എന്റെ ആ ഒരു ബെഡ്‌റൂം കാണണ്ടേ | Home Tour Vlog | Anu Joseph

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 1.3K

  • @veenaprasad3407
    @veenaprasad3407 ปีที่แล้ว +4988

    എനിക്ക് മാത്രമാണോ ഈ വീട് ഇഷ്ടപെടാത്തത്.

    • @_be_strong_
      @_be_strong_ ปีที่แล้ว +96

      100% enikku ishttapettilla....
      Kudil thottu kottaram poletha veedu kandittudu ithupolonnu adyaittaaa......
      Bheekaram thanne....

    • @starschoice9913
      @starschoice9913 ปีที่แล้ว +50

      Sathyam,,, ethil engana thaamasikkum
      Pedi thonnunnu

    • @vishnusneha4089
      @vishnusneha4089 ปีที่แล้ว +60

      ഞാൻ വിചാരിച്ചു എനിക്ക് മാത്രം ആണെന്ന്....

    • @metildasunny8106
      @metildasunny8106 ปีที่แล้ว +46

      I don't like this house,Bhargavinilayam

    • @KiranNadh-hf9hg
      @KiranNadh-hf9hg ปีที่แล้ว +29

      ഒട്ടും കൊള്ളില്ല

  • @arathyprasanthaabotswana2140
    @arathyprasanthaabotswana2140 ปีที่แล้ว +1498

    വീട് നന്നായിട്ടുണ്ട്... പക്ഷെ ഒരുപാടു സാധങ്ങൾ കൊണ്ട് വച്ചപ്പോൾ ആ വീടിന്റെ ഭംഗി കാണാൻ സാധിക്കുന്നില്ല എന്നതാണ് സത്യം

  • @reneezmhd
    @reneezmhd ปีที่แล้ว +419

    എല്ലാം ഓപ്പൺ സ്പെയ്സ് ആണെന്ന് പറഞ്ഞാലും എന്തോ ഒരു ശ്വാസംമുട്ടൽ അനുഭവപ്പെടുന്നത് പോലെയുണ്ട് എൻറെ അഭിപ്രായമാണ് നിങ്ങൾക്ക് എന്താ തോന്നുന്നത് എന്ന് പറയൂ

    • @maimoonamaimu3593
      @maimoonamaimu3593 ปีที่แล้ว +6

      Enikk ishtapeettilla

    • @dp5030
      @dp5030 ปีที่แล้ว +7

      Enikum.. mainly bcos its cluttered.. oororutharde taste.. eniki ivde ningal paranja pole shwasam muttal thonunnu..I cannot live in such a space😂

    • @twinklerosemathew9458
      @twinklerosemathew9458 ปีที่แล้ว

      U r correct

    • @NadhaNaifa-l7z
      @NadhaNaifa-l7z 5 หลายเดือนก่อน

      Corect

    • @JuvairiyaMp-mj6uj
      @JuvairiyaMp-mj6uj 4 หลายเดือนก่อน

      Carett

  • @Julie-pb7fe
    @Julie-pb7fe ปีที่แล้ว +91

    This place is very good , but I would call this a Hi tech studio , and not a home . Home is always warm and cozy . This is very formal and official kind of place.

  • @zellazeba1793
    @zellazeba1793 ปีที่แล้ว +144

    Concept is appreciable... but if u choose minimal decorative items and lighter hue(soothing colors) instead black mean... Would more beautiful.. .

    • @suhairamuhammad2364
      @suhairamuhammad2364 ปีที่แล้ว +5

      Satyam .. avide veruthe vechitikunna kure sadanangal eduth kalanjal thanne pakuthi set aavum

  • @mallucareerinsight8772
    @mallucareerinsight8772 ปีที่แล้ว +73

    Sherikkum aa light kond ntha use? It's better to use different types of lighting control systems instead of that.. seriously over aaky chalamakky.

  • @arunimaathul4660
    @arunimaathul4660 ปีที่แล้ว +517

    എപ്പോഴും കാണുന്ന വീടുകളിൽ നിന്നും different ആയ വീട് സൂപ്പർ ആയിട്ടുണ്ട് 👍🏻👍🏻👍🏻

  • @shehnacp-j7c
    @shehnacp-j7c ปีที่แล้ว +205

    വീട് different ആണ്...but chechi സാധനങ്ങൾ വെച്ചത് ഒട്ടും ok allaa... ഒരുപാട് സാധനങ്ങൾ bore aanu... കുറച്ചൂടെ നന്നായി വെക്കാൻ ശ്രമിക്കൂ

  • @niqabi414
    @niqabi414 ปีที่แล้ว +174

    Nice home, അനു ചേച്ചിക് ഇഷ്ട്ടമുള്ള രീതിയിൽ ❤️. ബട്ട്‌ എനിക്ക് ഈ വീട് കണ്ടിട്ട് ഇഷ്ട്ടായില്ല 😢. ഒരു ഓർഡർ ഇല്ലാത്ത പോലെ ചേച്ചി, കളർ കോമ്പിനേഷൻ and ഡെക്കറേഷൻ ഒകെ ഭയകര മെസ്സ്🥺. But it is ഓക്കേ ചേച്ചിക് ഇഷ്ട്ടമുള്ള രീതിയിൽ വേണമല്ലോ ചേച്ചിടെ വീട് stay happy❤️😍

  • @Vedhamadav251
    @Vedhamadav251 ปีที่แล้ว +1269

    വീട് കണ്ടിട്ട് പേടി തോന്നിയവർ indoo

    • @Aichu_tie
      @Aichu_tie ปีที่แล้ว +9

      👍🏻👍🏻👍🏻🤣

    • @noobplays3818
      @noobplays3818 ปีที่แล้ว +9

      Correct….

    • @rachelgeorge4639
      @rachelgeorge4639 ปีที่แล้ว +6

      Yes

    • @beautywithlidhya6928
      @beautywithlidhya6928 ปีที่แล้ว +24

      Seriously. Veed epozhum kurach sadhanangal vech decorate cheyunathane ettavum nalath. Ithe chuvarukal ozhuvakit orupad items thikki nirach supermarket pole und

    • @ananya2808
      @ananya2808 ปีที่แล้ว +5

      @@beautywithlidhya6928 thanik ishtam ulapole than undaku thante veed
      Avrde ishtam avrde cash avrde idea
      Ellarum diff alle😌

  • @21stcenturyentertainment14
    @21stcenturyentertainment14 ปีที่แล้ว +430

    ഒരു Engineer എങ്ങനെ ആവരുത് എന്ന് clear ആയിട്ട് മനസ്സിലായി 😌

    • @sanoosbeauty
      @sanoosbeauty ปีที่แล้ว +10

      Engineer partner aanu

    • @shahanas1884
      @shahanas1884 ปีที่แล้ว +1

      😲

    • @rachelgeorge4639
      @rachelgeorge4639 ปีที่แล้ว +5

      അയാൾക്ക് ഇനി work കിട്ടില്ല.

    • @rachelgeorge4639
      @rachelgeorge4639 ปีที่แล้ว

      ​@@sanoosbeautyസത്യമോ

    • @dp5030
      @dp5030 ปีที่แล้ว +5

      Clientnte taste noki alle ayalku design cheyan pattu

  • @NivyaKrishna-vb5vz
    @NivyaKrishna-vb5vz ปีที่แล้ว +309

    ഓരോ വീടും അവരവരുടെ സ്വപ്നം ആണ്.... ചേച്ചിയുടെ സ്വപ്നവീട്... അത് കാണാൻ കഴിയുന്നു..... എനിക്കൊത്തിയിരി ഇഷ്ടമായി എല്ലാ വീടുകളിൽ നിന്നും വ്യത്യസ്തമായിരിക്കുന്നു...... ❤️

    • @kunjumoldiya9741
      @kunjumoldiya9741 8 หลายเดือนก่อน

      കറക്റ്റ്

  • @subhadratp157
    @subhadratp157 ปีที่แล้ว +149

    മുഴുവൻ വൈറ്റ് ആയിരുന്നെങ്കിൽ എത്ര മനോഹരമായേനെ

    • @josmyvp3411
      @josmyvp3411 ปีที่แล้ว +4

      Yes

    • @Jinsibijesh
      @Jinsibijesh ปีที่แล้ว +3

      Yes

    • @jessypothan4975
      @jessypothan4975 ปีที่แล้ว +3

      Yes , entho ellam dark

    • @ssaazz502
      @ssaazz502 ปีที่แล้ว +7

      Black n അതിൻെറതായ ഭംഗി ഉണ്ട്...😊

  • @ayishahina3a102
    @ayishahina3a102 ปีที่แล้ว +170

    ഒന്നും പരസ്പരം ഒരു ബദ്ധമില്ലാത്ത പോലെ 😌

    • @leelasajeev2831
      @leelasajeev2831 5 หลายเดือนก่อน

      അതാണ് ശരി....

  • @Shinimorin
    @Shinimorin ปีที่แล้ว +29

    Beautiful home but the interior design made it look like a retail store with bunch of knickknacks on sale. Kitchen look like a bar with all black design. The M&M light make the house look like a night club. Overall there is no peaceful look in the house. But if you change the interior style it's beautiful home. I watched Manju Pathrose house, if I compare these two house Manju's house is 10 times better than this one. Sorry for the honest answer.

  • @jeejamithran1917
    @jeejamithran1917 8 หลายเดือนก่อน +137

    അനുവിന്റെ വീടിന്റെ പേര് Roky Mansion സ്വന്തം പേരിടാതെ. വീട് കെട്ടി യ Engineer. ന്റെ പേരിടുന്നത് ലോകത്ത് ഇത് ആദ്യം ആയിരിക്കും.

    • @shaheelame8432
      @shaheelame8432 7 หลายเดือนก่อน +10

      Ithu avarude veedu alla...rockyude veedaanu

    • @sujathakoonath2703
      @sujathakoonath2703 6 หลายเดือนก่อน +1

      ​@@shaheelame8432Rocky ഉടെ വീട് എങ്ങനെയാ അനുവിന്റെ ആവുന്ന??ഇത് അനുവിന്റെ വീട് ആണ്

    • @nuhatips3488
      @nuhatips3488 6 หลายเดือนก่อน

      😂😂😂😂

    • @sunish5852
      @sunish5852 5 หลายเดือนก่อน

      Avar thammil nthanu bandham

    • @nanditharajan-qg5ce
      @nanditharajan-qg5ce 5 หลายเดือนก่อน

      ​@@sunish5852 Partner ennu videoil thanne parayunnund

  • @sruthisagi1838
    @sruthisagi1838 ปีที่แล้ว +823

    ഇത്രയും പയിസ മുടക്കിയ സ്ഥിതിക്ക് കുറച്ചുകൂടി നല്ല വീട് പണിയായിരുന്നു 😮

  • @devikrishnab6796
    @devikrishnab6796 ปีที่แล้ว +191

    വീടിൻ്റെ അകം കാണാൻ luxurious aanu...very nice house

  • @afeefajabir
    @afeefajabir ปีที่แล้ว +61

    Ith kaanumbol oru veedinte feel enikk kittiyilla. Pinne ororutharkkum oro ishttanghalaanalloo… swantham interest nu swanthamaayitt oru dream home undaakkuka ennath thanne valiya oru karyam aaan👏👏👏👏👏👏

  • @athiraathi6214
    @athiraathi6214 ปีที่แล้ว +35

    Walls nu pakaram black glass vachapo motham dark ayi poyi. Oru prethaalayum polund. Oru veedinte eshwariyam thonnunilla.

  • @shabnahaneef7881
    @shabnahaneef7881 ปีที่แล้ว +163

    അവരുടെ വീട്, അവരുടെ പൈസ, അവരുടെ ഇഷ്ട്ടം,,,, എന്തായാലും 👍🏻👍🏻

  • @znha10
    @znha10 ปีที่แล้ว +16

    The idea behind the home is appreciable...but the decorative items are overcrowded

  • @Celebrity_Vibes
    @Celebrity_Vibes ปีที่แล้ว +52

    എന്തൊക്കെയോ ഒരുപാട് സാധനങ്ങൾ കുത്തിനിറച്ചു പോലെ തോന്നി Ee വീട്

  • @vandanavandoose148
    @vandanavandoose148 ปีที่แล้ว +20

    വീട് എപ്പോഴും white &wood theam ആണ് നല്ലത്..

  • @leelasaji7865
    @leelasaji7865 ปีที่แล้ว +216

    ഒരു വീടാണന്ന് തോന്നുന്നില്ല. ഭംഗി പോരാ.. ഒരു സൂപ്പർ അല്ലാത്ത മാർക്കറ്റ് പോലുണ്ട്.😂😂😂

  • @Carojoe123
    @Carojoe123 ปีที่แล้ว +32

    I am an architect and I feel so bad about the design.. Just a waste of money... Why rely on everything you just say about shooting... Not a positive space or anything attention catching.. It's like a space or area full of non-functional objects...

  • @rugminick3124
    @rugminick3124 ปีที่แล้ว +104

    black ആയതിനാൽ വീടിനുള്ളിൽ വെളിച്ച കുറവുള്ള പോലെ സാധനങ്ങൾ clear ഇല്ല.

  • @Ninaninuss
    @Ninaninuss 8 หลายเดือนก่อน +61

    ഈ വീട് സത്യം പറഞ്ഞാല്‍ അനുവിന്റെ ആണോ അതോ ഇപ്പൊ biggboss season 6 വന്ന റോക്കിയുടെ ആണോ... അതാ നിങ്ങള്‍ relationship ആണോ? കാണുന്ന നമ്മൾ എന്താ പൊട്ടനാ😂😂😂😂

    • @raveeshr8229
      @raveeshr8229 2 หลายเดือนก่อน

      Ithu rocky de veedu annu

  • @stephystephy4647
    @stephystephy4647 ปีที่แล้ว +51

    House different Aayittunde. Polichu ❤️. But sadhnaghal kurache kurache nalla Poole set chyyu😊

  • @myvoice19783
    @myvoice19783 ปีที่แล้ว +376

    കൊള്ളാം... പക്ഷെ കണ്ടിട്ട് ഒരു വീടാണ് എന്ന് തോന്നുന്നില്ല... കുറെ സംഭവങ്ങൾ കുത്തി നിറച്ചു ഒരു വീട് എന്ന ആ കൻസെപ്റ്റ് മാറ്റി കളഞ്ഞു.... സോറി അനു.. എനിക്ക് തോന്നിയത് ആണ് കേട്ടോ....

    • @susanmathew9725
      @susanmathew9725 ปีที่แล้ว +5

      Wher is this place TVM wher

    • @aparnaps4350
      @aparnaps4350 ปีที่แล้ว +4

      Ath full complete aayitillalo... Chilapo athaayirikkum

    • @josmyvp3411
      @josmyvp3411 ปีที่แล้ว +3

      സത്യം

    • @haripriya4308
      @haripriya4308 ปีที่แล้ว +4

      Correct aanu enkum thonni.

    • @artysree
      @artysree ปีที่แล้ว +1

      Onnam gattam enik ishtapettilla

  • @Ishq1585
    @Ishq1585 8 หลายเดือนก่อน +26

    Itharde വീട് ആണ്? അനുവിന്റെയോ അതോ അസി റോക്കിയുടെയോ?

    • @raveeshr8229
      @raveeshr8229 2 หลายเดือนก่อน

      Rocky de

  • @mirzasworld4223
    @mirzasworld4223 ปีที่แล้ว +16

    Personal opinion aahn.. Ndho oru Negative energy feel cheyyunnu veed kandit

  • @praveenapravee6016
    @praveenapravee6016 ปีที่แล้ว +91

    വ്യകതിപരമായി ഇഷ്ട്ടം തോന്നിയില്ല
    ബെഡ്റൂം അപ്പൊൾ വീട്ടുകാർ ആരും കൂടെ വേണ്ടെ
    പിന്നെ ഇത്രയും കോടി രൂപയ്ക്ക് മനോഹരമായ വില കൂടിയ 5വീട് എങ്കിലും വെക്കമായിരുന്ന്..
    കുറച്ചു പ്രായം ആകുമ്പോൾ.ആണ് ഇത് വേണ്ടായിരുന്നു എന്ന് ചിന്തിക്കാൻ പോകുന്നത്
    കാരണം ഈ വീട് ഫുൾ കാണാൻ പോലും.വൃത്തിയാക്കാൻ പോലും ഒരു 50വയസ്സ് കഴിഞ്ഞാൽ കഴിയില്ല.
    ഇപ്പൊൾ ചെറുപ്പം ayondil ഓടി നടന്നു use ചെയ്യാം
    പക്ഷേ നമ്മള് മുന്നോട്ട് ആണ് age കൂടുമ്പോൾ.അസുഖങ്ങളും വരും
    അപ്പൊൾ ഈ വീട്.ഒരു irritation ആയി തോന്നും
    പിന്നെ അനുവിൻ്റെ പൈസ അനുവിൻ്റെ ഇഷ്ടം.
    ഞാൻ ഈ പറഞ്ഞത്.ഓർത്തു വെച്ചാൽ.ഒരിക്കൽ അനുവിന് മനസ്സിലാകും
    ശെരി ആണ് ഇങ്ങനെ.വേണ്ടായിരുന്നു എന്ന്

    • @jasminijad9946
      @jasminijad9946 ปีที่แล้ว +10

      Maintain cheyyan nalla paad pedum normal oru veedu cleaning cheyyan thanne enth paada

    • @aiswaryaaishu3238
      @aiswaryaaishu3238 ปีที่แล้ว +1

      Ethra kodiyude veeda

    • @I_Rish
      @I_Rish ปีที่แล้ว +4

      @@aiswaryaaishu3238 3 cr ഇതുവരെ ആയി എന്ന് വേറെരു വ്ലോഗിൽ കണ്ടിരുന്നു

    • @Threeidiots999
      @Threeidiots999 8 หลายเดือนก่อน

      ഇത്രയും കോടിയുടെ വീട് വയ്ക്കാൻ ഇവൾക്ക് എന്താ വരുമാനം.?? Youtubl നിന്നും അത്രേം കിട്ടോ. Serial അഭിനയിച്ചാൽ കിട്ടോ..

  • @appu1198
    @appu1198 ปีที่แล้ว +410

    Bigboos വീട് പോലെ ഉണ്ട് സീസൺ 6 ഇവിടെ വെച്ച് നടത്താം 🥰🥰

    • @shabi9839
      @shabi9839 ปีที่แล้ว +30

      ഇത് house😂അല്ല ഗോഡൗൺ പോലെ ഉണ്ട്

    • @MariamMeha
      @MariamMeha ปีที่แล้ว +3

      😅

    • @shobharavindranadhan1322
      @shobharavindranadhan1322 ปีที่แล้ว

      😂😂😂

    • @rachelgeorge4639
      @rachelgeorge4639 ปีที่แล้ว +1

      എൻ്റമോൾ shine, mohan lal , അവരെ contact ചെയ്യാം 😂😂😂😂

    • @rachelgeorge4639
      @rachelgeorge4639 ปีที่แล้ว +1

      ​@@shabi9839yes

  • @myth7068
    @myth7068 ปีที่แล้ว +7

    Lightinte design orupad ishtapettu...pakehe athu oru ottoru coloro allengi warm color aayirunnengil kurachumkoodi bangi vannenen thonni

  • @akhilanelson_here
    @akhilanelson_here ปีที่แล้ว +12

    I feel like there is a lot of clutters hide the beauty of this house. Plus she should’ve shot this video during the day time. The view hits different during the day I believe . Beautiful house !!!!

  • @jazzydriven2784
    @jazzydriven2784 ปีที่แล้ว +59

    അടിപൊളിയായിട്ടുണ്ട്... സാധാരണയിൽ നിന്നും വളരെ വളരെ വ്യത്യസ്തമായ കൺസെപ്റ്റും ഡിസൈനും കളറുകളും... കോമൺ ആയിട്ട് ഇഷ്ടപ്പെടുന്ന കളറുകളും തീ മും ഒക്കെ ഒഴിവാക്കി സ്വന്തമായ വ്യക്തിത്വം ഓരോന്നിലും പ്രതിഫലിക്കുന്നുണ്ട്... വളരെ ബോൾഡ് ആയ വ്യക്തിത്വമുള്ള ഒരു വ്യക്തിയുടെ വീടാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാക്കുന്നു.... വേഗം തന്നെ മാറ്റാവുന്ന തരത്തിലുള്ള ഡിസൈനിലെ ഫ്ലെക്സിബിലിറ്റി നന്നായിട്ടുണ്ട്... Overall great👍👍👍👍👍

  • @rachelgeorge4639
    @rachelgeorge4639 ปีที่แล้ว +53

    ഒരു positive energy ഉള്ള വീട് ആയി തോന്നുന്നില്ല.വീടിന് ആരേലും Black paint അടിക്കുമോ. Floor tile black !വീട് Black . ഇത് നല്ലത് ആകുമോ എന്ന് കണ്ടറിയണം.വീടാണ് ഒരു വ്യക്തിയുടെ എല്ലാ ഉയർച്ചക്കും പതനത്തിനും കാരണം

  • @dhanyamole5485
    @dhanyamole5485 ปีที่แล้ว +27

    ഈ വീട്ടിൽ ഒരുപാട് സാധന ങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു ചില സാധന ങ്ങൾ ഒക്കെ എടുത്തുമാറ്റി വീട് ഒന്ന് നീറ്റ്‌ ആക്കാൻ thonnunnu😂😂😂

  • @MarriageDiaries.
    @MarriageDiaries. ปีที่แล้ว +3

    പഴയ പോലത്തെ ഒരു നിഷ്കളങ്കത അനുഭപ്പെടാത്തത് പോലെ nd ചെച്യെ

  • @mpstalinpolic2836
    @mpstalinpolic2836 ปีที่แล้ว +237

    Yes fantasy home 🎉❤🎉 അനു ചേച്ചി.... Break the rules ❤🔥❤

    • @megham8970
      @megham8970 ปีที่แล้ว +3

      Peedi thoonni kanninu oru vedhana pole thoonni

  • @ncnc1882
    @ncnc1882 ปีที่แล้ว +31

    Super but IT company pole tonnunneeeee... Or oru night pub

  • @dharshh5689
    @dharshh5689 ปีที่แล้ว +47

    Appo achanum ammaykum sister num avide thamasikkande.. Room illalo
    Guests vannal?

    • @arszz7080
      @arszz7080 ปีที่แล้ว +23

      ബാത്‌റൂമിലൊക്കെ കിടക്കാലോ ആ രീതിയിലാണ് അതൊക്കെ പണിതിട്ടുള്ളത് കണ്ടില്ലേ 😁

    • @itzme4906
      @itzme4906 ปีที่แล้ว +1

      ​@@arszz7080 😂😂

    • @aparnar480
      @aparnar480 ปีที่แล้ว

      ഷൂട്ടിങ് purpose നു ആണെന്ന് പറയുന്നുണ്ടല്ലോ

    • @dharshh5689
      @dharshh5689 ปีที่แล้ว

      @@aparnar480 enthayalum 3kodi mudaki panithathalle..
      Just shooting purpose nu mathram alla.. Anu avide thamasikunundallo

  • @farzanashafeek6279
    @farzanashafeek6279 ปีที่แล้ว +31

    വീടും സ്വപ്നം പോലെ ചെയ്തു.... All purpose home... മനസിന് ഇഷ്ട്ടം പോലെ ആകണം വീട്... നേടിയെടുക്കാൻ കഴിയുന്നത് ഭാഗ്യം ആണ്... സൂപ്പർ 👍🏻👍🏻❤️❤️

  • @visalpta3640
    @visalpta3640 ปีที่แล้ว +10

    ഒരു 10 പേരെങ്കിലും വീട്ടിൽ ഇല്ലെങ്കിൽ രാത്രി ആകുമ്പോൾ പേടി ആകും 😂

  • @beenakumar7588
    @beenakumar7588 ปีที่แล้ว +43

    good concept for an open home!! But very dark because it was shot at night.. natural light would have been 100% better.. kudos to get it done per your dreams!! Beautiful concept!

  • @rayeesamoidheen9161
    @rayeesamoidheen9161 ปีที่แล้ว +10

    ന്യൂ ജനറേഷൻഡ്രാക്കുളയുടെ ഭവനം വല്ലോം ആണോ?🤔 വീടായാൽ നിറ വെളിച്ചത്തോടെ ഉദിച്ചു നിൽക്കണം ഇത് ഒരു തരം ഹൊറർ മൂവിക്കു പറ്റിയ സ്ഥലം..

  • @CookingandFun
    @CookingandFun ปีที่แล้ว +116

    Wow വീട് എത്ര മനോഹരം കണ്ടാൽ കൊട്ടാരം പോലുണ്ടല്ലോ ഇതെല്ലാം ആരാ ഡിസൈൻ ചെയ്തത് നല്ല അതിമനോഹരം ആയിട്ടുണ്ട് കൂട്ടുകാരി ഇതൊക്കെ നമ്മുടെ സ്വപ്നത്തിൽ കാണുന്ന ഒരു വീട് മാത്രം ഇത്രയൊക്കെ വേണ്ടില്ലായിരുന്നു ഇതിന്റെ പകുതി ഒരു ചെറിയ വീട് എങ്കിലും ആയാൽ മതിയായിരുന്നു എനിക്ക് എനിക്ക് നിങ്ങളുടെ വീട് വളരെ ഇഷ്ടപ്പെട്ടു I love home ❤❤❤❤😊😊

  • @brytehere
    @brytehere ปีที่แล้ว +36

    Nalla structuring, nice house, congratulations on that! i kinda felt like more elegant furnitures are to be used, the space can be used in a better way. The house looks modern but the furniture and over all setting doesn’t go well together.

  • @Heyy-h9m
    @Heyy-h9m 6 หลายเดือนก่อน +2

    Rocky bigg bossil വന്നതിന് ശേഷം കാണുന്നവരുണ്ടോ

  • @sumiyax.
    @sumiyax. ปีที่แล้ว +13

    ഇത്രയും decorative item വളരെ അരോചകരം. സത്യം കൊള്ളൂല്ല

  • @paulsonjoshua844
    @paulsonjoshua844 7 หลายเดือนก่อน +7

    Oru Tamilnadu tourist bus le keriya pole undu...

  • @Chachuslove
    @Chachuslove ปีที่แล้ว +48

    ഈ വീട് കണ്ടിട്ട് എയർപോർട്ടിനകത്തുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പ് പോലെ തോന്നിയത്.. എന്തായാലും ഒരു വെറൈറ്റി ഹോം❤️

  • @Ramdimillion
    @Ramdimillion ปีที่แล้ว +2

    ആണ് ജോസഫ് ന്റെ ചിന്തകൾ വളരെ വ്യത്യസ്തമാണല്ലോ. ബാത്രൂം നിന്ന് ഗാർഡനിലേക്കൊക്കെ !! എന്റെ ഐഡിയ ആയി തീരെ മാച്ച് അല്ലാത്തതിനാൽ എനിക്ക് ഇതൊരു ഓഫീസു കം ബെഡ് ആയിട്ടാണ് തോന്നിയത്. ഇഷ്ടമായില്ല. പിന്നെ കളോർ കോംബോ ആൻഡ് വളരെ നിറയെ സാധനങ്ങൾ കുത്തി നിറച്ച ഫീൽ.
    ഓരോരുത്തരുടേം സ്വപ്‌നങ്ങൾ വ്യത്യസ്തമാണല്ലോ. വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചതിന് അഭിനന്ദനങ്ങൾ.

  • @sreekutty_vlogs1996
    @sreekutty_vlogs1996 ปีที่แล้ว +39

    Nalla oru house.സ്വന്തം ഇഷ്ടത്തിനും freedom ത്തിനും അനുസരിച്ച് വെച്ച വീടു

  • @Kalipaanl
    @Kalipaanl ปีที่แล้ว +8

    ഇതിനൊക്കെ എവിടുന്ന് ക്യാഷ്😮 സീരിയൽ അഭിനയിച്ച ഇത്ര നല്ല റൂം ഓകെ വെക്കമോ😮

  • @maneeshatk9398
    @maneeshatk9398 ปีที่แล้ว +148

    സത്യം പറയാലോ ഒരു വകയ്ക്കും കൊള്ളൂല ഈ വീട്

    • @aryagopi7994
      @aryagopi7994 ปีที่แล้ว

      Supper house

    • @peachybeee
      @peachybeee ปีที่แล้ว

      Pinne

    • @josmyvp3411
      @josmyvp3411 ปีที่แล้ว +2

      സത്യം

    • @vishnusneha4089
      @vishnusneha4089 ปีที่แล้ว

      സത്യം

    • @vahabvahu2078
      @vahabvahu2078 ปีที่แล้ว +6

      അത് പുറംലോകമായി ഒരു ബന്ധമില്ല അതുകൊണ്ട് തോന്നുന്നത് മാറും 😂

  • @aparnag5520
    @aparnag5520 5 หลายเดือนก่อน +2

    Black theme makes the house looks crowded..

  • @dnya6019
    @dnya6019 ปีที่แล้ว +5

    I felt the house is stuffed with things. Also, arrangements of things are a bit crowded

  • @NandanaMS-o1h
    @NandanaMS-o1h 6 หลายเดือนก่อน +1

    nalla രീതിയിൽ arrange cheythal kidu aayene...ipol Oru furniture shop feeling...

  • @preethu7665
    @preethu7665 ปีที่แล้ว +7

    Good idea 👍🏻,but വളരെ congested ആയി തോന്നുന്നു,ഒരുപാട് സാദനങ്ങൾ കുത്തി നിറച്ചു വച്ചതുപോലെ..

  • @njanorupravasi7892
    @njanorupravasi7892 ปีที่แล้ว +211

    അനുവേ വീട് സൂപ്പർ ബ്ലാക്ക് കളർ ഗ്ലാസ് പോലെ തിളങ്ങുന്നു ഒരു പാർട്ണറെ പറഞ്ഞല്ലോ ആരാണ് ആ മഹാൻ 🥰🥰🥰

    • @zenspirit3576
      @zenspirit3576 ปีที่แล้ว +8

      Asi rocky. മുമ്പുള്ള എപ്സോടിൽ ഉണ്ട്

    • @rajisanu1142
      @rajisanu1142 ปีที่แล้ว +6

      Living together 😊

  • @ssk7041
    @ssk7041 ปีที่แล้ว +22

    ഇതൊരു വീട് വീട് എന്ന് പറയല്ലേ.... ഇതൊരു വീടായിട് തോന്നുന്നില്ല..

  • @NAKULSGAMING
    @NAKULSGAMING ปีที่แล้ว +2

    സൂപ്പർ മാർക്കറ്റ് സാധങ്ങൾ വിൽക്കാൻ നിരത്തി വച്ചിരിക്കുന്നത് പോലെ തോന്നി

  • @Krgnair123
    @Krgnair123 8 หลายเดือนก่อน +4

    Ethippol Rockyude veedalle? Biggboss l ayal engane aanu paranjathu. Ningalude friend best

  • @archana_nanda
    @archana_nanda ปีที่แล้ว +42

    Enthokeyo kuthhi nirachu vechekkunna poloru feel e veedu kaanumpo

  • @mannabose4936
    @mannabose4936 ปีที่แล้ว +22

    Chechi parayunundallo shooting purposenu koode aahnennu pne black theme venam angane palathum , aa chechide ishtathinu anusaricha veedu vechekkunne pne nthina ellarum negative parayunne , veedu inna pole vekkanam ennu nirabandham undo , first nammude Santhosham athalle main .😊

    • @lekshmirajan8127
      @lekshmirajan8127 ปีที่แล้ว +2

      Arum blackine alla kuttam parayne...bt ith pole kutti nirach aa veed vecheknathine anu

  • @fathimapatel4794
    @fathimapatel4794 ปีที่แล้ว +343

    നല്ലത് പോലെ Interior ചെയ്യമായൂരുന്ന വീട് സാധനങ്ങൾ കുത്തി നിറച്ചു കുളമാക്കി . പൈസ മുടക്കിയതിന്റെ ഫലം വീട്ടിൽ കാണാനില്ല ..who is the brain behind this😮

    • @cheers_sharingandreceiving
      @cheers_sharingandreceiving ปีที่แล้ว +15

      Ith thanikk vendi alla panithath.. avarkk vendi aanu .. athkond kooduthal abhipraayam venda😂
      Ningalkk veed vekkumbol angane cheyyu

    • @binupaul3815
      @binupaul3815 ปีที่แล้ว +29

      Avar ithu publicne kannikkualle appol nammal abhiprayam parayumallo , nallathine nallathayittu thanne paryum , athinu swantham home akkannam ennilla .

    • @Cartoonbytia3058
      @Cartoonbytia3058 ปีที่แล้ว +4

      ​@@cheers_sharingandreceivingappo pinne avar veedu vechu avar thanne kandittirunna pore 😂😂 nattukare oke video itt kanikanno??? Igane video itt kanicha palavarum abiprayam parayum

  • @entertainmentworld424
    @entertainmentworld424 ปีที่แล้ว +123

    ഈ ബാത്റൂമിന്റെ വലുപ്പമേ ഉള്ള് ഞങ്ങളുടെ വീട്ടിലെ 2 റൂം 😂😂

  • @Kanmani-u7e
    @Kanmani-u7e ปีที่แล้ว +210

    എത്ര വല്യ വീട് ഉള്ളതിൽ അല്ല കാര്യം, അവിടെ സമാധാനം സന്തോഷം ഉണ്ടാരിക്കണം... പിന്നെ ഓരോരുത്തർക്കും ഓരോ സ്വപ്‌നങ്ങൾ അല്ലെ, അത് നടക്കട്ടെ👍🏻

    • @vinishbnair
      @vinishbnair ปีที่แล้ว +2

      Size also matters bro

    • @pranavomanakuttan547
      @pranavomanakuttan547 ปีที่แล้ว

      ​@@vinishbnairexactly

    • @SanjuSanju-jm7dh
      @SanjuSanju-jm7dh ปีที่แล้ว

      Randu bedroom kude undayirunekil super ആയേനെ

    • @saranyakunjus1765
      @saranyakunjus1765 ปีที่แล้ว +1

      Kayari kidakan swantham ayi oru veed undenkil thanne pakuthi samadhanam undavum... Athipo valuthayalum cheruthayalum problem illa

  • @mallucareerinsight8772
    @mallucareerinsight8772 ปีที่แล้ว +11

    Sadanangal veykkandy undakkiya oru mall.. oru veed enna oru vibe illa.. jst nthokkeyo undakki vechapole thonnunnu

  • @shamnairshad7630
    @shamnairshad7630 ปีที่แล้ว +3

    Ee വീട് ബ്ലാക്കിന് പകരം വൈറ്റ് കൂടിയിരുന്നെങ്കിൽ സൂപ്പർ ആയിരുന്നു ബ്ലാക്ക് ആയതു കൊണ്ട് എന്തോ ഒരു..... അവർ അവരുടെ ഇഷ്ടത്തിന് ഉണ്ടാക്കി ഞാൻ കുറ്റo പറഞ്ഞത് അല്ല നമ്മൾ എല്ലാവരുടെയും വലിയ ഒരാഗ്രഹം ആണ് വീട് കൂടുതൽ ബ്ലാക്ക് ആയതു കൊണ്ട് എനിക്ക് ishtta pettillaa

  • @rugminick3124
    @rugminick3124 ปีที่แล้ว +110

    അനു നമ്മുടെ നാട്ടുകാരിയാണ്. നല്ലൊരു വീട് പണിയാമായിരുന്നു. 1 bedroom മതിയോ? അച്ഛൻ അമ്മ അനിയത്തി എല്ലാരും വന്നാൽ കിടക്കാൻ ഒരു privacyേ വേണ്ടെ.

    • @aiswaryaaishu3238
      @aiswaryaaishu3238 ปีที่แล้ว +1

      എവിടെയാ നാട്

    • @aiswaryaaishu3238
      @aiswaryaaishu3238 ปีที่แล้ว

      @@handwritten9770 new home evideya

    • @darkwolf-zj3pp
      @darkwolf-zj3pp ปีที่แล้ว +2

      ഇത് ഷൂട്ടിംഗ് നു കൊടുക്കാൻ ആകും. ഒരു വരുമാനം അല്ലെ

  • @Ringtonesguru2.0
    @Ringtonesguru2.0 ปีที่แล้ว +42

    അല്പന് അർത്ഥം കിട്ടിയാൽ ഇങ്ങനെയും വീട് പണിയാം.....കയ്യിലുള്ള കാശിനെ എന്ത് വേണമെങ്കിലും കാണിക്കാം എന്നുള്ളതിന് ഉദാഹരണം..... പണ്ട് അനുനെ ഒത്തിരി ഇഷ്ടമായിരുന്നു, ബിഗ്ഗ് ബോസ്സിൽ വന്നപ്പോൾ ദേഷ്യായി, ഈ വീട് കണ്ടപ്പോൾ തൃപ്തിയായി 🙏🏻

    • @rachelgeorge4639
      @rachelgeorge4639 ปีที่แล้ว +5

      എൻ്റ അതെ അഭിപ്രായം.ഒന്നുമില്ലാത്ത കാലത്ത് ഒരു പാവം പെണ്ണ് ആയിരുന്നു. Bigboss il കേറി യപ്പോൾ ചാട്ടം ആരുന്ന്.

  • @suneethanair343
    @suneethanair343 ปีที่แล้ว +300

    Hatsoff to Your concept of home firstly...I felt novelty in variety ..A nature friendly home space.. Really amazing ...I appreciate You..🤝🤝

    • @AnuJosephvlog
      @AnuJosephvlog  ปีที่แล้ว +28

      Thank you so much 🙂

    • @sarathbalakrishnan8613
      @sarathbalakrishnan8613 ปีที่แล้ว +5

      ​@@AnuJosephvlog😊

    • @tittykvm
      @tittykvm ปีที่แล้ว +1

      Amazing Dream ❤

    • @healthandinformation5481
      @healthandinformation5481 ปีที่แล้ว +5

      Black color ottum suite aayillaa.Aa color aan veedinae enganae aakkiyath.Indoor black ne pakaram white aakaamaayirunnu.velichavum valippavum thonniyaenae.thalam kaetti nilkkunna bheekaratha ozhivaakkaamaayirunnu.kallan kayariyaal ayaaludae nizhal polum kandupidikkaan pattillaa.Paavam Anu nae Rocky pattichu.😢

    • @signatureofmine743
      @signatureofmine743 ปีที่แล้ว

      ​​@@AnuJosephvlogAnu description onnu nokkamo ?

  • @jaslaazim7204
    @jaslaazim7204 ปีที่แล้ว +35

    കിച്ചൺ വൈറ്റ് ആണങ്കിൽ ഒരു വെളിച്ചമെങ്കിലും ഉണ്ടാകുമായിരുന്നു

  • @Remyasony396
    @Remyasony396 7 หลายเดือนก่อน +1

    Rockyude mind set കൃത്യമായി vannittund🤣

  • @diyaniya2835
    @diyaniya2835 6 หลายเดือนก่อน +6

    സത്യത്തിൽ ഇത് ആരുടെ വീടാണ്. റോക്കിപറയുന്നു റോക്കിയുടെയാണെന്ന്.അനു പറയുന്നു അനുവിന്റേതാണെന്നു......?

  • @Drakula4567
    @Drakula4567 5 หลายเดือนก่อน +2

    Le kallanmaru: thank you chechi ethokke vayiyilude keranam ennum ethokke sadhananghal kayyil karuthanam ennum ellam manasilaki thannathin

  • @shibinabasheer2215
    @shibinabasheer2215 ปีที่แล้ว +12

    Kollilla background white akarunnu 🥴horror feel
    3crore😮

  • @melvinsthomas3386
    @melvinsthomas3386 7 หลายเดือนก่อน +1

    വീട്... ഒരു സന്തോഷം സമാധാനം ഒക്കെ feel ചെയ്യണം... ഇത് കണ്ടിട്ട് പേടിയാകുന്ന പോലെ...

  • @beansss760
    @beansss760 ปีที่แล้ว +9

    Interiors and the house design are not at all going together... ultra modern home and old fashioned furniture

  • @peaceforeveryone967
    @peaceforeveryone967 ปีที่แล้ว +3

    ഇവരുടെ കയ്യിൽ നിന്ന് Contractor & architecht നല്ല ഒരു തുക അടിച്ചു മാറ്റിയിട്ടുണ്ട്.

  • @12k44
    @12k44 ปีที่แล้ว +100

    കുറെ elements ഒക്കെ നന്നായിട്ടുണ്ട്.. ആ light, പിന്നെ മുകളിലത്തെ ഗ്ലാസ്‌ ഒക്കെ അടിപൊളി.. But over all ഒരു congestion തോന്നുന്നു.black theme ആയ കൊണ്ടാകും.. പിന്നെ അത്രേം വലിയ washroom പണിതപ്പോൾ അത് നല്ല ലക്‌ഷറി ആയി ചെയ്യാമായിരുന്നു.. ലൈക്‌ jacuzi, bathtub, shower room, നല്ലൊരു vanity counter, ഇത് ഒരു നല്ല mirror പോലും വെച്ചിട്ടില്ലല്ലോ.. ഇനി ബാക്കി interior ചെയുമ്പോൾ ചെയ്യാൻ ആണോ.. 😢

    • @Shihas_Beema
      @Shihas_Beema ปีที่แล้ว +4

      True.... Wash room ithrem valuthayi cash mudakki cheythappol oru kunthavum athil illaa.... Enthellam better option undayirunnu

    • @parvathi2525
      @parvathi2525 ปีที่แล้ว

      ​@@Shihas_Beemayes... Angane alle paranje

  • @leelasaji7865
    @leelasaji7865 ปีที่แล้ว +38

    പതിനേഴ് ആൾക്കാരെ കൂടി കൂട്ടിയാൽ BB house പോലെ തന്നെ. ഇതിന്റെ captan ആരാ ?😅

    • @viewerreader2286
      @viewerreader2286 ปีที่แล้ว

      😂😂 അതറീല ബട്ട്‌ ഇവളാണ് ബിഗ്ഗ് ബോസ്സ്

  • @noorasalamnoor7416
    @noorasalamnoor7416 ปีที่แล้ว +4

    ഇത്രയും സാധനങ്ങൾ വെച്ചപ്പോൾ വീടിന്റെ ഭംഗി പോയി

  • @prithvirajfangirl2285
    @prithvirajfangirl2285 ปีที่แล้ว +105

    അധ്വാനത്തിന്റെ ഫലം 😍

  • @sravyap1932
    @sravyap1932 ปีที่แล้ว +3

    Sadanagal orupad aayipoiii
    Adukond tanne onnum tiriyunilla ellayidavum lightm sadanavum 😔

  • @royverghese7014
    @royverghese7014 ปีที่แล้ว +2

    This is not a veedu concept,it is a show building ,or a mall concept,kollam ,a new idea,complex idea,dine vallathum unttakumo?cook cheyyan thonnukayilla,athinu nadan adukkala venum,nadan food nu thattukadakal unttallo?Keep it as an exhibition house ,u can make it pay and enter,an extra earning.V.good fantastic.

  • @neehx4563
    @neehx4563 ปีที่แล้ว +9

    furniture showroom pole und.colors thammil oru matching illa

  • @susisusikunju
    @susisusikunju ปีที่แล้ว +2

    വീട് ഉണ്ടാക്കുന്നത് വീട്ടിൽ താമസിക്കുന്നവരുടെ ഇഷ്ടത്തിനാണ് 🫰🏽

  • @gourisankaram7381
    @gourisankaram7381 ปีที่แล้ว +13

    Sontham ishtathinu veed paniyuka ennal oru luck aanu.nice home. . Ella nanmakalum undakatte 🙏

  • @spaceforanything
    @spaceforanything ปีที่แล้ว +4

    Open concept is very nice but i think too much things are placed in every where so i felt very conjusted ..but i like the island kitchen ,pool area, ..

  • @Jacobvani...
    @Jacobvani... 8 หลายเดือนก่อน +4

    Big boos 5,6 കൂടി രണ്ടു അവകാശികൾ ആയി

  • @ShabnaVahab-ow1hd
    @ShabnaVahab-ow1hd 6 หลายเดือนก่อน +3

    ഇതിന് വീട് എന്ന് പറയില്ല വീട് എന്നത് എപ്പോഴും clean മാത്രമല്ല neat ഉം കൂടെ ആയിരിക്കണം

  • @nisaks8091
    @nisaks8091 ปีที่แล้ว +14

    ചെറിയ വട്ടുണ്ടല്ലേ 🤣🤣 👍👍👍

  • @CatherineFernandez-oh1vu
    @CatherineFernandez-oh1vu ปีที่แล้ว +12

    Black theme kooduthalannu. Kurachunkudi white add cheyammayirunnu

  • @sadiyaali2214
    @sadiyaali2214 ปีที่แล้ว +15

    വീടിൻ്റെ concept നല്ലതാണ്. പക്ഷേ interior കുളമാക്കി

  • @kavyaanoop2864
    @kavyaanoop2864 8 หลายเดือนก่อน +6

    Alla ethippo ara veed anu? Rocky de house ano ? Anude house ano? Enikumathramano ee doubt

  • @niyah8664
    @niyah8664 ปีที่แล้ว +6

    kurach interior and decorating sense venam enn important aan for building up a house, which is lacking here