എന്റെ വീട്ടിൽ വരുമായിരുന്നു കറുത്ത പൂച്ച അപ്പോൾ അവൻ കുഞ്ഞായിരുന്നു അവനു ഞങൾ ഭക്ഷണം കൊടുക്കാറുണ്ട് പേരും ഇട്ടു ബബ്ലു ( ചബ്ബി ബോയ് ആണ്). ഇപ്പോ വീട് മാറിയപ്പോൾ ഞങ്ങളെ തേടി പുതിയ വീട്ടിൽ അവൻ എത്തി അവൻ മാത്രം അല്ല അവന്റെ കൂടെ വേറെ ഒരു പൂച്ചയും എത്തി..😂😂😂 ❤️❤️ ഓം നമഃ ശിവായ ❤️❤️❤️
Karutha poocha undee brownumme black niramullathe allathathathumme niramulla white brown pinnai black white ..paala niramulla poocha vettil undee.. sreegithsanthoshg..
@@praveenps5220 എന്തിന്, അത് വെറും സാധുക്കൾ ആണ് ബ്രോ, അത് ആ നിറത്തിൽ ജനിച്ചു പോയത് അതിന്റെ തെറ്റാണോ, ഏറ്റവും കൂടുതൽ ചൂട് അനുഭവിക്കുന്നത് കറുത്ത പൂച്ച ആണ്, കറുപ്പ് നിറം ചൂടിനെ അഗീരണം ചെയ്യും,, 😃😃
എന്റെ വീട്ടിൽ പൂച്ച പ്രസവിച്ചു അതിൽ ഒരു കറുത്ത പൂച്ചയുണ്ട്. അവനെ ഇനി ആർക്കും കൊടുക്കില്ല.കറുത്ത പൂച്ചിയാണ് വിചാരിച്ച്. അത് കൊടുക്കാം എന്ന് വിചാരിച്ച് ഇനി കൊടുക്കുക. ഇല്ല 🥰
കറുത്ത പൂച്ച ഇന്ന് വീട്ടിൽ വന്നു എന്നെ നോക്കി നിന്ന് പോയി ഞാൻ പേടിച്ചു ഡോർ അടക്കുമ്പോ വലതു ഭാഗത്തായി വാൽ മുറിച്ച പല്ലി നിലത്തു വീണു. നിലത്തൂടെ പോയി ഇടത് ഭാഗത്തു പൂച്ച നോക്കി എഴുനേറ്റ് ചെന്നപ്പോ ഇടത് വരണ്ടത് ഏകദേശം വലത് ആയ്ട്ട് പല്ലി വീണു ഇവ നല്ലതാണോ
Namaskaram വാശിയോഗം ഉള്ളവർ സാമ്പത്തികമായി നല്ലവരും പേരും പെരുമയും നേടും. ഈ നാട്ടുകാർ കുറച്ച് വാക്കുകളുടെ ജീവികളാണ്. ഈ നാട്ടുകാർ കഠിനാധ്വാനിയും ഗണിതശാസ്ത്രത്തിൽ മികച്ചവരുമാണ്. അവർ സാമൂഹികമായി ജനകീയമാണ്. അവർ കുടുംബത്തോട് വളരെ സ്നേഹമുള്ളവരാണ്. ഈ നാട്ടുകാർക്ക് സർക്കാരിന്റെ ആനുകൂല്യം ലഭിക്കുന്നു. വാശിയോഗ ഗ്രഹത്തിന്റെ സ്വാധീനം നമുക്ക് മനസ്സിലാക്കാം. ദുരുധുര യോഗത്തിൽ ജനിച്ച ഒരാൾ നല്ല സംസാരം, പഠിത്തം, വീര്യം, പുണ്യം എന്നിവയിലൂടെ പ്രശസ്തി നേടുന്നു. ഈ യോഗ സമ്പത്ത്, വാഹനം, സേവകർ, ശാരീരിക സുഖങ്ങൾ, ശത്രുക്കളിൽ നിന്നുള്ള സ്വാതന്ത്ര്യം എന്നിവ നൽകുന്നു.🙏
ഞാൻ രാത്രി വീട്ടിൽ കറയിപ്പോൾ , ഒരു കറുത്ത പൂച്ച വീട്ടിൻ്റെ അകത്ത് നിന്ന് ചാടി ( from my left to right side) പുറത്തേക്ക് ഓടിപോയ്. ഇത് നല്ലത് ആണോ ചീത്ത ആണോ? Plz reply
നമസ്കാരം തിരുമേനി 🙏 രണ്ടു ദിവസം ആയി വീട്ടിൽ ഒരു കറുത്ത പൂച്ച വന്നു താമസം തുടങ്ങി വലുതാണ് . പകൽ മുഴുവൻ വീട്ടിൽ ഉണ്ടാവും രാത്രിയിൽ പുറത്തു പോവും രാവിലെ തിരികെ വരികയും ചെയ്യും ഇതു ഞങ്ങൾക്കു ദോഷം ആയി വരുമോ തിരുമേനി മറുപടി തരണേ 🙏🌹❤
എന്റെ വീട്ടിൽ വരുമായിരുന്നു കറുത്ത പൂച്ച അപ്പോൾ അവൻ കുഞ്ഞായിരുന്നു അവനു ഞങൾ ഭക്ഷണം കൊടുക്കാറുണ്ട് പേരും ഇട്ടു ബബ്ലു ( ചബ്ബി ബോയ് ആണ്). ഇപ്പോ വീട് മാറിയപ്പോൾ ഞങ്ങളെ തേടി പുതിയ വീട്ടിൽ അവൻ എത്തി അവൻ മാത്രം അല്ല അവന്റെ കൂടെ വേറെ ഒരു പൂച്ചയും എത്തി..😂😂😂
❤️❤️ ഓം നമഃ ശിവായ ❤️❤️❤️
😂😂😂
രണ്ടുപേരെയും സ്വീകരിക്കുക 🧡🧡
😂😂❤
Vilichillee ? Poochaye kalayaruth
എനിക്ക് മൊത്തം 4 കരിമ്പൂച്ച ഒണ്ട്
കാറുംബോസ് കറുംബുസ് കറുമ്പൻ കറൂംമ്പോസ്കുഞ്ഞ് എനിവയാണ് അവരുടെ പേര്. 🖤🖤🖤🖤
Variety aanallo name
😂
🤣🤣🤣🤣
Enikku 17black cats,Akkuchi,jambalaya maharaja,sasi,unnimaya,molikkutti,ranimol
@@rajeevanm1589 jambalaya maharaj 🔥🔥⚡🖤🖤🖤🖤
എന്റെ വീട്ടിൽ ഇന്ന് ഒരു കറുത്ത പൂച്ച വന്നു
വീട്ടിൽ കറുത്ത പൂച്ച ഉണ്ട്, കുറെ ഉണ്ടായിരുന്നു എല്ലാം ചത്തു കറുപ്പ് മാത്രം ബാക്കി ആയി ഇപ്പോ ഒരു കറുത്ത കുഞ്ഞും അതിന് ഉണ്ട്
Thirumeni please put a video about rahu& gulikan
Nammalkkuchilla dashakalangal ,vere chila chithakalangal okke aanenkil sradhikkuka ennum, oru suuchana aanennum pazhurpatippurayil vachu kettathu pisharatysir paranjittund 1981 le Mathrubhumi
Poochaye ishtam aano idakk kaanicha aa chuvappum vellayum ulla poochaye orupaad ishtam aayi♥️♥️🥰
എന്റെ മനസ് കരഞ്ഞു കൊണ്ടിരിക്കുന്ന ഒരു സമയത്ത് ഒരു പൂച്ച എന്നെ തന്നെ നോക്കി..
അത് എന്താ അങ്ങനെ നോക്കുന്നത് എന്നു ഞൻ കുറേ ആലോചിച്ചു 🤔
Karutha poocha undee brownumme black niramullathe allathathathumme niramulla white brown pinnai black white ..paala niramulla poocha vettil undee.. sreegithsanthoshg..
🙏🌹 ഹരേ കൃഷ്ണ 💖 ഓം നമഃ ശിവായ 🙏🌹💖🌹🙏
Namaskaram 🙏
Namaskaram thirumeni 🙏🙏🙏🙏
Namaskaram 🙏
തിരുമേനി എന്റെ വീട്ടിൽ ഇന്നു(23.9.2023) മഹാനവമിടെ അന്ന് കാലത്തു വന്നു പൂച്ച പ്രസവിച്ചു... ഒന്നു പറഞ്ഞു തരുമോ
Namaskaram Guruji Happy Onam. 🙏🙏🙏🙏🙏💓💓💓
Namaskaram 🙏
ഞങളുടെ അടുത്ത ഒരു വീട്ടിൽ വളർത്തുന്നത് കറുത്ത പൂച്ചനെ ആണ് അവൻ ഞങ്ങളുടെ വീട്ടിൽ വരുന്നുണ്ട്, ഞാൻ അവനെ ferno എന്ന് പേരിട്ടു 😆😆,,
കറുത്ത പൂച്ചകൾപ്രേതത്തിൻ്റെഒരുരൂപമാണ്
@@praveenps5220 😆😆 no ബ്രോ ferno ഒരു പാവമാ
@@Ajcvdരാത്രി നേരത്ത് കറുത്ത പൂച്ച കളെകഡുകഴിഞ്ഞാൽഞാൻപേടിക്കും
@@praveenps5220 എന്തിന്, അത് വെറും സാധുക്കൾ ആണ് ബ്രോ, അത് ആ നിറത്തിൽ ജനിച്ചു പോയത് അതിന്റെ തെറ്റാണോ, ഏറ്റവും കൂടുതൽ ചൂട് അനുഭവിക്കുന്നത് കറുത്ത പൂച്ച ആണ്, കറുപ്പ് നിറം ചൂടിനെ അഗീരണം ചെയ്യും,, 😃😃
@@Ajcvd ശരിയാണ് ☺️👍
Ravile njan karipucha ye anne kani kandath. Ath ente munil ulla mathilil nine enne nokkiyirunnu .
വാവിന് മുൻപുള്ള രാത്രിയിൽ ഒരു കറുത്ത പൂച്ച കുട്ടി വീട്ടിൽ വന്നു. But അടുത്ത ദിവസം മുതൽ കണ്ടിട്ടില്ല...
Njn ennum Karim poochyea kanum ath nallatho thirumeni🙏🙏🙏
Namaskaram vivida phalangal aane...oro thavanayum engine kanunu enadine adistanam aaki mathrame phalam parayuvan sadikku...🙏
എന്റെ വീട്ടിൽ പൂച്ച പ്രസവിച്ചു അതിൽ ഒരു കറുത്ത പൂച്ചയുണ്ട്.
അവനെ ഇനി ആർക്കും കൊടുക്കില്ല.കറുത്ത പൂച്ചിയാണ് വിചാരിച്ച്. അത് കൊടുക്കാം എന്ന് വിചാരിച്ച് ഇനി കൊടുക്കുക. ഇല്ല 🥰
Ningal kanicha poocha Bombay cat aanu .valare uthamam aanu
നമസ്കാരം തിരുമേനി🙏
നമസ്കാരം🙏
Karutha poochaye veetil presavichu ennit ath irangi poyal dosham undoo?
Njgada veetil karuth poocha jnd but athi njgadae veetil prasavichu nalathano randu kunjukal ind😊
Entea vittilea poochagal asugam vanu chavunu 🙏😭
Enthina poochakalod ee racism? Ellavarde ullilum ore ishwaran thanne alle ullath?
Ente veettil ennum rathri oru karutha pooch varunnu.
Enne veetil ravile asadharanamayi 2 karutha puuchakal vannu
Manasamadhayi thirumeni,,, epo nte veetile parambil athayathu veedite munnil ithu vare varatha oru karutha poocha vannu,,, njan ake pedichu ,,ithu dhishamano ennu pedichu,
Karutha poocha kunj veetil presavichu 2 kunjungal full black but thallappocha black allarunn
എന്റെ വീട്ടിൽ ഒരു കറുത്ത പൂച്ച കുട്ടി വന്നു കയറി. എന്റെ മകനെ. മാന്തി. വാക്‌സിനേഷൻ എടുത്തു ഇപ്പൊ അവനു വല്ലാതെ അസ്വസ്ഥത
എനിക്കും ഉണ്ട് ഒരു പൂച്ച കുട്ടി. പേര് ബ്ലാക്കി
Enikkum und oru blacky
Innu njn veetil kayaran nilkumbol oru karutha poocha odii poyi ples reply
Innale rathryil oru karipoocha vtl vannu ellrum kidakkunna samayam. Njan pettan urakkam nejetti ennettapool oru karipoochaye Kandu .athu sound onnu undakkathe kurach neram enne nokki janal vazhi purathekk poyi . Eeathe poochaye ethin munbu athe sathlath vechu kanditt und .vtle Mattu aaru athine ethuvare kanditt illa 😢 njan mathram kannunnathinte karannam ntha . Nthelu dhosham Anno ? Manasil cheriya Pedi thattitt und oru samathanavum illa .
Karuppum swarna colourm poocha orumichu vannalo
Enikkum und kurunji
ennu sandhyakku vilakku vechu kazhiinjapo oru black cat veetinte step il irikunath kandu? ithu doshamano?
വീട്ടിൽ ഒരു കുരങ്ങൻ വരാറുണ്ട്
ദോഷമാണോ.
I have a black great Persian 🐈 cat and his name is kari
Mine is carrie !❤ She is ragdoll breed
Njangeludey veettilum karutha poocha vannu. Athiney kondu poyi injection eduthu.Kunjiney poleyane valerthunnethe😍
നമസ്കാരം തിരുമേനി 🙏🙏🙏🌹🌹🌹❤️
നമസ്കാരം🙏
ഭദ്രകാളി Tempilil ഇരിക്കുമ്പോൾ കറുത്ത പൂച്ച അടുത്തേക്ക് വരുന്നതായി കണ്ടു, എന്തെങ്കിലും അപശകുനം ആണോ
Groceryil chaiyakku pokumbol karutha poocha ente aduthu vannu kidakunnu ithu enthayittanu kanakakendathu shubham ano ashubham ano.
Namaskaram asubakaramya soochana anu , shiva keshta dharshanam nadathi mritunjaya pushpanjali kazhikuka🙏
എന്നിട്ട് എന്താ ഉണ്ടയത് same
Enthe vitillum und randu karutha poochakal athu aduthu varum oru pedium ellatha pakshe njan oodum athine pedichu
Thirumeni ente veetil daily nit kunju vavvaal varunund. Kitchenilanu kooduthalum parakunath. Ath doshamano .pls reply.
Namaskaram dosham aane negative energy ude lakshanam aakunu🙏
Athu maran enthu cheyyanam thirumeni. Onnu paragu tharamo 🙏
കറുത്ത പൂച്ച ഇന്ന് വീട്ടിൽ വന്നു എന്നെ നോക്കി നിന്ന് പോയി ഞാൻ പേടിച്ചു ഡോർ അടക്കുമ്പോ വലതു ഭാഗത്തായി വാൽ മുറിച്ച പല്ലി നിലത്തു വീണു. നിലത്തൂടെ പോയി ഇടത് ഭാഗത്തു പൂച്ച നോക്കി എഴുനേറ്റ് ചെന്നപ്പോ ഇടത് വരണ്ടത് ഏകദേശം വലത് ആയ്ട്ട് പല്ലി വീണു ഇവ നല്ലതാണോ
🙏🙏🙏
Namaskaram 🙏
നമസ്കാരം ഗുരുജി
നമസ്കാരം🙏
ഇപ്പൊ വീട്ടിൽ ഒരു കറുത്ത പൂച്ച വന്നു പോയി
ഇപ്പോൾ എന്റെ വീട്ടിൽ വന്നു
@amminiscookingworld1478 😁😁
🙏🙏🙏🙏🙏
Namaskaram 🙏
❤️🙏🏾
🙏
👍
🙏
ഒരു ദിവസം ഒരു കരിമ്പൂച്ച വന്നു പക്ഷെ പിറ്റേ ദിവസം രാവിലെ അത് ചത്തു കിടക്കുന്നു ദോഷമുണ്ടോ?
വീട്ടിൽ 6 കരിമ്പൂച്ച ഉണ്ട്
ഇത് ദോഷമാണോ..?
നമസ്തേ
നമസ്കാരം🙏
Amavasiku vannu next amaavasikku chathu poi orupadu sagamai athu antha agane undayathu???? jagalude chimburu pinne edaku oralm kudittud chemban
Namaskaram shatru doshathal akam maranaetath. Kudumbakshetrathil dharshanam nadathi kudumbangankale uzhich nanaya thutt bandarathil iduka🙏
ഞാൻ ഒരു കരി പൂച്ചയെ വളർത്തുന്നു.. കനി. എന്ന പേരും ഇട്ടു
Nice name😍
🙏🏻🙏🏻🙏🏻❤️❤️🙏🏻🙏🏻🙏🏻
🙏
ജാതകത്തിൽ വേസീയോഗ൦, ധുരുധുരായോഗ൦ എന്നിവയുടെ അർത്ഥം എന്താണെന്ന് ഒന്നു പറഞ്ഞു തരുമോ തിരുമേനി
Namaskaram
വാശിയോഗം ഉള്ളവർ സാമ്പത്തികമായി നല്ലവരും പേരും പെരുമയും നേടും. ഈ നാട്ടുകാർ കുറച്ച് വാക്കുകളുടെ ജീവികളാണ്. ഈ നാട്ടുകാർ കഠിനാധ്വാനിയും ഗണിതശാസ്ത്രത്തിൽ മികച്ചവരുമാണ്. അവർ സാമൂഹികമായി ജനകീയമാണ്. അവർ കുടുംബത്തോട് വളരെ സ്നേഹമുള്ളവരാണ്. ഈ നാട്ടുകാർക്ക് സർക്കാരിന്റെ ആനുകൂല്യം ലഭിക്കുന്നു. വാശിയോഗ ഗ്രഹത്തിന്റെ സ്വാധീനം നമുക്ക് മനസ്സിലാക്കാം. ദുരുധുര യോഗത്തിൽ ജനിച്ച ഒരാൾ നല്ല സംസാരം, പഠിത്തം, വീര്യം, പുണ്യം എന്നിവയിലൂടെ പ്രശസ്തി നേടുന്നു. ഈ യോഗ സമ്പത്ത്, വാഹനം, സേവകർ, ശാരീരിക സുഖങ്ങൾ, ശത്രുക്കളിൽ നിന്നുള്ള സ്വാതന്ത്ര്യം എന്നിവ നൽകുന്നു.🙏
@@kshethrapuranam 🙏🙏🙏🙏
എന്റെ വീടിന്റെ terrece ൽ ഒരു പൂച്ച പ്രസവിച്ചു 4 കുഞ്ഞുങ്ങൾ .അതിലൊന്ന് കറുത്ത നിറത്തിലാണ് 'അതിന്റെ ഫലം നല്ലതാകുമോ ?
🤔
Namaskaram shubha phalam aane 🙏
നിങ്ങൾകുഞ്ഞിൻ്റെഅച്ഛനാണൊ😂😂😂
@@praveenps5220 ആ പേര് നിങ്ങൾ ശ്രദ്ധിക്കു
😊🤣🤣🤣😂👌🤗🙏
വെളുത്ത പെൺപൂച്ച വന്നാൽ നല്ലതാണോ ആരൊക്കൊണ്ട് ഉപേക്ഷിച്ചതാണ് കാല് വയ്യ
Namaskaram subhakaram anu 🙏
ഞാൻ രാത്രി വീട്ടിൽ കറയിപ്പോൾ , ഒരു കറുത്ത പൂച്ച വീട്ടിൻ്റെ അകത്ത് നിന്ന് ചാടി ( from my left to right side) പുറത്തേക്ക് ഓടിപോയ്. ഇത് നല്ലത് ആണോ ചീത്ത ആണോ? Plz reply
Namaskaram rathri pokunath ashubhakarm anu🙏
@@kshethrapuranamതിരുമേനി രാത്രിയിൽ കറുത്ത പൂച്ച വീട്ടിൽ കയറി വന്നു.. എന്താകും ഫലം.. ദോഷം എങ്കിൽ പരിഹാരം പറയാമോ
പൂച്ച വന്നു ചത്താൽ കുഴപ്പം ഉണ്ടോ.... ഒന്നു പറയു...
വളരെ ദോഷമാണ്
Pedikkenda... ഒരു കുഴപ്പവും illa....
Namaskaram dosham anu. Kshetra dharshanam nadathuka 2 neram vilak vach parathikuka
നമസ്കാരം തിരുമേനി 🙏
രണ്ടു ദിവസം ആയി വീട്ടിൽ ഒരു കറുത്ത പൂച്ച വന്നു താമസം തുടങ്ങി വലുതാണ് . പകൽ മുഴുവൻ വീട്ടിൽ ഉണ്ടാവും രാത്രിയിൽ പുറത്തു പോവും രാവിലെ തിരികെ വരികയും ചെയ്യും
ഇതു ഞങ്ങൾക്കു ദോഷം ആയി വരുമോ തിരുമേനി മറുപടി തരണേ 🙏🌹❤
Karutha poocha vannittundagil Ningalkku..nallathalla..Athinu Vella niram vaangiAdikkuka...pinne ningalkku panikku pokanda...
@@francislooka7372 ശരി മുക്കാ. അല്ലാ ഈ പൊന്ന് ഉരുക്കുന്നിടത്തു പുച്ചെക്കു എന്താ കാര്യം 🤔
@@addidevdev4066 ninneyum..nintey thirumeniyeyum...karutha poochayeyum...naatukaar thalli kollathath..nintey bhakiyam
🕉️🕉️🕉️
🙏
Thanks തിരുമേനി
തത്ത വന്നാൽ നല്ലതാണോ
ഇന്നലെ എൻ്റെ വീട്ടിൽ ഒരു തത്ത വന്നു
Namaskaram Lakshmi deviyude anugrahathe edu soochipikunu 🙏
സമ്പത്ത് വരുന്നതിന്റെ സൂചന
🌹🕉🙏🙏🙏🕉🌹
Namaskaram 🙏
Pacha poocha vanaaal .antuchayum
🙄
ഹാപ്പി ഓണം ❤️🙏🙏
Namaskaram onashamsakal 🙏
Our black cat died.namaste 🙏
അശുദ്ധി കഴിഞ്ഞാൽ 6 ദിവസം അയാൽ ഓണത്തിന് പൂവിടുന്നത് കൊഴപ്പം ഉണ്ടോ തിരുമേനി
Namaskaram 7 divasam kazhinj idavunathanu 🙏
പട്ടി വീ ട്ടിൽ വന്നാൽ ദോഷം ano
Namaskaram naya bhairavadevante vahanam aakunu adinal veedukalil ava varunade shubham aakunu🙏
Namasthe thirumeni......ente naattil okke naaya vannu keriyal dosham aanu ennayirunnu parayaarullath. Njaanum cheruppam muthal angane aanu viswasichirunath. Ennal varunna naayakale upadravikkanum thonnarilla . Angu pakarnnu thanna ee puthiya arivinu oraayiram Thank u. Angekku aayuraarogya soukhyam undakan prardhikkunnu🙏
വെളുത്ത പൂച്ച വരും നല്ലതാണോ
Namaskaram subhakaram anu 🙏
പരമ്പൂച്ചനെ കണ്ടാൽ ദോഷമുണ്ടാവും
🙄athara
🙏🙏🙏
🙏
🙏🙏🙏
🙏
🙏
🙏🙏🙏