ഒരുപാട് കുടുംബകൾ ഇപ്പോൾ അനാഥമായി.. ആർക്കാണ് നേട്ടം രാഷ്ടീയ പാർട്ടികൾക്ക്...അവനവന്റെ കുടുംബം സുഹൃത്തുക്കൾ ജോലി ഇത്തിരി മനുഷ്യത്വം ..ഇതൊക്കെ ഉണ്ടേൽ ജീവിച്ചു പോവാം ഭൂമിയിൽ ..
അതൊക്കെ ശരി ഞാൻ ന്യായീകരിക്കുകയല്ല. ഞാൻ ഒരു പാർട്ടിക്കാരനും അല്ല. ഈ കൊല്ലാൻ എന്തേലും കാരണം ഉണ്ടാവില്ലേ? ആ വഴി എന്തോരം ആൾക്കാർ പോയിട്ടുണ്ടാവും. ഇവരെ എന്തിന് ചെയ്തു.
, രണ്ട് കുടുബത്തേയാണ് ഇല്ലാതാക്കിയത് ദൈവ്വo നിങ്ങൾക്ക് മാപ്പ് തരില്ല അവരേ കൊന്ന് തള്ളിയിട്ട് നിങ്ങൾ എന്ത് നേടി.. പറഞ്ഞ് . ത്തീർക്കേണ്ട കാര്യം... കൊടുവാളുകൊണ്ട് തീർത്ത് . പാർട്ടി . ഏതുമാവട്ടേ. കൊലപാതകം ഒന്നിനും പരിഹാരമല്ല. ഓർക്കുക.. നമ്മുക്ക് എല്ലാവർക്കും . കുടുബമുണ്ട്..
@@sumeshs8239അതെന്താടാ തായോളി അങ്ങനൊരു വർത്തമാനം?? നീ എല്ലായിടത്തും കൊണ്ട് പോയി ഇങ്ങനെ പോസ്റ്റുന്നത് കാണുന്നുണ്ടല്ലോ?? നിന്റെ തന്തയെ അവന്മാർ വല്ലതും ചെയ്തോ??
എന്തിനാ opposite party ക്കാരെ മർദ്ദിക്കാൻ പോയത്...പിന്നെ ഒന്നു മർദ്ധിച്ചതിന് തിരിച്ചും ഒരടി കൊടുത്താൽ mathiyarnnu...ഈ ചെറുപ്രായത്തിൽ ഇത്രയും ക്രൂരമായി കൊല്ലപ്പെടാൻ മാത്രം തെറ്റുകളൊന്നും aaa ചെറുപ്പക്കാർ ചെയ്തില്ലാലോ...ഇപ്പൊ ഇവരെ konnavardee ജീവിതവും ജയിലിൽ ആയി..എന്തു ഗുണമാണ് അവർക്കും കിട്ടിയത്. ഏതു പാർട്ടി ക്കാരൻ ആണെങ്കിലും രാഷ്ട്രീയത്തിൻ്റെ പേരിൽ ഒരു അക്രമത്തിനും പോകതിരിക്കുക.നഷ്ടം partykkalaa നിഗല്കും നിങ്ങടെ ഫാമിലക്കും മാത്രം
കൃപേഷും ശരത് ലാലും ഉൾപ്പെടുന്ന സംഘം പീതാംബരനെ ആക്രമിച്ചില്ലായിരുന്നെങ്കിൽ കപീഷും ഷട്ടപ്പ്ലാലും കൊല്ലപ്പെടില്ലായിരുന്നു എന്നത് ഓർക്കണം... എങ്ങനെ രണ്ടു പേരും വധശ്രമക്കേസിൽ റിമാന്റിലായി ? കോൺഗ്രസ് നേതാവ് കെ സുധാകരന്റെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ ഇരന്ന് വാങ്ങിയതാണ് ....
അത് കൊണ്ട് സിപിഎമ്മിന് ആരെയും കൊല്ലാം എന്നാണോ.അത് കഴിഞ്ഞ് കൊലയാളികളെ സംരക്ഷിക്കുക.ഇനി മറ്റൊരാളെ കൊല്ലുമ്പോഴും ഹാക്ക് മിഥ്ലാജ് എന്ന് പറയണം.കൊലപാതകികളെ സംരക്ഷിക്കാൻ ഭരണകൂടം ഉണ്ടല്ലോ 😢😢
നിങ്ങൾക്ക് കണ്ണൂരിലെ ധീരജിനെ അറിയുമോ.. ഗുരുവായൂരിലെ ഫാസിലിനെ അറിയുമോ ധനുവച്ചപുരത്തെ സജിൻഷാഹുലിനെ അറിയുമോ...? നാദാപുരം വെള്ളുരിലെ ഷിബിനെ അറിയുമോ തിരുവല്ലയിലെ സന്ദീപിനെ അറിയുമോ തിരുവനന്തപുരത്തെbസഖാക്കൾ ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും അറിയുമോ കാസർഗോഡിലെ അബൂബക്കർ സിദ്ധീഖിനെ അറിയുമോ..?? ഇടുക്കിയിലെ എസ്എഫ്ഐ നേതാവ് അനീഷ് രാജ്,പാനൂരിലെ താഴെയിൽ അഷറഫ്, പാനൂർ പുത്തൂരിലെ അനീഷ്, ചീമേനിയിൽ സിപിഐഎം ഓഫീസിനകത്ത് വച്ച് പെട്രോൾ ഒഴിച്ച് കോൺഗ്രസ് ഗുണ്ടകൾ കൊലചെയ്ത അഞ്ചുപേരെ??? കോഴിക്കോട് ജില്ലയിലെ കക്കട്ട് അമ്പലക്കുളങ്ങരയില കെ പി രവീന്ദ്രനെ..?? നാദാപുരം തെരുവമ്പറമ്പിലെ ഈന്തുള്ളതിൽ ബിനുവിനെ ബേപ്പൂരിലെ മണ്ണടുത്ത് സജീഷിനെ, ബേപ്പൂരിലെ പേരോത്ത് രാജീവനെ.. പോയിലൂരിലെ പള്ളിച്ചാൽ വിനോദിനെ അറിയുമോ.. പള്ളുരിലെ കണ്ണി പൊയിൽ ബാബുവിനെ പയ്യനൂരിലെ ധനരാജനെ തൃശൂർ എങ്ങണ്ടിയൂരിലെ ഐകെ ധനീഷിനെ ചാവക്കാട്ടെ ഷിഹാബിനെ അയാളുടെ ജേഷ്‌ടൻ മുജീബ് റഹ്മാനെ അറിയുമോ? കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ കെ വി സുധീഷിനെഅറിയുമോ...?? ഇതിൽ ഏതെങ്കിലും ഒരു പേര് ഏതെങ്കിലും ഒരു ചാനലിൽ ഒരു നിമിഷാർദ്രത്തിനപ്പുറത്തെ ആയുസ്സിൽ കേട്ടിട്ടുണ്ടോ... ഈ പേരിൽ ഏതെങ്കിലും ഒന്ന് നിങ്ങളുടെ മസ്തിഷ്കത്തിൽ കയറി കിടക്കുന്നുണ്ടോ.... ഇവരുടെ അമ്മമാരുടെ വീട്ടുകാരുടെ കരച്ചിൽ നിങ്ങൾ കണ്ടിട്ടുണ്ടോ...? ഇല്ല എന്ന് തന്നെയാണ് ഉത്തരം.... നിങ്ങൾക്ക് നിങ്ങൾക്ക് ശുഹൈബിനെ അറിയാം നിങ്ങൾക്ക് ശരത്തിനെ അറിയാം നിങ്ങൾക്ക് കൃപേഷിനെ അറിയാം നിങ്ങൾക്ക് ഷുക്കൂറിനെ അറിയാം നിങ്ങൾക്ക് ജയകൃഷ്‌ണൻ മാഷിനെ അറിയാം നിങ്ങൾക്ക് കതിരൂർ മനോജിനെ അറിയാം..... ഈ സമൂഹത്തിന് എത്ര മാത്രം ഇവരെ അറിയുന്നുവോ അത്രമാത്രം മേലെ പറഞ്ഞവരെയും അറിയണം... എന്നിട്ട് ഇവരുടെ അമ്മമാരുടെ കണ്ണീരിന് ഒരെ ഒരു വികാരമാണെന്ന് പറയണം ഇവരിൽ ഒരാളും കൊല്ലപ്പെടാൻ പാടില്ലാത്തവരായിരുന്നു എന്ന് പറഞ്ഞു കൊണ്ടേയിരിക്കണം.... അല്ലാതെ ഇടതിന്റെ ചോരയെ സംഗീതം പോലെ ആസ്വദിക്കുകയും വലതിൻ്റെ ചോരയെ ഇടതിനെ തകർക്കാൻ മാർക്കറ്റ് ചെയ്യുകയും മനുഷ്യന്റെ മസ്‌തിഷ്കത്തിൽ ഒരു കൂട്ടർ മാത്രമാണ് അക്രമകാരികൾ എന്ന് മുദ്രവെക്കപ്പെടുമ്പോൾ അനാഥമാക്കപ്പെടുന്നത് തനിച്ചാക്കപ്പെടുന്നത് ആർക്കും ഓർമ്മയിലില്ലാത്ത പേരുകൾ മാത്രമാകും..... രക്തസാക്ഷികൾ സിന്ദാബാദ്✊🏻
ഇല്ലാതാക്കിയവർക്ക് ദൈവം ശിക്ഷ കൊടുക്കും. ദൈവം ഉണ്ട് എന്നുള്ള വിശ്വാസത്തോടുകൂടി നമ്മൾ മുന്നോട്ടുപോവുക ഇന്നല്ലെങ്കിൽ നാളെ സൃഷ്ടിക്കും കോടതി വിധിയും പാർട്ടിക്കാരെ ബുദ്ധിയൊന്നും ഒന്നുമല്ല പക്ഷേ ദൈവം ഉണ്ട് ദൈവത്തിന് ഒരു വിധിയുണ്ട് അതുവരെ ജീവിക്കട്ടെ പെട്ടെന്ന് വെട്ടിക്കൊന്നാൽ നരക ജീവിതം നമുക്ക് കാണാൻ കഴിയും ഇല്ലല്ലോ നരക ജീവിതം അല്ലാതെ ഒരു ജീവിതം അവർക്ക് ഉണ്ടാവില്ല
ഏത് ദൈവം ,,,? Aah ദൈവം undayirnnel ഇവർ മരിക്കുമോ മരിച്ചു കഴിഞ്ഞിട്ട് ദൈവം ശിക്ഷ കൊടുക്കുമെന്ന് പറഞ്ഞിട്ട് എന്ത് കാര്യം😂. പോയത് പോയില്ലേ ,അവരുടെ കുടുംബത്തിന്
@@muneeryamanimuneeryamani6624അടിയാണെങ്കിൽ പിന്നേം കുഴപ്പമില്ല സ്വന്തം മാതാവിനെ തുണിയഴിച്ചിട്ട് ഓടിക്കുന്ന കാഴ്ചകണ്ടാൽ തള്ളയെ സ്നേഹിക്കുന്ന ഏത് മകനും ആരാന്ന് നോക്കില്ല തീർത്ത് കളയും ഈ രണ്ട് ഗുണ്ടകളുടെ കാര്യത്തിലും അത്രയേ നടന്നുള്ളൂ മാപ്രകൾ എത്ര തേനൊഴുക്കിയാലും
എടാ അടിമേ അടിച്ചാൽ തിരിച്ചു adikana😂ആണുങ്ങളെ പോലെ ഒറ്റക്ക് ഒറ്റക്ക് അല്ലെങ്കിൽ ആൾക്കൊന്നിന് അല്ലാതെ സംഘടിച്ചു മറഞ്ഞുനിന്ന് ഒരുത്തനെ വെട്ടുന്നതല്ല ചങ്കൂറ്റം
ആ കൊലപാതകത്തിന്റെ പിറ്റേദിവസം പ്ലസ് ടു പരീക്ഷയായിരുന്നു ഞങ്ങൾക്ക് ഞാൻ സ്കൂളിൽ പോകാൻ ബസ് കാത്തു നിൽക്കുമ്പോഴാണ് എന്റെ ഒരു ബന്ധു പറഞ്ഞത് ഹർത്താൽ ആണ് എന്ന് ആ ദിവസത്തെ ആകാശവാണിയിലെ 12 30ന് ഉള്ള പ്രാദേശിക വാർത്ത കേട്ടപ്പോഴാണ് ഞാൻ ഈ കൊലപാതകം അറിയുന്നത് 😢😢😢😢
മരിച്ചവരുടെ പൂർവ്വകാല ചരിത്രം മോശമായിരിക്കാം,കൊന്നവനും തെറ്റുകാർ തന്നെ... നഷ്ടം മരിച്ചവനും കൊന്നവനും അവരുടെ കുടുംബത്തിനും മാത്രം....പക്ഷെ പ്രതികളെ രക്ഷിക്കാൻ സിബിഐ അന്വേഷണം തടയാൻ ജനങ്ങളുടെ നികുതി പണത്തിൽ നിന്നും 91 ലക്ഷം ചിലവാക്കി കേസ് നടത്തിയ സർക്കാരിൻ്റെ ഉദ്ദേശം എന്താണെന്ന് മനസ്സിലാവുന്നില്ല...
Shukkoor shihab kripesh sharatha lal Ivar kollappettak bhayankara sambhavam com kareno dy f I karano s f I karano. Kollappettak erennu vanguya narabam ennalum kazhukan mar masam bhakshikkatte
Ithum support cheyyukayaan cpm ill ulla party anubavikal. Don't know they have the emotions towards humanity. Communist kar maathram jeevicha mathi ennullath oru modern society kk cheernathalla.
Ingane karalmax thalakku pidichu janathe kollunna oru kalakattam west bengal yil undayirinnu.appol CPM 90% seats vijayichu bharikunna kalakattam aayirinnu. Avasanam janam onnikukayum CPM leadsrs ne motham aa state yil ninnum oodichittu thalli purathakki. CPM nte name parayunnavare pay pidicha pattikale oodikunnapole aanu janam oodichukondirunnathu. Aa kalathundayirunna yella communist leaders mattu state kakil koolipani yeduthaanu jeevikunnathu. Ithokke keralathile leaders nu ariyavunnathalle. Malayalikal west bengal le janathepole chinthikunnavar alla. Divya unni kalude purake pokunna kazhuthakal aannu ippol ulla janam. Avarkku orikkalum vivaram vekkathilla yennu parayaan pattathilla. party leaders nte makkale party class yil vidathathu kondu avar criminals aayi jailil adakka pedunnilla.
ഒരിക്കലും ഇവരെ കൊന്ന കാലൻമ്മാർ ഗതി പിടിക്കരുത്. Support ചെയ്തവർക്ക് ഒരിക്കലും നല്ലത് വരാതെ യിരിക്കട്ടെ
വളെടുത്തവൻ വാളാൽ.
Ivar oruthne panjik ittirunnu athukoode vishadheekarichal nannairunnu
@@bijinroadvilaഅവർ പഞ്ഞിക്ക് ഇട്ടെന്നു സിപിഐഎം പറയുന്ന പഞ്ഞിക്കെട്ട് എവടെ...
പോലീസ് പോലും കാണാത്ത ആ ഭൃഷ്ടം ആരുടെ ആണ്.....
കൂലി എത്രയ ഓരോ കമന്റ് ഇടാൻ @@sumeshs8239
🎉🎉🎉😢🎉🎉🎉🎉🎉🎉🎉🎉
എന്നിട്ടും സിപിഎം ന് വോട്ട് ചെയ്യുന്നവർ...
എന്തൊരു അവസ്ഥ.....
വാളെടുത്തവൻ വാളാൽ എന്നല്ലേ വള്ളത്തോൾ പാടിയത്
@sumeshs8239 ആരാടാ വാൾ എടുത്തത് അതിന്???
@sumwsh correct.avanmar vere aale kollan plan cheyt kanum. Ella rashtriya kolapatakavum angane tanneyanu. Ivan ar chumma nanmamaram kalikkunnu.
കേരളത്തിൽ ഏറ്റവും കൂടുതൽ കൊല്ലപ്പെട്ടത് സിപിഎം കാരാ അതിനൊക്കെ പകരം വീട്ടിയിരുന്നേൽ എന്താകുമായിരുന്നു അത് കൊണ്ട് കൊലപാതക കഥ അധികം പറയാൻ നിൽക്കല്ലേ 🤣
ഇരന്നു വാങ്ങിയത് ആണെന്ന് നാട്ടുകാർക്ക് അറിയാം
പാവം കുട്ടികൾ. ഇനിയും എത്ര കാലം കൂടി ഈ ഭൂമിയിൽ ഉണ്ടാവേണ്ടിയിരുന്നവർ ആയിരുന്നു
Pavam kuttikal😂😂
Athe
😂😂😂😂
വളെടുത്തവൻ വാളാൽ.... കുമാരനാശാൻ.
പാവം കുട്ടികൾ വാളെടുത്തവൻ വാളാൽ
ഒരുപാട് കുടുംബകൾ ഇപ്പോൾ അനാഥമായി.. ആർക്കാണ് നേട്ടം രാഷ്ടീയ പാർട്ടികൾക്ക്...അവനവന്റെ കുടുംബം സുഹൃത്തുക്കൾ ജോലി ഇത്തിരി മനുഷ്യത്വം ..ഇതൊക്കെ ഉണ്ടേൽ ജീവിച്ചു പോവാം ഭൂമിയിൽ ..
നേതാക്കന്മാരുടെ ആരുടെ എങ്കിലും മക്കൾ ഇത് പോലെ കൊല്ലപ്പെട്ടിട്ടുണ്ടോ
ഉണ്ട്. നിറയെ പേര്. അങ്ങനെ ചാകാത്തവരാ ഭാവിയിൽ നേതാക്കന്മാർ ആകുന്നതു.
നൊന്തുപെറ്റ് സ്വപ്നം കണ്ടു പാലൂട്ടി മിടുക്കരായി വളർത്തി.... മായിച്ചുകളഞ്ഞില്ലേ മറക്കാനാവില്ല പൊറുക്കാനാവില്ല 🙏🙏🙏🙏🙏🙏🙏🙏🙏
അതൊക്കെ ശരി ഞാൻ ന്യായീകരിക്കുകയല്ല. ഞാൻ ഒരു പാർട്ടിക്കാരനും അല്ല. ഈ കൊല്ലാൻ എന്തേലും കാരണം ഉണ്ടാവില്ലേ? ആ വഴി എന്തോരം ആൾക്കാർ പോയിട്ടുണ്ടാവും. ഇവരെ എന്തിന് ചെയ്തു.
@@Muhammadans521 2:57
Exactly Bro. U said it@@Muhammadans521
അങ്ങനെ തന്നെ വളർന്ന മറ്റൊരാളെ കൊല്ലാൻ നോക്കിയവർ അല്ലെ അപ്പോൾ അത് പോലെ തീർന്നു 👍👍
@@Muhammadans521ഇവർ നിന്റെ ഉമ്മാനെ കേറി പണ്ണി അത് കൊണ്ടായിരിക്കും കൊന്നത് പോടാ തായോളി കമ്മി
, രണ്ട് കുടുബത്തേയാണ് ഇല്ലാതാക്കിയത് ദൈവ്വo നിങ്ങൾക്ക് മാപ്പ് തരില്ല അവരേ കൊന്ന് തള്ളിയിട്ട് നിങ്ങൾ എന്ത് നേടി.. പറഞ്ഞ് . ത്തീർക്കേണ്ട കാര്യം... കൊടുവാളുകൊണ്ട് തീർത്ത് . പാർട്ടി . ഏതുമാവട്ടേ. കൊലപാതകം ഒന്നിനും പരിഹാരമല്ല. ഓർക്കുക.. നമ്മുക്ക് എല്ലാവർക്കും . കുടുബമുണ്ട്..
വള്ളത്തോൾ പറഞ്ഞത് ഓർമ വേണം.. വളെടുത്തവൻ വാളാൽ
@@sumeshs8239അതെന്താടാ തായോളി അങ്ങനൊരു വർത്തമാനം?? നീ എല്ലായിടത്തും കൊണ്ട് പോയി ഇങ്ങനെ പോസ്റ്റുന്നത് കാണുന്നുണ്ടല്ലോ?? നിന്റെ തന്തയെ അവന്മാർ വല്ലതും ചെയ്തോ??
@@sumeshs8239പൊന്നു സുമേഷ് അതു ബൈബിളിൽ ഉള്ളതാണ്.....
പിന്നെ വാളെടുത്ത എല്ലാവരും തീരണം എങ്കിൽ സിപിഐഎം നേതാക്കളെ എല്ലാം തീർക്കേണ്ടി വരും
@@sumeshs8239 Ella postilum copy paste aanallo panna oole.
Capsulum vaayil ittu Avan gundakale undaakan irangiyekkaanu
നിഖിൽ പൈലി എന്ന് പേരുള്ള മൈരനെ അറിയുമോ നീ
എന്തിനാ opposite party ക്കാരെ മർദ്ദിക്കാൻ പോയത്...പിന്നെ ഒന്നു മർദ്ധിച്ചതിന് തിരിച്ചും ഒരടി കൊടുത്താൽ mathiyarnnu...ഈ ചെറുപ്രായത്തിൽ ഇത്രയും ക്രൂരമായി കൊല്ലപ്പെടാൻ മാത്രം തെറ്റുകളൊന്നും aaa ചെറുപ്പക്കാർ ചെയ്തില്ലാലോ...ഇപ്പൊ ഇവരെ konnavardee ജീവിതവും ജയിലിൽ ആയി..എന്തു ഗുണമാണ് അവർക്കും കിട്ടിയത്. ഏതു പാർട്ടി ക്കാരൻ ആണെങ്കിലും രാഷ്ട്രീയത്തിൻ്റെ പേരിൽ ഒരു അക്രമത്തിനും പോകതിരിക്കുക.നഷ്ടം partykkalaa നിഗല്കും നിങ്ങടെ ഫാമിലക്കും മാത്രം
ചെറിയ അടി കൊടുത്തു വിട്ടാൽ പോരായിരുന്നോ 😭
Party Myr...
മഹാദേവ 😰🙏
അഭിമന്യു, ധീരജ് ഇവരെ കുറിച്ച് ഒരു ഇമോഷണൽ എപ്പിസോഡ് ചെയ്യാമോ
അവരുടെ പേരിൽ കമ്മികൾ പിരിച്ച ഫണ്ടിനെ പറ്റി ഒരു സീരീസ് തന്നെ കൈരളി ചെയ്യണം 💪
Cheyamallo kammi
വടി കൊടുത്ത് അടി വാങ്ങി പടം ആയവർ
Cheyyan ulla andikk eee narikalkku urappilla
നിന്റെ അമ്മേടെ പൂർ പൂറിമോനെ
അടുത്തായിട്ട് mla അൻവർ പറഞ്ഞ പോലെ പോലീസുകാരൻ എല്ലാം അറിഞ്ഞു കൊണ്ട് കളിച്ചു കാണും
പാർട്ടി അണികൾ പണ്ടാരം അടങ്ങി പോകും,,
ഹമ്മോ 🤣🤣🤣🤣🤣🤣🤣
നീയാണല്ലോ കോടതി 😂🤣🤣
Amen ❤❤❤
കൃപേഷും ശരത് ലാലും ഉൾപ്പെടുന്ന സംഘം പീതാംബരനെ ആക്രമിച്ചില്ലായിരുന്നെങ്കിൽ കപീഷും ഷട്ടപ്പ്ലാലും കൊല്ലപ്പെടില്ലായിരുന്നു എന്നത് ഓർക്കണം...
എങ്ങനെ രണ്ടു പേരും വധശ്രമക്കേസിൽ റിമാന്റിലായി ?
കോൺഗ്രസ് നേതാവ് കെ സുധാകരന്റെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ ഇരന്ന് വാങ്ങിയതാണ് ....
Onn poda pulle..
Adicha thirich adikkuka..
Oru mathiri manushyapett illatha parupadi chythitt koppile nyayam
സി പി എം ൻ്റെ പൊയ് മുഖം തിരിച്ചറിഞ്ഞിട്ടും അവർക്ക് സപ്പോർട്ട് ചെയ്യുന്ന എത്രയോ ച ഗാക്കൾ ഉണ്ട്
അവരോട് ഒരു ചോദ്യം
നിങ്ങൾ മനുഷ്യർ തന്നെയാണോ?
കൊല ചെയ്യപ്പെട്ട.സിപിഎം പ്രവർത്തകർക്കും അമ്മയും പെങ്ങളും ഉണ്ടായിരുന്നു
Story from Kerala, or Sudan..!?
ഹഖ്മുഹമ്മദ് മിഥിലാജ് ഇവരൊന്നും മനുഷ്യരല്ലല്ലൊ???
വല്ലാത്ത മാധ്യമപ്രവർത്തനം
അവർ അതിനു മറ്റുള്ളവരെ കൊല്ലാൻ വാളും ആയി പോയി. മറ്റവർ സ്വയ രക്ഷയിൽ വാൾ വാങ്ങി തിരികെ വെട്ടി. അപ്പോൾ ആരാ ഇവിടെ തെറ്റുകാർ 🙏🙏🙏
നി. എന്തിന. വർഗിയത. ഉണ്ടാകുന്നത്
Athu congress manyanmar konnathanu.
അത് കൊണ്ട് സിപിഎമ്മിന് ആരെയും കൊല്ലാം എന്നാണോ.അത് കഴിഞ്ഞ് കൊലയാളികളെ സംരക്ഷിക്കുക.ഇനി മറ്റൊരാളെ കൊല്ലുമ്പോഴും ഹാക്ക് മിഥ്ലാജ് എന്ന് പറയണം.കൊലപാതകികളെ സംരക്ഷിക്കാൻ ഭരണകൂടം ഉണ്ടല്ലോ 😢😢
എടാ ഊളെ ഡിങ്കോൾഫി കുഞ്ഞുങ്ങൾ ആണ് അതിൽ എല്ലാ പ്രതികളും
👍👍👍❤️❤️❤️❤️😭😭😭
പൊന്നു മക്കളെ 😢😢😢
നന്നായി
നിൻ്റെ പിണറായി കുറെ നോക്കിയിട്ടും.... അകത്ത് അയല്ലോ
വാളെടുത്തവർ വാളാൽ...
തിരിച്ചു കിട്ടുമ്പോഴും നന്നായി എന്ന് നീ പറയണം കേട്ടോ..
നിന്റെയൊക്കെ മാനസിക നില പരിശോധിക്കണം പേപ്പട്ടി ഇതിനേക്കാൾ വേദം
ലാൽസലാം സഖാക്കളെ ❤️🔥🔥
ഇതിൽ കുഞ്ഞിരാമൻ അല്ലെ ഏതാർത്ത പ്രതി ആയാൾക്ക് നല്ല ശിക്ഷകെടുക്കണമായിരിന്നു ആയാൾആയിരിക്കുമലോഇത് ചെയിപ്പിച്ചത്
ഇത് തെറ്റായ വിവരണം
ഇങ്ങനെ അല്ല ഈ സംവവം
ഇത് നിങ്ങൾ അറിഞ്ഞു പറയുന്നത് മാത്രം
Yes ഇവരുടെ കൂട്ടിച്ചേക്കൽ
Poda theetta kammi. 😂
Kollum kolayum nirthuka.Vaashiyum vyraagyavum theerkendath konnittalla.
Haq muhammad mithilaj ivarayum oru rathri kolapeduthi aranennu ariyande congrasukar
നിങ്ങൾക്ക് കണ്ണൂരിലെ ധീരജിനെ അറിയുമോ..
ഗുരുവായൂരിലെ ഫാസിലിനെ അറിയുമോ ധനുവച്ചപുരത്തെ സജിൻഷാഹുലിനെ അറിയുമോ...?
നാദാപുരം വെള്ളുരിലെ ഷിബിനെ അറിയുമോ തിരുവല്ലയിലെ സന്ദീപിനെ അറിയുമോ തിരുവനന്തപുരത്തെbസഖാക്കൾ ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും അറിയുമോ കാസർഗോഡിലെ അബൂബക്കർ സിദ്ധീഖിനെ അറിയുമോ..??
ഇടുക്കിയിലെ എസ്എഫ്ഐ നേതാവ്
അനീഷ് രാജ്,പാനൂരിലെ താഴെയിൽ അഷറഫ്, പാനൂർ പുത്തൂരിലെ അനീഷ്, ചീമേനിയിൽ സിപിഐഎം ഓഫീസിനകത്ത് വച്ച് പെട്രോൾ ഒഴിച്ച് കോൺഗ്രസ് ഗുണ്ടകൾ കൊലചെയ്ത അഞ്ചുപേരെ??? കോഴിക്കോട് ജില്ലയിലെ കക്കട്ട് അമ്പലക്കുളങ്ങരയില
കെ പി രവീന്ദ്രനെ..?? നാദാപുരം തെരുവമ്പറമ്പിലെ ഈന്തുള്ളതിൽ ബിനുവിനെ ബേപ്പൂരിലെ മണ്ണടുത്ത് സജീഷിനെ, ബേപ്പൂരിലെ പേരോത്ത് രാജീവനെ..
പോയിലൂരിലെ പള്ളിച്ചാൽ വിനോദിനെ അറിയുമോ.. പള്ളുരിലെ കണ്ണി പൊയിൽ ബാബുവിനെ പയ്യനൂരിലെ ധനരാജനെ തൃശൂർ എങ്ങണ്ടിയൂരിലെ ഐകെ ധനീഷിനെ ചാവക്കാട്ടെ ഷിഹാബിനെ അയാളുടെ ജേഷ്‌ടൻ മുജീബ് റഹ്മാനെ അറിയുമോ? കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ കെ വി സുധീഷിനെഅറിയുമോ...??
ഇതിൽ ഏതെങ്കിലും ഒരു പേര് ഏതെങ്കിലും ഒരു ചാനലിൽ ഒരു നിമിഷാർദ്രത്തിനപ്പുറത്തെ ആയുസ്സിൽ കേട്ടിട്ടുണ്ടോ...
ഈ പേരിൽ ഏതെങ്കിലും ഒന്ന് നിങ്ങളുടെ മസ്തിഷ്കത്തിൽ കയറി കിടക്കുന്നുണ്ടോ....
ഇവരുടെ അമ്മമാരുടെ വീട്ടുകാരുടെ കരച്ചിൽ നിങ്ങൾ കണ്ടിട്ടുണ്ടോ...?
ഇല്ല എന്ന് തന്നെയാണ് ഉത്തരം....
നിങ്ങൾക്ക് നിങ്ങൾക്ക് ശുഹൈബിനെ അറിയാം നിങ്ങൾക്ക് ശരത്തിനെ അറിയാം നിങ്ങൾക്ക് കൃപേഷിനെ അറിയാം നിങ്ങൾക്ക് ഷുക്കൂറിനെ അറിയാം നിങ്ങൾക്ക് ജയകൃഷ്‌ണൻ മാഷിനെ അറിയാം നിങ്ങൾക്ക് കതിരൂർ മനോജിനെ അറിയാം.....
ഈ സമൂഹത്തിന് എത്ര മാത്രം ഇവരെ അറിയുന്നുവോ അത്രമാത്രം മേലെ പറഞ്ഞവരെയും അറിയണം...
എന്നിട്ട് ഇവരുടെ അമ്മമാരുടെ കണ്ണീരിന് ഒരെ ഒരു വികാരമാണെന്ന് പറയണം ഇവരിൽ ഒരാളും കൊല്ലപ്പെടാൻ പാടില്ലാത്തവരായിരുന്നു എന്ന് പറഞ്ഞു കൊണ്ടേയിരിക്കണം....
അല്ലാതെ
ഇടതിന്റെ ചോരയെ സംഗീതം പോലെ ആസ്വദിക്കുകയും വലതിൻ്റെ ചോരയെ ഇടതിനെ തകർക്കാൻ മാർക്കറ്റ് ചെയ്യുകയും മനുഷ്യന്റെ മസ്‌തിഷ്കത്തിൽ ഒരു കൂട്ടർ മാത്രമാണ് അക്രമകാരികൾ എന്ന് മുദ്രവെക്കപ്പെടുമ്പോൾ അനാഥമാക്കപ്പെടുന്നത് തനിച്ചാക്കപ്പെടുന്നത് ആർക്കും ഓർമ്മയിലില്ലാത്ത പേരുകൾ മാത്രമാകും.....
രക്തസാക്ഷികൾ സിന്ദാബാദ്✊🏻
മരിച്ചവരും കൊന്നവരും വിശുദ്ധമ്മാര് അല്ല.......
ന്യായീകരണ ക്യാപ്സ്യുലുകൾ പഴയ പോലെ അത്ര സുലഭമല്ല. എങ്കിലും പലയിടത്തും കാണാനുണ്ട്.
പീതാബരനെ എന്തിന് 11 പേർ ചേർന്ന് ആക്രമിച്ചു????????????????????????????
You basterd, thanthakku pirakkathavan. Thuf
ഒന്നു പൊട ശവം തീനികളെ
Erananu medichu poori mone
ചോദിച്ച് വാങ്ങിയ കൊങ്ങികൾ🤭🤭
കൊന്നില്ലല്ലോ
അടങ്ങി ഇരുന്ന പോരായിരുന്നോ.. തിരിച്ച് കിട്ടും എന്ന് ഓർക്കണ്ടേ
ഇതിൻറെ മുന്നിലും ചില കഥകൾ ഉണ്ടെന്നാണ് കഥാപ്രസംഗം നടത്തുന്ന ആൾക്കാർക്ക് എതിരെ പറയുന്നത് ഇമോഷണൽ അത്യാ ചാരം നടത്താതെ
ഉഫ്ഫ് 😢😅
പ്രാവുകൾ 😢😢😢
ഇല്ലാതാക്കിയവർക്ക് ദൈവം ശിക്ഷ കൊടുക്കും. ദൈവം ഉണ്ട് എന്നുള്ള വിശ്വാസത്തോടുകൂടി നമ്മൾ മുന്നോട്ടുപോവുക ഇന്നല്ലെങ്കിൽ നാളെ സൃഷ്ടിക്കും കോടതി വിധിയും പാർട്ടിക്കാരെ ബുദ്ധിയൊന്നും ഒന്നുമല്ല പക്ഷേ ദൈവം ഉണ്ട് ദൈവത്തിന് ഒരു വിധിയുണ്ട് അതുവരെ ജീവിക്കട്ടെ പെട്ടെന്ന് വെട്ടിക്കൊന്നാൽ നരക ജീവിതം നമുക്ക് കാണാൻ കഴിയും ഇല്ലല്ലോ നരക ജീവിതം അല്ലാതെ ഒരു ജീവിതം അവർക്ക് ഉണ്ടാവില്ല
ഏത് ദൈവം ,,,?
Aah ദൈവം undayirnnel ഇവർ മരിക്കുമോ
മരിച്ചു കഴിഞ്ഞിട്ട് ദൈവം ശിക്ഷ കൊടുക്കുമെന്ന് പറഞ്ഞിട്ട് എന്ത് കാര്യം😂. പോയത് പോയില്ലേ ,അവരുടെ കുടുംബത്തിന്
Xc xxoxx you can come 🫴 xxxxxxxxoxoxoxoxox you xxxxxxxxoxxoxxxoxxoxxxxxxxxxxoxoxxxx xxxxxxxxxxxxxxxx,,,,ഭ,,😊म,,,,,,म,म,,,म, 7:36
അടിക്കാൻ പോകുന്നവന് തിരിച്ചും കിട്ടും 😂😂😂😂
നിങ്ങൾ കൊടുക്കുന്ന അതെ അളവിലും, തൂക്കത്തിലും തിരിച്ചു കിട്ടും 👍
ഈ റിപ്പോര്ട്ട് തയ്യാറാക്കിയവന് സിനിമയിൽ ഒന്ന് ട്രൈ ചെയ്തുടെ ഭാവി ഉണ്ട്
അതിനു മുൻപ് എന്താണ് എന്ന് നടന്നത് എന്ന് പ്രിയ പെട്ട മാധ്യമ പ്രവർത്തക മനഃപൂർവം മറന്നതാകാൻ ആണ് സാധ്യത
Enthan nadannath
അടിച്ചാൽ തിരിച്ചു അടിക്കണം അല്ലങ്കിൽ കേസ് കൊടുക്കാം കൊന്നാൽ ആരും പിന്നെ ബാക്കി അവില്ല പരസ്പരം കൊന്ന് തീർക്കാൻ ആണോ പാർട്ടികൾ
എന്താ നടന്നതെന്ന് പണ
@@muneeryamanimuneeryamani6624അടിയാണെങ്കിൽ പിന്നേം കുഴപ്പമില്ല സ്വന്തം മാതാവിനെ തുണിയഴിച്ചിട്ട് ഓടിക്കുന്ന കാഴ്ചകണ്ടാൽ തള്ളയെ സ്നേഹിക്കുന്ന ഏത് മകനും ആരാന്ന് നോക്കില്ല തീർത്ത് കളയും ഈ രണ്ട് ഗുണ്ടകളുടെ കാര്യത്തിലും അത്രയേ നടന്നുള്ളൂ
മാപ്രകൾ എത്ര തേനൊഴുക്കിയാലും
എടാ അടിമേ അടിച്ചാൽ തിരിച്ചു adikana😂ആണുങ്ങളെ പോലെ ഒറ്റക്ക് ഒറ്റക്ക് അല്ലെങ്കിൽ ആൾക്കൊന്നിന് അല്ലാതെ സംഘടിച്ചു മറഞ്ഞുനിന്ന് ഒരുത്തനെ വെട്ടുന്നതല്ല ചങ്കൂറ്റം
വാളെടുത്തവര്‍ വാളാല്‍ എന്നൊര് ചൊല്ലുണ്ടത്രേ...!
അപ്പോ നിങ്ങള് രക്തസാക്ഷികളായി കൊണ്ട് നടക്കുന്നോരോക്കെ വാളെടുത്തവരാ ല്ലെ. കൂടുതൽ രക്തസാക്ഷികൾ നിങ്ങൾക്കാനെന്ന് അഭിമണിക്കുന്നത് കാണാറുണ്ടല്ലോ
kalla kammikal
ഇതിൽ ശരത്ലാലും ക്രൂപേഷും 3 ക്രിമിനൽ കേസുകളിൽ പ്രതികളാണ്... മക്കളെ കോൺഗ്രസ് ക്രിമിനലുകളായി വളർത്തിയാൽ..നാട്ടുകാർ ഇതുപോലെ പടമാക്കും.... 👍🏻👍🏻
CPM ൽ ഉള്ള തായോളികൾ എല്ലാം നല്ലവരാണല്ലോ അല്ലേ??
നാട്ടുകാർ അല്ല... കൊടും ക്രിമിനലുകൾ ആയ തന്ത ഇല്ലാത്ത സിപിഐഎം പൊലയാടി മക്കൾ
Kammikalkkum Kitum .. myrukal
മരിച്ചവർ രക്ഷപെട്ടു😢 ബാക്കിയുള്ളവർ തടവറ ജീവിതം തലപ്പത്ത് ഉള്ളവർക്ക് സുഖവാസം .....
പീതാംമ്പരൻ❤
Iruttath vettunnadhanoda aaanungalude pani...pidhambharante andi😡
👍
Kollunath thettann paksh ningal e kadhakkal ivarude maranna sheham ullath mathram parayaruth athin munbh ivar enganeyokke ayirunu ennkudi parayannam ketto
ആ കൊലപാതകത്തിന്റെ പിറ്റേദിവസം പ്ലസ് ടു പരീക്ഷയായിരുന്നു ഞങ്ങൾക്ക് ഞാൻ സ്കൂളിൽ പോകാൻ ബസ് കാത്തു നിൽക്കുമ്പോഴാണ് എന്റെ ഒരു ബന്ധു പറഞ്ഞത് ഹർത്താൽ ആണ് എന്ന് ആ ദിവസത്തെ ആകാശവാണിയിലെ 12 30ന് ഉള്ള പ്രാദേശിക വാർത്ത കേട്ടപ്പോഴാണ് ഞാൻ ഈ കൊലപാതകം അറിയുന്നത് 😢😢😢😢
😢
Advocates fees should be collected from person responsible
Ban this criminal party
രാഷ്ട്ര കൊലപാതകങ്ങൾക്ക് ശിക്ഷ നൽകുവാൻ നീതിപീഠത്തിന് സാധിക്കുമോ എങ്കിൽ തീരാവുന്ന പ്രശ്നങ്ങളേ നമ്മുടെ നാട്ടിലുള്ള
അഭിമന്യു നെ കൊന്നവരോട് കമ്മികൾ കലിപ് ഇല്ലാ എന്താ ഒരു അടി പോലും തിരിച്ചു കൊടുത്തില്ല 🙄
മരണ കാരണം ഇതിൽ തന്നെ പറയുന്നു 😂😂😂ലോക്കൽ നേതാവിനെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി അപ്പൊ ഇവന്മാർ ചാവേണ്ടത് തന്നെ
Partyk vendi kollunnavarum chavunnavarum kazhutakal
സത്യം, അത് ഇപ്പോളും മനസ്സിലാക്കാതെ കൊറേ എണ്ണം അങ്ങോട്ടും ഇങ്ങോട്ടും ചാവുന്നു,
😢😢😢😢
സിബിഐ കോടതി ആയതുകൊണ്ട് 5 വർഷം കൊണ്ട് കേസ് പൂർത്തി യാക്കി സാധാരണ കോടതി ക്രിമിനൽ കേസ് 20 വർഷം സിവിൽ കേസ് 32 വർഷം ആണ്
😮
അയ്യോ ഈ പാവം രണ്ടു കുട്ടികൾ... ഒരു സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികളാണ് 😹
എല്ലാ ക്രിമിനലുകളോടും ഇനി ക്രിമിനൽ ആവുകയാണ് സഖാക്കൾ
90 lakh ! Public fund
ഇന്തി മുന്നണി 🤗
Nammude gramam
മരിച്ചവരുടെ പൂർവ്വകാല ചരിത്രം മോശമായിരിക്കാം,കൊന്നവനും തെറ്റുകാർ തന്നെ... നഷ്ടം മരിച്ചവനും കൊന്നവനും അവരുടെ കുടുംബത്തിനും മാത്രം....പക്ഷെ പ്രതികളെ രക്ഷിക്കാൻ സിബിഐ അന്വേഷണം തടയാൻ ജനങ്ങളുടെ നികുതി പണത്തിൽ നിന്നും 91 ലക്ഷം ചിലവാക്കി കേസ് നടത്തിയ സർക്കാരിൻ്റെ ഉദ്ദേശം എന്താണെന്ന് മനസ്സിലാവുന്നില്ല...
അഭിമന്യു നെ കൊന്നവരോട് കമ്മികൾ കലിപ് ഇല്ലാ എന്താ ഒരു അടി പോലും തിരിച്ചു കൊടുത്തില്ല 🙄
Evarkkulls athartha shisha ezwaran nalkum😢😢😢
@@sreejavk2476 അതെ കൃപേഷിനെയും ശരത് ലാലിനും നൽകിയ പോലെ 😄
Kandit kashdam thonunnu😢ivare nthina ingane cheythath pavangal
Ivare konnavr orikalum gethi pidikathe irikatte.....
Adi nadannaal
..avanmaar kollum
....
ഈശ്വാര കൊന്നവൻ ഒന്നു അനുഭവിക്കാതെ ഇരിക്കില്ല നൊന്ത് പെറ്റ അമ്മയുടെ വേദന
കേരളമേ വോട്ടിംഗ് ബൂത്തിലേക്ക് പോകുമ്പോൾ ഓർക്കുക : ഈ കൊലപാതകികളെ രക്ഷിക്കാൻ ആണ് ജനങ്ങളുടെ കോടിക്കണക്കിന് പണം ഈ പിണറായി സര്ക്കാര് ചിലവക്കിയത്.
Shukkoor shihab kripesh sharatha lal Ivar kollappettak bhayankara sambhavam com kareno dy f I karano s f I karano. Kollappettak erennu vanguya narabam ennalum kazhukan mar masam bhakshikkatte
കഥ കൊള്ളാം 😂😂😂😂
എന്നിട്ടും പ്രബുദ്ധ മലയാളി അവൻമാർക്ക് തന്നെ വോട്ട് ചെയ്യുന്നു കഷ്ടം.
Ithum support cheyyukayaan cpm ill ulla party anubavikal. Don't know they have the emotions towards humanity. Communist kar maathram jeevicha mathi ennullath oru modern society kk cheernathalla.
Evare illathe akkiyavar Puzhuth oru thulli vellam eragathe chavanam yeth ayalum evide erikkilla lo chavumbol age attam narakikkanam
700 വർഷം കഴിഞ്ഞു വന്ന കളിയാട്ടം 🥹🥹
Pandarakkalanmar
Valeduthvan vaalaal
നിന്റെ അമ്മേടെ പൂഞ്ഞ
Why should Kerala government is spent our money for the criminal
Sidharth casile dushtanmare ithupole punishment kodukkanom🙏🙏🙏
അദ്യം. തുടങ്ങി. വെച്ചു. തിരിച്ചടി. കിട്ടിയപ്പോൾ. കോൺഗ്രസ്. നല്ലോണം. മുതലെടുപ്പ്. നടത്തി.....
Vaaleduthavar vaalale
അവർ എപ്പോഴാണ് വാൾ എടുത്തത്
പാർട്ടിടെ ഗുണഗണങ്ങൾ അറിഞ്ഞല്ലേ പ്രവർത്തനത്തിന് പോയത്..@@Rkanathil
@@shriyasatheesh3731party പ്രവര്‍ത്തനം ഉള്ള ആളുകളെ കൊല്ലാൻ cheepeeyem ആരാ?
@@shriyasatheesh3731അപ്പോൾ sagakal ഒക്കെ ഇങ്ങനെ തീരും അല്ലെ 🤔
കൊടുത്താ കൊല്ലത്തും കിട്ടുന്ന് പറയുന്നത് വെറുതെയല്ലാന്ന് മനസ്സിലായി
21 allallo 19 allaruno kripeshin
Cheruppakkar rastreeyam വിട്ടു swantham കാര്യം നോക്കി jeevikkunnathu nallathayirikkum partykku വേണ്ടി thallanum kollanum poyal nashtam അവരുദേ kudumbathinu mathram
7:10 *19 വയസ്സ് അല്ലെ?*
Rashtriyathinte peril kollanum chavanum nadakkunavarkk yethegilum ghunam undo evar oke ee cheyuna pabham thalamura makkal avarude makkal oke anubhavikkile
പോയപ്പോൾ ആർക്കു പോയി .............രാഷ്ട്രീയം പറഞ്ഞു നടക്കുന്ന എല്ലാ ................
കൊച്ചു കുട്ടിയെ വരെ ഭീഷണി പെടുത്തിയ ക്രിമിനലുകൾ ആയിരുന്നു മരിച്ചവർ
Enn oru kammi
Local committee nethavine kollan nokkiya congress gundakaile 2 paavangal😂😂
Thalliyal Iruttath Vetti Kolluka Alla Vendath Malarukale
These killed person's are previously involved in criminal case , for violence against cpm workers ?
a Utube channel reported.
Capsule
@@nikhilms3336it's the truth, just normal fight only
മൃഗം പോലും അന്തം വിട്ട് കാണും മനുഷ്യന് ഇത്ര
Aarkum sathyam ariyilla.. end saha pravarthanam cheythaalum.. cpim paka veetiyath peethambarante ammayude thuniyurinjathin aanennu paranja aarum vishwasikkilla.. vaaleduthavan vaalaale😊
Ingane karalmax thalakku pidichu janathe kollunna oru kalakattam west bengal yil undayirinnu.appol CPM 90% seats vijayichu bharikunna kalakattam aayirinnu. Avasanam janam onnikukayum CPM leadsrs ne motham aa state yil ninnum oodichittu thalli purathakki. CPM nte name parayunnavare pay pidicha pattikale oodikunnapole aanu janam oodichukondirunnathu. Aa kalathundayirunna yella communist leaders mattu state kakil koolipani yeduthaanu jeevikunnathu. Ithokke keralathile leaders nu ariyavunnathalle. Malayalikal west bengal le janathepole chinthikunnavar alla. Divya unni kalude purake pokunna kazhuthakal aannu ippol ulla janam. Avarkku orikkalum vivaram vekkathilla yennu parayaan pattathilla. party leaders nte makkale party class yil vidathathu kondu avar criminals aayi jailil adakka pedunnilla.
എന്തൊരു കഥ ന കഥ....
വാളെടുത്തു വൻ വാളാൽ
Cpm nethaakkal vamban sweekaranam kodthittund
രണ്ട് പേരും വധശ്രമ കേസിലെ പ്രതികളാണ്
അത് കൊണ്ടു പാർട്ടി കോടതി അവരുടെ വധ ശിക്ഷ നടപ്പിലാക്കി... 😂
ഇതാണ് കമ്മ്യൂണിസം??????
ഇവൾക്ക് എന്തറിയാം ആ നാടിനെ കുറിച്ച്
Chavendavar chattu. Atra mati. Vere aalkare aakramikkan poyavanmare glorify cheytittonnum karyamilla.
Capsule Kammi
പോയപ്പോ വീട്ടുകാർക്ക് പോയി
വാളെടുത്തവൻ വാളാൽ 😢 പോയപ്പോൾ കുടുംബത്തിന് പോയി..
Koduthal kasarkodum kittum
Athinu konnukalayano