EMPURAAN ലെ വില്ലനെ കുറിച്ച് ചോദിച്ചപ്പോൾ കൈ കൂപ്പി മുരളി ഗോപി😲 MURALI GOPI INTERVIEW |KANAKA RAJYAM

แชร์
ฝัง
  • เผยแพร่เมื่อ 27 มิ.ย. 2024
  • MURALI GOPI INTERVIEW | KANAKA RAJYAM
    Murali Gopi about L2 Empuraan
    Murali Gopi about Lucifer
    Murali Gopi Latest interview
    Kanaka Rajyam Movie
    Empuran latest updates
    #Kanakarajyam #muraligopi
  • บันเทิง

ความคิดเห็น • 64

  • @alinihas1
    @alinihas1 13 วันที่ผ่านมา +38

    വളരെ നല്ല ഒരു അഭിമുഖം... അവതാരക നന്നായി തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്

    • @FlamesbyMastani
      @FlamesbyMastani 12 วันที่ผ่านมา +1

    • @anoopsasikumar9036
      @anoopsasikumar9036 6 วันที่ผ่านมา +1

      Very very improved and standard interview..... Good keep it up....

  • @abhijithms1776
    @abhijithms1776 13 วันที่ผ่านมา +43

    19:27 Empuraan🔥

  • @nithinprasad864
    @nithinprasad864 13 วันที่ผ่านมา +30

    Very matured interview.. didn't expect this from you!! More to goo❤

  • @jeevadhri_
    @jeevadhri_ 13 วันที่ผ่านมา +37

    Empuraan... Movie ക്യായി wait ചെയ്യുന്നവർ ഉണ്ടോ? 🤚🏻🔥

  • @AshRu-pc9sn
    @AshRu-pc9sn 11 วันที่ผ่านมา +5

    ഇങ്ങനെ ഇന്റർവ്യൂ എടുക്കാനും അറിയാലേ🤍🌸

  • @ShefiAmigoz
    @ShefiAmigoz 13 วันที่ผ่านมา +30

    Masthani. Innu kaannaan nalla resand. Nice look

  • @ashikashik6469
    @ashikashik6469 12 วันที่ผ่านมา +4

    Drishyam2 murali gopi acting 🔥🥰

  • @vishnuvijay9200
    @vishnuvijay9200 13 วันที่ผ่านมา +6

    Empuran🔥

  • @vishnuvijay9200
    @vishnuvijay9200 13 วันที่ผ่านมา +5

    L2🔥🔥🔥🔥

  • @Hisham-zz1ch
    @Hisham-zz1ch 13 วันที่ผ่านมา +4

    empuran ❤️‍🔥

  • @sarathkiran1986
    @sarathkiran1986 7 วันที่ผ่านมา +2

    വരുന്നവന്റെ വാല്യൂ അറിഞ്ഞു ചോദ്യകൾ ചോദിച്ച മസ്താനി.....👏👏👏👏👏👏👏👏

  • @user-bq7hm9iu6c
    @user-bq7hm9iu6c 13 วันที่ผ่านมา +41

    *mohanlal fans like🔥*

  • @JA-nz8nz
    @JA-nz8nz 13 วันที่ผ่านมา +10

    Good job...Nalla interview aanu masthani❤ good qstns

  • @Beingwanderingsoul
    @Beingwanderingsoul 3 วันที่ผ่านมา +1

    Good interview 👍👍

  • @VASUDEVAPPU
    @VASUDEVAPPU 13 วันที่ผ่านมา +13

    MOLLYWOOD UNDERATED WRITER, ACTOR
    M. U. R. A. L. I G. O. P. Y 💟💎🔥
    KAMMARA SAMBHAVAM 🔥TIYAAN 💎LUCIFER 😍
    WAIT FOR
    L2E EMPURAAN 🔥😈
    TYSON 🔥

  • @mrwhitedevil5197
    @mrwhitedevil5197 13 วันที่ผ่านมา +8

    Standard qstns ith ivale thanne aano super kollam u did it🔥

    • @FlamesbyMastani
      @FlamesbyMastani 12 วันที่ผ่านมา +2

      ❤😊

    • @mrwhitedevil5197
      @mrwhitedevil5197 12 วันที่ผ่านมา +1

      @@FlamesbyMastani salary kootti chodikkanam😃💪🔥

  • @sarathlaltg3982
    @sarathlaltg3982 9 วันที่ผ่านมา +1

    എത്ര നല്ല കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എങ്കിലും അതിലെ കഥാപാത്രങ്ങൾ അഭിനയിച്ച് ഫലിപ്പിക്കാൻ കഴിവുള്ള നടൻ ഇല്ലെങ്കിൽ അത് പരാജയപ്പെടും. തിരിച്ചാണേലും സംഭവിക്കും. എല്ലാവരുടേയും കൂട്ടമായ പ്രവർത്തനമാണ് നല്ല സിനിമ workout ആകുന്നത്.

  • @amarnathm5300
    @amarnathm5300 12 วันที่ผ่านมา +1

    Empuraan 🔥🔥

  • @jithujiju1690
    @jithujiju1690 13 วันที่ผ่านมา +6

    മുരളി ഗോപിയെ പോലുള്ളവരെ ഇന്‍റര്‍വ്യൂ ചെയ്യുന്നവര്‍ കുറച്ച് കൂടി ബുദ്ധിയും വിവരവും ഉള്ളവരായിരിക്കണം. ഇതൊരുമാതിരി നേഴ്സറി ടീച്ചറിന്‍റെ ചോദ്യം ചോദിക്കല്‍പോലുണ്ട്.😢😢

    • @niranjanjr9863
      @niranjanjr9863 13 วันที่ผ่านมา

      Onnu poda tyli murali arru Indian pm anno e question okka daralam

    • @VigneshSR23
      @VigneshSR23 5 วันที่ผ่านมา

      She tried very best 👍🏻

    • @Hrishiqx
      @Hrishiqx 3 วันที่ผ่านมา

      ​@@niranjanjr9863😂

  • @hareshvikram6277
    @hareshvikram6277 11 วันที่ผ่านมา

    Waiting for L2:EMPURAAN 🔥

  • @selenophile...2009
    @selenophile...2009 13 วันที่ผ่านมา +6

    Mhr and gang ine vilikkoooooooo.....

  • @VISHNU-no9ys
    @VISHNU-no9ys 4 วันที่ผ่านมา

    Ithan interview 🔥

  • @ajishnair1971
    @ajishnair1971 13 วันที่ผ่านมา +5

    മസ്താനി സൂപ്പർ ആവുന്നുണ്ട്.. മെച്ച്യൂരിറ്റിയൊക്കെ ആയി വരുന്നുണ്ട്.. അടിച്ചു കേറി വാ.. മോളേ..ഓൾ ദ ബെസ്റ്റ്.

  • @abinpcheriyan6617
    @abinpcheriyan6617 13 วันที่ผ่านมา +5

    Tovino... Villian
    As per US schedule updates

    • @vysakhr5888
      @vysakhr5888 วันที่ผ่านมา

      Korach nellika thalam idu thalayil kurach vivaram logic um vekkatte

  • @shavam007
    @shavam007 12 วันที่ผ่านมา +3

    മസ്ഥാനി ഇന്ന് cuteness ഇല്ലെ
    Over acting ഇല്ലേ

  • @gokulgopinath5198
    @gokulgopinath5198 3 วันที่ผ่านมา

    Her interview questions has surprisingly improved. I was expecting cliche questions.

  • @krishnalalsk
    @krishnalalsk 13 วันที่ผ่านมา +5

    Mastani❤

  • @mrwhitedevil5197
    @mrwhitedevil5197 13 วันที่ผ่านมา +1

    Pedich qstn chodikkunnu😃

  • @shihabmshi4586
    @shihabmshi4586 13 วันที่ผ่านมา +3

    തടി നല്ലണം കുറഞ്ഞ പോലെ മുരളി ഗോപി

  • @VV3roro
    @VV3roro 7 วันที่ผ่านมา

    mastani2.0 ❤❤👸

  • @ragnarok774
    @ragnarok774 13 วันที่ผ่านมา +4

    Appo iniyum 1 partkude lucifer varanund alle 😌 empuraan allathe

    • @sirajrahman4116
      @sirajrahman4116 13 วันที่ผ่านมา +1

      അതിന് സെക്കന്‍റ് പാര്‍ട്ട് ഹിറ്റാവണം

    • @jaikmathew6513
      @jaikmathew6513 6 วันที่ผ่านมา

      ⁠@@sirajrahman4116അത് ഫസ്റ്റ് പാർട്ട് hit ആയപോലെ ആയിക്കോളും

  • @user-fb9nw5qi2d
    @user-fb9nw5qi2d 3 วันที่ผ่านมา

    വില്ലൻ ധർമ്മജൻ 😂😂😂😂😂

  • @jyothishrkstr
    @jyothishrkstr 13 วันที่ผ่านมา +5

    പെണ്ണിന് അപ്പൊ പണി അറിയാം...

  • @sahadsaheer5646
    @sahadsaheer5646 8 วันที่ผ่านมา

    Actually bloody don't ask anything that spoils about the movie that is in the making.

  • @Mellisa4u
    @Mellisa4u 11 วันที่ผ่านมา +1

    Mastanikk pani ariyaam

  • @akhilbabu4563
    @akhilbabu4563 13 วันที่ผ่านมา +4

    Ee pennin oru question polum maryadhak chothikkan aryla

  • @RANGAA290
    @RANGAA290 13 วันที่ผ่านมา +4

    Masthaani ഒരുപാട് മാറി.. വന്ന സമയത്ത് മറ്റൊരു വീണ ആകുമോ എന്ന് വിചാരിച്ചിരുന്നു.. But ഇപ്പൊ നല്ല ചോദ്യങ്ങളും അവതരണവും ❤

    • @mrwhitedevil5197
      @mrwhitedevil5197 13 วันที่ผ่านมา +1

      Veenakke thulyam Veena mathram

  • @syam5458
    @syam5458 13 วันที่ผ่านมา +7

    എന്താ ഇവിടെ നടക്കുന്നത് .. ഈ കൊച്ചു കേരളത്തിൽ എന്താ നടക്കുന്നത് ... മസ്താനി ഇങ്ങനെ അല്ല എന്റെ മസ്താനി ഇങ്ങനെ ഇന്റർവ്യൂ ചെയ്യില്ല .. കൊഞ്ചി കുഴയാതെ ഡബിൾ മീനിങ് ഇല്ലാതെ എന്റെ മസ്താനിക്കു ഇന്റർവ്യൂ ചെയ്യുമോ .. എന്താ ഇവിടെ നടക്കുന്നത്