ഞണ്ട് തൊണ്ട് കളഞ്ഞു വൃത്തിയാക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. അതിന്റെ പല്ല് കഴിഞ്ഞുള്ള ഭാഗത്തുള്ള കൊഴുപ്പുപോലുള്ളത് തീർത്തും കളയണം, നമ്മൾ വെള്ളത്തിൽ വലിച്ചെറിയുന്ന ചത്തു ചീഞ്ഞു കിടക്കുന്ന(പാമ്പ് പട്ടി എലി പൂച്ച )എല്ലാത്തിനെയും ഞണ്ട് തിന്നും.അതിനാൽ നന്നായി ക്ലീൻ ചെയ്യണം പിന്നെ ഇരുവശത്തും പൊതിഞ്ഞിരിക്കുന്ന സാധനം കളഞ്ഞില്ല, അതും കളയണം. ആദ്യമേ ഞണ്ട് ക്ലീൻ ചെയ്തു പീസാക്കി ഉപ്പും പുളിയും മഞ്ഞൾ പൊടിയും ഇട്ടു വേവിക്കണം, (പുളി നിർബന്ധമായും ചേർക്കണം,അല്ലെങ്കിൽ വയറു വേദന ഉണ്ടാകും പിറ്റേന്ന് ടോയ്‌ലെറ്റിൽ പോകുമ്പോൾ പത പോലെ വരും നോവുണ്ടാകും, ചിലർക്ക് ഞണ്ട് കഴിച്ചാൽ അലർജി ഉണ്ടാകും, അത് ഞണ്ടിന്റെ ഉള്ളിൽ എന്തെങ്കിലും വിഷാശം ഉള്ളത് എന്തെങ്കിലും പോയിട്ടായിരിക്കും. അതിനാൽ ഞണ്ട് കറിയുണ്ടാക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം, ക്ലീനിങ് പ്രധാനം, വേവിച്ചതിന് ശേഷം അരപ്പു താളി ക്കുന്നതാണ് ഉചിതം. പിന്നെ പല പീസ് ആക്കിയാൽ മസാല എല്ലായിടത്തും പിടിക്കുകയും ചെയ്യും. ഇതിലും നന്നായി കറിവെയ്ക്കാൻ പറ്റും, മല്ലിപ്പൊടി മുളകുപൊടി ഇവ ആദ്യം ചെറുചൂടിൽ ചെറുതായി മൂപ്പിച്ചു വാങ്ങി വയ്ക്കുക. അതിന് ശേഷം കടുക് പൊട്ടിച്ചു പിന്നെ സവാള വഴറ്റിയ ശേഷം ഈ മൂപ്പിച്ച മുളക് പൊടിയും അല്പം മഞ്ഞൾ പൊടിയും (ആദ്യം ഞണ്ട് വേവിക്കുമ്പോൾ മഞ്ഞ പൊടി ആവശ്യത്തിനിട്ടാൽ പിന്നെ ചേർക്കേണ്ട ) വേണമെങ്കിൽ തക്കാളിയും ഇട്ടു വഴറ്റാം.പിന്നെ കുരുമുളക് പെരും ജീരകം പട്ട കരയമ്പ്, വളരെ കുറച്ചു ചേർത്തു ചാറു വറ്റി വരുമ്പോൾ കറി ആരുണ്ടാക്കി എന്ന് ചോദിക്കും. സൂപ്പർ ആയിരിക്കും.
അമ്മച്ചി എന്തു ഉണ്ടാക്കിയാലും അടിപൊളി ആണ് ഞാൻ ഗുജറാത്തിൽ ആണ് എന്നാലും ഞാൻ എന്തു കറി ഉണ്ടാക്കിയാലും അമ്മച്ചി കറി തന്നെ. എന്റെ അമ്മച്ചി ദിർകായുഷ് ഉണ്ടാകട്ടെ. Godblesyou. Halleluya അമ്മച്ചി goodnight
ഞണ്ടു കറി 👌. ഞാൻ അന്നമ്മചേടത്തിയുടെ എപ്പിസോഡ് കാണുമ്പോൾ ഒക്കെ ഒരു കാര്യം ശ്രെദ്ധിക്കാറുണ്ട്..... ബാബു എത്ര പ്രാവിശ്യം അമ്മയെന്ന് വിളിക്കാറുണ്ടെന്നു. ഇന്ന് 18വരെ ഞാൻ എണ്ണി. ആ വിളി കേൾക്കാൻ തന്നെ നല്ല രസമാണ്. 👍
അവസാനത്തെ 2 കൈയും. കളയണം നഖവും എല്ലാ കൈയുടെയും കളയണം. കൈയുടെ പുറത്തുള്ള മുള്ളുകളും ചെത്തി കളയണം എന്നാലെ കുട്ടികൾക്കടക്കം കഴിക്കാൻ പറ്റൂ. പീസാക്കുന്നത് നല്ലതാണ് കുറച്ച് കുരുമുളക് പൊടിയും ചേർത്താൽ സൂപ്പർ
Great video! I love how they show you how to clean the crab and I love that they serve it in the end. It looks so delicious, gonna go make this now. Thank you so much amma ji❤️
Chettaa ningal njandu resam eppol vecha poley Normal resam ORU divasam vechu kaanikkaamoO Proper receipe in the video and discriptons also It is a request from me to you Please Kalyana sadhyakku kittunna beetroot pachadi also
ബാബുച്ചേട്ടൻ കസര്ന്നുണ്ടല്ലോ.. ഞണ്ട് തിന്നാൻ അറിയണം.. കാല് പ്രേതേകിച്ചും.ഞണ്ടിറച്ചി അതെ shape ൽ കിട്ടും. ഇറക്കിവെക്കുമ്പോൾ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചുറ്റിച്ചാൽ ബഹുകേമം 👍👏.
ഞാൻ എല്ല വീഡിയോ കാണും എനിക്ക് ഇഷ്ടമാണ് അമ്മച്ചിയെ .എൻറെ പേര് അശ്വൻ ആനന്ദ് .4 th standard പഠിക്കുന്ന ഞാൻ cartoon കണ്ടപ്പോൾ അമ്മച്ചി യുടെ Vedio വന്നത് പിന്നെ എല്ലാ Vedio കാണും😍😍😍😍😍😍😍🤩
🦀🦀🦀🦀🦀🦀ഒരു സ്പെഷ്യല് ഞണ്ട് വറ്റിച്ചത് ......കൊതിപ്പിക്കുന്ന രുചി തന്നെ സന്തോഷം...nice and delicious ..🦀🦀🦀🦀🦀👌👌👌
q
ഞണ്ട് തൊണ്ട് കളഞ്ഞു വൃത്തിയാക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. അതിന്റെ പല്ല് കഴിഞ്ഞുള്ള ഭാഗത്തുള്ള കൊഴുപ്പുപോലുള്ളത് തീർത്തും കളയണം, നമ്മൾ വെള്ളത്തിൽ വലിച്ചെറിയുന്ന ചത്തു ചീഞ്ഞു കിടക്കുന്ന(പാമ്പ് പട്ടി എലി പൂച്ച )എല്ലാത്തിനെയും ഞണ്ട് തിന്നും.അതിനാൽ നന്നായി ക്ലീൻ ചെയ്യണം പിന്നെ ഇരുവശത്തും പൊതിഞ്ഞിരിക്കുന്ന സാധനം കളഞ്ഞില്ല, അതും കളയണം. ആദ്യമേ ഞണ്ട് ക്ലീൻ ചെയ്തു പീസാക്കി ഉപ്പും പുളിയും മഞ്ഞൾ പൊടിയും ഇട്ടു വേവിക്കണം, (പുളി നിർബന്ധമായും ചേർക്കണം,അല്ലെങ്കിൽ വയറു വേദന ഉണ്ടാകും പിറ്റേന്ന് ടോയ്‌ലെറ്റിൽ പോകുമ്പോൾ പത പോലെ വരും നോവുണ്ടാകും, ചിലർക്ക് ഞണ്ട് കഴിച്ചാൽ അലർജി ഉണ്ടാകും, അത് ഞണ്ടിന്റെ ഉള്ളിൽ എന്തെങ്കിലും വിഷാശം ഉള്ളത് എന്തെങ്കിലും പോയിട്ടായിരിക്കും. അതിനാൽ ഞണ്ട് കറിയുണ്ടാക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം, ക്ലീനിങ് പ്രധാനം, വേവിച്ചതിന് ശേഷം അരപ്പു താളി ക്കുന്നതാണ് ഉചിതം. പിന്നെ പല പീസ് ആക്കിയാൽ മസാല എല്ലായിടത്തും പിടിക്കുകയും ചെയ്യും. ഇതിലും നന്നായി കറിവെയ്ക്കാൻ പറ്റും, മല്ലിപ്പൊടി മുളകുപൊടി ഇവ ആദ്യം ചെറുചൂടിൽ ചെറുതായി മൂപ്പിച്ചു വാങ്ങി വയ്ക്കുക. അതിന് ശേഷം കടുക് പൊട്ടിച്ചു പിന്നെ സവാള വഴറ്റിയ ശേഷം ഈ മൂപ്പിച്ച മുളക് പൊടിയും അല്പം മഞ്ഞൾ പൊടിയും (ആദ്യം ഞണ്ട് വേവിക്കുമ്പോൾ മഞ്ഞ പൊടി ആവശ്യത്തിനിട്ടാൽ പിന്നെ ചേർക്കേണ്ട ) വേണമെങ്കിൽ തക്കാളിയും ഇട്ടു വഴറ്റാം.പിന്നെ കുരുമുളക് പെരും ജീരകം പട്ട കരയമ്പ്, വളരെ കുറച്ചു ചേർത്തു ചാറു വറ്റി വരുമ്പോൾ കറി ആരുണ്ടാക്കി എന്ന് ചോദിക്കും. സൂപ്പർ ആയിരിക്കും.
Corect ഞാൻ ഈ പറഞ്ഞത് poleyane ഉണ്ടാക്കുന്നത്
അമ്മച്ചിയുടെ ബ്ലഡടെസ്റ്റ് urgently ചെയ്യണം... especially kidney function.... മുഖത്ത് നീര് ഉണ്ട്...
th-cam.com/video/SQKCXVpILws/w-d-xo.html
🔥
Weight gain aayathanu
Correct I'm also watched same
Vettil Undakki Ammachi😍polichu👌👌
Ammachiyiday njandukari supper.kanumbol manoharam.kazhikkumbol athimanoharam.
Adipoli crab curry. Ammachy crab erukkiyoooo....😀😀😜
Njan pattikan pokua 🤣🤣🤣🤣🤣🤣👌👌👌 Ammamma pwolii... ❤❤❤
ഞാൻ ഉണ്ടാക്കി നോക്കി 😍സൂപ്പർ ❤😋
ഞണ്ടിന്റെ കാല് കടിക്കുമ്പോഴുള്ള സൗണ്ട് അതാണ് പൊളി👍😍
Hai Amachi... Super😍... ❤❤ cheevile kamal superaayitund ketoo... Love from mumbai
Wayanad kaarundo
Nhan inn crab pattichathan indakiyath sooper taste😋😋😋😋😋😋
Ammachi njandine pattichathu pole njanum pattichu adipoli yummy😘
Try cheythu കിടിലൻ ❤️❤️
Babu bro, njandu vruthiaakumbol njandinde Melil Ulla velutha gills eduthu kalaiyanam. Ennitu venam paajagam cheiyan
E Monte amme ennulla viliyanu enikketam ishtam.2 perkum 1000 like👍😍💕💕
എനിക്ക് കൊതി തോന്നുന്നു ചേട്ടൻ മരെ
Crab etra easy aay clean cheyyamnnu naan eppol kaanunnu.crab kazhikkan ishttam, but I don't know how to clean or cook.eathayalum naan naale thanne crab vaangi undakki thinnittu backy kaaryam...thanks ammachi 😘😘
👍👍👍
അന്നാമ്മ ചേടത്തി ഫാൻസ് ലൈക് അടി
അമ്മച്ചി 😻
അമ്മച്ചി polli aaa ttoo😻
Kandittu kothiyavunnu Ammachi. Njn try cheythu nokkum. 👍👍❤️❤️
Nammal kattayku koodeyumdu amachi,😍😍❤️❤️❤️❤️❤️
Nan nokki nadanna recipe
Ammachi,kakka Irachi ularthonnu kanikkumo
May God bless you all ........ Adipoli cooking
Njandu njan ithuvare thinnittilla pakshe ithu kandittu vazhil vellam varunu😋😋😋😋
Hi ammachi 😘😍njan inn ee dish undakunnund 😁
My favorite my mouth s watering 😋😍
ഞണ്ട് വരട്ടിയത് കണ്ടപ്പോ തന്നെ കൊതിയാവുന്നു അമ്മച്ചി 😍😍😍super👌
😍
👍👌👌
Adipoli presentation Annamma Chedathy 💟
Ammachiyae pwolichallo😍😍😍😍😍😍😋😋😋😋😋😋😋😋😋😋
Njendinu njangal Puli use cheyillla
Mallipodi vende venam
Jnandu clean cheyunnathu kanichu thannathinu thank you 😊
Super crab recipe ammachi
ഞണ്ട് വറ്റിച്ചത്...സൂപ്പർ അമ്മച്ചീടെ സ്റ്റൈൽ വളരെ ഇഷ്ടപ്പെട്ടു..കൂടെ ചേട്ടന്മാരൂടെ comments... സൂപ്പർ
Kayal njanda chetta taste🥰
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കുന്നുണ്ട് 🥰
അമ്മച്ചി എന്തു ഉണ്ടാക്കിയാലും അടിപൊളി ആണ് ഞാൻ ഗുജറാത്തിൽ ആണ് എന്നാലും ഞാൻ എന്തു കറി ഉണ്ടാക്കിയാലും അമ്മച്ചി കറി തന്നെ. എന്റെ അമ്മച്ചി ദിർകായുഷ് ഉണ്ടാകട്ടെ. Godblesyou. Halleluya അമ്മച്ചി goodnight
Adipoli Super 😍😍😍😍😍👍
Veettil njandu vangiyappo thanne njan youtubil annammachettathiye search cheyth.. Amma ippo thanne undakkitharamennum paranj.. kazhichitt abhiprayam parayame..👍🤝😍😍🤩
Super aunty eneke valiea estam annu
Nanum prepare
Seia pogunu aunty
Thank you for explaining the cleaning process. It is really helpful for me.
Can you translate to English
@@andrewfernandes7580 .. . . .
.
Njan ammachiyude cook annu kuduthal kanunath🥰🥰😘😘
നാവിൽ വെള്ളമൂറുന്നു നിങ്ങൾ പുലിയാണ് 😍😍😍
😌 മിന്നൽ ഡിങ്കൻ
I am ammachi video first commenter 😊🙂
Nand varadiyat super ammachi❤❤
അന്നാമ്മച്ചേടത്തിക്ക്😀😀 ഞണ്ടിനെ പേടിയോ 😀😀😀 സാബു ചേട്ടൻ തകർത്തു അടിപൊളി കറി
Sabu alla babu
Hi ammachi my fav dish vannu vannu😋😋😋😋
Super recipe ammachi 💕💕
അന്നമ്മചേടത്തി എന്റെ പൊന്നമ്മച്ചി ഒന്ന് നേരിൽ കാണാൻ kothiyavunnu♥️♥️♥️
ഞണ്ടു കറി 👌. ഞാൻ അന്നമ്മചേടത്തിയുടെ എപ്പിസോഡ് കാണുമ്പോൾ ഒക്കെ ഒരു കാര്യം ശ്രെദ്ധിക്കാറുണ്ട്..... ബാബു എത്ര പ്രാവിശ്യം അമ്മയെന്ന് വിളിക്കാറുണ്ടെന്നു. ഇന്ന് 18വരെ ഞാൻ എണ്ണി. ആ വിളി കേൾക്കാൻ തന്നെ നല്ല രസമാണ്. 👍
Thanks ❤️❤️❤️
Ammachi thhakkali pachamalli Eva koodathe nammude pazhaya 2 ,3 karikal Kenichi tharamo.
അവസാനത്തെ 2 കൈയും. കളയണം നഖവും എല്ലാ കൈയുടെയും കളയണം. കൈയുടെ പുറത്തുള്ള മുള്ളുകളും ചെത്തി കളയണം എന്നാലെ കുട്ടികൾക്കടക്കം കഴിക്കാൻ പറ്റൂ. പീസാക്കുന്നത് നല്ലതാണ് കുറച്ച് കുരുമുളക് പൊടിയും ചേർത്താൽ സൂപ്പർ
Miss cheyathe ella episodum njan marakathe kaanum
Ammeee super😊
എങ്ങനെ കഴികും..
എവിടെ പിടിക്കും
Great video! I love how they show you how to clean the crab and I love that they serve it in the end. It looks so delicious, gonna go make this now. Thank you so much amma ji❤️
Came back here to make it for the second time❤️
*അമ്മക്കൊപ്പം മക്കൾ കട്ടക് എന്നും കൂടെ ഉണ്ടാകും* ...❤️🖤🤙
Ammachiyude mugathu neer vannamathiri sugamille enna pattee
@@valsalak4700 എനിക്കും തോന്നി
സ്വർഗം കിട്ടാൻ വേറെ എവിടേക്കും പോകേണ്ടി വരില്ല🤝🤝🤝🤝🤲🙌
Good
Super
Ammachi adipoli recipe. Convey regards to Babuchettan, Sachin and Pinchu..
Kollamalloo. ...crab curry.
Adipoli Ammachy👌👌👌
അന്നമ്മ ചേട്ടത്തി... അടിപൊളി ആയിട്ടുണ്ട് ട്ടോ.... കൊതിയാവുന്നു 😋😋😋😋😋👌👌👌👌👌😘
കൊള്ളാം 👍❤
Supper ammachi. Vaelvellamurum
Ammachi chattiappam undaki kanikumo
Ammachi superrr🥰🥰🥰
വയനാട്ടിൽ എവിടെയാ ഞാനും വയനാട്ടില
ഈ അമ്മച്ചി എന്നെ കൊതിപ്പിക്കും, എന്റെ പൊന്നോ, എന്തോ പറയും ഇന്നാ പിടി ഒരു ചെറിയ കുത്തു അമ്മച്ചിയ്, ഞണ്ടിന്റെ വെന്ത മണം എന്റെ പൊന്നോ 😊😊😊😊
Nigal vayanatil evidaya
Njandu clean cheyan padikuka.? 😄
super 🥰 Ammachi. 👌👌👌😋😋😋😋😋😋
Food ondaakkiya shesham athu kazhikkunnanu munne aa final food pala angle il ninn concentrate shoot cheyth idanam . athupole athundakkiyappol chertha ingredients sidle scroll cheyyuanel videokk oru Professional cooking touch varuvaayirikum . Just Suggestion aanu . 💥❤
Angane Ammachi njandinem pattichalle😀😀😀😀😀
njand inganeyalla clean cheyyunnaaaaath
Adipoli recipe. വീഡിയോ ഇടക്കൊക്കെ സൂം ഔട്ട് ചെയ്താൽ കുറച്ചു കൂടെ നന്നായിരിക്കും എന്ന് തോന്നുന്നു.
സൂപ്പർ 😋😋😋
Vayanadil evidaya
Very good Ammachi, may the good God bless you
Video quality 💞💞💞💞❤❤❤❤❤💞💞💞
Chettaa ningal njandu resam eppol vecha poley
Normal resam ORU divasam vechu kaanikkaamoO
Proper receipe in the video and discriptons also
It is a request from me to you
Please
Kalyana sadhyakku kittunna beetroot pachadi also
ഹാ നാടൻ vibe ആണ് ലോ....!👌🤩❣❣
Wayanattil evideya ?
ബാബുച്ചേട്ടൻ കസര്ന്നുണ്ടല്ലോ.. ഞണ്ട് തിന്നാൻ അറിയണം.. കാല് പ്രേതേകിച്ചും.ഞണ്ടിറച്ചി അതെ shape ൽ കിട്ടും. ഇറക്കിവെക്കുമ്പോൾ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചുറ്റിച്ചാൽ ബഹുകേമം 👍👏.
അമ്മച്ചി ഞണ്ട് പൊളിക്കുമ്പോൾ വലിയ കാലിന്റെ ഇറുക്കുന്ന ഭാഗം cut ചെയ്യണം അല്ലെങ്കിൽ കടിക്കുമ്പോൾ ചുണ്ടിനു കൊള്ളാൻ സാധ്യത ഉണ്ട്
അമ്മച്ചി 👌👌
Adi poli ടെസ്റ്റ് 😋
ഞാൻ എല്ല വീഡിയോ കാണും എനിക്ക് ഇഷ്ടമാണ് അമ്മച്ചിയെ .എൻറെ പേര് അശ്വൻ ആനന്ദ് .4 th standard പഠിക്കുന്ന ഞാൻ cartoon കണ്ടപ്പോൾ അമ്മച്ചി യുടെ Vedio വന്നത് പിന്നെ എല്ലാ Vedio കാണും😍😍😍😍😍😍😍🤩
❤️❤️❤️❤️
Chetayi receipe kude description il add cheyamooo... 😁👍
eda babuve .......ippol vili kelkarilla cooking presentations very good ............thanks.......congratulations
സൂപ്പർ 👍👍👍👍👍😋😋😋😋
Polichu ammachi ❤️❤️❤️🔥🔥🔥🔥❤️❤️🔥🔥🔥🔥🔥
ഉണ്ടാക്കുന്ന കണ്ടപ്പോൾ ഒന്നും തോന്നിയില്ല അവർ കടിച്ചു പൊട്ടിക്കുന്ന കണ്ടപ്പോൾ വായിൽ വെള്ളം വന്ന് 😊😊🤤🤤🤤👌
Nice bro thanks 👍👍👍 chettaa
Veed avida
അന്നമ്മച്ചിയെ സംഭവം കലക്കിട്ടുണ്ട് 👌🏻👌🏻👌🏻👌🏻
Crab curry looks very delicious mother head chief son assent cook and the 2nd son the tester super taste enjoy have a great day
God bless 🙏
While adding ingredients, please take a long shot , don't bring too close to the cheenachatti.
th-cam.com/video/SQKCXVpILws/w-d-xo.html
🔥❤️
അടിപൊളി ഞണ്ട് റോസ്റ്റ് 🦀🦀🦀
Ammachi super njandu roast.😋😋 Kanditt kothi varunnu..Sachinte oru yogam...♥️♥️
Super ammachi 😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋
Last Crunch Voice Wow 🤓💖