കാർ ഡ്രൈവിംഗ് നിങ്ങൾ പഠിച്ചിരിക്കും!..ഉറപ്പ്... ഈ വീഡിയോ മുഴുവനായി കണ്ടു നോക്കു|Car driving tutorial

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 859

  • @PrinceKonganoor
    @PrinceKonganoor 3 ปีที่แล้ว +517

    ഞാൻ താങ്കളുടെ വീഡിയൊ കണ്ട് ആരുടേയും സഹായമില്ലാതെ ഒറ്റക്ക് ഡ്രൈവിങ്ങ് പഠിച്ചു. പറഞ്ഞ കാര്യങ്ങൾ നല്ല ഓർമയിൽ ഉള്ളതിനാൽ ആരോടും സംശയം ചോദിക്കേണ്ടി വന്നില്ല. നല്ലപോലെ മനസ്സിലാക്കിയ ഒരു വ്യക്തിക്ക് ഭയക്കേണ്ട കാര്യമില്ല.. ഡ്രൈവിങ്ങ് ഒരു കലയാണ്. രസകരവും. നന്ദി. ❤️👍❤️

    • @goodsonkattappana1079
      @goodsonkattappana1079  3 ปีที่แล้ว +17

      👍👍

    • @jtsays1003
      @jtsays1003 2 ปีที่แล้ว +13

      Good 👍 ellarkum but ithupole memory undavilla

    • @PrinceKonganoor
      @PrinceKonganoor 2 ปีที่แล้ว +37

      @@jtsays1003 ആദ്യം ഫസ്റ്റ് ഗിയറിൽ ഒരു കിലോമീറ്റർ മാത്രം ഓടിക്കുക . പേടി പോകും. ആവേശം കാണിക്കാതിരുന്നാൽ മതി. കൂടെ ഒരാൾ ഉണ്ടെങ്കിൽ നമ്മുടെ ബുദ്ധി വർക്ക് ചെയ്യില്ല.

    • @jtsays1003
      @jtsays1003 2 ปีที่แล้ว +4

      @@PrinceKonganoor enik stearing anu issue,Kay pidikkunnathu sheriyavunilla

    • @PrinceKonganoor
      @PrinceKonganoor 2 ปีที่แล้ว +10

      @@jtsays1003 വിശാലമായ ഒരു ഗ്രൗണ്ടിൽ ഓടിക്കാം. Public സ്ഥലത്ത് ഓടിക്കുവാൻ നിയമം അനുവദിക്കുന്നില്ല. . ☺️

  • @sowparnika1900
    @sowparnika1900 ปีที่แล้ว +10

    ഓരോരുത്തരോട് ചോദിച്ചു ചോദിച്ചു അവസാനം കളിയാക്കൽ കേട്ട് നാണം കെട്ടിട്ടാണ് യൂട്യൂബിൽ നോക്കി പഠിക്കാൻ തീരുമാനിച്ചത്.
    Thanks 🙏🏻

  • @sindhumaniragam3465
    @sindhumaniragam3465 3 ปีที่แล้ว +18

    ഹായ്... എന്റെ സഹോദരാ... ഒരായിരം നന്ദി. 😍😍🙏🙏ഇത്രയും കറക്റ്റ് ആയി എന്നെ പഠിപ്പിച്ച സർ പോലും പറഞ്ഞു തന്നിട്ടില്ല. ഇപ്പോൾ അത്രയും വ്യക്തമായി എനിക്ക് 😍😍ഞാൻ 2017ഇൽ ടെസ്റ്റ്‌ പാസ്സ് ആയി. 2018 കഴിഞ്ഞു ഡ്രൈവ് ചെയ്തിട്ടില്ല. ഒക്കെ മറന്നു എന്ന് ആണ് കരുതിയത്. ഈ വീഡിയോ ഒത്തിരി ഉപകാരം ആയെനിക്ക് 😍😍🙏🙏🙏ഒത്തിരി ഒത്തിരി നന്ദി സഹോദരാ 😍😍😂😂

  • @sreejithkm7225
    @sreejithkm7225 3 ปีที่แล้ว +5

    ഇത്രയും ആത്മാർത്ഥമായി ഡ്രൈവിങ്ങിന്റെ ഓരോരോ ടിപ്സും പറഞ്ഞുതരുന്ന ഒരു യൂട്യൂബർ വേറെയുണ്ടാവില്ല, ഇന്നെനിക്കു ടെസ്റ്റ്‌ ആയിരുന്നു, ഞാൻ വിജയിച്ചു,താങ്കളുടെ ഓരോ ടിപ്സും, എനിക്കൊരുപാടു പ്രയോചനം ചെയ്തു, താങ്കൾക്ക് ഒരായിരം നന്ദി❤

  • @anilkumaranilkumar5221
    @anilkumaranilkumar5221 3 ปีที่แล้ว +3

    തുടക്കകാർക്ക് ഈ ക്ലാസ്സ്‌ വളരെയധികം ഉപകാരപ്രദമാണ് , വളരെ യധികം നന്ദി

  • @reenaabraham0765
    @reenaabraham0765 2 ปีที่แล้ว +8

    ഞാൻ 10 വർഷം മുൻപ് ഡ്രൈവിംഗ് പഠിച്ച ആളാണ്‌. പക്ഷെ എനിക്ക് പിന്നീട് ഒരിക്കൽ പോലും ഡ്രൈവ് ചെയ്യാൻ സാധിച്ചിട്ടില്ല. ഞാൻ ജോലിയുമായി ബന്ധപ്പെട്ട് എപ്പോഴും tour ആയിരിക്കും. അതുകൊണ്ട് ഡ്രൈവിംഗ് മറന്നു. Re open ചെയ്യാൻ എനിക്ക് സാധിക്കും എന്നു ഞാൻ വിശ്വസിക്കുന്നു.ഇപ്പോൾ ഈ video കണ്ടപ്പോൾ എനിക്ക് നല്ല confidence ഉണ്ട്. തീർച്ചയായും എനിക്ക് വീണ്ടും ഡ്രൈവ് ചെയ്യാൻ സാധിക്കും എന്ന്.

  • @santhoshkumarp8999
    @santhoshkumarp8999 2 ปีที่แล้ว +2

    കുറെ വിഡിയോ കണ്ടതിലും ഇത് വരെ നന്നായി അവതരിപ്പിച്ചു എല്ലാവർക്കും മനസ്സിലാകുന്ന ഒരു ക്ലാസാണ് സൂപ്പർ

  • @safnamol3426
    @safnamol3426 3 ปีที่แล้ว +3

    ഞാൻ ഡ്രൈവിംഗ് പഠിക്കാനുള്ള ഒരുക്കത്തിലാണ് ഈ വീടിയോ എനിക്ക് വളരെയധികം പ്രയോജനമായി

  • @suneeran1762
    @suneeran1762 3 ปีที่แล้ว +36

    Thanks bro👍 ഡ്രൈവിങ് പഠിക്കുന്ന എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ വിഡിയോ 👍

  • @Sumayyakinsi914
    @Sumayyakinsi914 2 ปีที่แล้ว +3

    നാളെ driving class start ചെയ്യാൻ പോകുന്നു. നല്ല പേടിയുണ്ടായിരുന്നു ഇത് വരെ.
    ഈ വീഡിയോ കണ്ടതോടെ confident ആയി. Thankyou sir 🙏

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 3 ปีที่แล้ว +3

    തുടക്കക്കാരനായ എനിക്കേറെ പ്രയോചനപ്പെട്ടു,, താങ്ക്സ്

  • @sandhyathankachan3516
    @sandhyathankachan3516 2 ปีที่แล้ว +4

    നന്നായി മനസിലാക്കുവാൻ കഴിയുന്നുണ്ട്.അവതരണം.നന്നായിരിക്കുന്നു

  • @babuek6684
    @babuek6684 2 ปีที่แล้ว +2

    ഒത്തിരി ഒത്തിരി സന്തോഷം അതോടൊപ്പം സ്നേഹവും 👍👌ഒത്തിരി പ്രയോജനം ഉള്ള വീഡിയോ 👍👌

  • @vijayammaa894
    @vijayammaa894 2 ปีที่แล้ว +4

    തുടക്കകാർക്കുവേണ്ടിയുള്ള സൂപ്പർ, സൂപ്പർ ക്ലാസ്സ്‌ മോനു. ഒരായിരം നന്ദി 🙏🏻🙏🏻🙏🏻❤

  • @padminichandran9273
    @padminichandran9273 2 ปีที่แล้ว +2

    Ennanu channel search chaithathum kandathum karanam drivinginu പോയിട് 6 divasam ആയിടുള്ളൂ വളരെ useful ആയ വീഡിയോ ആണ്.subscribe chaithu. Thanks bro🙏🙏

  • @silpashaji6870
    @silpashaji6870 3 ปีที่แล้ว +2

    ഞാൻ test pass ആയി..😍😍ചേട്ടന്റെ vdoz ഒത്തിരി useful ആയിരുന്നു.. എനിക്ക് vdoz എല്ലാം ഒത്തിരി പ്രയോജനപ്പെട്ടു..thqqqqqq bro😍😍😍😍keep going..

  • @noormusic7792
    @noormusic7792 2 ปีที่แล้ว +4

    ഏതൊരു വ്യക്തിക്കും മനസിലാകുന്ന തരത്തിലുള്ള അവതരണം. താങ്ക്സ്

  • @Seenasgarden7860
    @Seenasgarden7860 3 ปีที่แล้ว +3

    10 varsham mimp cash koduthu driving padichu 1st chance thanne roadtest um passayi annavar oru chukkum padippichilla stearing pidickan mathram padippichu 2wheeler easy ayi njan manage cheyyum but 4 wheeler no confident ippo ee class kandappo karyangal manasilayi nerathe vahanam ondarunnu ipo very bad situation u r brilliant 👌👍🙏🙏🙏❤

  • @aboobackerc9414
    @aboobackerc9414 2 ปีที่แล้ว +2

    വളെരെ നല്ല വിവരണം,,, ഒരുപാട് പേർക്ക് ഉപകാര പ്രധാമാകും,,,👌👌

  • @മെറിൻമെറിൻ
    @മെറിൻമെറിൻ 2 ปีที่แล้ว +2

    👍👍👍Goodson..... സൂപ്പർ വിഡിയോ.... വളരെ.. വളരെ... നന്നായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു... ഡ്രൈവിംഗ് സ്കൂളിൽ നിന്നും കിട്ടാതിരുന്ന പല അറിവുകളും കിട്ടി 🙏നന്ദി 🙏
    അഭിനന്ദനങ്ങൾ 👍🌹👍🌹

  • @santhoshthampi8682
    @santhoshthampi8682 2 ปีที่แล้ว +3

    സൂപ്പർ ചേട്ടാ, നല്ല അറിവുകൾ, തുടക്കക്കാർക്ക് ഏറ്റവും സഹായകരമായ വിവരണം,ഇങ്ങനെ വേണം ഒരു കാര്യം അവതരിപ്പിക്കാൻ, ഏതൊഒരാൾക്കും എളുപ്പത്തിൽ മനസ്സിലാകുന്നപോലെ വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞുതന്ന ചേട്ടന് ഒരായിരം നന്ദി..
    Thank you cheatta..

  • @pradeesha4465
    @pradeesha4465 2 ปีที่แล้ว +5

    വളരെ നല്ല ക്ലാസ് ആണ് , എല്ലാം പെർഫെക്റ്റ് ആയി മനസിലാക്കുന്നുണ്ട്. Thank you sir

  • @noyalvijunobelviju6649
    @noyalvijunobelviju6649 2 ปีที่แล้ว +1

    അടിപൊളി ക്ലാസ്സ്‌. ഞാനും ത്രീ days പോയി ഒന്നും മനസിലായില്ല. ഈ ക്ലാസ്സ്‌ കണ്ടപ്പോ ok ആയി

  • @sonuclt3467
    @sonuclt3467 3 ปีที่แล้ว +1

    ഹായ് Bro വളരെ നന്നായി മനസ്സിലാക്കിതന്നു എനിക്ക് എൻജിൻറേയും ഗിയർ ബോക്സിന്റേയും പ്രവർത്തനം എപ്പോഴും confusion ആയിരുന്നു.thanks bro

  • @Anithakthampi
    @Anithakthampi 2 ปีที่แล้ว +2

    🙏🙏🙏🙏 ഡ്രൈവിംഗ് പഠിക്കാൻ വളരെ ആഗ്രഹം ആയിരുന്നു എന്നാൽ പേടിയുമാണ് ഇങ്ങനെ ഒരു ഡ്രൈവിംഗ് പരിശീലനം തന്നതിന് നന്ദി പല കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിനു താങ്ക്യൂ 👍👍

  • @subishsubish7024
    @subishsubish7024 3 ปีที่แล้ว +1

    ചേട്ടന്റെ ഓരോ വീഡിയോയും അടിപൊളിയാണ്. ഒരുപാട് കാരിയങ്ങള് മനസിലാക്കാൻ കഴിഞ്ഞു..... 👌👌👌👏👏

  • @saijukarthikeyan9898
    @saijukarthikeyan9898 2 ปีที่แล้ว +2

    നല്ല ക്ലാസ്സ്‌ ചേട്ടാ ഒത്തിരി ഉപകാരം ആണ് 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @user-vk3or2qn6n
    @user-vk3or2qn6n 2 ปีที่แล้ว +3

    Ethu kandaal ethoru pottanum driving padikkum thanks 🙏 bro big salute.....❤️❤️

  • @Rajesh-pw7wq
    @Rajesh-pw7wq ปีที่แล้ว +1

    ഇങ്ങനെ വേണം ഒരാൾക്ക് ഡ്രൈവിങ് പഠിപ്പിക്കാൻ അറിഞ്ഞൂടാത്ത എനിക്ക് വളരെ ഭംഗി ആയി മനസിലായി 🙏🙏tks

  • @develuphari6772
    @develuphari6772 2 ปีที่แล้ว +7

    Oru driving schoolilum itramatram paranj manasilaki tharilla. Thnkss bro👍

  • @priyavpriya6698
    @priyavpriya6698 3 ปีที่แล้ว +1

    ഇത് കണ്ടപ്പോൾ ഡ്രൈവിംഗ് പഠിക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ എന്ന് തോന്നുന്നു ഇപ്പോൾ ഡ്രൈവിംഗ് പഠിക്കണം എന്നൊരു മോഹം... താങ്കൾ നന്നായിട്ട്.. വിവരിച്ചു പറഞ്ഞു.. നേഴ്സ് കുട്ടികളെ പഠിപ്പിക്കുന്നത് പോലെ... താങ്ക്യൂ

  • @fnridersamz8153
    @fnridersamz8153 3 ปีที่แล้ว +5

    License kittyt kannuna njn😌😌thnx broo ithupole describe chyde eniyum vedios predishikunnuu😌😌nannayii vishadikarich parayunind🥰🥰

  • @dinoobk1624
    @dinoobk1624 2 ปีที่แล้ว +3

    ഒന്നും പറയാൻ ഇല്ല, നല്ലപോലെ മനസ്സിലാകും 👌👌👌❤

  • @bms1292
    @bms1292 3 ปีที่แล้ว +5

    Nalla class... കണ്ടിട്ട് ഡ്രൈവിംങ്ങ് പഠിക്കാൻ അതിയായ ആഗ്രഹം ... ഞാനും പഠിക്കും

  • @tessyjoseph856
    @tessyjoseph856 2 ปีที่แล้ว +7

    20 വയസ്സ് തൊട്ടു എല്ലാ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഡ്രൈവിംഗ് പഠിക്കേണ്ടത് അത്യാവശ്യമാണ്

  • @maimoonacm4377
    @maimoonacm4377 2 ปีที่แล้ว +4

    നന്നായി പറയുന്നു. good brother

  • @raadhat7210
    @raadhat7210 2 ปีที่แล้ว +1

    കുച്ച് പഠിക്കാൻ കഴിഞ്ഞു എന്നും കാറിൽ യാത്ര ചെയ്യുന്ന ആളാണ് ഞാൻ ഇനി ഞാൻ ഓടിച്ച് നോക്കട്ടെThanks

  • @healthylifestyles-1M
    @healthylifestyles-1M ปีที่แล้ว +2

    Nanum pokunnund ningalude class samayam kittumpoyokke kanunnund super classs nalla konfidens kittunnund nalla avadharanam Masha allah uyarangalil ethikkatte aameen

  • @aribhabeegam9123
    @aribhabeegam9123 3 ปีที่แล้ว +3

    ഞാൻ ഡ്രൈവിംഗ് പടിക്കുകയാണ് താങ്കളുടെ വീഡിയോസ് വളരെ ഉപകാരപ്പെടുന്നുണ്ട്. Thank you for your valuable information 💖🤝

  • @anithakizhakkekkara7812
    @anithakizhakkekkara7812 2 ปีที่แล้ว +2

    താങ്കളുടെ എല്ലാ വീഡിയോസ് കാണാറുണ്ട്.എല്ലാ സംശയങ്ങളും തീർന്നു പേടിയും മാറി.thanks bro. 👍 God bless you🙏

  • @dennieskodukulanji
    @dennieskodukulanji 3 ปีที่แล้ว +2

    Super video aayirunnu innathethu. Mattu palarudem driving tips njan kanarundu pakshe Goodson aanu ente driving Guru ennu parayaam. Ini oru Manual car vangi ithu pole okke practice cheyyanam. Nalla confidence tharunna vedio.
    Njan thankalude ella Driving tips videos um kaanarund.

  • @saniyageo8599
    @saniyageo8599 2 ปีที่แล้ว +4

    Super .nalla vekthamay kaaryangal paranju tharunnu. Thank you 🙏🙏🙏

  • @remya6300
    @remya6300 2 ปีที่แล้ว +4

    Orupaad vdo kandu. But ithrayum nannayi paranhu tharunna orale kandillato.... Orupaad thanks.....

  • @noushadputhoor7926
    @noushadputhoor7926 2 ปีที่แล้ว +2

    Nalla reethiyil manassilakunnund bro..👍👍👍👍thnx

  • @francisgeorge1798
    @francisgeorge1798 2 ปีที่แล้ว +1

    വളരെ നന്നായി ക്ലാസ് തരുന്ന Than Ku Brother

  • @anuvlogs1839
    @anuvlogs1839 3 ปีที่แล้ว +3

    Chetta innu test ayirunnu pass ayi chettante videos valare upakarapettu thank you

  • @reshmashajahan4328
    @reshmashajahan4328 3 ปีที่แล้ว +1

    😍 super upakaraprathamaya viedeo,,, engane ulla viedeo kal anu,, mattullavarkku oru inspiration,, very good 👍😊💯☑️

  • @sheejavk1889
    @sheejavk1889 2 ปีที่แล้ว +3

    Super explanations...
    U are very hardworking for such a video..thank u lot of...

  • @Kannur-u2x
    @Kannur-u2x 3 ปีที่แล้ว +3

    ഞാൻ ഇപ്പം ഡ്രൈവിംഗ് പഠിക്കുന്നു, കൂടെ നിങ്ങളുടെ വീഡിയോ കാണുന്നു

  • @johnypaul6088
    @johnypaul6088 2 ปีที่แล้ว +5

    ചേട്ടായി , ഇത്‌ ഓട്ടോമാറ്റിക് യുഗമാണ്, ഇപ്പോൾ കൂടുതലും ഇറങ്ങുന്നത് ഓട്ടോമാറ്റിക് കാറുകളാണ് അതുകൊണ്ട് ഇതോടൊപ്പം ഓട്ടോമാറ്റിക് കാറുകളുടെ ഫങ്ക്ഷൻസ് കൂടി പറഞ്ഞു കൊടുക്കുക.....വിദേശത്തെല്ലാം ഓട്ടോമാറ്റിക് ആണ്‌...

  • @noname-ji2sw
    @noname-ji2sw 2 ปีที่แล้ว +3

    ith vare kandathil vech ettavum nalla class👍👍👍👍

  • @rajasreekr8774
    @rajasreekr8774 ปีที่แล้ว +5

    Driving padikkan thydagunnavarkku valare upkarom aanithu....njan 2 days aayee driving padikkunnu...avor egane onnum paranju thannittilla🤣🤣🙏👌👌👍

  • @vazhayilvlog8799
    @vazhayilvlog8799 3 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ 👍👍

  • @rajagopala.r5279
    @rajagopala.r5279 2 ปีที่แล้ว +3

    Very good description easy to follow ,Tks

  • @antonyc5214
    @antonyc5214 2 ปีที่แล้ว +4

    ഓട്ടോ മാററിക് കാർ driving നെ കുറിച്ച് ഒരു വീഡിയോ upload ചെയ്യണം

  • @anshashafi6102
    @anshashafi6102 2 ปีที่แล้ว +2

    Thank you നല്ല ക്ലാസ്സ്‌ ആയിരുന്നു

  • @jayaspillai8772
    @jayaspillai8772 2 ปีที่แล้ว +2

    Adipoli nalla class. I am a teacher. My driving teacher not teaching like that. Thanks

  • @Soorajipma
    @Soorajipma 2 ปีที่แล้ว +1

    നല്ല അവതരണം 👍👍👍. ഒരു സംശയം, വാഹനം നിർത്താൻ നേരം ആദ്യം ബ്രേക്ക്‌ അമർത്തിയിട്ടല്ലേ ക്ലച്ച് കൊടുക്കേണ്ടത്.

    • @goodsonkattappana1079
      @goodsonkattappana1079  2 ปีที่แล้ว

      വിഡിയോ ചെയ്തിട്ടുണ്ട്

  • @ramlanasaru2037
    @ramlanasaru2037 ปีที่แล้ว

    എനിക്ക് പഠിക്കാൻ പോണം എന്ന് ആഗ്രഹം ഉണ്ട് . വണ്ടിനെ കുറിച്ച് അറിയാത്ത കാരണം പിന്നെ പോവാം എന്ന് കരുതി ഇരിക്കാണ് സാറിന്റെ വീഡിയോ കണ്ടപ്പോൾ കുറച്ച് ദൈര്യം വന്നു

  • @geethamohan3340
    @geethamohan3340 3 ปีที่แล้ว +2

    Super class Anu...thank you🙏🙏🙏👍👍👍

  • @sindhuvinod6687
    @sindhuvinod6687 2 ปีที่แล้ว +6

    Theory nannayi ariyam.but practical aanu struggle 😌😌😌

  • @vipinjaxvellex8883
    @vipinjaxvellex8883 3 ปีที่แล้ว +3

    നിങ്ങ പോളിയാണ് man 😊😊😊😃😃😃😃

  • @minhafathima824
    @minhafathima824 2 ปีที่แล้ว +4

    Ethupolonnum driving schoollel padippekkarella good video

  • @mammuff9116
    @mammuff9116 2 ปีที่แล้ว +2

    Chettan poliyaanu ellam manasilaakunna vidhathil aanu
    Paranju tharunnath

  • @sherinharis263
    @sherinharis263 2 ปีที่แล้ว +2

    Nice presentation 👍👏🏼😍👏🏼👏🏼👏🏼

  • @irfanhk8450
    @irfanhk8450 3 ปีที่แล้ว +3

    Daily viewer✌💪

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 2 ปีที่แล้ว +4

    നല്ല വിവരണം , ഉപകാരപ്രദം👍👍👍

  • @jasna3162
    @jasna3162 2 ปีที่แล้ว

    Krithya samayath thanneyanu daivam thankalude class kanan enik bhagyam nalkiyath..thank you so much for your valuable class..👍👍

  • @fahadunais5850
    @fahadunais5850 2 ปีที่แล้ว +3

    Hai sir🖐️nalla super aayi car driving padipichathinu nanni😍eniku padikaan interest aayi

  • @saralamv6801
    @saralamv6801 3 ปีที่แล้ว +2

    Njanum thankalude vedio kandu.... Groundil poyi car odichu noki. Athinushesham driving schoolil chernnu driving padikunnu. Test adutha month.

  • @shyhamol
    @shyhamol ปีที่แล้ว +1

    Nalla pole manassilaakki thanna bro big salut

  • @betsonmathews9328
    @betsonmathews9328 3 ปีที่แล้ว +2

    Thank u for your valuable information 👍👍👍👍👍👍

  • @hanimadhilshan8943
    @hanimadhilshan8943 3 ปีที่แล้ว +3

    Thank you sir🙏🏻 21st test aan..oru simple road test video idaamo sir please🙏🏻🙏🏻🙏🏻

  • @rakhyrajan8366
    @rakhyrajan8366 2 ปีที่แล้ว +5

    ഒരുപാട് നന്ദി gear change ആകുന്നത് എപ്പോളും കൺഫ്യൂഷൻ ആരുന്നു എനിക് . Ipo okayi.10 days പഠിച്ചിട്ടും ആശാൻ ചീത്തവിളിയാരുന്നു 😂 thank u bro🙏👍nice video

  • @shrf-edtz1728
    @shrf-edtz1728 3 ปีที่แล้ว +1

    Very helpful video for beginers, thankyu sir👍🏽

  • @ahsuoffantasty5591
    @ahsuoffantasty5591 2 ปีที่แล้ว +2

    Othiri nannayi ee vedio. Thank you very much

  • @usrie4528
    @usrie4528 3 ปีที่แล้ว +1

    Super fully clear ayi thanks chetta🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @കേസിയഷാരോൺ
    @കേസിയഷാരോൺ 2 ปีที่แล้ว +3

    ചേട്ടാ നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ പഠിച്ചു കാർ ഓടിക്കാൻ ഒരു കാർ കിട്ടിയാൽ odikamayirunnu

  • @sunijayanudrx88
    @sunijayanudrx88 2 ปีที่แล้ว +2

    ഡ്രൈവിംഗ് പഠിയ്ക്കാൻ ആഗ്രഹം ഉണ്ട്, പക്ഷേ പേടിയാണ്,, all the best

  • @m.gm.g5929
    @m.gm.g5929 2 ปีที่แล้ว +2

    ഒത്തിരി നന്ദി.. ബ്രോ.... 🙏🙏

  • @chithrakumarias833
    @chithrakumarias833 2 ปีที่แล้ว +1

    Thanks 🌹🌹nalloru class ayirunnu🙏🙏

  • @aneeshashaju7073
    @aneeshashaju7073 2 ปีที่แล้ว +3

    super informative ❤️❤️

  • @beenajohn3742
    @beenajohn3742 2 ปีที่แล้ว +4

    വളരെ ഉപകാരപ്രദം

  • @ramachandrannairpv6026
    @ramachandrannairpv6026 2 ปีที่แล้ว +2

    Gud class Thnx. Expecting more

  • @santhoshck9980
    @santhoshck9980 2 ปีที่แล้ว +1

    വളരെ നന്ദി..... അഭിനന്ദനങ്ങൾ

  • @swapnawilson5256
    @swapnawilson5256 ปีที่แล้ว

    I like your videos... Its helped me a lot while i am driving.

  • @itsmenihal3522
    @itsmenihal3522 2 ปีที่แล้ว +2

    Thanks bro enikk sherikk manasilayi njanenthayalum padikkum

  • @singlefighter2808
    @singlefighter2808 3 ปีที่แล้ว +1

    ഇത്തരത്തിൽ ഉള്ള ടിപ്സ് ഒരുപാട് പ്രതീക്ഷിക്കുന്നു

  • @antonykj1838
    @antonykj1838 3 ปีที่แล้ว +1

    ഇൻഫർമേറ്റീവ് താങ്ക്സ് 👍

  • @rahelgeorge8328
    @rahelgeorge8328 2 ปีที่แล้ว +3

    Thanks bro 🙏 very helpful video 👍👍

  • @vanajamv9154
    @vanajamv9154 3 ปีที่แล้ว +2

    നല്ല ക്ലാസ്സ്‌ 👍👍

  • @dinumon5686
    @dinumon5686 3 ปีที่แล้ว +5

    Learners renew chaythathinu enthra daivasam kazhiju DL slot booking chayyam

  • @jasi700
    @jasi700 2 ปีที่แล้ว +1

    Vyakthamayi paranj thannathinu tnx 😊

  • @NasarVgoodall
    @NasarVgoodall 2 ปีที่แล้ว +2

    കേട്ടതിൽ വെച്ച് ഏറ്റവും നല്ല വിവരണം താങ്ക്സ്

  • @swathinsawathin8820
    @swathinsawathin8820 2 ปีที่แล้ว +3

    ഞാൻ ഡ്രൈവിംഗ് സ്കൂളിൽ നിന്ന് കാറ് പഠിച്ചു
    എനിക്ക് ഇപ്പൊ പേടിയാണ് റോഡിൽ ഓടിക്കാൻ

  • @sobhanasasikumar7191
    @sobhanasasikumar7191 2 ปีที่แล้ว +3

    Super.. Description 👍👌

  • @veettuvaidyam4112
    @veettuvaidyam4112 2 ปีที่แล้ว +1

    അടിപൊളി 👍🏽❤

  • @ayishahissa4344
    @ayishahissa4344 2 ปีที่แล้ว +1

    Thanku sir.... Very use full vedioo... Thanku so much....

  • @arunjt
    @arunjt 3 ปีที่แล้ว +2

    Full support

  • @sarigathomas6681
    @sarigathomas6681 2 ปีที่แล้ว +2

    Very well explained so well done a detail video ur a good teacher thank you so much