പി ജയരാജനെ വെല്ലുവിളിച്ച് കണ്ണൂരിൽ നിന്ന് പാർട്ടി വിട്ട യുവനേതാവ് മനു തോമസ്

แชร์
ฝัง
  • เผยแพร่เมื่อ 25 มิ.ย. 2024
  • സിപിഐഎം നേതാവ് പി ജയരാജനെ വെല്ലുവിളിച്ച് കണ്ണൂരിൽ നിന്ന് പാർട്ടി വിട്ട യുവനേതാവ് മനു തോമസ് | നാട്ടിലും വിദേശത്തും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് പി ജയരാജൻ വ്യവസായങ്ങൾ കെട്ടിപ്പൊക്കി| പാർട്ടിയിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാൻ ജയരാജൻ ശ്രമിച്ചുവെന്നും മനു തോമസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി
    Youth leader Manu Thomas left the party from Kannur challenging CPIM leader P Jayarajan

ความคิดเห็น • 119

  • @mv2552
    @mv2552 2 วันที่ผ่านมา +97

    കാലൻ ജയരാജനോട് മുട്ടുന്നത് സൂക്ഷിച്ചു വേണം
    ഇന്നോവ മറക്കണ്ട

  • @rameshanpk4441
    @rameshanpk4441 2 วันที่ผ่านมา +66

    എന്റെ പ്രിയ സഹോദര സൂക്ഷിക്കണo... മനസ്സു ഉണ്ടെങ്കിൽ Ks. മായി ബന്ധപെടുക

    • @gyprotech7703
      @gyprotech7703 2 วันที่ผ่านมา +1

      സത്യം

    • @alex.KL01
      @alex.KL01 2 วันที่ผ่านมา

      ക്രിത്യന്‍ മുസ്ലീം അയ നേതാക്കളെ തൊട്ടാല്‍ സമുദായം നോക്കി നില്‍ക്കില്ലാ. TP യെ കൊന്നതിന് വടകരക്കാര്‍ ഇതു വരെ മാപ്പ് കൊടുത്തിട്ടില്ലാ. അതിലും ഭീകരം ആയിരിക്കും ന്യുനപക്ഷത്തെ തൊട്ടാല്‍.

    • @shanjithka5531
      @shanjithka5531 วันที่ผ่านมา

      ഇപ്പം പോകുന്ന പോലെ നിന്നാ ഇവന്റെ ജീവൻ അങ്ങനെ തന്നെ ഇണ്ടാവും. വേറെ പാർട്ടിയിൽ ചേർന്ന തീർന്ന്

  • @bijoypillai8696
    @bijoypillai8696 2 วันที่ผ่านมา +81

    കാലൻ പോത്തിൻ്റെ പുറത്ത് വരും... CPM കാലൻ ജയരാജൻ ഇന്നോവ കാറിൽ വരും.. 🚩🚩

    • @baijukallingal5453
      @baijukallingal5453 2 วันที่ผ่านมา

      E p jayarajan ആവും

    • @sajan5555
      @sajan5555 2 วันที่ผ่านมา +3

      സിപിഎം ന്റെ കാലൻ. ഇവിടെ വന്നു കഴിഞ്ഞു.. അത് താമരപ്പൂവിന്റെ ചിഹ്നത്തിൽ ആണ്..😂

    • @SureshEk-wv1ik
      @SureshEk-wv1ik 2 วันที่ผ่านมา

      😂😂😂

  • @mohdfiroz5420
    @mohdfiroz5420 2 วันที่ผ่านมา +67

    അന്ന് കോൺഗ്രസിനെ പരിഹസിച്ചു ഇന്ന് സിപിഎം ന്റെ അടിവേര് ഇളകുന്നു

  • @krshaji5180
    @krshaji5180 2 วันที่ผ่านมา +47

    പൂർണമായും സത്യം..

  • @aram7117
    @aram7117 2 วันที่ผ่านมา +29

    മനുതോമസ് നേതാവേ ധീരതയോടെ പറഞ്ഞോളൂ.. ലക്ഷംലക്ഷം പിന്നാലെ...

    • @user-xl6yf7jh6l
      @user-xl6yf7jh6l 2 วันที่ผ่านมา

      😂

    • @SureshEk-wv1ik
      @SureshEk-wv1ik 2 วันที่ผ่านมา

      🎉🎉🎉

    • @VikramanVikru
      @VikramanVikru 2 วันที่ผ่านมา

      നീ പോലും പിന്നാലെ പോകില്ലേ അപ്പോ അല്ലേ ലക്ഷം😂

  • @ershadkk2311
    @ershadkk2311 2 วันที่ผ่านมา +35

    കോടികളുടെ ആസ്തി ep ജയരാജൻ 😂😂😂

  • @sundaran.kkattungal7056
    @sundaran.kkattungal7056 2 วันที่ผ่านมา +12

    നല്ല പാർട്ടി സാധാരണ കാരുടെ കൂടെ നിൽക്കാൻ പറ്റിയ പാർട്ടി 😂😂😂😂

  • @amjithamjith3511
    @amjithamjith3511 2 วันที่ผ่านมา +29

    അങ്ങനെ മനുവിന്റെ കാര്യം തീരുമാനമായി..... ആദരാജ്ഞലികൾ 🌹🌹🌹

  • @gyprotech7703
    @gyprotech7703 2 วันที่ผ่านมา +10

    ടിപി കേസ് പ്രെതികൾ 10 പേര് ജാമ്യത്തിൽ അല്ലേ സൂക്ഷിക്കണം സഹോദര 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mammedpadikkal1856
    @mammedpadikkal1856 2 วันที่ผ่านมา +11

    മനു തോമസ് ക്രിസ്ത്യാനി ആയ സ്ഥിതിക്ക് കൊടിസുനിയും പാർട്ടിയും വരുന്ന, ഇന്നോവയിൽ രണ്ടു സ്റ്റിക്കർ വേണ്ടി വരും, തൃശൂലവും, മാഷാഅല്ലാഹ്‌ സ്റ്റിക്കറും, മനു കരുതി ഇരുന്നോ???

    • @alex.KL01
      @alex.KL01 2 วันที่ผ่านมา

      TP കൊന്നതിന് വടകരക്കാര്‍ ഇതുവരെ ഷമിച്ചിട്ടില്ലാ. ക്രിത്യന്‍ ചെറുക്കന്റെ രോമത്തില്‍ തൊട്ടാല്‍ സമുദായം അത് ക്ഷമിക്കില്ലാ. പൊതു സമൂഖവും ക്ഷമിക്കില്ലാ.

  • @jimmyjoseph7675
    @jimmyjoseph7675 2 วันที่ผ่านมา +37

    മനു തോമസ് ബി കെയർ ഫുൾ
    👏👏👍👍🥰🥰❤️❤️

  • @alaikamanoharan1231
    @alaikamanoharan1231 2 วันที่ผ่านมา +16

    കലങ്ങിമറിഞ്ഞ് തെളിയുമ്പോൾ ഒന്നും ബാക്കി ഉണ്ടാവില്ല

  • @mammedpadikkal1856
    @mammedpadikkal1856 2 วันที่ผ่านมา +18

    അല്ലെങ്കിലും ഈ കണ്ണൂരിലെ സിപിഎം നേതാക്കൾ മുഴുവൻ പരസ്പരം ബന്ധമുള്ള കുടുംബമല്ലേ?? എന്നിട്ട് കോൺഗ്രസ്സിനെ പരിഹസിക്കും വിരോധാഭാസം, 🤔

  • @sudheeshkumar6227
    @sudheeshkumar6227 2 วันที่ผ่านมา +8

    ബിംബങ്ങൾ തകർന്നു വീഴുന്നു 😢

  • @sijinc8973
    @sijinc8973 2 วันที่ผ่านมา +13

    ബിനാമി വ്യവസായം

  • @riyaskukku6636
    @riyaskukku6636 2 วันที่ผ่านมา +11

    തല വേണ്ട എന്ന് തോന്നുന്നു....തല സൂക്ഷിക്കുക... ഇല്ലെങ്കിൽ ജയരാജൻ കൊണ്ടു പോകും😅😅

    • @aneesh_sukumaran
      @aneesh_sukumaran 2 วันที่ผ่านมา

      ആശയത്തെ ആശയം കൊണ്ട് നേരിടാൻ ജയരാജന് സാധിക്കുന്നില്ലെങ്കിൽ ജയരാജൻ ഒരു ഭീരുവാണ്. ഒരാളെ കൊല്ലാൻ ഏത് വിവരമില്ലാത്തവനും സാധിക്കും.

  • @madinatzayed8221
    @madinatzayed8221 2 วันที่ผ่านมา +7

    എനി ഒരു മാഷാ അള്ളാഹ് സ്റ്റിക്കർ ഉണ്ടാവാതിരിക്കട്ടെ

  • @koyakalleri2269
    @koyakalleri2269 2 วันที่ผ่านมา +13

    മനു നീ കരുതി വേണം ഇനി പുറത്തു eragan

    • @riyasrujas7427
      @riyasrujas7427 2 วันที่ผ่านมา

      കണ്ണൂർ എന്താണെന്നും കണ്ണൂരിലെ പാർട്ടി എന്താണെന്നും നല്ല നിശ്ചയം ഉള്ളത് കൊണ്ടാ ഇങ്ങനെ പറഞ്ഞത് തന്നെ അതും P J R നെകുറിച്ച്

  • @sebastianpx9683
    @sebastianpx9683 2 วันที่ผ่านมา +5

    ഈ മനുഷ്യൻ
    എന്തു ഭാവിച്ചാണ്...!!
    ശരീരമാസകലം
    വിറയ്ക്കുന്നു...
    (പ്രായത്തിന്റേതാകാം)
    🥺🥺🥺

  • @abdulgafoorv9522
    @abdulgafoorv9522 2 วันที่ผ่านมา +24

    ഡ്രാക്കുള ജയരാജൻ ആണ് കണ്ണൂർ നശിപ്പിച്ചത്

    • @peterjoseyyesudasan7422
      @peterjoseyyesudasan7422 2 วันที่ผ่านมา

      തെക്കൻ ജില്ലകളിൽ അങ്ങേർക്കു നല്ല പേരു ആണല്ലോ

    • @alex.KL01
      @alex.KL01 2 วันที่ผ่านมา

      ​@@peterjoseyyesudasan7422ആയിരുന്നു, ഈ ദുര്‍ ഭരണത്തോടെ കണ്ണൂരിലെ പാര്‍ട്ടിക്കാരെ വെറുത്തു. ഇവിടെത്തെ നേതാക്കള്‍ സോഫ്റ്റാണ് പിണങ്ങിയാലും ഒരു ആപത്ത് വന്നാല്‍ സഹായിക്കും. കണ്ണുരുകാരന്മാര്‍ പിണങ്ങിയാല്‍ പിന്നെ തല്ലി കൊല്ലും. കണ്ണൂരിലെ പാര്‍ട്ടിക്കാരെ കൊണം ഇവിടെ എടുത്താല്‍ നാട്ടുകാര്‍ തിരിച്ച് പ്രതികരിക്കും.

  • @soorajlal1235
    @soorajlal1235 2 วันที่ผ่านมา +8

    മാഷാ അള്ള ഇന്നോവ വരും....

  • @user-jz9rb4oj6c
    @user-jz9rb4oj6c 2 วันที่ผ่านมา +7

    ഡ്രാക്കുളയോടാണ് ഏറ്റു മുട്ടുന്നതു. ഓർമ്മ വേണം

    • @shebaabraham687
      @shebaabraham687 2 วันที่ผ่านมา

      ടിപി കൊലക്കേസിലെ പ്രതികളെ ഇറക്കാൻ നോക്കും

  • @mathewvs8598
    @mathewvs8598 2 วันที่ผ่านมา +4

    മനു മനു 👍🏻👍🏻👍🏻👏🏻👏🏻

  • @PattumSorayum
    @PattumSorayum 2 วันที่ผ่านมา +5

    ലെ ഇന്നോവ : എനിക്ക് ഒരു ട്രിപ്പ് വരുന്നുണ്ട് 😂😂😂

  • @MohananMohanan-jw9hi
    @MohananMohanan-jw9hi 2 วันที่ผ่านมา

    ആ കണ്ണൂർ ജില്ലയിലെ ഓരോ മനുഷ്യക്കുരിതിക്കും കാരണക്കാരണവൻ അതുകൊണ്ട് സൂക്ഷിക്കുക 🙏🙏😊

  • @jinshibababy2970
    @jinshibababy2970 2 วันที่ผ่านมา +7

    മനു നീ തീർന്നട 😂😂😂😂😮

  • @victoriouslifeplan8840
    @victoriouslifeplan8840 2 วันที่ผ่านมา +3

    ലെ പിണം റോയി
    ഭാഗ്യം വീണമോളുടെ വിഷയം മറന്നുന്ന് തോന്നുന്നു...

  • @satheeshkumarps281
    @satheeshkumarps281 2 วันที่ผ่านมา +8

    Manu truth

  • @abdulshukkoortk1917
    @abdulshukkoortk1917 2 วันที่ผ่านมา +3

    മാഷാ അല്ലാഹ് സ്റ്റിക്കർ പതിച്ച ഇന്നോവ 😢

  • @farooquefarooque4034
    @farooquefarooque4034 2 วันที่ผ่านมา

    കണ്ണൂർക്കാരാ രാഷ്ട്രീയ അധികാരത്തിൽ നിന്നും പരമാവധി ഒഴിവാക്കുക മറ്റു ജില്ലക്കാർ ആ കാര്യം ശ്രദ്ധിക്കണം അതിൽ പാർട്ടി ഭേദം നോക്കരുത്

  • @KM-zh3co
    @KM-zh3co 2 วันที่ผ่านมา +2

    ഇനിയങ്ങനെ പലരും അഭിപ്രായം പറയും ..

  • @tabualka5506
    @tabualka5506 2 วันที่ผ่านมา +1

    ആ കണ്ണൂര് ജയരാജൻ മാരെ എല്ലാരും പുറത്താക്കണം

  • @LillyRaju-gd9ts
    @LillyRaju-gd9ts 2 วันที่ผ่านมา +1

    MANU, YOU TAKE CARE.

  • @BND1
    @BND1 2 วันที่ผ่านมา +3

    *മനു സഖാവിന് തില്ലങ്കേരിയും ആയങ്കിയും കിടക്കുന്ന ജയിലിലേക്കുള്ള ഫ്രീ ടിക്കറ്റ് മരമൊയന്ത് തയ്യാറാക്കി വച്ചിട്ടുണ്ട്*

  • @sundarji4162
    @sundarji4162 2 วันที่ผ่านมา +2

    പിന്നേ ഇപ്പ തകർക്കും.

  • @radhakrishnankk7042
    @radhakrishnankk7042 2 วันที่ผ่านมา +2

    അനുക്കോണിയാണ് തൊട്ടത് എന്റെ തോമസേ

  • @facts-malayalam
    @facts-malayalam 2 วันที่ผ่านมา +2

    കാലൻ ആയി ഒരു ഫൈറ്റ് വേണോ

  • @anilkumarsudarsanan2810
    @anilkumarsudarsanan2810 2 วันที่ผ่านมา

    Good 👍👍👍👍

  • @RjJubayedEven
    @RjJubayedEven 2 วันที่ผ่านมา +3

    ഇനി മനു ആണോ പോരാളി ഷാജി?? 😂😂 എനിക്ക് സംശയമുണ്ട്

  • @vijayanp5342
    @vijayanp5342 2 วันที่ผ่านมา

    സിപിഎം കൊള്ള സംഗം

  • @abdulgafoorpm8695
    @abdulgafoorpm8695 2 วันที่ผ่านมา

    കണ്ണൂരിൽ യുഡിഫ്ന് വെറുതെ അല്ല കൂടുതൽ ഭൂരിപക്ഷം

  • @vishnuvichu1849
    @vishnuvichu1849 2 วันที่ผ่านมา

    👍👍

  • @Peterjupeterju
    @Peterjupeterju 2 วันที่ผ่านมา

    അങ്ങനെ എല്ലാവരും പാർട്ടിയിൽ നിന്ന് പോരട്ടെ..പുറത്ത് വരാനുള്ള എല്ലാ ഉടയിപ്പും തെളിയട്ടെ

  • @user-sk4jk9um8v
    @user-sk4jk9um8v 2 วันที่ผ่านมา

    മനുതോമസിന്.അവസാനം. ആയോ.സംശയം😢😢😢😢

  • @user-sk4jk9um8v
    @user-sk4jk9um8v 2 วันที่ผ่านมา

    ജനങ്ങളുടെ. മുൻപിൽ. തമ്മിൽ. അടിച്ചു. പിരിഞ്ഞവരാ.കോൺഗ്രസ്സ് കാർ.തൃശ്ശൂരിൽ. മുരളീധരൻ. തോറ്റതിന്😅😅😅😅😅

  • @user-gm5ub3fu4y
    @user-gm5ub3fu4y 2 วันที่ผ่านมา

    പാവം മനുവിന്റെ കാര്യം ഓർക്കുമ്പോൾ വേതന തോന്നുന്നു എപ്പോഴാണ് മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച വണ്ടി ഏതു വഴിക്കാണ് വരുന്നത് അറിയില്ല പടച്ച റബ്ബേ അനുവിന് സംഭാഷണം നീ നൽകണേ

  • @vishnumohan1430
    @vishnumohan1430 2 วันที่ผ่านมา

    അങ്ങനെ എന്തെല്ലാം എന്തെല്ലാം

  • @ranjithsoman2848
    @ranjithsoman2848 2 วันที่ผ่านมา +1

    നിൻറെ നെഞ്ചത്ത് മിക്കവാറും ഇവരെല്ലാം കൂടി റീത്ത് വയ്ക്കും

  • @givinrapheal8804
    @givinrapheal8804 2 วันที่ผ่านมา

    എത്രയും പെട്ടെന്നു കേരളം വിട്ടോ അതാണ് യുവനേതാവിന് നല്ലത് അല്ലെ ഇറചിയിൽ മണ്ണ് പറ്റും..... Be care ful....

  • @joyjoseph3728
    @joyjoseph3728 2 วันที่ผ่านมา

    ഇതെല്ലാം വിഭാഗീതയുടെ ഭാഗമാണ് CPM ൽ പല Group കൾ ഉണ്ട് എല്ലാവരും പണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. ഓരോരുത്തരായി പുറത്ത് വരുകയും തമ്മിൽ തെളിവാരിയെറിയുകയും ചെയ്യും അങ്ങനെ ഈ party യുടെ അന്ത്യമാകും.

  • @AnilKumar-xz5nc
    @AnilKumar-xz5nc 2 วันที่ผ่านมา +1

    Manu Thomas life in danger of 51 cutting murderers

  • @vijayanvijayan1757
    @vijayanvijayan1757 2 วันที่ผ่านมา +1

    Manu sookshikkanam ormmayille TP ye

  • @Blackcatuuu
    @Blackcatuuu 2 วันที่ผ่านมา

    Pinarayis game plan to divert changing Chief Minister 😂😂

  • @baijukallingal5453
    @baijukallingal5453 2 วันที่ผ่านมา +1

    E p ആവും

  • @saleemvkkodathoor2381
    @saleemvkkodathoor2381 2 วันที่ผ่านมา

    E P ജയരാജൻ കളികൾ 🙄🤔😊

  • @Kiranedk
    @Kiranedk 2 วันที่ผ่านมา

    ഇതൊക്കെ പലർക്കും അറിയാവുന്നതാണ്........

  • @vinodvv9814
    @vinodvv9814 2 วันที่ผ่านมา

    നല്ല ഒരു സഖാവാണ്

  • @unnikrishnan16.
    @unnikrishnan16. 2 วันที่ผ่านมา

    Party meetingil elarum pinarayiye itt ookunu...athil nin media attention maatan ula item ale ith😂

  • @sarathchandran6720
    @sarathchandran6720 2 วันที่ผ่านมา

    എടാ മോനെ നാട് വിട്ട് പൊക്കോ അല്ലെങ്കിൽ ഇന്നോവ വരാൻ സാധ്യത ഉണ്ട്‌

  • @Kuttymanicfdasd
    @Kuttymanicfdasd 2 วันที่ผ่านมา +1

    Christeena wigg aano vechekkunne😮

    • @lzsknpl
      @lzsknpl 2 วันที่ผ่านมา

      അല്ല"മഹർഷി "ഹെയർ സ്റ്റൈലാണ്

  • @superblast611
    @superblast611 2 วันที่ผ่านมา

    മോനെ മനു കളിക്കുമ്പോൾ സൂക്ഷിക്കണം, നീ മറ്റുള്ള നേതാവിനെ പറഞ്ഞോളൂ, പക്ഷെ ജയരാജേട്ടനെ കുറിച് നീ പറയുമ്പോൾ സൂക്ഷിച് കളിക്കണം പി ജെ നമ്മുടെ ഉയിരാണ് ❤️❤️❤️❤️❤️❤️❤️ഇനി ജയരാജേട്ടനെ കുറിച് പറഞ്ഞാൽ നിന്റെ നാവ് ഇല്ലേ അത് വേണയോ വേണ്ടയോ എന്ന് ഞങ്ങൾ തീരുമാനിക്കും

    • @ajayanpk9736
      @ajayanpk9736 2 วันที่ผ่านมา

      സത്യം വിജയിക്കട്ടെ.

  • @vipulragnor8095
    @vipulragnor8095 2 วันที่ผ่านมา

    P jayarajan scene memberaa

  • @ajayanpk9736
    @ajayanpk9736 2 วันที่ผ่านมา

    മനു തോമസിനെ തൊട്ടാൽ കേരളത്തിൽ പേരിന് കനൽ തരി പോലും ഉണ്ടാകില്ല. ബംഗാളും ത്രിപുരയും ആവർത്തിക്കുമെന്നതിൽ സംശയമില്ല. പിന്നെ ജയരാജൻ മാരുടെ കാര്യം സ്വാഹ...

  • @musthafamuhammad2202
    @musthafamuhammad2202 2 วันที่ผ่านมา

    Criminal panni makkale Kolla Kolliveppu Kolapathagam. Temmadi Vijayan Team. Shookshikkanam Bro Masha allah Sticker Team

  • @shamnashamna6426
    @shamnashamna6426 2 วันที่ผ่านมา

    Innova 10d

  • @MusthuMuthu-qb5cr
    @MusthuMuthu-qb5cr 2 วันที่ผ่านมา

    Manu carful

  • @kunjum5286
    @kunjum5286 2 วันที่ผ่านมา

    Communist mafia Kolayalikal😢😢

  • @manojas2968
    @manojas2968 2 วันที่ผ่านมา +1

    മനുതോമസ്...... സൂക്ഷിക്കണം കാലനാണ് അയാൾ ജയരാജൻ

  • @shahulhameed-vr9he
    @shahulhameed-vr9he 2 วันที่ผ่านมา

    Kuruppele chiricholim 😂

  • @shahulhameed-vr9he
    @shahulhameed-vr9he 2 วันที่ผ่านมา

    Poth Poth . Innova innova

  • @parakkalrajesh2166
    @parakkalrajesh2166 2 วันที่ผ่านมา

    Kaalan sambadichu koottunnu

  • @user-eo2fw6de9p
    @user-eo2fw6de9p 2 วันที่ผ่านมา

    Thomasnde aayassu theernu.Ini nattile evidenghilum 51 vettumayi kaanu.Manuvin onnu varutharude.

  • @SanuSanu-mc7tx
    @SanuSanu-mc7tx 2 วันที่ผ่านมา

    Manu sukchichaall thukkikandda

  • @bijojoseph534
    @bijojoseph534 2 วันที่ผ่านมา

    52 വെട്ട്

  • @georgepj8528
    @georgepj8528 2 วันที่ผ่านมา +1

    പഴയ സഖാവാണന്ന് പറഞ്ഞിട്ട് കാര്യമില്ല മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച ഇന്നോവയുണ്ട്........... എപ്പോഴാണെങ്കിലും മരണം ഉറപ്പാണ്

  • @mujeebrahman1777
    @mujeebrahman1777 2 วันที่ผ่านมา

    P ജയരാജൻ നല്ല നേതാവാണ് ഒരു സമ്പാദ്യവുമില്ലാത്ത ഒരു നേതാവാണ് മനുവിന് എന്തെകിലും അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ ആ സ്ഥാനത്ത് ഉള്ളപ്പോൾ പറയണം അല്ലാതെ പാർട്ടി പുറത്താക്കിയപ്പോൾ എല്ലാം വിളിച്ചുപറയുന്നത് ഒരു നല്ല പ്രവണത എല്ല

    • @aneesh_sukumaran
      @aneesh_sukumaran 2 วันที่ผ่านมา

      😂😂😂

    • @josonmathew7644
      @josonmathew7644 2 วันที่ผ่านมา +1

      അച്ചോടാ... ഭൂലോക ചെകുത്താൻ 👌

    • @Krishna-ky1kx
      @Krishna-ky1kx วันที่ผ่านมา

      പാർട്ടി പുറത്താക്കിയതല്ലല്ലോ.. നല്ല നേതാവ് ഇപ്പോൾ എവിടെ ഇരിക്കുന്നു ശോഭന ജോർജ് ഇരുന്ന കസേരയിൽ..

  • @user-ic4mb4nb8i
    @user-ic4mb4nb8i 2 วันที่ผ่านมา +1

    മനു പാർട്ടിക് എതിരെ thirinjadh എല്ലാരും അറിഞ്ഞു 🤣🤣🤣🤣കോൺഗ്രസിന്റെ ആളുകൾ കാസർകോട് ഉണ്ണിത്താൻ എതിരെ വന്നതൊന്നും ആരും അറിഞ്ഞില്ല 😂😂😂😂മാപ്രകൾക്കു നടുവിരൽ നമസ്കാരം 😂

  • @sureshkumarkumar643
    @sureshkumarkumar643 2 วันที่ผ่านมา

    Good

  • @marakkartppattambi8025
    @marakkartppattambi8025 2 วันที่ผ่านมา

    കാലന്റെ വാഹനം പോത്താണ് .എന്നാൽ കമ്മൂണിസ്റ്റ് കാലന്മാരുടെ വാഹനം ഇന്നോവയാണ് .മനുതോമസേ രണ്ടും തമ്മിൽ മാറേണ്ട

  • @UmmerKp-bj3cl
    @UmmerKp-bj3cl 2 วันที่ผ่านมา

    എല്ലാ വാരും CPM നശിപ്പിച്ചു പാർട്ടി യാ കൊണ്ട്‌ പണം ഉണ്ടാക്കി ഇപ്പൊള്‍ പാർട്ടി കു കോടി മാത്രമാണ് ഉള്ളത്

  • @Sirajudheen-pi4sx
    @Sirajudheen-pi4sx 2 วันที่ผ่านมา

    ഇതെല്ലാം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്,,😂😂😂😂😂😂😂പ്രബുദ്ധ കേരളം,,,, No:1

  • @user-ee1mp5qz8b
    @user-ee1mp5qz8b 2 วันที่ผ่านมา

    ഒരു പണിയും ഇല്ലാത്ത മാപ്ര ഗൾ

    • @NasarN-tb4sy
      @NasarN-tb4sy 2 วันที่ผ่านมา

      മനു വിന്റെ കാര്യം തീരുമാനം ആയി

  • @Kuttymanicfdasd
    @Kuttymanicfdasd 2 วันที่ผ่านมา

    Christeena wigg aano vechekkunne😮

  • @Kuttymanicfdasd
    @Kuttymanicfdasd 2 วันที่ผ่านมา

    Christeena wigg aano vechekkunne😮