,, 🤭,, അവരും മോശക്കാരല്ല പീതാമ്പരനെന്നയാളെ കയ്യും കാലും തല്ലിയൊടിച്ചു മൃതപ്രായനാക്കിയ കേസിൽ പ്രതികളാണ് ഇവന്മാർ, മരണത്തോട് മല്ലടിച്ചുമംഗലാപുരം മെഡിക്കൽ കോളേജിൽ കിടന്നിരുന്ന പീതാബരൻ ഹോസ്പിറ്റലിനിന്നു മടങ്ങി വന്നശേഷം തന്റെ മുന്നിലൂടെ തന്നെ മാസങ്ങളോളം ഹോസ്പിറ്റലിൽ കിടത്തിയ പ്രതികൾ വിലസുന്നത് കണ്ടപ്പോൾ അയാളുടെയുടെയും ബന്ധുക്കളുടെയും കൂട്ട് കാരുടെയും സമനില തെറ്റിക്കാണും, അതിന് തിരിച്ചൊരു പണികൊടുത്തു അത്ര തന്നെ, അതിന് തൂക്കി കൊല്ലാൻ നിങ്ങൾക്കു ആഗ്രഹം ഉണ്ടെങ്കിലും ഒരു ചുക്കും നടക്കില്ല... 😅🤣🤣🤣 മാധ്യമങ്ങൾ വെള്ള പൂശിത് കൊണ്ടൊന്നും അവർ കൊലക്കേസ് പ്രതിയാണെന്ന് ജനം അറിയാതിരിക്കില്ല...
ഇനിയും ഈ ഭരണം ഇവിടെ വേണമോ,2026 മെയ്യിൽ ഒരു തീരുമാനം എടുക്കുക, പൊതുജനങ്ങൾ, അല്ലെങ്കിൽ കേരളത്തിൽ പൊതുജനത്തിന്റ എണ്ണം ഓരോ വർഷം കഴിയും തോറും കുറഞ്ഞു വരും, 2 തവണ ശരി ആക്കി തന്നത് മതി ആയില്ലേ എല്ലാവർക്കും🤣🤣🤣🤣🤣🤣🤣🤣ഇനിയെങ്കിലും മാറി ചിന്തിക്കുക പ്രബുദ്ധ പൊതുജനമേ
@ കോവിഡും കിറ്റും അനുഗ്രഹിച്ചു ഇനി ഒരു അബദ്ധം കേരളത്തിന് പറ്റില്ല, പണ്ടൊക്കെ ബംഗാളിലോട്ട് നോക്കൂ ത്രിപുരയിലോട്ട് നോക്കു എന്ന് പ്രസംഗിക്കാറില്ലേ, ഇപ്പോൾ സഖാവേ അങ്ങോട്ട് നോക്കു, നാളത്തെ കേരള കമ്മ്യൂണിസവും അങ്ങനെ ആവും
@VineeshD-od4qe അത് കഴിഞ് ഉപ തേരഞടുപിൽ എന്താ അവസ്ഥ.... രണ്ടാം ഭരന്നം വന്നത് കിട്ട് ക്കാരന്നം ഇനി കിട്ട് അല്ല അതിന്റെ മേൽ ഒരു കിട്ട് കോടുത്താലും ഇനി വരില്ല
ഒന്ന് കൊടുത്താൽ തിരിച്ചു കിട്ടും പത്തായിട്ട്.... ഇത് ഇടതു പക്ഷം ആണ്... പാടത്തു പണി എടുത്തവർക്ക് വരമ്പത്തു കൂലി കൊടുത്തു തന്നെയാണ് ഈ പ്രസ്ഥാനം ഇതുവരെ എത്തിയത്
@@RahulRaj-ly4ihചിരിക്കാൻ ഒന്നും ഇല്ല പീതംബരനെ അവർ അടിച്ചു മരിച്ചു എന്ന് കരുതി അവർ പോയി ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ പീതംബരൻഅടിച്ചു അവർ മരിച്ചു ഇതിപ്പോ ആദ്യത്തെ പ്രശ്നത്തിൽ പീതംബരൻ ആണ് മരിച്ചത് എങ്കിൽ ഇത്ര വാർത്ത പ്രാധാന്യം ഉണ്ടാവുമായിരുന്നോ 🙄
രണ്ട് ജീവന്‍ പോയി ..പക്ഷേ കൊല്ലാൻ ഒരു കാരണം ഉണ്ടല്ലോ അത് കൂടെ നോക്കണ്ട ..നമ്മള്‍ ആവശ്യം ഇല്ലാതെ ആരുടെ നെഞ്ചത്ത് കയറാന്‍ പോകരുത്..പാര്‍ട്ടി എന്തിനാണ് arakku വേണ്ടി?
കൊല്ലാൻ കാരണമോ??? അങ്ങനെ എങ്കിൽ ഈ നാടിന്റെ അവസ്ഥ എന്താകും... രാഷ്ട്രീയപരമായി താത്വികപരമായും സിപിഎം പൂർണമായും അധപതിച്ചു കഴിഞ്ഞു അതിന്റെ ലക്ഷണം ആണിത്... താൽക്കാലികമായ ലാഭം ഉണ്ടായേക്കാം.. അവസാനം പൂർണമായും ഈ പാർട്ടി കേരളത്തിൽ നിന്നും കെട്ടുകെട്ടുന്ന അവസ്ഥയാകും... യുവജനങ്ങൾ വെറുത്തു കഴിഞ്ഞു.. ബംഗാളിലെ സിപിഎം അവസ്ഥ കേരളത്തിലും ആവർത്തിക്കും.. ഒരുപാട് കാലം ഇവർക്ക് വോട്ട് ചെയ്തു പോയതിൽ ഖേദിക്കുന്നു... നാളെ അഭിപ്രായവ്യത്യാസം ഉണ്ടായാൽ സിപിഎം അണികൾക്കും ഇത്തരം അതിക്രമങ്ങൾ അനുഭവിക്കേണ്ടിവരും
@@jitheshkm2676 ഒരു പാർട്ടി നല്ലത് അല്ല..സിപിഐഎം, congress,ബിജെപി എല്ലാവരും ethra pera കൊന്നു കൊന്നു കണക്ക് എടുത്താല്‍ അതോടെ എല്ലാ കാര്യങ്ങളും ending എത്തും..സിപിഐ മാത്രം അല്ല പ്രതിസ്ഥാനത്ത് niruthadathada
@@OrangePrint-x3g ആരെയും തല്ലാന്‍ അധികാരം ഇല്ല ആശയം പരം ആയ issue ആശയം പരമായി നേരിടുവാന്‍ സാധിക്കണം..ശരത്ത് ഇതില്‍ ആരെയോ തല്ലി, കയ്യി ഓടിച്ചു കേസ് ഉണ്ടല്ലോ, പിന്നെ ഇന്നലെ news ഡെബിറ്റ് കണ്ടു.
എന്റെ ഒരു സംശയം... എന്തിനാ മക്കളെ ഈ രാഷ്ട്രീയ പ്രവർത്തനത്തിനു പോകുന്നത്.. നന്നായി പഠിച്ചു ഒരു ജോലി നേടുക.. മാന്യമായി, സമാധാനത്തോടെ ജീവിക്കുക.. ഒരു പാർട്ടിയുടെയും കൂടെ പോകാതിരിക്കുക... നിങ്ങൾ പോയാൽ നിങ്ങളുടെ കുടുംബത്തിന് പോയി.. അത്ര തന്നെ.... 🙏
Sathya sandhamaya oru case onnu pablic ai kannikku , ketti chamachatho rashtriya paramo ayathu alathe , pine pryathikkal arum ningal paranja pole punnyalan marala .
ആക്രമികളും കൊലപാതകികളും നിയമത്തെ അവർക്കു ഇഷ്ട്ടമുള്ളപോലെ കാണുന്നു, അതിനാൽ വളച്ചാൽ വളയുന്ന നിയമത്തെ ആദ്യം കടലിൽ താഴ്ത്തുക, കാലഹാരണപ്പെട്ട അതിന്റെ ഒരു ശേഷിപ്പും അവശേഷിപ്പിക്കാതെ
മോനേ നിയ്യും സൂക്ഷിക്കണം മറവിൽ വളവിൽ ഇരുളിൽ പിണറായി ഉണ്ട് 🤔🤔🤔👍
ഇനി തോടില്ല....
സ്വപ്നം......@@nazeerahmed9389
നിങ്ങൾ ആഗ്രഹിക്കുന്ന പോലെ വധശിക്ഷ ഞങ്ങൾ ആഗ്രഹിക്കുന്നു
,, 🤭,, അവരും മോശക്കാരല്ല പീതാമ്പരനെന്നയാളെ കയ്യും കാലും തല്ലിയൊടിച്ചു മൃതപ്രായനാക്കിയ കേസിൽ പ്രതികളാണ് ഇവന്മാർ, മരണത്തോട് മല്ലടിച്ചുമംഗലാപുരം മെഡിക്കൽ കോളേജിൽ കിടന്നിരുന്ന പീതാബരൻ ഹോസ്പിറ്റലിനിന്നു മടങ്ങി വന്നശേഷം തന്റെ മുന്നിലൂടെ തന്നെ മാസങ്ങളോളം ഹോസ്പിറ്റലിൽ കിടത്തിയ പ്രതികൾ വിലസുന്നത് കണ്ടപ്പോൾ അയാളുടെയുടെയും ബന്ധുക്കളുടെയും കൂട്ട് കാരുടെയും സമനില തെറ്റിക്കാണും, അതിന് തിരിച്ചൊരു പണികൊടുത്തു അത്ര തന്നെ, അതിന് തൂക്കി കൊല്ലാൻ നിങ്ങൾക്കു ആഗ്രഹം ഉണ്ടെങ്കിലും ഒരു ചുക്കും നടക്കില്ല... 😅🤣🤣🤣 മാധ്യമങ്ങൾ വെള്ള പൂശിത് കൊണ്ടൊന്നും അവർ കൊലക്കേസ് പ്രതിയാണെന്ന് ജനം അറിയാതിരിക്കില്ല...
Athinu communism illathe aakanam, kaaranam communist kaar ippol rich aanu panam erinju bharanam kayaalum, kodathiye vilakku edukkum
പ്രതികൾക്ക് തക്കതായ ശിക്ഷ കിട്ടട്ടെ
ഇനിയും ഈ ഭരണം ഇവിടെ വേണമോ,2026 മെയ്യിൽ ഒരു തീരുമാനം എടുക്കുക, പൊതുജനങ്ങൾ, അല്ലെങ്കിൽ കേരളത്തിൽ പൊതുജനത്തിന്റ എണ്ണം ഓരോ വർഷം കഴിയും തോറും കുറഞ്ഞു വരും, 2 തവണ ശരി ആക്കി തന്നത് മതി ആയില്ലേ എല്ലാവർക്കും🤣🤣🤣🤣🤣🤣🤣🤣ഇനിയെങ്കിലും മാറി ചിന്തിക്കുക പ്രബുദ്ധ പൊതുജനമേ
Vere aarkka votte2cheyyika.. cingres naariakl 50 kollam rajiyam bariche aage nashipichu..pinne bjp...adhinekkal oru padi munnil...
Offcorse❤
അത് കഴിഞ്ഞു വീണ്ടും ഭരണം കിട്ടി നാട്ടുകാർക്ക് അറിയാം ഇരന്നു വാങ്ങിയത് ആണെന്ന്
ഇല്ലെങ്കില് പൊതുജനം ഉണ്ടാവില്ല 😢 വയസ്സൻമാർ, ബംഗാളി, തമിലൻ ഉണ്ടാവും 😢
ബിജെപിയുടെ സപ്പോർട്ടിൽ ആണ് ഭരണം നേടുന്നത്. കേരളം അടുത്തൊന്നും രക്ഷ നേടാൻ സാധ്യതയില്ല.
2000 ൽ ജനിച്ച പയ്യന് അന്ന് വെറും 19 വയസ്സ് അല്ലെ ഉണ്ടാവുക ഒള്ളു 😢
Yes
കാലം സിപിഎം നെ തന്നെ യമപുരിയിലോട്ട് അയച്ചു കൊണ്ടിരിക്കുന്നു
അത് കൊണ്ട് അല്ലെ 8ഇയർ ഭരണ പക്ഷത്തു ഇരിക്കുന്നെ 😂😂😂
@ കോവിഡും കിറ്റും അനുഗ്രഹിച്ചു ഇനി ഒരു അബദ്ധം കേരളത്തിന് പറ്റില്ല, പണ്ടൊക്കെ ബംഗാളിലോട്ട് നോക്കൂ ത്രിപുരയിലോട്ട് നോക്കു എന്ന് പ്രസംഗിക്കാറില്ലേ, ഇപ്പോൾ സഖാവേ അങ്ങോട്ട് നോക്കു, നാളത്തെ കേരള കമ്മ്യൂണിസവും അങ്ങനെ ആവും
@VineeshD-od4qe അത് കഴിഞ് ഉപ തേരഞടുപിൽ എന്താ അവസ്ഥ.... രണ്ടാം ഭരന്നം വന്നത് കിട്ട് ക്കാരന്നം ഇനി കിട്ട് അല്ല അതിന്റെ മേൽ ഒരു കിട്ട് കോടുത്താലും ഇനി വരില്ല
അണയാൻ പോകുന്ന തീ ആളികത്തും..@@VineeshD-od4qe
@@VineeshD-od4qeകേരളം കൂടി പോയാ പിന്നെ എന്താ അവസ്ഥ.
മരിച്ചവർ നിഷ്കളങ്കർ ആയിരുന്നു 😂
Aano. Pavam aayirunno
@@reshmasaju4667അവരും അടി യിൽ ഉണ്ടാരുന്നു
Ayyoo paavam oru casilum pedathavaranallo
@@appuappuzzz3995 aano . Avarude nattukar aano. Ariyaamo. Enikkariyilla. Kettappol sangadam thonni athaatto
Aayirunu, ath aa natukarkim aryam, nine pole fake id undaki varunna adima kammikalk enthanu pine thonunath
കൃപേഷ് ശരത് ലാൽ ❤
എന്തൊരു നുണയാണ്
ഇവൻ പറയുന്നത്....
മരിക്കുന്നതിന് 2 ദിവസം മുൻപ് വരെ കൃപേഷും, ശരത്ലാലും ജയിലിൽ കിടന്നത്
എന്തിനായിരുന്നു
എന്ന് എന്താ ഇവൻ പറയാത്തത് 😂
മരണം മണക്കുന്ന പാർട്ടി
ഒന്ന് കൊടുത്താൽ തിരിച്ചു കിട്ടും പത്തായിട്ട്.... ഇത് ഇടതു പക്ഷം ആണ്... പാടത്തു പണി എടുത്തവർക്ക് വരമ്പത്തു കൂലി കൊടുത്തു തന്നെയാണ് ഈ പ്രസ്ഥാനം ഇതുവരെ എത്തിയത്
അഭിമന്യുവിന് പാടത്ത് പണികൊടുത്ത പ്രതികൾ ഇത് വരെ വരമ്പത്ത് എത്തിയിട്ടില്ലായിരിക്കും
😂😂@@pramodvcpramodvc895
Innn kallyot poi vanna njn pedichu poi 😢😢😢a durandam marakan patanila
😢😢
നമ്മുടെ നിയമവ്യവസ്ഥ ഒരുപാട് മാറേണ്ടതുണ്ട്. ഇവിടെ ആർക്കും ആരെയും പേടിയില്ലാതെയായിരിക്കുന്നു. ശക്തമായ നിയമം വന്നാലേ ഇതിനൊരു മാറ്റം വരൂ
എന്നിട്ടെന്തേ പാർട്ടി മാറ്റിപ്പാർപ്പിക്കാഞ്ഞത് അത് കൊണ്ടല്ലേ രണ്ട് രക്തസാക്ഷികളെ കിട്ടിയത്...😂😂😂
Ethil chiraikan entha ullathu sahodara.
@@RahulRaj-ly4ihചിരിക്കാൻ ഒന്നും ഇല്ല പീതംബരനെ അവർ അടിച്ചു മരിച്ചു എന്ന് കരുതി അവർ പോയി ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ പീതംബരൻഅടിച്ചു അവർ മരിച്ചു ഇതിപ്പോ ആദ്യത്തെ പ്രശ്നത്തിൽ പീതംബരൻ ആണ് മരിച്ചത് എങ്കിൽ ഇത്ര വാർത്ത പ്രാധാന്യം ഉണ്ടാവുമായിരുന്നോ 🙄
സിപിഎം രക്‌തസാക്ഷികളെ ഉണ്ടാക്കുന്ന പോലെ കോൺഗ്രസ് ചെയ്യാറില്ല
@@KlE-bz5tlcapsule....
@@RahulRaj-ly4ih ath pinne njammante aalukalkk khafirukal chaavumbol chiri allathe pinne sankadam varillallo
😢😢😢
രണ്ട് ജീവന്‍ പോയി ..പക്ഷേ കൊല്ലാൻ ഒരു കാരണം ഉണ്ടല്ലോ അത് കൂടെ നോക്കണ്ട ..നമ്മള്‍ ആവശ്യം ഇല്ലാതെ ആരുടെ നെഞ്ചത്ത് കയറാന്‍ പോകരുത്..പാര്‍ട്ടി എന്തിനാണ് arakku വേണ്ടി?
കൊല്ലാൻ കാരണമോ??? അങ്ങനെ എങ്കിൽ ഈ നാടിന്റെ അവസ്ഥ എന്താകും... രാഷ്ട്രീയപരമായി താത്വികപരമായും സിപിഎം പൂർണമായും അധപതിച്ചു കഴിഞ്ഞു അതിന്റെ ലക്ഷണം ആണിത്... താൽക്കാലികമായ ലാഭം ഉണ്ടായേക്കാം.. അവസാനം പൂർണമായും ഈ പാർട്ടി കേരളത്തിൽ നിന്നും കെട്ടുകെട്ടുന്ന അവസ്ഥയാകും... യുവജനങ്ങൾ വെറുത്തു കഴിഞ്ഞു.. ബംഗാളിലെ സിപിഎം അവസ്ഥ കേരളത്തിലും ആവർത്തിക്കും.. ഒരുപാട് കാലം ഇവർക്ക് വോട്ട് ചെയ്തു പോയതിൽ ഖേദിക്കുന്നു... നാളെ അഭിപ്രായവ്യത്യാസം ഉണ്ടായാൽ സിപിഎം അണികൾക്കും ഇത്തരം അതിക്രമങ്ങൾ അനുഭവിക്കേണ്ടിവരും
എന്തുണ്ടങ്കിലും ഒരാളെ കൊല്ലാൻ എന്ത് അവകാശമാണുള്ളത്. ജീവനൊ ജീവിതമൊ കൊടുക്കാൻ കഴിയാത്ത നമുക്ക് എന്തധികാരം മറ്റുള്ളവരിൽ
കൊല്ലാൻ ആർക്കും അധികാരം കൊടുത്തിട്ടില്ല എന്നാണ് എന്റെ അറിവ്. കാരണം പറഞ്ഞാൽ എല്ലാവരും തെറ്റുകാരാണ് എല്ലാവരെയും അങ്ങനെ ചെയ്യണ്ടേ
@@jitheshkm2676 ഒരു പാർട്ടി നല്ലത് അല്ല..സിപിഐഎം, congress,ബിജെപി എല്ലാവരും ethra pera കൊന്നു കൊന്നു കണക്ക് എടുത്താല്‍ അതോടെ എല്ലാ കാര്യങ്ങളും ending എത്തും..സിപിഐ മാത്രം അല്ല പ്രതിസ്ഥാനത്ത് niruthadathada
@@OrangePrint-x3g ആരെയും തല്ലാന്‍ അധികാരം ഇല്ല ആശയം പരം ആയ issue ആശയം പരമായി നേരിടുവാന്‍ സാധിക്കണം..ശരത്ത് ഇതില്‍ ആരെയോ തല്ലി, കയ്യി ഓടിച്ചു കേസ് ഉണ്ടല്ലോ, പിന്നെ ഇന്നലെ news ഡെബിറ്റ് കണ്ടു.
മരണം ഇരന്നു വാങ്ങിയ രണ്ട് ക്രിമിനലുകൾ....
അത്രയേ ഉള്ളൂ.......😅
എന്റെ ഒരു സംശയം... എന്തിനാ മക്കളെ ഈ രാഷ്ട്രീയ പ്രവർത്തനത്തിനു പോകുന്നത്.. നന്നായി പഠിച്ചു ഒരു ജോലി നേടുക.. മാന്യമായി, സമാധാനത്തോടെ ജീവിക്കുക.. ഒരു പാർട്ടിയുടെയും കൂടെ പോകാതിരിക്കുക... നിങ്ങൾ പോയാൽ നിങ്ങളുടെ കുടുംബത്തിന് പോയി.. അത്ര തന്നെ.... 🙏
അതെ 🎉 ഇഷ്ടംപോലെ ജോലി നിരത്തി വച്ചിരിക്കുവാണ്, പരിപ്പ് വട പോലേ
നാട്ടിൽ ജോലിയും പഠിപ്പും ഒക്കെ കിട്ടണമെങ്കിൽ നല്ല രാഷ്ട്രീയം വേണം ബംഗ്ലാദേശിൽ ഒക്കെ അവസ്ഥ എന്താണ് രാഷ്ട്രീയം നന്നായില്ലെങ്കിൽ എല്ലാം പോയി
One of the penalties of refusing to participate in politics is that you end up being governed by your inferiors.
ദൈവത്തിന്റെ കോടതി യിൽ എല്ലാ പ്രതികൾക്കും നല്ല ശിക്ഷ കിട്ടുംഉറപ്പ്
അവസാനം കുടുംബം മാത്രം അനുഭവിക്കുന്നു.... ഒരു പാർട്ടിയും ഇല്ലാ 😅😅😅🙄🙄🙄🙄🙄🤦🤦🤦🤦🤦🤦
ചെയ്യേണ്ടത് എവിടെ വണ്ണം ചെയ്യും അതാണ് ലക്ഷ്യം പുലിയെ പുലിമടയിൽ കയറി ആക്രമിക്കുന്ന രീതി ഞങ്ങൾക്കും അറിയാം അത് മറക്കാതിരിക്കാൻ വേണ്ടി അത് ചെയ്തത്
എന്തിനാ ഇവരെ തന്നെ തിരഞ്ഞു പിടിച്ചു കൊന്നത്. ഇവർ കൊലപാതക പ്രതികൾ ആയിരുന്നോ. ആയിരുന്നു എന്നാണ് കേട്ടത്.
ടിപി യെ കൊന്നത് കേസിൽ പ്രതിയായത് കൊണ്ടാണോ --?
New story make chayanda. Neighbours ivide und ..
@@eboj-cc5qe എങ്കിൽ പറ, ഇവർ പ്രതികൾ ആണോ വെട്ട് കേസിൽ
അഴിക്കൽ പോലീസ് സ്റ്റേഷനിലെ മൂന്നു കേസ് അപ്പൊ പുണ്യ പ്രവർത്തിയിച്ചു കിട്ടിയതാണ് 😂😂 @@eboj-cc5qe
@@mujeebrahman2951 ala
ഈ കൃപേഷിനെ പേരിൽ തന്നെ ഉണ്ടല്ലോ അഴീക്കൽ പോലീസ് സ്റ്റേഷനിൽ ഒരുപാട് കേസ് അപ്പൊ പുണ്യാളൻ 🫶 സമ്മാനം കിട്ടുന്നതാണ്
Naayikarikkukkayano.... Oru murder um no support... Politics branthye kaanunna arkke crime manassil undakku...
എന്താണ് ഭായ് പറയുന്നത്
Sathya sandhamaya oru case onnu pablic ai kannikku , ketti chamachatho rashtriya paramo ayathu alathe , pine pryathikkal arum ningal paranja pole punnyalan marala .
ആരും വിശുദ്ധർ അല്ല അനുഭവിക്കുന്നത് family മാത്രം
Pradhikalk death punishment thanne kodukanam
Saudhiyile pole yulla siksha kodukanam
ആദ്യം പീതംബരനെ കൊല്ലാൻ ശ്രമിച്ചപ്പോൾ അങ്ങനെ ശിക്ഷ അവർക്ക് കൊടുക്കണം എന്ന് താങ്കൾക്ക് തോന്നിയിരുന്നോ?
ഇവർ രണ്ടു പേരും ജെയിലിൽ കിടന്നിരുന്ന മാപ്രകളെ
കള്ളന്മാരും ക്രിമിനലുകളും യാത്ര പോകുമ്പോൾ ഒരുപാട് സൂക്ഷിക്കണം അല്ലെങ്കിൽ ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടാവും
ചുമ്മാ ആരും ഭീഷണി മുഴക്കില്ലല്ലോ അതിനു കാരണവും ഉണ്ടാവില്ലേ?
ശെരിക്കും കേൾക്കൂ ചകവേ
@fighter2964 കേട്ടൂ കൊങ്ങി അങ്ങോട്ട് കേറി ചൊറിഞ്ഞു തിരിച്ചു അവർ മാന്തി അത്രതന്നെ
@fighter2964 നിഖിൽ പൈലി ഒറ്റ കുത്തിന് തീർത്തവൻ എന്ത് ചെയ്തിട്ടാണ് നിങ്ങൾ ഇരന്നു വാങ്ങിയ മരണം എന്ന് പറഞ്ഞത് എന്നുകൂടെ പറയൂ
@@jibinmjohn8444അയ്യോ പാവം ധീരജ്... അവൻ നിഖിൽ പയ്ലിയെ കൊല്ലാൻ വേണ്ടി പിടിച്ചപ്പോ അവന്റെ കത്തി പിടിച്ച് വാങ്ങി ആണ് നിഖിൽ മറ്റവനെ കൊന്നത്
Neighbours ivide und. Illa kada parayanda.
ക്രിമിനലുകൾക്ക് എവിടെ പോകാനു പേടി കാണും അവർ നല്ല വരാണെങ്കിൽ എന്തിന് പേടിക്കണം
തല്ലിയാൽ തിരിച്ചു തരും അത് ചിലപ്പോൾ മരിക്കേണ്ടിവരും തല്ലിയത് കൊണ്ടല്ലേ സ്വാഭാവികം.
മുഴുവൻ പറയുന്നില്ലല്ലോ
ആക്രമികളും കൊലപാതകികളും നിയമത്തെ അവർക്കു ഇഷ്ട്ടമുള്ളപോലെ കാണുന്നു, അതിനാൽ വളച്ചാൽ വളയുന്ന നിയമത്തെ ആദ്യം കടലിൽ താഴ്ത്തുക, കാലഹാരണപ്പെട്ട അതിന്റെ ഒരു ശേഷിപ്പും അവശേഷിപ്പിക്കാതെ
മരിച്ചവരും ക്രിമിനൽസ് ആയിരുന്നില്ലേ
മരിച്ചവർ രണ്ടുപേരും കൊലക്കേസ് പ്രതികൾ ആയിരുന്നില്ലേ ?
Ninta ammera poor
Aha kollam ethu puthiya capsule annalo eniyum para , enthokkayannu capsule ennu ariyalo
@@florapmksവധ ശ്രമത്തിന് case ഉണ്ടായിരുന്നു ഇവർക്കെതിരെ...
@@jaisclement8198 thall case alle thirichu velichath vech nere adikkanam allathe kolluga alla vendath
ഇരന്ന് വാങ്ങിയ മരണം !
വാളെടുത്തവർ വാളാൽ.😅
അതെ. കൊടുത്തപ്പോ. തിരിച്ച്. കിട്ടി. അത്രേ ഉള്ളൂ.....
അവന്റെ കേസ് പറയാൻ മറന്നോ
തിരിച്ചു കിട്ടി അത്രേതെനെ
Ennit kalliot CPM valarnno?!! .
Kolyalikalude koode annello nammalokke jeeviche.
Oral cpm anubhavi annenu kandal keep distance ...
Aa sthalathinte vilyayum kalanju .. ipo arkkum venda. Kop.
ആരും വലിയ പുണ്യാളന്മാർ അല്ല
എന്ത് കരച്ചിൽ മാപ്പറുകളുടെ 😊
രണ്ടു പേരും ക്രിമിനലുകൾ ആയിരുന്നു. അതിഭീകരമായ നിരവധി ആക്രമണങ്ങൾ നടത്തിയ ആൾക്കാർ
Schoolil just kazhinj kuttikal kollam nalla kada.
Neighbour aya ennod ith parayanam
@@eboj-cc5qeനീ പറഞ്ഞെ തയോളി എന്താണ് കഥ പീതാംബര നേരെയുള്ള അക്രമം എങ്ങനെയാണ് ഉണ്ടായത്
കല്ല്യോട്ടല്ല ഗർഭപാത്രത്തിലൊളിച്ചാലും പിടിയ്ക്കാൻ തീരുമാനിച്ചാൽ പിടിയ്ക്കുംന്ന് മനസ്സിലായില്ലേ😅
Umbiya party ldf
oombiya party congress 💯
Cpm police
veruthe. pedikenda avishiamundo? aarum athra nallavaralla. ivan yenth thengayanu prayunnath😂
സിപിഎം എതിരെ നിന്നാൽ അവർ കൊല്ലും political ലാഭത്തിനു വേണ്ടി
Ingotu thalliya thiruchum kittum.....
Enthoru thallado
എന്താ കാരണം ഇവരും ക്രിമിനൽ ആയത് കൊണ്ട് അല്ലെ
രണ്ടുപേരും പാവങ്ങൾ ആയിരുന്നു അല്ലേ 😊😊😊
നാട്ടിലെ കൊടും ക്രിമിനലുകളും ആയിരുന്നു അതെന്താ വിഴുങ്ങിയത്
Aa naattil verey7m oru pade aalukal undallo aa nattula avare aarum3konnnilllo..valeduthavan valal
😁😁
തെമ്മാടിത്തരം ചെയ്തിട്ടല്ലേ
മരണം മണക്കുന്ന പാർട്ടി