മാണിക്യക്കല്ലിനെ.. എന്ന നാടൻപാട്ട് സുന്ദരിയെ വാ.. എന്ന ആൽബം സോങ് ചെമ്പകമേ..എന്ന മ്യൂസിക് ആൽബം WINNER..എന്ന തമിഴ് സിനിമ നമ്മടെ കുഞ്ഞിരാമായണം അങ്ങനെ എത്രയെത്ര സൃഷ്ടികൾക്ക് ഈ ലൊക്കേഷൻ സാക്ഷ്യം വഹിച്ചിരിക്കുന്നു.. 😍
അഞ്ചാം പഠിക്കുമ്പോൾ ആണ് ഈ സിനിമ ഇറങ്ങുന്നത്... അപ്പോൾ തൊട്ട് മനസ്സിൽ ആഴത്തിൽ പതിഞ്ഞത് ആണ് ഈ കാവും, ആ പാട്ടിലെ മറ്റു ലൊക്കേഷനുകളും. ഇതൊക്കെ എവിടെ ആയിരിക്കും എന്ന് എപ്പോളും എപ്പോളും ആലോചിക്കുന്നതാണ്.... കാണിച്ചു തന്നതിൽ ഒരു വലിയ നന്ദി 🙏🏻
ഇവിടെ കുറെ സിനിമ ഷൂട്ട് ചെയിതിട്ടുണ്ട്. എനിക്ക് പെട്ടെന്ന് ഓർത്ത് എടുക്കാൻ പറ്റുന്ന, ചേട്ടൻ വിട്ടുപോയ രണ്ടു സിനിമ കുഞ്ഞിരാമായണം,ഒരു മുറൈ വന്ത് പാർത്തായ ഇതിലെ കുറെ സീൻ ഇവിടെയാണ് 👍
🌷 നിങ്ങളുടെ ചാനലിൽ ആദ്യമായാണ് ഞാൻ കമെന്റ് ഇടുന്നത്. കഴിഞ്ഞ ദിവസമാണ് ഈ ചാനെൽ കാണാനിടയായത്. ഓരോ സിനിമ ഷൂട്ടിംഗ് ലൊക്കേഷൻ കണ്ടപ്പോൾ പറയാതിരിക്കാൻ വയ്യ വല്ലാത്തൊരു ഫീലാണ്. നിങ്ങളുടെ അവതരണം അടിപൊളിയാട്ടോ . സൂപ്പർ 👍👍 👍👍👍👍👍
ചേട്ടാ മണ്ണാർക്കാട് വാ ഇവിടെ അടുത്തുള്ള. കാഞ്ഞിരപ്പുഴ. ഡാമിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഇവിടെയും ഇതിൻ്റെ പരിസരങ്ങളിലുമാണ് ആമിനാ ടൈലേഴ്സ് മൂവി ലൊക്കേഷൻ
Bro എറണാകുളത്ത് വരൂ. ഇവിടെ തൃപ്പൂണിത്തുറ ഹിൽ പാലസ് ഇൽ ആണ് മണിച്ചിത്രത്താഴ് location. വന്നാൽ ബ്രോയെ മീറ്റ് ചെയ്യണം ennind and ഇന്നത്തെ വീഡിയോ കലക്കി ❤️❤️❤️
മാണിക്യക്കല്ലിനെ.. എന്ന നാടൻപാട്ട്
സുന്ദരിയെ വാ.. എന്ന ആൽബം സോങ്
ചെമ്പകമേ..എന്ന മ്യൂസിക് ആൽബം
WINNER..എന്ന തമിഴ് സിനിമ
നമ്മടെ കുഞ്ഞിരാമായണം
അങ്ങനെ എത്രയെത്ര സൃഷ്ടികൾക്ക് ഈ ലൊക്കേഷൻ സാക്ഷ്യം വഹിച്ചിരിക്കുന്നു.. 😍
Yes🥰🥰🥰...ഈ വീഡിയോ ഒന്ന് ഷെയർ ചെയ്യണേ
അഞ്ചാം പഠിക്കുമ്പോൾ ആണ് ഈ സിനിമ ഇറങ്ങുന്നത്... അപ്പോൾ തൊട്ട് മനസ്സിൽ ആഴത്തിൽ പതിഞ്ഞത് ആണ് ഈ കാവും, ആ പാട്ടിലെ മറ്റു ലൊക്കേഷനുകളും. ഇതൊക്കെ എവിടെ ആയിരിക്കും എന്ന് എപ്പോളും എപ്പോളും ആലോചിക്കുന്നതാണ്.... കാണിച്ചു തന്നതിൽ ഒരു വലിയ നന്ദി 🙏🏻
Bro മാസത്തിൽ ഒരു ദിവസം ഞാൻ ചിങ്ങൻചിറ പോകാറുണ്ട്.👌😍💖
🥰🥰🥰...positive vibes..വീഡിയോ ഷെയർ ചെയ്യണേ
*പൊളിച്ചു ചങ്കേ*
😍🥰😍🥰👍
❤️❤️
ഞാൻ ചേട്ടന്റെ എല്ലാ വിഡിയോസും repeat അടിച്ചു കാണാറുണ്ട്..പാലക്കാട്‌ഒത്തിരി ഇഷ്ടമാണ് .. വന്നാൽ എന്നെ കൂടെ കൊണ്ട് കാണിക്കുവോ ഇതൊക്കെ 😍
🥰🥰👍👍...ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും എത്തിക്കണേ
Sure🙂👍👍👍👍
ഞാൻ ഇവിടെ പോയിട്ടുണ്ട് എന്നാലും bro പറഞ്ഞു തരുന്നത് ഒരു verraitty ആണല്ലോ 🥰🥰
മനോഹരം മനോഹരം 👌👌 ന്താ ഭംഗി ❤️sree video 🙏🏻🥰 thank u
കുഴൽമന്ദംകാർ ഉണ്ടോ...?
kidu
ഇവിടെ കുറെ സിനിമ ഷൂട്ട് ചെയിതിട്ടുണ്ട്. എനിക്ക് പെട്ടെന്ന് ഓർത്ത് എടുക്കാൻ പറ്റുന്ന, ചേട്ടൻ വിട്ടുപോയ രണ്ടു സിനിമ കുഞ്ഞിരാമായണം,ഒരു മുറൈ വന്ത് പാർത്തായ ഇതിലെ കുറെ സീൻ ഇവിടെയാണ് 👍
അത് ശരിയാണ്..എനിക്ക് അറിയാവുന്ന സിനിമകൾ ഞാൻ പറഞ്ഞു തന്നു...നിങ്ങൾക്ക് അറിയാവുന്ന സിനിമകൾ പോരട്ടെ🥰🥰🥰
ഹായ് ബ്രദർ സൂപ്പർ
താങ്കളുടെ അവതരണം സൂപ്പർ
Thank you bro..🥰🥰
കഴിഞ്ഞ ദിവസം(08/04/2023) പോയി വന്നു. സുരേഷ് ഗോപിയുടെ പെരുങ്കളിയാട്ടം എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നുണ്ടായിരുന്നു.
Spr broo.. Njn vannitud. Kidilan location aanu bro. Video cheythu onnu kude kaanichu thannathil valare santhosham broo.. 🥰😍😍
🥰🥰🥰ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ
മുത്തപ്പന്റെ ഉണ്ണി എന്ന ഗാനം ഒക്കെ ഷൂട്ട് ചെയ്ത സ്ഥലം അല്ലെ.. 🥰🥰🥰🥰
Yes..🥰🥰...വീഡിയോ ഷെയർ ചെയ്യണേ
Pandu nalla classic moode tharunna place aanu, ipo aha mathil ketti vrithikettaa paint unm adich kolamakki vachuu
😁😁👍..ഈ വീഡിയോ ഒന്ന് ഷെയർ ചെയ്യണേ
🌷 നിങ്ങളുടെ ചാനലിൽ ആദ്യമായാണ് ഞാൻ കമെന്റ് ഇടുന്നത്. കഴിഞ്ഞ ദിവസമാണ് ഈ ചാനെൽ കാണാനിടയായത്. ഓരോ സിനിമ ഷൂട്ടിംഗ് ലൊക്കേഷൻ കണ്ടപ്പോൾ പറയാതിരിക്കാൻ വയ്യ വല്ലാത്തൊരു ഫീലാണ്. നിങ്ങളുടെ അവതരണം അടിപൊളിയാട്ടോ . സൂപ്പർ 👍👍 👍👍👍👍👍
Thank you sis🥰🥰🙏ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ
അവതരണം സൂപ്പർ
ഒരു ലൊക്കേഷൻ നു കൂടെ പോരണം ന്ന് ണ്ട് കൂട്ടുമോ
ഈ സ്ഥലം സുന്ദരിയെ വാ...(ചെമ്പകമേ.. എന്ന ആൽബം) എന്ന പാട്ടിൽ കണ്ടട്ടുണ്ട്😍😍😍🤗🤗🤗
Yes...ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ🥰🥰🥰
@@sreejithzvlog oke bro😍🤗
ഇതുവരെ അങ്ങോട്ടു പോയിട്ടില്ല പക്ഷെ ഇത്കണ്ടപ്പോൾ പോവാൻ ഒരു ആഗ്രഹം 😍 എന്തയാലും വീഡിയോ കലക്കി ♥️♥️👍👍
Thank you Praju🥰🥰..
Corona kaalath ee manushyan nammale veettil irikkan sammathikkooola.... Ithokke kndit engane vtl irikka😍😍😍😍
Bro🥰🥰...pls share it to your friends
@@sreejithzvlog Bro alla sis aanu... Share cheyyam👍
Name kandapol thettidharichu😁
@@sreejithzvlog Ooh... No probs Sreejithettaa😊😊
polichu bro. your channel needs more subscribers and viewers 😍😍😍
Thank you brother🥰🥰...ഈ വീഡിയോ എല്ലാവരും ഒന്ന് ഷെയർ ചെയ്യണേ
@@sreejithzvlog sure
🥰🥰
സുന്ദരിയെ വാ..ആൽബം സോങ് ചിത്രീകരിച്ചത് ഈ സ്ഥലത്താണ്
സൂപ്പർ
Thank you🥰🥰...ഈ വീഡിയോ ഒന്ന് ഷെയർ ചെയ്യണേ
സൂപ്പർ...വീഡിയോ👌👌👍👍
Thank you bro🥰🥰..വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
Nature beauty💚
Super view👌
🥰🥰
Super location and video
Thank you🥰🥰
നെമ്മാറകാരി.. ❤
ഈ വീഡിയോ നെമ്മാറ ക്കാർക്ക് എല്ലാവർക്കും ഷെയർ ചെയ്യണേ
🥰
👍👍👍👍🌹🙏🙏🙏🙏
Evide odiyan, deepsthambham mahascharyam, ithu njagalude katha, oru murai vanth parthaya, kaliyattam, kannaki, kunju ramayanam ect shoot cheithitund
Super .....👍🏻
Thank you bro🥰🥰🥰..ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ
All the best, God bless 😇
My fvt chanal.
Thank you for the support🥰🥰...വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
Good 👍🌹👍🌹
Thank you🥰🥰..ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ
Awesome
Thank you bro🥰🥰..pls share this video
അതിമനോഹരം👌❤️
Thank you bro 🥰🥰...ഈ വീഡിയോ കൂട്ടുകാർക്കെല്ലാം പരമാവധി ഷെയർ ചെയ്യണേ
As always this video was peaceful... Calm and cool... Bro u r amazing .. Go ahead.. Stay Safe... EKM shooting locations aayi varumbo lets meet
Sure bro🥰🥰🥰...ee video friendsinu share cheyane
Nice.. Ettaa
Thank you bro🥰🥰🥰...pls share this video
Congratulations 17k🤩, enikk chettente videos ellam valare ishtamanu... ellam prekrithiyum pachappum okke.. Keep going..🤗
Thank you for the support bro🥰🥰...max share cheyane video
@@sreejithzvlog sure
beautiful
Giri🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@@sreejithzvlog ok..........
അടിപൊളി... സൂപ്പർ 👌👌👍👍
കോങ്ങാട് അടുത്തല്ലേ ശ്രീജിത്തേട്ടന്, കോങ്ങാട് അമ്പലവും ആനയും ഒക്കെ ഒരു വീഡിയോ ചെയ്തുടെ.
Cheyam bro🥰🥰..
@@sreejithzvlog 👍👍
അടിപൊളി bro👍👍
Thank you Manoj bro🥰🥰..വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ
👍👍
❤️❤️❤️❤️❤️❤️
🥰🥰🥰...pls share this video
Hii chetta viedeo kalkittund 😍
Thank you bro🥰🥰..share cheyane
Vadhu docter aanu film location cheyo
Super
Adipoli💕
Thank you bro🥰🥰...ഷെയർ ചെയ്യണേ
@@sreejithzvlog sure👍
Powlichu bro
Thank you bro🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
Dear Sreejith super, please do a video on Vinodayatra movie location
Thank you brother..🥰🥰..will do it..pls share our channel to your friends...support me
Super ❤️
🥰🥰share cheyane
ഓ...... കിടിലൻ ലോക്കേഷൻ തന്നെ
സുന്ദരിയെ വാ പാട്ട്
Yes..athivide aanu
ഞാൻ ചോദിക്കാൻ വന്ന കാര്യം , ആ പാട്ടിൽ കാണിക്കുന്ന പാലം ഇവിടെ അടുത്ത് തന്നെയാണോ ?
Love u sreejithz so super
Thank you bro🥰🥰...ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ
Bro യുടെ videos ഒക്കെ കണ്ടു ഒരു വിധം place ഒക്കെ ഞാൻ കണ്ടു.... thanks... എല്ലാവിധ സപ്പോർട്ടും.... 👍👍👍
Ok🥰🥰
Super Place bro raksheyilla 🥰🥰
Thank you bro🥰🥰...
@@sreejithzvlog bro alla sis 😊😊
😂😂...ok
സുന്ദരിയെ വാ ആൽബം സോങ് ഇവിടെ അല്ലേ എടുത്തത്
Yes..
Sreejithettaa ഹായ്.... ❤
Hai..bro
🥰🥰🥰
ചേട്ടാ മണ്ണാർക്കാട് വാ ഇവിടെ അടുത്തുള്ള. കാഞ്ഞിരപ്പുഴ. ഡാമിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഇവിടെയും ഇതിൻ്റെ പരിസരങ്ങളിലുമാണ് ആമിനാ ടൈലേഴ്സ് മൂവി ലൊക്കേഷൻ
Ok..bro
👋👋👋👌👌👌👌
Pandippada Location iduvo
Bro എറണാകുളത്ത് വരൂ. ഇവിടെ തൃപ്പൂണിത്തുറ ഹിൽ പാലസ് ഇൽ ആണ് മണിച്ചിത്രത്താഴ് location. വന്നാൽ ബ്രോയെ മീറ്റ് ചെയ്യണം ennind and ഇന്നത്തെ വീഡിയോ കലക്കി ❤️❤️❤️
Ok ..bro .ഈ വീഡിയോ അവിടെ എല്ലാവർക്കും ഷെയർ ചെയ്യണേ
Manichitratazhu location ❤
🧡👌
👍👌👌👌
ഷെയർ ചെയ്തു കേട്ടോ
Thank you🥰🥰🥰🥰
ചെമ്പകമേ ആൽബം ഇവിടെ ആണ് ഷൂട്ട് ചെയ്തത്
ഏകല്യവാശ്രമം എന്ന് ഇവിടെ പറയും ഗോവിന്ദപുരം പോകുന്ന വഴി ആണ്.
✌✌
Bro🥰🥰...ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ
@@sreejithzvlog staus ittittund
🤝
😍
Bro🥰🥰...pls.share it
Bro Odiyan location koodi cheyyane🙏
Sure..cheyund..
Odiyan location kanikkuvo chayakudikkunna
Varunund bro🥰🥰🥰
സൌണ്ട് കുറവ് ആണ് ട്ടോ..
ഹായ്
Hi .bro..🥰🥰
oraal matram location ithu vare cheythilla
Pls give your number..
@@sreejithzvlog aa movie kandkkno
Veedu mannur aano
@@sreejithzvlog ente veedu valanchery
😍😍😍
🥰🥰...
😍😍😍