സാറിന്റെ ഒരു പ്ലസ് പോയിന്റ്, വളരെ ഡീറ്റൈൽ ആയിട്ടും വളരെ കെയർഫുൾ ആയിട്ടും, അതിലുപരി അപ്രസക്തമായ ഒരു വാക്കുപോലും അനാവശ്യമായി ഉപയോഗിക്കാതെ ഒരു തുടക്കകാരന്റെ മനഃശാസ്ത്രം പൂർണമായി മനസിലാക്കി, കാച്ചികുറുക്കിയുള്ളതാണ് താങ്കളുടെ എല്ലാ വീഡിയോകളും. അതിനുദാഹരണമാണ് അങ്ങയുടെ വീഡിയോയുടെ കമന്റ് ബോക്സിൽ ഒരു നെഗറ്റീവ് കമന്റ്പോലും ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. അതാണ് അങ്ങയുടെ വിജയം. ഇത് കാത്ത് സൂക്ഷിക്കുക ❤❤
ഉള്ളത് പറയട്ടെ.. .you tube കണ്ട് ഡ്രൈവർ ആകാൻ പറ്റില്ല പക്ഷെ .താങ്കളുടെ ഒരു വീഡിയോ എങ്കിലും ഡ്രൈവിങ്ങിൽ ഉപയോഗിക്കാത്തവർ വളരെ കുറവാണ്..... അത് തന്നെ യാണ് താങ്കളുടെ വിജയം.... All the Best
താങ്കളുടെ വീഡിയോ കണ്ടാൽ പേടി മാറി മനസിലാക്കാൻ പറ്റുന്നുണ്ട്. പഠിപ്പിക്കുന്നവർ വണ്ടി ഓടിക്കുമ്പോഴാണ് പറഞ്ഞു തരുന്നത്. വണ്ടി ഓടിക്കുമ്പോൾ പേടികാരണം ഒന്നും തലയിൽ കയറില്ല. ഇപ്പോൾ സമാധാനത്തോടെ മനസ്സിലാക്കാൻ പറ്റുന്നുണ്ട്. നന്ദിയുണ്ട്.
വർഷങ്ങൾക്കു മുൻപ് ലൈസൻസ് എടുത്തെങ്കിലും വാഹനമോടിക്കാത്തതിനാൽ ഡ്രൈവിംഗ് തീരെ മറന്ന് പോയി. ഇപ്പോൾ ഞാൻ വീണ്ടും practice ചെയ്യുന്നു. കയറ്റത്ത് Half clutch ൽ വണ്ടി നിർത്തി മുന്നോട്ട് എടുക്കുക എന്നത് എനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. മാഷിന്റെ വിഡിയോകൾ ഞാൻ പല പ്രാവശ്യം കണ്ടു പാഠങ്ങൾ മനസ്സിലാക്കുന്നു. വളരെ വിചിത്രമായ കാര്യം എന്താണെന്നു വെച്ചാൽ driving school ൽ നിന്ന് ഇതുപോലുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ പറഞ്ഞു തരുവാൻ അവർക്ക് തീരെ താല്പര്യമില്ല എന്നതാണ്.😢😢😢😢😢😢. Thank you so much for this valuable information. Thanks for the great video.🩵🩵🩵🩵🩵🩵.
ഞാൻ ഇപ്പോൾ ക്ലാസിനു പോയി തുടങ്ങിയിട്ട് ഉള്ളു. ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞു രണ്ടാമത്തെ ക്ലാസ്സ് ആവുമ്പോഴേക്കും ഡ്രൈവിംഗ് ടീച്ചർ വളരെ മോശം ആയിട്ടാണ് പറയുന്നേ. ഇപ്പോൾ ഒരു പേടിയാണ് ക്ലാസ്സ് തുടരാൻ. പക്ഷെ ചേട്ടന്റെ വീഡിയോ ഒരുപാട് ഹെല്പ് ചെയുന്നു. എനിക്ക് ഓടിക്കാൻ പറ്റും എന്ന ധൈര്യം കിട്ടുന്നു. ഒരുപാട് നന്ദി
അവർ ഒരുപാട് വിദ്യാർഥികളെ കാണുന്നതുകൊണ്ട്, anu.. എന്നോടും ഇതുപോലത്തെ തന്നെയായിരുന്നു😂 പക്ഷേ ആദ്യത്തെ തവണ തന്നെ പാസായപ്പോൾ ആശാനെ ഒരു സന്തോഷം കാണേണ്ടതായിരുന്നു😂
എന്റെ ഭാര്യ യുടെ പ്രശ്നം ഇതാണ് നേരെ ശരിക്കും ഡ്രൈവ് ചെയ്യും പിന്നെ ഞാൻ ചീത്ത പറയോ എന്ന ഭയം ഏതായാലും താങ്കളുട വീഡിയോ കാണിക്കണം ഇത് എല്ലാ bignersnum ഉള്ളതാണ് എന്ന് അവൾ മനസിലാകട്ടെ.നന്ദി 🌹
കാർ ഓടിക്കുവാൻ സാറിന്റെ വീഡിയോ ഒരുപാട് useful... ഈ വീഡിയോ ഞാൻ ചിന്തിച്ച വീഡിയോ ആണ് 😍😍😍 ഹാഫ് ക്ലച്ച് ആണ് സാർ എന്റെ പ്രശ്നം 🥺🥺🥺സാറിന്റെ വീഡിയോ കണ്ടു കണ്ടു ആണ് കുറെ കാര്യങ്ങൾ മനസിലാകുന്നത് 🥺
Good information, sir ന്റെ video driving പഠിച്ചു തുടങ്ങിയപ്പോൾ മുതൽ കാണുന്നു....kattappana തന്നെ ആണ് ഞാനും..... ഇപ്പോൾ തന്നെ drive ചെയ്യുന്നു.... എന്നാലും ഒരുപാട് doubt കൾ വരുന്നുണ്ട്... Practice ചെയ്ത് ok ആകുമെന്ന് വിശ്വസിക്കുന്നു... Thank you 🙏🏻
ningal oru daivam anu . njn driving class pokund but epozhum vazhaku matre kitar ullu .sir nte video kandu anu njn manasilakune but still ethu practical ayitu try cheyan epozhum pattunila
Dont worry.. Steering control padikan easy anu.. Paad anel oru power steering olla car il onn try cheyth nokk.. Apol steering automatic ayit return verum.. So etra thirikanam ennola ddoubt maarum..
താങ്ങോളോട് നന്ദി അറീക്കുന്നു നിങ്ങളുടെ വീഡിയോ കണ്ടിട്ട് ആരുടെയും സഹായമില്ലാതെ ഒറ്റക്ക് ഓഫാകാതെ വണ്ടി എടുക്കാറുണ്ട് 🙏
❤️
നല്ലതുപോലെ മനസിലാകുന്നു
Very good teacher
വണ്ടി ഓടിപ്പിക്കാൻ ആഗ്രഹിച്ചു തന്നെ പറഞ്ഞുതരുന്നതിനു നന്ദി. വളരെ ഉപകാരപ്രദവും പ്രചോദനം നൽകുന്നതുമായ teaching methods
സാറിന്റെ ഒരു പ്ലസ് പോയിന്റ്, വളരെ ഡീറ്റൈൽ ആയിട്ടും വളരെ കെയർഫുൾ ആയിട്ടും, അതിലുപരി അപ്രസക്തമായ ഒരു വാക്കുപോലും അനാവശ്യമായി ഉപയോഗിക്കാതെ ഒരു തുടക്കകാരന്റെ മനഃശാസ്ത്രം പൂർണമായി മനസിലാക്കി, കാച്ചികുറുക്കിയുള്ളതാണ് താങ്കളുടെ എല്ലാ വീഡിയോകളും. അതിനുദാഹരണമാണ് അങ്ങയുടെ വീഡിയോയുടെ കമന്റ് ബോക്സിൽ ഒരു നെഗറ്റീവ് കമന്റ്പോലും ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. അതാണ് അങ്ങയുടെ വിജയം. ഇത് കാത്ത് സൂക്ഷിക്കുക ❤❤
Nalla arivu kitunnund
All videos are useful bro
💙 ലൈസസ് കിട്ടാനും വണ്ടി വാങ്ങാനും വണ്ടി ഓടിക്കാനും കാരണം താങ്കളുടെ വീഡിയോകൾ വലിയ പങ്കുണ്ട്. നന്ദി... God - Son
Thanks❤
❤
😍
👍🏻
@@athuljoy8733 nnnnn nn nn nnnnnnnnnnnnnnnñnnn
താങ്കളുടെ ക്ലാസുകൾ എന്നേപ്പോലുള്ള തുടക്കക്കാർക്ക് വളരെയധികം മോട്ടിവേഷൻ നൽകുന്നു Thanks
Ok
🎉
Itte traivig ashan neril kannan aagraham odd poganam oru chriya rashina kodokkanam ❤❤❤
ഉള്ളത് പറയട്ടെ..
.you tube കണ്ട് ഡ്രൈവർ ആകാൻ പറ്റില്ല
പക്ഷെ .താങ്കളുടെ ഒരു വീഡിയോ എങ്കിലും ഡ്രൈവിങ്ങിൽ ഉപയോഗിക്കാത്തവർ വളരെ കുറവാണ്.....
അത് തന്നെ യാണ് താങ്കളുടെ വിജയം.... All the Best
❤️
Ok
താങ്കളുടെ വീഡിയോ കണ്ടാൽ പേടി മാറി മനസിലാക്കാൻ പറ്റുന്നുണ്ട്. പഠിപ്പിക്കുന്നവർ വണ്ടി ഓടിക്കുമ്പോഴാണ് പറഞ്ഞു തരുന്നത്. വണ്ടി ഓടിക്കുമ്പോൾ പേടികാരണം ഒന്നും തലയിൽ കയറില്ല. ഇപ്പോൾ സമാധാനത്തോടെ മനസ്സിലാക്കാൻ പറ്റുന്നുണ്ട്. നന്ദിയുണ്ട്.
വർഷങ്ങൾക്കു മുൻപ് ലൈസൻസ് എടുത്തെങ്കിലും വാഹനമോടിക്കാത്തതിനാൽ ഡ്രൈവിംഗ് തീരെ മറന്ന് പോയി. ഇപ്പോൾ ഞാൻ വീണ്ടും practice ചെയ്യുന്നു. കയറ്റത്ത് Half clutch ൽ വണ്ടി നിർത്തി മുന്നോട്ട് എടുക്കുക എന്നത് എനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. മാഷിന്റെ വിഡിയോകൾ ഞാൻ പല പ്രാവശ്യം കണ്ടു പാഠങ്ങൾ മനസ്സിലാക്കുന്നു. വളരെ വിചിത്രമായ കാര്യം എന്താണെന്നു വെച്ചാൽ driving school ൽ നിന്ന് ഇതുപോലുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ പറഞ്ഞു തരുവാൻ അവർക്ക് തീരെ താല്പര്യമില്ല എന്നതാണ്.😢😢😢😢😢😢. Thank you so much for this valuable information. Thanks for the great video.🩵🩵🩵🩵🩵🩵.
Njaum marannu... license unde
Njanum undeeeee😅
Njanum😂 13 year aayi licence aakitt car oodichittillaa😊
ഞാൻ ഡ്രൈവിംഗ് പഠിച്ചു തുടങ്ങിയപ്പോൾ തന്നെ sir ന്റെ vedeo കാണാറുണ്ട് അത് നല്ലപോലെ പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട് വളരെ നന്ദിയുണ്ട് 🙏
Car ഡ്രൈവിങ്ങിനെ കുറിച് a to z വരെ വളരെ വ്യക്തമായി വിശദീകരിക്കുന്ന സാറിന്റെ videos എന്നെ പോലെയുള്ള തുടക്കകാർക് വലിയ ഉപകാരമാണ്. നന്ദി..... നന്ദി 🌹🌹🌹
Thanks
ഡ്രൈവിങ് ചെയ്യാൻ താല്പര്യം ഉള്ള എനിക്ക് വളരെ ഉപകാരം പെട്ടു ഈ വീഡിയോ 👍🏽👍🏽👍🏽👏👏👏
ഞാൻ ഇപ്പോൾ ക്ലാസിനു പോയി തുടങ്ങിയിട്ട് ഉള്ളു. ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞു രണ്ടാമത്തെ ക്ലാസ്സ് ആവുമ്പോഴേക്കും ഡ്രൈവിംഗ് ടീച്ചർ വളരെ മോശം ആയിട്ടാണ് പറയുന്നേ. ഇപ്പോൾ ഒരു പേടിയാണ് ക്ലാസ്സ് തുടരാൻ. പക്ഷെ ചേട്ടന്റെ വീഡിയോ ഒരുപാട് ഹെല്പ് ചെയുന്നു. എനിക്ക് ഓടിക്കാൻ പറ്റും എന്ന ധൈര്യം കിട്ടുന്നു. ഒരുപാട് നന്ദി
അവർ ഒരുപാട് വിദ്യാർഥികളെ കാണുന്നതുകൊണ്ട്, anu.. എന്നോടും ഇതുപോലത്തെ തന്നെയായിരുന്നു😂 പക്ഷേ ആദ്യത്തെ തവണ തന്നെ പാസായപ്പോൾ ആശാനെ ഒരു സന്തോഷം കാണേണ്ടതായിരുന്നു😂
Sir good approach allangil students padikkan madi kanikkum
Aaaa sir nodu thurannu para...
ഞാൻ ഇപ്പോൾ അങ്ങനെ തന്നെ..... 😰😰😰😰😰😰😰😰
@@MirhaFellahFellah-s1r dont worry 6th ക്ലാസ്സ് ആകുമ്പോൾ okey ആവും. ഞാൻ ഈ അവസ്ഥേ കൂടി കടന്നു പോയത് കൊണ്ട് ടെൻഷൻ നന്നായി അറിയാം... ❤️❤️❤️😍🥰🥰🥰
ചേട്ടന്റ ക്ലാസ്സ് നന്നായി എനിക്കു മനസ്സിൽ ആകുന്നുട്ട് ക്ലാസ്സ് സൂപ്പർ ആണ് ജാൻ ചങ്ങനാശേരി കാര്യയാണ് സൂപ്പർ ക്ലാസ്സ് Good ബ്ലെസ് യു.
താങ്കളുടേ ക്ലാസ് വളരേ വിലപ്പെട്ടതാണ്... Deep observation thank you bro🙏
Thanks
നല്ല വീഡിയോ ആണ് സാറിന്റെത് വീഡിയോ കാണുന്ന ഓരോ നിമിഷവും വണ്ടി ഓടിക്കാൻ തോന്നുന്നു... താങ്ക്സ് സർ
❤️❤️
🙏🙏 ഒരുപാട് നന്ദി
എന്റെ പേടി മാറി വണ്ടി ഓടിക്കാൻ sir വീഡിയോ ഉപകാപ്രതമായി
👍
എന്റെ ഭാര്യ യുടെ പ്രശ്നം ഇതാണ് നേരെ ശരിക്കും ഡ്രൈവ് ചെയ്യും പിന്നെ ഞാൻ ചീത്ത പറയോ എന്ന ഭയം ഏതായാലും താങ്കളുട വീഡിയോ കാണിക്കണം ഇത് എല്ലാ bignersnum ഉള്ളതാണ് എന്ന് അവൾ മനസിലാകട്ടെ.നന്ദി 🌹
Super dear.... തുടക്കക്കാരുടെ പ്രശ്നം മനസിലാക്കി നന്നായി പറഞ്ഞു വെച്ചിരിക്കുന്നു.👏
❤️
സർ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. താങ്കളുടെ ക്ലാസ് വളരെ ഉപകാരപ്രദമാണ്
വളരെ വിലപ്പെട്ട ക്ലാസുകളാണ് സാറിൻറെ വളരെയധികം നന്ദി
നിങ്ങളെ വിഡിയോ കാണുമ്പോഴാണ് വണ്ടി അടിക്കാനുള്ള ധൈര്യം കിട്ടുന്നത് ഒരുപാട് നന്ദി 🥰🥰🌹
Sorry വണ്ടി ഓടിക്കാനുള്ള എന്നാണ് ഉദ്ദേശിച്ചത് 😀
@@muhamedrafikattungalmuhame2816 😂😂വണ്ടിക്കിട്ട് അടിക്കല്ലേ പ്ലീസ്... വണ്ടി പാവമല്ലേ
Godson bro inte vdo kand pedi Mari
Njan ippol vandi oodikum without fear
Thanks to Godson bro🥰⚡
You have made the best effort to train new drivers, through this video! Well done!
Thank you brother.... GOD bless...othiri upakaaramaakunnundu thankalude videos
സാറെക്ലാസ് നല്ലത് പോലെ മനസിലായി 👍👍👍sar
കാർ ഓടിക്കുവാൻ സാറിന്റെ വീഡിയോ ഒരുപാട് useful... ഈ വീഡിയോ ഞാൻ ചിന്തിച്ച വീഡിയോ ആണ് 😍😍😍 ഹാഫ് ക്ലച്ച് ആണ് സാർ എന്റെ പ്രശ്നം 🥺🥺🥺സാറിന്റെ വീഡിയോ കണ്ടു കണ്ടു ആണ് കുറെ കാര്യങ്ങൾ മനസിലാകുന്നത് 🥺
സാറിന്റെ വീഡിയോവളരെ നന്നായി മനസ്സിലാകുന്നു...നന്ദി.
Super class
നല്ല രീതിയിൽ മനസ്സിലാവുന്നുണ്ട്
ഇന്ന് എന്റെ നാലാമത്തെ ക്ലാസ്സ് ആയിരുന്നു, അഞ്ചാമത്തെ ക്ലാസിനുമുൻപ് ആശാന്റെ ഈ വീഡിയോ ഞാൻ കണ്ടു. "രഞ്ജിത് കൊട്ടാരക്കര".
❤️
ഇത് എന്റെ ഡ്രൈവിംഗ് ക്ളാസിൽ വളരെ ഗുണം ചെയ്യ്തു
എല്ലാവർക്കും വളരെ വളരെ പ്രയോജനപ്രദം ആയ വീഡിയോ 👍🙋♂️👏👌.
Thanks
Sathyam
എനിക്ക് ഒരുപാട് ഇഷ്മാണ് ഡ്രൈവിങ് ബട്ട് എനിക്ക് അറിയില്ല 😢പഠിക്കണം എന്നുണ്ട് എന്നാലോ പേടി 😢എന്നും വിഡിയോ കാണും...... പഠിക്കണം 🤲🤲പഠിക്കും 😵😵
വളരെ ഉപകാരപ്രദമായ വീഡിയോ 👌 Thanks
Yes sir, you are right, No comparison to others, be yourself dont mind others driving
Vandi padechu kondrekunu.. Vslara ubakaram ulla vedioo. tngs brooo
Driving star ചെയ്യാൻ പോകുന്നു. Valuable video for me
Very useful video for beginners 😊 Thank you
Ok
All beginners may accept this part of video... Thanks
Good information, sir ന്റെ video driving പഠിച്ചു തുടങ്ങിയപ്പോൾ മുതൽ കാണുന്നു....kattappana തന്നെ ആണ് ഞാനും..... ഇപ്പോൾ തന്നെ drive ചെയ്യുന്നു.... എന്നാലും ഒരുപാട് doubt കൾ വരുന്നുണ്ട്... Practice ചെയ്ത് ok ആകുമെന്ന് വിശ്വസിക്കുന്നു... Thank you 🙏🏻
Ok
Valare effective aayirinoo Sir 🙏thank you very useful effective tips
ഉപകാരപ്രദം ആയി thank you
വളരെ ഉപകാരപ്പെട്ടു. താങ്ക് യൂ സർ. ദൈവം അനുഗ്രഹിക്കട്ടെ! ഇനിയും ഇത് പോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
Valare upakarapradamaya vedeo.Thank you sir.
Ok
Sir nte video enikk confidence tharunnind
ഒത്തിരി അറിവ് ആയിരുന്നു ഈ ക്ലാസ്സിൽ കിട്ടിയത്
Thank you sir.very useful video.🙏
❤
Very good informations.
Ningle videos Kandit anu kooduthal confidence kittunnad
Your class is excellent
Verry good impormetion sir
ningal oru daivam anu . njn driving class pokund but epozhum vazhaku matre kitar ullu .sir nte video kandu anu njn manasilakune but still ethu practical ayitu try cheyan epozhum pattunila
Dont worry.. Steering control padikan easy anu.. Paad anel oru power steering olla car il onn try cheyth nokk.. Apol steering automatic ayit return verum.. So etra thirikanam ennola ddoubt maarum..
നന്നായിട്ട് ഉണ്ട്
സാർ നമസ്കാരം വലിയ ഉപകാരം
പറഞ്ഞു തരുന്നതിന്
താങ്കി യൂ❤️
Thanks
Thanks.. Very informative nd helpful👌
നന്ദി
❤️
Motivational video 😊 thank you Sir
You're welcome! I'm glad it helped😊
Very good , very useful tips bro. Thanks.
Always welcome
Thanks a lot
Most welcome
Good. Thank you
Valare upayoghapradham 👍🏻👍🏻👍🏻
❤️
നല്ല അവതരണം Thanks
Super class thank u
Very useful tips..!! Thanks bro ❤🙏
Thankyou, very useful,informative one
Thank you for your valuable advice❤
Njn inu pass aay sir nte class kal valare useful aayirnnu🥰
❤️
God bless you always
God bless you ❤thanks
❤️
Good class. Thank you ji
Nalla class sir
ഈ ക്ലാസുകൾ കണ്ടു ഇന്ന് test ന് പോയി പാസ്സ് ആയി 🙏🙏
ഗുണം തന്നെ 👍👍👍ഒന്നും പറയാനില്ല 🥳🥳3 ഏപ്രിൽ 2023 test ആണ് 🤲🤲🤲
TEST പാസ്സായോ
താങ്കളുടെ ക്ലാസ് വളരെ പ്രയോജനപ്രതമാകുന്നുണ്ട് നന്ദി 🙏🏻
Well explained, thankyou so much
ഒത്തിരി നന്ദി പറഞ്ഞു തന്നതിന്
Great class👍🏻👍🏻👍🏻
Super vedio orupadu upakarappettu thanks
Thank you sir
Ur really good son
❤️
Super classanu thanks
God bless you🎉
Thank you brother
Nice Video👌 Very informative❤❤
സാറിന്റെ എല്ലാ വീഡിയോയും കാണാറുണ്ട് 👌👌👌
All videos are very helpful.
Well said ❤
Thanks സർ 👍👍👍ഗുഡ് ക്ലാസ്സ്
Good guide line
Glad you think so!
Good information.......👌👌👌👌
Supper class very very good
Thank you very much
എനിക്ക് ഏറ്റവും പേടി turn ചെയുമ്പോൾ lef sidil ninnum right sidilekku പോകുമോ എന്നായിരുന്നു. ഇപ്പോൾ അത് മാറി. Thank you ❤️❤️❤️❤️
Nalla class🎉🎉
Thanks goodson
Very informative. Thank you
Good information
You're sharing wonderful experience and it's helpful for beginners
Thanks bro. Good video 👌👍
Thanks bro 👍
Yes you are right
Very good information
Thank you for sharing very useful video.
Broooo .... Suppperbbbbbb video thanksorupaaad
Njn car padichath nigale video kanditt an ath kond nigal uyarathil ethan sadhiikkkatte
Half clutch control padichal mathi