No doubts about it. But the hospital authorities who conducted the postmortem without the consent of wife or blood relations shood also be booked for bringingout the members of the culprits.
നീതിമാനായ നവീൻ ബാബുവിൻ്റെ ആത്മാവിനും കുടുംബത്തിനും, പൊതുസമൂഹത്തിനും സംശയും മാറണമെങ്കിൽ, നീതി ലഭിക്കണമെങ്കിൽ സിബിഐ. അന്വാഷണും കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ നിലവിലുള്ള അന്വാഷണും നവീൻ ബാബുവിനെ എങ്ങനെ കുറ്റക്കരനക്കം എന്നുള്ള പരിശ്രമമായിട്ടു മാത്രമേ പൊതുസമൂഹം കാണുന്നുള്ളു .
അഭയ കൊലക്കേസ് ഇതു പോലെ സിബിഐ അന്വേഷിച്ചു വിട്ടു.... വീണ്ടും സിബിഐ വന്നു. പക്ഷേ fr. പൂതൃക, സിസ്റ്റർ, ഇവരെ നുണ പരിശോധനക്ക് വിധേയരാക്കിയപ്പോൾ എല്ലാം പുറത്തു വന്നില്ലേ.... അതുപോലെ നവിൻ സർ ന്റെ കൊലപാതവും, തെളിവ് നശിപ്പിച്ചു എന്നുള്ളത് ഉറപ്പാണ്. അപ്പോൾ ഏറ്റവും താഴെ നിന്നും ഉള്ളവരെ മുതൽ നുണ പരിശോധനക്ക് വിധേയരാക്കാൻ സുപ്രീം കോർട്ട്, ആദ്യ ഘട്ടത്തിൽ തന്നെ അന്വേഷിക്കാനുള്ള നടപടി സ്വീകരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🙏🙏 പ്രശാന്തൻ, ബൈജു കണ്ടക്കൈ, പി പി ടി, ഡ്രൈവർ, കളക്ടർ, പി ശശി, റിയാസ്, ഇവരെ നുണ പരിശോധന ക്ക് വിധേയരാക്കണം എന്നാണ് നമ്മുടെ ഷാജഹാനെ പോലുള്ളവർ പറയുന്നത്.... 👌 Cbi വരണം... എത്രയും പെട്ടന്ന്
വൈകി വന്ന വിവേകം എന്തു ഫലം - താമസിച്ചു പോയി നിങ്ങൾ വിശ്വസിക്കുന്ന പ്രസ്ഥാനം നിങ്ങൾക്ക് എതിരാന്ന് അറിയില്ലേ നിങ്ങൾ റീപോസ്റ്റുമാർട്ടം ചെയ്യിക്കാഞ്ഞത് എന്തു കൊണ്ട്.
ഇത്രയും ദിവസം ആയി... ഈ കേസിൽ ഒരു പുരോഗതി യുമില്ല.... വെറുതെ ഡീസൽ തീർക്കാൻ ഒരു അന്വേഷണ പ്രഹസനം .. കാര്യം നഷ്ടം അവർക്കല്ല ല്ലോ.... ഇപ്പൊ മാധ്യമങ്ങൾ പോലും മറന്നു....
താങ്കൾ പറയുന്ന തെളിവുകൾ ഇപ്പോള് തന്നെ നശിപ്പിച്ചിട്ടുണ്ടാകും. എന്തുകൊണ്ടാണ് നവീൻ ബാബുവിൻ്റെ കുടുംബം ഇക്കാര്യത്തിൽ ഉദാസീനത കാണിച്ചത്, വിലപ്പെട്ട സമയം കളഞ്ഞത്? സിബിഐ വരണമെങ്കിൽ ഇവർ ഹൈ കോടതിയെ സമീപിക്കണ്ടെ? ഓരോ ദിവസം കഴിയുംതോറും തെളിവുകൾ അപ്രത്യക്ഷമാകും, സംശയം ഇല്ല.
പാർട്ടിക്ക് പോലീസ് കോടതി ഒക്കെ ഉണ്ടെന്ന് ചത്തുപോയ പാർട്ടി അമ്മായി പണ്ട് വീമ്പ് പറഞ്ഞിട്ടുണ്ട്. അവരിപ്പോൾ ഇല്ല. ജീവിച്ചിരുന്നപ്പോൾ സത്യം മാത്രമേ അവര് പറഞ്ഞിട്ടുള്ളു.
@@SunilGeorgeKoshyആരുപരിശ്രമിച്ചാലും ഒരു കേസ് നടത്തി ശിക്ഷ കിട്ടാൻ ഇരുപത്തഞ്ച് വർഷത്തെ കാലതാമസം ഉണ്ടാകും ഇൻഡ്യയിൽ ദിലീപ് കേസ് ആൻ്റ😅ണിരാജു ഷഡ്ഡി മാറ്റിയ കേസ് അങ്ങനെ എങ്ങുമെത്താത്ത എത്രയോ കേസുകൾ
കതിരിൻമേൽ വളം വെക്കുന്ന ഏർപ്പാട് അത്ര ഫലപ്രദം അല്ല. ബന്ധുക്കൾ വരുന്നതിനു മുമ്പ് പോസ്റ്റ്മോർട്ടം നടത്തിയതിനു ഹോസ്പിറ്റൽ അധികൃതർക്കെതിരെ കേസ് കൊടുക്കണം.ഇതിനു തുനിഞ്ഞവർ തന്നെയാണ് നാരാധമന്മാർ.
നമ്മൾ പാവങ്ങൾ നീതിയ്ക്ക് വേണ്ടി എവിടെ പോകും? മുൻപ് ജുഡീഷ്യറിയെ വിശ്വസിക്കാനാവുമായിരുന്നു സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം എന്ന് ഓമനപ്പേരിട്ടു വിളിച്ചാലും അതും പിണറായിയുടെ പോലീസ് തന്നെയല്ലേ? അവർ അന്വേഷിച്ചാൽ ഈ കേസ് എവിടെ എത്തുമെന്ന് എല്ലാവർക്കും അറിയാം. എന്തായാലും CBI തന്നെ വരണം. എങ്കിലേ ഇതിന് പിന്നിൽ പ്രവർത്തിച്ച മുഖ്യമന്ത്രി മുതൽ താഴോട്ട് എല്ലാവരേയും നിയമത്തിന് മുമ്പിൽ കൊണ്ടു വരാൻ കഴിയൂ.
Manjusha mam , the prayers and support of the public is with you. May God bring the truth to light and the culprits get maximum punishment. Your loss can never be replaced but may you get justice and his soul🙏
കേരള പോലീസ് അന്വേഷിച്ചാൽ ഈ കേസിൽ ഒരു കോപ്പും സംഭവിക്കില്ല. അതു കേരള പോലീസിന്റെ കുഴപ്പം അല്ല. അവരെ കണ്ണൂരിലെ പാർട്ടി കെട്ടി ഇട്ടിരിക്കുക ആണ്. പാർട്ടി കൂടെ ആണ് എന്നൊക്കെ പറയുന്നത് ഉപ തെരഞ്ഞെടുപ്പു പടക്കം ആണ്. അതു തിരിച്ചറിയാനുള്ള ബുദ്ധി നവീൻ സാറിന്റെ കുടുംബത്തിന് ഉണ്ട്. അവർ ഈ കേസിൽ ഏതെറ്റവും വരെ പോകും എന്നാണ് പറഞ്ഞിട്ടുള്ളത്. എല്ലാ പിന്തുണയും നല്ല കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളുടെ ഭാഗത്തുനിന്നും ആ കുടുംബത്തിന് ഉണ്ടാകും സത്യം ജയിക്കും. അത് ഉറപ്പാണ്. സിബിഐ അന്വേഷണം അനിവാര്യം. ലാൽസലാം
പിണറായി പോലീസ് ഒരു ചുക്കും അന്വേഷിക്കില്ല. നവീൻ ബാബു നീതി കിട്ടണം എങ്കിൽ ഈ കേസ് സിബിഐ അന്വേഷിക്കണം..സത്യസന്ധമായ അന്വേഷണം..കുടുംബം നീതി മുന്നിട്ടു ഇറങ്ങണംഒപ്പം ഉണ്ട്
You have appreciated the move of Mrs. Manjusha. But I strongly feel that she has acted upon very lately. This action should have been taken immediately and well before the hearing of bail application of Mrs. Divya. If this case is investigated by state police/ crime branch, nothing solid will come out. This is a fit case to investigate by the CBI for which deceased family should ask for it. In this case, the behaviour of the collector, who has done everything from behind curtain, is suspicious without iota of doubt. He is SHAME to entire civil service family. His role as well as the statement of Mr. Prasantan who has said to be given bribe for sanction of petrol pump to Mr. Naveen Babu to be taken into account and investigated very seriously and vigorously without any delay.
എൻ്റെ സാറേ ഇനി CBlഅന്വേഷിച്ചാലും ഒരു ചുക്കും നടക്കില്ല തെളിവുകൾ എല്ലാം മുക്കി ദിവ്യയല്ല യഥാർത്ഥ പ്രതി' എല്ലാം അവരുടെ തലയിൽ കെട്ടിവെച്ച് യഥാർത്ഥ പ്രതികൾ രക്ഷപെടും കണ്ണൂർ പാർട്ടി നേതാക്കൾ ആരൊക്കെകോടിശ്വരന്മാരയി എന്ന് ED അന്വേഷിക്കട്ടെ പല മാന്യന്മാരുടേയും 'പലതും പുറത്തു വരും
Police didn't take mobile location and route map of the evening and night. Even in small man missing case, police check ans see mobile location and route map. They waited for long time to check the cc TVs. The case should be given to cbi.
താങ്കൾ പറയുന്ന എല്ലാ തെളിവുകളും ഇപ്പോള് തന്നെ നശിച്ചിട്ടുണ്ടാകും. നവീൻ ബാബുവിൻ്റെ കുടുംബതിൻ്റെ ഉദാസിനമായ നടപടിയാണ് ഇതിന് കാരണം. വിലപ്പെട്ട വളരെ അധികം സമയം നഷ്ട്ടപ്പ്ടുത്തി. സിബിഐ വരണമെങ്കിൽ, ദിവ്യ ജാമ്യം കിട്ടിയ ദിവസം മുതൽ നബിൻ ബാബുവിൻ്റെ കുടുംബം ഹൈ കോടതിയെ സമീപിക്കേണ്ടിയിരുന്നു. ഇനി വല്യ പ്രയോജനം ഉണ്ടാകുമെന്ന് തോന്നുന്നില്ല
അങ്ങനെ വേണ്ടത്ര രീതിയിൽ പോസ്റ്റുമോർട്ടം നടത്താതെ സംശയാസ്പദമായിരുന്നുവെങ്കിൽ പിന്നെ എന്തിനായിരുന്നു ധൃതിപിടിച്ച് വീട്ടുകാർ ആ ബോഡി ദഹിപ്പിച്ചത്. ഊളത്തരം കാണിച്ചിട്ട് മോങ്ങുന്നു ഇപ്പോൾ.
All support at this juncture needs to extend to Naveen Sir family by all malayalees. I will be happy only at least these 3 main culprits are punished. CBI enquiry is very essential in this case. We cannot expect a favourable step from the present goverment in kerala side. Truth must come out.
സിബിഐ അന്നേ ഷണ വും പിണറായി സുരേന്ദ്രൻ കൂട്ട് കെട്ടിൽ പെട്ടാൽ നീതി ലഭിക്കില്ല ലാവലിൻ കേസും സ്വർണ കട ത്തു കേസും മാ സപ്പടി കേസും പോലെ ഹൈ കോടതിയുടെ മേൽ നോട്ടത്തിൽ അന്നെഷിക്കാൻ ശ്രെമിക്കണം
I really don't think any new developments will take in favour of Mr.Naveen Babu. Already from beginning only the approch from Police and government was not the proper way. Now all evidences must have gone.
കുടുംബത്തിനും തെറ്റ് പറ്റി കാരണം ബന്ധുക്കൾ ഇല്ലാതെ പോസ്റ്റ്മോർട്ടം ചെയ്തത് പിന്നെ ബോഡി കത്തിച്ചു കളഞ്ഞത് ഇത്ര അറിവ് ഉള്ള കുടുംബം ആയിട്ടും ഇങ്ങനെ സംഭവിച്ചല്ലോ തെളിവ് നശിപ്പിക്കാൻ അവർക്ക് സമയം കിട്ടി
അവിടെ എന്താ നടന്നതെന്ന് കാക്കയ്ക്കും,പൂച്ചയ്ക്കും വരെ അറിയാം,എന്തിനാ ഇങ്ങനെ വളച്ചൊടിക്കുന്നത്,ഉന്നതരെ രക്ഷിക്കാൻ വേണ്ടി ഈ കേസ് വളച്ചൊടിച്ചു,എന്തിനാണ് ജനങ്ങളെ ഇങ്ങനെ വിഡ്ഡികളാക്കുന്നു..
എല്ലാ തെളിവുകളും ഉണ്ടായിരുന്നു. ആസൂത്രിത കൊലപാതകം.. ആത്മഹത്യ ആണെന്ന് വരുത്തി തീർക്കാനായി തീർക്കാനായി.. മുൻകൂട്ടി പ്ലാൻ ചെയ്ത നാടകത്തിലെ നടി മാത്രം ആണ് ദിവ്യ. ആരൊക്കെ അന്നെഷിച്ചാലും.. ചെയ്തവർ തെളിവുകൾ ഇല്ലാതാകും... നവീൻ സർ ന്റെ കുടുംബത്തിനായി പ്രാർത്ഥിക്കാം.. ദൈവം ത്തിന്റെ കണ്ണ് കെട്ടാൻ ആർക്കും കഴിയില്ല.
രണ്ട് ദിവസത്തിനകം വിവരം അറിയാം എന്ന് ദിവ്യ പറഞ്ഞതും postmortem party ഹോസ്പിറ്റലിൽ ബന്ധുക്കൾ എത്തും മുന്നേ തിടുക്കത്തിൽ നടത്തിയതും പത്തനംതിട്ട വീട്ടിൽ എത്തിച്ച ഉടനേ കത്തിച്ചതും തെളിവുകൾ കത്തിച്ച് ചാമ്പലാക്കിയതും എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്ത പോലെ നടന്നു. ഇതാണ് ദിവ്യയുടെ പ്രസംഗത്തിൽ വ്യക്തമായി പരാമർശിച്ചതും ചാനലിൽ കൂടി പ്രക്ഷേപണം ചെയ്തതും. ഒരു ചുക്കും അവൾക്ക് സംഭവിക്കില്ലെന്നു guarantee ഉള്ളത് കൊണ്ടല്ലേ വിളിച്ചില്ലെങ്കിലും ചാനൽകാരനെയും കൂട്ടി കൊണ്ടുവന്ന് കൊലവിളി നടത്തിപ്പോയത്.
തിടുക്കത്തിലുള്ള പോസ്റ്റ് മോർട്ടവും, സംസ്കാരവും സംശയത്തിനു വഴി വെക്കുന്നു. അത് രണ്ടും ഉറപ്പാക്കുന്നത് വരെ കൂടെ യുണ്ടായിരുന്നവർ ആരൊക്കെഎന്നും തിരിച്ചറിയുക. ഒരു റീ പോസ്റ്റുമോർട്ടം നടക്കരുത് എന്ന് ഉറപ്പിച്ചു. ഇതിൽ പല ചുരുളുകളും അഴിയാനുണ്ട് 👍👌🙏
സിദ്ധാർഥന്റെ കേസ് സിബിഐ അന്വേഷിച്ചിട്ട് എന്തായി. Lavalin case എത്ര പ്രാവശ്യം മാറ്റി വച്ചു. ഇപ്പോൾ കൊലക്കേസുകൾ പോലും നിസ്സാര കേസുകൾ ആയി പരിണമിച്ചിരിക്കുന്നു.
സത്യം ജെയിക്കും കുറച്ച് കാലതാമസം വരാം ദൈവം വലിയവൻ ആണ് സാറിൻ്റെ കുടുംബത്തിന് നീതി കിട്ടാൻ പ്രാർത്ഥിക്കുന്നു🙏🙏🙏
എന്തെല്ലാം തെളിവുകൾ ഉണ്ടായിരുന്നു. ആരും അന്വേഷിച്ചില്ല. പാവം നവീൻ കുമാർ.
വീട്ടുകാരും ശ്രദ്ധിച്ചില്ല. ഇനി ദൈവത്തിന്റെ കൈയിൽ
മുഖ്യമന്ത്രീപദവും ആഭ്യന്തരവും ഒരാൾ മാത്രം കൈകാര്യം ചെയ്താൽ ഇതും ഇതിലപ്പുറവും നടക്കും
@@aravindhanp719മലയാളികളുടെ ശാപം ഈ ഭരണം, അല്പമെങ്കിലും ജന മനസ്സ് മാനിക്കാൻ തയ്യാറാവാത്ത ഈAll in One Minister ഇത്രക്കും sadist ആയതെന്തേ?
മഞ്ജുഷക്ക് പൂർണ്ണ പിന്തുണ.. 🙏🙏🙏🙏🙏
അദ്ദേഹത്തിന്റ കുടുംബം ഒരിക്കലും തെളിവുകൾ നഷ്ടപ്പെടുത്തിയരീതിയിൽ, ശരീരം കത്തിച്ചു കളയാൻ പാടില്ലായിരുന്നു.
ഒരേ പാർട്ടിക്കാരല്ലേ പോരാത്തതിന് മന്ത്രി രാജന്റെ പൂർണ്ണ പിന്തുണയും. മന്ത്രി പ്രേത്യേക നിർദേശപ്രകാരം അവിടെ അഭിനയിക്കാൻ വന്നതാണോ എന്നാണ് എന്റെ സംശയം
@@ammuaadi4204ഇല്ലാതില്ല
പ്രാർത്ഥിക്കുന്നു മോളേ
Madam, go ahead with confidence.
എത്രയും വേഗം CBI അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ റിട്ട് ഫയൽ ചെയ്യണം
സിബിഐ അന്വേഷണം കൊള്ളാം, ലാവ്‌ലിൻ, സിദ്ധാർത്ഥ്ൻറ മരണം, എല്ലാം കാണുക.
An excellent move by Madam Manjusha. May God bless
No doubts about it. But the hospital authorities who conducted the postmortem without the consent of wife or blood relations shood also be booked for bringingout the members of the culprits.
സിബിഐ വരട്ടേ
എല്ലാ തെളിവുകളും നഷ്ടപ്പെട്ട സാഹചര്യത്തിൽ സിബിഐ എന്ത് ഉണ്ടാക്കും?? പ്രതികളെയെല്ലാം ഇതിനകം പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്
Full support to ADM Mr.NaveenBabu'sfamily
നീതിമാനായ നവീൻ ബാബുവിൻ്റെ ആത്മാവിനും കുടുംബത്തിനും, പൊതുസമൂഹത്തിനും സംശയും മാറണമെങ്കിൽ, നീതി ലഭിക്കണമെങ്കിൽ സിബിഐ. അന്വാഷണും കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ നിലവിലുള്ള അന്വാഷണും നവീൻ ബാബുവിനെ എങ്ങനെ കുറ്റക്കരനക്കം എന്നുള്ള പരിശ്രമമായിട്ടു മാത്രമേ പൊതുസമൂഹം കാണുന്നുള്ളു .
അഭയ കൊലക്കേസ് ഇതു പോലെ സിബിഐ അന്വേഷിച്ചു വിട്ടു.... വീണ്ടും സിബിഐ വന്നു. പക്ഷേ fr. പൂതൃക, സിസ്റ്റർ, ഇവരെ നുണ പരിശോധനക്ക് വിധേയരാക്കിയപ്പോൾ എല്ലാം പുറത്തു വന്നില്ലേ....
അതുപോലെ നവിൻ സർ ന്റെ കൊലപാതവും, തെളിവ് നശിപ്പിച്ചു എന്നുള്ളത് ഉറപ്പാണ്. അപ്പോൾ ഏറ്റവും താഴെ നിന്നും ഉള്ളവരെ മുതൽ നുണ പരിശോധനക്ക് വിധേയരാക്കാൻ സുപ്രീം കോർട്ട്, ആദ്യ ഘട്ടത്തിൽ തന്നെ അന്വേഷിക്കാനുള്ള നടപടി സ്വീകരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🙏🙏
പ്രശാന്തൻ, ബൈജു കണ്ടക്കൈ, പി പി ടി, ഡ്രൈവർ, കളക്ടർ, പി ശശി, റിയാസ്, ഇവരെ നുണ പരിശോധന ക്ക് വിധേയരാക്കണം എന്നാണ് നമ്മുടെ ഷാജഹാനെ പോലുള്ളവർ പറയുന്നത്.... 👌
Cbi വരണം... എത്രയും പെട്ടന്ന്
Pinuvine nuna parisodanakku vidanam
😂😂@@James-jr8he
@@murukeshka അന്വേഷണത്തിൽ ആദ്മാർത്ഥതയും സത്യസന്ധതയും ഉണ്ടെങ്കിൽ ഓക്കേ അല്ലങ്കിൽ
Full support for Manjusha . Let God guide you🙏
വൈകി വന്ന വിവേകം എന്തു ഫലം - താമസിച്ചു പോയി നിങ്ങൾ വിശ്വസിക്കുന്ന പ്രസ്ഥാനം നിങ്ങൾക്ക് എതിരാന്ന് അറിയില്ലേ നിങ്ങൾ റീപോസ്റ്റുമാർട്ടം ചെയ്യിക്കാഞ്ഞത് എന്തു കൊണ്ട്.
ഇതിനകം തന്നെ തെളിവുകൾ നശിപ്പിച്ചു കളഞ്ഞു ഒരു കാര്യവുമില്ല cbi വന്നാലൂം നീണ്ടു നീണ്ടു പോകും 😢😢
May God bless Manjusha n her children to reveal truth so that no other family becomes victim.
Good effort.
Well addressed. 👍
ഇത്രയും ദിവസം ആയി... ഈ കേസിൽ ഒരു പുരോഗതി യുമില്ല.... വെറുതെ ഡീസൽ തീർക്കാൻ ഒരു അന്വേഷണ പ്രഹസനം .. കാര്യം നഷ്ടം അവർക്കല്ല ല്ലോ.... ഇപ്പൊ മാധ്യമങ്ങൾ പോലും മറന്നു....
താങ്കൾ പറയുന്ന തെളിവുകൾ ഇപ്പോള് തന്നെ നശിപ്പിച്ചിട്ടുണ്ടാകും. എന്തുകൊണ്ടാണ് നവീൻ ബാബുവിൻ്റെ കുടുംബം ഇക്കാര്യത്തിൽ ഉദാസീനത കാണിച്ചത്, വിലപ്പെട്ട സമയം കളഞ്ഞത്? സിബിഐ വരണമെങ്കിൽ ഇവർ ഹൈ കോടതിയെ സമീപിക്കണ്ടെ? ഓരോ ദിവസം കഴിയുംതോറും തെളിവുകൾ അപ്രത്യക്ഷമാകും, സംശയം ഇല്ല.
പിണറായിയും ദിവ്യയും പോലീസും ഒരേ കമ്പനിയാണെന്ന് എല്ലാ വർക്കും അറിയാം
ജനം എല്ലാം മറന്നേക്കാം.അവർക്ക് നീതി കിട്ടാൻ പ്രാർത്ഥിക്കുന്നു.ഒരു സഹോദരിയെപ്പോലെ
ഇനി എന്തെങ്കിലും തെളിവ് നശിപ്പിക്കാൻ ബാക്കിയുണ്ടോ? എങ്കിൽ ഒരു മാസം കൂടി കൊടുക്കണം!
പിണറായിയുടെ പോലീസിനെ ഒരിക്കലും വിശ്വാസികകരുത്.
TRUE
പാർട്ടിക്ക് പോലീസ് കോടതി ഒക്കെ ഉണ്ടെന്ന് ചത്തുപോയ പാർട്ടി അമ്മായി പണ്ട് വീമ്പ് പറഞ്ഞിട്ടുണ്ട്. അവരിപ്പോൾ ഇല്ല. ജീവിച്ചിരുന്നപ്പോൾ സത്യം മാത്രമേ അവര് പറഞ്ഞിട്ടുള്ളു.
@@SunilGeorgeKoshyആരുപരിശ്രമിച്ചാലും ഒരു കേസ് നടത്തി ശിക്ഷ കിട്ടാൻ ഇരുപത്തഞ്ച് വർഷത്തെ കാലതാമസം ഉണ്ടാകും ഇൻഡ്യയിൽ ദിലീപ് കേസ് ആൻ്റ😅ണിരാജു ഷഡ്ഡി മാറ്റിയ കേസ് അങ്ങനെ എങ്ങുമെത്താത്ത എത്രയോ കേസുകൾ
ഒരു മാസമായിട്ടും നവീൻ ബാബു വിന്റെ കൊലപാതകത്തെ കുറിച്ച് എന്തെങ്കിലും തെളിവ് തലയ്ക്കു വെളിവില്ലാത്ത കേരളാ പോലീസിന് ലഭിക്കുമോ
കേരളാ(പിണറായി പോലീസ്) പോലീസിനെ ഒട്ടും തന്നെ വിശ്വസിക്കാൻ പറ്റില്ല ?
കേരള പോലീസിന്റെ അന്വേഷണത്തിൽ എന്ത് സംഭവിക്കുംഎന്ന്പ്രവചിക്കാമല്ലൊ
Keralathinte police avide vivaramullavar arenkilum 😢
Only CBI enquiry is essential in this case
May God Blesses for that poor family❤🙏🏼💕
Manjusha.madam god bless.you.deivam..manassinu.dhyiryam.nalkatte❤🎉🎉🎉🎉
കോടതിയിൽ നിന്നും മെമ്മരിക്കാർഡ് കൊണ്ടുപോയിട്ട് അന്വേഷിക്കാൻ പറ്റിയില്ല പിന്നെയാ,ജുഡീഷ്യറി യിലും ജനങ്ങൾക്ക് വിശ്വാസം പോയി
Right
എന്നാൽ മനുഷ്യരിൽ ആശ്രയിക്കാതെ പൂർണമായും സർവ്വശക്തനായ ദൈവത്തിൽ മാത്രം ആശ്രയിച്ചുകൊള്ളൂ!!!
എന്തൊക്കെ ആയാലും തെളിവുകൾ എല്ലാം പോയില്ലേ സർ
സിബിഐവരട്ടെ
What ever action taken by Mrs naveenbabu is very clear and needful.Let Cbi may enquire.
കതിരിൻമേൽ വളം വെക്കുന്ന ഏർപ്പാട് അത്ര ഫലപ്രദം അല്ല. ബന്ധുക്കൾ വരുന്നതിനു മുമ്പ് പോസ്റ്റ്മോർട്ടം നടത്തിയതിനു ഹോസ്പിറ്റൽ അധികൃതർക്കെതിരെ കേസ് കൊടുക്കണം.ഇതിനു തുനിഞ്ഞവർ തന്നെയാണ് നാരാധമന്മാർ.
@@johnpaul9233 കറക്റ്റ്
Full support molu, defenitely I will pray
നമ്മൾ പാവങ്ങൾ നീതിയ്ക്ക്
വേണ്ടി എവിടെ പോകും?
മുൻപ് ജുഡീഷ്യറിയെ
വിശ്വസിക്കാനാവുമായിരുന്നു
സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം
എന്ന് ഓമനപ്പേരിട്ടു വിളിച്ചാലും അതും
പിണറായിയുടെ പോലീസ്
തന്നെയല്ലേ?
അവർ അന്വേഷിച്ചാൽ
ഈ കേസ് എവിടെ എത്തുമെന്ന് എല്ലാവർക്കും
അറിയാം.
എന്തായാലും CBI തന്നെ
വരണം. എങ്കിലേ ഇതിന്
പിന്നിൽ പ്രവർത്തിച്ച
മുഖ്യമന്ത്രി മുതൽ താഴോട്ട്
എല്ലാവരേയും നിയമത്തിന്
മുമ്പിൽ കൊണ്ടു വരാൻ
കഴിയൂ.
മഞ്ജുഷ മാഡം തോൽക്കരുത് സാറിന് നീതി വാങ്ങിച്ചു കൊടുക്കണം
Manjusha mam , the prayers and support of the public is with you. May God bring the truth to light and the culprits get maximum punishment. Your loss can never be replaced but may you get justice and his soul🙏
Hope and pray for proper investigation. It is a very significant case. Quick and impartial investigation expected
എന്ത് കോടതി എല്ലാം ഒന്നിനൊന്നു മെച്ചം തന്നെ
Right
ഇത്രയും നാളുകളായിട്ട് ഒരു എത്തും പിടിയും ഇല്ലല്ലോ. അതുകൊണ്ട് "സിബിഐ "തന്നെ വരണം.
കേരള പോലീസ് അന്വേഷിച്ചാൽ ഈ കേസിൽ ഒരു കോപ്പും സംഭവിക്കില്ല. അതു കേരള പോലീസിന്റെ കുഴപ്പം അല്ല. അവരെ കണ്ണൂരിലെ പാർട്ടി കെട്ടി ഇട്ടിരിക്കുക ആണ്. പാർട്ടി കൂടെ ആണ് എന്നൊക്കെ പറയുന്നത് ഉപ തെരഞ്ഞെടുപ്പു പടക്കം ആണ്. അതു തിരിച്ചറിയാനുള്ള ബുദ്ധി നവീൻ സാറിന്റെ കുടുംബത്തിന് ഉണ്ട്. അവർ ഈ കേസിൽ ഏതെറ്റവും വരെ പോകും എന്നാണ് പറഞ്ഞിട്ടുള്ളത്. എല്ലാ പിന്തുണയും നല്ല കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളുടെ ഭാഗത്തുനിന്നും ആ കുടുംബത്തിന് ഉണ്ടാകും സത്യം ജയിക്കും. അത് ഉറപ്പാണ്. സിബിഐ അന്വേഷണം അനിവാര്യം. ലാൽസലാം
ഏതറ്റം വരെ പോകണം, എല്ലാം പിന്തുണയും ഉണ്ടാകും 👏👏
To be investigated by CBI to bring the culprits out .
പിണറായി പോലീസ് ഒരു ചുക്കും അന്വേഷിക്കില്ല. നവീൻ ബാബു നീതി കിട്ടണം എങ്കിൽ ഈ കേസ് സിബിഐ അന്വേഷിക്കണം..സത്യസന്ധമായ അന്വേഷണം..കുടുംബം നീതി മുന്നിട്ടു ഇറങ്ങണംഒപ്പം ഉണ്ട്
The family deserve public support to proceed for CBI investigation under court supervision, to expose foulplay if any and to punish the culptits.
Manjushayku alla vida support um ....
We want CBI Investigation.
You have appreciated the move of Mrs. Manjusha. But I strongly feel that she has acted upon very lately. This action should have been taken immediately and well before the hearing of bail application of Mrs. Divya. If this case is investigated by state police/ crime branch, nothing solid will come out. This is a fit case to investigate by the CBI for which deceased family should ask for it. In this case, the behaviour of the collector, who has done everything from behind curtain, is suspicious without iota of doubt. He is SHAME to entire civil service family. His role as well as the statement of Mr. Prasantan who has said to be given bribe for sanction of petrol pump to Mr. Naveen Babu to be taken into account and investigated very seriously and vigorously without any delay.
എൻ്റെ സാറേ ഇനി CBlഅന്വേഷിച്ചാലും ഒരു ചുക്കും നടക്കില്ല തെളിവുകൾ എല്ലാം മുക്കി ദിവ്യയല്ല യഥാർത്ഥ പ്രതി' എല്ലാം അവരുടെ തലയിൽ കെട്ടിവെച്ച് യഥാർത്ഥ പ്രതികൾ രക്ഷപെടും കണ്ണൂർ പാർട്ടി നേതാക്കൾ ആരൊക്കെകോടിശ്വരന്മാരയി എന്ന് ED അന്വേഷിക്കട്ടെ പല മാന്യന്മാരുടേയും 'പലതും പുറത്തു വരും
Correct
Correct
ഈ പറഞ്ഞതാണ് കറക്റ്റ്
ലൈക് സിഥാർഥ് കേസ്
Ed കേന്ദ്ര ഏജൻസി അപ്പോ മോദി പിണറായി ഭായ് ഭായ് രക്ഷ ഇല്ല
Postmortem conduct chaitha procedures,it is very mysterious there were no relatives. Speech of that lady Civil death
It's already late. Don't wait let CBI investigate right away.
Police didn't take mobile location and route map of the evening and night. Even in small man missing case, police check ans see mobile location and route map. They waited for long time to check the cc TVs. The case should be given to cbi.
ഇടിവെട്ടും ഭൂകമ്പവെള്ളപ്പൊക്ക
കാലം..സിസിടിവി ദൃശ്യങ്ങൾ എത്ര ദിവസം കൊണ്ട് കിട്ടാതെ വരും.😢
Dear Sunny sir, it is not suicide its Murder.pls you don't repeat Suicide.
Case പണ൦ കൊടുത്ത് മുക്കാതിരു൬ാൽ മതി. 😮
U. are right sir
താങ്കൾ പറയുന്ന എല്ലാ തെളിവുകളും ഇപ്പോള് തന്നെ നശിച്ചിട്ടുണ്ടാകും. നവീൻ ബാബുവിൻ്റെ കുടുംബതിൻ്റെ ഉദാസിനമായ നടപടിയാണ് ഇതിന് കാരണം. വിലപ്പെട്ട വളരെ അധികം സമയം നഷ്ട്ടപ്പ്ടുത്തി. സിബിഐ വരണമെങ്കിൽ, ദിവ്യ ജാമ്യം കിട്ടിയ ദിവസം മുതൽ നബിൻ ബാബുവിൻ്റെ കുടുംബം ഹൈ കോടതിയെ സമീപിക്കേണ്ടിയിരുന്നു. ഇനി വല്യ പ്രയോജനം ഉണ്ടാകുമെന്ന് തോന്നുന്നില്ല
നിങ്ങൾ എന്തുകൊണ്ട് അന്ന് ഈ ഉപദേശം കൊടുത്തില്ല?
@jacobmathew5946 അവർക്ക് വലിയ നിയമ ഉപദേഷ്ടാക്കൽ ഉണ്ടല്ലോ.ഞാൻ ആരാ ഉപദേശിക്കാൻ? ഈവക കാര്യത്തിൽ വലിയ നിയമ പാണ്ഡിത്യവേണ്ട.സാമാന്യം ബുദ്ധി മതി
സാഹചര്യത്തെളിവുകൾ കൊലപാതകം എന്നതിലേക്ക് വിരൽ ചൂണ്ടുന്നു.
അത് കൊണ്ട് പോലീസ് മൃതാവസ്ഥായിൽ കിടക്കുന്നു.
ആത്മഹത്യ..ആത്മഹത്യ..താങ്കൾ അങ്ങ് തീരുമാനിച്ചോ അദ്ദേഹത്തിൻ്റേത് ആത്മഹത്യ ആണെന്ന്...
കൃത്യമായ നിരീക്ഷണം
Fullspport🙏🙏🙏👍👍
അങ്ങനെ വേണ്ടത്ര രീതിയിൽ പോസ്റ്റുമോർട്ടം നടത്താതെ സംശയാസ്പദമായിരുന്നുവെങ്കിൽ പിന്നെ എന്തിനായിരുന്നു ധൃതിപിടിച്ച് വീട്ടുകാർ ആ ബോഡി ദഹിപ്പിച്ചത്. ഊളത്തരം കാണിച്ചിട്ട് മോങ്ങുന്നു ഇപ്പോൾ.
ശവത്തിൽ കുത്താതെടോ. മനസ്സാന്നിധ്യം നഷ്ടപ്പെട്ടുപോയ ഒരു സ്ത്രീക്ക് അപ്പോൾ എന്ത് ചെയ്യാൻ കഴിയും?
എല്ലാം കൊള്ളാം , പക്ഷേ പൂച്ചക്ക് ആര് മണികെട്ടും?
മഞ്ജുഷ സിപിഎം നെ വിശ്വസിച്ചതാണ് ഈ കേസ് ഇത്രയും വഷളാക്കിയത്.
All support at this juncture needs to extend to Naveen Sir family by all malayalees.
I will be happy only at least these 3 main culprits are punished.
CBI enquiry is very essential in this case.
We cannot expect a favourable step from the present goverment in kerala side.
Truth must come out.
Kerala. Police onnum seriyalla. Ethrayum pettnnu c b i kku viduka. 🙏
Go ahead....dont fear
Good
നിയമവീഴ്ച മുഖമുദ്ര ആയുള്ളസംസ്ഥാനം കേരളം.
ഇപ്പം രരിപക്ഷിക്കും
സിബിഐ അന്നേ ഷണ വും പിണറായി സുരേന്ദ്രൻ കൂട്ട് കെട്ടിൽ പെട്ടാൽ നീതി ലഭിക്കില്ല ലാവലിൻ കേസും സ്വർണ കട ത്തു കേസും മാ സപ്പടി കേസും പോലെ ഹൈ കോടതിയുടെ മേൽ നോട്ടത്തിൽ അന്നെഷിക്കാൻ ശ്രെമിക്കണം
CBI enquiry must 😮
I really don't think any new developments will take in favour of Mr.Naveen Babu. Already from beginning only the approch from Police and government was not the proper way. Now all evidences must have gone.
Let's wait and see .what will happend
It’s not a suicide. Why people call it a suicide?
സത്യം തെളിയും വരെ പോരാടണം sir ❤❤
Can hide the truth will come with help of CBI
🌹🙏🌹
കുടുംബത്തിനും തെറ്റ് പറ്റി കാരണം ബന്ധുക്കൾ ഇല്ലാതെ പോസ്റ്റ്മോർട്ടം ചെയ്തത് പിന്നെ ബോഡി കത്തിച്ചു കളഞ്ഞത് ഇത്ര അറിവ് ഉള്ള കുടുംബം ആയിട്ടും ഇങ്ങനെ സംഭവിച്ചല്ലോ തെളിവ് നശിപ്പിക്കാൻ അവർക്ക് സമയം കിട്ടി
അവിടെ എന്താ നടന്നതെന്ന് കാക്കയ്ക്കും,പൂച്ചയ്ക്കും വരെ അറിയാം,എന്തിനാ ഇങ്ങനെ വളച്ചൊടിക്കുന്നത്,ഉന്നതരെ രക്ഷിക്കാൻ വേണ്ടി ഈ കേസ് വളച്ചൊടിച്ചു,എന്തിനാണ് ജനങ്ങളെ ഇങ്ങനെ വിഡ്ഡികളാക്കുന്നു..
CBI അന്വോഷിക്കണം
👌
കണ്ണൂരിലേകുറുവസംഗതതിലേ
ഒരുടീമാണ്നവീനേ കൊനനത്
അനേനഷണംനടതതുനനതും
അതില്ഒരുടീമ് എന്ത്കാരൃം
എങ്ങനെ തെളിയും ലെ. ദൈവത്തിന്റെ കയൊപ്പിന് മാത്രമേ കഴിയൂ
മൊയ്‌ദീനെ, ലാൽ സലാം
C. B. I anweshikanam
Modi - Pinarayi bhai bhai ! What is the use of cbi 😮
എല്ലാ തെളിവുകളും ഉണ്ടായിരുന്നു. ആസൂത്രിത കൊലപാതകം.. ആത്മഹത്യ ആണെന്ന് വരുത്തി തീർക്കാനായി തീർക്കാനായി.. മുൻകൂട്ടി പ്ലാൻ ചെയ്ത നാടകത്തിലെ നടി മാത്രം ആണ് ദിവ്യ. ആരൊക്കെ അന്നെഷിച്ചാലും.. ചെയ്തവർ തെളിവുകൾ ഇല്ലാതാകും... നവീൻ സർ ന്റെ കുടുംബത്തിനായി പ്രാർത്ഥിക്കാം.. ദൈവം ത്തിന്റെ കണ്ണ് കെട്ടാൻ ആർക്കും കഴിയില്ല.
ഇതിൽ ഇടപെട്ട പോലീസുകാരെ പിരിച്ചുവിടും എന്ന സ്ഥിതി വന്നാൽ മാത്രമേ ഈ കേസിന് എന്തെങ്കിലും തുമ്പ് ലഭിക്കു....
രണ്ട് ദിവസത്തിനകം വിവരം അറിയാം എന്ന് ദിവ്യ പറഞ്ഞതും postmortem party ഹോസ്പിറ്റലിൽ ബന്ധുക്കൾ എത്തും മുന്നേ തിടുക്കത്തിൽ നടത്തിയതും പത്തനംതിട്ട വീട്ടിൽ എത്തിച്ച ഉടനേ കത്തിച്ചതും തെളിവുകൾ കത്തിച്ച് ചാമ്പലാക്കിയതും എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്ത പോലെ നടന്നു. ഇതാണ് ദിവ്യയുടെ പ്രസംഗത്തിൽ വ്യക്തമായി പരാമർശിച്ചതും ചാനലിൽ കൂടി പ്രക്ഷേപണം ചെയ്തതും. ഒരു ചുക്കും അവൾക്ക് സംഭവിക്കില്ലെന്നു guarantee ഉള്ളത് കൊണ്ടല്ലേ വിളിച്ചില്ലെങ്കിലും ചാനൽകാരനെയും കൂട്ടി കൊണ്ടുവന്ന് കൊലവിളി നടത്തിപ്പോയത്.
Think about the political future of Divya, that cannot be spoiled as per Dyfi and Cpim.
CBI ഇതിന്റെ തെളിവുകൾ എപ്പോഴേ ശേഖരിച്ചുണ്ടാകും.
Driver is a big role he knows what happened
Oru SarkarinteElla vibhagavum onnichu Chernnu attimarichu kondirikkunna ee case cbi kku ethrayum vegam kaimaran nadapadi athyavasyamanu.
തിടുക്കത്തിലുള്ള പോസ്റ്റ് മോർട്ടവും, സംസ്കാരവും സംശയത്തിനു വഴി വെക്കുന്നു. അത് രണ്ടും ഉറപ്പാക്കുന്നത് വരെ കൂടെ യുണ്ടായിരുന്നവർ ആരൊക്കെഎന്നും തിരിച്ചറിയുക. ഒരു റീ പോസ്റ്റുമോർട്ടം നടക്കരുത് എന്ന് ഉറപ്പിച്ചു. ഇതിൽ പല ചുരുളുകളും അഴിയാനുണ്ട് 👍👌🙏
let CBI come, before that all evidence will be vanished with the help of Punarayi party
Jayrajan's speed to hurry Postmortem and last rites of Naveen Babu make so many questions⁉️🐊🐒🐒🪰🕷️🦗👹👞
സിദ്ധാർഥന്റെ കേസ് സിബിഐ അന്വേഷിച്ചിട്ട് എന്തായി. Lavalin case എത്ര പ്രാവശ്യം മാറ്റി വച്ചു.
ഇപ്പോൾ കൊലക്കേസുകൾ പോലും നിസ്സാര കേസുകൾ ആയി പരിണമിച്ചിരിക്കുന്നു.
സത്യം തെളിയട്ടെ, സിബിഐ വരണം
💯👏👏👏👍👍👍
Yes this case.only.cbi.cheek
👍
❤
Kudumbam mathramalla Kerala janathayude muzhuvan aavashyam thanneyan case CBI annweshikkanam