Family trip inn pattiya vandi enn thanne parayam Njan experience cheythathil vech best trip aarunu urbaia ill ullath Oru sheenavum madupum koodathe yathra poit veran sadhichu A royal feels Thanks @hornbillsfernweh💜 And special thanks for Ajeesh anna❤
@@unknownanimist2200 ബിസിനസ് personnel എന്തായാലും ഈ വണ്ടികൾ വേണ്ടീ വരില്ല അവർക്കു സ്വന്തമായി പ്രീമിയം segment വണ്ടികൾ കാണുമെലോ.... ബാകി പറഞ്ഞവർക്കൊക്കെ ok ആകും....
They are both manufactured by Force motors and because of the pricing and luxury difference they are not competing against each other within the same brand.
വീലുകൾ പോര .കുറച്ചു കൂടി വീതി കുടുതൽ വേണ്ടിയിരുന്നു, വാഹനത്തിൻ്റെ വലിപ്പത്തിനുസരിച്ച്, നിലവിലെ ടയർ പോര: നീളത്തിനനുസരിച്ച് വാഹനം ടയർ ഉ യ ര കുറവുണ്ട് ഹൈവേ റോഡുകൾക്കനു യോജ്യമാണ്. സ്പീഡിൽ. തെന്നിമാറില്ല. പിന്നിൽ ഒറ്റ വീൽ അപാകതയാണ്
ഇന്ത്യൻ നിർമ്മാണ യൂണിറ്റുകളിൽ ബിഎംഡബ്ല്യു, മെഴ്‌സിഡസ് ബെൻസ് എന്നി കാറുകൾക്കായി force motors എഞ്ചിനുകൾ നിർമ്മിച്ചിട്ടുണ്ട്(4 cylinder). Don't underestimate force motors 😌
എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇത്ര വില ആകുന്നത് ഈ വിലയ്ക് പുഷ്പം പോലെ 34 സീറ്റർ ടൂറിസ്റ്റ് ബസ് ഇറക്കാം മിനിമം റേഞ്ച് കഴിഞ്ഞാൽ KM നു 40₹ AC ആണേൽ 45₹ + ഡ്രൈവർ സാലറി 1000+300 ഫുഡ് Alwns , + toll ,പാർക്കിംഗ് ഫീ വാങ്ങാം
കേരളത്തിൽ എന്ത് കൊണ്ട് ആണ് Hillux ഇപ്പോൾ ഈ വണ്ടി എല്ലാം taxi പെർമിറ്റ് മാത്രം റെജിസ്റ്റർ ചെയ്യാൻ പറ്റുന്നത് ഞങ്ങൾക്ക് പ്രൈവറ്റ് ആയി റെജിസ്റ്റർ ചെയ്യുക ആണെകിൽ കേരളത്തിൽ ഒരു പാട് ആളുകൾ പുറത്ത് റെജിസ്റ്റർ ചെയുന്നത് ഒഴിവാക്കാൻ കഴിയും മാത്രം അല്ല അത് ഗവണ്മെന്റ് ന് ഗുണം ആയിരിക്കും പിന്നെ tax ഇന്നതിൽ കുറച്ച് കുറച്ചാൽ ഒരു പാട് ടൂറിസ്റ്റ് ബസ് വലിയ ലോറികൾ എല്ലാം ഇവിടെ കേരളത്തിൽ തന്നെ റെജിസ്റ്റർ ചെയ്യും അത് കൊണ്ട് എല്ലാം നമ്മുക് തന്നെ ആണ് ഗുണം
9 സീറ്റ് ഉള്ള വണ്ടികൾ വരെ കേരളത്തിൽ പ്രൈവറ്റ് ആയി രജിസ്റ്റർ ചെയ്യാൻ പറ്റുക ഉള്ളു.അല്ലങ്കിൽ കോടതിയിൽ പോയി പ്രത്യക ഉത്തരവ് വാങ്ങിയാൽ പ്രൈവറ്റ് ആയി രജിസ്റ്റർ ചെയാം
വാൻ ലൈഫിന് പറ്റിയ വാഹനം 🔥🔥🔥👍
Athinu ebulljetnu vandi thirich kitieele.
@@arunvijayan2425Ate light oke scene aayath alle...caravan il legally ate allowed alla
Neff bro can you review the new bs6 Force Gurkha because there is no Malayalam review on it.
Sure bro..will do it asap... Njnum orthirunnu athinepatty
Seeing for the first time...try to bring more vehicles like this..all the best
Good one.. I think we Indians got a “true traveller” now…👍👍👍
Bro innova hycross vx hybrid model review cheyamo
Atu hybrid varientil ellavarum kudital edukunna varient anu
Great video. Fresh and variety content
Bro highness cb350 user review cheyamo pls❤
Please include his mobile number in this video. It would be useful for others especially people from Pathanamthitta like me .
Bro Tata Punch Accomplished review cheyyo
Nice video and good explanation,
Luggage space ? (in litter )
Stay consistent like this, you will succeed for sure❣️
Thank you bro, I will🥰🥰
Enta housintea adutha hornbills
Europe style
Passenger seat nu oronninum seat belt ndayirunnel nannayirunnenea allea
Family trip inn pattiya vandi enn thanne parayam
Njan experience cheythathil vech best trip aarunu urbaia ill ullath
Oru sheenavum madupum koodathe yathra poit veran sadhichu
A royal feels
Thanks @hornbillsfernweh💜
And special thanks for Ajeesh anna❤
Tata winger 15 seater high roof owner ship review chaiyumo Brother
idhinu manual undo
Patcha windows openncheyyan pattila nu thonnunu... So vomit edukunna katshikalku korachu prashnam aanu 😅
Toyota Hiace പോലുണ്ട്
Roadil alkkar nookanm engill ee item kond thanne ponm
URBANIA⚡⚡
Road tax details കൂടി ഉൾകൊള്ളിക്കാമായിരുന്നു.
Urbania ടാക്സി പെർമിറ്റ് ഓടി മുതൽ ആകില്ല.... Traveller പോലെ എല്ലായിടത്തും കയറി ചെല്ലില്ല ഗ്രൗണ്ട് clearence കുറവാണ്
Ith oru premium luxury van ann for city usage,targeted people are business personnel, airport staff , luxury Hotels etc.
@@unknownanimist2200 ബിസിനസ് personnel എന്തായാലും ഈ വണ്ടികൾ വേണ്ടീ വരില്ല അവർക്കു സ്വന്തമായി പ്രീമിയം segment വണ്ടികൾ കാണുമെലോ.... ബാകി പറഞ്ഞവർക്കൊക്കെ ok ആകും....
@@Lolanlolan304 പാക്കേജ് വരും പിന്നെ കോർപ്പറേറ്റ് ഓട്ടങ്ങൾ
Minimum km ethreya
Super 👍
HORNBILLS FANZ😌♥️
ᴅʜᴇ ɴᴍᴍᴅᴇ ᴠᴀɴᴅɪ ᴀʟɪʏᴀ❤
Ac ഇടാതെ ഗ്ലാസ് തുറന്നു വെച്ചു ഓടമോ ഗ്ലാസ് ഫിക്സ് ആണോ
Ee Vandi Tempo Traveller's inte salesine badhikumelo
രണ്ടും ഒരേ കമ്പനി
പിന്നെന്ത് അടി വരാനാ
They are both manufactured by Force motors and because of the pricing and luxury difference they are not competing against each other within the same brand.
Both are different segment targets
How much 33lack
Trivandrum th njan edakk edakk kaanum
ഈ വിലക്ക് 17 സീറ്റർ വണ്ടി വാങ്ങി എങ്ങനെ ഓടി മുതലാകും.പിന്നെ AC ട്രിപ്പ് മാത്രമേ ഓടാനും പറ്റൂ
ഈ category യിൽ പെട്ട ആളുകൾക്ക് ഉള്ളതാണ്.....
Ac complaint what happened 17 seat passenger broken glass
Bakki A/C bus il nth chyum..athupole thanne ithilum
Mileage ethra kittum ?
എത്ര ദിവസം ആയി എടുത്തിട്ട്
ഇത് European model ആണ് force ഉം Mercedes ഉം ഒരുമിച്ച് നിർമിക്കുന്ന വണ്ടിയാണ്, ബട്ട് യൂറോപ്പിൽ ഈ പേരിലല്ല അറിയപ്പെടുന്നത്
Mercedes Benz sprinter
അടിപൊളി
വാഹനത്തിന്റെ വലിപ്പം വച്ചു നോക്കുമ്പോള്‍ Wheel size ചെറുത് ആണെന്ന് തോന്നുന്നു...
Athe..tyre cheruthaayippoy
Ride quality improve cheyan ann. . More practicality than looks
Yes rear tyres need width
KM yethreya rent
Ambulance model superyarikum
ഇത് വിജാരിച്ച പോലെ ഊടുവഴിക്ക് ഒന്നു അങ്ങ് കയറി പോകുന്നില്ല ഒടി കുറവാണ് --വീൽ ചെറുത് - 6 വീൽവേണം ആയിരുന്നു -
ഇത്രയും വലിയ വാഹനത്തിന് പുറകിൽ ഈരണ്ടു വീലുകൾ വേണം. അല്ലെങ്കിൽ പുറകിലത്തെ ഒരു വീൽ പഞ്ചർ ആയാൽ വണ്ടി മറിയും.
Ath sheriyanu...
URBANIA.....💥🔥
പത്തനംതിട്ടയിൽവെച്ച് ഈ വണ്ടി കണ്ടിരുന്നു ലുക്ക് വണ്ടിയാണ് ബാക്ക് ഇഷ്ടപ്പെട്ടില്ല
🎉🎉
👍 well explained, pls provide the vehicle owner’ s number.
First
🥰😍
👍🏻
❤
കടുവത്തറയുടെ സ്വന്തം ഹോൺബിൽസ് 💥💥😍
ഞാനും ശ്രദ്ധിച്ചു.. മൂന്നാർ വച്ചു ഒരെണ്ണം കണ്ടു
Neff eeee korachoode varthamanam parayan padikku.... Ayye mosham... Ee vandiyude variants paranjilla.. Engine specs, engine performance, mileage, tyre mileage, tyre sizes, service costs,
Vall vekkan gap illa😂😂
Ksa യിൽ കാണുന്ന മെസ്ഡിഡസ് ഓർമ്മ വന്നവർ 🙏🏻
Kunajko boban alle😂😂
വെരി ഗുഡ്
Caravan ആക്കാൻ പറ്റിയത് ബെഡ്, ബാത്രൂം, ചെറിയ കിച്ചൻ
റോഡിൽ കണ്ടിട്ട് ഒരു വിദേശ വാഹനത്തെത്തിന് ലുക്ക്
വീലുകൾ പോര .കുറച്ചു കൂടി വീതി കുടുതൽ വേണ്ടിയിരുന്നു, വാഹനത്തിൻ്റെ വലിപ്പത്തിനുസരിച്ച്, നിലവിലെ ടയർ പോര: നീളത്തിനനുസരിച്ച് വാഹനം ടയർ ഉ യ ര കുറവുണ്ട് ഹൈവേ റോഡുകൾക്കനു യോജ്യമാണ്. സ്പീഡിൽ. തെന്നിമാറില്ല. പിന്നിൽ ഒറ്റ വീൽ അപാകതയാണ്
oru kunjakko boban look
😁😁sheriya
ഇതിന്റെ വില എത്ര ❓️
29 lacs ex showroom to 31 lacs ex showroom
ഞെട്ടി വില കേട്ടിട്ട്?
മോഡൽ Out ആയി
OWNER PHONE NO PLS
Please namber
+919539811631
After 5 year 😂😂😂
മെർച്ചഡീസ് ബെൻസ് 😂😊
😂😂
ഇന്ത്യൻ നിർമ്മാണ യൂണിറ്റുകളിൽ ബിഎംഡബ്ല്യു, മെഴ്‌സിഡസ് ബെൻസ് എന്നി കാറുകൾക്കായി force motors എഞ്ചിനുകൾ നിർമ്മിച്ചിട്ടുണ്ട്(4 cylinder). Don't underestimate force motors 😌
@@mohithmanoj6330 ayin
നിങ്ങളുടെ ഫോൺ nummber
Bro oru dm aykmo Instagram il or mail
കുഞ്ചാക്കോ ബോബനാണെന്ന് കരുതി ഞാൻ
20- 22 L മാക്സിമം
എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇത്ര വില ആകുന്നത്
ഈ വിലയ്ക് പുഷ്പം പോലെ 34 സീറ്റർ ടൂറിസ്റ്റ് ബസ് ഇറക്കാം
മിനിമം റേഞ്ച് കഴിഞ്ഞാൽ KM നു 40₹ AC ആണേൽ 45₹ + ഡ്രൈവർ സാലറി 1000+300 ഫുഡ് Alwns , + toll ,പാർക്കിംഗ് ഫീ വാങ്ങാം
Yes, 10 seat personal aayi pinnem upayogikkanam
Fiat ducato design😃
കേരളത്തിൽ എന്ത് കൊണ്ട് ആണ് Hillux ഇപ്പോൾ ഈ വണ്ടി എല്ലാം taxi പെർമിറ്റ് മാത്രം റെജിസ്റ്റർ ചെയ്യാൻ പറ്റുന്നത് ഞങ്ങൾക്ക് പ്രൈവറ്റ് ആയി റെജിസ്റ്റർ ചെയ്യുക ആണെകിൽ കേരളത്തിൽ ഒരു പാട് ആളുകൾ പുറത്ത് റെജിസ്റ്റർ ചെയുന്നത് ഒഴിവാക്കാൻ കഴിയും മാത്രം അല്ല അത് ഗവണ്മെന്റ് ന് ഗുണം ആയിരിക്കും പിന്നെ tax ഇന്നതിൽ കുറച്ച് കുറച്ചാൽ ഒരു പാട് ടൂറിസ്റ്റ് ബസ് വലിയ ലോറികൾ എല്ലാം ഇവിടെ കേരളത്തിൽ തന്നെ റെജിസ്റ്റർ ചെയ്യും അത് കൊണ്ട് എല്ലാം നമ്മുക് തന്നെ ആണ് ഗുണം
9 സീറ്റ് ഉള്ള വണ്ടികൾ വരെ കേരളത്തിൽ പ്രൈവറ്റ് ആയി രജിസ്റ്റർ ചെയ്യാൻ പറ്റുക ഉള്ളു.അല്ലങ്കിൽ കോടതിയിൽ പോയി പ്രത്യക ഉത്തരവ് വാങ്ങിയാൽ പ്രൈവറ്റ് ആയി രജിസ്റ്റർ ചെയാം
Hilux eppo private aayi register cheyyam
Super👍
❤