'പ്രധാനമന്ത്രിയുടെ പേരറിയുമ്പോൾ നിങ്ങൾ ഞെട്ടും, ഇന്ത്യ കൈയടിച്ച് സ്വീകരിക്കും' | India Bloc | INC

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ค. 2024
  • പ്രധാനമന്ത്രിയുടെ പേരറിയുമ്പോൾ നിങ്ങൾ ഞെട്ടും, ഇന്ത്യ കൈയടിച്ച് സ്വീകരിക്കും.. കുറിച്ച് വച്ചോളു.. -അനിൽ ബോസ്
    #superprimetime #Indiabloc #loksabhaelections2024b #anilBose
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 276

  • @peepan109
    @peepan109 หลายเดือนก่อน +79

    ഞാൻ ഇതു കേട്ടപ്പോൾ ഇപ്പഴേ നെട്ടി !😀😀😀

  • @DineshBabu-oe4kf
    @DineshBabu-oe4kf หลายเดือนก่อน +87

    അനിൽ ബോസിന് ഇപ്പോൾ തന്നെ നെല്ലിക്കാതളം വച്ചാൽ രക്ഷപ്പെടും - ജൂൺ നാലിന് ശേഷമാണെങ്കിൽ കഷ്ടമാകു😂

    • @lekhara8014
      @lekhara8014 หลายเดือนก่อน +2

      😂😂😂

    • @Vinayan-zw5pp
      @Vinayan-zw5pp หลายเดือนก่อน

      😅😅😅

    • @SasiKumar-nr1zn
      @SasiKumar-nr1zn 29 วันที่ผ่านมา

      😂

    • @rvninstantly2192
      @rvninstantly2192 27 วันที่ผ่านมา

      😊

    • @dileepbalakrishnan3362
      @dileepbalakrishnan3362 27 วันที่ผ่านมา

      Anil boss ിന് schizophrenia എന്ന രോഗം ആണ്.ഗൂഗിളിൽ ചെക് ചെയ്താൽ നിങ്ങൾക്കു മനസ്സിലാകും ലാൽ സലാം

  • @rajeshkumar-nn9jk
    @rajeshkumar-nn9jk หลายเดือนก่อน +32

    ആഹാ തോർത്ത് ഒക്കെ ഉണ്ടല്ലോ ..എന്തായാലും 4 ആം തീയതി തലയിൽ ഇട്ടു മുങ്ങാം 😆😄

  • @MahadevanSurendranath
    @MahadevanSurendranath หลายเดือนก่อน +17

    കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ചോ അഭിലാഷേ അവിടെ😇പാവം അനിൽ ബോസ്..

  • @nikhilhpai1407
    @nikhilhpai1407 หลายเดือนก่อน +28

    മരവാഴ അനിൽ ബോസ് 🎉🎉🎉

  • @KamalRaj-bd7wj
    @KamalRaj-bd7wj หลายเดือนก่อน +29

    ഇവൻ എതു ബ്രാൻഡ് ആണ് അടിക്കാറുള്ളത്... Anilbose🤣🤣

    • @rodeo293
      @rodeo293 หลายเดือนก่อน

      ജവാൻ വിട്ടൊരു കളിയില്ല....

  • @user-xq2cg2vh9f
    @user-xq2cg2vh9f หลายเดือนก่อน +14

    പ്രധാന മന്ത്രി യെ declare ചെയുമ്പോൾ 3,4ആംബുലൻസ് കളും കുറച്ചു എമർജൻസി ഡോക്ടർ /നേഴ്സ് മാരും ഏതാനും ഓക്സിജൻ സിലിണ്ടർ കളും കരുതുക 🤣അടി... ചിലപ്പോൾ കയ്.. വിട്ട് പോയേക്കും 🤣🤣🤣

    • @shemimanaf-my4uk
      @shemimanaf-my4uk หลายเดือนก่อน

      മോദി ജീ........ 😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @karuthan
      @karuthan หลายเดือนก่อน

      Appol eyal orakkathil ninnun ezhunnelkkum

  • @divakaran8122
    @divakaran8122 หลายเดือนก่อน +77

    4തിയതി വരെ ഇങ്ങനെ പറയാം അതുകഴിഞ്ഞാൽ evm നെ കുറ്റം പറയാം

    • @shoukathaliguide
      @shoukathaliguide หลายเดือนก่อน +7

      ഒരാൾ 8 വോട്ട് ചെയ്യ്താൽBJP ജയിക്കും

    • @mohammedrafi1976
      @mohammedrafi1976 หลายเดือนก่อน

      Ada sangee

    • @srkshpdmnbhn
      @srkshpdmnbhn หลายเดือนก่อน +1

      @@shoukathaliguideendhaayi koyaa gasaa?

    • @RatheeshanNk-wu5zr
      @RatheeshanNk-wu5zr หลายเดือนก่อน

      Sathyam

    • @srkshpdmnbhn
      @srkshpdmnbhn 27 วันที่ผ่านมา

      @@mohammedrafi1976 koya. Eid mubarak 😅

  • @user-uf9oy4le9b
    @user-uf9oy4le9b หลายเดือนก่อน +11

    എന്ത് ചർച്ച യാണ്
    അഭിലാഷ്.
    ഇത്ര കോമഡി പരിപാടി

  • @Rajesh-il5fd
    @Rajesh-il5fd หลายเดือนก่อน +40

    ഇയാൾ. മഴ. നനഞ്ഞ്. വന്നതാണോ. തോർത്ത്. കാണുന്നു.

    • @hareeshcp8072
      @hareeshcp8072 หลายเดือนก่อน +10

      കുളിക്കാൻ പോണ വഴിക്ക് വന്നതാവും.

  • @rayarothhari
    @rayarothhari หลายเดือนก่อน +8

    ബോസ് അടക്കമുള്ള കോങ്ങികൾക്കു ആഗ്രഹിക്കാം അത്രേ കഴിയു ..പിന്നെ ഉടായിപ്പു മുന്നണിയുടെ പ്രധാനമന്ത്രിയെ കണ്ടാൽ നിങ്ങൾ ഞെട്ടും എന്ന് നീ ഞൊട്ടും അത്രേ ഉള്ളു ബോസേ..

  • @sureshae4318
    @sureshae4318 หลายเดือนก่อน +36

    കേരളത്തിൽ 5 സീറ്റും പഞ്ചാബിൽ 4 സീറ്റും തമിഴ് നാട്ടിൽ 4 സീറ്റും കുറയും കോൺഗ്രസിന്. ആകെ 50 സീറ്റ് കിട്ടിയുകയില്ല

    • @shemimanaf-my4uk
      @shemimanaf-my4uk หลายเดือนก่อน +4

      കോൺ ക്രസ് 115 സീറ്റ് നേടും

    • @mohamedthaha1538
      @mohamedthaha1538 หลายเดือนก่อน

      Keralathilo, Punjabilo, Tamilnattilo Congresss nu seat kuranjaal athu BJP kkalla pokunnathu.....pakshe Karnataka, Hariyana, Rajasthan, Jarkand, Chathisghar, Delhi, U.P, Assam, Himachalil, Congresss seat pidikkumpol aarkkaanu seat kurayunnathu?

    • @narayanankizhake4780
      @narayanankizhake4780 หลายเดือนก่อน +3

      ഇങ്ങനെ india മുന്നണി തട്ടിക്കൂട്ടി govt ഉണ്ടാക്കിയിട്ട് ആർക്കാകാര്യം? പണ്ട് ദേവഗൗഡ അടക്കം pm ആയതുപോലെ ക്യൂ നിന്ന് pm post കൈമാറാം. പിന്നെ പൊളിച്ച് കളഞ്ഞു ബിജെപിക്ക് വിട്ടു കൊടുക്കാം.വിട്ടുകൊടുത്തു റെസ്റ് എടുക്കാം. അത്രേ ഒക്കെ പറ്റൂ...അല്ലാതെ ഹിമാലയം മറിച്ചിടാൻ ഒന്നും പോകുന്നില്ലല്ലോ. 5 വർഷത്തിന് ഇടയിൽ വീണ്ടും ഇലൿട്‌ഷൻ ,കുറെ കോടികൾ ഗജനാവിൽ നിന്ന് പോയിക്കിട്ടും അതാ പൊതുജനത്തിന് ഗുണം!

    • @renjithbrahmananandan5682
      @renjithbrahmananandan5682 29 วันที่ผ่านมา

      ​@@shemimanaf-my4ukഒന്നു മാറ്റി 15 കിട്ടും😂

    • @sirajnaina8124
      @sirajnaina8124 27 วันที่ผ่านมา +1

      ബിജെപി ഉൾപ്പെട്ട എൻഡിഎ മുന്നണിക്ക് ലോകസഭയിൽ ആകെ 60 സീറ്റ്

  • @VivekMohan-ex2fr
    @VivekMohan-ex2fr หลายเดือนก่อน +8

    ഇത് കഞ്ചാവ് അല്ല😂😂 വേറെ എന്തോ ആണ്

  • @SURESHMK-mz7ne
    @SURESHMK-mz7ne หลายเดือนก่อน +9

    സംഗതി കോൺഗ്രസായതുകൊണ്ട് കോണ്ഗ്രസ്കാരുപോലും ഞെട്ടുകേല പിന്നാ ഞങ്ങള് 😂

  • @suneeshkumar1435
    @suneeshkumar1435 หลายเดือนก่อน +5

    അതുകൊണ്ടാണല്ലോ തെരഞ്ഞെടുപ്പിനു മുൻപ് സ്ഥാനാർത്ഥിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ സസ്പെൻസ് ആക്കി വെച്ചത്

  • @anandhuanilkumar5862
    @anandhuanilkumar5862 หลายเดือนก่อน +10

    നാണമില്ല കോൺഗ്രസ് നേതാവേ ഇങ്ങനെ പറയാൻ വേണ്ടി കഷ്ടം തന്നെ🙏🏻🙏🏻🙏🏻

  • @user-qu5xj9vw5x
    @user-qu5xj9vw5x หลายเดือนก่อน +4

    ഞാൻ ഇപ്പോഴേ ഞെട്ടി

  • @unnimadhavankoottakkil6607
    @unnimadhavankoottakkil6607 หลายเดือนก่อน +5

    അനിൽ ബോസിനെ ജൂൺ 4 നു വൈകിട്ട് കുതിരവട്ടത് എത്തിക്കണേ

  • @brave.hunter
    @brave.hunter หลายเดือนก่อน +5

    *ഇവനെ ഇത്രയും പെട്ടെന്ന്, പൈങ്കുളത് കൊണ്ട് പോവുക, അവിടെ കൂടിയ പ്രാന്തിന് ചില അമാനുഷിക ചികിത്സ ഒണ്ട് .. ചിലപ്പോ രക്ഷ പെട്ടേക്കം* 🤣🤣🤣🤣🤣

    • @sujag3234
      @sujag3234 26 วันที่ผ่านมา

      ഇടുക്കി പൈങ്കുളം
      ആണോ? ഏത് ചികിത്സ ശാഖ ആണ്? കൂടുതൽ വിവരങ്ങൾ ലഭ്യമാണോ?

  • @abhijithpv7268
    @abhijithpv7268 หลายเดือนก่อน +4

    അനിൽ ബോസ് രാത്രി അടിക്കുമ്പോൾ വെള്ളം ഒഴിച്ചു അടിക്ക് 😅😅😅😅😅😅😅 കെട്ട് വിടുന്നില്ല 😅

  • @cbvlekshmi9806
    @cbvlekshmi9806 หลายเดือนก่อน +4

    ഇയാൾ കഞ്ചാവ് അടിച്ചിട്ട് ഉണ്ടെന്ന് തോന്നുന്നു. Pinu ആരിക്കും പിഎം 😀

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 29 วันที่ผ่านมา +1

    ഒരു സ്ത്രീ ആണ് പ്രധാന മന്ത്രി 🎉❤

  • @pareeth7867
    @pareeth7867 26 วันที่ผ่านมา +1

    നിൻ്റെ മോടിപങ്കെടുത്ത യോഗത്തി പ്രസംഗിച്ചത് മുഴുവനുംകസ്വേരയെ കേട്ടുള്ളു ഇൻഡ്യാ മുന്നണിക്കാരുടെ യോഗത്തിൽ ലക്ഷങ്ങളായിരുന്നു ഇവരുടെ വോട്ടെല്ലാം നോട്ട യാണൊ.

  • @sivaprasad5502
    @sivaprasad5502 หลายเดือนก่อน +1

    പ്രത്യകിച്ചും പറയണ്ട. പാർട്ടികാര്
    ആകില്ല. പൈലറ്റ് ,ബാങ്ക് മാനേജർ, ഇനി വല്ല കെഎസ്ആർടിസി ഡ്രൈവർ,
    അല്ലാ എങ്കിൽ കണ്ടക്ടർ.

  • @CP6377
    @CP6377 27 วันที่ผ่านมา +1

    പ്രാധാന്മന്ത്രിയുടെ പേര്....... അനിൽ ബോസ്സ്.....😂😂😂😂

  • @sajimg1407
    @sajimg1407 หลายเดือนก่อน +2

    കുട്ടിമാമ ഞാൻ ഞെട്ടി മാമാ 😂

  • @govindram6557-gw1ry
    @govindram6557-gw1ry 27 วันที่ผ่านมา

    കാച്ചിക്കോ. EVM (ഇനി അതേ രക്ഷയുള്ളൂ.)😂😂😂

  • @saheert5887
    @saheert5887 หลายเดือนก่อน +2

    ഞെട്ടനൊന്നുമില്ല പ്രിയങ്ക ഗാന്ധി തന്നെ.. വയനാട്ടിൽ നിന്നും.

    • @bijoybose3616
      @bijoybose3616 หลายเดือนก่อน

      അതിന് indi സഖ്യം ഒന്നും ജയിക്കാൻ പോണില്ല

  • @madhavanpotty-pi5ih
    @madhavanpotty-pi5ih หลายเดือนก่อน +1

    😄😄😄... ഇയാൾ 20 വർഷം പുറകിലാണെന്ന് ആരെങ്കിലും ഒന്നു പറഞ്ഞു കൊടുത്തെങ്കിൽ... 😂😂

  • @sivadasmk7675
    @sivadasmk7675 หลายเดือนก่อน +1

    എല്ലാവരും ജയിച്ചു 🇮🇳 ജനങ്ങൾ തോറ്റു 😭

  • @midhlajthenayil6240
    @midhlajthenayil6240 หลายเดือนก่อน +1

    ബോസേട്ടാ.. നാവ് പൊന്നാകട്ടെ 🎉

  • @robinsjohn3694
    @robinsjohn3694 27 วันที่ผ่านมา

    Correct observations

  • @vijumenon3553
    @vijumenon3553 27 วันที่ผ่านมา

    😂😂 പ്രധാനമന്ത്രി പ്രിയങ്കാ വാദ്ര‼️ ഞെട്ടിയില്ലേ❓❓😂😂

  • @Sunilkarthik-kg1os
    @Sunilkarthik-kg1os หลายเดือนก่อน +2

    എന്തോന്നടെ ഇത് തള്ളുമ്പോൾ ഒരു മയമൊക്കെ വേണ്ടേ 😂😂😂😂

  • @AkhilBabu-ul2gk
    @AkhilBabu-ul2gk หลายเดือนก่อน +7

    ജൂൺ 4 Evm കുറ്റം പറയാൻ മറക്കരുത് 🤣

  • @rajkarayadan8080
    @rajkarayadan8080 หลายเดือนก่อน +1

    ഈ പഞ്ചാബി ഹൗസിൽ കൊച്ചിൻ ഹനീഫയുടെ കഥാപാത്രം ജനാർദ്ദനന്റെ കഥാപാത്രത്തോട് പറയുന്ന ഡയലോഗ് ആണ് ഇതൊക്കെ കേൾക്കുമ്പോൾ തോന്നുന്നത്. നാളേം എന്റെ ബോട്ടു ആദ്യത്തെ വരും അപ്പൊ അമ്പതിനായിരംകിട്ടും എന്നൊക്കെ പറയുന്ന ഡയലോഗ്

  • @shyamprasad7979
    @shyamprasad7979 29 วันที่ผ่านมา +1

    പട്ടായി പപ്പു😂😂😂😂

  • @eksontrading
    @eksontrading 25 วันที่ผ่านมา

    കരങ്ട് അതിൽബോസ് സാർ🎉❤❤❤❤

  • @user-eb1rx4rs1z
    @user-eb1rx4rs1z หลายเดือนก่อน +3

    അനിൽ ബോസ് 👍👍👍👍👍

  • @smithsk7837
    @smithsk7837 หลายเดือนก่อน +1

    Arattannan❤❤❤❤ Next surprise PM from I.N.D.IA❤❤❤

  • @Active22923
    @Active22923 27 วันที่ผ่านมา

    കഴിഞ്ഞ തവണ പപ്പു മോൻ പ്രധാനമന്ത്രി ആകുമെന്ന് പറഞ്ഞത് പോലെ 😅

  • @devadasan710
    @devadasan710 26 วันที่ผ่านมา

    ഈ ബോസൻ ആള് ഭോഷൻ അല്ലാ ട്ടൊ, ഉവ്വ്,... ഇയാള് അങ്ങ് പ്രഖ്യാപിച്ചു, ഇനി ഇലക്ഷന് കമ്മീഷൻ വേണ്ട, അല്ലേ ബോസാ

  • @realmalllu
    @realmalllu 29 วันที่ผ่านมา

    അനിൽ നല്ല ഒരു കൊമേഡിയൻ ആണ്.... നല്ല ഹ്യൂമർ സെൻസ് 😂

  • @sajeev8400
    @sajeev8400 หลายเดือนก่อน +2

    Njaan election declare chyyunnathinu munpu thanne njetti....pandaaramadangi

  • @vijayanachari-dl5vb
    @vijayanachari-dl5vb 25 วันที่ผ่านมา

    ഞെട്ടുകയല്ല ഞൊട്ടും..

  • @devadasan710
    @devadasan710 26 วันที่ผ่านมา

    പ്രേക്ഷകരുടെ ചെവിയിലേക്കും കണ്ണിലേക്കും മാലിന്യം വിസർജിക്കാതെ, ഭോഷന്മാരെ

  • @bankingtips2000
    @bankingtips2000 หลายเดือนก่อน

    സച്ചിൻ പൈലറ്റിനെ പോലെ നല്ല നേതാക്കളെ മുൻപോട്ടു കൊണ്ടു വരണം

  • @muralidharan7637
    @muralidharan7637 25 วันที่ผ่านมา

    പേര് പറയട്ടെ... ഞെട്ടിക്കൊ...ഗോവിന്ദ ചാമി

  • @Vi18021
    @Vi18021 29 วันที่ผ่านมา

    ഗഫ്ഫൂർ ക ദോസ്ത് ആയിരിക്കും പ്രധാനമന്ത്രി അല്ലെ

  • @AnilKumar-tv4fk
    @AnilKumar-tv4fk หลายเดือนก่อน +1

    ഇത് കേൾക്കുമ്പോൾ അസ്ത്രം ഗഫൂറിനെ പോലെയുള്ളവർ ചിരിക്കും ശരിയാണ് എന്ന് പറഞ്ഞു

  • @narayan478
    @narayan478 หลายเดือนก่อน

    Brand etha ?

  • @vksugathan630
    @vksugathan630 หลายเดือนก่อน

    അനിൽ മാമ ഞാൻ ഞെട്ടി മാമ
    പ്രിയങ്ക ഗണ്ടി ആയിരിക്കും കോൺഗ്രസ്‌ ന്റെ പിഎം സ്ഥാനാർഥി.

  • @sarathchandran8402
    @sarathchandran8402 28 วันที่ผ่านมา

    ഹാർട്ട് അറ്റാക്കുണ്ടാകാതെ സുക്ഷിക്കണം😂

  • @sureshgopalakrishnan9732
    @sureshgopalakrishnan9732 27 วันที่ผ่านมา

    5 ദിവസം കഴിഞ്ഞു എക്സിറ്റ് poll കണ്ട ഞാൻ

  • @sajils4209
    @sajils4209 หลายเดือนก่อน

    ഇത് ട്രോൾ ആകും 🤣🤣റിസൾട്ട്‌ വരുമ്പോൾ ഇവന് വട്ടാകും മിക്കവാറും

  • @nvnv2972
    @nvnv2972 25 วันที่ผ่านมา

    എന്തു കാര്യം കൊണ്ട് ഇന്ത്യ മുന്നണിക്ക് വോട്ട് ചെയ്യണം.?

  • @blissfullkitty5386
    @blissfullkitty5386 หลายเดือนก่อน

    Amm

  • @shajeebpoongodan9139
    @shajeebpoongodan9139 หลายเดือนก่อน

    Ummm kettittund kettittund 😅

  • @anishkumarnair7388
    @anishkumarnair7388 29 วันที่ผ่านมา

    ജൂൺ 4വരെ ഇന്ത്യ മുന്നണി ഭരിക്കും പിന്നീട് Evm ഭരിക്കും
    അതാണ്‌ ലൈൻ

  • @blissfullkitty5386
    @blissfullkitty5386 หลายเดือนก่อน

    What a amazing dream. Anil boss

  • @shajimon1718
    @shajimon1718 26 วันที่ผ่านมา

    സത്യത്തിൽ ഞെട്ടിപ്പോയി ഇയാളുടെ തോലികട്ടിയിൽ

  • @visakhcbchembakassery833
    @visakhcbchembakassery833 หลายเดือนก่อน +2

    ha ha haa ho ho ho.... 😂😂😂

  • @ameerami2431
    @ameerami2431 หลายเดือนก่อน

    Nadannillaghilum kelkkan rasam undu

  • @jainkkunjappy7277
    @jainkkunjappy7277 หลายเดือนก่อน

    ❤👍👌

  • @jijijohn1665
    @jijijohn1665 หลายเดือนก่อน

    ❤️

  • @rodeo293
    @rodeo293 หลายเดือนก่อน

    Anil Bose ന് ഈ വർഷത്തെ Mathematics നുള്ള Fields മെഡൽ ഉം
    101 ആവർത്തിച്ച
    തള്ളൽ രത്ന' അവാർഡും ഒരുമിച്ചു കൊടുക്കാം
    June 5 ന്....
    ഒരേ ഒരു condition...
    4 ന്‌ തോറ്റ ക്ഷീണം മാറ്റാൻ അടിക്കുന്ന ജവാന്റെ അളവ് കുറക്കുക, അനിൽ.😂😁🤪

  • @sureshae4318
    @sureshae4318 หลายเดือนก่อน +1

    അനിൽ ബോസ്സ് അടിയന്തിരാവസ്ഥ ഏർപ്പെടുത്തിയത് കോൺഗ്രസ്‌ ആണ്

  • @sujithk9599
    @sujithk9599 หลายเดือนก่อน +7

    Modi.g ❤❤❤❤❤

  • @RenjithPV-qc4mp
    @RenjithPV-qc4mp 29 วันที่ผ่านมา

    ആനന്ദബോസിൻ്റെ പാർട്ടിക്ക് രാജ്യത്ത് ഭരണം പിടിക്കാനുള്ള ശേഷിയില്ലാ😂😂😂 മുന്നണിയായി മത്സരിച്ചില്ലായിരുന്നെങ്കിൽ 40 സീറ്റ്😂 മുന്നണ്ടി യായി മത്സരിച്ചത് കൊണ്ട് മറ്റ് പാർട്ടികളുടെ വോട്ട് കിട്ടിയത് കൊണ്ട് 70 സീറ്റ്😂😂😂 ഇതിൽ കൂടുതൽ എത്ര വേണമെങ്കിലും കോൺഗ്രസിന് ജൂൺ 4 ന് 8 - 15വരെ സ്വപ്നം കാണാം😂😂😂

  • @rg-hw7lz
    @rg-hw7lz หลายเดือนก่อน

    Kittumm😂😂

  • @dineshpm9587
    @dineshpm9587 29 วันที่ผ่านมา

    എടൊ തനിക് അൽപ്പം ബുദ്ധിയുണ്ടെങ്കിൽ മന്ദ ബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു

  • @AjayKumar-rf7gk
    @AjayKumar-rf7gk หลายเดือนก่อน

    എന്തായാലും ആഭ്യന്തരം പിണറായി ക് വേണം, ലയൺ ലേ സലിം കുമാർ

  • @james-bu2ky
    @james-bu2ky หลายเดือนก่อน

    Congress 🙏🙏🙏❤❤❤

  • @bijusanthanu2485
    @bijusanthanu2485 29 วันที่ผ่านมา

    പി. എ൦ അബ്ദുൾ നാസ൪ മദനി.

  • @soorajlal1235
    @soorajlal1235 29 วันที่ผ่านมา

    ഇന്ന് ഞെട്ടണോ നാളെ ഞെട്ടണോ

  • @malabiju1980
    @malabiju1980 27 วันที่ผ่านมา

    She will be the new PM ... 🤞

  • @naturesongs571
    @naturesongs571 หลายเดือนก่อน

    Njan ketti mama

  • @annammamathew2708
    @annammamathew2708 23 วันที่ผ่านมา

    😊

  • @manukumar.k.n308
    @manukumar.k.n308 หลายเดือนก่อน

    Otherwise, are you ready to quit politics? You will be stunned when the counting start on June 4

  • @shoukathaliguide
    @shoukathaliguide หลายเดือนก่อน +4

    ജുൺ 4 ന് ഇന്ത്യ സഖ്യം അതികാരത്തിൽ വരും

    • @AjuPm
      @AjuPm หลายเดือนก่อน +2

      വയനാട്ടിൽ

    • @vipinvijayan9088
      @vipinvijayan9088 หลายเดือนก่อน

      😂😅😅😅

    • @bijoybose3616
      @bijoybose3616 หลายเดือนก่อน

      നിന്റെ ഒക്കെ സ്വപ്നം തന്ന... ബിജെപി 50 കൊല്ലം ഇനിയും ഭരിക്കും

  • @bharatmatakijai7081
    @bharatmatakijai7081 28 วันที่ผ่านมา

    ബോസിന് പഴയ രോഗം ചന്നി രോഗം പിടിപ്പെട്ടു കഷ്ടം

  • @kingjasmine327
    @kingjasmine327 29 วันที่ผ่านมา

    അഞ്ചു ദിവസം ഉള്ള സുഹൃത്തേ താങ്കൾ ഈ വിളിച്ചു പറയുന്ന പൊട്ടത്തരം ആയിപ്പോയെന്ന് തിരിച്ചറിയാൻ അഞ്ചു ദിവസം മാത്രം

  • @animalshelter3382
    @animalshelter3382 หลายเดือนก่อน

    Ithokke record cheith vecho😄 june 4 nu kaanaam

  • @rishikeshmenon2380
    @rishikeshmenon2380 หลายเดือนก่อน +1

    kutti mama njan njetti mama😂

    • @lekhara8014
      @lekhara8014 หลายเดือนก่อน

      😂😂😂😂😂

  • @kumarvarod8004
    @kumarvarod8004 หลายเดือนก่อน

    മോദി എന്ന് കേൾക്കുമ്പോൾ എന്തിന് ഞെട്ടണം

  • @thomasmv581
    @thomasmv581 26 วันที่ผ่านมา

    ഇറ്റലി യിൽ ഞങ്ങൾക്ക് 200 പേരുണ്ട്.

  • @SureshKumar-se3wx
    @SureshKumar-se3wx หลายเดือนก่อน

    Pradhanamanthri charchayil erupundallo asthram

  • @mnair5220
    @mnair5220 หลายเดือนก่อน

    This episode will be replayed many time in future elections to demonstrate how poor a congressman can judge the sentiments of common man.

  • @balakrishnannairvn2324
    @balakrishnannairvn2324 27 วันที่ผ่านมา

    👍😄😆😍

  • @Aath_Mika
    @Aath_Mika หลายเดือนก่อน

    അപ്പം?😂

  • @juvelpbaiju7561
    @juvelpbaiju7561 29 วันที่ผ่านมา

    ലാസ്റ്റ് EVM നെ തെറി പറയും 😂😂😂

  • @priji999
    @priji999 27 วันที่ผ่านมา

    ഞൊട്ടും 🤣,,, സ്വപ്നം കണ്ടു കഴിഞ്ഞെങ്കിൽ എഴുനേറ്റ് പോയി മൂത്രം ഒഴിച്ചു ഒന്നുടെ വന്നു കിടന്ന് നോക്ക് ബാക്കി കൂടി കാണാം,,,

  • @nc0046
    @nc0046 29 วันที่ผ่านมา

    ഞാൻ സ്വപ്നം കാണുന്നത് ശരത് പവാര്‍ പ്രധാനമന്ത്രി ആയി കാണാന്‍ അതിയായി ആഗ്രഹിക്കുന്നു.......

    • @Mohandas1957
      @Mohandas1957 29 วันที่ผ่านมา

      ഇന്ത്യയെ പ്രദിനദികരിക്കാൻ പറ്റിയ പേഴ്സണാലിറ്റി 👍🏻

  • @josenixon1361
    @josenixon1361 หลายเดือนก่อน +1

    Rahul Gandhi ji next prime minister.

  • @santhoshxavier6643
    @santhoshxavier6643 หลายเดือนก่อน

    Good 👍🏽👍🏽👍🏽👍🏽 RG Rg Rg Rg Rg Rg iNCO 💪🏽💪🏽💪🏽💪🏽 jai India 💪🏽👍🏽💚

    • @roopeshkumarm4660
      @roopeshkumarm4660 หลายเดือนก่อน

      വല്ല ഊളമ്പാറേലും പോടെയ് 🤓🤓

  • @ramesan.p
    @ramesan.p หลายเดือนก่อน

    പിങ്കി മോളുടെ മൂത്ത കുട്ടി പ്രധാനമന്ത്രി😂😂😂

  • @sunilmk999
    @sunilmk999 25 วันที่ผ่านมา

    Hmm njottum😂😂😂

  • @VinodvinodakVinodvinodak
    @VinodvinodakVinodvinodak 29 วันที่ผ่านมา

    തൊപ്പി ചതിച്ഛൻ ആയിരിക്കും

  • @pillaipragu
    @pillaipragu หลายเดือนก่อน

    5 varsham kazhinju njettiyal pore?

  • @muralidharan5022
    @muralidharan5022 26 วันที่ผ่านมา

    താങ്കളുടെ കണക്ക് പ്രകാരം എംപി മാർ ഉണ്ട് താങ്കൾ ചിന്തിച്ചിട്ടുണ്ടോ പൊതു ജനങ്ങൾ എവിടെ നിൽക്കുന്നു എന്ന്