പീതാംബരന്റെ മകള്‍ക്ക് വധഭീഷണി;പാര്‍ട്ടി ഒറ്റപ്പെടുത്തിയ കുടുംബം അതീവ ദയനീയാവസ്ഥയില്‍

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • " My son cannot kill anyone or hurt anyone. He had a major fracture and his hands are not as flexible as earlier. He might have confessed the crime for the sake of the party. " says Peethambaran's mother. His family was attacked and have death threats.
    #MalayalamNews #KeralaLatestNews #News18
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    goo.gl/5pVxK3
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala

ความคิดเห็น • 1.4K

  • @kmkmedia1328
    @kmkmedia1328 6 ปีที่แล้ว +1612

    കുറ്റം ചെയ്തവൻ ആരാണെങ്കിലും ശിക്ഷിക്കപ്പെടണം.. അത് അഛനാണെങ്കിലും അമ്മയാണെങ്കിലും ശരി..
    ..ആ പൊന്നുമോളുടെ വാക്കുകൾ...

    • @anamikapv1954
      @anamikapv1954 6 ปีที่แล้ว +35

      തീര്‍ച്ചയായും വളരെ ശക്തമായ വാക്കുകള്‍

    • @twinkle3106
      @twinkle3106 6 ปีที่แล้ว +15

      Athe pavam kutty

    • @rexyjacob8516
      @rexyjacob8516 6 ปีที่แล้ว +7

      Satyam

    • @maneesh.s2140
      @maneesh.s2140 6 ปีที่แล้ว +3

      rashtreeya partykale nam ozhivakanam. entinu..partyk valaran vendi nammal

    • @navasnaaz9297
      @navasnaaz9297 6 ปีที่แล้ว +1

      Ponnumolkku achante ethu kaikkaanu pottal ullathennu ariyille?

  • @adalbindavis1
    @adalbindavis1 6 ปีที่แล้ว +300

    അയാൾ തെറ്റുകാരൻ ആണെങ്കിലും അല്ലെങ്കിലും അയാളുടെ കുടുംബത്തെ ഒന്നും ചെയ്യരുത്...

  • @marykuttyabraham4833
    @marykuttyabraham4833 6 ปีที่แล้ว +359

    കുഞ്ഞുങ്ങളെ ഒന്നും ചെയ്യരുതേ...

    • @sherin5201
      @sherin5201 6 ปีที่แล้ว

      Marykutty Abraham I wish they just call Jesus
      Fr pamblani visited those area
      If someone thought about Jesus

  • @user-cl8hf7jr4x
    @user-cl8hf7jr4x 6 ปีที่แล้ว +347

    എന്തിന്റെ പേരിലായാലും ഈ അമ്മയെയും കുട്ടികളെയും ആരും ഒറ്റപ്പെടുത്തരുത്.....

    • @abdulrazakp288
      @abdulrazakp288 6 ปีที่แล้ว +2

      Avar paavanghal ! Yenthariyan !!!

    • @sarinmadhu
      @sarinmadhu 3 ปีที่แล้ว +2

      Kripeshinteyum roopeshinteyum kudumbathe orkkuka

    • @Aneesh-D
      @Aneesh-D 3 ปีที่แล้ว +1

      പോടേയ് കുടുംബത്തോടെ അനുഭവിക്കണം

    • @Ashiq_Ali_
      @Ashiq_Ali_ 3 ปีที่แล้ว

      പോടോ താൻ

    • @darkvillifighter7856
      @darkvillifighter7856 2 ปีที่แล้ว

      കേസ് ഏറ്റു എടുക്കാൻ ആരാ പറഞ്ഞത് അനുഭവിക്കുക

  • @bepartofrightanas3803
    @bepartofrightanas3803 6 ปีที่แล้ว +1183

    സകല പാർട്ടിക്കാരും ഇത്‌ മനസ്സിലാക്കണംപാർട്ടിക്ക് വേണ്ടി ഇറങ്ങി തിരിക്കുന്നവർ
    ജീവിതം ഇല്ലാതാവുന്ന കുടുംബത്തിന്റെ അവസ്ഥ

    • @mailmyuk
      @mailmyuk 6 ปีที่แล้ว +13

      entha samshayam...... iniyenkilum alukal ithu manassilakkatte

    • @കറകളഞഇന്ത്യക്കാരൻ
      @കറകളഞഇന്ത്യക്കാരൻ 6 ปีที่แล้ว +14

      ഈ പാർട്ടി പ്രവർത്തകരെ ബ്രയിൻ വാഷ് ചെയ്ത് നേതാക്കൾ തൂറുകയും അത് പാല്പായസമാണു വാരി കുടിക്കൂ എന്ന് പറഞാൽ അപ്പൊ തന്നെ പിന്നൊന്ന് ആലൊചിക്കാതെ വാരിതിന്നാൻ പാകമാക്കുകയും ചെയ്യുന്നു.

    • @najiya8958
      @najiya8958 6 ปีที่แล้ว +3

      Yendinannu partikku vendi marikkunnadhu. Avrkellam panm undakkan ulla oru vazzhi annu anyekallokkey . yedhu partty ayallum kolayanu janasevanmenngill yendinnanu baranam parttikku chakkan tayyaraipookkunna yellaverum mansillakkan partey tanney talli thalliparanchadhu kandilley. Abarkku avsiyam bissnass matram.nammaley vechu bissnes cheunndhu.

    • @maneesh.s2140
      @maneesh.s2140 6 ปีที่แล้ว +2

      rashtreeya partykal nammude nasathinum partyyude valarchakym matram. eni chindikoo evatekale namukvenoo

    • @dhanyabalan1408
      @dhanyabalan1408 6 ปีที่แล้ว

      Support you

  • @RaRa-nr6zh
    @RaRa-nr6zh 6 ปีที่แล้ว +67

    കോൺഗ്രസ് പ്രവർത്തകനായ നാൻ പറയുന്നു. അമ്മയും ഭാര്യയും മകളും ഒരിക്കലും പേടിക്കണ്ട. ഞങ്ങൾ കോൺഗ്രെസ്സുകാർ ഒരിക്കലും അക്രമത്തിൽ വിശാസിക്കുന്നവരല്ല. ഞങ്ങൾക്ക് നഷ്ടപെട്ടത് ഞങ്ങളുടെ രണ്ടു സഹോദരന്മാരെയാണ്. ഇനി ഞങ്ങലൂടെ പരിപാടി. ആ രണ്ടു കുടുംബത്തിനും രണ്ട് വീട് കെട്ടിച്ചു കൊടുക്കണം. സഹോദരിമാരെ കല്യാണം കഴിച്ചു കൊടുക്കണം. അവരെ വിസമതിൽ ഒരുമിച്ച് നിൽക്കണം. കോൺഗ്രസ് എന്നും എല്ലാ കുടുമ്ബത്തിന്റെയും നന്മ യുടെ കൂടെ മാത്രമാണ്. Congress എന്നും നന്മ യുടെ കൂടെ

    • @m.rashidt4346
      @m.rashidt4346 5 ปีที่แล้ว +1

      Good brother

    • @sebastianta7979
      @sebastianta7979 4 ปีที่แล้ว +2

      @@thehindustani9033 10000 kanakkinu sikh kaare konna kongikalude konam onnum thallendaa

    • @MrPraveenGeorge
      @MrPraveenGeorge 4 ปีที่แล้ว +4

      അക്രമത്തിൽ വിശ്വസിക്കാത്ത കോൺഗ്രസ്സ്കാരെന്തിനാ പീതാംബരനെ തല്ലി കൈ ഒടിച്ചെ? തിരിച്ചടിച്ചു തല്ലിയവന്മാരെ തീർത്തപ്പോൾ പീതാംബരൻ മാത്രം ആക്രമണ സ്വഭാവമുള്ളവൻ..

  • @jamsheedvanmary9460
    @jamsheedvanmary9460 6 ปีที่แล้ว +515

    ഭാര്യയും അമ്മയും അമ്മുമ്മയും നിഷ്കകളങ്കരാണ് ഈ കുടുംബത്തിന് മാനസിക പിന്തുണ കൊടുക്കണം

    • @lakshmeaiyer3745
      @lakshmeaiyer3745 6 ปีที่แล้ว +4

      Sure supporting the family

    • @thomasbvthomasbv5803
      @thomasbvthomasbv5803 6 ปีที่แล้ว +9

      ഈ കുടുംബത്തിന്റെ സംസാരം കേട്ടാൽ മനസ്സിലാക്കാം ഇത് മുൻ കരുതലോടുകൂടിയുള്ള സംഭാഷണമാണ് മാത്രമല്ല കൊലയാളി ഇതിനു മുൻപ് അടിപിടി ഉണ്ടാക്കിയിട്ടുണ്ട്

    • @DaivikahMedia
      @DaivikahMedia 6 ปีที่แล้ว

      Unda

    • @shajish4605
      @shajish4605 6 ปีที่แล้ว

      Jamsheed Vanmary

    • @hakeemkch7927
      @hakeemkch7927 6 ปีที่แล้ว +7

      തീർച്ചയായും. ഒരു പക്ഷെ അയാൾ കുറ്റം ചെയ്തിട്ടുണ്ടാകും. കുടുംബത്തെ ഉപദ്രവിക്കരുത്

  • @prasanthps221
    @prasanthps221 5 ปีที่แล้ว +15

    ആരും ആ കുഞ്ഞുങ്ങളെ ഒന്നും ചെയ്യല്ലേ... അവർ എന്തു തെറ്റ് ചെയ്തതു? ഇത് ഒരു അപേക്ഷ ആണ്... 🙏🙏🙏

  • @customizedmarketing88
    @customizedmarketing88 6 ปีที่แล้ว +642

    മകളുടെ വാക്ക് കേട്ടപ്പോ ബഹുമാനം തോന്നുന്നു കാരണം ഇങ്ങനെയുള്ള അച്ഛന്റെ കീഴിൽ വളർന്നിട്ടും ചെയ്തിനെങ്കിൽ അനുഭവിക്കണം എന്ന് തീർത്തുപറഞ്ഞല്ലോ...!
    അതെ ചെയ്തത് ആരാണെങ്കിലും അനുഭവിക്കണം 🙏

    • @NikSy
      @NikSy 6 ปีที่แล้ว +19

      സത്യസന്ധമായാ അന്വേഷണം വേണം . പീതാംബരൻ ബലിയാട് ആണോ എന്ന് സംശയം ഒണ്ട്... !സ്ഥിരം നാടകങ്ങൾ ആണ് അരങ്ങേറുന്നത്..

    • @shihabpkd1276
      @shihabpkd1276 6 ปีที่แล้ว +7

      അതെ ഇങ്ങനത്തെ ആളുകളെ ഏത് പാർട്ടിക്കാരനെങ്കിലും മക്കളും കുടുമ്പങ്ങളും തള്ളിക്കളയണം. പാർട്ടി ഏതായാലും തള്ളിക്കളയില്ല. അങ്ങനെ വേണ്ടപ്പെട്ടവർ തള്ളിക്കളഞ്ഞാൽ ഇതിനു മുതിര്ന്നവര് ഒന്ന് ചിന്തിച്ചോളും ഇത് ചെയ്യണോ എന്നു.

    • @abdullaperalmoosa9238
      @abdullaperalmoosa9238 6 ปีที่แล้ว

      അതു ഒരു തള്ളു മാത്രം ആയി കരുതിയാൽ മതി

    • @കറകളഞഇന്ത്യക്കാരൻ
      @കറകളഞഇന്ത്യക്കാരൻ 6 ปีที่แล้ว +1

      അദ്ദെഹം അത് ചെയ്യില്ല എന്ന ആ കുട്ടിയുടെ ഉറച്ച വിശ്വാസമാണു അത്
      അയാൾ വെറും ബലിയാടാണു

    • @dignamaria3375
      @dignamaria3375 6 ปีที่แล้ว +1

      Molude vaakukalkku munnil achan thottu mole. Communisam nasippicha achante makalude vaakkukal bahumaanam thonni molu.

  • @avgeekemmanuel.4128
    @avgeekemmanuel.4128 6 ปีที่แล้ว +378

    കുടിലിൽ നിന്നും കുഴിമാടത്തിലേക്ക് യാത്രയായ ചെറുപ്പക്കാരാ..ഈ കച്ചവടത്തിൽ രണ്ട് പാർട്ടിക്കാർക്കും ലാഭം മാത്രമേയുള്ളൂ..!! ഒരു കൂട്ടർക്ക് രണ്ട് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനായി.!! മറ്റൊരു കൂട്ടർക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എടുത്തു പ്രയോഗിക്കാൻ ഒരു പുതിയ വിഷയം കിട്ടി.!! നഷ്ടം നിന്നെ കഷ്ടപ്പെട്ട് വളർത്തി ഇത്രയും വലുതാക്കിയ നിന്റെ മാതാപിതാക്കൾക്ക് മാത്രം.😢

  • @chavakkadanmunna2326
    @chavakkadanmunna2326 6 ปีที่แล้ว +469

    എല്ലാ സഗാവിന്റെ കുടുംബങ്ങളുടെ അവസ്ഥ ഇതാണ്.
    തിരുത്തണം നമ്മുടെ യുവത്വത്തെ.

    • @abinjamesofficial
      @abinjamesofficial 6 ปีที่แล้ว +5

      Truth....it's common in all party's
      We peaple has to think before we elect a person...

    • @vince_4u
      @vince_4u 6 ปีที่แล้ว +1

      👍👌

    • @hbokerala7565
      @hbokerala7565 6 ปีที่แล้ว +4

      താങ്കൾ പറഞ്ഞത് ശരിയാണ് എല്ലാ സഖാവ്.കുടുംബത്തിന്റെയും എന്നുള്ളത് മാത്രമല്ല
      കേരളത്തിലെ രാഷ്ട്രിയ കൊലപാതകത്തിനു ഇറങ്ങുന്ന എല്ലാ രാഷ്ട്രീയ പാർട്ടിക്കാരുടെ കുടുംബത്തിന്റേയും അവസ്ഥ ഇതാണ് അവസാനം ആരും ഉണ്ടാവില്ല എന്ന സത്യം

    • @liyaudeen3501
      @liyaudeen3501 6 ปีที่แล้ว +6

      Haroon Rasheed അല്ല സാദാരണ സിപിഎം ആണ് കൊലപാതകത്തിന് ഇറങ്ങാറുള്ളത്

    • @theagnosticmallu310
      @theagnosticmallu310 6 ปีที่แล้ว +1

      Saatharana kolluka nnath cpim kaarde oru paarambaryanu

  • @simyjohn0397
    @simyjohn0397 6 ปีที่แล้ว +44

    Very sincere talk of peethaambaran's daughter✔✔

  • @sunilkarthik1199
    @sunilkarthik1199 6 ปีที่แล้ว +208

    കുഞ്ഞിരാമന്റെ ഭീഷണി സ്വരം കേട്ടല്ലോ .... പാർട്ടിക്കെതിരെ പറഞ്ഞാൽ പാർട്ടി നോക്കികോള്ളാം എന്ന് .. പിതാംബരന്റെ കുടുംബത്തിന് നേർക്കാണ് ഈ ഭീക്ഷണി എന്നോർക്കണം

    • @sreerajjayasree6260
      @sreerajjayasree6260 6 ปีที่แล้ว +11

      Kunhiraman ente veettinadutta panna chettaya...iam cpim family

    • @najiya8958
      @najiya8958 6 ปีที่แล้ว

      Valey seriyanu purme kannuna swabamalla kunchi ramentey cpim l nilkkunna alkarey thanney pennugaleum droikkunnu yennan vidinnu adhttulla alkar paraunnadhu.

  • @shibushibudhas9024
    @shibushibudhas9024 6 ปีที่แล้ว +3

    ഇവരുടെ വാക്കുകൾ..100%സത്യമാണ്..ഇവരുടെ..അവസ്ഥ...കണ്ടപ്പോ...മനസ്സിൽ...വല്ലാത്തൊരു... നീറ്റൽ..എല്ലാം നഷ്ടപ്പെട്ട ഒരു.അവസ്ഥ...പാവങ്ങൾ. ആ..ചെറിയ കുട്ടിയുടെ ഇരിപ്പ് കണ്ടപ്പോ....സഹിക്കാൻ പറ്റുന്നില്ല.....😪😪😪.ദൈവം..ഇവരെ രക്ഷിക്കട്ടെ..😢😢😢👏🏻👏🏻👏🏻👏🏻👏🏻

  • @dragogaming2680
    @dragogaming2680 6 ปีที่แล้ว +119

    മോളെയും അമ്മയെയും കാണുമ്പോൾ അവരുടെ സംസാരം കേൾക്കുമ്പോൾ സങ്കടം ഉണ്ട് പക്ഷെ രണ്ട് വീട്ടിലെ ആൺമക്കൾ നഷ്ട്ട പ്പെട്ട ആ അമ്മയുടെയും അച്ഛന്റെയും സങ്കടം എന്തായിരിക്കും അവര് അത് എങ്ങനെ താങ്ങുന്നു അതെങ്കിലും ഓർമ്മിക്കണ്ടേ ഈ കിരാത കൃത്യം ചെയ്യാൻ പുറപ്പെടുമ്പോൾ ഇപ്പോൾ പീതാംബരൻ ചെയ്യേണ്ടത് ഇതിന് കൊല്ലാൻ കൂട്ട് നിന്നവരെയും അത് ചെയ്തവരെയും നിയമത്തിന് മുമ്പിൽ കാണിച്ചു കൊടുക്കുക അത് കൊണ്ട് എങ്കിലും ശിക്ഷ കുറഞ്ഞു കിട്ടുമായിരിക്കും ഈ അമ്മയുടെ യും മകളുടെയും കരച്ചിൽ കാണുമ്പോൾ ഇതാണ് പീതാമ്പരൻ ചെയ്യേണ്ടത്

  • @pvmthiruvazhikkadan7503
    @pvmthiruvazhikkadan7503 6 ปีที่แล้ว +329

    പാർട്ടിക്കുവേണ്ടി മരിക്കാൻ വരെ അച്ഛൻ തയ്യാറാകുമെന്ന മകളുടെ വാക്ക്‌ ശരിവച്ചാൽ ...
    കുറ്റം സ്വയം ഏൽക്കാൻ പാർട്ടി പറഞ്ഞുകാണും . ഇനി ഈമനുഷ്യന്റെ കുടുംബത്തിന്റെസ്ഥിതി എന്താവും ? ഇദ്ദേഹത്തെ പാർട്ടി രക്ഷിച്ചാലും ഇല്ലങ്കിലും അപകടം ഒഴിവാവില്ല . പർട്ടിക്ക്‌ എതിരായാലോ , അപ്പോഴും സ്ഥിതിയിൽ മാറ്റമുണ്ടാവില്ല . നഷ്ടം ഇവിടെ ചെറുതല്ല . ഇതിൽനിന്നെല്ലാം പുതിയ പാഠം നാം പഠിക്കുക .

    • @alesh0007
      @alesh0007 6 ปีที่แล้ว +11

      കൊല്ലപ്പെടുന്നവർ ഏതു പാർട്ടിക്കാരായാലും നഷ്ടം അവരുടെ കുടുംബത്തിന് മാത്രമാണ്, നേതാവിനെ കൊന്നാലും അണിയെ കൊന്നാലും കൊല്ലപ്പെട്ടവന്റ കുടുംബവും അവന്റെ ആശ്രിതരും വഴിയാധാരമാകും
      പാർട്ടിക്കും മുതിർന്നനേതാക്കൾക്കും ലാഭം, ലാഭം മാത്രം.....

    • @kaladharnair1414
      @kaladharnair1414 6 ปีที่แล้ว

      LM PM

    • @sameeertp2793
      @sameeertp2793 6 ปีที่แล้ว +1

      Pitambaran 2kai unt rant kaiyum eksplryansuhtakum karanam tepe pani

    • @sudheermp7546
      @sudheermp7546 6 ปีที่แล้ว +3

      അധോലോക സംഘത്തിൽ പെട്ട ആളുടെ അവസ്ഥ തന്നെ.

    • @maneesh.s2140
      @maneesh.s2140 6 ปีที่แล้ว +4

      rashtreeya party ..kal namuk veno. kerala samooham chindikoo

  • @adhisvlog8071
    @adhisvlog8071 6 ปีที่แล้ว +323

    സിബിഐ അന്വേഷണം വേണം....!

    • @manojkbalan004
      @manojkbalan004 6 ปีที่แล้ว +12

      - പീതാംബരന്റെ കുടുംബത്തിന്ന് പാർട്ടിയുടെ എല്ലാ വിധ സഹായവും കിട്ടും പീതാംബരൻ ജയിലിൽ നിന്നും വരുന്നതുവരെ കുടുംബത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം പാർട്ടി ഏറ്റെടുക്കും മാസം 25000 രൂപയെങ്കിലും ചെലവിന് കൊടുക്കും പാർട്ടി കേസ് നടത്താൻ ഉന്നത വക്കീല്‌മാരെ പാർട്ടി കൊടുക്കും വീടിന് പോലീസ് സംരക്ഷണവും സഖാക്കളുടെ സംരക്ഷണവും കിട്ടും പാർട്ടി വശുദ്ധരുടെ പട്ടികയിലേക്ക് പീതാംബരനും ഉയർത്തപ്പെടും (കുറച്ചു നാൾ കഴിയുമ്പോൾ എല്ലാവരും ഇതൊക്കെ മറക്കും ) വീണ്ടും പീതാംബരൻ നേതാവാകും പിണറായിയെപ്പോലെ ജയരാജൻമാരെപ്പോലെ കുഞ്ഞനന്തനെ പ്പോലെ

    • @manojkbalan004
      @manojkbalan004 6 ปีที่แล้ว +2

      മരിച്ചവരുടെ കുടുംബത്തെ പതി ഈ ചാനൽ ഒന്നും പറയുന്നില്ല അവരുടെ നഷ്ടം തികച്ചും സ്വഭാവികം , പീതാംബർ ന്റെ പറമ്പിലെ വാഴയും കവുങ്ങും വെട്ടി നഷടം 60 ലക്ഷം

    • @manojkbalan004
      @manojkbalan004 6 ปีที่แล้ว +3

      കൈരളിയെക്കാൾ അധ. പതിച്ച ചാനൽ പീതാംബർ നെ സംരക്ഷിക്കാൻ വേണ്ടി സംസാരിക്കുന്നു വടിവാളും മറ്റും പൊട്ടക്കിണറ്റിലുണ്ടെന്ന് പീതാംബരൻ ദിവ്യദൃഷടി യിൽ കണ്ടതാണോ? നവോത്ഥാനച്ചെറ്റകൾ ആർത്തവകമ്മികൾ

    • @Sandhya7441
      @Sandhya7441 6 ปีที่แล้ว +4

      ദൈവം എല്ലാം അറിയുന്നു.. തിരിച്ചടികൾ വരുക തന്നെ ചെയ്യും.

    • @amalfathima1019
      @amalfathima1019 6 ปีที่แล้ว +1

      @@Sandhya7441 yeah!😊

  • @shinys451
    @shinys451 6 ปีที่แล้ว +22

    മുഖ്യപ്രതി = മുഖ്യമന്ത്രി

  • @binillalkvrindhavanam1887
    @binillalkvrindhavanam1887 6 ปีที่แล้ว +703

    വ്യക്തിപരമായി പീതാംബരൻ പ്രശനക്കാരനല്ല,
    അദ്ദേഹത്തേ കൊടും ക്രൂരനാക്കിയത്, കമ്മ്യൂണിസം എന്ന മനോരോഗം ആണെന്ന് ബോധ്യമായില്ലേ?

    • @mrmrfk8003
      @mrmrfk8003 6 ปีที่แล้ว +5

      നീ സങ്കിയാണോ

    • @binillalkvrindhavanam1887
      @binillalkvrindhavanam1887 6 ปีที่แล้ว +35

      @@mrmrfk8003 പീതാംബരൻ കുറ്റമേറ്റതാണെങ്കിലും,
      കുറ്റം ചെയ്തതാണെങ്കിലും,
      അദ്ദേഹത്തിന്റെ കുടുംബത്തെ ചാനലിൽ കണ്ടാൽ മനസ്സിലാക്കാം
      ഈ ക്രൂരമായ കൃത്യത്തിനു് പിതാംബരന്റെ പങ്ക് കമ്മ്യൂണിസത്തിലൂടെ യാണെന്ന്,
      ചാനൽ പരിപാടി കണ്ട് ശരിയായ കമൻറിട്ടാൽ സംഘി ആകുന്നൂ എങ്കിൽ,
      സംഘിയാകും ശരി.

    • @bavapulikkal6273
      @bavapulikkal6273 6 ปีที่แล้ว +2

      പോടാ മൈരാ

    • @ashokbabani2715
      @ashokbabani2715 6 ปีที่แล้ว +1

      Onnupoda para

    • @binillalkvrindhavanam1887
      @binillalkvrindhavanam1887 6 ปีที่แล้ว +3

      @@ashokbabani2715 കമന്റിനുള്ള കമന്റുകൾ നിന്നും വ്യക്തമാകുന്നത്,
      ആ ശബ്ദത്തിന്റെ ഉറവിടമായ വാദ്യോപകരണത്തിന്റെതും,
      ശബ്ദ ശ്രഷ്ടി നടത്തിയ കലാകാരൻ മാരുടേയും കലാബോധത്തിലും കടപ്പെട്ടിരിക്കുന്നു.

  • @mujeebmujeeb780
    @mujeebmujeeb780 6 ปีที่แล้ว +40

    ആ നാട്ടിലെ നല്ല കൊണ്ഗ്രെസ്സ് കാർ ഈ വീട്ടുകാർക്ക് സംരക്ഷണം നൽകും... സംരക്ഷണം നല്കണമെന്നാണ് എന്റെയും ആഗ്രഹം... ഭാര്യയോടോ മക്കളോടോ അമ്മയോടോ സമ്മതം ചോദിച്ചിട്ടോ അതുമല്ലെങ്കിൽ അവരുടെ നിർബന്ധം കൊണ്ടോ അല്ല പീതാംബരൻ യൂത്ത് കൊണ്ഗ്രെസ്സ് പ്രവർത്തകരെ നിഷ്ടുരമായി കൊലചെയ്യപ്പെട്ടിട്ടുണ്ടാവുക എന്ന് കൊണ്ഗ്രെസ്സ് നേതൃത്വം മനസ്സിലാക്കും.. ആ കുടുംബത്തിന്റെയും യൂത്ത് കൊണ്ഗ്രെസ്സ് അംഗങ്ങൾ ചേർത്തു നിർത്തുമെന്നും വിശ്വസിക്കുന്നു....

    • @prashobhsv3109
      @prashobhsv3109 6 ปีที่แล้ว +1

      അതുകൊണ്ടായിരിക്കും അവരുടെ വീട് ആക്രമിച്ചത്

  • @anilKumar-rq9jq
    @anilKumar-rq9jq 6 ปีที่แล้ว +161

    പിതാമ്പരൻ പ്രതി ആണങ്കിലും അല്ലങ്കിലും ആ പാവം സ്ത്രികളെ ഭീഷണിപ്പെടുത്തുന്നതിൽ അർത്ഥമില്ല .തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ .

  • @rishuvlog5500
    @rishuvlog5500 6 ปีที่แล้ว +99

    ഒരു രാഷ്ട്രിയം പാർട്ടിയിലും പ്രവർത്തിക്കരുത്... അതാ ബുദ്ധി..

  • @hamdan8984
    @hamdan8984 6 ปีที่แล้ว +371

    തീർച്ചയായും ഇത് പാർട്ടിക്ക് വേണ്ടി കുറ്റം ഏറ്റെടുത്തതാണ്. അമ്മയും ഭാര്യയും മകളും പറയുന്നത് ശരി

    • @NikSy
      @NikSy 6 ปีที่แล้ว +3

      എനിക്കും അങ്ങനാ തോന്നുന്നത്.

    • @sobhana.krnjansangaputhree6996
      @sobhana.krnjansangaputhree6996 6 ปีที่แล้ว

      Ninakku shariyengil Ni poke Ammem molem thallada

    • @yedukulsai
      @yedukulsai 6 ปีที่แล้ว

      Ashrafkk Hamdan123 @AMMAYUM MAKKALUM ITHU THANNEYA TP VADHA CASEIL PARANJATHUM

    • @nakshathraranjith3552
      @nakshathraranjith3552 6 ปีที่แล้ว

      Pinne aara konnadhu

    • @irshadpkpannippara1228
      @irshadpkpannippara1228 6 ปีที่แล้ว

      കുറ്റം ഏറ്റിട്ടുണ്ടെങ്കിൽ അതും വലിയ തെറ്റാണ്

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 หลายเดือนก่อน +2

    പാർട്ടിക്ക് വേണ്ടി മരിക്കാനും കൊല്ലാനും തയ്യാറുള്ള അച്ഛൻ 😂😂

  • @shanumoviesvlogs
    @shanumoviesvlogs 6 ปีที่แล้ว +58

    കുറ്റം ചെയ്തവരെ പിടിക്കുക.... കുറ്റവാളികളുടെ കുടുംബത്തെ ഒരിക്കലും ഉപദ്രവിക്കരുത്.... അത് എന്ത് കേസ് ആണെങ്കിലും...

  • @Chatterboxhere
    @Chatterboxhere 6 ปีที่แล้ว +9

    കഷ്ടം തോന്നുന്നു. ആ പെണ്കുട്ടിയുടെ വളരെ ഉറച്ച സംസാരമാണ്. മലയാളികൾ അത് കണ്ടില്ലെന്നു നടിക്കരുത്. നാളെ നമ്മുടെ കുടുംബത്തിലും ഈ അവസ്ഥ വന്നുകൂടാ എന്നില്ല. ഇത്രയും വൃത്തികെട്ട രാഷ്ട്രീയ സാഹചര്യം നമ്മുടെ രാജ്യത്തിൽ മാത്രമേ ഉള്ളു. പാർട്ടി എന്തുമായികൊള്ളട്ടെ . നഷ്ടപ്പെടുന്നത് ഒട്ടേറെ കുടുംബങ്ങൾക്കു ആണ്. കുറെ പേരുടെ പ്രതീക്ഷ ആണ്. ഇത് പോലെ സ്ത്രീകൾ മാത്രമുള്ള ഒരു കുടുംബത്തിന് ഒരു നാഥനെ ആണ്...

  • @lansnik9822
    @lansnik9822 6 ปีที่แล้ว +64

    CBl അന്വേഷണത്തിനായി ശക്തമായ ആവശ്യം എല്ലാ ഭാഗത്തു നിന്നും ഉണ്ടാവുക. കേരളാ പോലീസ് അന്വേഷിച്ചാൽ പിന്നണിക്കാർ രക്ഷപെടും. രക്ഷപെടുത്തും.

  • @sree4607
    @sree4607 6 ปีที่แล้ว +3

    സ്വന്തം മക്കളെയും ഭാര്യേം അമ്മയെയും പറ്റി ഒരു ചിന്തയില്ലാത്ത മനുഷ്യൻ ആ മകള് പറഞ്ഞതാണ് ശരി

  • @manafmetropalace6770
    @manafmetropalace6770 6 ปีที่แล้ว +43

    മയക്ക്മരുന്ന് സിഗരറ്റ്പോലെ എപ്പോഴും വലിച്ചൂതുന്നതല്ല. ആവശ്യമുളളപ്പോ അടിക്കുന്നതാ എന്തൊക്കെയോ എവിടെയൊക്കെയോ ചീഞ്ഞുനാറുന്നു. മകൾക്ക് അഛന്റെ ഏത് കൈക്കാണ് അപകടം ഉണ്ടായത് എന്ന് തന്നെ അറിയില്ല.
    ഇനി എന്ത് പറഞ്ഞാലും തെറ്റ് ചൈതവൻ ശിക്ഷിക്കപ്പെടണം. അത് ശിക്ഷയിൽ വെച്ച് ഏറ്റവും വലിയ ശിക്ഷയായ തൂക്കികൊല്ലൽ തന്നെ കൊടുക്കണം അതും എത്രയും പെട്ടെന്ന്. ഈ ശിക്ഷയിലൂടെ മറ്റുള്ളവർക്ക് ഒരു പാഠവും ആവണം.

  • @abdurahmanpeechamveetilabd2907
    @abdurahmanpeechamveetilabd2907 3 ปีที่แล้ว +2

    ആ കുട്ടിയുടെ നീതി ബോധം പലർക്കും ഒരു പാഠമാവേണ്ടതുണ്ട് അച്ഛൻ കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടണം എന്നുള്ളത് 👌

  • @v.r5413
    @v.r5413 6 ปีที่แล้ว +9

    നല്ല അറിവുള്ള കുട്ടി..പ്ലീസ്... അച്ഛൻ പ്രതിയാണ്. പക്‌ഷെ. അമ്മയും കുട്ടിയും അമ്മുമ്മയും. അവരേ ബുദ്ധിമുട്ടിക്കരുത്..

  • @SS-bu5ys
    @SS-bu5ys 6 ปีที่แล้ว +213

    എന്തായാലും മരിച്ചവരുടെ മാതാപിതാക്കളുടെ കണ്ണുനീർ കൊന്നവന്റെയും കൊല്ലിച്ചവന്റെയും ജീവിതത്തിൽ വിടാതെ പിന്തുടരും.. നരകിച്ചു വെള്ളമിറങ്ങാതെ ചാകും...

    • @riteshettuveedan806
      @riteshettuveedan806 6 ปีที่แล้ว +4

      ശരിയായിരിക്കാം.... അതുകെണ്ടല്ലോ വാടകക്ക് ആളെയിറക്കിയത്... വച്ചിട്ടു പോടോ...മൂടും താങ്ങി നടക്കുന്നു.

    • @faisalfaisi5936
      @faisalfaisi5936 6 ปีที่แล้ว +1

      yes

  • @Nachi-i3x
    @Nachi-i3x 6 ปีที่แล้ว +18

    ഒരു .ലഹരിയും പീതാമ്പരൻ ഉപയോഗിക്കില്ല
    എന്തിന് ഉപയോഗിക്കണം
    മാർക്സിസം കഞ്ചാവിനേക്കാൾ ലഹരിയുള്ളതാണ്

  • @AbdulAzeez-oh9dj
    @AbdulAzeez-oh9dj 6 ปีที่แล้ว +242

    കുറ്റം ഏറ്റെടുത്തില്ലെങ്കിൽ കുടുംബത്തെ ത്തീർക്കും എന്ന് പാർട്ടി പറഞ്ഞ് കാണും അത് കൊണ്ട് കുറ്റം മൊത്തം അയാൾ ഏറ്റടുത്തു.

    • @shidink6065
      @shidink6065 6 ปีที่แล้ว

      Onnu pode chengayiee

    • @premyjos
      @premyjos 6 ปีที่แล้ว +3

      That is true..otherwise he won't do that....

    • @rkusha7772
      @rkusha7772 6 ปีที่แล้ว

      Party ക്ക് വേണ്ടി ആളുകളെ
      കൊല്ലാൻ പാടില്ല.എന്ന്അറിയാത്തL PS class ലെ കുട്ടിയാണോ.പീതാബരൻ
      നീചൻ ദുഷ്ടൻ

    • @anoopaugustine8003
      @anoopaugustine8003 6 ปีที่แล้ว +1

      Kuttam etteduthathu thanne avan oru chetta ayathu konda nari

    • @suhaimsuhu1026
      @suhaimsuhu1026 6 ปีที่แล้ว

      Abdul Azeez എന്താ ബ്രോ പാർട്ടി എന്ന് പറഞ്ഞാൽ ഗുണ്ടായിസം ആണോ . ഒരു പന്നികൾക്കും ഒട്ട് കൊടുക്കരുത് മൈതമാർ

  • @annapeter5633
    @annapeter5633 3 ปีที่แล้ว +2

    നിഷ്ക്കളങ്കരായ ഈ കുഞ്ഞുങ്ങൾ പറഞ്ഞത് കേട്ടോ എന്റെ അച്ഛൻ തെറ്റ് ചെയ്ത ഉണ്ടെങ്കിൽ ശിക്ഷ അനുഭവിക്കണം. ദൈവത്തെ ഓർത്ത് കുഞ്ഞുങ്ങളെയും അവരുടെ അമ്മയെയും അമ്മൂമ്മയെയും ആരു ഉപദ്രവിക്കരുത്. അവരുടെ ജീവൻ അപായപ്പെടുത്തിയ തുകൊണ്ട് നഷ്ടപ്പെട്ടത് തിരിച്ചു കിട്ടുകയില്ല. പൊതുജനങ്ങൾ ആൽബം വിവേകത്തോടെ പെരുമാറണമെന്ന് അപേക്ഷിക്കുന്നു. 🙏🙏🙏

  • @hamdan8984
    @hamdan8984 6 ปีที่แล้ว +158

    സിബിഐ അന്വേഷണം നടത്തണം എന്നാലേ യഥാർത്ഥപ്രതികളെ കിട്ടുകയുള്ളു

    • @abdulrazakp288
      @abdulrazakp288 6 ปีที่แล้ว

      Venda venda ath nhangalude parti anwesikkum !!!🤣🤣🤣

  • @rishadshuhaib4130
    @rishadshuhaib4130 6 ปีที่แล้ว +34

    പാവം കുടുംബം... ഉളുപ്പ് ഉണ്ടോ കമ്യൂണിസ്റ്റേ... ഇതൊരു പാർട്ടി ആണോ അതോ താലിമ്പാൻ ഭീകരരോ?... ആ കുടുംബത്തിന്റെ അവസ്ഥ ഇത്രത്തോളം ആക്കിയത് നിങ്ങളാണ്...
    ദൈര്യം ആയിരിക്കുക... കമ്യൂണിസ്റ്റ് മനോരോഗം മനസ്സിൽ ഇല്ലാത്ത കേരള ജനത നിങ്ങളോടൊപ്പം ഉണ്ട്... 😓❤

    • @rahima890
      @rahima890 6 ปีที่แล้ว

      ഈ സ് o ബ വം eveday അവസാനിക്കാതെവന്നാൽ ഇ പാർ്‌ട്ടി avsanikete

    • @najasartcraft9008
      @najasartcraft9008 5 ปีที่แล้ว

      ഷിബിനൊ

  • @kingmaker6511
    @kingmaker6511 6 ปีที่แล้ว +204

    പാവം വീട്ടുകാർ..ആ കൊച്ചു പറയുന്നത് പക്കാ genual ആയി തോന്നുന്നു. ഇതിന് പിന്നിൽ എന്തൊക്കെയോ ഉണ്ടെന്നു തോന്നുന്നു. .

    • @rajeshraj3717
      @rajeshraj3717 6 ปีที่แล้ว

      കൊല്ലഡാ.... കൊല്ല്... കൊന്ന് തിന്ന്

    • @kingmaker6511
      @kingmaker6511 6 ปีที่แล้ว +4

      @@rajeshraj3717 ഇവിടെ കൊന്നവനെയോ കൊല്ലിച്ചവനെയോ കൊല്ലപ്പെട്ടവനെയോ ഞാൻ ഒന്നും പറയുന്നില്ല. ചിലർ രാഷ്ട്രീയം എന്നത് കൈ കരുത്തിന്റെ language ആയി കൊണ്ട് കാണിക്കുന്നത് മൂലം കുടുംബത്തിൽ ഉള്ളവർക്കു പോലും സ്വസ്ഥമായി ഇരിക്കാൻ പറ്റുന്നില്ല എന്നാണ് പറഞ്ഞത്

    • @krishnankl6618
      @krishnankl6618 6 ปีที่แล้ว +3

      But i think she is acting
      U heard she was asking which hand was injured( kai polichu ennoke paranal etu kai annenu arriyoole) ,she was telling about 60 lakh property destroyed.

    • @sugeshnarath1454
      @sugeshnarath1454 6 ปีที่แล้ว

      അതേ

    • @abdusamadpkabdusamadpk5680
      @abdusamadpkabdusamadpk5680 6 ปีที่แล้ว

      poda potta

  • @kmsnair5143
    @kmsnair5143 3 ปีที่แล้ว +2

    ആരും ചീത്തയല്ല പക്ഷെ പാർട്ടിക്കാരനാവുമ്പോൾ പലതും സംഭവിക്കും. അനുഭവിക്കുന്ന സഹോദരി. പാർട്ടി, ഏതാണേലും, തലക്കുപിടിച്ചാൽ ഇതിലപ്പുറവും സംഭവിക്കും. സഹിക്കാൻ ദൈവം കരുത്തു നൽകട്ടെ. മറ്റു പാർട്ടി അടിമകളും ജാഗ്രതൈ

  • @malathkrishnanunni
    @malathkrishnanunni 6 ปีที่แล้ว +32

    പാര്‍ട്ടിയിലെ സന്പന്നരായ നേതാക്കള്‍ക്ക് വേണ്ടി ഒരാള്‍ ബലിയാടായി ഒരു കുടുംബ വഴിയാധാരമായി

  • @ark5911
    @ark5911 6 ปีที่แล้ว +5

    ആ മോള് പറഞ്ഞതുപോലെ അച്ഛൻ ആണെങ്കിലും മറ്റുള്ളവർ ആണെങ്കിലും ശിക്ഷിക്കപ്പെടട്ടെ

  • @bijuvargese729
    @bijuvargese729 6 ปีที่แล้ว +11

    പാർട്ടിക്ക് വേണ്ടി ഇറങ്ങിത്തിരിക്കുമ്പോൾ ഓർക്കുക ഒരു കുടുംബം ഉണ്ട് എന്ന്

  • @arifbasheer9169
    @arifbasheer9169 6 ปีที่แล้ว +1

    ആ കൊല്ലപ്പെട്ട രണ്ടു യുവാക്കളുടെ വീട്ടുകാരുടെ അവസ്ഥ ഇതിലും കഷ്ടമാണ്...അത് മറക്കരുത്...

  • @visalnattika6746
    @visalnattika6746 6 ปีที่แล้ว +36

    പാർട്ടിക്ക് വേണ്ടി കൊല്ലാനും ചാവാനും നടക്കുന്ന എല്ലാ മനുഷ്യരും ഇനിയെങ്കിലും മനസ്സിലാക്കൂ...നഷ്‌ടപ്പെടുന്നത് സ്വന്തം കുടുംബമാണ്. .നേതാക്കൾക്ക് ഒന്നും നഷ്ടമാകുന്നില്ല.

  • @arunsomarajan171
    @arunsomarajan171 6 ปีที่แล้ว +1

    പീതാംബരന്റെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കണം. വളർന്നുവരുന്ന ഒരു പാർട്ടിവെടി ആ വീട്ടിലുണ്ടെന്നെങ്കിലും പാർട്ടി ഓർക്കണം

  • @vamikavami5354
    @vamikavami5354 6 ปีที่แล้ว +36

    പിതാംഭരൻ അല്ല പ്രതി പാർട്ടിക്ക് വേണ്ടി കുറ്റം ഏറ്റെടുത്തു

  • @DeepaKarat-b3m
    @DeepaKarat-b3m หลายเดือนก่อน +1

    കുറ്റം ചെയ്താൽ ശിക്ഷ അനുഭവിക്കണം.. അവിടെ മക്കൾക്കും, അമ്മയ്ക്കും ഭാര്യയുമൊന്നും ഒന്നും പറയേണ്ട ആവശ്യമില്ല... കൊല്ലപ്പെട്ടവർക്കും ഉണ്ടായിരുന്നു കുടുംബങ്ങൾ ആ കണ്ണീരിനു ആര് സമാദാനം പറയും...

  • @askaraseer5287
    @askaraseer5287 6 ปีที่แล้ว +25

    ഈ കളിയുടെ ഉൾ വശം മനസിലായവർ ആരുണ്ട്

  • @gladiator3458
    @gladiator3458 6 ปีที่แล้ว +15

    സിപിഎം എന്ന പാർട്ടിയെ കേരളത്തിൽ നിന്നും ഉന്മൂലനം ചെയ്യുക

  • @hariskoroth3673
    @hariskoroth3673 6 ปีที่แล้ว +11

    ഫാമിലിയെ ഒറ്റപെടുത്തരുത്...... സപ്പോർട്ട്... To ഫാമിലി

  • @faisalfaisi5794
    @faisalfaisi5794 6 ปีที่แล้ว +2

    പീതാബരൻ കുറ്റക്കാരൻ ആണെകിൽ ശിക്ഷിക്കപ്പെടണം.... ദൈവത്തെ ഓർത്ത് ആ കുടുംബത്തെ ആരും വേട്ടയാടരുത്, plz......

  • @joju5771
    @joju5771 6 ปีที่แล้ว +33

    അങ്ങനെ 3 കുടുംബം പിണറായി പാർട്ടി ഇല്ലാതാക്കി... 2 അല്ല
    ആ ചെറിയ പെൺകുട്ടികൾ......

  • @vasanthakumari4473
    @vasanthakumari4473 3 ปีที่แล้ว +1

    അതു തന്നെ ശ്രദ്ധിക്കൂ. പാർട്ടി പ്രവർത്തനെ അറിയില്ല എന്ന് പറയുന്നതു തന്നെ കള്ളമല്ലേ

  • @muhammedkunhi833
    @muhammedkunhi833 6 ปีที่แล้ว +20

    എടോ MLA കുഞ്ഞിരാമ... ഏത്കേസ് ആടോ പാർട്ടി ഏറ്റെടുത്തത്

  • @marhabikp6557
    @marhabikp6557 6 ปีที่แล้ว +2

    എന്താ ചെയ്യാ ഇവരെ കാണുമ്പോഴും കരച്ചിൽ വരുന്നു .മരിച്ചവരുടെ കുടുംബത്തെ കാണുമ്പോൾ അവിടെയും കരച്ചിൽ വരുന്നു 😥😥

  • @NikSy
    @NikSy 6 ปีที่แล้ว +100

    ഒരു സംശയം മാത്രേഒള്ളു കുറ്റം ചെയ്തില്ലെങ്കിൽ എങ്ങനെ ആണ് കൊല്ലാനായി ഉപയോഗിച്ച സാധനങ്ങളൊക്കെ പോലീസിന് കാണിച്ച കൊടുക്കാനായെ . !?

    • @amruthamanayath4570
      @amruthamanayath4570 6 ปีที่แล้ว +6

      Angane choyikk bro

    • @vinuv16
      @vinuv16 6 ปีที่แล้ว +39

      athu simple alle..nerathe plan cheytha script anenkil kanichu kodukkan pattille...

    • @adhilnilamel826
      @adhilnilamel826 6 ปีที่แล้ว +8

      kuttam cheythathu kotteshan sangam peethamparante arivoodu koodi

    • @sreesree9354
      @sreesree9354 6 ปีที่แล้ว +5

      Athe...... Currect ellam ayakk ariyam. Enik thonnunnu ayal physically okey anenn.. Kollan vendi kure alkkarude help undakum. But iyalum main aaanu. Am sure

    • @deepakk.s3270
      @deepakk.s3270 6 ปีที่แล้ว +2

      Bayankaramm.... konnavane mattamenkil ithinano budhimuttu... ente sahoo... aa sathanagal avide undenu munpe poyi kanichu koduthlum pore.. kashttam

  • @girigireesh3227
    @girigireesh3227 6 ปีที่แล้ว +79

    ഈ പാർട്ടിയെ ഈ ഇലക്ഷന് വേരോടെ പിഴുതു എറിയണം

    • @ar_leo18
      @ar_leo18 6 ปีที่แล้ว +5

      Olathum neeyoke

    • @Dr.AntiDiabetic
      @Dr.AntiDiabetic 6 ปีที่แล้ว +1

      Arun Ravi olathi kanich tharada oole

    • @regivarghesevarghese7367
      @regivarghesevarghese7367 6 ปีที่แล้ว +2

      ത്രിപുര, പോലെ കാടു കയറേണ്ടി വരും. നോക്കിക്കോ നീയൊക്കെ...

    • @nandu1770
      @nandu1770 6 ปีที่แล้ว +1

      @@ar_leo18 നിന്റെയൊക്കെ നിഗളിപ്പ് ഇപ്പം കേരളത്തിൽ മാത്രേ ഉള്ളല്ലോന്നു ഓർകുമ്പഴാ
      കോമഡി.😂😂കമ്മി ദുരന്തങ്ങളുടെ രോദനം.

    • @gopalank3329
      @gopalank3329 4 ปีที่แล้ว

      @@Dr.AntiDiabetic jn

  • @kingmaker6511
    @kingmaker6511 6 ปีที่แล้ว +43

    പാർട്ടിക് വേണ്ടി കൊല്ലാനും ചാവനും നടക്കുമ്പോൾ ഓർക്കുക അതിന്റെ പരിണതഫലങ്ങൾ അനുഭവികുന്നത് ഒന്നും അറിയാതെ അമ്മയും ഭാര്യയും മക്കളും ആയിരിക്കും എന്ന്..

  • @ashrafkoovakkatt5878
    @ashrafkoovakkatt5878 6 ปีที่แล้ว +2

    പാവങ്ങൾ ആണ് ആ അമ്മയും മക്കളും അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്
    ദയവു ചെയ്ത് അവരെ ഒറ്റപെടുത്തരുത്

  • @vinodnair6915
    @vinodnair6915 6 ปีที่แล้ว +3

    പീതാംബരൻ തെറ്റുകാരനായാലും അല്ലെങ്കിലും ' എന്തിനാ ഈ പാവങ്ങളോട് ഈ ക്രൂരത.

  • @ഇന്ത്യൻസ്
    @ഇന്ത്യൻസ് 6 ปีที่แล้ว +69

    ദുശീലം ഇല്ലാനോ കമ്മ്യൂണിസം ഉണ്ടല്ലോ എല്ലാം തികയാൻ അതു മതി.

  • @karunankolathagad826
    @karunankolathagad826 6 ปีที่แล้ว +17

    ഭരണത്തിന് വേണ്ടി പാർട്ടി സ്വന്തം പ്രവർത്തകനെ തള്ളി പറഞ്ഞു ഇത് കാസറഗോഡ് ജില്ലയിൽ സ്ഥിരം ഉള്ള പരിപാടി ആണ് സിപിഐഎം
    ഇനി എങ്കിലും പാർട്ടി തെറ്റ് തിരുത്തുക

  • @muhammadansad3274
    @muhammadansad3274 6 ปีที่แล้ว +1

    ജനങ്ങൾ ഇനിയെങ്കിലും ഇതൊരു പാഠമായെടുക്കട്ടെ എന്തായാലും ആ മോളുടെ വാക്കുകൾ..... അച്ഛൻ ആണ് ചെയ്തതെങ്കിൽ ശിക്ഷ അനുഭവിക്കട്ടെ എന്ന് 👍👍

  • @sharfudheenvp874
    @sharfudheenvp874 6 ปีที่แล้ว +44

    വീട്ടിൽ ഉള്ളവരുടെ വാക്ക് സത്യം.

  • @ambilys9444
    @ambilys9444 3 ปีที่แล้ว +1

    ഇത് എല്ലാ പാർട്ടിക്കാരും, അറിയണം ഓർക്കണം,, പാവങ്ങളേ,, ജീവനെ കൊല്ലരുത്, ആശയം സംവാദം മാത്രമേ ആകാവൂ, കൊലപാതകം നമ്മുടെ അവകാശം അല്ല, അത് ഈശ്വരന്റെ അവകാശം ആണ്

  • @anilkp1920
    @anilkp1920 6 ปีที่แล้ว +65

    പാർട്ടിഭ്രാന്തന്മാർ കുറ്റം ഏറ്റെടുക്കുമ്പോൾ നഷ്ടം അവർക്കും അവരുടെ കുടുംബത്തിനുമാണ് എന്ന് അവർ അറിയുന്നില്ല... ഇത് ഒരു പാർട്ടിയുടെ കാര്യമല്ല... എല്ലാ പാർട്ടികളുടെയും പ്രവർത്തകരുടെയും സ്ഥിതി ഇത് തന്നെ... തച്ചത് വെറുതേ സംസാരിച്ചു നിൽക്കുമ്പോഴാണെന്നു പറയുന്നു... ആര് തച്ചൂ... വെറുതേ അങ്ങനെ ചെയ്യുമോ? പിന്നെ കൊലക്കു കൊല ഒരു പ്രശ്ന പരിഹാരമല്ല..... കുറ്റം ആര് ചെയ്താലും ശിക്ഷിക്കപ്പെടണം.. ഇത്തരം രാഷ്ട്രീയ കൊലപാതകത്തിൽ 25-40 വർഷം ജാമ്യമില്ലാതെ അകത്തിട്ടാൽ മാത്രമേ കുറ്റം ചെയ്തിട്ടില്ലേൽ കുറ്റം ഏറ്റെടുക്കാതിരിക്കൂ...

    • @aamiasif6799
      @aamiasif6799 6 ปีที่แล้ว

      എന്തിനാ പീതാമ്പരൻചേട്ടാ കുറ്റം ഏറ്റെടുത്തെ.....??
      ഇതിൽ എവിടെയാ റബേ സത്യം....
      പാർട്ടിയിൽ നിന്നും പുറത്താക്കിയ കാരണത്താൽ പാർട്ടി എനി ഇടപെടണ്ടല്ലൊ.....
      എവിടെപോയി സത്യമേവജയതേ slogen...
      എവിടെപ്പോയി സത്യസന്തത......
      പ്രിയപ്പെട്ട സമുദായമെ.....
      പാർട്ടിക്ക് വേണ്ടി ചാവാനും കൊല്ലാനും പോകുന്നവർക്ക് ഉള്ള തുറന്ന മറുപടിയാണ് ഇത്.....
      അവസാനം ആരും ഉണ്ടാവില്ല.സൊന്തം പാർട്ടി പോലും....
      നിർത്തീനെടാ മക്കളെ ഈ ചീഞ്ഞ രാഷ്ട്രീയം.......
      ഇനി ഒരു കൊലയും നടക്കരുതേന് പ്രാർത്തിക്കാം.പ്രയത്നിക്കാം കൊല്ലപ്പെട്ടവനും കുറ്റം ചെയ്തവനും നഷ്ടം.പാർട്ടിക്ക് മാത്റം നേട്ടം 😢

    • @girishk7218
      @girishk7218 6 ปีที่แล้ว

      ഇതായിരിക്കും യഥാർത്ഥ സത്യം. പാർട്ടിയുടെ നേതാക്കൾക്ക് കാശുണ്ടാക്കാൻ വേണ്ടി സ്വന്തം അണികളെ ബലിയാടാക്കുന്നു

  • @ajazmuhammed3478
    @ajazmuhammed3478 5 ปีที่แล้ว +1

    അവരുടെ വായയും കൃഷിയും നശിപ്പിച്ചു പോലും...
    സ്വന്തം മകനെ നഷ്ട്ട പ്പെട്ട ജെഷ്ട്ടനെ നഷ്ട്ടപെട്ട കൂട്ടുകാരനെ നഷ്ടപെട്ട അത്ര വരുമോ? ആ കൃഷി

  • @yedukulsai
    @yedukulsai 6 ปีที่แล้ว +10

    ❌പീതാംബരന്റെ അമ്മയോടും ഭാര്യയോടും മകളോടും ഒന്നേ ചോദിക്കാനുള്ളു...
    😡എന്തു പുണ്ണ്യ പ്രവർത്തി ചെയ്തവരെയാണ് നെറികെട്ട നിങ്ങളുടെ മകനും, ചേച്ചിയുടെ ഭർത്താവും,നിന്റെ അച്ഛനും രക്ഷിക്കാൻ പോകുന്നത്?? ❌യഥാർഥ കുറ്റവാളികളെ സംരക്ഷിച്ചു നാളെ നിന്റെ മകളെ കൊല്ലാൻ കോട്ടേഷനുമായി വരുന്നത് ചിലപ്പോൾ ഇന്ന് നിന്റെ വിവരമില്ലാത്ത പാര്ട്ടി പ്രാന്തനായ ഭർത്താവ് സംരക്ഷിക്കുന്നവർ തന്നെയാവും. അതുകൊണ്ട് കുറ്റം ഏറ്റെടുത്തെങ്കിൽ ശിക്ഷ അനുഭവിച്ച മതിയാവൂ. അതിനു മുതലകണ്ണീരു ഒഴുക്കുകയോ പീതാംബരനെ വെള്ളപൂശുകയോ ചെയ്യേണ്ട കാര്യമില്ല.
    ❌കൊലപാതകം ചെയ്തവർ അവരെ ഏൽപിച്ച ജോലിയെ ചെയ്തുള്ളൂ. പീതാംബരൻ അവർക്ക് കുഴലൂതുന്നത് കാരണം നാളെ ഒരുപാട് അമ്മമാർക്ക് സ്വന്തം മക്കളെയും ഭർത്താവിനെയും അച്ഛനെയും നഷ്ടപെടാനുള്ള സാഹചര്യവും പ്രോത്സാഹനവുമാണ് ഒരുക്കി കൊടുക്കുന്നത്. ഓർത്താൽ നന്ന്.😡😡😡

  • @nishanichu978
    @nishanichu978 6 ปีที่แล้ว +1

    ഇയാൾ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുകയും വേണം

  • @ranjithkkp3992
    @ranjithkkp3992 6 ปีที่แล้ว +86

    മരിച്ചവരുടെ കുടുംബങ്ങൾക് നഷ്ടപെട്ടതിനേക്കാൾ വലുതല്ല നിങ്ങൾക്ക് നഷ്ടപെട്ടതൊന്നും

  • @muhammedazharudheen775
    @muhammedazharudheen775 6 ปีที่แล้ว +2

    ഇനിയെങ്കിലും മനസ്സിലാക്കണം നമ്മുടെ ആളുകൾ
    ഒരു പാർട്ടിയും വേണ്ട മനുഷ്യനുവേണ്ടി മനുഷ്യത്വത്തിന്‌ വേണ്ടി
    പാർട്ടി എല്ലാം കണക്കാണ് ..
    🙏🙏🙏🙏🙏🙏🙏

  • @saifupkmuthupk8476
    @saifupkmuthupk8476 6 ปีที่แล้ว +8

    വ്യക്തമായ അന്വേഷണം നടത്തണം യഥാർത്ഥ പ്രതികൾ നിയമത്തിനുമുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യണം . ഏതു പാർട്ടി പ്രവർത്തകർ ആണെങ്കിലും പാർട്ടിക്കുവേണ്ടി മരിക്കാൻ വരെ നിങ്ങൾ തയ്യാറാകുമ്പോൾ നിങ്ങളെ കാത്തിരിക്കുന്നു നിങ്ങള് വേണ്ടപ്പെട്ടവർ നിങ്ങളുടെ വീട്ടിൽ ഉണ്ട് ഓർക്കണം തിരിച്ചറിയണം. സ്വന്തം അമ്മയും അച്ഛനും ഭാര്യയും മക്കളും സ്നേഹിക്കുന്ന അത്രത്തോളം ഒരു പാർട്ടിയും ഒരാളും നിങ്ങളെ സ്നേഹിക്കില്ല

  • @sajeevkumars9820
    @sajeevkumars9820 6 ปีที่แล้ว

    കുറ്റം ഏറ്റുടുത്താൽ പാർട്ടി നല്ല മോഹനവാഗ്ദാനങ്ങള് കൊടുത്തുകാണും അതാണ് സത്യം

  • @muneerkozhikoden2307
    @muneerkozhikoden2307 6 ปีที่แล้ว +16

    സിപിഎം എമ്മിൽ ഇനി ആരും പ്രവൃത്തിക്കരുത്

  • @richisajeev3730
    @richisajeev3730 6 ปีที่แล้ว +1

    ആ രണ്ടു ചേട്ടന്മാരുടെ മുഖവും അവരുടെ മാതാപിതാക്കളുടെ കരച്ചിലിന്റെയും മുൻപിൽ എനിക്ക് ഇവരുടെ സങ്കടമോ മനോവിഷമമോ ഒന്നുമായിട്ടു തോന്നുന്നില്ല.. മനസ്സിൽ നിറയെ അന്ന് ടീവിയിൽ കണ്ട കാഴ്ചകളാ 😢

  • @fahadparambath8546
    @fahadparambath8546 6 ปีที่แล้ว +8

    എല്ലാ സഗാക്കൾക്കും ഇത് ഓർമയിൽ വേണം...പാർട്ടിക്കാർ ആരും തിരിഞ് നോക്കിയിട്ടില്ല.പാർട്ടിക് വേണ്ടി ചൈതദാണ് പോലും
    ഇനി ഒരു 15 കൊല്ലം ഉണ്ട തിന്നാം..ഇപ്പോ 50 ആയി 65 ആകും അപ്പോൾ😀😀😀😀😀

  • @rajammas6630
    @rajammas6630 6 ปีที่แล้ว +1

    ഈ പീതാംബരൻ പല ക്രിമിനൽ കേസിലെ പ്രതിയാണ്.
    കമ്യൂണിസം എന്ന മനോരോഗമാണ് ഇയാൾക്ക്.
    ഇപ്പോൾ പാർട്ടി കൈവിട്ടു.
    ഇത് എല്ലാവർക്കും ഒരു പാoമാണ്.
    പാർട്ടിക്ക് ഓശാന പാടുന്നവർ ഇനിയെങ്കിലും ഇത് കണ്ട് പഠിക്കൂ.

  • @ajayanck
    @ajayanck 6 ปีที่แล้ว +10

    നൊന്തുപെറ്റ അമ്മയെയും, കെട്ടികൊണ്ടുവന്ന ഭാര്യയെയും, ഉണ്ടാക്കിയ മക്കളെയും ഓർക്കാതെ, അവരെ സംരക്ഷിക്കാതെ ഒരു ഊള പാർട്ടിക്കുവേണ്ടി സ്വന്തം ജീവിതം കളഞ്ഞ അവനെ പുറത്തു വിടരുത് .... അങ്ങനെവിട്ടാൽ അവൻ നാളെ പാർട്ടിക്ക് വേണ്ടി ഇവരെയും വിൽക്കുകയോ കൊല്ലുകയോ ചെയ്യും ..... മരിച്ച ആ രണ്ടു യുവാക്കൾക്കും അവരുടെ വീട്ടുകാർക്കും നീതി കിട്ടാതിരിക്കാൻ വേണ്ടി കളിച്ച അവനെയും തൂക്കിക്കൊല്ലണം.....

  • @manjudomnic8617
    @manjudomnic8617 6 ปีที่แล้ว

    പാർട്ടിക്ക് വേണ്ടി കൊല്ലാനും ചാവാനും നടക്കുന്നവനെ പെണ്ണുകെട്ടിക്കല്ലേ .അവരെ സന്യാസം സ്വീകരിപ്പിക്കൂ .കുടുംബത്തെ കാൾ പാർട്ടിയെ സ്നേഹിക്കുന്ന എല്ലാവരുടെയും കുടുംബത്തിന്റ അവസ്ഥ ഇതായിരിക്കും .നേതാക്കളുടെ കുടുംബം എപ്പോഴും Safe ആയിരിക്കും

  • @VinodKumar-df8vw
    @VinodKumar-df8vw 6 ปีที่แล้ว +43

    പീതാംബരൻ കുറ്റം ചെയ്തതായി അയാലേം കുടുംബത്തെ കണ്ടിട്ട് തോന്നുന്നില്ല

    • @anandakrishnaskumar525
      @anandakrishnaskumar525 6 ปีที่แล้ว

      ഏറ്റവു० നല്ലവനായി ജീവിച്ച ആൾ എങ്ങനെ ഇങ്ങനെയായി...... കൊല്ലപ്പെട്ട ആൺകുഞ്ഞുങ്ങളുടെ വീട്ടിലെ അംഗങ്ങളുടെ സ०കട० ഒരു വശത്ത്..... ഈ വീട്ടിലെ അംഗങ്ങളുടെ നിസ്സഹായതയു० ഒറ്റപ്പെടലു० വേറൊരു സ०കട०......

  • @chanaparambilsasi251
    @chanaparambilsasi251 6 ปีที่แล้ว

    വോട്ടും തേടി വരുന്ന കുഞ്ഞിക്ക് ചാമ്പ് കിട്ട്വോ ?

  • @saifukeralakerala3381
    @saifukeralakerala3381 6 ปีที่แล้ว +5

    പാർട്ടി നിഷേധിച്ചാൽ തീർന്നോ തെമ്മാടി കുഞ്ഞിരാമ

  • @udgifififidugisydydu8529
    @udgifififidugisydydu8529 6 ปีที่แล้ว +1

    ഏതൊരാൾക്കും, രാഷ്ട്രീയ പാർട്ടി,
    ഉണ്ട്. എനിക്കും പാർട്ടി ഉണ്ട്,
    ഞ്ഞാൻ മുസ്ലിം ലീഗ് കാരൻ, ആണ്
    ഷുക്കൂർ, ശുഹൈബ്, നമുക്ക്,
    ഇപ്പോൾ, രണ്ട് യൂത്ത് കോണ്ഗ്രസ് കാരെയും,, അത് വലിയ നഷ്ടം ആണ്,
    എനിക്ക്, അഭ്യർത്ഥിക്കാനുള്ളത്,
    ഇപ്പോൾ, പീതാംബരന്റ്, കുടുംബം,
    അവർ സ്ത്രീകൾ, ആ പെണ് മക്കൾ, അവർ പാവങ്ങൾ,
    അവരെ, നമ്മൾ, udf, കാർ ഒന്നും
    ചെയ്യരുത്,
    നമ്മൾ സിപിഎം , നരഭോജികൾ, എല്ലാ എന്നു, അവർക്ക് മനസിലാവണം,
    ഖായിദേ മില്ലത്തതിന്റ്,യും, നെഹ്രുവിൻെറയും അനുയായികൾ
    ആണ്,
    അല്ലാതെ, നീജൻ സ്റ്റാലിന്റ് കൊല്ലാൻ പറയുന്ന അനുയായികൾ
    അല്ല.
    യൂത്ത് കോണ്ഗ്രസ് ന്റ്, രണ്ട്, യുവ നേതാക്കന്മാരെ, സിപിഎം, കോടിയേരി, പിണറായി, കാപാലികൻ മാരെ, നിങ്ങൾ ആ കുടുംബത്തിന് ഇല്ലാതാക്കിയത്,
    Indai ലെ ശേഷിക്കുന്ന കേരളത്തിൽ ഉള്ള കമ്മ്യൂണിസത്തെ
    കേരള ജനത ആട്ടി ഓടിക്കുന്ന
    ദിനങ്ങൾ വിദൂരം അല്ല,
    ,

  • @sreeraj730
    @sreeraj730 6 ปีที่แล้ว +4

    കേരളത്തിലെ നിയമപാലകർക്കും കോടതിക്കും വേറെ പണിക്ക് പൊക്കൂടെ

  • @radhikasunil9280
    @radhikasunil9280 4 หลายเดือนก่อน +2

    'പാർട്ടിയുടെ അടിമ .......
    സ്വന്തം family യെ നോക്കാതെ ഇങ്ങനെ അടിമ ആകരുത്

    • @shinasn7502
      @shinasn7502 3 หลายเดือนก่อน +1

      സ്വന്തം ഫാമിലിയെ നോക്കാതെ ഇറങ്ങിയത് കൊണ്ട് അല്ലെ മറ്റു രണ്ടു പേർ ഇല്ലാതായത്

  • @nimrahstudio7060
    @nimrahstudio7060 6 ปีที่แล้ว +15

    നിഷ്കളങ്കരായ ഇവര്‍ എല്ലാം തുറന്നുപറയുന്നു....സിപിഎംന്‍റെ നോട്ടപ്പുള്ളികലാകല്ലേ മകളെ ..ക്രൂരന്മാരാണ് സിപിഎം..കൊലയാളികളാണ്..മനുഷ്യത്വമില്ലാത്തവരാന്...തെമ്മാടികളുടെ കൂട്ടമാണ്‌...ഇനി ഇവര്‍ ഒരിക്കലും അധികാരത്തിലെറരൂത്..എന്നാല്‍ തന്നെ ഇവരുടെ അഹങ്കാരം കുറയും...

  • @kuttukuttu5741
    @kuttukuttu5741 6 ปีที่แล้ว +1

    എത്ര ജീവിതങ്ങളാണ് പാർട്ടിയുടെ പേരിൽ ബലിയാടാകുന്നത് ........

  • @Regal_Union
    @Regal_Union 6 ปีที่แล้ว +30

    ഈ ഇൻറ്റർവ്യൂ തന്നെ ഒരു നാടകം പോലെ എനിക്ക് മത്രമാണോ തോന്നിയത്

    • @kukkusathyan2125
      @kukkusathyan2125 6 ปีที่แล้ว +1

      Enikum

    • @mahmoodvp909
      @mahmoodvp909 6 ปีที่แล้ว +13

      മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു, കണ്ണടകൾ വേണം, നാടകം പോലെ തോന്നുന്നവർക് അനുഭവിച്ചാലേ മനസ്സിലാവൂ.

    • @Regal_Union
      @Regal_Union 6 ปีที่แล้ว +1

      @@mahmoodvp909 അതിന് ഞാൻ കമ്മിയാല്ലാMVP പിന്നെ രാഷ്ട്രീയം കൊണ്ട് അല്ലാ മച്ചാനെ ഞാൻ ജീവിക്കുന്നത് കൈനോക്കി ഫലംപറയടുമാ ഉടൻ തന്നെ കാരാഗ്രാഹവാസം കാണുന്നുണ്ട് സൂഷിച്ചാൽ ദു:ഖിക്കേണ്ടിവരില്ല

    • @harit6208
      @harit6208 6 ปีที่แล้ว +1

      Aa kutyolu parayunnad kett thankalk nadakannu thonnunenkil thankalude manakatti sammadichirikunnu.

  • @AkhilRaj-mx7nu
    @AkhilRaj-mx7nu 6 ปีที่แล้ว +11

    LDF വരും എല്ലാം ശരിയാകും

  • @ivishnukn
    @ivishnukn 6 ปีที่แล้ว +1

    7:35 the great navodhanam. Super. Kudos to that brave girl.

  • @azhikkakathshiju7000
    @azhikkakathshiju7000 6 ปีที่แล้ว +40

    സിപിഎം നാടകം

  • @newworld5774
    @newworld5774 6 ปีที่แล้ว

    അതിൻറെ യഥാർത്ഥം മകളുടെ വാക്കിൽ നിന്ന് വ്യക്തമാണ് പാർട്ടിക്ക് വേണ്ടി മരിക്കാൻ വരെ തയ്യാറായ മനുഷ്യന് അദ്ദേഹത്തിനു പോലുള്ള ആളുകൾ തന്നെയാണ് ഇത്തരം ചെയ്തികൾക്ക് പിന്നിൽ ഉണ്ടാവാറ്

  • @imthiimthiyaz2252
    @imthiimthiyaz2252 6 ปีที่แล้ว +3

    mole ur great✌❤

  • @teresmpaul4594
    @teresmpaul4594 6 ปีที่แล้ว

    പിതാംബരനും അവൻെറ കുടുംബവും മക്കളും തലമുറകളൂംനശിക്കുന്നത്‌ കാണാൻ നമുക്ക് ദൈവം ഭാഗൃം നൽകട്ടെ

  • @princekrprince5857
    @princekrprince5857 6 ปีที่แล้ว +14

    എന്റെ പിണറായി ചേട്ടാ.....എന്തിനാ ഇൗ പാവപ്പെട്ട കുടുംബത്തെ ഇങ്ങനെ ചെയ്യുന്നത് .ആസമിന്ന് ഒരു ബംഗ്‌കളി യെ കൊണ്ട് വന്നപൊരെ ആയിരുന്നോ....നല്ലൊരു സഖാവിനെ ആണോ കുറ്റ ക്കരൻ ആക്കുന്നത്

    • @ayoobmc8301
      @ayoobmc8301 6 ปีที่แล้ว

      Prince KR Prince

    • @rasakvparasakraz2915
      @rasakvparasakraz2915 6 ปีที่แล้ว +5

      ബംഗാളികൾക് കുടുംബം ഇല്ലേ..

    • @muhammeda9794
      @muhammeda9794 6 ปีที่แล้ว +2

      ബംഗാളികൾക്‌ കുടുംബവും അച്ചനും അമ്മയുമൊന്നും ഇല്ലേ ? മനുഷ്യനുമല്ലേ ?

  • @thamarassary
    @thamarassary 6 ปีที่แล้ว

    ഈ കുടുംബത്തിന് കഥ കേട്ടിട്ട് മനസ്സിന് വല്ലാത്ത വിഷമം തോന്നുന്നു ഇതാണ് പാർട്ടിയിൽ നാമെല്ലാം അടിയറവച്ച് കഴിഞ്ഞാൽ നമുക്ക് അവസാനം കിട്ടുന്ന ആകെത്തുക ഇതാണ് അതുകൊണ്ട് എല്ലാ പാർട്ടിപ്രവർത്തകരും സ്വന്തം കുടുംബത്തിനുവേണ്ടി ജീവിക്കാൻ നോക്കുക പാർട്ടി പതാക വേണം പക്ഷേ കുടുംബത്തിനെ മറന്നുകൊണ്ട് ആവരുത്

  • @karermkayam9576
    @karermkayam9576 6 ปีที่แล้ว +27

    പാർട്ടിക്ക് വ്യതമായ പങ്കുണ്ട്

  • @rihanfarhan
    @rihanfarhan 6 ปีที่แล้ว

    പാർട്ടിക്ക് വേണ്ടി മരിക്കാൻ തയ്യാർ ആയവർ ദയവു ചെയ്തു കല്യാണം കഴിക്കരുത്. ഒരു അപേക്ഷയാണ്.🙏

  • @jocker5155
    @jocker5155 6 ปีที่แล้ว +6

    അണികളെ....
    നിങ്ങൾ നിങ്ങൾക്കുവേണ്ടി മാറണം.
    രാഷ്ട്രീയത്തിൽ നിൽക്കാൻ പ്രസ്ഥാനത്തിന്റെ ആശയമൊ, ആദർശമൊ, പ്രത്യയ ശാസ്ത്രമൊ ഒന്നും പഠിക്കേണ്ടതില്ല.
    മിനിമം നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ നേതാക്കളെ കൺകുളിർക്കെ പഠിക്കുകയെന്നതാണ്.
    നിങ്ങളെ പോലെ രാഷ്ട്രീയം ദിനചര്യ ആക്കിയവരാണവർ.
    എന്നാൽ ചെറ്റക്കുടിലുകളിലല്ല അവരുടെ താമസം.
    അരപട്ടിണിക്കാരുമല്ല.
    പൊതുപ്രവർത്തനമാണ് അവരും നടത്തുന്നത്.
    അവർക്ക് ആഡംബര വീടുകളുണ്ട്.
    മക്കളുടെ കല്യാണം മാമാങ്കമായി നടത്താനുള്ള വകയുണ്ട്.
    ഒന്നാന്തരം വാഹനങ്ങളുണ്ട്.
    അവരുടെ മക്കളെ പോസ്റ്റർ ഒട്ടിക്കാൻ കണ്ടിട്ടുണ്ടൊ.
    വെട്ടാനും കുത്താനും കണ്ടിട്ടുണ്ടൊ.
    പ്രകടനത്തിൽ മുദ്രവാക്യം വിളിക്കാൻ കണ്ടിട്ടുണ്ടൊ.
    പാർടിയുടെ കൊടി പിടിച്ച് എന്നെങ്കിലും കണ്ടിട്ടുണ്ടൊ.
    അതെല്ലാം പോട്ടെ; അവരെ ഈ നാട്ടിലെങ്ങാനം കണ്ടിട്ടുണ്ടൊ.
    അവർ പ്രമുഖമായ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുകയാണ്. അല്ലെങ്കിൽ ജോലി ചെയ്യുകയാണ്.
    അതൊരു തെറ്റൊ കുറ്റമൊ അല്ല. അങ്ങിനെ തന്നെയാണ് വേണ്ടത്.
    രാഷ്ട്രീയം തലക്കുപിടിച്ച് നിങ്ങൾ പരസ്പരം കൊന്നു തള്ളുമ്പോൾ നേതാക്കൾ മക്കളുടെ വിവാഹ വേദിയിൽ പരസ്പരം വാരിപ്പുണരുകയാണ്.
    മനസ്സ് തുറന്ന് ചിരിക്കുകയാണ്.
    തമാശ പറഞ്ഞ് ഉല്ലസിക്കുകയാണ്.
    ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയാണ്. രാഷ്ട്രീയം അവർക്കൊന്നിനും തടസ്സമല്ല.
    ഈസമയം അയൽവാസിയായ എതിർ പാർട്ടിക്കാരന്റെ വീട്ടിലെ കല്ല്യാണത്തിന് പോകണൊയെന്ന ആലോചനയിലാണ് അണികൾ.
    രാഷ്ട്രീയം കൊണ്ട് സമ്പാദിച്ചതെന്ത്...?
    കുറെ കേസുകൾ, അതിലേറെ ശത്രുക്കൾ.
    വെട്ടും കുത്തുമേറ്റ് ജീവഛവമാകേണ്ടി വന്നത്.
    കുടുംബത്തെ അരപ്പട്ടിണിയിൽ നിന്ന് മുഴുപ്പട്ടിണിയിലേക്ക് തള്ളിവിട്ടത്.
    സ്വസ്ഥതയും സമാധാനവും നഷ്ടമാക്കിയത്.
    ഇപ്പറഞ്ഞതൊക്കെയും അണികളായ
    നിങ്ങളുടെ കാര്യം.
    നേതാക്കളെ നിങ്ങൾ കാണുന്നതല്ലെ.
    അവർ ഇങ്ങിനെയാണൊ.
    രാഷ്ട്രീയം കയ്യൊഴിയേണ്ട ഒന്നല്ല.
    കൂടെ കൊണ്ടു നടക്കേണ്ടതാണ്.
    നിങ്ങളുടെ നേതാക്കളെ പോലെ രാഷ്ട്രീയക്കാരനാകാനാണ് ശ്രമിക്കേണ്ടത്.
    സ്വന്തത്തിനും കുടുംബത്തിനും നഷ്ടങ്ങൾ വരുത്താതെ സമൂഹത്തിന് നേട്ടമുണ്ടാക്കുന്ന തരത്തിലാകണം രാഷ്ട്രീയമെന്ന് ചുരുക്കും.
    വാളെടുത്തവൻ വാളാൽ എന്നത് പ്രകൃതി നിയമമാണ്.
    സ്വന്തം ജീവനെ വാൾമുനയിൽ നിറുത്തിയുള്ള രാഷ്ട്രീയം ആർക്കും ഒരു ഗുണവും ചെയ്യാത്തതാണ്. നേതാവിനു വേണ്ടി നിങ്ങളെടുക്കുന്ന ആയുധം നഷ്ടമുണ്ടാക്കുന്നത് നിങ്ങൾക്കു മാത്രമാണ്.
    വെട്ടും കുത്തുമേറ്റ നേതാക്കളുടെ പഴയ കഥകൾ പറയാനുണ്ടാകാം.കാലം മാറിയിട്ടുണ്ട്. മാറ്റം നേതാക്കളെ പോലെ അണികളിലുമുണ്ടാകണം.
    ആയുധം കയ്യിലെടുത്ത് ഇരുട്ടിന്റെ മറവിലേക്കിറങ്ങുന്നവർ ഓർക്കണം.
    നിങ്ങൾക്കും അവർക്കുമായി കാത്തിരിക്കുന്നവരുണ്ടെന്ന്.
    നിങ്ങളെ ആശ്രയിക്കുന്നവരുണ്ടെന്ന്.
    നിങ്ങളുടെ സ്നേഹ വാത്സല്ല്യക്കൾക്കായി കൊതിക്കുന്നവരുണ്ടെന്ന്.
    ഇന്ന് നിങ്ങൾ വെട്ടുന്നവന്റെ വേഷമണിയുമ്പോൾ
    നാളെ കൊല്ലപ്പെടേണ്ടവനാകുമെന്ന് ഓർമ്മ വേണം.
    എല്ലാ അരുംകൊലകളും മുന്നെ നടന്ന വെട്ടലുകളുടെ കഥ പറയുന്നുണ്ട്.
    രാഷ്ട്രീയം അമ്മമാരെ കരയിക്കാനാകരുത്.
    ഭാര്യമാരെ വിധവകളാക്കാനാകരുത്.
    മക്കളെ അനാഥരാക്കാനാകരുത്.
    കുടുംബത്തെ പെരുവഴിയിലാക്കാനാകരുത്.
    ഒരു നേതാവിന്റെ കുടുംബവും
    ഇക്കാലത്ത് രാഷ്ട്രീയം കൊണ്ട് കണ്ണീരണിഞ്ഞിട്ടില്ല.
    കെൽപ്പുള്ളവരൊക്കെ കൊന്നു തള്ളിയിട്ടുണ്ടിവിടെ.
    എണ്ണത്തിന്റെ കാര്യത്തിലെ
    സ്ഥാന വിത്യാസമുള്ളൂ.
    അണികളെ ഉപയോഗിക്കുന്ന
    നേതാക്കന്മാർ അറിയണം.
    അവർക്കും കുടുംബവും ജീവിതവുമുണ്ടെന്ന്.
    ഇനിയും ആയുധങ്ങൾ കൊടുത്ത് അവരെ
    പറഞ്ഞു വിടരുത്.
    നിങ്ങളെ പോലെ സുഭിക്ഷതയിലല്ല അവരുള്ളത്.
    പ്രസ്ഥാനത്തേയും നേതാക്കളെയും ജീവനോളം സ്നേഹിക്കുന്നുവെന്നതിനെ ഇനിയും ചൂഷണം ചെയ്യരുത്.
    #നിറുത്തണം... അരും കൊലയുടെ രാഷ്ട്രീയം...

    • @sreenikj5344
      @sreenikj5344 6 ปีที่แล้ว +1

      മനസ്സിലാക്കാൻ കഴിവില്ലാത്തൊരു ജനം കഷ്ടം!!!!?

  • @മച്ചു.4884
    @മച്ചു.4884 6 ปีที่แล้ว

    ഈ കുടുംബത്തെ പാർട്ടി ഏറ്റടുക്കണം. അവർക്ക് സംരക്ഷണംനൽകി അവർക്ക് വേണ്ട സഹായങ്ങൾചെയ്തു കൊടുക്കണം.... അത് പാർട്ടിയുടെ ഉത്തരവാദിത്തമാണ്. ലാൽസലാം