ഗോപീകൃഷ്ണന് സല്യൂട്ട്, മഹാരാഷ്ട്രയിലെ പലയിടങ്ങളിലും പോയി Rss നെക്കുറിച്ച് പഠിക്കുകയും RSS എന്ന അപകടത്തെക്കുറിച്ച് മനസ്സിലാക്കുകയും അത് നിരന്തരം ധൈര്യത്തോടെ പറയുകയും എഴുതുകയും ചെയ്യുന്ന ഗോപീകൃഷ്ണൻ അഭിനന്ദനം അർഹിക്കുന്നു,
ആരാണ് RSS മഹാത്മാഗാന്ധിജിയെ വെടി വെച്ചു കൊന്ന് കൊണ്ട് ആദ്യ ഭീകര പ്രവർത്തനം തുടങ്ങി പിന്നെ രാജ്യത്ത് നിരപരധി തവണ ബോംബ് സ്ഫോടനവും ഭർഗിയ കലാപവും രാജ്യത്തെ പ്രധാന രഹസ്യങ്ങൾ പാകിസ്ഥാൻ ഒറ്റികൊടുക്കുകയും ചെയ്ത ഇന്ത്യ യിലെ ഒരേ ഒരു ഭീകര സംഘടന ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര വാദി ഗുരുജി ഗോൾ വാൽകർ
RSS ഇന്ത്യയിലെ ഏറ്റവും വലിയ പ്രസ്ഥാനമാണ്, രാഷ്ട്ര ബോധമുള്ള പ്രസ്ഥാനമാണ്.. അതിനൊപ്പം വരാൻ നിങ്ങൾക്ക് കഴിയില്ല.. അതിന്, നിസ്വാർത്ഥ രാഷ്ട്ര ബോധം ഉണ്ടാവണം.. ദേശീയ ബോധം ഉണ്ടാവണം. ഇന്ത്യ വെട്ടിമുറിക്കപ്പെട്ടതും പാക്കിസ്ഥാൻ എന്ന മുസ്ലിം രാഷ്ട്രമുണ്ടായതും ഭാരതം വീണ്ടും മുസ്ലിം രാഷ്ട്രമാകണം എന്നുൾപ്പെടെയുള്ള ചിന്തകൾ നിങ്ങളെ വേദനിപ്പിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നില്ല.. ചരിത്രം മായ്ക്കപ്പെടാൻ കഴിയുന്നതല്ല.. പല ചിന്തകളും ഒളിച്ചുകടത്താൻ ശ്രമിക്കുമ്പോൾ ഓർക്കണം പലതും..
CPM ലെ പല നേതാക്കളും കോൺഗ്രസ്സിലെ VD സതീശനെ പോലുള്ള നേതാക്കളും RSS നെ വെള്ളപൂശി സംസാരിക്കുന്നുണ്ട്. അതു കൊണ്ടു തന്നെയാണ് കേരളത്തിൽ ഹിന്ദു വർഗ്ഗീയ വാദികൾ വളരുന്നത്.ഷംസീറിനും K സുധാകരനും പിണറായിക്കും ഒക്കെ പ്രശ്‌നമല്ലായിരിക്കും.
ഇത് എല്ലാ രാഷ്ട്രീയ'സംസ്കാരിക പ്രവർത്തകരും മനസ് കൊടുത്ത്, തല കൊടുത്ത് കേൾക്കേണ്ടതും മനസ്സിലാക്കേണ്ടതു മാത്ത് ഗോപീകൃഷ്ണനും , സുനിതക്കും ഒരായിരം അഭിനന്ദങ്ങൾ
സ്പീക്കറായതിൽ പിന്നെ ഷംസിറിന് എന്തോ പറ്റി എന്ന് തോന്നുന്നു അയ്യാൾ ഒരു സാധാരണ വ്യക്തിയല്ല ഈ സംസ്ഥാനത്തിൻ്റെ കൃമസമാധാന ചുമതലയുള്ള ഈ സർക്കാരിൻ്റെ ഭാഗമായ പ്രധാന ഉദ്യോഗസ്ഥനാണ് മുസ്ലിങ്ങൾ കൃസ്ത്യനികൾ കമ്യൂണിസ്റ്റുകൾ ഇവരെയല്ലാം ഉൻമൂലനം ചെയ്യാൻ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയാണ് അതിൻ്റെ നേതാവിനെയയാണ് പോലീസ് മേധാവികണ്ടത് അത് ഗുരുതരമായ തെറ്റാണ് ഇത്രയും മനസ്സിലാക്കാനുള്ള ബുദ്ധിയെങ്കിലും സ്പീക്കർക്ക് വേണ്ടതാണ്
സുനിതേ ഈകേട്ട ഒന്നര മണിക്കൂർ നഷ്ടം അല്ല സുനിത ഒരു സംഭവം ആണ് ദൈവം ആരോഗ്യ മുള്ള ദീർഗായുസ് നൽകട്ടെ രണ്ടാൾക്കും ഇത് പോലെ സത്യമായ വാർത്ത മുമ്പ് കേട്ടിട്ടേ ഇല്ല
എൻറെ ഒരു സുഹൃത്തിൻറെ ഉപ്പയും മറ്റൊരു സുഹൃത്തിൻറെ അച്ഛനും ഈ അച്ഛൻ മണ്ണാൻ വിഭാഗത്തിൽ പെട്ടതായിരുന്നു ഒരു അമ്പലപ്പറമ്പിലെ കുറുക്കുവഴികൾ കൂടി സ്കൂളിലേക്ക് നടന്നു പോവുമ്പോൾ അമ്പലത്തിലെ ഉദ്യോഗസ്ഥൻ ഉപ്പയോട് അതിലെ പോകുവാനും മറ്റുള്ളവരോട് അമ്പലത്തിലെ അപ്പുറത്തുള്ള വഴിയിൽ കൂടി പോകാനും ആണ് പറഞ്ഞത് ഇത് ഇപ്പോൾ തിരിച്ചു പറയുന്നത് വോട്ടിന് വേണ്ടിയാണെന്നും നമ്മളെ പറ്റിക്കാൻ ആണെന്നും ഈ സാധാരണ ഹിന്ദുക്കൾക്ക് മനസ്സിലായാൽ നന്നാവുമായിരുന്നു
ഇതൊന്നും അല്ല യഥാർത്ഥത്തിൽ സത്യം... കയ്യൂക്ക് കൊണ്ടും അധികാര പവർ കൊണ്ടും ചൂഷണങ്ങൾ കൊണ്ടും ആണ് ഇത്രയും കാലം rss നില നിന്നത് .. ഖുർആനിൽ ഒരു വചനം ഉണ്ട്.. അക്രമികൾ കാണിച്ചു കൂട്ടുന്ന അക്രമം ഞാൻ കാണുന്നില്ല എന്ന് ആരും കരുതണ്ട.. ഞാൻ അവർക്ക് സമയം നീട്ടി നൽകുക മാത്രമാണ് ചെയ്യുന്നത്.. അവർ ചെയ്യുന്ന തെറ്റിന്റ തോത് അനുസരിച്ചു ഞാൻ ശക്തമായി അവരെ പിടികൂടുക തന്നെ ചെയ്യും
ഭാരതത്തെ പെറ്റമ്മയെ പോലെ ആരാധിക്കുന്നവർ. ഹിന്ദുക്കളുടെ ആശ്രയം. അവലും മലരും കരുതിവക്കാൻ പറയുന്നു ചിലർ. അമ്പലത്തിന് മുമ്പിൽ പച്ചക്ക് കത്തിക്കുമെന്നും അവർ പറയുന്നു. ഇതൊന്നും കാണാതെ നി ഒക്കെ തീർവ്വ വാദത്തെ അനുകൂലിക്കുന്നതായാണ് ഞങ്ങൾ കാണുന്നത്.
ഹിന്ദു ചില മണ്ഡലങ്ങളിൽ 30 ശതമാനം വോട്ട് ബിജെപിക്ക് കൊടുക്കുന്നു പോലും എന്നാൽ മലപ്പുറത്ത് മുസ്ലിംകൾ 95 ശതമാനം വോട്ടും മുസ്ലിം ലീഗിനു കൊടുക്കുന്നു മതേതരത്വം
എത്രയോ അണികളും അനുഭാവികളും സഖാക്കളും ബലി കൊടുത്ത ഒരു പ്രസ്ഥാനമാണ് സിപിഎം പാർട്ടിക്കുവേണ്ടി താഴേക്കിടയിൽ പ്രവർത്തിച്ച ഒരുപാട് അണികളും സഖാക്കളും ഉണ്ട് എല്ലാം ബലി കഴിക്കപ്പെട്ടത് പ്രസ്ഥാനത്തിനു വേണ്ടിയാണ് അല്ലാതെ സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല തലപ്പത്തിരിക്കുന്നവർ ഇതുപോലുള്ള പ്രസ്താവനകൾ നടത്തുമ്പോൾ വളരെ ശ്രദ്ധിക്കണം ഇവർക്ക് അധികാരം കിട്ടിയല്ലോ അത്രമാത്രം
വിവരമുള്ളവർ ചരിത്രം അറിയുന്നവർഇത്രയൊക്കെ പറയുന്നത് കേട്ടിട്ടും താങ്കൾക്ക് പിന്നെയും മറ്റുള്ളവരോടുള്ള വിദ്വേഷം തികട്ടി വരുന്നുണ്ടെങ്കിൽ അതിനർത്ഥം താങ്കൾക്ക് ഒരിക്കലും സ്വയം പുരോഗതി കൈവരിക്കാൻ സാധിക്കുകയില്ല കാരണം താങ്കൾക്ക് മറ്റുള്ളവരെ പറ്റി ദുഷിച്ച ചിന്തയാണ് അതിന് മാത്രമേതാങ്കൾക്ക് നേരം കാണുകയുള്ളൂ മറ്റുള്ളവരെ സംബന്ധിച്ച് ദുഷിച്ച ചിന്തയില്ലാതെ സ്വയം പുരോഗതി കൈവരിക്കാൻ പ്രയത്നിക്ക്,, എല്ലാവർക്കും പുരോഗതി ഉണ്ടായാൽ അതാണ് ഈ നാടിന്റെയും പുരോഗതി ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും മറ്റു മതമുള്ളവരും ഇല്ലാത്തവരും എല്ലാവരും ഇവിടെ ജനിച്ചു വളർന്നവരാണ് എല്ലാവർക്കും ഇവിടെ ജീവിക്കാനും അവകാശമുണ്ട്,,,, ഇവിടെ ചിലർക്ക് ചിലരേക്കാൾ കൂടുതൽ പ്രാധാന്യമൊന്നുമില്ല എല്ലാവരും മനുഷ്യരാണ്
@@ikkasaid4429 ആരെങ്കിലും സ്വന്തം അച്ഛനെ കൊന്നു അമ്മ പെങ്ങന്മാരെ പീഡിപ്പിച്ച് ഇവിടെ അധിനിവേശം നടത്തിയ അറബി കൊള്ളക്കാരേയും അവർക്ക് ലോക മേധാവിത്വം കിട്ടാൻ വേണ്ടി അവർ തട്ടി കൂട്ടിയ ഇസ്ലാമിക തന്ത്രങ്ങമെയും അത് എന്തിന്റെ പേരിലായാലും ആരെങ്കിലും സപ്പോർട്ട് ചെയ്യുമോ കോയാ?
ഷംസീറിനെ പോലെയുള്ളവരുടെ RSS ന്യായീകരണം കാണുമ്പോൾ ലജ്ജിച്ചു തല താഴ്ത്താനല്ലാതെ എന്തു ചെയ്യാൻ സാധിക്കും? എത്ര സിപിഎം കുടുംബങ്ങളെ ഇവർ അനാഥരാക്കിയിട്ടുണ്ടെന്നു ഇവർക്കാർക്കെങ്കിലും ഓർമ്മയുണ്ടോ..? അടുത്ത തെരഞ്ഞെടുപ്പിൽ നിങ്ങളെ എല്ലാവരെയും അതു സിപിഎം അണികൾ തന്നെ ഓർമ്മിപ്പിച്ചിരിക്കും..
സുനിത ഗുഡ് ഈവെനിംഗ്...വരാനിരിക്കുന്ന ഉപാതെരുഞ്ഞെടുപ്പിലും അത് കഴിഞ്ഞു വരുന്ന അസംബ്ലി ഇലെക്ഷനിലും കാണാം ജനങ്ങൾ എങ്ങിനെ പ്രതികരിക്കുമെന്ന്..ഇവിടെ സുനിത ഒരു കാര്യം മനസ്സിലാക്കണം.കരുവന്നൂർ ബാങ്കിലെ കൊള്ളയിൽ സുരേഷ്‌ഗോപി എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാക്കി..അതെ ഗോപീ ഇപ്പോൾ അതേക്കുറിച്ചു ഒരക്ഷരം മിണ്ടുന്നില്ല..ഇവിടെ മുഖ്യമന്ത്രി അറിയാതെ പോലീസിന്റെ തലപ്പത്തു ഇരിക്കുന്ന ഒരാൾ എങ്ങിനെ അവർ തന്നെ എതിർക്കുന്ന ഒരു സംഘടനയിലെ മുതിർന്ന നേതാവിനെ കാണാൻ പോയി ?.ഇന്നല്ലെങ്കിൽ നാളെ സത്യം പുറത്തു വരും....
നിങ്ങളുടെ ആളുകൾ കൂടുതൽ ലിബറൽ ആകണം. നിങ്ങളുടെ ആളുകൾ തീവ്രവാദം ചെയ്യുന്നതാണ് RSS നു വളം.നിങ്ങൾ മതത്തിനു അമിത പ്രാധാന്യം കൊടുക്കുന്ന രീതി അവസാനിപ്പിക്കണം.
G K🤠🤳 നിർഭയൻ. ഇതുപോലെ എല്ലാവരും.. യാഥാർത്ഥ്യം വിളിച്ചു പറഞ്ഞിരുന്നെങ്കിൽ. ഇത്രമാത്രം ഈ രാജ്യം ജനാധിപത്യത്തിൽ നിന്ന് അകന്നുപോയി. ഫാസിസം ആവില്ലായിരുന്നു.. അൻവറിനെ പോലെ. നിർഭയത്വം. മനുഷ്യന് ഭക്ഷണം പോലെ അവശ്യമാണ്. 🫡 16:48
❤ അഭിനന്ദനങ്ങൾ! ഇടതുപക്ഷ അനുഭാവി എന്ന നിലയിൽ എന്നെ അലട്ടിയിരുന്ന ആശങ്കകൾക്ക് ഒരു വെളിച്ചം നൽകുന്ന സന്ദേശം മാഡത്തിൽ നിന്നുമാണ് കിട്ടിയത്
അഭിനന്ദനങ്ങൾ!❤
Athu thanuru manasika rogiyayonda thonunathu
ഗോപീകൃഷ്ണന് സല്യൂട്ട്,
മഹാരാഷ്ട്രയിലെ പലയിടങ്ങളിലും പോയി Rss നെക്കുറിച്ച് പഠിക്കുകയും RSS എന്ന അപകടത്തെക്കുറിച്ച് മനസ്സിലാക്കുകയും അത് നിരന്തരം ധൈര്യത്തോടെ പറയുകയും എഴുതുകയും ചെയ്യുന്ന ഗോപീകൃഷ്ണൻ അഭിനന്ദനം അർഹിക്കുന്നു,
ആരാണ് RSS
മഹാത്മാഗാന്ധിജിയെ വെടി വെച്ചു കൊന്ന് കൊണ്ട് ആദ്യ ഭീകര പ്രവർത്തനം തുടങ്ങി
പിന്നെ രാജ്യത്ത് നിരപരധി തവണ ബോംബ് സ്ഫോടനവും ഭർഗിയ കലാപവും രാജ്യത്തെ പ്രധാന രഹസ്യങ്ങൾ പാകിസ്ഥാൻ ഒറ്റികൊടുക്കുകയും ചെയ്ത ഇന്ത്യ യിലെ ഒരേ ഒരു ഭീകര സംഘടന
ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര വാദി ഗുരുജി ഗോൾ വാൽകർ
@@ahmeddubai7709 നല്ലകാര്യം കേരളത്തിൽ പറഞ്ഞത് മഹാരാഷ്ട്രയിൽ ആണ്ങ്കിൽ പറഞ്ഞത്ങ്കിൽ അപ്പോ വിവരം അറിയും
Very informative discussion on Rss. Salute to Gopi Krishnan sir. Thanks a lot to Sunitha.
സത്യം സമൂഹത്തെ ബോധ്യപ്പെടുത്തിയതിൽ അഭിനന്ദനങ്ങൾ അർ അർഹിക്കുന്നു👍👍👍❤️
RSS ഇന്ത്യയിലെ ഏറ്റവും വലിയ പ്രസ്ഥാനമാണ്, രാഷ്ട്ര ബോധമുള്ള പ്രസ്ഥാനമാണ്.. അതിനൊപ്പം വരാൻ നിങ്ങൾക്ക് കഴിയില്ല.. അതിന്, നിസ്വാർത്ഥ രാഷ്ട്ര ബോധം ഉണ്ടാവണം.. ദേശീയ ബോധം ഉണ്ടാവണം.
ഇന്ത്യ വെട്ടിമുറിക്കപ്പെട്ടതും പാക്കിസ്ഥാൻ എന്ന മുസ്ലിം രാഷ്ട്രമുണ്ടായതും ഭാരതം വീണ്ടും മുസ്ലിം രാഷ്ട്രമാകണം എന്നുൾപ്പെടെയുള്ള ചിന്തകൾ നിങ്ങളെ വേദനിപ്പിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നില്ല.. ചരിത്രം മായ്ക്കപ്പെടാൻ കഴിയുന്നതല്ല.. പല ചിന്തകളും ഒളിച്ചുകടത്താൻ ശ്രമിക്കുമ്പോൾ ഓർക്കണം പലതും..
ഒരുപാട് നല്ല മനുഷ്യർ ഇപ്പോഴും ഇന്ത്യയിൽ ഉണ്ടല്ലോ എന്നതിൽ ഒരു പാട് സന്തോഷമുണ്ട് ,,,❤❤❤❤❤❤❤❤❤
1947ൽ ഒരു പാട് നല്ല മനുഷ്യർ പാകിസ്ഥാനിൽ പോയി മുസ്ലിം രാഷ്ട്രം ഉണ്ടാക്കി. നല്ലവർ അല്ലാത്ത കുറേ ഹിന്ദുക്കൾ മതേതര രാഷ്ട്രം ഉണ്ടാക്കി
RSS നെ ഇത്രയും വ്യക്തമാക്കി തന്ന രണ്ടു പേർക്കും ഒരു ബിഗ് Salute❤❤❤
തലച്ചോർ പണയം വെക്കുന്നവർക്കുള്ള നല്ല മെസ്സേജ്. എല്ലാവർക്കും ദൈവം നല്ല മനസ്സ് നൽകട്ടെ... പ്രാർത്ഥിക്കാം 🙏🏻
കമ്മ്യൂണിസ്റ്റുകാർ അവരുടെ തത്വങ്ങളിൽ നിന്നും മാറി സഞ്ചരിക്കാൻ തുടങ്ങിയപ്പോഴാണ് rss വളരാൻ തുടങ്ങിയത്…..
Rupees undayad
@@saheer763
ശെരിയാണ്. കമ്മ്യൂണിസ്റ്റ് കാർ അവരുടെ തത്വങ്ങളിൽ നിന്ന് വ്യതിചലിച്ചതിനെ തുടർന്ന് അവർക്ക് ശക്തി കുറഞ്ഞത് കൊണ്ടാണ് RSS ശക്തി പ്രാപിച്ചത്.
ഗുജറാത്ത് , മധ്യപ്രദേശ് , യു പി ഒക്കെ കമ്യൂണിസ്റ്റ് കോട്ടകൾ അല്ലായിരുന്നോ !! എല്ലാം പോയില്ലേ ..... കഷ്ടമായിപ്പോയി !!
Parttiyile Vellapallimar sangi anukulikalane
CPM ലെ പല നേതാക്കളും
കോൺഗ്രസ്സിലെ VD സതീശനെ പോലുള്ള നേതാക്കളും RSS നെ വെള്ളപൂശി സംസാരിക്കുന്നുണ്ട്. അതു കൊണ്ടു തന്നെയാണ് കേരളത്തിൽ ഹിന്ദു വർഗ്ഗീയ വാദികൾ വളരുന്നത്.ഷംസീറിനും K സുധാകരനും പിണറായിക്കും ഒക്കെ പ്രശ്‌നമല്ലായിരിക്കും.
സുനിതജി, ഗോപിനാഥ് സാറിന്റെ ചർച്ച very useful, ആണ്, selute, selute, selute.
സുനിത നിങ്ങൾ നേരായ ദിശയിൽ ആണ് 🙏❤️
😂😅🤣
SARIYA CANADAYIL KHALISTANIKALUDE ASANA SUKRTHAM
ഗോപിനാഥ് sir, ദേവദാസ്, big selute.
❤❤❤
ഗോപികൃഷ്ണൻ -- ഗോപിനാഥ് എന്നല്ല pls@@kunjju-oq7ed
സുനിത മാഡം നിങ്ങളാണ് യഥാർത്ഥത്തിൽ രാജ്യസ്നേഹിയായ പത്രപ്രവർത്തക….നിങ്ങളുടെ ചർച്ചകളെല്ലാം വളരെ ഉപയോഗപ്രദവും പഠനവിധേയവുമാണ്….Thank U madam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈ ബുസ്ഥകത്തിൻ്റെ പേരും കിട്ടുന്ന സ്ഥലവും പറഞ്ഞു തരുമോ?
😊😊😊
Yes 💯
RSSന്റെ യഥാർത്ഥ മുഖം വ്യക്തമാക്കിയ അഭിമുഖം അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ
True
ഇങ്ങനെ ഒരു ചരിത്രാ അധ്യാപകനെ ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് ഈ ഒരു മനുഷ്യനെ പരിചയപ്പെടുത്തിയതിൽ സുനിതക്ക് വലിയ ബിഗ് സ്വലഊട്ട്🙏👌👍
ആർഎസ്എസിനെ പറ്റി ഏറ്റവും നന്നായി അറിയാനുള്ള നല്ല ഒരു വീഡിയോ വിട്ടതിനു പ്രിയ സൂണിതക്ക് ഒരായിരം അഭിനന്ദനങ്ങൾ കൂട്ടത്തിൽ സാറിനും
സുനിതയുടെ ഫാസിസ്റ്റ് വിരുദ്ധ ശ്രമങ്ങൾ വർത്തമാനകാലത്ത് എത്ര വലുതാണെന്ന് വാക്കുകളില്ല നന്ദി സുനിത
😂😂
Very good and kind woman🎉
@@anoopchalil9539kopu
ഗോപികൃഷ്ണൻ മഹത്തായ കാര്യമാണ് ചെയ്യുന്നത് 👍സുനിത മഹത്തായ കാര്യമാണ് ചെയ്യുന്നത് 👍ഒരു പാട് അഭിനന്ദനങ്ങൾ 🙏🌹🙏
എത്ര അഭിനന്ദനങ്ങൾ തന്നാലും മതിയാകില്ല, നിങ്ങളെ പോലുള്ള പച്ചത്തുരത്തുകൾ ആണ് പ്രതീക്ഷ, അദ്ദേഹംത്തെ കേൾപ്പിച്ച സുനിത mem അഭിനന്ദനങ്ങൾ 👍👍👍❤️❤️❤️
ബിഗ് സല്യൂട്ട് സാർ തയ്യാറാക്കിയ ഈ അറിവുകൾ പകർന്നു തന്നതിന്
ഇത് എല്ലാ രാഷ്ട്രീയ'സംസ്കാരിക പ്രവർത്തകരും മനസ് കൊടുത്ത്, തല കൊടുത്ത് കേൾക്കേണ്ടതും മനസ്സിലാക്കേണ്ടതു മാത്ത് ഗോപീകൃഷ്ണനും , സുനിതക്കും ഒരായിരം അഭിനന്ദങ്ങൾ
ഒരിക്കലും നമ്മൾ മറന്നു പോകാൻ പാടില്ലാത്ത നമ്മുടെ രാജ്യത്തിന്റെ ചരിത്ര സത്യത്തെ അവതരിപ്പിച്ച പ്രിയ സുഹൃത്തുക്കൾ ക്ക് ഒരുപാട് നന്ദി, അഭിവാദ്യങ്ങൾ 💪🏻💪🏻
*P.V. അൻവർ യഥാർത്ഥ ഇരട്ടച്ചങ്കൻ 🎉🎉.*
ഇരട്ടൈ ശങ്കൻ എന്ന് വച്ചാൽ ഇപ്പോ പരിഹാസത്തിനുള്ള പേര് ആണ്
സ്പീക്കറായതിൽ പിന്നെ ഷംസിറിന് എന്തോ പറ്റി എന്ന് തോന്നുന്നു അയ്യാൾ ഒരു സാധാരണ വ്യക്തിയല്ല ഈ സംസ്ഥാനത്തിൻ്റെ കൃമസമാധാന ചുമതലയുള്ള ഈ സർക്കാരിൻ്റെ ഭാഗമായ പ്രധാന ഉദ്യോഗസ്ഥനാണ് മുസ്ലിങ്ങൾ കൃസ്ത്യനികൾ കമ്യൂണിസ്റ്റുകൾ ഇവരെയല്ലാം ഉൻമൂലനം ചെയ്യാൻ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയാണ് അതിൻ്റെ നേതാവിനെയയാണ് പോലീസ് മേധാവികണ്ടത് അത് ഗുരുതരമായ തെറ്റാണ് ഇത്രയും മനസ്സിലാക്കാനുള്ള ബുദ്ധിയെങ്കിലും സ്പീക്കർക്ക് വേണ്ടതാണ്
ഇന്ത്യ ഭരിക്കുന്നത് തന്നേ ഒരു RSS കാരനല്ലേ?
Halo
PN Gopalakrishnan is correctly explained what is RSS .
ഇത് തന്നെയാണ് സത്യം തുറന്ന് പറഞ്ഞതിൽ നന്ദി
സുനിത super
ഇന്നലെ ന്യൂസ് കണ്ടപ്പോൾ സുനിത പറഞ്ഞ ഈ രണ്ട് ആളുകൾ ഷംസീർ ഉം ആന്റോ വിഡ്ഢികൾആണ് എന്ന് ചിന്തിച്ചു. ഇന്ന് സുനിതാ ഇത് വാർത്ത ആക്കിയപ്പോൾ സന്തോഷം 🤎
ഈ മരം മുറി കേസിൽപെട്ട Anto Augustine ന് ഒക്കെ എന്തിന് ഇത്ര പ്രാധാന്യം കൊടുക്കണം.
കമ്മ്യൂണിസ്റ്റുകാരൻ വിപ്ളവം പറയും. അധികാരസ്ഥാനത്തെത്തിയാൽ ഇതൊക്കെ അസ്തമിക്കും. ഏറ്റവും ഒടുവിലത്തെ ( അവസാനത്തേതായിരിക്കില്ല) ഉദാഹരണം ശംസീർ
സുനിതേ ഈകേട്ട ഒന്നര മണിക്കൂർ നഷ്ടം അല്ല സുനിത ഒരു സംഭവം ആണ് ദൈവം ആരോഗ്യ മുള്ള ദീർഗായുസ് നൽകട്ടെ രണ്ടാൾക്കും ഇത് പോലെ സത്യമായ വാർത്ത മുമ്പ് കേട്ടിട്ടേ ഇല്ല
ഏറ്റവും വലിയ കേഡർ പ്രസ്ഥാനം ആർഎസ്എസ് ആണെന്ന് ഇപ്പോഴുംസുനിതദേവദാസിനറിയില്ലല്ലൊ
എൻറെ ഒരു സുഹൃത്തിൻറെ ഉപ്പയും മറ്റൊരു സുഹൃത്തിൻറെ അച്ഛനും ഈ അച്ഛൻ മണ്ണാൻ വിഭാഗത്തിൽ പെട്ടതായിരുന്നു ഒരു അമ്പലപ്പറമ്പിലെ കുറുക്കുവഴികൾ കൂടി സ്കൂളിലേക്ക് നടന്നു പോവുമ്പോൾ അമ്പലത്തിലെ ഉദ്യോഗസ്ഥൻ ഉപ്പയോട് അതിലെ പോകുവാനും മറ്റുള്ളവരോട് അമ്പലത്തിലെ അപ്പുറത്തുള്ള വഴിയിൽ കൂടി പോകാനും ആണ് പറഞ്ഞത് ഇത് ഇപ്പോൾ തിരിച്ചു പറയുന്നത് വോട്ടിന് വേണ്ടിയാണെന്നും നമ്മളെ പറ്റിക്കാൻ ആണെന്നും ഈ സാധാരണ ഹിന്ദുക്കൾക്ക് മനസ്സിലായാൽ നന്നാവുമായിരുന്നു
അമ്പലത്തിലെ ഉദ്യോഗസ്ഥൻ rss ആയിരിക്കും ലേ 😂🤭
ഷംസീർ വീണ്ടും പിണറായിയേ സുഖിപ്പിക്കുകയാണ്
Athoreppalle evanokke pinrayide sthuthi padakanamaranu CPM ne nashippichathu
ഷംസീറിന് അതൊരു സാംസ്ക്കാരിക സംഘടനയാണ് !!
Endu vilakoduthalum speeckr vittu kodukkaruth
😂😂😂😂തീവ്രവാദി വിളിപ്പേടി 😂😂
ഭീരു 😏😏
അഭിനന്ദനങ്ങൾ സുനിത.❤ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.
സത്യം വെളിപ്പെടട്ടെ. പഴമുറം കൊണ്ട് അതിനെ മറയ്ക്കുന്നവർ വെളിച്ചത്ത് വരട്ടെ.
ഇതൊന്നും അല്ല യഥാർത്ഥത്തിൽ സത്യം... കയ്യൂക്ക് കൊണ്ടും അധികാര പവർ കൊണ്ടും ചൂഷണങ്ങൾ കൊണ്ടും ആണ് ഇത്രയും കാലം rss നില നിന്നത് .. ഖുർആനിൽ ഒരു വചനം ഉണ്ട്.. അക്രമികൾ കാണിച്ചു കൂട്ടുന്ന അക്രമം ഞാൻ കാണുന്നില്ല എന്ന് ആരും കരുതണ്ട.. ഞാൻ അവർക്ക് സമയം നീട്ടി നൽകുക മാത്രമാണ് ചെയ്യുന്നത്.. അവർ ചെയ്യുന്ന തെറ്റിന്റ തോത് അനുസരിച്ചു ഞാൻ ശക്തമായി അവരെ പിടികൂടുക തന്നെ ചെയ്യും
ഭാരതത്തെ പെറ്റമ്മയെ പോലെ ആരാധിക്കുന്നവർ.
ഹിന്ദുക്കളുടെ ആശ്രയം. അവലും മലരും കരുതിവക്കാൻ പറയുന്നു ചിലർ. അമ്പലത്തിന് മുമ്പിൽ പച്ചക്ക് കത്തിക്കുമെന്നും അവർ പറയുന്നു. ഇതൊന്നും കാണാതെ നി ഒക്കെ തീർവ്വ വാദത്തെ അനുകൂലിക്കുന്നതായാണ് ഞങ്ങൾ കാണുന്നത്.
ഹിന്ദു ചില മണ്ഡലങ്ങളിൽ 30 ശതമാനം വോട്ട് ബിജെപിക്ക് കൊടുക്കുന്നു പോലും എന്നാൽ മലപ്പുറത്ത് മുസ്ലിംകൾ 95 ശതമാനം വോട്ടും മുസ്ലിം ലീഗിനു കൊടുക്കുന്നു മതേതരത്വം
എത്രയോ അണികളും അനുഭാവികളും സഖാക്കളും
ബലി കൊടുത്ത ഒരു പ്രസ്ഥാനമാണ് സിപിഎം
പാർട്ടിക്കുവേണ്ടി താഴേക്കിടയിൽ പ്രവർത്തിച്ച ഒരുപാട് അണികളും സഖാക്കളും ഉണ്ട്
എല്ലാം ബലി കഴിക്കപ്പെട്ടത് പ്രസ്ഥാനത്തിനു വേണ്ടിയാണ്
അല്ലാതെ സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല
തലപ്പത്തിരിക്കുന്നവർ ഇതുപോലുള്ള പ്രസ്താവനകൾ നടത്തുമ്പോൾ വളരെ ശ്രദ്ധിക്കണം
ഇവർക്ക് അധികാരം കിട്ടിയല്ലോ അത്രമാത്രം
ഇവിടെ ഇരുന്ന് കൊണ്ട് ജനിച്ചു വളർന്ന നാടിനേക്കാൾ മതത്തിന്റെ പേരിൽ കണ്ട വിദേശ അറബികളേയും സംഘടനകളേയും സപ്പോർട്ട് ചെയ്യുന്ന മാമകൾ.
വിവരമുള്ളവർ ചരിത്രം അറിയുന്നവർഇത്രയൊക്കെ പറയുന്നത് കേട്ടിട്ടും താങ്കൾക്ക് പിന്നെയും മറ്റുള്ളവരോടുള്ള വിദ്വേഷം തികട്ടി വരുന്നുണ്ടെങ്കിൽ അതിനർത്ഥം താങ്കൾക്ക് ഒരിക്കലും സ്വയം പുരോഗതി കൈവരിക്കാൻ സാധിക്കുകയില്ല
കാരണം താങ്കൾക്ക് മറ്റുള്ളവരെ പറ്റി ദുഷിച്ച ചിന്തയാണ് അതിന് മാത്രമേതാങ്കൾക്ക് നേരം കാണുകയുള്ളൂ
മറ്റുള്ളവരെ സംബന്ധിച്ച് ദുഷിച്ച ചിന്തയില്ലാതെ
സ്വയം പുരോഗതി കൈവരിക്കാൻ പ്രയത്നിക്ക്,,
എല്ലാവർക്കും പുരോഗതി ഉണ്ടായാൽ അതാണ് ഈ നാടിന്റെയും പുരോഗതി
ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും മറ്റു മതമുള്ളവരും ഇല്ലാത്തവരും എല്ലാവരും ഇവിടെ ജനിച്ചു വളർന്നവരാണ്
എല്ലാവർക്കും ഇവിടെ ജീവിക്കാനും
അവകാശമുണ്ട്,,,,
ഇവിടെ ചിലർക്ക് ചിലരേക്കാൾ കൂടുതൽ പ്രാധാന്യമൊന്നുമില്ല എല്ലാവരും മനുഷ്യരാണ്
@@ikkasaid4429 ആരെങ്കിലും സ്വന്തം അച്ഛനെ കൊന്നു അമ്മ പെങ്ങന്മാരെ പീഡിപ്പിച്ച് ഇവിടെ അധിനിവേശം നടത്തിയ അറബി കൊള്ളക്കാരേയും അവർക്ക് ലോക മേധാവിത്വം കിട്ടാൻ വേണ്ടി അവർ തട്ടി കൂട്ടിയ ഇസ്ലാമിക തന്ത്രങ്ങമെയും അത് എന്തിന്റെ പേരിലായാലും ആരെങ്കിലും സപ്പോർട്ട് ചെയ്യുമോ കോയാ?
Rss ന്റെ ഗുണം പിന്നീട് ഇവർ അറിയും
Great man Gopikrishnan sir❤❤
Sunitha great effort ❤❤
*One man army PV ANVAR ❤️*
എന്തൊരു നികൃഷ്ട ജന്മങ്ങൾ . അധികാരത്തിനും അതിൽ നിന്ന് കിട്ടുന്ന പിച്ചക്കാശിനും വേണ്ടി ആരെയും വെളുപ്പിക്കും ആരെയും തള്ളിപ്പറയും . 🤮
RSS അവർ കൂറെക്കാലം മായി RSS ന് ഒറ്റക്ക് ഒരു രാജ്യം വേണം ക്കാരന്നം ഇറച്ചിയും മീനും സ്വയിരി മായി കഴിക്കാം മല്ലേ?
😅😅😅ha haഹഹഹഹഹഹഹഹ😅😅😅😂😂😂
100വർഷം അത്യ അധ്വാനം ചെയ്തു പരിശ്രമിച്ചു. മുന്നേറിയ ആർഎസ്എസിന്..അഭിവാദ്യങ്ങൾ. . Great congratulations...
പോയില്ലേ ഇവിടെ തന്നെ ആള്ളിപ്പിടിച്ചു ഇരിക്കുകയാണോ 😂😂😂
ഷംസീറിനെ പോലെയുള്ളവരുടെ RSS ന്യായീകരണം കാണുമ്പോൾ ലജ്ജിച്ചു തല താഴ്ത്താനല്ലാതെ എന്തു ചെയ്യാൻ സാധിക്കും? എത്ര സിപിഎം കുടുംബങ്ങളെ ഇവർ അനാഥരാക്കിയിട്ടുണ്ടെന്നു ഇവർക്കാർക്കെങ്കിലും ഓർമ്മയുണ്ടോ..? അടുത്ത തെരഞ്ഞെടുപ്പിൽ നിങ്ങളെ എല്ലാവരെയും അതു സിപിഎം അണികൾ തന്നെ ഓർമ്മിപ്പിച്ചിരിക്കും..
ഷംസീറിനെ ഭിത്തിയിലൊട്ടിക്കൂ Pls Sunitha madathinu അഭിവാദ്യങ്ങൾ
ഇത്തവണത്തെ SSF സാഹിത്യോത്സവ് അവാർഡ് ജേതാവ്
ഭയങ്കര സംഭവം
@@abduljaleel7542 ദഹിച്ചില്ലേ..
❤
സ്വാഭാവികം 😂
നിങ്ങളെ പോലെയുള്ള സഗാക്കളാണ് ആവിശ്യം, അല്ലാതെ അടിമ സഖാക്കളല്ല 🤞
സഖാക്കളൊക്കെ പണ്ട് ഇപ്പോൾ സങ്കാ ഖളാണ്
തത്വങ്ങളിൽ വെള്ളം ചേർക്കുന്ന സഖാക്കളാണ് RSSന് വളം നൽകുന്നത്.
Sunitha നിങ്ങൾ ഞങ്ങൾക്കൊരു അഭിമാനമാണ് ...സത്യത്തെ പുറത്തു കൊണ്ടുവരാനുള്ള ഈ പ്രയത്നത്തിന്. ...
ഇതുപോലെ ഒരു നല്ല മനുഷയെ കാട്ടി തന്നതിനും കൂടി ...
സുനിത ചേച്ചി ❤️❤️
ഷംസീർ Rss ഒരു ദുരിതാശ്വാസ സേനയാണ് എന്ന് പറയാത്തത് ഭാഗ്യം
Agnipath നെ കുറിച്ച് പറഞ്ഞത് 1000% correct ആണ്. ❤❤️
സുനിത സല്യൂട്ട് .........
കേരളത്തിലെ പുരോഗമന വാദികൾ കേൾക്കണം❤
അഭിനന്ദനങ്ങൾ 🌹🌹🌹
സർക്കാരിനെ അപകീർത്തി പ്പെടുത്തി എന്ന വാക്ക് ഇനി പറയരുത്. കീർത്തി നേടുന്ന എന്തങ്കിലും ചെയ്‌തി ട്ടുണ്ടോ
എത്ര കൃത്യവും വ്യക്തവുമായ വിശകലനം.
ചരിത്രസത്യങ്ങളെ ആസ്പദമാക്കിയുള്ള ഈ സമർത്ഥനം യാഥാർത്ഥ്യത്തോട് ഏറ്റവും ചേർന്നുനിൽക്കുന്നു.
ശ്രീ. ഗോപീകൃഷ്ണന് നന്ദി.
Congratulations Sunitha ,subject selection is good
സുനിത ഗുഡ് ഈവെനിംഗ്...വരാനിരിക്കുന്ന ഉപാതെരുഞ്ഞെടുപ്പിലും അത് കഴിഞ്ഞു വരുന്ന അസംബ്ലി ഇലെക്ഷനിലും കാണാം ജനങ്ങൾ എങ്ങിനെ പ്രതികരിക്കുമെന്ന്..ഇവിടെ സുനിത ഒരു കാര്യം മനസ്സിലാക്കണം.കരുവന്നൂർ ബാങ്കിലെ കൊള്ളയിൽ സുരേഷ്‌ഗോപി എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാക്കി..അതെ ഗോപീ ഇപ്പോൾ അതേക്കുറിച്ചു ഒരക്ഷരം മിണ്ടുന്നില്ല..ഇവിടെ മുഖ്യമന്ത്രി അറിയാതെ പോലീസിന്റെ തലപ്പത്തു ഇരിക്കുന്ന ഒരാൾ എങ്ങിനെ അവർ തന്നെ എതിർക്കുന്ന ഒരു സംഘടനയിലെ മുതിർന്ന നേതാവിനെ കാണാൻ പോയി ?.ഇന്നല്ലെങ്കിൽ നാളെ സത്യം പുറത്തു വരും....
നീതിയുടെയും സത്യത്തിന്റെയും കൂടെ നിൽക്കുന്നതിന് സുനിതയ്ക്ക് അഭിനന്ദനങ്ങൾ അത് രാഷ്ട്രീയം നോക്കാതെ
സ്‌നന്ദീപ് വാരിയരുമായിട്ടും യുവരാജ് ഗോകുലുമായിട്ടും എത്രയും പെട്ടന് ഒരു ചർച്ച അനിവാര്യമാണ് എന്നാ ചേച്ചി തയാറാണോ ഏകപക്ഷിയാമിട്ടു ചർച്ച പാടില്ലല്ലോ
ഷംസീറെ നിനക്ക് ഇനി വോട്ടില്ല
❤ SUNITHA DEVADAS & ❤P.N.GOPIKRISHNAN❤ SUPER ❤I PROUD OF YOU BOTH ❤ CONGRATULATIONS ❤
Goodevning sunitha 💞
❤❤.. അഭിവാദ്യങ്ങൾ 👍🏾
😮.. എനിക്ക് അത്ഭുദം തോന്നിയത് നമ്മുടെ സ്പീക്കർക്ക് Rss നോടുള്ള കാഴ്ച്ചപാട് മാറിയത്..???
. അവൻ ഒരു മുഴം മു ൻ പെ എറിഞ്ഞതാണു Ap. അബ്ദുള്ളക്കുടിയുടെ മാതൃക സ്വീകരിക്കാലോ?
💗
പക്ഷെ rss ഇല്ലാത്ത സിപിഎം കേരളത്തിൽ ഇനിയുണ്ടാകുമോ സുനിത
കണ്ണൂരിലെ സഖാക്കള് പൊള്ളും ipo ആർഎസ്എസ് സപ്പോർട്ട് ആണ് apol ആണ് മറ്റു സ്ഥലങ്ങളിലേക്കാര്യം
RSS ഇല്ലാത്ത കേരളം ഇനി ഉണ്ടാകാൻ പോകുന്നില്ല
ഒരുപാട് അറിവ് പകർന്നു തന്ന sir നും സുനിത മാഡത്തിനും നന്ദി
Remarkable speech thanks.
ചിരി വരുന്നു 😂😂😂😂rss എന്താ എന്ന് ഒരു rss ക്കാരന് മാത്രം ആണ് അറിയുക സുനിത 😁😁😁
Good ❤
കുഷ്ടം
കാഫിർ വിവാദം CPM നെ കൊണ്ട് ചെയി ച്ചത് Rss തന്നെ
നിങ്ങളുടെ ആളുകൾ കൂടുതൽ ലിബറൽ ആകണം. നിങ്ങളുടെ ആളുകൾ തീവ്രവാദം ചെയ്യുന്നതാണ് RSS നു വളം.നിങ്ങൾ മതത്തിനു അമിത പ്രാധാന്യം കൊടുക്കുന്ന രീതി അവസാനിപ്പിക്കണം.
അവർ ചെയ്യാൻ നിന്നു കൊടുത്തത് എന്തിന്
ഷംഷീർ Rss നെ പറ്റി മുമ്പ് പറഞ്ഞത് കൂടി കേൾക്കണം
സുനിത ദേവദാസ് നിങ്ങൾ മിഡിയ വഴി ചയ്യുന്ന കാര്യങ്ങൾ വളരെ വലിയ സത്യങ്ങൾ ആണ് ഗൗരവമുള്ള വിശയ മാണ്. God blass you ❤❤👍
സുനിതാമേടം താങ്കൾക്ക്❤❤❤🎉🎉🎉
Awesome speech... By mr ഗോപീകൃഷ്ണൻ. ..informative.
ചംചീർ എന്നാൽ ചമ്ച്ച യടിക്കുന്നവൻ. ഇവനെ വിജയിപ്പിച്ചവർക്ക് വീണ്ടും അബദ്ധം പറ്റരുത്
Good
Good conversation
Very useful
GK skilled person 😊
വല്ലപ്പോഴും വന്നിട്ട് കാര്യം ഇല്ല സുനിതേ, എസ്ക്യൂസ് has ലിമിറ്റ്
നമ്മുടെ രാജ്യത്തെ IS ഭീകര വാദി കളിൽ നിന്ന് രക്ഷിക്കാൻ RSS കാണിക്കുന്ന ജാഗ്രത മനസ്സിൽ ആക്കി തരാൻ ഈ video ഒരുപാട് സഹായിച്ചു....... നന്ദി 🙏
Isisrailamericansangadanayanuchettazionistrssfeegararanuvesakettunokanda
Very nice and truthful talk. Please continue again such good deed. Thank you.
നന്ദി സുനിത.. നന്ദി ഗോപീകൃഷ്ണൻ സാർ... ❤
ഇങ്ങനെ ഒരു വിശകലനം ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത്. നന്ദി സുനിതാജി , 👍🙏.
എനിയും പ്രതീക്ഷിക്കുന്നു ഇതു പോലത്തെ വാർത്തകൾ.
👍👍👍👌👌
ഗ്രേറ്റ് എഫ്ഫർട്... സുനിതാ ജി...🎉🎉
Great information Miss Sunitha. ❤
Very imp. Thanks ...Mr&Ms.
നല്ല വിവരണം... ഇനിയും ഇതു പോലുള്ള വിവരങ്ങൾ പറയണം.. 👍👍
Thank you for Such a fine effort🎉
അയോദ്ധിയാ വിധിയും, അദാനിക്കെതിരായ വിധിയും, f 16,വിധിയും ഒക്കെ, മോദികനുകൂലമാക്കിയത്, PAGASUS കൊണ്ട് പ്രൈവസിയിൽ കടന്നു കൂടി മൊബൈലിൽ കൂടി കളിച്ച കളിയാണ്.
വളരെ പ്രാധാന്യം അർഹിക്കുന്ന അവതരണം 👌ഇത് തന്നെ വൻതോതിൽ share ചെയ്യപ്പെടണം 🙏അഭിനന്ദനങ്ങൾ 🌹🌹🌹
Sunitha 👌👌🙏🙏🙏💞💞💞
G K🤠🤳 നിർഭയൻ. ഇതുപോലെ എല്ലാവരും.. യാഥാർത്ഥ്യം വിളിച്ചു പറഞ്ഞിരുന്നെങ്കിൽ. ഇത്രമാത്രം ഈ രാജ്യം ജനാധിപത്യത്തിൽ നിന്ന് അകന്നുപോയി. ഫാസിസം ആവില്ലായിരുന്നു.. അൻവറിനെ പോലെ. നിർഭയത്വം. മനുഷ്യന് ഭക്ഷണം പോലെ അവശ്യമാണ്. 🫡 16:48
സത്യം ജനങ്ങളിലേക്ക് എത്തിച്ച ചാനലിന് അഭിനന്ദനങ്ങൾ
Well Said 👍👍👍
RSS എന്താണ് എന്ന് വ്യക്തമാക്കുന്ന ഇന്റർവ്യൂ.
താങ്ക്സ് സുനിത ❤
Thank you sunitha and
PNGopi Krishnan
A deep study and thoughtful.
Clear and fit for the polittical analicis of the future india....
ഞങ്ങളുടെ🐄 പേരിൽഇവരീ🦬 കാട്ടിക്കാട്ടുന്നതിലൊന്നും 🐂എനിക്കൊരു താൽപര്യവും😱 ഇല്ലെന്ന് ഗോമാതാവായ 🙀ഞാൻ അറിയിക്കുന്നു👹
ശ്രീ ഗോപീകൃഷ്ണൻ യാഥാർത്ഥ്യങ്ങൾ തുറന്നു പറയുന്നത് എത്ര ഗൗരതരമാണെന്ന് നമ്മുടെ കേരള മോദി ചിന്തിക്കാത്തത് എത്ര കാപട്യമാണ്.
😢😮😮😮🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪രാഹുൽ ഗാന്ധി 🙏🌹🌹🌹🇮🇳🇮🇳🇮🇳🇮🇳💐💐💐💐💐
❤ thank you so much
സൂപ്പർ വിവരണം
🌹🌹🌹❤️❤️❤️👌👌👌💪💪💪സത്യം സത്യം സത്യം
❤well done❤