ഇന്ന് ഒരു വട്ടം ഈ കുഞ്ഞു സൂറത്ത് ഓതിനോക്കൂ..! കരച്ചില്‍ വന്നാല്‍ നിങ്ങള്‍ ഭാഗ്യവാന്‍മാരാണ്!!!

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 685

  • @THANZEEL
    @THANZEEL  4 หลายเดือนก่อน +131

    ഈ സഫര്‍ മാസത്തിലെ നഹ്സുകള്‍ രേഖപ്പെടുത്തിയ ഹിജ്‌രി കലണ്ടര്‍👇
    thanzeelmedia.blogspot.com/2024/08/safar-hijri-calendar-1446-hijri-calendar.html
    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/IdqnkzRVHsyGHywCjU19s1
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @SafeerSafeeratk
      @SafeerSafeeratk 4 หลายเดือนก่อน +1

      ആമീൻ

    • @SafeerSafeeratk
      @SafeerSafeeratk 4 หลายเดือนก่อน

      അൽ ഹംദു ലില്ലാഹ്

    • @SafeerSafeeratk
      @SafeerSafeeratk 4 หลายเดือนก่อน +2

      ഉസ്താദേവി വാ ഹം നടക്കാൻ ദുആ ചെയണെ😢😢

    • @Hassanjkoklknnklpkjjjjjliyeeyo
      @Hassanjkoklknnklpkjjjjjliyeeyo 4 หลายเดือนก่อน +2

      കടം വീട്ടാൻ ദൂആ വീട് തീരിച്കിടാൻദൂആ സമാധാനം കിട്ടാൻ ദൂആചെയണോ 😢😢😢😢😢 സഫീന

    • @Aishabeevi-n3t
      @Aishabeevi-n3t 4 หลายเดือนก่อน

      🕋 ഉസ്താദേ ♥️ കൊച്ചു മോൻ ഇന്ന് ഒരു കോമ്പറ്റിഷൻ ഉണ്ട് അതിൽ ഖൈറായ വിജയം കിട്ടാൻ ദുആയിൽ ചേർക്കണേ ഉസ്താദേ ♥️ 🕋

  • @ahlahiba6705
    @ahlahiba6705 23 วันที่ผ่านมา +1

    ഇതു വരെ കേള്‍ക്കാത്ത അറിയാത്ത പല അറിവുകള്‍ ഉസ്താദിന്റെ ക്ലാസ് കേട്ടു പഠിച്ചു Alhamdulillah 🎉

  • @juneethasalam7345
    @juneethasalam7345 4 หลายเดือนก่อน +45

    🤲 ഉസ്താദിൻ്റെ എല്ലാ പ്രാർത്ഥനയിലും ഞങ്ങളെ ഉൾപ്പെടുത്തണേ ഉസ്താദിന എപ്പോഴും അല്ലാഹുവിൻ്റെ സഹായം ലഭിക്കട്ടെ.🤲

  • @sunithakoduvath4283
    @sunithakoduvath4283 4 หลายเดือนก่อน +36

    🤲🤲🤲പരിശുദ്ധമായ ഈ തിങ്കളാഴ്ച ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട വരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲

    • @AyshabiAba-rz7fw
      @AyshabiAba-rz7fw 4 หลายเดือนก่อน +4

      അൽഹംദുലില്ലാഹ് ആമീൻ

  • @sunithakoduvath4283
    @sunithakoduvath4283 4 หลายเดือนก่อน +87

    അല്ലാഹുവേ 🤲🕋പരിശുദ്ധ ഖുർആൻ കൊണ്ട് ഇരുലോക വിജയം ലഭിക്കുന്നവരിൽ ഞങ്ങളെയൊക്കെ ചേർത്തിതരണേ ആമീൻ 🤲🤲🤲🕋

  • @HannaSaheer
    @HannaSaheer 4 หลายเดือนก่อน +200

    ഞാൻ ഗർഭിണി ആണ്. ആദ്യത്തെ twins ആയിരുന്നു 6 മാസം ആയപ്പോൾ ബ്ലീഡിംഗ് ആയി പ്രസവിച്ചു മക്കൾ മരിച്ചു.. ഒന്നര വർഷം ആയി മക്കൾ മരിച്ചിട്ട്.. ഇപ്പൊ വീണ്ടും ഗർഭിണി ആണ്.. ആറാം മാസം ആണ്.. ഉസ്താദ് ഇത് കാണുന്ന എല്ലാവരും ദുഅ ചെയ്യണേ...

    • @thahirans1039
      @thahirans1039 4 หลายเดือนก่อน +23

      അല്ലാഹു റഹ്മത്തിലും ബർകത്തിലും aakkate.. ആമീൻ 🤲

    • @moideenn5322
      @moideenn5322 4 หลายเดือนก่อน

      ആമീൻ ​@@thahirans1039

    • @ninuyara23
      @ninuyara23 4 หลายเดือนก่อน +20

      അള്ളാഹു സ്വാലിഹായ കുഞ്ഞിനെ തരട്ടെ ആമീൻ

    • @juneethasalam7345
      @juneethasalam7345 4 หลายเดือนก่อน

      @@HannaSaheerആഫിയത്തും, ആരോഗ്യവും ബറക്കത്തും ദീർഘായുസ്സും മുള്ള' സ്വാലിഹത്തായ ഒരു കുഞ്ഞിനെ ഏതൊരുവിധ ബുദ്ധിമുട്ടും പ്രയാസവും ഇല്ലാതെ പ്രസവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ..ആമീൻ🤲

    • @sabusabira2137
      @sabusabira2137 4 หลายเดือนก่อน +8

      Naadaaaaaa🤲🤲🤲🤲🙌🙌🙌🙌🙌🙌🙌🙌

  • @hafsathm7020
    @hafsathm7020 4 หลายเดือนก่อน +10

    ഉസ്താതെ ദുആയിൽ ഉൾപെടുത്തണേ ഈ മാൻ സലാമത്തവാൻ. കടം വീടാൻ 🤲🏻🤲🏻🤲🏻

  • @ujjuuuh
    @ujjuuuh หลายเดือนก่อน +1

    Alhamdulillah aameen aameen ya rabbal aalameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻❤️

  • @banijamkutty9748
    @banijamkutty9748 4 หลายเดือนก่อน +33

    അല്ലാഹുവേ ഞങ്ങൾക്കും ഉസ്താദിനും, കുടുംബത്തിനും ആഫിയത്തുള്ള ദീര്ഗായുസ് നൽകണേ അല്ലാഹ് 💜🤲എവിടെയാണെങ്കിലും ഹിഫ്ള് നൽകണേ റബ്ബേ 💜🤲

    • @SulfathB
      @SulfathB 4 หลายเดือนก่อน +1

      Aameen 🤲

    • @umarmukthar364
      @umarmukthar364 4 หลายเดือนก่อน +1

      ആമീൻ

    • @fathimazanha4057
      @fathimazanha4057 4 หลายเดือนก่อน +1

      ഉസ്താദിന്റെ എല്ലാ ദുആയില്യം എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ. എന്റെ മകന് ഖൈറായ ഒരു ബന്ധം ശരിയാവാൻ ദു ആ ചെയ്യണേ ഉസ്താ ദേ

  • @salimperumbazhath
    @salimperumbazhath 4 หลายเดือนก่อน +12

    ഞാൻ പരിശുദ്ധ കഅബയിൽ നിൽക്കുമ്പോൾ മരണ വാർത്ത അറിയുന്നത് ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക എല്ലാ സുന്നത്ത് നോമ്പ് ഫർളും പിടിക്കുന്ന ഉമ്മയാണ് പരലോക വിജയം അല്ലാഹു കൊടുക്കാൻ ദുആ ചെയ്യുക

  • @riyanaxe8022
    @riyanaxe8022 4 หลายเดือนก่อน +35

    ഉസ്താദിന്റെ കൂടെ ഉസ്താദിന്റെ ഓത്തു കേട്ടാൽ ആർക്കാണ് കരയാതെ ഓതാൻ കഴിയുക
    അള്ളാഹു സ്വീകരിക്കട്ടെ
    ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @banijamkutty9748
    @banijamkutty9748 4 หลายเดือนก่อน +5

    അൽഹംദുലില്ലാഹ് 🤲ഈ സൂറത്തിനെ കുറിച്ച് ഉസ്താദ് മുൻപ് പറഞ്ഞത് മുതൽ ദിവസവും രാത്രി വുളു എടുത്തു ഉറങ്ങാൻ നേരം ഓതാറുണ്ട് അള്ളാഹു സ്വീകരിക്കട്ടെ 🤲അതിന്റെ പ്രതിഫലം ഇരുലോകത്തും നൽകണേ അല്ലാഹ് 💜🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 4 หลายเดือนก่อน +5

    അല്ലാഹുവേ ഞങ്ങൾക്ക് നീ തന്ന സകല അനുഗ്രഹങ്ങളും നിലനിർത്തി തരണമേ നിനക്ക് പൊരുത്തത്തിലായി ജീവിക്കാൻ ഞങ്ങൾ തൗഫീക്ക് നൽകണം അല്ലാഹ്🤲🏻🤲🏻🤲🏻

  • @ayshabikt4414
    @ayshabikt4414 4 หลายเดือนก่อน +6

    Alhamdulillah. Alhamdulillah
    Mashallah. പരിശുദ്ധ മായ തിങ്കളാഴ്ച ദിവസം ഉസ്താദിന്റെ ദുആയില് ഞങ്ങളേയും ചേര്‍ക്കണേ🤲🤲🤲

  • @banijamkutty9748
    @banijamkutty9748 4 หลายเดือนก่อน +7

    ബിസ്മില്ലഹ് 💜അൽഹംദുലില്ലാഹ് 💜അള്ളാഹു ഖൈറും, ബർകതും സമാധാനവും ഉള്ള ഒരു ദിവസം ആക്കണേ അല്ലാഹ് 💜🤲

  • @ayishashamla5805
    @ayishashamla5805 4 หลายเดือนก่อน +17

    ഇന്നത്തെ ദിവസത്തിന്റെ എല്ലാ പോരിശ്യം കിട്ടാൻ ഉസ്താദ് പ്രത്യേക ദുആ ചെയ്യണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @shereefafaisal3475
    @shereefafaisal3475 4 หลายเดือนก่อน +4

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @juneethasalam7345
    @juneethasalam7345 4 หลายเดือนก่อน +16

    🤲 ഓരോ പ്രഭാതത്തിലും പരിശുദ്ധ ഖുർആൻ്റെ ഓരോ സൂറത്തിൻ്റേയും ആയത്തിൻ്റെയുമൊക്കെ പ്രാധാന്യം ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്' ഇനിനിയും ധാരാളം കാര്യങ്ങൾ ഞങ്ങൾക്ക് മനസിലാക്കി തരാൻ ഉസ്താദിന് ആരോഗ്യം നൽകണേ അല്ലാഹ്' അത് ഉൾകൊണ്ട് മനസിലാക്കി പ്രാവർത്തികമാക്കാൻ ഞങ്ങൾക്കും ആഫിയത്ത് നൽകണേ .ഈ വിജ്ഞാനം എന്നും നിലനിർത്തി തരണേ അല്ലാഹ്''🤲

  • @mohammedshahid6339
    @mohammedshahid6339 4 หลายเดือนก่อน +5

    അല്ലാഹുവേ സ്വാലിഹായ മക്കളെ നൽകി സന്തോഷം നൽകണേ ആമീൻ ആമീൻ

  • @banijamkutty9748
    @banijamkutty9748 4 หลายเดือนก่อน +8

    അല്ലാഹുവേ ഞങ്ങളുടെ ദുആകൾ സ്വീകരിക്കണേ റബ്ബേ 💜🤲

  • @vaheedajamal9189
    @vaheedajamal9189 4 หลายเดือนก่อน +4

    അൽഹംദുലില്ലാഹ്. ഉസ്താദ് പറഞ്ഞു തരുന്ന ഓരോ അമലുകളും കൃത്യമായി ചെയ്യാനുള്ള തൗഫീഖ് ഞങ്ങൾക്ക് നൽകണേഅല്ലാഹ്

  • @safiyamohammed382
    @safiyamohammed382 2 หลายเดือนก่อน +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢😢mashaallah

  • @Ummukulsukk-yc3vw
    @Ummukulsukk-yc3vw 4 หลายเดือนก่อน +4

    മോളുടെ കല്യാണം പെട്ടെന്ന് റെഡിയാവാനും കടങ്ങൾ വീടാനും പ്രത്യേഗം ദുആ ചെയ്യണം

  • @zeenathvp1340
    @zeenathvp1340 4 หลายเดือนก่อน +6

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓അസുഖങ്ങളും വിഷമങ്ങളും മാറ്റണെ റഹ്മാനെ 🤲🏻🤲🏻🤲🏻😓😓😓കലിമ ചൊല്ലി മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓😓😓

  • @shuhaibek847
    @shuhaibek847 4 หลายเดือนก่อน +8

    മുറാദുകൽ ഹാസ്സിലാവാൻ ദുആ ചെയ്യണേ ഉസ്താദെ

  • @RIZWAN-n3m
    @RIZWAN-n3m 4 หลายเดือนก่อน +9

    ഉസ്താദെ ഞങ്ങളെ ദുആയിൽ എന്നും ദുഃആയിൽ ഉൾപ്പെടുത്തണമേ ആമീൻ🤲🤲🤲🤲 ഞങ്ങടെ മക്കൾ ഭർത്താവ് ഞങ്ങൾക്ക് എല്ലാം മരണം വരെ ഇസ്സത്തുള്ള ജീവിതം നൽകണമേ റബ്ബേ ആമീൻ🤲🤲🤲🤲 പരലോക ജീവിതം വിജയിപ്പിക്കണമേ ആമീൻ🤲🤲ഞെരുക്കങ്ങൾ നിറഞ്ഞ ജീവിതം നൽകലേ റബ്ബേ ആമീൻ🤲🤲🤲

    • @ummerk.p8682
      @ummerk.p8682 4 หลายเดือนก่อน +1

      امين يارب العالمين

    • @saleenasaleena5073
      @saleenasaleena5073 4 หลายเดือนก่อน +2

      🤲🏻

  • @mamukoya7947
    @mamukoya7947 4 หลายเดือนก่อน +5

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @vaheedajamal9189
    @vaheedajamal9189 4 หลายเดือนก่อน +4

    🤲🏻🤲🏻 അല്ലാഹുവേ പരിശുദ്ധ തിങ്കളാഴ്ച ദിനത്തിന്റെ എല്ലാ ഹൈറും ബർക്കത്തും സന്തോഷ യും സമാധാനവും ഉസ്താദിനും കുടുംബത്തിനും, ഞങ്ങൾക്കും കുടുംബത്തിനും നൽകണേ റബ്ബേ🤲🏻ആമീൻ യാ റബ്ബൽ ആലമീൻ

  • @fathimamaruvayil4356
    @fathimamaruvayil4356 2 หลายเดือนก่อน

    അള്ളാഹ് നീ കാക്കണേ റബ്ബേ ഒരു പാട് കടങ്ങളുണ്ട് ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 4 หลายเดือนก่อน +8

    🤲 അല്ലാഹുവിൻ്റെ കലാം പരിശുദ്ധിയോടെ ഹൃദയത്തിലേറ്റി പാരായണം ചെയ്യാൻ അല്ലാഹു നമ്മളെ എല്ലാ പേരേയും സഹായിക്കട്ടെ. ആമീൻ🤲

  • @ujjuuuh
    @ujjuuuh 3 หลายเดือนก่อน +1

    Alhamdulillah aameen aameen ya rabbal aalameen 🤲🏻 aameen aameen ya rabbal aalameen 🤲🏻💜

  • @Ijas-lb7rg
    @Ijas-lb7rg 4 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് 🤲ഈ സൂറത്ത് പതിവാക്കാൻ അള്ളാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @Noorjahan.A
    @Noorjahan.A 4 หลายเดือนก่อน +5

    ദുആയിൽ ഉൾപെടുത്തണെ ഉസ്താതെ 🤲🏻🤲🏻

  • @kunjimonkunjimon4837
    @kunjimonkunjimon4837 4 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲😢

  • @juneethasalam7345
    @juneethasalam7345 4 หลายเดือนก่อน +7

    🤲 ഈ സൂറത്ത് വളരെ മുമ്പ് ഉസ്താദ് ഒരു ക്ലാസ്സിൽ പറഞ്ഞിട്ടുണ്ടായിരുന്നു അന്ന് മുതൽ ഓതി വന്നിരുന്ന സൂറത്താണിത്. ഇപ്പോഴും ഇടയ്ക്കിടെ ഓതാറുണ്ട്. ഇനി മുടങ്ങാതെ ഓതാൻ അല്ലാഹു തൗഫീഖ് നൽകട്ടെ🤲

    • @MumthasShajeer
      @MumthasShajeer 4 หลายเดือนก่อน +2

      അതെ, ഞാനും ഓതറുണ്ട് കരച്ചിലും വരാറുണ്ട് ഈ സൂറത്ത് ഓതുമ്പോൾ 🥺അല്ലാഹ് നമ്മളെയൊക്ക അല്ലാഹു ഇരുലോക വിജയിക്കികളിൽ ഉൾപെടുത്തട്ടെ... ആമീൻ 🤲🥺

    • @Hassanjkoklknnklpkjjjjjliyeeyo
      @Hassanjkoklknnklpkjjjjjliyeeyo 4 หลายเดือนก่อน +1

      ആമീൻ ആമീൻ ആമീൻ ആമീൻ

    • @Shabeenajaleel
      @Shabeenajaleel 4 หลายเดือนก่อน +1

      امين يا رب العالمين

  • @sunithas7628
    @sunithas7628 3 หลายเดือนก่อน +1

    ഈ രാവിൻ്റ് ബർക്കത്ത് കൊണ്ട് ഹലാലായ aagrahaghalellam നടതിതരൻ dua ചെയ്യണം ഉസ്താദ്

  • @hussainmuhammedhussain9624
    @hussainmuhammedhussain9624 4 หลายเดือนก่อน +3

    ആമീൻ എല്ലാ തടസ്സവും നീങ്ങി ഐശ്വര്യം നൽകട്ടെ ആമീൻ

  • @ajnasajs9497
    @ajnasajs9497 4 หลายเดือนก่อน +2

    ബിസ്മില്ലാഹി റഹ്മാനി റഹീം ❤️❤️❤️❤️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤ദുആകളിൽ പ്രേത്യേകം ഉൾപെടുത്തണേ ഉസ്താദേ ❤❤❤

  • @soujathshajahan2669
    @soujathshajahan2669 4 หลายเดือนก่อน +3

    ഈ സൂറത്ത് എല്ലാ ദിവസവും 3 വട്ടം പാരായണം ചെയ്തിട്ടാണ് ഉറങ്ങാറ് മാഷാ അള്ളാഹ് ഇത്രയും മഹത്വങ്ങൾ ഉണ്ടെന്നു അറിഞ്ഞില്ല ഞങ്ങൾക്ക് അറിയിച്ചുതന്ന ഉസ്താദിനു ആഫിയത്തും ആരോഗ്യവും കൊടുത്തു അനുഗ്രക്കണേ അള്ളാഹ് ❤❤❤

  • @ashrafca506
    @ashrafca506 3 หลายเดือนก่อน

    ഉസ്താദിന് അള്ളാഹു ബർകതും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @msstore5558
    @msstore5558 4 หลายเดือนก่อน

    ദുആയിൽ ചേർക്കണേ ഉസ്താദേ 🤲❤️🌹❤️🤲

  • @safiyamohammed382
    @safiyamohammed382 14 วันที่ผ่านมา +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah 😢amen ameen ameen ameen yarabbalalameen mashaallah

  • @soudakpr5158
    @soudakpr5158 4 หลายเดือนก่อน +1

    Alhamdulillah Ameen yarabbal aalameen Alhamdulillah duha il ulpeduttanne usthad

  • @SimlaNoushad-wl8nx
    @SimlaNoushad-wl8nx 2 หลายเดือนก่อน

    കടംവീടാൻ ദുഗാ ചെയ്യണേ ഉസ്താദേ

  • @SUNTILES
    @SUNTILES 4 หลายเดือนก่อน +3

    ഉപ്പ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ടു ഇന്നേക്ക് (സഫര് 13 ) രണ്ടു വര്ഷം. ഉപ്പാക്ക് വേണ്ടി പ്രത്യകമായി ദുആ ചെയ്യണം .

  • @Aisha-zy3tv
    @Aisha-zy3tv 4 หลายเดือนก่อน +1

    Oru barrakkathulla veedavanum niskkaram nilanirthunna makkalavanum dua cheyyanam usthade. 🤲🤲🤲

  • @naseemanaseema8603
    @naseemanaseema8603 4 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @fathimabeevi_xy
    @fathimabeevi_xy 4 หลายเดือนก่อน +2

    الحمد للله الحمدللله الحمدللله الله വേ ഞങ്ങൾക്ക് ഇരു ലോക വിജയം നല്കി അനുഗ്രഹിക്കണെ ااميم ااميم ااميم يربلعالمين استاد دعايل ഉൾ പ്പെടുത്തണേ الحمد للله الحمدللله الحمدللله ااميم يربلعالمين

  • @ajsalaju5647
    @ajsalaju5647 4 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് 🤲 മാഷാ അല്ലാഹ് ❤ ഉസ്തിദിൻ്റെ ദറജയും പതവിയും രണ്ട് ലോകത്തും റഹ്മാനായ റബ്ബ് ഉയർത്തട്ടേ 🤲 ഖൈറാകുന്ന കാലത്തോളം ഖിദ്മത്ത് ചെയ്യാൻ തൗഫീഖ് ചെയ്യട്ടെ 🤲 أمين أمين يا رب العالمين 🤲

  • @attabipandari1675
    @attabipandari1675 4 หลายเดือนก่อน +1

    Bismillahi alhamdulillahi 🤲 അല്ലാഹ് thawy feeq chayate aameen 🤲 duail ulpeduthane usthad

  • @MumthasShajeer
    @MumthasShajeer 4 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲

  • @SuharaAbdu-y2y
    @SuharaAbdu-y2y 2 หลายเดือนก่อน

    Allah usthadinu deergayus tharatteee

  • @ayishabimp884
    @ayishabimp884 4 หลายเดือนก่อน +1

    Alhamdulillah. Alhamdulillah. Alhamdulillah. Duaayil ulpeduthane usthadee. Aameen❤

  • @SaleenaPk-oi7uv
    @SaleenaPk-oi7uv 4 หลายเดือนก่อน +2

    എല്ലാ രോഗങ്ങളും മാറാൻ ദുഹാ ചെയ്യണേ

  • @AmsiShajahan
    @AmsiShajahan 4 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @nihalpt5746
    @nihalpt5746 4 หลายเดือนก่อน

    Alhamdulillah UsthadinteVilapettaDuayiNjangaleEllavareyumUlpeduthaneUsthade 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @safwaneilishsafwan1372
    @safwaneilishsafwan1372 4 หลายเดือนก่อน +2

    🤲الحمدلله🤲الحمدلله🤲الحمدلله
    ഈ സൂറത്ത് എന്നും മഗ്‌രിബിന് ശേഷവും സുബ്ഹിക്ക് ശേഷവും ഓതാറുണ്ട്. അല്ലാഹു സ്വീകരിക്കട്ടെ. മരണം വരെ നിലനിർത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ. ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲

    • @juneethasalam7345
      @juneethasalam7345 4 หลายเดือนก่อน

      @@safwaneilishsafwan1372 ആമീൻ🤲

  • @sulekhamt1497
    @sulekhamt1497 4 หลายเดือนก่อน

    Duhayil ulpeduthane usthady 🤲🏾🤲🏾🤲🏾😭😭😭🤲🏾🤲🏾🤲🏾

  • @s__s___s790
    @s__s___s790 4 หลายเดือนก่อน

    Alhamdulillah dhuhail ulpaduthane usthade 🤲 aameen aameen yarabbl aalameen 🤲

  • @najeemakhadar7422
    @najeemakhadar7422 4 หลายเดือนก่อน

    അൽഹംദുലില്ലാ ആമീൻ യാറബിൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്ത ണേ ഉസ്താദേ

  • @SafiyaKp-m3h
    @SafiyaKp-m3h 4 หลายเดือนก่อน

    Alhamdulillah Alhamdulillah usthade nte duayil prethegum cherkanee 🤲🏻🤲🏻🤲🏻🤲🏻❤❤🎩🎩

  • @Aishabeevi-n3t
    @Aishabeevi-n3t 4 หลายเดือนก่อน

    🕋 അൽഹംദുലില്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲റഹുമാനും റഹീമുമായ അള്ളാഹുവേ 🤲🤲🤲 നമ്മുടെ ഉസ്താദിനെ ❤️ പരിശുദ്ധ ഖുർആൻ കൊണ്ട് വിജയിക്കുന്ന വരുടെ ഗണത്തിൽ ഉൾപ്പെടുത്തണേ റബ്ബേ 🤲🤲🤲 ആമീൻ 🤲🤲 ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ തമ്പുരാനെ ആമീൻ 🤲🤲🤲🕋

  • @UmaivaYussuf
    @UmaivaYussuf 4 หลายเดือนก่อน +2

    ഒരു പാട് കടം ഉണ്ട്. ഉസ്താദ് പറഞ്ഞത് പോലെ ഈ സൂറത്ത് ഓതുന്നുണ്ട്. അള്ളാഹു തൗഫീഖ് ചെയ്യട്ടെ. അറിവ് പറഞ്ഞു തന്ന ഉസ്താദിന്‌ ഒരു പാട് oru പാട് സ്തുതി.

  • @AayishaNk
    @AayishaNk 4 หลายเดือนก่อน

    ഉസ്താദ് ൻംആഫിയതും.ആരൃേഗൃവും.ആയുസ്സുംനൽകണേഅള്ളാ

  • @mhdalameen311
    @mhdalameen311 4 หลายเดือนก่อน +3

    ഉസ്താദെ എന്റെ മക്കൾ ദീനി േമ്പാദം ഉളവരാൻ ദുആ ചെയ്യണെ

  • @MOSIYAD
    @MOSIYAD 3 หลายเดือนก่อน

    Ella vishamangalum maran duaa cheyyane usthade

  • @ramlahussain3184
    @ramlahussain3184 4 หลายเดือนก่อน

    Ente muradukal asilakanam alla papanghal porukanam alla ameen🤲🤲🤲🤲🤲🤲🤲

  • @naseeranijas631
    @naseeranijas631 4 หลายเดือนก่อน

    Swalihyaa oru kunjudavan duhayil ulpeduthane 🤲🤲🤲

  • @ahsanhadi5346
    @ahsanhadi5346 4 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 👍 ഹലാലായ മുറാദുകൾഹാസിലാകാൻദുആചെയ്യണേഉസ്താദെ 🤲🤲🤲 ആഖിബത്ത്നന്നാവാൻദുആചെയ്യണെഉസ്താദെ 🤲 ദുആയിൽഉൾപ്പെടുത്തണെഉസ്താദെ 🤲

  • @rajlakader7514
    @rajlakader7514 4 หลายเดือนก่อน

    അൽഹംദുലില്ലാഹ്‌ദു ആ ചെയ്യണേ ഉസ്താദേ🤲🏻🤲🏻🕋

  • @shihalsaudi9395
    @shihalsaudi9395 4 หลายเดือนก่อน

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താദ്de

  • @alikhansajitha1083
    @alikhansajitha1083 4 หลายเดือนก่อน

    അൽഹംദുല്ലില ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ ആമീൻ ആമീൻ ആമീൻ 🕋🕋🕋🕋🕋🌳

  • @bahhassafi1275
    @bahhassafi1275 4 หลายเดือนก่อน

    അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋

  • @RasiyaK-w9t
    @RasiyaK-w9t 4 หลายเดือนก่อน +1

    Alhamdulillah Divasavum Puthiyaarivukal nalkunnausthadinumKudumbathinumAyussumArogyavumNalkatte

  • @nafeesa786vp
    @nafeesa786vp 3 หลายเดือนก่อน

    ماشاء الله الحمدلله الحمدلله الحمدلله الحمدلله الحمدلله.🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @khai-l8l
    @khai-l8l 4 หลายเดือนก่อน

    എന്നും രാത്രി മുടങ്ങാതെ ഓതാറുണ്ട് ഉസ്താദ് 🤲അൽഹംദുലില്ലാഹ്

  • @ramlahussain3184
    @ramlahussain3184 4 หลายเดือนก่อน

    Usdadine afiyathum barkathum rahmatum nalkanam alla ameen🤲🤲🤲🤲🤲🤲🤲🤲🤲

  • @zeenathsidhikh8972
    @zeenathsidhikh8972 4 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഞങ്ങളുടെ ദീനും ദുനിയാവും ആഖിറവും രക്ഷ പെടുത്തണേ റഹ്മാനെ 🤲ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲🤲🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @asmaraheem8132
    @asmaraheem8132 4 หลายเดือนก่อน

    الحمدلله، ماشاء الله تبارك الله 🤲
    انشاء الله 🤲
    Usthade ഈ സൂറത്ത് എന്നും രാത്രി കിടക്കുമ്പോള്‍ 4 പ്രാവശ്യം ദിവസവും otharund. 🤲
    Allahu thoufeeq നല്‍കി അനുഗ്രഹിക്കട്ടെ. امين يارب العالمين 🤲😭

  • @AmnaFathima-m5f
    @AmnaFathima-m5f 4 หลายเดือนก่อน

    എപ്പോഴും ദുആയിൽ ഉൾപെടുത്തണേ

  • @muhammedmunawer7095
    @muhammedmunawer7095 4 หลายเดือนก่อน

    Alhamdulillah. Alhamdulillah. Alhamdulillah... Ameen Yarabbalalameen... 🤲🏻🤲🏻🤲🏻

  • @jebinjameela3161
    @jebinjameela3161 4 หลายเดือนก่อน

    Duail ulpeduthane usthad.❤❤❤

  • @shareefashareefa7078
    @shareefashareefa7078 4 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲ദുഹായിൽ മറക്കരുതേ ഉസ്താദ് 🤲🤲🤲🤲🤲

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 4 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താതെ എന്റെ കയ്യ് വേദന മാറാൻ ദുആ ചെയ്യണേ 🤲🤲🤲🤲

  • @ruksalruksal9197
    @ruksalruksal9197 4 หลายเดือนก่อน

    അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @Rubythaju-os2ju
    @Rubythaju-os2ju 4 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @Laila-vo9qx
    @Laila-vo9qx 4 หลายเดือนก่อน +1

    الحمد لله
    Dua yil ulpeduthanam 🤲🕋

  • @zeenathsulaiman8743
    @zeenathsulaiman8743 4 หลายเดือนก่อน

    എന്നും ഒത ർ റു ണ്ട് അല്ലാഹ് സിഖ് രി കട്ടെ അ മീൻ alhamdulilla🤲🤲🤲

  • @sfn6335
    @sfn6335 4 หลายเดือนก่อน

    അൽഹംദുലില്ലാഹ് 😭അൽഹംദുലില്ലാഹ് 😭masha allah 👍👍👍🤲🤲🤲🤲🤲😔😔😔😔😔ദുആ വസ്സിയ്യത്ത്

  • @RedmiRedmipp
    @RedmiRedmipp 4 หลายเดือนก่อน

    ദുആയിൽ ഉൾപെടുത്തണെ ഉസ്താദ്

  • @sakeena7865
    @sakeena7865 4 หลายเดือนก่อน

    അൽഹംദുലില്ലാഹ്
    ദുആ വസിയ്യത്തോടെ ഉസ്താതെ

  • @rukyabanu9458
    @rukyabanu9458 4 หลายเดือนก่อน

    ustadinde yella duvayilum njangale ulpedutthane ustha🤲🤲

  • @riyanaxe8022
    @riyanaxe8022 4 หลายเดือนก่อน +1

    ❤അൽഹംദുലില്ലാഹ് 🤲🤲🤲😭
    ദുആ വസിയ്യത്തോടെ ഉസ്താദേ 🤲
    ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @abidabeevim9449
    @abidabeevim9449 4 หลายเดือนก่อน

    🌹❤️ഉസ്താദ്‌ ഈ സൂയരത് ഞാൻ എന്ന്നും ഓ തും തലവേദനക്കും ഞാൻ ഓ തും എന്താ പൊന്നു മോനും പറഞ്ഞു കൊടുത്തു ഓ തും ❤️🌹🇯🇲അൽഹംദുലില്ലാഹ് അല്ലാഹു ഉസ്താദിനും കുടുംബത്തിനും തരട്ടേ ഉസ്‍താദ് എന്റെ ഭർത്താവിന് പല വിധ രോഗ ങ്ങളാന്നു ഉസ്താദ്‌ ആത്‍മ മാർത്ഥയി ദുആ ചെയ്യുണം ❤️🌹🙋🏻‍♂️

  • @maimoonamampuram
    @maimoonamampuram 4 หลายเดือนก่อน

    الحمدلله الحمدلله الحمدلله 💐 اميييييييييين 😭😭 إنشاء الله thuwfeeq nalkana allaaaah

  • @Y_A_S_I_N_123
    @Y_A_S_I_N_123 4 หลายเดือนก่อน

    ഉസ്താദെ മക്കൾക്ക് വേണ്ടിയും അവരുടെ ഉപ്പാക്കു വേണ്ടിയും പിന്ന എന്റെ മരണപ്പെട്ട ഉപ്പാക്ക് വേണ്ടിയും ദുഹാച്ചെയ്യണെ ഇൻഷ അള്ളാഹ്🤲🕋🕋🤲🕋🕋🕋

  • @SoudhaSoudha-oz8ci
    @SoudhaSoudha-oz8ci 4 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    മാഷാ അല്ലാഹ് 🌹🌹🌹🌹🌹

  • @AZEEM512
    @AZEEM512 4 หลายเดือนก่อน

    Alhamdulillah dua cheyyanam usthathe

  • @AbidaHamza_vallathil
    @AbidaHamza_vallathil 4 หลายเดือนก่อน +1

    Alhamdullillah Alhamdullillah Alhamdullillah 💚usthdinte duayil cherkane 🤲🤲🤲

  • @sabeenasalam7498
    @sabeenasalam7498 4 หลายเดือนก่อน

    Alhamdhulillah Alhamdhulillah Alhamdhulillah usthadhinte duayil enneyum kudumbatheyum ulpeduthuka