കടം വീടാൻ എളുപ്പവഴി | സമ്പത്ത് വർദ്ധിക്കാൻ | ഒറ്റ സൂറത്ത് മതി | Mahaneeyam

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • #kadam #prashnam #കടം
    എത്ര വലിയ കടമാണെങ്കിലും സാമ്പത്തിക പ്രശ്‌നമാണെങ്കിലും ഈ ഒരു സൂറ നിങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കും
    #mahaneeyam #kadam #kadam #kadam

ความคิดเห็น • 603

  • @sindhubabu8082
    @sindhubabu8082 3 หลายเดือนก่อน +74

    ഞാൻ ഒര് ഹിന്ദു ആണ് എന്നെയും ഉസ്താദ് പ്രാർത്ഥനയിൽ ഉൾപെടുതണമേ അങ്ങയുടെ ദയ ഉണ്ടാകണം

    • @SiddeekVanchiyoor
      @SiddeekVanchiyoor หลายเดือนก่อน +3

      തീർച്ചയായും പ്രാർത്ഥിക്കും

  • @nafiriyas6002
    @nafiriyas6002 ปีที่แล้ว +465

    പലിശയിൽ നിന്നും ലോണിൽ നിന്നും കടങ്ങളിൽ നിന്നും അള്ളാഹു നമ്മെ എല്ലാരേയും കാക്കട്ടെ 🤲

  • @suhailaibraheemsuhaila5532
    @suhailaibraheemsuhaila5532 ปีที่แล้ว +38

    കുറെ കടങ്ങൾ ഉണ്ട്. ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ

  • @haseenainayath166
    @haseenainayath166 ปีที่แล้ว +10

    തീർച്ചയായും ചെയ്യാം🤲🏻
    കടം വീടാൻ ദുആ ചെയ്യണേ ഉസ്താതെ.ഒരു വീടും ഇല്ല. ദുആ ചെയ്യണേ ഉസ്താതെ 🤲🏻😭

    • @Nm_creations
      @Nm_creations ปีที่แล้ว

      Sathyam Njanghalkkum orupad kadam und sathalom illa perayumilla

  • @RubeenaIlyas
    @RubeenaIlyas ปีที่แล้ว +11

    ആമീൻ ..വലിയ ഒരു അറിവാണ് ഉസ്താദെ ഇനിയും ഇത്തരം അറിവുകൾ പറഞ്ഞു തരണേ

  • @MuneeraMuneera-ts5lm
    @MuneeraMuneera-ts5lm ปีที่แล้ว +6

    Ustad ഉസ്താദ് ഒരുപാട് കടങ്ങൾ ഉണ്ട് കടങ്ങൾ വീടാനും വീട് വെക്കാനും ദുആ ചെയ്യണം 🤲🤲🤲🤲

  • @AbdulKadar-qm2mh
    @AbdulKadar-qm2mh ปีที่แล้ว +4

    അസ്സലാമു അലൈക്കും
    ഉസ്താദിന്റെ എല്ലാ ദുആയി ൽ എന്നെയും കുടുംബത്തെയും ഉൾെ പെടുത്തണം
    വാടകക്കാണ് താമസിക്കുന്നത്
    കടങ്ങൾ വീടാനും സ്വന്തം മായി ഒരു വീടായി കിട്ടാനും പ്രത്യേകം ദുആ ചെയ്യണം

  • @b2k__muhammed185
    @b2k__muhammed185 ปีที่แล้ว +37

    ഉസ്താദ് എന്റെ ഭർത്താവ്ന്റെ ജോലിയിൽ ബർകത് ഉണ്ടാകാനും എന്റെ മോൻ നന്നാവനും എന്റെ കാടം വിടാനും എന്റെ മോളെകലിയണം കഴിക്കാനും ദുഹാ ചെയ്യണം 🤲🤲

    • @afeefaafi9284
      @afeefaafi9284 ปีที่แล้ว +2

      എവിടെയാണ് നിങ്ങൾ നാട്ടിൽ എവിടെയാണ്

  • @lulumol6951
    @lulumol6951 ปีที่แล้ว +17

    ഉസ്താദെ ഒരു പാട് കടങ്ങൾ ഉണ്ട് നമ്മുടെ ഇക്കാക്ക് ഇൻശാ അല്ലാഹ് ഓതണം -വീട്ടാനുള്ള കഴിവ് കടങ്ങൾ ഉള്ള എല്ലാവർക്കും അല്ലാഹു തരട്ടെ ആമീൻ-എന്നാലും ഉസ്താദിൻ്റെ ദുആ യിൽ ഉൾപ്പെടുത്തണെ - ഇൻശാ അല്ലാഹ്

    • @rejisvlogs3208
      @rejisvlogs3208 ปีที่แล้ว +1

      Aameen

    • @sheznhaan1711
      @sheznhaan1711 ปีที่แล้ว +1

      Aameen😌

    • @kasrodbisyam
      @kasrodbisyam ปีที่แล้ว +1

      അൽഹംദുലില്ലാഹ് ആമീൻ 🤲

    • @sajishajahan654
      @sajishajahan654 ปีที่แล้ว +1

      Kadam theernnu kittan dua cheyyanee

  • @NajaAnsar-bt8et
    @NajaAnsar-bt8et 3 หลายเดือนก่อน

    ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ വല്ലാത്ത വിഷമത്തിൽ ആണ് കടം ഒണ്ട് ഉസ്താതെ

  • @ajmalvloger00
    @ajmalvloger00 2 หลายเดือนก่อน

    കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @rightvacrunbyseg2342
    @rightvacrunbyseg2342 3 หลายเดือนก่อน

    വലിയ ഒരു പ്രതിസന്ധിയിലാണ് രക്ഷപെടാൻ പ്രത്യേകം ദുആ ചെയ്യുമല്ലോ

  • @busharav
    @busharav 2 หลายเดือนก่อน

    കടം ഉണ്ട് ഉസ്താത് duhacheyyanam

  • @11xfootball24
    @11xfootball24 ปีที่แล้ว +1

    എന്റെ കുടുംബത്തിന്റെ കടങ്ങൾ തീർക്കാൻ സഹായിക്കണെ 🙏🏻🌹. ബാങ്കിൽ പണയം വെച്ച ആധാരം തിരിച്ചു എടുക്കാൻ സഹായിക്കണേ 🙏🏻

  • @fathimanabeela9763
    @fathimanabeela9763 ปีที่แล้ว +6

    Ente Bharthavini kure paisa kittanum kure kadangal vittanum vendi dua cheyyane usthade 🤲🤲🤲 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @AlishefeenaAdam-cr5ge
    @AlishefeenaAdam-cr5ge ปีที่แล้ว +1

    Usthathe ente bharthavinu lakshangal kadamanu.palishayil akapettu oru barakathillaaa. Njangalude kadangal veedan ellarm dua cheyyane.. valare vishamathilaanu😓😓😓🤲

  • @fthmshahlla8432
    @fthmshahlla8432 4 หลายเดือนก่อน

    Kadam veedan usthad dua

  • @bichmalm9024
    @bichmalm9024 3 หลายเดือนก่อน

    ഒരു പാട് കടങ്ങൾ ഉണ്ട്. ഭർത്താവിന് ദുഹാ ചെയ്യണേ ഉസ്താദേ

  • @Noushiba-mr3tn
    @Noushiba-mr3tn 11 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲ഉറപ്പായും ചെയ്യും തുഹായിൽ ഉൾപ്പെടുത്തണേ ഒരു പാട് ഉണ്ട്

  • @AhmedSiyar
    @AhmedSiyar ปีที่แล้ว +4

    Allah bless us....

  • @salmasageer4613
    @salmasageer4613 ปีที่แล้ว +6

    Aameen ya rabbal alameen 🤲

  • @riyasriyas2709
    @riyasriyas2709 2 หลายเดือนก่อน

    കട് o
    വീട് വൻ ദുഹാ ചയ് ണ o ഉസ്താദ്

  • @nachu786naserperode2
    @nachu786naserperode2 ปีที่แล้ว +1

    ان شاء الله وبالله التوفيق تقبل الله
    اوصيكم بدعاء يا استاذي

  • @sebinsha4477
    @sebinsha4477 ปีที่แล้ว +2

    🤲 aameen aameen aameen ya rabbil aalameen

  • @allsulaiman.786
    @allsulaiman.786 ปีที่แล้ว +3

    Ameeen

  • @mohammedshajahan3184
    @mohammedshajahan3184 ปีที่แล้ว

    കടം വീടാൻ ദുആ ചെയ്യണം ഉസ്താദ്

  • @shazfashazfaaysha
    @shazfashazfaaysha ปีที่แล้ว

    Duayil ulpeduthanne usthade

  • @shazfashazfaaysha
    @shazfashazfaaysha 3 หลายเดือนก่อน

    Enikum orupaad kadagal und. Veedykittan dua cheyyanne usthade

  • @MuneerT-l1v
    @MuneerT-l1v ปีที่แล้ว +1

    Dua.chyyane.usthade🤲

  • @cm-lb6fg
    @cm-lb6fg ปีที่แล้ว +4

    കടം ഒരുപാടുണ്ട്... ദുആകളിൽ ഉൾപെടുത്തണേ 😪

  • @Minamarah-j5z
    @Minamarah-j5z 11 หลายเดือนก่อน

    പലിശയിൽ നിന്നും കടങ്ങളിൽ നിന്നും കാക്കണെ അള്ളാ

  • @SFgamer-u1x
    @SFgamer-u1x 6 หลายเดือนก่อน +1

    Ameen yaa rabbal alameen

  • @subaidaabubakkar6855
    @subaidaabubakkar6855 4 หลายเดือนก่อน

    Mashallah alhamdhulillah❤❤❤

  • @minhasworld3167
    @minhasworld3167 ปีที่แล้ว +5

    Inshallah 🤲🏾

  • @shemermuth7801
    @shemermuth7801 ปีที่แล้ว

    Nalla Arivu Aranj

    • @shemermuth7801
      @shemermuth7801 ปีที่แล้ว +2

      നല്ല അറിവ് പറഞ്ഞു തരുന്ന ഉസ്താദിനു ധീർഖ് ആയുസ് ഉണ്ടാവട്ടെ , ആ മീൻ

  • @muhdnasim8937
    @muhdnasim8937 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @iconicgaming0075
    @iconicgaming0075 ปีที่แล้ว +2

    Enik eettavum priyapetta surath...kadam undarunnathellam veediyirunnu...

  • @ABDULSALAM-of4ol
    @ABDULSALAM-of4ol ปีที่แล้ว +4

    അൽ ഹംദുലില്ലാഹ് .

  • @Faseelapachi-i5r
    @Faseelapachi-i5r 6 หลายเดือนก่อน

    Njanum palishayum kadavum kond vishamikkunna oralaanu, ellam veedan dua cheyyane

  • @basminafathima
    @basminafathima ปีที่แล้ว

    എന്റെ ബിസിനസ്‌ നഷ്ടത്തിലാണ് എനിക്ക് ഹദിയ സകാത്ത് കൊടുക്കാൻ കഴിയുന്നില്ല.എല്ലാവരും ദുഹ ചെയ്യണം pls

  • @maimuafsal5719
    @maimuafsal5719 ปีที่แล้ว +1

    Aameen yaa rabhal aalameen 😢🤲

  • @tasreeftasreef8399
    @tasreeftasreef8399 ปีที่แล้ว

    Veed undavandua cheyyanam usthade

  • @shabeerdxbsdxb7358
    @shabeerdxbsdxb7358 ปีที่แล้ว

    Ella kadagal veetan dua cheyyane

  • @safhanatk439
    @safhanatk439 ปีที่แล้ว

    Duaacheyyane usthathey

  • @sonusworld8731
    @sonusworld8731 8 หลายเดือนก่อน

    9ലക്ഷം kkadam ഉണ്ട് ദുഹാ ചെയ്യണേ 🤲🤲🤲🤲

  • @aminasiyad6841
    @aminasiyad6841 ปีที่แล้ว

    Aameen 🤲

  • @NoushadKp-nu6ew
    @NoushadKp-nu6ew ปีที่แล้ว

    Aameen

  • @MuhammedShafeek-t8v
    @MuhammedShafeek-t8v ปีที่แล้ว +116

    ഞാനും കടം കൊണ്ട് സമാധാനം ഇല്ലാത്ത അവസ്ഥ യിൽ ആണ്, എല്ലാവരും ദുആ യിൽ ഉൾപ്പെടുത്തണേ, നമ്മുടെ എല്ലാവരുടെയും ചെറുതും വലുതുമായ എല്ലാ കടങ്ങളും വേഗം വീട്ടനുള്ള വഴികൾ എളുപ്പമാക്കിത്തരണെ ആമീൻ

  • @shahulhameed3040
    @shahulhameed3040 ปีที่แล้ว

    Aameen

  • @sangeethamahadevan528
    @sangeethamahadevan528 ปีที่แล้ว +249

    ഞാൻ ഒരു ഹിന്ദു ആണ് എന്നാലും ഞാനും ചെയ്യും 🙏🙏🙏🙏 എന്നെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏

    • @hariskinakkili5298
      @hariskinakkili5298 ปีที่แล้ว +14

      നിങ്ങൾ ആ പ്രാർത്ഥനയിൽ ഉൾപ്പെട്ടു.

    • @NellyadiKitchen
      @NellyadiKitchen ปีที่แล้ว +3

      👍

    • @Anabazmz
      @Anabazmz ปีที่แล้ว +12

      അല്ലാഹ് ഹിദായത് നൽകട്ടെ

    • @raheenamohammed8649
      @raheenamohammed8649 ปีที่แล้ว +2

      👌

    • @saudhasm7454
      @saudhasm7454 ปีที่แล้ว +2

      ​@@Anabazmz Aameen

  • @ayishasulaiman9723
    @ayishasulaiman9723 12 วันที่ผ่านมา +2

    എനിക്കുമുണ്ട് ഉസ്താദേ ഒരുപാട്.കടങ്ങൾ. തീരാന്.ദുആ ചെയ്യണം

  • @muneeracm2073
    @muneeracm2073 ปีที่แล้ว +18

    പരിഹസിക്കുന്ന ആളുകൾ പരിഹസിക്കട്ടേ. അതിൽ വിഷമിക്കണ്ട... മുത്തുനബി സഹബത്തിന്ന് പറഞ്ഞു കൊടുത്ത ദുഹാ ഞാൻ ചെയ്യ്യാറുണ്ടായിരുന്നു... അത്ഭുദം.. ഞാൻ ഇപ്പൊ നല്ല സമാദാനത്തോടെ ജീവിക്കുന്നു.... അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്... നിങ്ങൾ ഈ പറഞ്ഞ സൂറത്ത്. മഗ്‌രിബ്. സുബ്ഹി. നിസ്കാര ഷേശം 11ഓതാറുണ്ട്

  • @abdullfasillpk5054
    @abdullfasillpk5054 ปีที่แล้ว +37

    ഞാൻ എല്ലാ സമയവും അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. അൽഹംദുലില്ലാ . ഇപ്പോൾ കുറെ കടങ്ങൾ വീടികൊണ്ടിരിക്കുന്നു. അല്ലാഹു കടത്തിൽ കുടുങ്ങിയവരുടെ എല്ലാ കടങ്ങളും വീട്ടുവാനുള്ള കഴിവ് നൽകട്ടെ, ആമീൻ ,

  • @subaidapk7694
    @subaidapk7694 ปีที่แล้ว +27

    കടത്തിൽ ന്നിന്ന് സെലാമത്താവാൻ ദുആ ചെയ്യണേ 🤲🤲🤲

  • @Kulsuabbas-yi9hv
    @Kulsuabbas-yi9hv ปีที่แล้ว +13

    എനിക്കും ഒരുപാട് കടം ഉണ്ട് വിടാൻ ദുഹാ ചെയ്യണേ പൊന്ന് പണയം വെച്ച് പലിശ അടച്ചു മടുത്തു പലിശയിൽ നിന്നും കറകേറാൻ ദുഹാ ചെയ്യണേ ആമീൻ യാറബ്ബൽ ആലമീൻ

  • @raseenasiraj4682
    @raseenasiraj4682 ปีที่แล้ว +39

    ഉസ്താദേ ഒരുപാട് ഒരുപാട് കടമുണ്ട് ദുആ ചെയ്യേനെ മനസ്സിന് ഉറപ്പ് താരനും പരിഹാസതിൽ മോചനം താരനും ദുആ ചെയ്യേനെ

  • @mpkoya128
    @mpkoya128 ปีที่แล้ว +67

    കുറെ കടം ഉണ്ട് പ്രത്യേകം ദുആ ചെയ്യുക

  • @misna2300
    @misna2300 ปีที่แล้ว +13

    എന്റെ മകന്റെ വിവാഹം ഉറപ്പിച്ചു എല്ലാ മംഗളം ആയി നടക്കാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @mallikac4103
    @mallikac4103 3 หลายเดือนก่อน +3

    ഞാൻ ഹിന്ദുവാണ് സൂറത്ത് ഓതാൻ അറിയില്ല ഒരു പാട് കടങ്ങൾ ഉണ്ട് വീട് ഇല്ല

  • @AnzilAnzi-ll8nd
    @AnzilAnzi-ll8nd 3 หลายเดือนก่อน +2

    നീട്ടി വലിച്ചു വെറുപ്പിക്കരുത്

  • @jabirk7142
    @jabirk7142 ปีที่แล้ว +1

    എന്തിനാ ഉസ്താതേ ഇങ്ങനെ വളച്ചൊടിച്ചു പറയുന്നത്
    സിംപിൾ ആയിട്ട് പറഞ്ഞു പോയാൽ പോരേ???

  • @rifafathima5799
    @rifafathima5799 ปีที่แล้ว +13

    വ അലൈകുമുസ്സലാം ആമീൻ 🤲🤲🤲 കടം വീടികിട്ടാൻ ദുആ ചെയ്യണേ 🤲🤲

  • @sudheerpalappetty8112
    @sudheerpalappetty8112 ปีที่แล้ว +37

    ഒരുപാട് കടം ഉണ്ട് ഉസ്താദേ....

  • @ayishasafa790
    @ayishasafa790 ปีที่แล้ว +49

    ആമീൻ
    മുഴുവൻ കടങ്ങൾ എളുപ്പത്തിൽ വീടാൻ കഴിയാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ് 🤲🤲

  • @umaivaumai9446
    @umaivaumai9446 ปีที่แล้ว +139

    ഞാൻ പലിശ കടങ്ങളിൽ വിഷമിക്കുന്ന ഒരു സഹോദരിയാണ് ഉസ്താദും ഇത് കാണുന്ന എല്ലാവരും എനിക്ക് വേണ്ടി ദുആ ചെയ്യണേ

    • @Nusrathshameer-r7m
      @Nusrathshameer-r7m ปีที่แล้ว +1

      എൻ്റെയും അവസ്ഥ ഇത് തന്നെ

    • @FathimaZiad-ey4mj
      @FathimaZiad-ey4mj ปีที่แล้ว

      😢😢😢

    • @muhammadburhan9785
      @muhammadburhan9785 8 หลายเดือนก่อน +1

      ഇന്ഷാ അള്ളാഹ ഞാനും കടം കൊണ്ട് പലിശ കൊണ്ട് ബുദ്ധിമുട്ടുന്നഒരു ആൾ ആണ് ഞാൻ ഞങ്ങൾക്കുവേണ്ടി ദുആ ചെയ്യണം

    • @Aess01
      @Aess01 4 หลายเดือนก่อน

      Enikum vendi dua chyane

    • @Kuruthamkettaval
      @Kuruthamkettaval 4 หลายเดือนก่อน

      എന്റെ അവസ്ഥ ഇത് thanne😭🤲🏻🤲🏻

  • @jasminibrahim7271
    @jasminibrahim7271 3 หลายเดือนก่อน +7

    ഉസ്താദ് ഞാൻ എൻറെ മകൻറെ കാര്യമാണ് പറയുന്നത് എൻറെ മകൻ ബാധിച്ച് ഒരു കടത്തിൽ മുങ്ങി കിടക്കുകയാണ് കടങ്ങൾ വിടാനും ബുദ്ധിമുട്ടുകൾ എല്ലാം മാറാനും ഉസ്താദ് ആത്മാർത്ഥമായി ദുആ ചെയ്യണം

  • @FirosFiros-fq5tz
    @FirosFiros-fq5tz 6 หลายเดือนก่อน +6

    ഉസ്താദ് ഉസ്താദിന്റെ ദുആയിൽ എന്നെയും എന്റെ മക്കളെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം കടം വീടാൻ പ്രാർത്ഥിക്കുകയും ചെയ്യണേ

  • @ishalworld7382
    @ishalworld7382 3 หลายเดือนก่อน +6

    ഞാനും ഈ സൂർത്തു ഓതുണ്ട് പടച്ചവൻ എന്റെയും കടം കൊണ്ട് വലയുന്ന വരുടെ കടം വീടാൻ തൗഫീഖ് നൽകുമാറാകട്ടെ

  • @SajirK-tr7cp
    @SajirK-tr7cp ปีที่แล้ว +9

    തീർച്ചയായും അള്ളാ നീ തുണ മക്കൾക്ക് വേണ്ടി പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ ഉമ്മാക്കും ഉപ്പാക്കും എനിയ്ക്കും മക്കൾക്കും വേണ്ടി പ്രത്യേകം ദുഹാചേയൃണേ കടം വീട്ടാൻ പ്രതേകം ദുഹാചേയൃണേ ഉസ്താദേ അള്ളാ നീ തുണ അമിൻ അമിൻ അമീൻ ❤❤❤

  • @MariyaMon-s5u
    @MariyaMon-s5u ปีที่แล้ว +12

    എന്റെ മകളുടെ വീട് വെച്ച് ഒരുപാട് കടത്തിലാണ് കടം വിടാൻ ദുആ ചെയ്യണം ഉസ്താദ് 😭🤲

  • @hibahydrase204
    @hibahydrase204 10 หลายเดือนก่อน +6

    Inte Nikkah ippo adth kazhinjittollu kootti kond poyittilla inte bharthavin nalla job Aavan Usthadh dua cheyyanam 😢 Njan avarde vtl poyaal bharkath undavanam Njan karanam Aa vtl aiswaryum samadhanavum indavanam..
    Usthadh dua cheyyanam 🥹🥹🥹

    • @chinjujahan793
      @chinjujahan793 3 หลายเดือนก่อน

      Awww😢🎉🎉❤in Sha Alllh

  • @മാഷാഅള്ളാ
    @മാഷാഅള്ളാ ปีที่แล้ว +10

    ഉസ്താദ് ഞങ്ങൾക്കും ഉണ്ട്‌ അത് വിട്ടാൻ ദുആ ചെയ്യണേ

  • @cookeryshow630
    @cookeryshow630 ปีที่แล้ว +11

    Uathade kadam veedan ഉസ്താദേ kadam veedan dhuha cheyyanam 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ayshashahul1391
    @ayshashahul1391 ปีที่แล้ว +16

    ഒരുപാട് കടം ഉണ്ട്‌. ദുആ ചെയ്യണേ

  • @ShaharbanMs
    @ShaharbanMs 2 หลายเดือนก่อน

    ഞങ്ങലും പൈസയും ലോൺ ഉണ്ട് അത് എത്രയുംപെട്ടന്ന് വീടാനും പലിശയിൽനിന്ന് മോചിപ്പിക്കാൻ ദുഹാർക്കണേ

  • @siblingslove2970
    @siblingslove2970 ปีที่แล้ว +9

    Bharthavinu gulfil oru joli sheriyakaan ellavarum dua cheyyanee. Kadangalunddd😢😢😢😢😢😢

  • @subair.p.a5582
    @subair.p.a5582 ปีที่แล้ว +26

    ആമീൻ യാറബ്ബൽ ആലമീൻ... 🤲🏻🤲🏻🤲🏻 എല്ലാ കടങ്ങളും എത്രയും പെട്ടെന്ന് വീടാൻ ദുആ ചെയ്യണേ ഉസ്താദേ..

  • @majithasharaf9001
    @majithasharaf9001 ปีที่แล้ว +23

    എന്റെ മക്കൾക്കും സഹോദരനും മരുമകനും ഭർത്താവിനും ബിസിനസും കച്ചവടം കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @maimoona1163
    @maimoona1163 ปีที่แล้ว +9

    കുറെ കടം ഉണ്ട് ഉസ്താദേ വിടാൻ ദുഹ ചെയ്യണെ

  • @AmeenaSara.N
    @AmeenaSara.N 3 หลายเดือนก่อน +1

    Kadam verdan oru vazhiyum illa urakkam illa

  • @MusthafaRasheed-gp5wc
    @MusthafaRasheed-gp5wc ปีที่แล้ว +1

    കടം വീടാൻ സാമ്പത്ത് വർധിക്കാൻ വീട്ടിൽ നിന്ന് പുറത്തു ഇറങ്ങിയിട്ട് എപ്പോ വീട്ടിൽ കയറുമ്പോഴും സൂറത്തുൽ ഇഹ്‌ലാസ് പാരായണം ചെയ്യുക

  • @adhiladu3588
    @adhiladu3588 4 หลายเดือนก่อน

    ഉസ്താദേ വേറെ ഒരാൾക്ക്ക് വേണ്ടി നമുക്ക് അങ്ങനെ ചൊല്ലാൻ കഴിയുമോ

  • @ctbappukizhisseri7817
    @ctbappukizhisseri7817 ปีที่แล้ว +1

    ഇവൻപറഞ്ഞതുപോലെ ചെയ്തിട്ടുംനിങ്ങളുടെകയ്യിൽ പണം വന്നില്ല എങ്കിൽ നിങ്ങൾ അല്ലാഹുവിനേതൊട്ട് ആശമുറിയരുത് +നിരീശ്വരവാദിയുമാവരുത് അല്ലാഹുവിന്റെ ഹികമതിനെക്കുറിച്ചുള്ള അറിവ് കരസ്തമാക്കുവാന്ശ്രമിക്കുക

  • @shaliahamed3218
    @shaliahamed3218 ปีที่แล้ว +5

    😭antte annujane kaliyanam udanne nnaaddaakkaann duha chayanam anntte jashttane nnnala joliye kittanum duha chayanam ummakum uppakum duha chayanam yaa allah 😭allah big

  • @jasmisubair1214
    @jasmisubair1214 18 วันที่ผ่านมา

    kadagalveedikittan duhachayanam
    banthagalk poolum nashttamayirikunna tharathilayi😭😭

  • @FasilFaasi-w3v
    @FasilFaasi-w3v 2 หลายเดือนก่อน +2

    അള്ളാഹു നമ്മളല്ലാവരെയും കാത്തു രക്ഷിക്കട്ടെ

  • @shahinasworld5889
    @shahinasworld5889 ปีที่แล้ว +4

    കടംകൊണ്ട് ഒരുപാട് വേഷമത്തിലാണ് എത്രയും പെട്ടന്ന് വീടാൻ 😢😂

  • @ABDULGAFOOR-e9x
    @ABDULGAFOOR-e9x หลายเดือนก่อน +4

    ഞാനും എന്റെ മക്കളും വലിയ കടത്തി ലാണ്. ഉസ്താദ ദുഹ ച് യണം

  • @shahinaShanu-mz7gh
    @shahinaShanu-mz7gh 3 วันที่ผ่านมา

    Usthadhe enda husbandk kore kadam ind ellam kadagalum vidanam usthadhe😢😢😢😢😢😢😢😢😢😢😢😢 due cheyanam usthadhe

  • @SareenaRahman-mq1rn
    @SareenaRahman-mq1rn 3 หลายเดือนก่อน

    കടം കൊണ്ട് വിശമിക്കുകയാണ് ദുആ ചെയ്യണം -സൂറത്ത് ഓതും

  • @jaffarSheikh-l8y
    @jaffarSheikh-l8y 3 หลายเดือนก่อน

    Kadamkondusamadanamellausthattayatahithyudayvakilanuusthathuanikuvandaythuachanam

  • @Nadhdera.asharaf
    @Nadhdera.asharaf ปีที่แล้ว +6

    ان. شاء الله
    അലാഹു തൗഫീക് ചെയണേ. തബുരാനേ 🤲

  • @bee.4927
    @bee.4927 2 หลายเดือนก่อน

    കടം veedan usthad ദുഹാ ചെയ്യണം

  • @kasrodbisyam
    @kasrodbisyam ปีที่แล้ว +3

    അൽഹംദുലില്ലാഹ്

  • @mariyathunais9150
    @mariyathunais9150 3 หลายเดือนก่อน +1

    സാമ്പത്തിക വളരെ ബുദ്ധിമുട്ടിലാണ് കടവുണ്ട് ഉസ്താദ് ദുആ ചെയ്യണ

  • @SalnaSalna-kc8js
    @SalnaSalna-kc8js 25 วันที่ผ่านมา

    Madam veedanum veedu pani pettannu poorthiyakkanum dua cheyyane

  • @hihlo6628
    @hihlo6628 3 หลายเดือนก่อน

    Kadamvedan. Veedpanipurthiyavanum. Duhacheyene

  • @shanasidhu7804
    @shanasidhu7804 ปีที่แล้ว +4

    Kadangalokke veedanum kachavadathilum joliyilum barkkath undavanum dua cheyyanam usthathe

  • @AkAk-qt2kr
    @AkAk-qt2kr 4 หลายเดือนก่อน

    1,lack,,,,,, ഓതിയിട്ടുണ്ട്,,, ഇന്നും കടകാരനും,,, ധരിത്രനും ആണ്‌,,,,,, ഒരുമാറ്റവും ഇല്ല,,,,,,,,, പഴതുപോലെ,,,,,,, ചിലപ്പോൾ പറയാം,, ഉസ്താദ് മാർക്ക്‌,,,, ഇക്‌ളാസ്‌ ഇല്ലാത്തതുകൊണ്ടാണ് ഈ,,, എന്ന്,,,,,,, you ട്യൂബിൽ,, കാണുന്ന,,, ഏതെങ്കിലും മൊയിലിക്കാൻ മാർ പറയുന്നത് കേട്ടു,,,,,,, arkangilum, ഫലം കിട്ടിയവർ ഉണ്ടങ്കിൽ,,,, കമെന്റ് ചെയ്യു??????????

  • @yahuyahumt3716
    @yahuyahumt3716 5 หลายเดือนก่อน

    Palishakadam kond budhimuttunna etra alukalund ivrde?