'കച്ചവടക്കാരുടെ ആ വിളി ഇത്തിരി കൂടുന്നുണ്ട്'; മിഠായി തെരുവിൽ നിരീക്ഷണവുമായി പൊലീസ് | Mittayi Theruvu

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 199

  • @muhammedarafath5309
    @muhammedarafath5309 5 หลายเดือนก่อน +39

    അനുഭവം ഉണ്ട്. ഫാമിലി യുമായി പോവാൻ പറ്റില്ല. ഇപ്പൊ പോവാറുമില്ല

  • @safeerasafeera8619
    @safeerasafeera8619 5 หลายเดือนก่อน +93

    ഇത് എത്രയോ വർഷം മുൻപേ തന്നെ ഈ വക നിരുത്തേണ്ടതായിരുന്നു

  • @kochumonkmmathew321
    @kochumonkmmathew321 5 หลายเดือนก่อน +88

    ഈ 24ാം തീയതി മിട്ടായി തെരുവിൽ പോയിരുന്നു അപ്പോൾ ഒരു പയ്യൻ കടയിലേക്ക് ചെല്ലാൻ വിളിച്ചിട്ട് ചെല്ലാഞ്ഞത് കൊണ്ട് അവൻ മോശമായ വാക്ക് പറഞ്ഞു ഞാൻ തിരിഞ്ഞു നിന്നപ്പോൾ അവൻ വിഷയം മാറ്റി കൂടെ വന്ന ആൾ പോട്ടെ എന്ന് പറഞ്ഞത് കൊണ്ട് ഇങ്ങു പോന്നു

    • @pprprifile9490
      @pprprifile9490 5 หลายเดือนก่อน +12

      Chevikallu adich pottikende bro

    • @TravisCott-hw6ok
      @TravisCott-hw6ok 5 หลายเดือนก่อน

      സത്യം,നരന്ത് പോലെ ഉള്ളു എന്നാലും ഇവന്മാർക്ക് ചൊറിച്ചിൽ നല്ല പോലെ ഉണ്ട്

    • @muralipv5170
      @muralipv5170 5 หลายเดือนก่อน +5

      100%ശരിയാണ്, അനുഭവം ഉണ്ട്, ചിലകടകളിൽ ആണ്,

    • @gikkuthomas2418
      @gikkuthomas2418 29 วันที่ผ่านมา

      Kuthi malathande avane😂

  • @Johnkurian1986
    @Johnkurian1986 5 หลายเดือนก่อน +83

    ഇവരെ വളരെ മുൻപേ നിയന്ത്രിക്കേണ്ടതായിരുന്നു.

  • @SreeDurgaSree-kz7nk
    @SreeDurgaSree-kz7nk 5 หลายเดือนก่อน +65

    തീർച്ചയായും അത്തരം ആഭാസത്തരങ്ങൾ ഉണ്ട് കൂടുതൽ വഴിയോര കച്ചവടക്കാർ ആണ്

    • @thariqvilla2972
      @thariqvilla2972 5 หลายเดือนก่อน

      നിങ്ങൾ മിട്ടായി തെരുവ് കണ്ടിട്ടുണ്ടോ 🤣

    • @thariqvilla2972
      @thariqvilla2972 5 หลายเดือนก่อน

      ഷോപ്പ് കാർ ആണ് അവിടെ മാടി വിളിക്കുന്നത്

    • @ashcreatives9118
      @ashcreatives9118 5 หลายเดือนก่อน

      DEYY AVIDE SHOP aanu

    • @abvvc574
      @abvvc574 5 หลายเดือนก่อน +1

      എല്ലാ വഴിയോരക്കാരെ പറയെല്ല്, മിട്ടായി തെരുവ് അസ്സഹാനിയം ആണ്

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk 5 หลายเดือนก่อน +1

      @@abvvc574 എല്ലാവരും പറയുന്നില്ല താങ്കൾ പറഞ്ഞത് പോലെ തെരുവ് വളരെ മോശമാണ്. 👏

  • @josekm285
    @josekm285 5 หลายเดือนก่อน +42

    എല്ലാ കച്ചവടക്കാരും ഇല്ല.പക്ഷെ ചില കടകളിൽ ഉണ്ടുതാനും.അത്തരക്കാരെ നിയന്ത്രിക്കുക തന്നെ വേണം.

  • @alfazkadavu3378
    @alfazkadavu3378 5 หลายเดือนก่อน +86

    ഷോപ്പിലേക് ആളുകളെ വിളിച്ചു കയറ്റുന്നത് തന്നെ വളരെ മോശപ്പെട്ട പരിപാടിയാണ് ചെറുപ്പക്കാരായ ചില മന്ധബുദ്ധികൾ എങ്കിലും വളരെ വൃത്തികെട്ട രീതിയിൽ ആളുകളോട് സംസാരിക്കാറുണ്ട് കുടുംബവുമായി കയറി ഷോപ്പിങ്ങിന് പോലും നടക്കാൻ പറ്റാത്ത സാഹചര്യങ്ങൾ ഇതിനെല്ലാം കർശന നടപടി സ്വീകരിക്കണം support
    KERALA POLICE ❤

  • @shajiwayanad8469
    @shajiwayanad8469 5 หลายเดือนก่อน +35

    വൃത്തി കെട്ട രീതിയിൽ വിളിക്കുന്നത് വളരെ കൂടുതലാണ് 👍🏾👍🏾സൂപ്പർ നിയമം. പയ്യൻമാർ വളരെ മോശം രീതിയിൽ സ്ത്രീകളെ വിളിക്കുന്നത് 👍🏾👍🏾👍🏾

    • @abvvc574
      @abvvc574 5 หลายเดือนก่อน +1

      അതെ, അതിലെ നടക്കാൻ തന്നെ ബുദ്ധിമുട് ആണ് അവരുടെ വിളി കാരണം

  • @noufalnidungandanalupurapp5026
    @noufalnidungandanalupurapp5026 5 หลายเดือนก่อน +21

    എനിക്ക് തോന്നിയിട്ടുണ്ട് പലവട്ടം

  • @abvvc574
    @abvvc574 5 หลายเดือนก่อน +12

    ആ വഴി സ്ത്രീകൾക്ക് നടക്കാൻ തന്നെ ബുദ്ധിമുട് ആണ് ചിലർ നമ്മളെ കളിയാക്കുന്ന രീതിയിൽ ആണ് സംസാരം ഇത്തരം തരം തന്നാ ആളുകൾ കേരത്തിൽ കോഴിക്കോട് മാത്രമേ കാണു

  • @pp.king2433
    @pp.king2433 5 หลายเดือนก่อน +16

    വളെരെ മോശം ഏർപ്പാടാണ് കടക്കാർ ചെയുന്നത്

  • @Kartoonetwork783
    @Kartoonetwork783 4 หลายเดือนก่อน +4

    വല്യ ബുദ്ധിമുട്ടാണ്..... സത്യം

  • @bijoj9700
    @bijoj9700 5 หลายเดือนก่อน +51

    I യ്യോ kozhikodokke നല്ല ആൾക്കാർ മാത്രം അല്ലെ ഉള്ളു അങനെ ആണല്ലോ കേട്ടതു 🤔

    • @aashiquethecarspotter
      @aashiquethecarspotter 5 หลายเดือนก่อน +6

      പറയിപ്പിക്കാനായിട്ട് കുറച്ചു പേർ ഉണ്ടാവും...😊

    • @deepakak6752
      @deepakak6752 5 หลายเดือนก่อน +1

      ലോക തീട്ടങ്ങളാ അടുത്താൽ അറിയാം

    • @cuteworld3798
      @cuteworld3798 5 หลายเดือนก่อน +1

      😅

    • @johnhonai4601
      @johnhonai4601 5 หลายเดือนก่อน +22

      കൊല്ലം, തിരുവനന്തപുരം ജില്ലകളെ അപേക്ഷിച്ചു കൂടുതൽ നല്ല ആൾക്കാരുണ്ട് കോഴിക്കോട്.

    • @abhijithvb3
      @abhijithvb3 5 หลายเดือนก่อน +8

      അയ്യോ അത് കൊല്ലംത്തും തിരുവനന്തപുരംത്തും ഉള്ളതുപോലെ തെ തരംതാഴ്ന്ന ആൾക്കാർ വേറെ എവിടെയും ഇല്ലാത്തത് കൊണ്ട് അല്ലെ.

  • @saidalavi1421
    @saidalavi1421 5 หลายเดือนก่อน +27

    മോശം സാധനം അതിന്റെ കൂടെ വൻ വില യും ആണ് കാരണം ദിവസം അവിടെ ഒരു റൂം വാടക 5000 മുതൽമുകളിൽ ആണ് അത് കൊണ്ട് തന്നെ അവിടെവില കൂടുതൽ ആണ് അല്ലെങ്കിൽ അവർക്ക് പിടിച്ചു നില്കാൻ സാദ്യ മല്ല ക്വാളിറ്റി വളരെ കുറവ് ആണ് വാടക കുറച്ചു എങ്കിൽ മാത്രമേ മിടായി തെരുവ് നില നിൽക്കൂ അല്ലെങ്കിൽ കോഴിക്കോട് നെ ജനങ്ങൾ ഗുഡ് ബൈ പറയും

    • @Haseena8119
      @Haseena8119 5 หลายเดือนก่อน +1

      ഗുഡ് ബൈ പറയണം ഇതൊക്കെ അറിഞ്ഞുകൊണ്ട് അങ്ങോട്ട് പോകനോ

    • @saidalavi1421
      @saidalavi1421 5 หลายเดือนก่อน +1

      @@Haseena8119 അങ്ങോട്ട്‌ പോകും ഞങ്ങൾ ഹൽവ വാങ്ങും പിന്നെ ജനക്കൂട്ടത്തിൽ ഫാമിലി കൊച്ചു കുട്ടികൾ ക്ക് സന്തോഷം അത്രതന്നെ

  • @TravisCott-hw6ok
    @TravisCott-hw6ok 5 หลายเดือนก่อน +16

    അവിടെ ഉള്ള ഇച്ചിമുള്ളി പിള്ളേർ ആണ് വേറെ ആരും ഒരു പ്രശ്നവും ഇതുവരെ ഉണ്ടാക്കിയിട്ടില്ല..... ഇവന്മാർ കഞ്ചാവും അടിച്ചു show ഇറക്കുന്നതാണ്

  • @spm2506
    @spm2506 5 หลายเดือนก่อน +5

    പാൽപ്പായസ ത്തിൽ കാഞ്ഞിരക്കുരു വീണാൽ മൊത്തം നാശമാവും അതില്ലാതെ നോക്കേണ്ടത് നിങ്ങൾ വ്യാപാരികൾ തന്നെ യാണ്,ഞാൻ 1989മുതൽ 2012വരെ അവിടത്തേഹോൾ സയിൽ കടകളിൽ നിന്ന് പർച്ചേസ് ചെയ്തിരുന്ന ആളാണ് അപ്പോഴൊക്കെ മാന്യമായി കച്ചവടം ചെയ്യുന്ന ആൾക്കാരായിരുന്നു, പക്ഷെ ഈ അടുത്തകാലത്ത് കുറച്ചു കൃമി കീടങ്ങൾ അവിടെ കയറി ക്കൂടി അതാണ് എല്ലാ കുഴപ്പംങ്ങൾ ക്ക്‌ കാരണം അത്തരം കീടങ്ങളേ തുരത്തിയാൽ പേര് ദോഷം ഇല്ലാതെ മുന്നോട്ടു പോകാം 🙏🏾

    • @dude.462
      @dude.462 2 หลายเดือนก่อน

      Hm kore 90s , early 2k vanangal aanu kooduthal , 2012 vere nalla perumattam ulla aalkar ayirunn 😢

  • @redbull2577
    @redbull2577 5 หลายเดือนก่อน +16

    MD MA ഉപയോഗിക്ക സ്റ്റാഫു കളെ എന്തുകൊണ്ട് നിങ്ങൾ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നില്ല നിങ്ങൾ ആണൊകൊടുക്കുന്നത്

  • @diputc5669
    @diputc5669 5 หลายเดือนก่อน +5

    നന്മയാണ് കോഴിക്കോട്
    മുത്താണ് _______

  • @shalusha-yn2dy
    @shalusha-yn2dy 3 หลายเดือนก่อน +3

    കുറച്ചു മോർഡേൺ ആയി വസ്ത്രം ധരിച്ചു പോവുന്നവർക്ക് നേരെ ചില ചെറുപ്പക്കാർ കൂടുതലായി ദോയാർഥം വരുന്ന രീതിലയിൽ സംസാരിച്ചു ശ്രെദ്ധ പിടിച്ചു പറ്റാൻ നോക്കുന്നത് കണ്ടിട്ടുണ്ട്.

  • @nandanas187
    @nandanas187 5 หลายเดือนก่อน +2

    👏🏽👏🏽ആഗ്രഹിക്കുന്നു

  • @ZOR-OX7
    @ZOR-OX7 5 หลายเดือนก่อน +14

    Theruvu കച്ചവട സ്ഥലങ്ങളി ല്‍. എല്ലായിടത്തും ഇത്തരം പ്രവണത കാണാറുണ്ട്,, പലരും അത് ഗൗരവമായി കാണുന്നില്ല എന്ന് മാത്രം,,,,

    • @thariqvilla2972
      @thariqvilla2972 5 หลายเดือนก่อน +2

      തെരുവ് കച്ചവടക്കാർ അശ്ലീലം പറയില്ല ടൈം പാസിങ്ങിന് പണിക്കു വരുന്ന ചെക്കന്മാർ ഷോപ്പ് പെങ്ങുടിങ്ങളോട് മൊബൈൽ നമ്പർ വരെ ചോദിക്കും 😂

    • @gikkuthomas2418
      @gikkuthomas2418 29 วันที่ผ่านมา

      ​@@thariqvilla2972endinu rathri varatte ennu vare choikkum

  • @mubashirathikkal7468
    @mubashirathikkal7468 5 หลายเดือนก่อน +4

    Njagalkkum anubavam undaayittund

  • @Ente-nadu
    @Ente-nadu 5 หลายเดือนก่อน +41

    സ്ത്രീകൾക്ക് എതിരെ മോശം സമീപനം ആണ്.. ചെറിയ പെൺകുട്ടികൾ വരുമ്പോൾ ഫോൺ നമ്പർ വാങ്ങൽ ഇതൊക്ക ആണ് പ്രശ്നം

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk 5 หลายเดือนก่อน +27

      ചോദിച്ചാൽ ഉടനെ എന്തിനാ ഫോൺ നമ്പർ കൊടുക്കുന്നത്

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 5 หลายเดือนก่อน +1

      ​@@SreeDurgaSree-kz7nk😂😂

    • @Ente-nadu
      @Ente-nadu 5 หลายเดือนก่อน +2

      @@SreeDurgaSree-kz7nk അവർക്ക് അട്ട്രാക്ഷൻ തോന്നിയാൽ കൊടുക്കും പ്രായം അതാണ്.. അതെല്ലേ below 18 പോസ്കോ കേസ് ഒക്കെ നിയമം വെച്ചിരിക്കുന്നത്

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk 5 หลายเดือนก่อน +2

      @@Ente-nadu ആ എന്നിട്ട് പീഡിപ്പിച്ചു എന്നും പറഞ്ഞു നടക്കും

    • @jomolemuth5818
      @jomolemuth5818 5 หลายเดือนก่อน +1

      Enthinaa kodukkunnath??

  • @MrSaeedahdee
    @MrSaeedahdee 5 หลายเดือนก่อน +4

    Good move

  • @ggfsgggfg1153
    @ggfsgggfg1153 4 หลายเดือนก่อน +2

    കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും ഇതുപോലെയുള്ള സാമൂഹ്യദ്രോഹികളുടെ ശല്യം ഉണ്ടായിട്ടുണ്ട്

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 5 หลายเดือนก่อน +3

    2:43 കോഴിക്കോട്ടുകാറെ പറയിപ്പിക്കല്ലേ കോഴിക്കോട്ടുകാരാ. ശക്തമായി നടപടിയെടുക്കണം ഇത്തരം തെമ്മാടികൾക്കെതിരെ

    • @spm2506
      @spm2506 5 หลายเดือนก่อน

      കുറച്ചു വർഷം മുമ്പ് വരെ വില കുറവുണ്ടായിരി ന്നു, ഇപ്പോൾ കൂടുതൽ ആണ് കാരണം ഷോപ്പ് വാടക വളരെ അധികം, വില കുറച്ചു കൊടുക്കാൻ സാധിക്കില്ല

  • @kpsahal77
    @kpsahal77 5 หลายเดือนก่อน +4

    തലശ്ശേരിലും ഉണ്ട്

  • @Inspector_Balram.
    @Inspector_Balram. 5 หลายเดือนก่อน +9

    മിഠായി തെരുവ് ഒഴിപ്പിച്ചു അവിടെ ഒരു മാള് പണിയണം

    • @thariqvilla2972
      @thariqvilla2972 5 หลายเดือนก่อน +1

      കുത്തക മുതലാളിയുടെ തൊഴിലാളി ബൽറാം ❤

    • @Inspector_Balram.
      @Inspector_Balram. 5 หลายเดือนก่อน

      @@okgoogle6441 acha acha 👍 bilkul 😊

  • @Rafeeq-jr9ry
    @Rafeeq-jr9ry 5 หลายเดือนก่อน +5

    Good

  • @jaisaljaisu9643
    @jaisaljaisu9643 5 หลายเดือนก่อน +10

    Full support ഇത് എന്നോ നിർത്തിക്കേണ്ടത് ആയിരുന്നു

  • @kadert1253
    @kadert1253 5 หลายเดือนก่อน +8

    ഇത് എന്നേ ചെയ്യേണ്ടതായിരുന്നു

  • @kpagardenveg684
    @kpagardenveg684 5 หลายเดือนก่อน +5

    സത്യമാണ്. 100 / എന്നോ.. നടപടി വേണ്ടിയിരുന്നു.

  • @omegaenterprises5997
    @omegaenterprises5997 3 หลายเดือนก่อน +1

    പോലീസ് ഇവരെ നിലക്ക് നിർത്തേണ്ട സമയം അതികരിച്ചു

  • @haridasan2425
    @haridasan2425 5 หลายเดือนก่อน +33

    തെരുവ് കച്ചോടം നിറുത്തിച്ചു മാൾ സംസ്കാരവും ഓൺലൈൻ ഷോപ്പിംഗ് കൊണ്ടുവരുന്നതിൻ്റെ ലക്ഷണം ഇതാനുംവർഷം കഴിഞ്ഞാൽ ആളൊഴിഞ്ഞ തെരുവുകൾ കാണേണ്ടിവരും

    • @thariqvilla2972
      @thariqvilla2972 5 หลายเดือนก่อน +2

      കുത്തക മുതലാളി ആണോ നിങ്ങൾ 😂

  • @rajesh24558
    @rajesh24558 5 หลายเดือนก่อน +6

    Orumathiri aakki oru vili.

  • @fayiskoduvally5435
    @fayiskoduvally5435 5 หลายเดือนก่อน +12

    ഇത്രേം വെരുപ്പീര് മുട്ടായി തെരുവിൽ വേറെ ഇല്ല

  • @Indian-od4zf
    @Indian-od4zf 5 หลายเดือนก่อน

    ഇത് ടൗണിൽ, ഗ്രാമത്തിൽ ആയാലോ? എന്റെ ഗേറ്റിനുമുന്നിൽ ഒരു പച്ചക്കറി വണ്ടി വന്നു, ഞാനും എന്റെ ഭാര്യാ, മകൾ മുറ്റത്തുണ്ട്, ഒന്നും വേണ്ട എന്ന് പറഞ്ഞിട്ടും gate മുന്നിൽ വണ്ടി ഇട്ടു വിറ്റാമിൻ U ഉണ്ട്, വിറ്റാമിൻ k ഉണ്ട്‌ എന്നൊക്കെ. സ്ത്രീ കളെ കണ്ടപ്പോൾ ഇളക്കം.

  • @geniusmasterbrain4216
    @geniusmasterbrain4216 5 หลายเดือนก่อน +3

    ഈ വിളിച്ച് പറയുന്ന ശല്യക്കാരെ അറസ്റ്റ് ചെയ്ത് കഠിനമായി ശിക്ഷിക്കുക

  • @cinia.s7138
    @cinia.s7138 23 ชั่วโมงที่ผ่านมา

    കോഴിക്കോട് ഉള്ളവരെ അടുത്തറിയുന്നവർക്ക് അറിയാൻ പറ്റും തനി സ്വഭാവം

  • @jasidjasi5996
    @jasidjasi5996 5 หลายเดือนก่อน +3

    Sathyam

  • @kathikr9360
    @kathikr9360 5 หลายเดือนก่อน +4

    ഇതൊന്നും ഒരിക്കലും തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട ഭാഗത്തു കണ്ടിട്ടില്ല.

    • @ajaysaju987
      @ajaysaju987 5 หลายเดือนก่อน +3

      ഇവിടെ ഇങ്ങനെ പറഞ്ഞ വായിൽ പല്ല് കാണില്ല

  • @deepakarat706
    @deepakarat706 5 หลายเดือนก่อน +4

    ഇത്തരം ആഭാസ പ്രകടനങ്ങൾ നിർത്തേണ്ട സമയം കഴിഞ്ഞു... വളരേ മോശമായാണ് അനുഭവപ്പെടുന്നത്.

  • @Shafeeqsm73
    @Shafeeqsm73 5 หลายเดือนก่อน +2

    ഇത് കണ്ടിട്ട് എന്ത് മനസിലായി😅

  • @Haris-nq9sp
    @Haris-nq9sp 5 หลายเดือนก่อน +1

    പോലീസ് പറയുന്നത് അല്ല മാഡം നിരന്തരമായ പരാധി മൂലമാണ് പോലീസ് ഇടപെട്ടത്

  • @subairv7466
    @subairv7466 หลายเดือนก่อน

    S👌🏽100% യുവാക്കൾ ആണ് ഇങ്ങനെ..നിയന്ദ്രികുകക

  • @shafeeque818
    @shafeeque818 5 หลายเดือนก่อน

    കുണ്ടാ എന്ന വിളി ഞാനും കേട്ടിരുന്നു 😂

  • @songeesong
    @songeesong 5 หลายเดือนก่อน +7

    I also had a bad experience!! I would say it’s a mafia !!!
    I remember one fellow held my hand in firm to take me to halwa shop!!! I shouted nd told how dare you hold my hand 😂 I was pissed because it’s Calicut and we can see many gays as well in open crowd especially in city spaces !!! I was uncomfortable and made a noise and in a fraction of a second the other people gathered especially the shop keepers to support that fellow who held my hand !! I told i will call the police 👮‍♀️ and the reply was I have seen many police what they will do !!! This was 4 years back !! After that I never visited sm street 👎🏼

    • @SamandSiamenon
      @SamandSiamenon 5 หลายเดือนก่อน

      Stereotype , it’s calicut?

    • @songeesong
      @songeesong 5 หลายเดือนก่อน

      @@SamandSiamenon if you use the word stereotype , I would undergo some other emotion ??? Hey demon this what happend and yes Calicut has a big chunk of people like that ! Being a person who bought up in Calicut I will say that ! That’s also the place for common people !!! Where normal people should be able to walk through the streets where some idiots come and touch or grab or what ever shit !!

  • @bismi53776
    @bismi53776 5 หลายเดือนก่อน +2

    ഇപ്പോൾ മിട്ടായിത്തെരുവില്‍ക്കുന്ന ബെഡ്ഷീറ്റുകൾ മുഴുവനും കാണാൻ ഭംഗിയുള്ളതാണെങ്കിലും ഒറ്റ വലിക്ക് കീറി പോകുന്നതാണ് അനുഭവം ഗുരു

  • @ShahadKummali
    @ShahadKummali 5 หลายเดือนก่อน +1

    സത്യം

  • @thurguth685
    @thurguth685 5 หลายเดือนก่อน +1

    ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, എത്രയോ വർഷങ്ങളായി ഈ അനുഭവമുണ്ട്.
    ഈ വിളിച്ച് കയറ്റം അങ്ങേയറ്റം വെറുപ്പിക്കലാണ്.
    ഷോപ്പിനകത്തുമുണ്ട് തെമ്മാടികളായ സെയിൽസ്മാൻമാർ. ചെക്കന്മാരാണ് കൂടുതൽ ഈ തോന്നിവാസമായി പെരുമാറുന്നത്.

  • @athiranikhil9485
    @athiranikhil9485 5 หลายเดือนก่อน +2

    നല്ല അന്തസ്സായി, മാന്യമായി കച്ചവടം ചെയ്യുന്ന ഒരുപാടുപേർ അവിടെയുണ്ട്... പക്ഷേ ചില നാറികൾ കാണിക്കുന്ന ഈ പരിപാടികൾ കാരണം ബാക്കി ഉള്ളവർക്ക് കൂടെ ബുദ്ധിമുട്ട് ആകും എന്നതിൽ സംശയം ഇല്ല

  • @pradeepkv_5205
    @pradeepkv_5205 5 หลายเดือนก่อน +8

    ഇതു ഒരു ജീവിത മാർഗമാണ് ചെറിയ ഒരു വിഭാഗം അങ്ങനെ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവർക്കു കൗൺസിലിംഗ് നൽകി ശെരിയായ വിധത്തിൽ മാറ്റിയെടുക്കണം ഇതു ഒരു വലിയ വിവാദം ആക്കരുത്

    • @Varavoorkaran
      @Varavoorkaran 5 หลายเดือนก่อน +4

      വേറെ പണി ഇല്ലല്ലോ

    • @Haseena8119
      @Haseena8119 5 หลายเดือนก่อน +4

      അതെ കുനി ച്ചു നിറുത്തി മുതുകത്ത് കൗൺസിൽ ചെയ്യണം

    • @sharafuddintharamasi7621
      @sharafuddintharamasi7621 5 หลายเดือนก่อน

      Stationil kond poyi nalla counselling kittiya theernollum ella chorichilum

  • @salimpm2684
    @salimpm2684 5 หลายเดือนก่อน +1

    എന്റെ അഭിപ്രായത്തിൽ തെരുവിൽ നിന്ന് പത്തു പൈസയുടെ സാധനം പോലും വാങ്ങരുത്, ക്വാളിറ്റിയും മോശം, വിലയും കൂടുതൽ.. നല്ല മാന്യമായ വില കുറച്ചു വിൽക്കുന്ന നല്ല കടകൾ ഒരുപാട് ഉണ്ട് നമ്മൾ തേടി പിടിക്കണം അപ്പോൾ പിന്നെ എന്തിനു തെരുവുകളിൽ നിന്നും വാങ്ങണം.

    • @thariqvilla2972
      @thariqvilla2972 5 หลายเดือนก่อน +2

      Bose ഷോപ്പ് കാർ ആണ് അവിടെ വിളിച്ചു കയറ്റുന്നത്

    • @dude.462
      @dude.462 2 หลายเดือนก่อน

      Ente shoe vere Pani kittikn 😢

    • @dude.462
      @dude.462 2 หลายเดือนก่อน

      Bad quality , bad behaviour , high rates..

  • @bismi53776
    @bismi53776 5 หลายเดือนก่อน +1

    ലഹരി അടിച്ചാണ് കച്ചവടം ചെയ്യുന്നത്

  • @dude.462
    @dude.462 2 หลายเดือนก่อน

    Njan shoe okke sm ilanu edkalu .. within one year athinu panikitti 😅😡

  • @shajudheens2992
    @shajudheens2992 5 หลายเดือนก่อน +1

    Donot compel customer to purchase any item from the market ensure customer freedom in the market

  • @adilmv1766
    @adilmv1766 5 หลายเดือนก่อน +1

    💯

  • @areeshkaja9684
    @areeshkaja9684 5 หลายเดือนก่อน

    Entha vilikunne ?

  • @deepblue3682
    @deepblue3682 5 หลายเดือนก่อน

    മാടി വിളിക്കുക എന്നത് തന്നെ നിർത്തലാക്കണം, അതു നല്ല ഒരു കച്ചവട സംസ്കാരം അല്ല ആവശ്യം ഉള്ളവർ കടയിൽ കയറി വാങ്ങട്ടെ

  • @nvsworldchallenge9463
    @nvsworldchallenge9463 3 หลายเดือนก่อน

    ബുദ്ധിമുട്ട് തന്നെയാണ്

  • @Art3479-o7b
    @Art3479-o7b 5 หลายเดือนก่อน

    കേട്ടു.... വളരെ മോശമായി തോന്നി...
    നടപടി ഉണ്ടായതിൽ സന്തോഷം... ♥️

  • @Momis-y6x
    @Momis-y6x 5 หลายเดือนก่อน

    മിഠായി തെരു ഒയിവാക്കയിട്ട് വർഷങ്ങളായി ചില പൊങ്ങൻ മുതലാളിമാരുടെ മുന്നിൽ നിന്നാണ് ഇത്തരം ഗോസ്റ്റികൾ കാണിക്കുന്നത് ഫാമിലി ഒന്നിച്ച് വോകാൻ പറ്റിയ സലമല്ല സംസ്കാര മില്ലാത്ത വരാണ് 60 ശതമാനവും ....

  • @eleganceedu5574
    @eleganceedu5574 5 หลายเดือนก่อน +1

    ഇന്ത്യയിൽ മാത്രം കാണുന്ന പ്രതിഭാസം

  • @saraths1515
    @saraths1515 5 หลายเดือนก่อน +1

    Njan innala poyapolum ithu thannnna avasthaaa

  • @FidhaPp-y2u
    @FidhaPp-y2u 5 หลายเดือนก่อน

    Valiya karyaamaaaaa

  • @aboobackervv
    @aboobackervv 5 หลายเดือนก่อน

    എന്താണ് ആ ത്വയാർത്ഥം മുള്ള ആ വാക്കുകൾ കൂടി ഒന്നു പറയൂ.

  • @RaseenaV-s5y
    @RaseenaV-s5y 5 หลายเดือนก่อน

    അങ്ങനെ വിളിച്ചു പറയുന്ന ഷോപ്പിൽ ഞാൻ കേറാറില്ല

  • @mm-fp5cb
    @mm-fp5cb 3 หลายเดือนก่อน

    വിളിച്ച് കച്ചവടം ചെയ്യുന്നത് ശരിയല്ല -

  • @mashoodkk615
    @mashoodkk615 5 หลายเดือนก่อน

    ഒരുപാട് പേരുടെ കമൻറുകൾ നിരോധിച്ചത് നന്നായി

  • @husainkuttikkadavu16
    @husainkuttikkadavu16 3 หลายเดือนก่อน

    ആവശ്യമുള്ളവർ ചോദിച്ചു വാങ്ങും

  • @MuhammedNaseef-b4m
    @MuhammedNaseef-b4m 5 หลายเดือนก่อน

    എന്താണ് വിളിക്കുന്നത്??

  • @Hari_241
    @Hari_241 3 หลายเดือนก่อน +1

    കേരളത്തിൽ വിവരം കുറഞ്ഞ ആൾക്കാർ ഉള്ള കുറെ ജില്ലകൾ, TVM, KLM, MLPM, KYKD, KNR😂😂😂😂

  • @mohamedkabeer7205
    @mohamedkabeer7205 2 หลายเดือนก่อน

    സാധനം ആവശ്യമുള്ളവർ കടയിലേക് kayarevarum നല്ലഗുണമെന്മ സാധനവും വേലക്കുറവും ഉണ്ടങ്കിൽ ആ കടയിൽ kchvadam നടക്കും

  • @safeerasafeera8619
    @safeerasafeera8619 5 หลายเดือนก่อน +3

    അയ്യോ പാവം, പുതിയ സ്റ്റാഫ്‌ ഇപ്പോൾ അവരുടെ തലയിൽ,

  • @sreeneshpv123sree9
    @sreeneshpv123sree9 5 หลายเดือนก่อน

    സ്ത്രീകളോട് ദ്വയാർത്ഥപ്രയോഗം നടക്കുന്നു.ഞാൻ കേൾക്കുന്നതa.

    • @dude.462
      @dude.462 2 หลายเดือนก่อน +1

      Aanu aaya enikum polum manasikamayi pediyanu ottak sm il nadakunnath 😂

  • @anilct512
    @anilct512 5 หลายเดือนก่อน +1

    മഴ നനയണ്ടാ കൈയ്യിൽ ഇരിക്കുന്ന സാമാനത്തിൽ😂😂

  • @sanithrs
    @sanithrs 5 หลายเดือนก่อน +2

    Kozhikodokke enthu bhedam. Trivandrum bheemappally🤮

  • @themesglobal7341
    @themesglobal7341 5 หลายเดือนก่อน

    ഞാൻ പക്ഷേ അങ്ങനെ സംഭവിക്കുന്നത് കോഴിക്കോട് മാത്രമല്ല എല്ലാ ഭാഗങ്ങളിലും ഒക്കെ തെറ്റായ രീതിയിലുണ്ടെങ്കിൽ അവരെ നിയമത്തിനു മുന്നിലും കൊണ്ടുവരണം ഒക്കെ

  • @sabeekahmad5080
    @sabeekahmad5080 5 หลายเดือนก่อน

    Kerala thil
    Kanjaav market
    Koodunnu
    Athaanu ethirkendathu

  • @YacobYosef
    @YacobYosef 5 หลายเดือนก่อน

    ഏതെടുത്താലും 150 എന്ന് പറഞ്ഞ് പുറത്തു കുറേ അടിപൊളി വാച്ച് നിരത്തിയിരിക്കുന്നു . അകത്ത് കയറിയപ്പോള്‍ മൊത്തം 150 രൂപയുടെ ചെരിപ്പു വെച്ചിരിക്കുന്നു ... വാച്ചിന്‍റെ വില അകത്ത് കയറിയപ്പോഴാണ് അറിയുന്നത് ..250 ന് മുകളില്‍...

  • @Amnahh_sherin
    @Amnahh_sherin 5 หลายเดือนก่อน

    Ithu palapozhum arojakamayi thonunnundu

  • @FidhaPp-y2u
    @FidhaPp-y2u 5 หลายเดือนก่อน

    Kozhikode puttikally nagale pole pavathangal dresss kurannn vilayil kittunna shope mittayi😂😂😂

  • @SUKUMARANC-o7j
    @SUKUMARANC-o7j 5 หลายเดือนก่อน +1

    Sudapikal

  • @sajithkr4834
    @sajithkr4834 5 หลายเดือนก่อน

    ഒരു തവണ പോയിരുന്നു. വളരെ മോശം അനുഭവം. അന്ന് മനസ്സിൽ വിവരിച്ചു ഇത്രയും മോശം സ്ഥലത്തെ ആണോ ആളുകൾ പ്രശംസിക്കുന്നത്

  • @rakeshpr6505
    @rakeshpr6505 5 หลายเดือนก่อน +1

    കോഴിക്കോട് അല്ലേ 😅😅😅

  • @jyothishkumar2886
    @jyothishkumar2886 5 หลายเดือนก่อน

    Chuvanna Theruvu Akkalle.

  • @musthafansr
    @musthafansr 5 หลายเดือนก่อน

    Action adkanam.

  • @Fathimahasi
    @Fathimahasi 5 หลายเดือนก่อน

    😮

  • @RanjithDsRanjithDs
    @RanjithDsRanjithDs 5 หลายเดือนก่อน

    😂😂😂😂😂😂😂😂

  • @muhammadalim7736
    @muhammadalim7736 5 หลายเดือนก่อน

    ഇത് പലപ്പോഴും എനിക്കും തോന്നിയിട്ടുണ്ട്..ചില വാണങ്ങളെ കണ്ടാൽതന്നെ ഒന്ന് പൊട്ടിക്കാൻ തോന്നും 😂സ്ത്രീകളെയും പെൺകുട്ടികളെയും ചുമലിൽ തട്ടി ഉള്ളിലേക്ക് ക്ഷണിക്കുന്നത് വരെ കണ്ടിട്ടുണ്ട് ..പക്ഷെ എല്ലാവരും അങ്ങനെയല്ല നല്ലവരുമുണ്ട് !!

  • @Shugaib-hq5tu
    @Shugaib-hq5tu 5 หลายเดือนก่อน +1

    Vgd

  • @nevadalasvegas6119
    @nevadalasvegas6119 5 หลายเดือนก่อน

    Vilichi parayummadhu nirodhikkanam ,

  • @bozenjobin
    @bozenjobin 5 หลายเดือนก่อน

    ആയോ എന്ത് ഒളിപ്പിച്ചാണ് പറയുന്നത്

  • @dipindinesh9755
    @dipindinesh9755 5 หลายเดือนก่อน

    athe valare mosham reethi aayirunnu.... double meaning,

  • @dileepkumarti8126
    @dileepkumarti8126 5 หลายเดือนก่อน

    വളരെ മോശമാണ്, ഈ വിളിച്ചു കയറ്റാൽ.
    വേറെ ഒരു മാർക്കറ്റിലും ഈ സമ്പ്രദായം ഇല്ല.
    തിരുവനന്തപുരത്തു നിന്നു കോഴിക്കോട് പോകുമ്പോൾ എല്ലാം, ഈ മിടായി തെരുവിൽപോകും എന്നാൽ ഈ അടുത്ത കാലത്ത് അധികമായി കണ്ട് വരുന്ന പ്രവണതയാണ്.
    ഇത് മാറണം.

  • @malayalam1484
    @malayalam1484 5 หลายเดือนก่อน +1

    ഇക്കഴിഞ്ഞ ജൂൺ 29 ന് ഞാൻ മിഠായിത്തെരുവിൽ പോയിയിരുന്നു. കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാർ അന്നും പതിവു പോലെ ആളുകളെ കായിലേക്ക് വിളിക്കുന്നുണ്ടായിരുന്നു

  • @ബ്ലാക്ക്പേൾ
    @ബ്ലാക്ക്പേൾ 5 หลายเดือนก่อน

    ദ്വായാർത്ഥം ചിന്തിക്കുന്നവർക്ക് പറഞ്ഞിട്ടു കാര്യം ഇല്ല

  • @oppovivo1228
    @oppovivo1228 5 หลายเดือนก่อน

    എന്ത് വിളിച്ചത്

  • @madhavanta3307
    @madhavanta3307 3 หลายเดือนก่อน

    Aa bhagat Aarum varilla

  • @viswanathannairp1685
    @viswanathannairp1685 5 หลายเดือนก่อน

    Avadaraka olippikkaruthu