@@Nithin_raj11 എടൊ തന്നെ ഏതേലും മുസ്ലിം എന്തേലും ചെയ്തോ... ഒന്ന് ആലോചിക്ക്... ഏക ദൈവ വിശ്വാസം ആരുടേം അവകാശം ആണ്... നിന്നെ ഒക്കെ ബ്രെയിൻ വാഷ് ചെയ്യുന്നവർ ആരുടെയോ ഇര ആണ്, നീയും ആ ട്രാപ്പിൽ വീണു, 😂സത്യം പറ നിന്നെയോ നിന്റെ വീട്ടുകാരെയോ ഏതേലും മുസ്ലിം എന്തേലും ചെയ്തോ ☠️☠️☠️
സത്യം അറിയിച്ചു തന്നതിൽ നന്ദിയുണ്ട് ഇങ്ങനെയുള്ള കുരുട്ടുബുദ്ധികൾ ചിലവാക്കുന്ന ആൾക്കാരും ഇല്ലാത്തത് പ്രചരിപ്പിക്കുന്ന ആൾക്കാരെയും കണ്ടെത്താൻ സാധിക്കുന്നതിൽ അഭിനന്ദിക്കുന്നു
ഇതിലും വലിയ ടീംസ് കേരളത്തിൽ ഉണ്ട്... ജ്യൂസ് കുടിക്കരുത്..ജ്യൂസ് ഉമടക്കിയത് ആരാ ജ്യൂസ് 😂😂😂 അത് എല്ലാം സഹിക്കാ... Lays ഉണ്ടാകുന്നത് ആരാ ജ്യൂസ്... അതും മണ്ണെണ്ണയിൽ പൊരിച്ചു ആണ് ഇത് ഉണ്ടാകുന്നത് എന്ന് പറഞ്ഞു നടക്കുന്ന പണ്ഡിതൻന്മാർ ഉണ്ട്... ഇത് വിശ്വസിച്ചു നടക്കുന്ന മണ്ടൻമാർ ആയ വിശ്വാസികൾ ഉണ്ട്.... അത്ര വരുമോ ഇത്....????
ഇപ്പോളത്തെ സാഹചര്യത്തിൽ ഈ വീഡിയോയുടെ സത്യാവസ്ഥ അന്വേഷിച്ചു കണ്ടെത്തി അറിയിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ 🙏
❤️🙏നല്ല സംസ്കാരത്തിൽ ജനിച്ച മനുഷ്യൻ 😭ലോകം വെറുപ്പിനെ പ്രോത്സാഹനകൊടുത്തു വർഗീയത വളർത്തുന്ന ഈ യുഗത്തിൽ നന്ദി മോനെ ❤️
യാഥാർഥ്യം മനസ്സിലാക്കി യിട്ട് വീഡിയോ ചെയ്തത് വളരെ നന്നായി, താങ്ക്സ്
എല്ലാ കാര്യങ്ങളുടെയും സത്യാവസ്ഥ അന്വേഷിച്ച് പുറത്ത് കൊണ്ടുവരുന്ന ഒരേ ഒരു ചാനൽ👍
TRICKS🥰🤝👏♥️
Judhan budhiman aanu ivattakalae pole bhrathan alla.
@@alwinmathew7553
സത്യം പുറത്ത് വന്നതിലുള്ള കുരിശോളിയുടെ വേദന 😂
@@alwinmathew7553
ജൂതൻ ആരാന്ന് അറിയുമോ?😊
ഫാസിൽ ബ്രോ താങ്ക്യു 🙏
ഇത്പോലുള്ള വീഡിയോകളിൽ എത്രയും പെട്ടന്ന് താങ്കളുടെ ഇടപെടൽ പ്രതീക്ഷിക്കുന്നു...
വ്യാജപ്രജരണങ്ങൾ കാട്ട്തീ പോലെകത്തും!!
സത്യാവസ്ഥകൾ കണ്ട് ഒഴിവാക്കും! പ്രചരിപ്പിക്കാൻ എന്തോമടിയാണ് ആളുകൾക്ക്!!
ഇത്തരം സത്യങ്ങൾ പറയുന്നതിലൂടെ ഒരു സാമൂഹ്യ നന്മയാണ് ചെയ്യുന്നത് .അഭിനന്ദന്ദനങ്ങൾ.
വെറുതെ ആർക്കും എന്തും പറഞ്ഞു എന്തും ഷെയർ ചെയുന്ന കാലത്ത് ഫാസിലിനെ പോലെ ഉള്ള ആളുകൾ കൂടുതൽ ആയി ഈ രംഗത്ത് വരണം ✌🏼✌🏼✌🏼
താങ്കളെ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണം ഇത് തന്നെയാണ് മതവെറിയില്ലാതെ സത്യം പറയാൻ ഒരു യഥാർത്ഥ മലയാളിക്കേ ആവൂ ❤❤❤
സത്യാവസ്ഥ പുറത്ത് കൊണ്ട് വരുന്ന ചാനൽ 👌🏻👍🏻👍🏻
❤ അങ്ങയുടെ ഈ സംപ്രേക്ഷണത്തോട് ഇത്ര മാത്രമേ പ്രതികരിക്കുവാനുള്ളു 🙏🏻. അങ്ങയെപ്പോലുള്ള മഹത് വ്യക്തികൾ ഇനിയും ജനിക്കട്ടെ 🙏🏻🙏🏻
കാര്യങ്ങൾ കൂടുതൽ വഷളാകുന്നതിന് മുമ്പ് തന്നെ താങ്കൾ ഇടപെട്ടത് നന്നായി 👍
മുസ്ലിം സമൂഹം മറ്റുള്ളവരുടെ പോലെ അല്ല... നൊണ കേട്ടാൽ ഓടാൻ 😂
@@loveyouuuuuuuuuuall അതാണല്ലോ ഇപ്പൊ എല്ലാ രാജ്യത്തും നടക്കുന്നത്......
@@Nithin_raj11 എടൊ തന്നെ ഏതേലും മുസ്ലിം എന്തേലും ചെയ്തോ... ഒന്ന് ആലോചിക്ക്... ഏക ദൈവ വിശ്വാസം ആരുടേം അവകാശം ആണ്... നിന്നെ ഒക്കെ ബ്രെയിൻ വാഷ് ചെയ്യുന്നവർ ആരുടെയോ ഇര ആണ്, നീയും ആ ട്രാപ്പിൽ വീണു, 😂സത്യം പറ നിന്നെയോ നിന്റെ വീട്ടുകാരെയോ ഏതേലും മുസ്ലിം എന്തേലും ചെയ്തോ ☠️☠️☠️
സത്യം അറിയിച്ചു തന്നതിൽ നന്ദിയുണ്ട് ഇങ്ങനെയുള്ള കുരുട്ടുബുദ്ധികൾ ചിലവാക്കുന്ന ആൾക്കാരും ഇല്ലാത്തത് പ്രചരിപ്പിക്കുന്ന ആൾക്കാരെയും കണ്ടെത്താൻ സാധിക്കുന്നതിൽ അഭിനന്ദിക്കുന്നു
ഇങ്ങനെയുള്ള വീഡിയോസ് കാരണം ആണ് എല്ലാവരും കിടന്ന് അടികൂടുന്നത് 🙆🏻♀️🙆🏻♀️thanks bhai 🙏🏻💞
സഹോദരങ്ങൾ തമ്മിൽ കലഹം ഉണ്ടായാലും അവരെ രണ്ടു മതവിഭാഗമായി ചിത്രീകരിക്കുന്ന ലോകമാണ് നിലവിൽ. സത്യാവസ്ഥ ജനത്തെ അറിയിക്കുന്ന ബ്രോക്ക് നന്ദി. 🙏🙏🙏🌷🌷🌷
സത്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്തുന്ന താങ്കള്‍ക്ക് നന്ദി❤
Thanku bro supper.യാഥാർത്ഥ്യം അറിയാൻ ആഗ്രഹിക്കുന്ന ജനങ്ങളിലേക്ക് എത്തിക്കുന്നതിന്..❤
Tricks തരുന്ന ഓരോ എപ്പിസോഡും വ്യത്യസ്തം. മാത്രമല്ല പബ്ലിക് ്ന് നന്നായി ഉപകരിക്കുന്ന വീഡിയോകൾ. താങ്ക്സ് ഫാസിൽ ബ്രോ❤
വളരെ നേരത്തെ അറിയിച്ചതിന് നന്ദി Fazil Basheer/Tricks
കഷ്ടം.. മതസ്പർദ വളർത്താനാണ് എല്ലാർക്കും താല്പര്യം 😥😥.. ഫസിൽ ബ്രോ ഉയിർ 🔥🔥🤝🤝🤝
🌹🌹🌹👍 ശരിയായ വിവരം പറഞ്ഞു തന്നതിന് നന്ദി
❤❤❤🎉🎉🎉🎉🎉🎉🎉🎉 . അങ്ങനെ അതിനും തീരുമാനം സൂപ്പർ ഫാസിൽ ഇക്ക
അദ്ദേഹത്തിന്റെ. അതേ. അസുഖമുള്ളവർ.പല. പല right.അപ്പ് ലൂടെ. ഈ. വീഡിയോ. പ്രചരിപ്പിക്കും...... അപ്പോൾ. നമ്മൾ. ട്രിക്‌സിനൊപ്പം. നേരിനൊപ്പം. 👌👍🙏. S. Ernakulam.
അത് നന്നായി ഇക്കാ സത്യാവസ്ഥ അറിയിച്ചതിന്
Ente name kiran varghese ,Thaangalude videos njan kanunna oralu aanu njan. Enik ithil orupad karyangal ariyan patti, enNirunnalum enik enthu karyam anelum athil eduth chadunna oru swabaavam undarunnu athu koode maattan patti.thaangalku orupad thanks. Ee video kandond mathram ala ella videos um njan kanarund ente manaslile deshiangal oke marunnu.iniyum ithupole nalla videos kanan aagrahïkunnu
സർ ന്റെ വീഡിയോ കണ്ടു തുടങ്ങിയ ശേഷം കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു 🙏
Good work brother👌🏻👌🏻👌🏻
I am from THANDEKKAD School. Magics ellam adipoliyayirunnu❤❤.
സത്യം, പറഞ്ഞ, തങ്ങൾക്, ബിഗ്, സല്യൂട്ട്, അഭിഷേക്, ബെച്ചന്റെ, ഫേസ് കട്ട്, ആണ്, തങ്ങൾക് 👌
Super , your work help for the securalism fabric of Kerala.
വിഡിയോ കാണുമ്പോഴുള്ള കലിപ്പ് തിരാൻ ഈ അറിവ് സഹായിക്കട്ടെ -❤
Notification ithavanayum kitti...❤
Fazil bro I repeat you are great❤❤❤
നിങ്ങളുടെ അടുത്തൊരു നല്ലൊരു നിലപാടാണ് തെറ്റ് പ്രചരിക്കുന്നതിന് മുമ്പ് തന്നെ സത്യമന്വേഷിച്ച് ഇറങ്ങിയ ഈ ചാനൽ ഞാൻ എന്തായാലും subscribe ചെയ്യും..❤
It's always good to straighten crooked posts and present a factual version👍
ഒരു വർഗീയ ലഹളയുണ്ടാവാനുള്ള ഹോപ്പുണ്ട്
Hope alla scope
😂😂
താങ്കൾ പറഞ്ഞത് വളരേ ശരിയാണ് .കാളപെറ്റുഎന്ന്കേൾക്കുമ്പോൾ കയർ എടുക്കാൻ തുനിയരുത്
സത്യം അറിയിച്ചതിന് അഭിനന്ധനം അർഹിക്കുന്നു
Lots of love brother ❤️🙌 thanks for sharing exclusives
ലൈക്ക് ചെയ്തതിനു ശേഷം ആണ് എല്ലാ വീഡിയോസും കാണുന്നത് ❤
Ok
സൂപ്പർ വാർത്ത 👍🏻🤲🏻🤲🏻🤲🏻👌🏻👌🏻👌🏻❤️
ആ തിരശീലയും തകർത്തു👍👍
ഫൈസൽ keep going m👍👍👍
good information brother 👍
Excellent Alhamdulillah
ഫാസിൽ നന്ദി നല്ല പ്രയത്നം
Super you continue
സത്യം അറിയാതെ പ്രതികരിക്കുന്ന ഒരു ജനത (X or Y ) ഒരു നാടിന് ആപത്ത്
Full support, Ikka 👍
ഏതായാലും ആ വീഡിയോ കിട്ടുന്നതിന് മുമ്പ് തന്നെ ഇത് കണ്ടത് നന്നായി 💚
Great 👏👏
Good information 😊😊
ഇന്ത്യയിൽ ഒരുപാട് അസത്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്..
അതിന്റെ യാഥാർത്ഥ്യങ്ങളും ധൈര്യമായി. പുറത്തു കൊണ്ടുവരാൻ താങ്കൾ തയ്യാറാവണം....
Stand for the truth. Congratulations
Supper program 👍
Good to bring truth. May God bless you
നന്ദി
Very good fasil
വളരെ സന്തോഷം.
നന്ദി സഹോദരാ !!!!!
അഭിനന്ദനങ്ങൾ ❤
Prasanam poya pookke 🙏💐
വളരെ നല്ലത്
Tricksinoppam... Nerinoppam.... Fazilinoppam....💯💯💯💗
Liked commented and shared!
Good work brother👍
🎉Great❤Bhai🎉
❤ from heart brother
Good work sir continue
സൂപ്പർ വീഡിയോ. Tnx
You are a great person bro❤❤❤❤
Thanks for telling the truth
പുതിയ Video ഒന്നും കാണുന്നില്ലല്ലോ 🤔
Informative video. Go ahead
ഇഷ്ട്ടമാണ്
ഈ ചാനൽ
നല്ല കാര്യം..❤
അതെ അങ്ങിനെ പ്രചരിപ്പിക്കാനാണ് ആളുകൾക്കു താല്പര്യം...
Good👍✌️👑
Excellent
Good messege
മുസ്ലിം ശത്രുക്കളെ പരാജയപെടുത്ത് റബ്ബേ..🤲
You did good work
Fazil Bro 👍👍👍
സത്യം അറിയിച്ചതിന് നന്ദി
Thank you ❤
ഇങ്ങനെ യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ട് അത് അവതരിപ്പിക്കുന്ന യൂട്യൂബർ മാർ ഉണ്ടാവണം
Can you please tell the science behind Bermuda triangle
Super superb ❤❤
Liked, shared, commented ❤❤❤
ഫാസിൽ 👏👏👏👏👏
Good work 👍
സത്യം പറഞ്ഞാൽ ഒരുപാട് സന്തോഷം ഒക്കെ താങ്ക്യൂ
നന്നായി വിവരിച്ചു
ഈ വീഡിയോ ഞാനും കണ്ടിരുന്നു.
Your Great
ഇതിലും വലിയ ടീംസ് കേരളത്തിൽ ഉണ്ട്...
ജ്യൂസ് കുടിക്കരുത്..ജ്യൂസ് ഉമടക്കിയത് ആരാ ജ്യൂസ് 😂😂😂
അത് എല്ലാം സഹിക്കാ...
Lays ഉണ്ടാകുന്നത് ആരാ ജ്യൂസ്... അതും മണ്ണെണ്ണയിൽ പൊരിച്ചു ആണ് ഇത് ഉണ്ടാകുന്നത് എന്ന് പറഞ്ഞു നടക്കുന്ന പണ്ഡിതൻന്മാർ ഉണ്ട്...
ഇത് വിശ്വസിച്ചു നടക്കുന്ന മണ്ടൻമാർ ആയ വിശ്വാസികൾ ഉണ്ട്....
അത്ര വരുമോ ഇത്....????
മെസ്സി പച്ചവെഭിച്ചാരി
ലൈക് ചെയ്തിട്ടേ വീഡിയോ കാണാറുള്ളൂ❤
താങ്ക്യൂ സാർ
Good keep going
Nice
N
Super bro ❤
👍 good job