വെസ്റ്റ് ബംഗാളിലെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള പുരാതന നഗരമാണ് ഗൗർ, ബംഗാളിലെ മാൾഡ ജില്ലയിലാണ് ഈ ചരിത്ര നഗരി സ്ഥിതി ചെയ്യുന്നത്. ബംഗാൾ മുസ്ലിം രാജ വംശത്തിന്റെ തലസ്ഥമായിരുന്ന ഇവിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒട്ടനവധി നിർമ്മിതികൾ സ്ഥിതിചെയ്യുന്നുണ്ട് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഇവിടം. ഗൗറിന്റെ ചരിത്ര സീരീസ്ന്റെ ഒന്നാം എപ്പിസോഡ് ആണ് ഇത് നമ്മുടെ ചരിത്ര വീഡിയോകളുടെ പതിനേഴാം എപ്പിസോഡ് (History Lens-17).
വെസ്റ്റ് ബംഗാളിലെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള പുരാതന നഗരമാണ് ഗൗർ, ബംഗാളിലെ മാൾഡ ജില്ലയിലാണ് ഈ ചരിത്ര നഗരി സ്ഥിതി ചെയ്യുന്നത്. ബംഗാൾ മുസ്ലിം രാജ വംശത്തിന്റെ തലസ്ഥമായിരുന്ന ഇവിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒട്ടനവധി നിർമ്മിതികൾ സ്ഥിതിചെയ്യുന്നുണ്ട് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഇവിടം.
ഗൗറിന്റെ ചരിത്ര സീരീസ്ന്റെ ഒന്നാം എപ്പിസോഡ് ആണ് ഇത് നമ്മുടെ ചരിത്ര വീഡിയോകളുടെ പതിനേഴാം എപ്പിസോഡ് (History Lens-17).
😍
❤❤
🥰🤩🤩🤩🤩ussfulll
👍👍👍
❤
👍👍
സുന്ദരം
@@വിരുന്നുകാരൻ ❤️❤️
👍
❤❤
👍
❤❤