24 വര്‍ഷം മുമ്പ് ചെയ്ത വേഷം, കയ്യടി കിട്ടുന്നത് ഇപ്പോള്‍ | SURESH KRISHNA CANCHANNELMEDIA

แชร์
ฝัง

ความคิดเห็น • 31

  • @SHJ62
    @SHJ62 2 หลายเดือนก่อน +8

    പൊട്ടുഅമ്മൻ എന്നൊരു സിനിമയിൽ ഇദ്ദേഹം പോളിയാണ് അധികം ആരും കാണാത്ത പടമാണ് 👍

  • @abinpk2
    @abinpk2 12 วันที่ผ่านมา +8

    മലയാള സിനിമയെ പറഞ്ഞു മനസിലാക് ഞാൻ വകീൽ ആയ്ട്ട് വരാം 👍🏻

  • @rafeekabdulla6485
    @rafeekabdulla6485 2 หลายเดือนก่อน +20

    Malayala സിനിമ ഇനിയും പൂർണമായി ഉപയോഗിക്കാത്ത മികച്ച നടൻ

    • @ravisharavi6153
      @ravisharavi6153 2 หลายเดือนก่อน +3

      Ya right
      There’re more actors like him who’re still unrecognised

  • @A45000
    @A45000 3 หลายเดือนก่อน +12

    വളരെ മികച്ചൊരു ആക്ടറാണ് ശ്രീ സുരേഷ് കൃഷ്ണ ❤

  • @geethahareendran3003
    @geethahareendran3003 2 หลายเดือนก่อน +7

    എനിക്ക് ഇഷ്ടപ്പെട്ട നടൻ സ്വപ്നവും ഓർമ്മയും ഇഷ്ടസീരിയൽനല്ല നടൻ

    • @ravisharavi6153
      @ravisharavi6153 2 หลายเดือนก่อน

      Right

    • @ds5500
      @ds5500 2 หลายเดือนก่อน

      Ys

  • @hareeshkumar3660
    @hareeshkumar3660 2 หลายเดือนก่อน +4

    സുരേഷ് കൃഷ്ണയുടെയും നമ്മുടെ അമ്പാന്റെയും സൗണ്ട് വളരെ സാമ്യമുണ്ട് ഇത് 🤔👍

  • @carzzup7357
    @carzzup7357 3 หลายเดือนก่อน +7

    A Gentleman Actor

  • @asifva5215
    @asifva5215 5 วันที่ผ่านมา +3

    Convinced ആയിട്ട് ഇതു കാണുന്നവരുണ്ടോ😂

  • @sheelamohan7144
    @sheelamohan7144 3 หลายเดือนก่อน +2

    Both suresh are super ❤❤❤❤🎉🎉

  • @speedtracknews1315
    @speedtracknews1315 2 หลายเดือนก่อน +2

    നല്ല നടനാണ് 🎉

  • @kiranrs6831
    @kiranrs6831 2 หลายเดือนก่อน +4

    ഒരു കാലത്ത് മലയാളികൾ ഇതു പോലെ ശപിച്ച ഒരു നടനില്ല, ഉദാ : കരുമാടിക്കുട്ടൻ

    • @AmalViswanatan
      @AmalViswanatan 2 หลายเดือนก่อน +3

      അത് ശരി തന്നെയാണ് അതുതന്നെയാണ് ഈ കഥാപാത്രത്തിന്റെ വിജയവും കലാഭവൻ മണി ആ സിനിമയിൽ നമ്മളെ കരയിപ്പിച്ചപ്പോൾ ഈ നടന്ന സിനിമയിൽ വില്ലത്തരം കാണിച്ച് നമ്മളെ വെറുപ്പിക്കുകയാണ് ഉണ്ടായത് അവിടെത്തന്നെയാണ് ഈ രണ്ട് കഥാപാത്രങ്ങളുടെയും വിജയവും അഭിനയമികവും 🔥🔥

    • @ravisharavi6153
      @ravisharavi6153 2 หลายเดือนก่อน +1

      @@AmalViswanatancorrect

    • @abijithkb2449
      @abijithkb2449 2 หลายเดือนก่อน +1

      Thumbs sennakathe 😂 ​@@AmalViswanatan

  • @saigathambhoomi3046
    @saigathambhoomi3046 2 หลายเดือนก่อน +2

    ഇന്ത്യൻ റുപ്പീസ് ❤️❤️❤️❤️❤️

  • @Farazah666
    @Farazah666 23 วันที่ผ่านมา +2

    Driving license movie ഭദ്രൻ 😆

  • @aqib96
    @aqib96 8 วันที่ผ่านมา

    Convincing star

  • @MollywoodSpotlight
    @MollywoodSpotlight 2 หลายเดือนก่อน +4

    അനൂപ് മേനോനും സുരേഷ് കൃഷ്ണയും ഏഷ്യാനെറ്റിലെ ഒരു സീരിയലിൽ ഒരുമിച്ച് ഉണ്ടായിരിന്നു. മിന്നാരം അങ്ങനെ എന്തോ ആണ് പേരെന്ന് തോന്നുന്നു.🤔

    • @sreeragssu
      @sreeragssu 2 หลายเดือนก่อน +1

      സ്വപ്നം സീരിയൽ il ഒന്നിച് ഉണ്ടായിരുന്നു ഏഷ്യാനെറ്റ്‌

    • @geethahareendran3003
      @geethahareendran3003 หลายเดือนก่อน +1

      @@MollywoodSpotlight swapnam

  • @austinjohn1105
    @austinjohn1105 11 วันที่ผ่านมา +1

    Example of Typecast

  • @raphymohammed6493
    @raphymohammed6493 2 หลายเดือนก่อน +1

    സൈഡ് വിഷനിൽ തമിഴ് നടൻ ശരത് കുമാറിനെപ്പോലെ....❤

  • @KRS1769
    @KRS1769 3 หลายเดือนก่อน +1

    🎉👏🏼🎉

  • @minisreenivas3841
    @minisreenivas3841 2 หลายเดือนก่อน +1

    Megaserial star mafhu mohan ne konduvaramo

  • @abijithkb2449
    @abijithkb2449 2 หลายเดือนก่อน

    Thumbs sennakathe😂 aa dilg❤

  • @sreeragssu
    @sreeragssu 2 หลายเดือนก่อน +1

    അന്ന് സിനിമയിൽ എത്തിയാലും സീരിയൽ il അഭിനയിക്കാൻ ആർക്കും മടിയില്ലായിരുന്നു. സഹനടി നടൻമാർ മിക്കവാറും ആ കാലത്ത് സീരിയൽ ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോ സീരിയൽ മോശമാണ് ഫീൽഡ് out ആയവർ മാത്രമാണ് സീരിയൽ il അഭിനയിക്കുന്നത്

  • @riverosky6408
    @riverosky6408 2 หลายเดือนก่อน +4

    Christy ni policine parnj manassilaak njn vakeel aayittu vara