ഒഴിഞ്ഞിരുന്നു ഖുർആൻ ഓതാൻ ലൈലാത്ത ചെയ്യുന്ന കാര്യങ്ങൾ 🤲 easy simple Ramadan vlog

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 419

  • @hibaarshad1442
    @hibaarshad1442 2 ปีที่แล้ว +88

    അറിവ് നിലാവിൻറെ കുടുംബങ്ങൾ ലൈക്ക് അടിക്കും👍

  • @arwakunchammed6499
    @arwakunchammed6499 2 ปีที่แล้ว

    പുല്തൈലം തുടക്കുന്ന വെള്ളത്തിൽ drops ഒഴിച്ചു കൊടുക്കണം എന്നാൽ ഈച്ചയോ ഉറൂബ്ബോ ഒന്നും വരില്ല
    Ee tip ithaatha onnu try cheyyane

  • @sameeram2180
    @sameeram2180 2 ปีที่แล้ว +2

    ഇത്താ എന്റെ പണിയും ഞാൻ ഇങ്ങനെ തന്നെ യാണ് ചെയ്യാറ് എല്ലാം രാവിലെ ചെയ്യും 😍😍😍❤

  • @kamarumuji7711
    @kamarumuji7711 2 ปีที่แล้ว

    Pathirippaniyundaayaalum naan 4manikk sheshame irangaarolluu adukkala duttikk. Raavile husbandine sahaayikkum mooparkk samoosappaniyaa athoond raavile kurach bisiyaakum. Dua cheyyane thaathaaa

  • @sarthajashibin1121
    @sarthajashibin1121 2 ปีที่แล้ว

    ഷിബി പാണ്ടിക്കാട് സൂപ്പർ 👍👍വീഡിയോ enikk isttamayi

  • @alhamdulillah2361
    @alhamdulillah2361 2 ปีที่แล้ว +3

    ഞങ്ങളും ഇങ്ങനെ tanne 😊😊. ആദ്യം ജ്യൂസ് പൊരി ഇതൊക്കെ തിന്നും innatt നിസ്കരിക്കും. പിന്നെ ചായ കുടിച്ചും 😊

  • @sal.....
    @sal..... 2 ปีที่แล้ว +3

    ഞാൻ പത്തിരി രാവിലെ പരത്തി ഫ്രിഡ്ജിൽ വെക്കും. വൈകുന്നേരം ചുടും

  • @sabanasameer8341
    @sabanasameer8341 2 ปีที่แล้ว

    Thuniyill ittal podi kuzhakkan nalla suganu...💯💯

  • @MuhammadRafi-pg1ys
    @MuhammadRafi-pg1ys 2 ปีที่แล้ว +5

    മാഷല്ലഹ് അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം താത്ത അടിപൊളി സൂപ്പർ പൊളിച്ചു

  • @mckiduyt4178
    @mckiduyt4178 2 ปีที่แล้ว +31

    ഞാൻ അസറിനു ശേഷം ആണ് അടുക്കളയിൽ കേറൽ അത് പ്രസിന് മേൽ ആണ് നല്ല കട്ടി കുറഞ്ഞഅടിപൊളി പത്തിരിയാണ് എല്ലാം പെട്ടന്ന് കഴിയും 👌

  • @minnuponnu6017
    @minnuponnu6017 2 ปีที่แล้ว +5

    ഈച്ച ശല്യ തിന് തുളസി കൊമ്പ് ഒടിച്ചു തിരുമ്പി കൊണ്ട് വെക്കുക ഈച്ച ശല്യം കുറയും try ചെയ്തു നോക്കി താത്ത

    • @razijazi7992
      @razijazi7992 2 ปีที่แล้ว +2

      🤔.. ഇത് ആദ്യത്തെ അറിവ്

  • @razijazi7992
    @razijazi7992 2 ปีที่แล้ว +3

    അസ്സലാമു അലൈക്കും.. എല്ലാവർക്കും എന്റെ Ramdan Mubarak🌹....... താത്ത നിങ്ങളുടെ പത്തിരി 👌🏻😛.. Ohohhhhh ബീഫ് കറി ഉണ്ടാക്കുന്നത് ഇത്രയും ഈസി എന്ന് ഇന്നാണ് ഞാൻ അറിഞ്ഞത് 😜 പടച്ചോനെ വല്ലാത്ത ജാതി കറിയായി പോയി 😬.... താത്ത നോമ്പെടുത്ത് എത്രമാത്രം ജോലികളാണ് ചെയ്യുന്നത് വീട്ടിൽ Masha Allah. എന്നും ആരോഗ്യം ഇതുപോലെ നിലനിർത്തി തരട്ടെ Aameeñ.

  • @shahirajaleel689
    @shahirajaleel689 2 ปีที่แล้ว +1

    ഞങ്ങളും വേടിച്ചു താത്താടെ പോലത്തെ ജ്യൂസ്‌ ക്ലാസ്

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 2 ปีที่แล้ว +2

    Mashaallah sooper video ende veetil nombinokke pathiri umma ingane nerathe undaki vekkum ivide pinne athighavum orottiyaa inshaallah ini pathiri undakkanam🥰🥰👍

    • @Salhaworld
      @Salhaworld 2 ปีที่แล้ว

      Hai👋🏻👋🏻👋🏻👋🏻

    • @malappuramtokannurvlog1833
      @malappuramtokannurvlog1833 2 ปีที่แล้ว

      @@Salhaworld hi dear nammale video onn poyikandunokane pls🥰🥰🥰

  • @fellusfellus1045
    @fellusfellus1045 2 ปีที่แล้ว

    Itha podivattiyal kurach neram adachvechal podi chempatiyil pidikkola onn cheythunoki onn parayane

  • @MYREALLIFEBysumi
    @MYREALLIFEBysumi 2 ปีที่แล้ว +38

    Ramadan Mubarak
    ഞമ്മള് പത്തിരി പ്രസ്സ് മ്മല് മാത്രേ പരത്തലു ളളു അതും നല്ല ഉസാറാണ്

  • @malappuramvibes7959
    @malappuramvibes7959 2 ปีที่แล้ว +16

    ഞാനും രാവിലേ കുളിക്കുന്നതിനു മുൻപ് പത്തിരിപ്പണി തീർക്കും അതാണ് വൃത്തി

  • @sm_street
    @sm_street 2 ปีที่แล้ว

    അടിപൊളി video ആയിരുന്നു ട്ടോ 👍👍

  • @nuchysuhail9065
    @nuchysuhail9065 2 ปีที่แล้ว

    Avasanm pathiri undakyal poree cleaningokke kaynjyt

  • @shabnasabeer97
    @shabnasabeer97 2 ปีที่แล้ว +7

    ഇന്ന് ന്റെ വെഡിങ് annuversary aanu 😊lailaade panikal kanditt nanum eppo speed aayathu😊👍

  • @RoSe-bs6kv
    @RoSe-bs6kv 2 ปีที่แล้ว +101

    ജോലി ചെയ്യുന്ന സമയത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം നമ്മുടെ നാവു വെറുതെ ഇരിക്കരുത്. എന്തെങ്കിലും ദിക്റുകൾ ചൊല്ലണം. റമദാനിൽ അടിക്കലും തുടക്കൽ ഉം പൊരിക്കലും എല്ലാം കുറക്കുക. സമയം ലാഭിക്കുക ഖുർആൻ ഓതുക. ഓരോ നിമിഷവും വിലപ്പെട്ടതാണ്. അത് എപ്പോഴും നമ്മുടെ ഓർമ്മയിൽ ഉണ്ടാകണം.

    • @hadihanan5932
      @hadihanan5932 2 ปีที่แล้ว +5

      Great motivation🥰

    • @hajaracp6251
      @hajaracp6251 2 ปีที่แล้ว

      Vvv

    • @juvairiyap.k4292
      @juvairiyap.k4292 2 ปีที่แล้ว +3

      ശരിയാണ് 👌👌👌

    • @Salhaworld
      @Salhaworld 2 ปีที่แล้ว

      Hai👋🏻👋🏻👋🏻👋🏻👍🏻👍🏻👍🏻

    • @fathima_rahim3274
      @fathima_rahim3274 2 ปีที่แล้ว +4

      Shariyaanu

  • @miraclelines9298
    @miraclelines9298 2 ปีที่แล้ว +1

    ഈച്ചശല്യത്തിന് വിനാഗിരിയും സോപ്പ്പൊടിയും ഓരോ സ്പൂൺ ഒരുലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്തു കൊടുത്താൽ മതി. അല്പംതെളിച് തുടച്ചാൽ ഉറുമ്പും വരില്ല. ലൈലത്താ..... ഒന്ന് പരീക്ഷിച്ചു നോക്ക് 👍😀

  • @anasckd1412
    @anasckd1412 2 ปีที่แล้ว

    Parathunna press l kavar ketti vecha kanam kuranju kitum

  • @sinancp8495
    @sinancp8495 2 ปีที่แล้ว

    Pathirikk enth podiyaa use cheyyunne pachari/ ration ari

  • @MuhammedNishadCk
    @MuhammedNishadCk 2 ปีที่แล้ว +6

    ഞാനും പത്തിരിപണി രാവിലെ കൈയ്ക്കും

  • @hafeezvlog9537
    @hafeezvlog9537 2 ปีที่แล้ว

    താത്താടെ വീഡിയോ കാണുമ്പോൾ ഒരു എനർജി ആണേ

  • @shabeebafeefa3658
    @shabeebafeefa3658 2 ปีที่แล้ว

    Etha പുൽതൈലം aakit thudachal mathi ഈച്ച okee marum

  • @anushahareesh7216
    @anushahareesh7216 2 ปีที่แล้ว

    പത്തിരി കാണാൻ നല്ല ഭംഗിയുണ്ട്... പത്തിരി ചട്ടി എവിടുന്നാണ് വാങ്ങിയത്?

  • @mariyamsafa3074
    @mariyamsafa3074 2 ปีที่แล้ว

    Njangale ivide puzhukkalari kuthirth aracha pathiri chudalu pressil amarthitt

  • @shibimk7104
    @shibimk7104 2 ปีที่แล้ว

    Njn ennum 4
    Am n neechitt pelchekk neechitt ella panium kazhich 10 am aavumbozhekkum ellam kazhium , anganethe njanayirunnu ippo onninum thonnunnilla bhayankara tension oru dhur chintha manassil vann edangaravukayan ith kaanunnavar onn ente maaran dhoyarkkanam pls ippo videos onnum kaanan thonnunnilla paishajika dhur chinthayan ath kaaryakjebda allahu porth tharum enn usthadmarokke paranju but manassil vallatha pedi padachon nth cheyyum enn

  • @shibimk7104
    @shibimk7104 2 ปีที่แล้ว

    Ingane aarkkum illathirikkette
    Aarrnkilum inganethe aalundo ntha njn cheyyannareela athrakk bhudhimutty ningalkkokke sandhoshandavumbol nikk maathram ee ramalan ingane

  • @shibi9105
    @shibi9105 2 ปีที่แล้ว +23

    കഴിഞ്ഞ നോമ്പിനു നമ്മുടെ താത്താന്റെ വീഡിയോ കണ്ടത് ഓർക്കുന്നു അൽഹംദുലില്ലാഹ്.. എത്ര പെട്ടന്ന ഒരു കൊല്ലം പോയത്.. ഒരു വർഷം കൊണ്ട് താത്താന്റെ വളർച്ചയിൽ.. ഞാനും ഒരുപാട് സന്തോഷിക്കുന്നു 😍😍😍😍😍😍

  • @mayaviholidays279
    @mayaviholidays279 2 ปีที่แล้ว

    rice konde varunna chack konde chooddodea kuzyakkaaaa

  • @noufimujeeb709
    @noufimujeeb709 2 ปีที่แล้ว

    Karpooram vellathil cherthu thudachal mathi

  • @hibaarshad1442
    @hibaarshad1442 2 ปีที่แล้ว +6

    താത്ത ഇന്നത്തെ അറിവ് നിലാവിൻറെ മജ്ലിസിൽ നിങ്ങളെ കുടുംബത്തിൽ നിന് മരണപ്പെട്ട് പോയ ബാപ്പുട്ടി ദുആ ചെയ്തിരുന്നു നിങ്ങൾ അറിവിൻ നിലാവ് കേൾക്കാറുണ്ടോ

    • @arivinnilavfamily4061
      @arivinnilavfamily4061 2 ปีที่แล้ว

      ഉസ്താദ് ദുആ ചെയ്ത പാപ്പുട്ടി ലൈ ലലാത്ത പറഞ്ഞ പാപ്പുട്ടി ആണോ

    • @shibili-gk1pn
      @shibili-gk1pn 2 ปีที่แล้ว +1

      ഉസ്താദ് മുസ്തഫ എന്ന ല്ലേ പറഞ്ഞത്

    • @hibaarshad1442
      @hibaarshad1442 2 ปีที่แล้ว

      അതുതന്നെയാണ് ഉസ്താദ് പറഞ്ഞത് ലൈലാ താത്ത പറഞ്ഞ വെള്ളകാട്ടിലെ മൊയ്തീൻകുട്ടി എന്ന ബാപ്പുട്ടിയുടെ ഉമ്മ ഉസ്താദിനെ കാണാൻ വന്നിരുന്നു ഉസ്താദിനോട് ദുആ ചെയ്യാൻ പറയാൻ

    • @varietydesignchannel7845
      @varietydesignchannel7845 2 ปีที่แล้ว

      Njagalum kettirunnu usthad Innalathe Majlisil vech paranjath 🤲🤲🤲

    • @varietydesignchannel7845
      @varietydesignchannel7845 2 ปีที่แล้ว

      @@arivinnilavfamily4061 Ys...

  • @Zftp
    @Zftp 2 ปีที่แล้ว

    Thatha ravile thanne pathiri undakiyal pittenn pelachak ath kedverumo

  • @flash9994
    @flash9994 2 ปีที่แล้ว

    Thatha parathi vecha mathi eveningil fresh ayittu chudamallo njan anganeyan cheyyar

  • @hajaraasara3175
    @hajaraasara3175 2 ปีที่แล้ว

    താത്തന്റെ സംസാരം സൂപ്പർ

  • @ayishaayrinvlog3624
    @ayishaayrinvlog3624 2 ปีที่แล้ว +3

    ഇറച്ചി യിൽ വെള്ളം പാറന്ന് ഇട്ടാൽ ഇറച്ചിന്റ രസം പോവും

  • @mydreamvlog9688
    @mydreamvlog9688 2 ปีที่แล้ว +1

    താത്താ നിങ്ങളെ ഒന്ന് കാണാൻ വരണം കാളികാവിൽ നിന്നാണ് നി🤝

  • @hibahidaya5764
    @hibahidaya5764 2 ปีที่แล้ว +1

    ഞാനും ഇങനെയുണ്ടാക്കൽ രാവിലെ ഉണ്ടാക്കും 🤪

  • @jayasreemanoj2192
    @jayasreemanoj2192 2 ปีที่แล้ว +5

    ഈച്ച പോവാൻ കർപ്പുരം പൊടിച് ഇട്ടാൽ മതി

  • @aishaabdul9352
    @aishaabdul9352 2 ปีที่แล้ว +31

    നാനും താത്ത കാട്ടുന്നത് പഠിച്ചു രാവിലെ ഉണ്ടാക്കി വെക്കും 😃😄😄😄നല്ലൊരു ഐഡിയ ആണ് 👍🏻👍🏻👍🏻

    • @Salhaworld
      @Salhaworld 2 ปีที่แล้ว +2

      👋🏻👋🏻👋🏻👋🏻

    • @_asn_4526
      @_asn_4526 2 ปีที่แล้ว

      @@Salhaworldppp

    • @haseenajaleel4871
      @haseenajaleel4871 2 ปีที่แล้ว

      തണുത്ത poville

    • @haneefvaliyakath3244
      @haneefvaliyakath3244 2 ปีที่แล้ว +1

      @@haseenajaleel4871 എത്ര നേരത്തെ പത്തിരി ഉണ്ടാക്കാം നന്നായി കൊഴയണം ഉണ്ടാക്കി ഉടനെ അടക്കരുത് ചെറു ചൂടോടെ കാസറോളിൽ അടച്ചു വെച്ചാൽ ഒരു കുഴപ്പൊല്ല

    • @aishaabdul9352
      @aishaabdul9352 2 ปีที่แล้ว +1

      ചേലോർത് ശരിയാവും
      ചേലോർത് ശരിയാവും ഇല്ല
      നമ്മൾ ത് കൊയപ്പോം ഇല്ല 👍🏻👍🏻👍🏻🥰🥰🥰

  • @ammaayimedia
    @ammaayimedia 2 ปีที่แล้ว +5

    പത്തിരി ചെമ്പ് ഒഴിവാക്കാനായിക്ക്‌ ണ്

  • @7thstars335
    @7thstars335 2 ปีที่แล้ว

    Muttam adikkunna munb kolayi adichondi thatha. Yannittu thudanganam yalla joliyum

  • @mohdmus5916
    @mohdmus5916 2 ปีที่แล้ว

    ഞാനും ഇങ്ങനെ പത്തിരി ഉണ്ടാക്കാറുള്ളു. ഇതാണ് എനിക്കും ഇഷ്ട്ടം

  • @muhammadali7650
    @muhammadali7650 2 ปีที่แล้ว

    ലൈതാത്ത.എനെയാണ്പദ്ർഇടാകൽ.ഒന്ന്പറഞ്ഞദരൂ..സമൂസ.സൂപ്പർ

  • @newspecialvlog2283
    @newspecialvlog2283 2 ปีที่แล้ว +18

    ഞാൻ പത്തിരി ഇങ്ങനെ ചെയ്യും ചുടാറില്ല പരത്തി വെക്കും 😊

  • @Binthhaleed
    @Binthhaleed 2 ปีที่แล้ว +1

    കോഴികളുടെ ഒരു കാര്യം പ്ലിം പ്ലിം 🤣🤣കാന്റീൻ ഉഷാർ ആണ്. ഞങ്ങളും രാവിലെ പത്തിരി പരത്തി വാക്കും രാവിലെ പിന്നെ അസർ നിസ്കരിച്ചാണ് പിന്നെ അടുക്കളയിൽ കയറുക. ലൈല ഇഷ്ടം ❤❤❤

  • @ummammaschannel
    @ummammaschannel 2 ปีที่แล้ว +16

    super.ഞങ്ങളും ഇങ്ങനെ തന്നെ പണികളൊക്കെ ചുരുക്കി ഖുർആൻ പഠിക്കാൻ സമയം കണ്ടെത്തും.ഇൻശാഅല്ലാഹ്.
    Ramalan Mubarak.Alhamdulillah.

  • @user-lg1td5wv4n
    @user-lg1td5wv4n 2 ปีที่แล้ว +1

    പത്തിരി...അടിപൊളി..👍🏻👍🏻

  • @jkvlogs1951
    @jkvlogs1951 2 ปีที่แล้ว +5

    ഒരു ഭക്ഷണം പോലും വേസ്റ്റ് ആക്കാറില്ല.. 👍.. ഗ്രേറ്റ്‌.. 🤲🏻

  • @sabiviog6323
    @sabiviog6323 2 ปีที่แล้ว

    ഞാനും ഇങ്ങനെയാണ് മുംബെ ചെയ്ത് വെക്കും

  • @azadmusthafa1330
    @azadmusthafa1330 2 ปีที่แล้ว +9

    താത്ത.....
    ഇന്നത്തെ വീഡിയോ spr❤️
    താത്ത നോമ്പ്ന് എണ്ണക്കടി ആദ്യം കഴിക്കരുത്✨️
    കാലി വയറിൽ എണ്ണക്കടി ആദ്യം കഴിച്ചാൽ വയറ് വേദന ഇണ്ടാവും😊
    സ്നേഹത്തോടെ✨️❤

    • @VKDMEDIA
      @VKDMEDIA 2 ปีที่แล้ว

      അത് ശരിയാണ്

  • @sahirabanv4499
    @sahirabanv4499 2 ปีที่แล้ว

    Alhamdhulillah❤

  • @shahzvlog8400
    @shahzvlog8400 2 ปีที่แล้ว +3

    Masha allah 👍

  • @hajarakallan4649
    @hajarakallan4649 2 ปีที่แล้ว +13

    ഞാൻ പത്തിരി 4ദിവസത്തിന് ഒരുമിച്ച് പരത്തി ഫ്രിഡ്ജിൽ വെക്കലാണ്, ആവശ്യത്തിന് എടുത്തു ചുടും, time ലാഭിക്കാം

  • @shidushilu1955
    @shidushilu1955 2 ปีที่แล้ว +1

    ഇപ്പൊ ഈച്ച ൻ്റെ കാലമാണ് താത്ത

  • @rasiyaameerkk3651
    @rasiyaameerkk3651 2 ปีที่แล้ว

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു

  • @amnasdotcom7520
    @amnasdotcom7520 2 ปีที่แล้ว

    പാത്തി റിക്ക് ഏതൊക്കെ അരി യാണ് പൊടിക്കേണ്ടത് ( പച്ചരിയോ ചോറ് വെക്കുന്ന അരിയോ ) പൊടിച്ച അരി വറുക്കാനോ

    • @lifeisgood4653
      @lifeisgood4653 2 ปีที่แล้ว

      പച്ചരി... മില്ലിൽ പൊടിച്ചും വറുത്തും കിട്ടും

  • @rishafathima9344
    @rishafathima9344 2 ปีที่แล้ว +1

    Ramadan Mubarak thatha

  • @fousiyafaisal8432
    @fousiyafaisal8432 2 ปีที่แล้ว +5

    താത്ത.വന്നോ

  • @varietydesignchannel7845
    @varietydesignchannel7845 2 ปีที่แล้ว

    🌹Beautiful👍video😍Ramdan💞Mubarak❤️😘

  • @azavlogs3849
    @azavlogs3849 2 ปีที่แล้ว +2

    ഞങ്ങളും ഇങ്ങനെ തന്നെ cheyyare

  • @Najafathima8375
    @Najafathima8375 2 ปีที่แล้ว

    Thatha anta ummamah nomb 2n maranappettu yaseen oathi pretheyekahm dua cheyyane

  • @beenapulikkal5709
    @beenapulikkal5709 2 ปีที่แล้ว +13

    ഈ ചാനലിൽ നിന്നു എത്ര എത്ര കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. വളരെ സന്തോഷം തോന്നുന്നു.. എന്തായാലും ആ "പ്ലിം, പ്ലിം "പണി കേട്ടപ്പോൾ വല്ലാതെ ചിരിച്ചു പോയി. സ്നേഹത്തോടെ ❤❤❤❤❤🌹🌹🌹🌹

    • @Salhaworld
      @Salhaworld 2 ปีที่แล้ว +1

      👋🏻👋🏻👋🏻👋🏻

    • @bavachrbava5530
      @bavachrbava5530 2 ปีที่แล้ว

      ഞാനും

  • @user-vh8hx3gs1c
    @user-vh8hx3gs1c 2 ปีที่แล้ว

    താത്ത നിങ്ങൾ എഡിറ്റ് ചെയുന്നത് എങ്ങനെ ഒന്ന് പറഞ്ഞു തരോ

    • @MalappuramKitchen
      @MalappuramKitchen  2 ปีที่แล้ว

      ഇൻ ഷോട്ട് എന്ന് ആപ്പിൽ ആണ്

  • @safnasafna6542
    @safnasafna6542 2 ปีที่แล้ว +3

    Hi .assalamualaikum. Waiting for video

  • @sanasanha4551
    @sanasanha4551 2 ปีที่แล้ว

    നിങ്ങള് കാക്കൂ നെ പെരിന്തൽമണ്ണയിലേക്ക് പോയപ്പോൾ ഞാൻ കണ്ടു സംസാരിക്കാൻ ഒന്നും പറ്റിയില്ല

  • @javidmohammed4545
    @javidmohammed4545 2 ปีที่แล้ว

    Nchanum prassilan parathal nalla usharan

  • @maloosmaloos3208
    @maloosmaloos3208 2 ปีที่แล้ว

    ഈച്ച പോകാൻ കർപ്പൂരം പുകച്ചാൽ മതി.

  • @ayishaayrinvlog3624
    @ayishaayrinvlog3624 2 ปีที่แล้ว +2

    ഇങ്ങനെ തന്നെ ഞാനും ഓല ഉണ്ടാക്കൽ 😁😁😁മായ്ത കോയച് പെരതി ചൂട് ആക്കി മുറിച് പാകം ആക്കും 👍👍👍സൂപ്പർ ഓലാ

  • @shereenashere4114
    @shereenashere4114 2 ปีที่แล้ว +4

    ലൈലന്റെ വീഡിയോ കാണുമ്പോ മനസ്സിന് ഒരു സന്തോഷം ആണ്

  • @aishaabdul9352
    @aishaabdul9352 2 ปีที่แล้ว +3

    ഈച്ചക്ക് കൂറ ചോക്ക 👍🏻👍🏻👍🏻വരച്ചു ഇടിം 👍🏻👍🏻👍🏻

  • @3kuttiesfamily763
    @3kuttiesfamily763 2 ปีที่แล้ว

    എന്തായാലും കലക്കി താത്ത കറി പത്തിരി ജ്യൂസ്‌ എല്ലാം കൂടെ നോമ്പ് തകൃതി ആക്കി അതിന്റെ കൂടെ ഓതാൻ കൂടി മറന്നില്ല

  • @safiyamuhammed9239
    @safiyamuhammed9239 2 ปีที่แล้ว +2

    Nalla veidio ethrayyum achadakathil arumcheyilla ennumegnethane avanam

  • @kunnathstars4212
    @kunnathstars4212 2 ปีที่แล้ว +2

    നോമ്പിന് കുടിക്കാൻ നല്ലൊരു ഷെയ്ക്ക് ന്റെ വീഡിയോ ഇട്ടിട്ടുണ്ട് എല്ലാവരും ഒന്ന് കാണണേ.

  • @nrsworld3109
    @nrsworld3109 2 ปีที่แล้ว +4

    റമദാൻ മുബാറക്ക് ❤️❤️❤️🥰🥰

    • @Salhaworld
      @Salhaworld 2 ปีที่แล้ว

      Hai👋🏻👋🏻👋🏻

  • @hisanasworld1229
    @hisanasworld1229 2 ปีที่แล้ว +7

    സൂപ്പർ പത്തിരി 😍😍😍❤

  • @jaseelaashraf3133
    @jaseelaashraf3133 2 ปีที่แล้ว

    Masha Allah ❤️❤️❤️❤️❤️

  • @sinan__
    @sinan__ 2 ปีที่แล้ว

    Urumb pokan nthakilun tip paranju tharumo

  • @badarubadaru8094
    @badarubadaru8094 2 ปีที่แล้ว

    Njanum palammal peratheetta pathiri undakkar

  • @n3088
    @n3088 2 ปีที่แล้ว

    ഈ തിണ്ട്ട്മ്മൽ ഇട്ട് കുഴക്കുന്നദ് കാണുമ്പോൾ എന്തോ പോലെ. എത്ര വിർത്തിയുള്ള തിണ്ടാണേലും.

  • @sumyshukkoor7737
    @sumyshukkoor7737 2 ปีที่แล้ว

    Muttam adikkunnathinnu mumb kolaayi adichuvaarunnathaanu uthamam

  • @rinsilarinu344
    @rinsilarinu344 2 ปีที่แล้ว +3

    Assalamu alaikum lailatha❤️

    • @razijazi7992
      @razijazi7992 2 ปีที่แล้ว

      വ അലൈക്കുമുസ്സലാം

  • @sanhasanu7796
    @sanhasanu7796 2 ปีที่แล้ว +99

    ഞാൻ അത്താഴയതിന് എണീറ്റ് പിന്നെ ഉറങ്ങില്ല അത് നന്നെല്ല പ്രാർത്ഥന ക്കു ഉത്തരം കിട്ടില്ല പിന്നെ എന്റെ ജോലി ഒക്കെ 9 മണിക്ക്‌ മുമ്പേ കയിഞ്ഞ് കുളിച്ചു കേറും താത്ത റമദാൻ മുബാറക് ❤❤❤

    • @marvayousuf9707
      @marvayousuf9707 2 ปีที่แล้ว +4

      ഉദയത്തിന് ശേഷം ഉറങ്ങാം, അത് വരെ oothiyoke irikaamalloo 😊

    • @sanhasanu7796
      @sanhasanu7796 2 ปีที่แล้ว +2

      @@marvayousuf9707 പാടില്ല അപ്പോയെക്കും ളുഹ നിസ്കാരം സമയം ആണ്

    • @shakirabujair1447
      @shakirabujair1447 2 ปีที่แล้ว +10

      സൂര്യൻ ഉദിച്ചാൽ ഉറങ്ങാം. ളുഹ നമസ്കാരത്തിന് ഏകദേശം 11 വരേ യൊക്കെ സമയം ണ്ട്

    • @muhammadshahad6235
      @muhammadshahad6235 2 ปีที่แล้ว +13

      @@shakirabujair1447 ഏറ്റവും ശ്രേഷ്ഠമായ സമയം 9-10 മണി വരെയാണ്. എന്നാൽ സുര്യൻ ഉദിച്ച് 20 മിനിട്ട് കഴിഞ്ഞത് മുതൽ ളുഹർ ബാങ്ക് കൊടുക്കുന്നവരെ ളുഹാ യുടെ സമയം ഉണ്ട്

    • @muhammadshahad6235
      @muhammadshahad6235 2 ปีที่แล้ว +4

      @@sanhasanu7796 ളുഹർ വരെ സമയം ഉണ്ടല്ലൊ

  • @ManuManu-ve1ky
    @ManuManu-ve1ky 2 ปีที่แล้ว +3

    അടിപൊളി വീഡിയോ താത്ത masha allaah

  • @Savitha75310
    @Savitha75310 2 ปีที่แล้ว

    അടിപൊളി പത്തിരി എങ്ങനെ പരത്തിയാലും ശരി ആവില്ല എന്തോ 🤔

  • @matrix3330
    @matrix3330 2 ปีที่แล้ว

    Upaya pathiri.. 😄😄😄 adh kalakki

  • @ramshidaramshi1936
    @ramshidaramshi1936 2 ปีที่แล้ว +9

    Masha allah. ഇന്നലത്തെ വീഡിയോ ട്രെൻഡിങിൽ 🤩🤩

  • @rifooschakkarasworld8636
    @rifooschakkarasworld8636 2 ปีที่แล้ว +10

    താത്ത പൊടി വാട്ടുന്ന ചെമ്പട്ടി പുതിയ അടുക്കളന്റെ മോന്ജ് കളഞ്ഞു 🤭

  • @marvakpt7095
    @marvakpt7095 2 ปีที่แล้ว +9

    അൽഹംദുലില്ലാഹ് താത്ത വന്നല്ലോ 👍👍👍

  • @royalimagefactory8087
    @royalimagefactory8087 2 ปีที่แล้ว

    Super ❤️

  • @ayishaayrinvlog3624
    @ayishaayrinvlog3624 2 ปีที่แล้ว

    ഈ പത്തിരി ചുടുന്നതിന് എത്ര നല്ല രസം ഉണ്ട്

  • @firoskhan3189
    @firoskhan3189 2 ปีที่แล้ว

    ഈച്ച പഞ്ചാര

  • @thepowerofsilence2378
    @thepowerofsilence2378 2 ปีที่แล้ว

    ഞമ്മക്കും വാണം ഒരു പുതിണ്ണും താത്താനെ...

  • @RASHID_soul
    @RASHID_soul 2 ปีที่แล้ว +26

    9 മണി വരെ ഞാനും കിടക്കും നേരത്തെ ഒന്നും ചെയ്ത് വെക്കാറില്ല എന്നാലും 4 മണിക്കേ ഞാൻ അടുക്കളയിൽ കേറാറുള്ളു

  • @Jasisworld
    @Jasisworld 2 ปีที่แล้ว +1

    Masha allah
    Nalloru video 😍👍

  • @shafeektk6462
    @shafeektk6462 2 ปีที่แล้ว +4

    Lailattha assalamu alaikum 🥰

  • @umaibanthahir9470
    @umaibanthahir9470 2 ปีที่แล้ว +4

    ലൈലാ നല്ല പുൽതൈലം ഉപയോഗിച്ച് തുടച്ചാൽ മതി. ഈച്ച വരൂല