വിജയിക്കാൻ പ്രാർത്ഥിക്കുക

  • @user-oq8yp6gn3i
    @user-oq8yp6gn3i หลายเดือนก่อน +18

    വേങ്ങര വോട്ടർമാരുടെ കഷ്ടകാലം 😂😂

    • @murshidmk8337
      @murshidmk8337 หลายเดือนก่อน

      രാജ്യസഭയിലേക്ക് ജനങ്ങൾ വോട്ട് ചെയ്യില്ല
      കമ്മി ആണോ 😊

    • @shra31p97
      @shra31p97 หลายเดือนก่อน

      വേങ്ങരയിൽ ഉപതെരഞ്ഞെടുപ്പുണ്ടാകും

  • @sidheek7508
    @sidheek7508 หลายเดือนก่อน +1

    ഇത് ഇവരുടെ മാത്രം അഭിപ്രായം 😁😁

  • @user-cl1fn7pt5p
    @user-cl1fn7pt5p หลายเดือนก่อน +1

    കുഞ്ഞാലികുട്ടി അടുത്ത പ്രധാനമന്ത്രി

  • @sinilviswanathan3385
    @sinilviswanathan3385 หลายเดือนก่อน +1

    ചിരിച്ചു ചിരിച്ചു ചാകും

  • @muhammedparamba
    @muhammedparamba หลายเดือนก่อน +2

    നിങ്ങളുടെ ഓരോ ചർച്ച

  • @pathmakumarmp7554
    @pathmakumarmp7554 หลายเดือนก่อน +3

    സ്വപ്നം മാത്രം കുഞ്ഞാലിക്കുട്ടി BJPയിൽ പോയാൽ നടക്കും സ്വപ്നം കാണാം

  • @MrBavamk
    @MrBavamk หลายเดือนก่อน +3

    നിങ്ങൾ എന്താ പറയുന്നത്. 2026 നിയമസഭയിൽ അഭ്യന്തര മന്ത്രി ആകാൻ പോവുകയല്ലെ നമ്മളെ കുഞ്ഞാപ്പ .
    കഴിഞ്ഞ വർഷം തുടർഭരണം കിട്ടി അന്ന് കുട്ടി പ്ലിം

  • @unnikrishnannairrajendran5103
    @unnikrishnannairrajendran5103 หลายเดือนก่อน

    നല്ല മോഹമാ മൊട്ടെ ഇനി കുറച്ച് ദിവസമല്ലേയുള്ളു

  • @user-sk4jk9um8v
    @user-sk4jk9um8v หลายเดือนก่อน

    മോഹങ്ങൾ.പറഞതാടോ😢😢😢

  • @hassanarhasnu1439
    @hassanarhasnu1439 หลายเดือนก่อน +1

    വാർത്ത ഉണ്ടാക്കി എന്ന് ആശ്വാസിക്കാം

  • @user-kh2xu7px7o
    @user-kh2xu7px7o หลายเดือนก่อน +2

    അധികാരം കിട്ടിയിട്ടില്ല പോത്തിന് തുടങ്ങിയോ വേങ്ങരക്കാർക്ക് വീണ്ടും വോട്ട് ചെയ്യാനുള്ള അവസരം ഉണ്ടാകുമോ ഒരാളും വോട്ട് ചെയ്യാൻ പോകരുത്

    • @user-zm1qu7tz8h
      @user-zm1qu7tz8h หลายเดือนก่อน +2

      വേങ്ങരകാർക്ക് സ്വർഗ്ഗം കിട്ടും പോരെ

  • @rajanchirakkara4734
    @rajanchirakkara4734 หลายเดือนก่อน

    കേരളത്തിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട sdpi pfi പിഡിപി എല്ലാവർക്കും മന്ത്രി സഭയിൽ പരിഗണിക്കണം

  • @ralatifra81
    @ralatifra81 หลายเดือนก่อน

    കുഞ്ഞാലികുട്ടി വരണം..

  • @jamshjamsh8988
    @jamshjamsh8988 หลายเดือนก่อน +9

    വേറെ ആരുമില്ലേ ഒരു കുഞ്ഞാലി മാത്രമേ മുസ്ലിം ലീഗിൽ ഉള്ളൂ. കരുത്തരായ അരെയങ്കിലും നിർത്തൂ Pls

    • @abdulrahmann.p53
      @abdulrahmann.p53 หลายเดือนก่อน

      ഇത് ലീഗ്യാണ് സുഹൃത്തേ.. കുഞ്ഞാലി കുട്ടി പറയുന്നതും ഇച്ഛിക്കുന്നതും മാത്രമേ നടക്കൂ.. എല്ലാറ്റിനും ഒടുവിൽ തക്ബീർ മുഴക്കാൻ ലക്ഷ കണക്കിന് അണികളും 😂

  • @muhammedshafi6397
    @muhammedshafi6397 หลายเดือนก่อน +1

    എത്ര സീറ്റുണ്ട് ഇന്ത്യ മുന്നണിക്ക്
    റിപ്പോർട്ടറെ

  • @user-mv7tx7sf3z
    @user-mv7tx7sf3z หลายเดือนก่อน

    പാർലമെന്റ് ഐസ്ക്രീം കമ്പനി അല്ലാ എന്ന് തിരിച്ചറിഞ്ഞ കുഞ്ഞാപ്പു വീണ്ടും കേരളത്തിലേക്ക്

  • @manalipuzha
    @manalipuzha หลายเดือนก่อน

    ഇനി ഞങ്ങൾ ഇതും ന്യായികരിക്കേണ്ടി വരുമല്ലോ!

  • @babuindia1732
    @babuindia1732 หลายเดือนก่อน

    കുഞ്ഞപ്പാ സ്ത്രീ സംരക്ഷണ വകുപ്പ് ഭരിക്കണം എന്നാണ് എൻ്റെ ഒരു ഇത് 🤑🤑🤑🤑

  • @vadakkedathshaju4966
    @vadakkedathshaju4966 หลายเดือนก่อน +1

    കുഞ്ഞാലിക്കുട്ടിക്ക് സ്ത്രീ സുരക്ഷാ വകുപ്പ് കൊടുക്കണം. റെജീനയ്ക്ക് ചിലവിന് കെടുക്കണ്ടെ.

  • @sundernational
    @sundernational หลายเดือนก่อน

    Biryani കണ്ടാൽ അപ്പോ മുങ്ങും😮😮

  • @tilgetk16
    @tilgetk16 หลายเดือนก่อน

    കുഞ്ഞാപ്പ ❤️

  • @udutach4533
    @udutach4533 หลายเดือนก่อน

    കുഞ്ഞാപ്പ ഇനിയും ബിരിയാണി തിന്നാൻപോക്കും. ബഷീർക്ക മന്ത്രി ആവാൻ ഏറ്റവും യോഗ്യൻ എന്നാണ് എനിക്ക് തോന്നുന്നത്

  • @farooqueveliancode7126
    @farooqueveliancode7126 หลายเดือนก่อน +1

    🙏

  • @srengineering7808
    @srengineering7808 หลายเดือนก่อน +1

    Kashtam 😭😭

  • @Velandiyil
    @Velandiyil หลายเดือนก่อน

    ഇനിയും കുഞ്ഞാലിക്കുട്ടി പ്രതീക്ഷിച്ചു കഴിഞ്ഞാൽ കേന്ദ്രത്തിൽതീർച്ചയായും ബിജെപി വരും ഇത്തരം ലക്ഷണം കീടങ്ങളെ മാറ്റിനിർത്തിയാൽ ഇന്ത്യ മുന്നണി അധികാരത്തിൽ വരും ഇല്ലെങ്കിലും കഴിഞ്ഞ തവണത്തെ പോലെ സ്വാഹ
    കുഞ്ഞാലി ഇക്ക തൽക്കാലത്തേക്ക് ഇവിടെത്തന്നെ കേരളത്തിൽ നിൽക്കു

  • @KUNHIMON243
    @KUNHIMON243 หลายเดือนก่อน

    കുഞ്ഞാലിക്കുട്ടി ഇന്ത്യാമുന്നണിയുടെ ശാപവും നാശവുമാണ് അധികാരമോഹിയും

  • @shafeekm7666
    @shafeekm7666 หลายเดือนก่อน +1

    Pk കുഞ്ഞാലിക്കുട്ടിയെ പോലെഒരു ആർത്തി പണ്ടാരം,, നാണക്കേട്

  • @user-ii3nl4yu3e
    @user-ii3nl4yu3e หลายเดือนก่อน

    പുതുമുഖങ്ങളെ തങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം രാജ്യസഭയിലേക്ക് എത്തിക്കണം

  • @suryastudio1154
    @suryastudio1154 หลายเดือนก่อน

    ഇവമാർക്ക് മൊത്തം വട്ടായോ 🤩🤩🤩🤩🤩🤩🤩🤩

  • @muhammadhashir9087
    @muhammadhashir9087 หลายเดือนก่อน +1

    അങ്ങനെയാണെങ്കിൽ മന്ത്രിസഭ കൂടുമ്പോൾ എല്ലാവർക്കും മട്ടൻ ബിരിയാണി കഴിക്കാം😂

  • @SocialMediaALT
    @SocialMediaALT หลายเดือนก่อน +22

    രാജ്യ സഭയിൽ കേറി ലീഗിനെ എൻഡിഎ എത്തിച്ചിട്ടു ആകാം... കുഞ്ഞാലിക്കുട്ടിക്ക് കേന്ദ്ര മന്ത്രി 😂

  • @ajikumar-eo6pf
    @ajikumar-eo6pf หลายเดือนก่อน

    അതുകഴിയുമ്പോൾ നിയമസഭയിലെ അപ്പോഴും മുഖ്യമന്ത്രി സ്ഥാനം വേണ്ടേ

  • @hasanap8529
    @hasanap8529 หลายเดือนก่อน

    സത്യം പറഞ്ഞാൽ ചിരി വരുന്നു 😂😂

  • @shafeeqpa7056
    @shafeeqpa7056 หลายเดือนก่อน +1

    അവസരം ലഭിച്ചാൽ അതിന് യോഗ്യൻ ET ആണ് 👍

  • @moosap8038
    @moosap8038 หลายเดือนก่อน +1

    എത്ര നടക്കാത്ത സ്വപ്നം 😂ആക്രാന്തവും,, ആർത്തിയും,, വല്ലാണ്ട് ആയിപോയി 😂

  • @k.k.gafoorramanthali9025
    @k.k.gafoorramanthali9025 หลายเดือนก่อน

    അങ്ങിനെയെങ്കിൽ ഇന്ത്യാമുന്നണിക്ക് ഇത്തവണയും അധികാരം കിട്ടില്ല.

  • @SureshKumar-mw1vj
    @SureshKumar-mw1vj หลายเดือนก่อน

    ഏതു രാജ്യത്തേക്കാണ്?

  • @harikumarcheeranikkara6194
    @harikumarcheeranikkara6194 หลายเดือนก่อน +1

    ഈ വാർത്ത ഡൗൺ ചെയ്ത് വച്ചേക്കാം🤣🤣🤣

  • @alivm4831
    @alivm4831 หลายเดือนก่อน

    അത്. വളരെ. നല്ലത്. തന്നെ.. തിരഞ്ച്ചെടുത്തു. പോയിട്ട്. ഒന്നും. ആകാൻ. സാധികത. ഇടെറിഞ്ച്. വന്നിട്ട്. ഇപ്പോൾ. വോട്ട്. എന്നിട്ട്. ഇല്ല.. അപ്പോഴേക്കും.. പഴയ. കുപ്പായം. എടുക്കാൻ. പോകുകയാണോ.... ഈ. ചെങ്ങായിക്. മന്ത്രി. പണി. മാത്രമേ. പറ്റു... കേന്ദ്രത്തിലേക്ക്. പോയി. അവിടെ. കെട്ടില്ലന്ന്. കണ്ടപ്പോൾ. ഇങ്ങോട്ട്. വന്നു. ഇവിടെയും. ഒടുക്കത്തെ. തോൽവി.. റിസൾട്. ഒന്ന്. വന്നോട്ടെ.... ഒന്ന്. സമാധാനിക്കൂ........

  • @basheermambadan3395
    @basheermambadan3395 หลายเดือนก่อน

    കുഞ്ഞാലികുട്ടി വയനാട്ടിൽ മത്സരിക്കണം

  • @smile4ver1
    @smile4ver1 หลายเดือนก่อน

    Mp ആയിട്ട് ഡൽഹിയിൽ പോയി വരാൻ മടി കാരണം സ്ഥാനം ഒഴിഞ്ഞ മഹാനാണ് , ഇപ്പൊ കേന്ദ്ര മന്ത്രി ആകാൻ ആശ വെച് നടക്കുന്നത്😮

  • @SatheeshKumar-ik1nv
    @SatheeshKumar-ik1nv หลายเดือนก่อน

    എത്ര നടക്കാത്ത സ്വപ്‌നങ്ങൾ,

  • @rameshashwin8610
    @rameshashwin8610 หลายเดือนก่อน +1

    Unni balakrishnan home minister Arun foreign minister Nikesh irrigation minister. Mara Mandan mallu journalists. INDI alliance will not get 100 seats

  • @midhlajc17
    @midhlajc17 หลายเดือนก่อน

    അത്യാഗ്രഹി

  • @BeeFathima-wi2dt
    @BeeFathima-wi2dt หลายเดือนก่อน +1

    Sadiq ali thangal mp aayi varanam❤

  • @zainuddeenomer9815
    @zainuddeenomer9815 หลายเดือนก่อน

    ഇപ്പോ കണക്കു കുട്ടേണ്ട
    മുൻപ ത്തെ കാരൃം ഓർമ്മയില്ലെ

  • @Abc092
    @Abc092 หลายเดือนก่อน

    ബഷീർക്ക 💚💚💚💚

  • @saidalavikunnumal8172
    @saidalavikunnumal8172 หลายเดือนก่อน

    ഞാൻ ഒരു പറക്കും തളികയിൽ കയറി കുറഞ്ഞ സമയം കൊണ്ട് ലോകമാകെ ചുറ്റിക്കറങ്ങിയിട്ടുണ്ട്.
    സ്വപ്നം കണ്ടതാണേ😂

  • @jamshijamsheer2366
    @jamshijamsheer2366 หลายเดือนก่อน

    NDA മതി ലീഗ് വേണ്ട ഇന്ത്യ മുന്നണി തോൽക്കട്ടെ❤

  • @user-zo6vm3ub4e
    @user-zo6vm3ub4e หลายเดือนก่อน

    അടിപൊളി ചർച്ച 😂😂

  • @kannanasokan3089
    @kannanasokan3089 29 วันที่ผ่านมา

    ഇപ്പഴ് തന്നെ അധികാരത്തിന് വേണ്ടി മത്സരം തുടങ്ങി ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു 😂

  • @kvn6136
    @kvn6136 หลายเดือนก่อน

    അദ്ദേഹത്തിന്‌ വ്യവസായവകുപ്പ് കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

  • @JafarAli-jg3ji
    @JafarAli-jg3ji หลายเดือนก่อน

    ഇന്ത്യ മുന്നണി വരും കുഞ്ഞാപ്പയും ❤️❤️❤️❤️👍👍👍

  • @navasummar2174
    @navasummar2174 หลายเดือนก่อน +1

    ഇങ്ങിനെ ഒരു തീരുമാനം ലീഗ് കമ്മറ്റി അറിഞ്ട്ടില്ല

  • @ehvlog8669
    @ehvlog8669 หลายเดือนก่อน

    Le കുഞ്ഞാലി കുട്ടി : അതൊക്കെ പാർട്ടി തീരുമാനിക്കും.
    അപ്പൊ പാർട്ടി : അത് ഞാനാണ് 😄