മേളയിൽ പങ്കെടുക്കണമെന്ന് കരുതി അരീക്കോട് എത്തി ... കാല് കുത്താൻ ഇടമില്ലാത്ത വിധം ജനങ്ങളും വാഹനങ്ങളും ... എന്റെ സഹപാഠിയുടെ സ്റ്റാൾ സന്ദർശിക്കലായിരുന്നു ലക്ഷ്യം .. മനസു കൊണ്ടു പങ്കെടുക്കാനേ കഴിഞ്ഞുള്ളൂ ..... മുഴുവൻ സംഘാടകർക്കും അദ്ധ്യാപക കർക്കും ഈ പ്രയത്നത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും പിന്തുണ നൽകിയ നാട്ടുകാർക്കും അഭിനന്ദനങ്ങൾ
അരീക്കോട് ചാലിയാർ ബന്ധപ്പെടുത്തി നല്ലൊരു ടൂറിസ്റ്റ് സാധ്യത കൂടി ഉണ്ട്.. വിശാലമായ ഒരു സ്ഥലത്ത് പാർക്കും റൈഡറും കാര്യങ്ങളും വന്നാൽ ടൂറിസം രംഗത്തെ വിപ്ലവകരമായ ഒരു മാറ്റം ഉണ്ടാക്കും
മേളയിൽ പങ്കെടുക്കണമെന്ന് കരുതി അരീക്കോട് എത്തി ... കാല് കുത്താൻ ഇടമില്ലാത്ത വിധം ജനങ്ങളും വാഹനങ്ങളും ... എന്റെ സഹപാഠിയുടെ സ്റ്റാൾ സന്ദർശിക്കലായിരുന്നു ലക്ഷ്യം .. മനസു കൊണ്ടു പങ്കെടുക്കാനേ കഴിഞ്ഞുള്ളൂ ..... മുഴുവൻ സംഘാടകർക്കും അദ്ധ്യാപക കർക്കും ഈ പ്രയത്നത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും പിന്തുണ നൽകിയ നാട്ടുകാർക്കും അഭിനന്ദനങ്ങൾ
കഴിഞ്ഞ പ്രാവശ്യം തെ പോലെ പൈസ കിട്ടിയോ ആവോ... അടുക്കളയിൽ പൊരുതി പണി എടുത്തു പല ഫുഡ് ഉണ്ടാക്കിയവർക് കൊടുക്കണം പ്രോത്സാഹനം
നല്ല ലക്ഷ്യബോധത്തോടെയുള്ള ഉദ്യമം .പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ!!!!
അരീക്കോട് ചാലിയാർ ബന്ധപ്പെടുത്തി നല്ലൊരു ടൂറിസ്റ്റ് സാധ്യത കൂടി ഉണ്ട്..
വിശാലമായ ഒരു സ്ഥലത്ത് പാർക്കും റൈഡറും കാര്യങ്ങളും വന്നാൽ ടൂറിസം രംഗത്തെ വിപ്ലവകരമായ ഒരു മാറ്റം ഉണ്ടാക്കും
👍👍
സൂപ്പർ ആയി 🤝👍👍👍
❤👏👏
👍👍🤝
❤😍
സൂപ്പർ