വരുമാനം കുറവുള്ളവർ ഇത് കാണണം
ฝัง
- เผยแพร่เมื่อ 10 ม.ค. 2025
- 40 ലക്ഷത്തിന്റെ വീടുള്ള ചേച്ചി വീട്ടുജോലിക്ക് പോകുന്നതെന്തിനാണ്?
വരുമാനം കുറവുള്ളവർ ഇത് കാണണം
#malayalam
#motivation
#lifelessons
#money
#earnmoney
#chimmana
#chimmanahaircare
#chimmanalifestyle
#chimmanalifelessons
#@ChimmanaVlogs
ഇത് കൂടി കാണണേ 🥰🙏 👇👇
• ചിമ്മന ആരാണ് | 40 ലക്ഷ...
ചേച്ചിയിൽ നിന്നും ഒരുപാട് നല്ല കാര്യങ്ങൾ പഠിക്കുവാനുണ്ട് 😍🙏
@@ReenaSamuelReenaS അതേ 🥰
നല്ല കാര്യമാണ് പറയുന്നത് . 👍
ഇനിയെങ്കിലും ജനങ്ങൾ ഇത്
കേട്ടാൽ നന്നായിരിക്കും . 👍👍
💚💚💚💚💚💚💚💚💚💚💚🙏
@@mukamikumari8163 അതേ 🥰🙏
' ഇതിലെന്താണ് മോട്ടിവേഷൻ ഉള്ളത്. എല്ലാവരേയും പോലെ ആരോഗ്യമുള്ള കാലത്തോളം അധ്വാനിക്കണം എന്ന ചിന്താഗതിയല്ലേ അവർക്കുമുള്ളൂ. പിന്നെ മലയാളികൾ ഏറ്റവുമധികം പണം ചിലവാക്കുന്നത് എത്രത്തോളം തങ്ങളുടെ വീടിന് സൗകര്യങ്ങൾ ഉണ്ടാക്കാം എന്നതാണ്. നിങ്ങൾക്ക് അവരെ നന്നായി അറിയുന്നതുകൊണ്ട് ഒരു പക്ഷേ മോട്ടിവേഷൻ ആയി തോന്നിയേക്കാം എല്ലാവർക്കും അങ്ങനെ തോന്നണമെന്നില്ല. പിന്നെ മാതാപിതാക്കൾ അവരുടെ സ്വത്ത് മക്കളുടെ പേരിൽ എഴുതി വക്കയാത്ത കാലം വരെ അവർക്ക് മക്കളുടെ സ്നേഹവും പരിചരണവും എല്ലാം കിട്ടി കൊണ്ടിരിക്കും. എന്തായാലും അവർക്ക് നല്ലത് വരട്ടെ..
ആ ചേച്ചി വളരെ നല്ലത്
സ്വന്തം അദ്ധ്വാനിച്ച് ജീവിക്കുന്നത് നല്ലത് തന്നെ
മക്കളോടും മറ്റുളളവരോടും
✋ കൈ നിട്ടണ്ടല്ലോ
എനിക്കും അങ്ങിനെ തന്നെ ആണ് ഇഷ്ടം പക്ഷേ ജോലി ഇല്ല എവിടെ കിട്ടും എന്നു
അറിയില്ല 👌
@@GauriP-di3yk സാഹചര്യം നോക്കി ഒരു വരുമാന മാർഗം കണ്ടെത്തണം ഈ, പോസിറ്റീവ് മൈൻഡ് അതിന് തുണയാകട്ടെ 🥰❤️🙏
ഞാനും വീട്ടു ജോലി ചെയ്തു ആണ് ജീവിക്കുന്നത്
@@babytvbabytv7325 👍❤️🥰
Njnanum
@Sindhu-qb4ws 👌👌👍🥰
സ്വന്തം വീട് ഇല്ല വാടകക്ക് 20 വർഷം ആയി ആരോഗ്യപ്രശ്നങ്ങൾ അവർക്ക് സ്വന്തമായി വീട് എങ്കിലും ഉണ്ടല്ലോ കാടു പിടിച്ച് നിരവധി ഏക്കർ ഭൂമികൾ കാടു കയറി കിടക്കുന്നു പാവപ്പെട്ടവർക്ക് ഒരു കൊച്ചു വീടു വയ്ക്കാൻ സ്ഥലം പോലും കെടുക്കില്ല വിലക്കു ചേദിച്ചാൽ ലേകത്ത് ഇല്ലാത്ത വില. ചാകുമ്പോൾ ഒക്കെ കൊണ്ടുപോകും
@@jayachandrika8530 സത്യമാണെടാ പറഞ്ഞത്,ചില കമന്റുകൾ വായിക്കുമ്പോൾ ചങ്ക് നോവുന്നു, സന്തോഷകരമായ ഒരു മാറ്റം ജീവിതത്തിൽ സംഭവിക്കട്ടെ, ❤️🙏
ഒരുപാട് ആളുകൾക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് ഉപകാരമുള്ള കാര്യങ്ങളാണ് 👌👌
@@janchal8490 അതേ 🥰
Ingane ulla alkkaru samoohathinu mathrukayanu, ingane orale parichayapeduthiyathil nanni ariyikkunnu
Njanum Gulfil 7Varsham joli Cheyth sthalam Vangi Veedundakki ippol Veettu Jolikku Pokunnu Oru Nanakkeadum Thonniyittilla
@@santhajohny1167 ഇനിയും തമ്പുരാൻ ആയുസ്സും ആരോഗ്യവും തരട്ടെ മുത്തേ 🥰🙏
നിങ്ങളെപ്പോലെ എല്ലാവരും high staus ൽ അല്ല. സമൂഹത്തിലെ പല ആളുകളും ഇതേ അവസ്ഥ യിലാണ് .
Evarum sadarakar thanne annu ...joli cheythu jeeviku enne parazhjolu
ചേച്ചിയെ കാണിച്ചില്ല. വീണ്ടും കാണിച്ചില്ല. ഇത് കാണാമറയത്ത് ഉള്ള ചേച്ചിയുടെ കഥ ആണോ. Motivational story.
@@geethasajan8729 അല്ലെടാ 🥰 അവർ വീഡിയോയിൽ വരാൻ ഇഷ്ടം ഉണ്ടെങ്കിൽ കൊണ്ട് വരാം, ഞാൻ അവരോട് ചോദിച്ചിട്ടല്ല വീഡിയോ ചെയ്തത് അത് കൊണ്ടാ പേര് വിവരങ്ങൾ പറയാതിരുന്നത് 🥰🙏
ഞാനും വീട്ടൂജോലീ ചെയ്താണ് ജീവിക്കൂന്നത് ഒരു നാണക്കേട് ഇല്ല
Super ❤❤
@@sajithakp8668 Thank you frnd🥰🙏
Veedu thinnan tharumo. Joli cheidalallee unnan pattuu.
@@learntodriveall3848 😀😀
👌👌👌
😊🥰
40 ലക്ഷ ത്തിന്റെ വീട്ടിൽ കിടന്നാൽ മാത്രേ ചേച്ചിക്ക് ഉറക്കം വരൂള്ളോ. എല്ലാവർക്കും അവരുടെ ആരോഗ്യം ഉണ്ടാവണം എന്നില്ല, ദൈവം അനുഗ്രഹിച് പണിയെടുക്കാൻ അവർക്കു ആരോഗ്യം ഉള്ളത് കൊണ്ട് ആരോടൊക്കെയോ ഉള്ള വെല്ലുവിളികൾ പോലെ പണിയെടുക്കാൻ അവർക്ക് സാധിക്കുന്നു. ആരാ ഇപ്പൊ പണിയെടുക്കാതെ ജീവിക്കുന്നെ.
വാടക വീട്ടിനേക്കാളും ഉറക്കം വരിക 40ലക്ഷത്തിന്റെ വീട്ടിൽ കിടന്നാൽ തന്നെയാണ് കഷ്ടപ്പെട്ട് നിരന്തരം ജോലിയെടുത്താൽ എല്ലാവർക്കും എല്ലാം നേടാം ശാരീരിക ആരോഗ്യകുറവുള്ളവർക്ക് ആയാസം കുറഞ്ഞ ജോലികൾ ഉണ്ട് (ഉദാ: ലോട്ടറി കച്ചവടം) ഏത് തൊഴിലിനും മാന്യത ഉണ്ട്, മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടി കടം വാങ്ങി ജീവിക്കാതിരിക്കൻ ആണ് നമ്മൾ മാന്യത നോക്കേണ്ടത്. സ്വയം പര്യാപ്തരാകുവാനും, സാമ്പത്തികമായി അഭിവൃദ്ധിപ്പെടുവാനും ഉള്ള പ്രചോദനം ആണ് ഞാൻ മറ്റുള്ളവർക്ക് കൊടുക്കുന്നത്🙂 എനിക്കും (ആരോഗ്യപ്രശ്നങ്ങൾ ഒരുപാടുണ്ട്,വേറെ വീഡിയോസ് കാണുക )വലിയ വരുമാനം ഉണ്ടെങ്കിൽ മാത്രമേ വലിയ വീട് വെയ്ക്കാവൂ എന്ന ധാരണ തെറ്റാണ് പോസിറ്റീവ് ആയി ചിന്തിക്കുക 🙂
@ChimmanaVlogs വാടക വീടിനെക്കാളും ഉറക്കം വരിക എന്നുള്ളതു ശരിയായിരിക്കാം, 40 ലക്ഷത്തിന്റെ വീട് എന്ന് ആവർത്തിച്ചു പറയുമ്പോൾ താങ്കൾ പറയുന്നതു മോട്ടിവേഷൻ ആയിട്ട് എല്ലാവർക്കും ഉൾക്കൊള്ളണം എന്നില്ല, sorry 🙏
Story is good but where is chaechi. Motivational cooked up Story 😢
@@josephr1179 chechi is fine, really I got motivation from her 🥰🙏
Nice video
@@anithaudayan4623 Thank you frnd🥰🙏
You have done a good motivational video
Thank you
Ignore the negative comments
Thank you, I will
❤❤
പണത്തിനു അല്ല സമയം പോകാൻ ആയിരിക്കും
എൻ്റെ കഥ പോലെ
@@Athishjs ആണോ 🥰🙏
എന്തിനാണ് 45 ലക്ഷത്തിന്റെ വീട്
നിങ്ങൾ പറഞ്ഞുകൊടുത്ത ജോലി അവർക്ക് ചെയ്യാൻ കഴിയില്ലായിരിക്കും. ഈ ജോലി നിങ്ങൾ പോയി ചെയ്യുമോ. അവർക്ക് അവരുടേതായ കാരണം കാണും. അത് മനസിലാക്കാതെ ഇങ്ങനെ ചാനൽl ൽ കൂടി... Pls
.
Yes
അവർക്ക് ജോലിയില്ല കാശില്ല അത് കൊണ്ട് നമ്മുടെ കടയിൽ നിന്നും സാധങ്ങൾ വാങ്ങുന്നതിന്റെ കടം കൂടി വരുന്ന സാഹചര്യത്തിൽ ആണ് , ദൂരെയുള്ള വീട്ടു, പറമ്പ് ജോലികൾ ചെയ്യാൻ പറഞ്ഞു കൊടുത്തത്. അവർ ഇപ്പോൾ റബർ വെട്ടുന്നത് അവരുടെ റബർ എസ്റ്റേറ്റിൽ അല്ല, മറ്റുള്ളവരുടെ വീടുകളിൽ പോയിട്ടാണ്. എന്റെ മക്കൾ കുഞ്ഞായിരുന്നപ്പോൽ 3 PM ന് വീട്ടിൽ വരാൻ ഓഫീസ് ക്ലീനിങ് ന് വരെ പോയിട്ടുണ്ട്.ഇന്ന് നല്ല രീതിയിൽ വരുമാനം ഉണ്ടാക്കുന്ന ഞാൻ അത് കളഞ്ഞു വീട്ടു ജോലിക്ക് പോകേണ്ട ആവശ്യമില്ല. ഇത് പോലെ ചാനൽ തുടങ്ങിയത് മറ്റുള്ളവർക്ക് മോട്ടിവേഷൻ കിട്ടുവാൻ വേണ്ടി ആണ്. വീഡിയോ മുഴുവൻ ആയി കണ്ടു എങ്കിൽ താങ്കൾ ഇത് പറയില്ല.
@@ChimmanaVlogs ❤❤
👍❤️😊
🙂🙂🙏❤️
E parayunnavarkku e joli poyi chiyuvan pattumo.ellalo.nanakkedu aele.ahthu pole tanne yannu mattulavarkkum pala karanam undagum.ahreyum kutta peduthi taythi parayuvan padilla.ahvaravarkku kaiyuna joli chithu jeevikkuga.ororutharkkum helth essus undagum .ahthu ahveravaruday esttam ahdhonikkunu
Ant joli cheyyanum ulla manassan namukk undakendath....
Yes🥰🙏
Keralathil madiyan Mar kooduthala
B̺i̺g̺ s̺a̺l̺u̺t̺e̺
@@Soman-lf5rw 🙂🥰🙏
Thanks for sharing this nice video. Like sub cheythu. Thirichum varane.❤❤❤❤
Ok🥰👍🙏